Image depicts Njoy News Banner

Indian Jobs Live on 26-10-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
—————
Super market
Office section
—————
* store keeper
* supervisior
* packing staff
* store manager
* floor manager
* sales staff

—————-
* office assistant
* front office staff
* administration staff
* marketing exicutive
* customer relation officer
* assistant manager
* Marketing manager
* clerk
* associate

മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്
Salary : 18000 to 30000 + allowance
Age : below 28
Qual : SSLC, +2, DEGREE etc…
താല്പര്യം ഉള്ളവർ +918075110050
എന്ന നമ്പറിൽ biodata അയക്കുക

2. Office Boy Wanted

Location : Kaloor ( Ernakulam)
Age: 24 to 32
Salary: 15000 – 18000+ Food and Accommodation Available
Send Resume 👇
9567493313..

3. Accountant Vacancy for our Training institution
ONLY FEMALES
We are hiring experienced Accountant. Trivandrum location. ( Minimum 4 years experience as Accountant
Must need knowledge in Gst, tally, Excell and other relevant softwares.
Location Thampanoor Trivandrum
Salary 13000 to 16000
Kindly share your resume on whatsapp @ 7736804448

4. അങ്കണവാടി വർക്കർ, ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു
എറണാകുളം : പാമ്പാക്കുട ഐസിഡിഎസ് പ്രോജക്ടിൻ്റെ പരിധിയിലുള്ള കൂത്താട്ടുകുളം
മുനിസിപ്പാലിറ്റി, രാമമംഗലം പഞ്ചായത്തുകളിലേക്ക് അങ്കണവാടി വർക്കർമാരെ തെരെഞ്ഞെടു ക്കുന്നതിനും പാലക്കുഴ, ഇലഞ്ഞി പഞ്ചായത്തുകളിലേക്ക് അങ്കണവാടി വർക്കർമാരേയും അങ്കണവാടി ഹെൽപ്പർമാരേയും തിഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
2024 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായിട്ടുളളവരും 46 വയസ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് അപേക്ഷിക്കാം. പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ സ്ഥിരതാമസമാക്കിയിട്ടുളളവരാകണം.വർക്കർ തസ്തികയിൽ പത്താം ക്ലാസ്സാണ് യോഗ്യത.ഹെൽപ്പർ തസ്ത‌ികയിൽ അപേക്ഷകർ എഴുതാനും വായിക്കാനും അറിയാവുന്നവരും പത്താംക്ലാസ്സ് പാസ്സാകാത്തവരും ആയിരിക്കണം.
ഫോൺ: 0485 2274404

5. ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ടെലഫോൺ ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് ഒക്ടോബർ 25 ന് അഭിമുഖം നടത്തുന്നു. താല്പര്യമുള്ള അധ്യാപകർത്തികൾ ചുവടെ നൽകിയ യോഗ്യത മറ്റു വിവരങ്ങളും പ്രായപരിധി വിവരങ്ങളും എല്ലാം വായിച്ചു മനസ്സിലാക്കി നേരിട്ട് ജോലി നേടുക.
യോഗ്യത മറ്റു വിവരങ്ങൾ
എസ്എസ്എൽസി / തത്തുല്യവും പിബിഎക്സ് സിസ്റ്റം കൈകാര്യം ചെയ്യുന്നതിലുള്ള 6 മാസത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
▪️പ്രായപരിധി 18-41 വയസ്.
▪️പ്രതിദിന വേതനം 675 രൂപ.

രാവിലെ 11 മണിക്ക് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ബന്ധപ്പെട്ട അസൽ രേഖകൾ സഹിതം നേരിട്ട് ഹാജരാകണം.
വിശദവിവരങ്ങൾക്ക്: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം – 695 010, ഫോൺ: 0471 – 2720977.

6. PIXEL GROUP ലേക്കും കമ്പനിയുടെയുടെ നിർമ്മാണ സെക്ഷനിലേക്കും ഫാക്ടറിയിലേക്കും വിതരണ സെക്ഷനിലേക്കും ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. 35 ഓളം ഒഴിവുകൾ
🔸 Salesman
🔸 Office Staff
🔸 Store Assistant
🔸 Assistant Manager
🔸 Junior Manager
🔸 Delivery
🔸 Distribution
🔸 Packing
🏮 യോഗ്യത
SSLC അല്ലെങ്കിൽ പ്ലസ്ടു/ഡിഗ്രി /ITI/ഡിപ്ലോമ
✅ എക്സ്പീരിയൻസ് നിർബന്ധമില്ല
👉 പ്രായപരിധി: 18 മുതൽ 30 വയസ്സ് വരെ
👉 ശമ്പളം: 15,000 – 22,000
✅ _കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം.
⭕APPLY NOW👇⭕
📞9497884958
🔖 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം

7. മഞ്ചേരി ഭാഗത്തുള്ള TOYS & SWEETS HOME ലേക്ക്
♦️ ACCOUNTANT ( Female)
▪️+2/B. Com+tally
▪️Fresher/Experienced
▪️W/time:9.00-5.00
▪️Salary as per interview
📱/🪀: 9061037125 , 9846386038 , 9846586038

8. SALES CUM DRIVER
▪️Experienced
▪️4 Wheel lisence
▪️W/ time:9-7
▪️Salary as per interview
📱/🪀: 9061037125
9846386038, 9846586038

9. മെഡിസിൻ നിർമാണ സ്ഥാപനത്തിലേക് നിയമനം.
ADMINISTRATIVE MANAGER (M)
18-40
UNIT CORDINATOR (M/F)
SALARY 200008714265089

10. എറണാകുളം
പെരുമ്പാവൂർ പ്രവർത്തിക്കുന്ന ഷൂ ലോണ്ടറി ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് . ടൈം 10 -8
9846117770

11.തിരുവനന്തപുരം
ടു വീലർ വർക്ക് ഷോപ്പിലേക് മെക്കാനിക്കിനെ ആവശ്യമുണ്ട്. സാലറി 15000 -20000
7356203242

12.തൃശൂർ
കൂർക്കഞ്ചേരി മോണ്ടിസോറി ട്രെയിൻഡ്‌ ടീച്ചറിനെ ആവശ്യമുണ്ട്. സാലറി 6000 -8000
7907976484

13.കൊല്ലം
CARRY ബാഗ് സ്റ്റിച്ചിങ് യൂണിറ്റിലേക് ടൈലറിനെ ആവശ്യമുണ്ട്. സാലറി 8000 -15000
9526262316

14.പത്തനംതിട്ട
മിനിമാർട്ടിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്, ലേഡീസ് ഒൺലി. സാലറി 10000 -12000
7510123777

15.തിരുവനന്തപുരം
UNISEX സലൂണിലേക് ഹെയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്. സാലറി 22000 -30000
8281123495

16.തൃശൂർ
പൂങ്കുന്നം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9524421113

17.കൊല്ലം
സൃഷ്ടി ഡിസൈൻസിന്റെ കൊല്ലം യൂണിറ്റിലേക് കട്ടിങ് സ്റ്റിച്ചിങ് എന്നിവ അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്.
8893122551

18.കോഴിക്കോട്
എരഞ്ഞിപ്പാലം പ്രവർത്തിക്കുന്ന കൊറിയർ സെർവിസിലേക് ഫോർ വീലർ ഡ്രൈവറിനെ ആവശ്യമുണ്ട്. സാലറി 12000 -15000
8590602820

19.കോട്ടയം
മീനച്ചാൽ പെട്രോൾ പമ്പിലേക് ഫില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 10000 -12000
8089099938

20.തൃശൂർ
എഡ്യൂക്കേഷണൽ അക്കാഡമിയിലേക് ഡ്രൈവേഴ്‌സിനെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ. സാലറി 15000 -20000
6282655399

21.എറണാകുളം
പള്ളിക്കര പ്രവർത്തിക്കുന്ന പേപ്പർ ബാഗ് മാനുഫാച്ചറിങ് കമ്പനിയിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
8590882114

22.തിരുവനന്തപുരം
അലൂമിനിയം ഫാബ്രിക്കേഷൻ വർക്ക് ഹെൽപ്പറിനെ ആവശ്യമുണ്ട്. ടു വീലർ ഉണ്ടായിരിക്കണം .
9633170029

23. കൊല്ലം
റെസ്റ്റോറെന്റിലേക് ക്യാപ്റ്റനെ ആവശ്യമുണ്ട് . സാലറി 22000 +ഫുഡ് & അക്കോമഡേഷൻ
8086542296

24. SIDDHI VINAYAKA AUTOMOBILES
WE ARE HIRING
SALES MANAGER
TEAM LEADER
SALES EXECUTIVE
FRONT OFFICE
BACK OFFICE
DEMO DRIVER
TRIVANDRUM
9387314543

25. പാലാരിവട്ടം പ്രവർത്തിക്കുന്ന കമ്പനിയിലേക്ക് ഫീമെയിൽ ടെലികോളിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
+91 62385 99039

26. തിരുവന്തപുരം hospital ലേക്ക് Cleaning ജോലിക്ക് ആവശ്യമുണ്ട് Salary 15000
9074335248

27. Inside Bank Staffs All Kerala Qualification degree

Salary 23000 Time 9 to 6

Freshers Also welcome
9961185036

28. 𝗣𝗿𝗼𝗳𝗶𝗹𝗲. : Branch Development Executive for HDFC Bank

𝗦𝗮𝗹𝗮𝗿𝘆. : 16000 – 23000 + more benefits
𝗤𝘂𝗹𝗶. : degree only
𝗘𝘅𝗽𝗲. : Fresher’s or experience can apply
𝗟𝗼𝗰𝗮𝘁𝗶𝗼𝗻. : Cochin , Kottayam , Idukki, Alappuzha – All locations available
Age 30 below
Male/Female can apply
Take a screenshot then call or WhatsApp
more details
8590606367
29. Online Shopping company ലേക്ക് tele callers നേ ആവശ്യമുണ്ട് Salary 10000+ High incentive part Time Full Time തിരുവനന്തപുരം 9961185036

30. Furniture showroomer office staff( female )

Location: Pothoncode
Time. 10 to 6
Salary. 8k
Contact no. 8891218648

31. Tele caller 2vacancy

(male/ female)
Time. 9.00 to 6.00pm
Salary. 10 to 12k
Location : Thampanoor
Contact no : 8891218648

32. Accountant / billing

Vacancy ( female)
Time. 9.30 to 5.30pm
Salary. 10 k
Location. Trivandrum Bakery junction
Age limit 25 above
Contact no : 8891218648
33. Alfam shavarma porotta maker tea maker kitchen helper waiter cashier bakery workers room boy vacancy call or WhatsApp 7034271675

34. ഇന്ഡ്യയിലെ പ്രമുഖ ലൈഫ് ഇന്ഷൂറന്സ് കമ്പനിയിലേക്ക് തിരുവനന്തപുരം ജില്ലയില് Relationship Manager (On Role) പോസ്റ്റിലേക്ക് ഉദ്യോഗാര്ത്ഥികളെ ആവശ്യമുണ്ട്.

ശമ്പളം – 15,000 to 25,000 + PF, Health Insurance, Incentives
പ്രായം – 25 to 42
യോഗ്യത – പ്ലസ് ടു/ബിരുദം
ഒഴിവുകള് – 3
Experience – ലൈഫ് ഇന്ഷൂറന്സ്/ Health Insurance Agent ആയി പ്രവര്ത്തന പരിചയം ഉള്ളവര്ക്ക് മുന്ഗണന
താല്പര്യം ഉള്ള ഉദ്യോഗാര്ത്ഥികൾ 7012923720 എന്ന WhatsApp നമ്പറിൽ ബയോഡാറ്റ അയക്കുക.
35. Oppo VIVO Direct Company Staff at Trivandrum salary 13000 above plus high incentive 15 k above 9961185036
36. Male tele callers Bajaj finance Age 30 below, Salary 21500
Call 9074461943
37. Male tele callers Bajaj finance Age 30 below Salary 21500
Call 9074461943

38. Limited job vacancy available 📌

25 assistant supervisor post left
Age 20-45
Work from home
For more details WhatsApp msg me 7978027273

39. Showroom Location : Vazhayila

Driver Time : 9.00 to 6.00
9.00 to 5.30
Freshers / experience
Salary / 13000
CRE (f)
Qualification : Degree must
Automobile experience 1 yr/6 month
Starting salary 12000 to 13000
Experience salary
Tim : 9.00 to 6.00
9.00 to 5.30
Contact no. 8891218648
40. ഡ്രൈവർ ഹെൽപ്പർ ക്ലീനിങ് സ്റ്റാഫ് അക്കൗണ്ട്സ് & ബില്ലിംഗ് സ്റ്റാഫ് ടെലികോളിംഗ് റൂം ബോയ്
+91 62350 34236

41. COURIER DELIVERY STAFF

കലൂർ
FIXED SALARY: 17000+TA
7am-5:30pm
CALL 8593089398
42. എറണാകുളത്തു പാലാരിവട്ടം പൈപ്പ് ലൈൻ IT കമ്പനിയിൽ 2ജന്റ്സ് ക്ലീനിങ് സ്റ്റാഫ്‌ ആവശ്യമുണ്ട്, time7:30am to 3:30pm,10am to 7pm,സൺ‌ഡേ ഓഫ്‌, സാലറി:14500,
Mob : 8590342192

43. Greetings from Top Talents Edu Tech

We have immediate openings for Ernakulam, Kerala Location and we’re looking for talented professionals like you to join our team!
We are Hiring!!
1. Customer care executive
Qualification: plus two/degree
Experience: freshers/ experienced
Language : English (Hindi,Telugu,Bengali)
Salary: 15,000 To 20,000
Location: Ernakulam
2. HR Officer
Qualification: MBA Graduate
Experience: Min 3 Years in esi and pf
Salary: 25,000 To 30,000
Location: Ernakulam
3. Banking Executive (Female candidates preferred)
5. Academic CounsellorQualification: Min 12thExperience: Freshers/ experiencedSalary: 12,000 To 15,000 (Incentives)Location: Ernakulam4. AccountantQualification: B.com (Any degree in accounting finance or related field)Experience: Experience in Gst filing, Tally, and accounts payable/ReceivableSalary: 20,000Location: Ernakulam
Qualification: Min Any Degree
Experience: Freshers/ experienced
Salary: 15,000 To 20,000 + Incentives
Location: Ernakulam
6..Sales Head/ASM
7. Service AdvisorQualification: MBA/Degree in business, marketing or related fieldExperience: Min 5 Year experience in sales leadership roles, preferably in educational sectorsSalary: 60K To 1LLocation: Ernakulam
Qualification: Min Any Diploma/Degree
Experience: Min 1 Year experience
Salary: Depends upon interview performance
Location: Fort Kochi
8. Hospital Administration Faculty
Qualification: Master in hospital administration
Experience: Min 1 Years experience in technical field
Salary: 20,000 To 40,000
Location: Ernakulam
9.Digital Marketing Executive
10.Team Leader
11.Video grapher cum editor
12. HA Faculty
Interested candidates can apply by sending their resume to Email or via WhatsApp.
Whatsapp number : + 91 9946239503
Looking forward to receiving your application!
Best regards,
Manish Mohan
Founder & Managing Director
Top Talents
Contact number : + 91 9946239503
Email address : hrtoptalentsedutech@gmail.com

44. 𝗕𝗮𝗻𝗸 𝗔𝗴𝗲𝗻𝗰𝘆 യിലേക്ക് 𝗙𝗲𝗺𝗮𝗹𝗲 𝗧𝗲𝗹𝗲𝗰𝗮𝗹𝗹𝗲𝗿 നെ ആവശ്യമുണ്ട്

𝗟𝗼𝗰𝗮𝘁𝗶𝗼𝗻 – 𝗠𝗚 𝗥𝗼𝗮𝗱 (എറണാകുളം)
𝗧𝗶𝗺𝗲- 9.30 am to 5pm
𝗦𝗮𝗹𝗮𝗿𝘆- 10000 – 15000
𝗣𝗹𝘂𝘀 𝗧𝘄𝗼
𝗔𝗴𝗲 𝗕𝗲𝗹𝗼𝘄 35
2𝗻𝗱 𝘀𝗮𝘁𝘂𝗿𝗱𝗮𝘆 𝗼𝗳𝗳
𝗖𝗮𝗹𝗹 8593089398
45. BANK ൽ FEMALE TELECALLING STAFF നോർത്ത് പറവൂർ
SALARY-14000. DEGREE AGE BELOW 30. CALL-9074989957

46. Helper job vacancy

പാലാരിവട്ടം
11pm-8am
Male age (18-25)
Salary 16000
Call 8593089398

47. WE ARE HIRING ..📌

1) Frond office executive : 2 nos
experience : 1 year in hotel field (m/f)
salary : 15k
2) billing staff: 3 nos
experience : fresher or experienced
salary :13k
Location : Ernakulam (Palarivattom, Vyttila)
☎️7907176941

48. കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിലേക്ക് ഒഴിവ്*

Manager*
ആൺകുട്ടികൾ*
*🎓Any degree*
*🔞35 വരെ*
*💴 25,000/- to 35,000/-*
*🤝 minimum 2-3 year experience in same field
കൊടുങ്ങല്ലൂർ*
contact 9895971283

49. പ്രമുഖ ഫിനാൻസ് കമ്പനി തൃശ്ശൂർ ജില്ല*

HR Executive 😘
ആൺകുട്ടികൾ*
യോഗ്യത :- MBA HR*
*💵20,000/-*
👉 ലൊക്കേഷൻ:- കൂർക്കാഞ്ചേരി*
📞 9895971283
50. കിഴിശ്ശേരി ഭാഗത്തുള്ള FURNITURE സ്ഥാപനത്തിലേക്ക് ….🔺 ACCOUNTANT (Male/Female)
▪️+2/Degree, Tally
▪Fresher/Experienced
▪️Salary : As per interview
📱/🪀: 9846586038 , 9846386038 , 9061037125⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല.⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.