Image Depicts Njoy News Banner

Indian Jobs Live on 26-11-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. മേലാറ്റൂർ ഭാഗത്തുള്ള ഹൈപ്പർ മാർക്കറ്റിലേക്ക്…
🔺 BILLING STAFF (Male/Female)
▪️+2/Computer
▪Fresher/Experience
▪️W/Time : 10 hr
▪️Salary as per interview
📱/🪀: 9061037125, 9846586038.

2. ACCOUNTANT (Male, Female)
▪️+2/Degree + tally
▪️6 month experience
▪️W/time : 10 hr
▪️Salary as per interview
📱/🪀: 9061037125
9846586038

3. എറണാകുളം ഭാഗത്തുള്ള ട്രാവൽസിലേക്ക്…
🔺 TICKETING STAFF(Male)
▪️Diploma/Degree/AlTA/Tourism
▪Experience
▪️W/Time:9:00-8:00
▪️Salary as per interview
📱/🪀: 9061037125 , 9846586038.

4. എറണാകുളം തൃപ്പൂണിത്തുറ യിൽ നടക്കുന്ന അമ്മക്ക് സപ്പോർട്ടിങ് ആയി female സ്റ്റാഫ്‌ നെ ആവശ്യമുണ്ട്..
Salary 20000
Call 9947 333 22 1

5. ആർസിസിയിൽ കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഫിസിഷ്യൻ/ ഇന്റൻസിവിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024 നവംബർ 27 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

6. ജനറൽ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഒഴിവ്
എറണാകുളം ജനറൽ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിൽ താൽകാലിക നിയമനത്തിനായി 2024 നവംബർ 26 ന് രാവിലെ 11 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ, ബിഎസ്‌സി, എംഎസ്‌സി യോഗ്യതയുള്ളവർ ബന്ധപ്പെട്ട രേഖകളുമായി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 – 2386000.

7. മെഡിക്കൽ കോളേജിൽ ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡെർമറ്റോളജി, ജനറൽ സർജറി വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് അഭിമുഖം നടത്തും. ഡെർമറ്റോളജി വിഭാഗത്തിലേക്കുള്ള അഭിമുഖം നവംബർ 27 നും ജനറൽ സർജറി വിഭാഗത്തിലേക്കുള്ള അഭിമുഖം നവംബർ 28 നും പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വച്ച് രാവിലെ 11 മണിക്ക് നടക്കും. താൽപര്യമുള്ളവർ ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തിപരിചയവും തെളിയിക്കുന്ന രേഖകളും ബയേഡാറ്റായും സഹിതം ഹാജരാകണം. വിശദവിവരങ്ങൾ : ഫോൺ 0471 2528855, 2528055

8. വയനാട് മെഡിക്കൽ കോളേജിൽ നിയമനം
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലായി (ജനറൽ മെഡിസിൻ, റെസ്പിറേറ്ററി മെഡിസിൻ, ഒബിജി, റേഡിയോ ഡയഗ്നോസിസ്, ജനറൽ സർജറി, ഓർത്തോപീഡിക്സ്, സൈക്യാട്രി) സീനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്കും (ഓർത്തോപീഡിക്സ്, ഓഫ്താൽമോളജി, ഇഎൻടി) വിഭാഗങ്ങളിലായി ഒരു മാസത്തിനുള്ളിൽ നിലവിൽ വരുന്ന പ്രതീക്ഷിത ഒഴിവുകളിലേക്കും കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി 2024 നവംബർ 28ന് ഇന്റർവ്യൂ നടത്തും.
പ്രതിമാസം 73,500 രൂപ ഏകീകൃത ശമ്പളത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും എം.ഡി/എം.എസ്/ഡിഎൻബിയും ടിസിഎംസി/ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ അനുബന്ധ രേഖകൾ സഹിതം നവംബർ 28ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
സ്നേഹധാർ പദ്ധതിയിൽ ഒഴിവ്
സ്നേഹധാർ പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, പഞ്ചകർമ തെറാപ്പിസ്റ്റ്, തസ്തികകളിലേക്കുള്ള ഇന്റർവ്യൂ നവംബർ 26ന് നടക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 10.30 നാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയം, ഭാരതീയ ചികിത്സാ വകുപ്പ്, ആരോഗ്യ ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471 2320988 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക. ഇമെയിൽ: dmoismtvm@gmail.com

9. കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യുറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ടെക്നോപാർക്ക് പാർക്ക് സെന്ററുമായി ചേർന്ന് 2024 നവംബർ 30 ന് രാവിലെ 10 മുതൽ “പ്രയുക്തി ടെക്നോ ഡ്രൈവ് 2024” എന്ന പേരിൽ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു
▪️Venue: Technopark club house, Technopark Campus, Thiruvananthapuram
▪️Phone: 0471 2304577, 9446363139
▪️Date: November 30
▪️Time: 10am
വിവിധ മൾട്ടിനാഷണൽ ഐ.ടി കമ്പനികളിലെ മികച്ച അവസരങ്ങൾ ലഭിക്കുന്നതിന് വേണ്ടി ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി, ബി.ടെക്, എം.ടെക്, എം.ബി.എ യോഗ്യതയുള്ളവർക്കും C, Javascript, JQuery, ASP.NET core, Web API, HTML, CSS MVC, REST, SQL, PYTHON, Digital Marketing, ~CX/UX Design, AI/ML, Web Development and Banking Financial മേഖലകളിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും പങ്കെടുക്കാം.
താൽപര്യമുള്ളവർ. Click here
https://docs.google.com/forms/d/e/1FAIpQLSf6vqUFJumcxRzHuW4uy6vkCC6mwdkhSnOuJogFeG1DQUpmVw/viewform?pli=1https://docs.google.com/forms/d/e/1FAIpQLSf6vqUFJumcxRzHuW4uy6vkCC6mwdkhSnOuJogFeG1DQUpmVw/viewform?pli=1
ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471-2304577

10. പ്രമുഖ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക്ക് യുവതി യുവാക്കളെ ആവശ്യമുണ്ട്.
നിരവധി തൊഴിൽ അവസരങ്ങൾ
മുൻപരിചയം ആവശ്യമില്ല.
സാലറി: 12500 മുതൽ 24500 വരെ
താമസം ഭക്ഷണം സൗജന്യമാണ്..
പ്രായം18 മുതൽ28 വരെ
വിദ്യാഭ്യാസ യോഗ്യത: 8th, SSLC,+2, DEGREE
Ph:8330038643, 9633053626

11. URGENT RECRUITMENT❗ പ്രമുഖ കമ്പനിയിലേക്ക് , വിവിധ തസ്തികളിലേക്ക്, വിവിധ ജില്ലകളിൽ തൊഴിൽ അവസരം
*SSLC,+2, DIP, ITI,UG, PG കഴിഞ്ഞവർക്ക് അപേക്ഷിക്കാം
* Office staff
* Management staff
* Administration
* Marketing സ്റ്റാഫ്‌
•Store keeper
•എന്നി വിവിധ തസ്തികയിലേക്ക് സ്ഥിര നിയമനം*
എക്സ്പിരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും കമ്പനി നേരിട്ട് സാലറിയോട് കുടി, കുറഞ്ഞ പരിശീലന പരിധിയിൽ, പരിശീലനം നൽകുന്നു
AGE :- 18 TO 26❗
15,000 to 30000 വരെ സാലറി ലഭിക്കുന്നതാണ്_
👍👍*FOOD & ACCOMADATION FREE….
*SEND YOUR CV ON 🪀 :- 7510806106

12. Ayur Life Time ൻ്റെ ഓഫീസുകളിൽ നിരവധി അവസരങ്ങൾ
📑 കമ്പനിയുടെ ഡെലിവറി, ഡിസ്ട്രിബ്യൂഷൻ, ഗോഡൗൺ, പാക്കിംഗ്, സെയിൽസ് തുടങ്ങിയ വിവിധ സെക്ഷനുകളിൽ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ
🎓 ഏത് യോഗ്യതയുള്ളവർക്കും അവസരങ്ങൾ
(10th/ plus two/ degree/ diploma/ ITI etc …)
തോറ്റവർക്കും അവസരം
👉 18 മുതൽ 29 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം
📍കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും 13,500 – 19,500 രൂപ വരെ ശമ്പളത്തിൽ നിയമനം
കൂടുതൽ വിവരങ്ങൾക്ക്
📞 ഫോൺ
9995161307
9400304796
🪀 WhatsApp 👇
https://wa.me/7034402546

13. ജോലി ഒഴിവ് (Part Time / Full Time)
⭕⭕⭕⭕⭕⭕⭕⭕
പെരുമ്പിലാവിലെ ZAINS DATES & NUTS സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.
▪️SALESMAN (Part Time / Full Time)
▪️SALES GIRL (Part Time / Full Time)
5 കിലോമീറ്റർ ചുറ്റളവിൽ ഉള്ള പരിചയ സമ്പന്നരായവർക്ക് മുൻഗണന. താല്പര്യമുള്ളവർ WHATSAPP – ൽ ബന്ധപ്പെടുക.
+91 88917 97988 (CONTACTS:WHATSAPP ONLY)

14. ജോലി ഒഴിവ് (LADIES ONLY)
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ OFFICE STAFF (LADIES ONLY) ജോലി ഒഴിവ്.GOOD COMMUNICATION SKILL PREFERRED. ആകർഷകമായ ശമ്പളം. കൂടാതെ മറ്റു ആനുകൂല്യങ്ങളും. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.8714782448, 04885356245

15. എറണാകുളം പറവൂർ 3 അംഗങ്ങൾ ഉള്ള വീട്ടിലേക്ക് വീട്ടുജോലിക്ക്
female സ്റ്റാഫ്‌ നെ ആവശ്യമുണ്ട്
ഇന്ന് ഡ്യൂട്ടിക്ക് കയറാൻ പറ്റുന്ന എറണാകുളം ഭാഗത്തു ഉള്ളവർ മാത്രം വിളിക്കുക
സാലറി: 21,000
9400172817

16. എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന മിനി സൂപ്പർമാർക്കറ്റിലേക് ഡോർ ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 12000
9567254511

17. കൊല്ലം
കൊട്ടിയം പ്രവർത്തിക്കുന്ന ബേബി ഷോപ്പിലേക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 9000
9605921640

18. തിരുവനന്തപുരം
പേരൂർക്കട പ്രവർത്തിക്കുന്ന ക്ലിനിക്കിലേക് അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫീമെയിൽ
9995499643

19. കൊല്ലം
മടനട പ്രവർത്തിക്കുന്ന ഫ്രൈഡ് ചിക്കൻ ഷോപ്പിലേക് കിച്ചൻ & ഡൈനിങ്ങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 13000 -18000
9656077745

20. എറണാകുളം
ഫീമെയിൽ മാനേജരെ ആവശ്യമുണ്ട്. സാലറി 15000 -30000
teslainternationagmail.com

21. തിരുവനന്തപുരം
പാപ്പനംകോട് പ്രവർത്തിക്കുന്ന മാർജിൻ ഫ്രീ മാർക്കറ്റിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്
9447696458

22. ഇടുക്കി
നെടുംകണ്ടത്തു പ്രവർത്തിക്കുന്ന car വർക്ക് ഷോപ്പിലേക് പെയിന്റിങ് helper , മെക്കാനിക് ഡെന്റർ എന്നിവരെ ആവശ്യമുണ്ട്
6282860030

23. എറണാകുളം
അങ്കമാലിയിൽ
ഒരു വയസുള്ള കുട്ടിയെ
നോക്കാൻ ലേഡി സ്റ്റാഫിനെ
ആവശ്യമുണ്ട് കുട്ടിയുടെ
കാര്യം മാത്രം നോക്കിയാൽ മതി ഇഗ്ളീഷ് സംസാരിക്കാൻ അറിയണം മലയാളി ഫാമിലി അല്ല
പ്രായം 40വയസിൽ താഴെ
നാളെ കേറേണ്ടതാണ്
സാലറി 26000(28days )
നോർമൽ കാൾ വിളിക്കുക
Call 8891024665

24. എറണാകുളം 70 അമ്മയെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. കിടപ്പുരോഗിയാണ്.പേഷ്യന്റ് കെയർ നന്നായി അറിയാവുന്നവർ വിളിക്കുക നാളെ കേറേണ്ട ഡ്യൂട്ടിയാണ്
Salary 1000 / day
8943992074

25. മാർക്കറ്റിംഗ് സ്ഥാപനങ്ങളിലേക്ക് ഒഴിവുകൾ ആകർഷകമായ ശമ്പളം എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാവുന്നതാണ്

👉marketting excutive
👉account
👉distribution
👉stor keepers
അങ്ങനെ നിരവധി ഒഴിവുകൾ ഉണ്ട് വിളിക്കേണ്ട നമ്പർ
👉9633140454👉
Wtsp👉
താമസം ഭക്ഷണം സൗജന്യമായിരിക്കും
26. House keeping Vacancy ബോയ്സ് Angamaly salary 14K +PF, ESI 4 week off താല്പര്യം ഉള്ളവർക്ക് വിളിക്കാം 9544297441
27. ഡ്രൈവർ, ഹെൽപ്പർ, റൂം ബോയ്, ക്ലീനിങ് സ്റ്റാഫ്, ഓഫീസ് സ്റ്റാഫ്, സെയിൽ സ്റ്റാഫ് , ബില്ലിംഗ് സ്റ്റാഫ് ,ടെലി കോളിംഗ്
+91 90482 50202
28. Urgently need female therapist trainees for our centers good salary plus incentive food and accommodation WhatsApp 7736460442
29. ഒരു ശിശുപാലകനെ തിരയുന്നു.

1.5 വയസ്സുള്ള പെൺകുഞ്ഞിനെ നോക്കാൻ ഒരു ശിശുപാലകനെ വേണം.
തിങ്കൾ മുതൽ വെള്ളി വരെ 8:30 മുതൽ 3:30 വരെ.
ശമ്പളം 8000/-
Location – Chendamangalam North Parvur
Contact : 9821844137
30. HELPER vacancy

Location – Palluruthy ( Kochi)
Time – 11pm to 8am
Salary – 16000
Male age below 25
Call 🤙 9995250945
31. തൃശൂർ തനിച്ച് താമസിക്കുന്ന അമ്മയെ നോക്കാൻ ഒരു ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്‌. 25/11/24 ന് കേറാൻ പറ്റുന്നവർ വിളിക്കുക.
8921260368
32. കാക്കനാട്, പള്ളുരുത്തി, മരട്…

എന്നിവിടങ്ങളിൽ full – time part – time ഡെലിവറി എക്സിക്യൂട്ടീവ് ഒഴിവുകൾ..
14,000rs സാലറിയും, പെട്രോൾ അലവൻസ് 3rs / Km ഉം ഉണ്ടാവുന്നതാണ്…..
Two wheeler ലൈസൻസും two വീലറും സ്മാർട്ട്‌ ഫോണും ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരങ്ങൾ.
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ നിങ്ങളുടെ പേരും സ്ഥലവും WhatsApp ൽ മെസ്സേജ് അയക്കുകയോ ചെയ്യുക 🙂
യാതൊരു വിധ ചാർജുകളും ഇല്ലാതെ ഈ അവസരങ്ങൾ നിങ്ങൾക്ക് സ്വന്തമാക്കാം
📲📲 8547746425
33. Urgently Required

Post: HR manager
Qualification: MBA
Experience: 0-1
Salary : 20,000
Location : Kalamassery, Kochi
Contact /send biodata : 9961820222
34. *പ്രമുഖ 4 wheeler showroom തൃശ്ശൂർ ജില്ല*

*◾Cashier:-*
*🧑 ആൺകുട്ടികൾ*
*👨‍💻Qualification :-B. Com*
*👉 സമാന മേഖലയിൽ 1 വർഷത്തെ പ്രവർത്തിപരിചയം*
*💵 10,000/- to 15,000/-+Incentives*
⏰9:00 – 6:00:
*📍 കൊടുങ്ങല്ലൂർ*
send cv 7736353006
35. *Bank സഹോദര സ്ഥാപനം microfinance division തൃശ്ശൂർ ജില്ല*

Relationship Officer*
ആൺകുട്ടികൾ/ പെൺകുട്ടികൾ*
യോഗ്യത :- പ്ലസ് ടു/ Any degree*
Freshers/Experienced*
*💵16,000/- to 20,000/- + Other allowences*
🔞below 30
*കുന്നംകുളം* *ചാലക്കുടി* അഷ്ടമിച്ചിറ*
📞9895971283
36. *ഇരിഞ്ഞാലക്കുടയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ മാർക്കറ്റിംഗ് സ്ഥാപനത്തിലേക്ക് ഒഴിവ്*

*Accounts Executive*
പെൺകുട്ടികൾക്ക്
ബികോം*
Freshers can apply
*💵10000 starting*
🔞35 വരെ
ഇരിഞ്ഞാലക്കുട*
9895971283
37. മെഡിക്കൽ ഡിസ്ട്രിബ്യൂഷൻ firm ലേക്ക് ഒഴിവ്

ഡെലിവറി എക്സിക്യൂട്ടീവ്*
🎓പ്ലസ് ടു
🔞No Age limit Two wheeler and license must
🤝freshers can apply
💷12000k + TA
തൃശൂർ ടൗൺ*
9895971283
38. *പാർടൈം ജോബ്*

മെഡിക്കൽ ഡിസ്ട്രിബ്യൂഷൻ firm ലേക്ക് ഒഴിവ്
*🧭 ഷോപ്പ് സെയിൽ എക്സിക്യൂട്ടീവ്
🎓പ്ലസ് ടു
🔞No Age limit Two wheeler and license must
🤝freshers can apply
*☯️തൃശൂർ ടൗൺ*
SEND CV 8891292545
39. *പാർടൈം ജോബ്* തൃശൂർ

മെഡിക്കൽ ഡിസ്ട്രിബ്യൂഷൻ firm ലേക്ക് ഒഴിവ്
*🧭 ഷോപ്പ് സെയിൽ എക്സിക്യൂട്ടീവ്
🎓പ്ലസ് ടു
🔞No Age limit Two wheeler and license must
🤝freshers can apply
*☯️തൃശൂർ ടൗൺ*
7736353006
40. ലീവ് വേക്കൻസി (15days)
വീട്ടുജോലി
ആലുവ
നാലംഗ കുടുംബം.
11000/15 days
8921260368
9188318908
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.