Njoy News Banner Image

Indian Jobs Live on 26-12-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. ജോലി ഒഴിവ് (FEMALE)
⭕⭕⭕⭕⭕⭕⭕
അക്കികാവ് REAL MARKETING എന്ന സ്ഥാപനത്തിൽ PHOTOGRAPHY EDITING STAFF (FEMALE STAFF ONLY) ജോലി ഒഴിവ്.
താല്പര്യമുള്ളവർ ഈ നമ്പറിൽ ബയോഡേറ്റ അയക്കുക. +91 9288 00 40 55 (forward CV to WhatsApp)

2. Himalayas
ഗ്രൂപ്പിന്റെ
പുതിയ ബ്രാഞ്ചിലേക്ക്
നേരിട്ട് നിയമനം..
💥pharmacy worker
💥Office Coordinator
💥Executive Assistant
💥Customer Service Representative
💥Office Receptionist
💥Office Clerk
💥Data Entry Operator
💥Promoter with office Assistant
💥Management Trainee
💥Packing
💥Helper
💥Store മാനേജർ
(എല്ലാ ജില്ലയിലും നിയമനം ..)
Mob:7012021895
9656627717

3. കേരള ഹൈക്കോടതിയിൽ ജോലി (റിക്രൂട്ട്മെന്റ് നമ്പർ: 13/2024) അപേക്ഷ ക്ഷണിച്ചു.
നേരിട്ടുള്ള നിയമനമാണ്.ഒഴിവ്: 2
ശമ്പള സ്കെയിൽ: 25,100-57,900 രൂപ.
യോഗ്യത: എസ്.എസ്.എൽ.സി
തത്തുല്യം.
ജോലി: പ്ലംബർ
പ്ലംബർ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്. പ്ലംബറായി രണ്ടുവർഷത്തെ പ്ര വൃത്തിപരിചയം.
പ്രായം: 02-01-1988-നും 01-01-2006-നും (രണ്ടുതീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരാ യിരിക്കണം. സംവരണവിഭാഗങ്ങൾ ക്ക് പ്രായത്തിൽ നിയമാനുസൃത ഇളവുണ്ട്.
അപേക്ഷാഫീസ്: 500 രൂപ (എസ്.സി, എസ്‌.ടി, തൊഴിൽരഹി തരായ ഭിന്നശേഷിവിഭാഗക്കാർ എന്നിവർക്ക് ഫീസില്ല). എറണാ കുളത്തായിരിക്കും പരീക്ഷാകേന്ദ്രം.
അപേക്ഷ: കേരള ഹൈക്കോടതിയുടെ വെബ്സൈറ്റിൽ വൺടൈം രജിസ്ട്രേഷൻ പൂർത്തി യാക്കിയതിനുശേഷം ഡിസംബർ 17 മുതൽ അപേക്ഷ സമർപ്പിക്കാം.
നോട്ടിഫിക്കേഷൻ – https://hckrecruitment.keralacourts.in/hckrecruitment/
ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും ഫീസടയ്ക്കു ന്നതിനുമുള്ള അവസാനതീയതി:ജനുവരി 14. (ഓലൈനായി ജനുവരി 17 മുതൽ 23 വരെ ഫീസ ടയ്ക്കാം).

4. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ അവസരം.
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് തപാൽ വകുപ്പിൽ അവസരം.
പത്താം ക്ലാസ് യോഗ്യത മുതൽ തപാൽ വകുപ്പിൽ സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലെ 19 ഒഴിവു കളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഹാർ സർക്കിളിലാണ് അവസരങ്ങൾ വന്നിട്ടുള്ളത്.
ശമ്പളം: 19,900 രൂപ.
യോഗ്യത: പത്താംക്ലാസ് വിജയവും ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള സാധുവായ ലൈസൻസും,
ഇത്തരം വാഹനങ്ങൾ ഓടിച്ച് കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയവും. കൂടാതെ വാഹനങ്ങളുടെ ചെറിയ കേടുപാടുകൾ തീർക്കാൻ കഴിയും വിധം മോട്ടോർ മെക്കാനിസത്തിൽ അറിവുമുണ്ടായിരിക്കണം.
പ്രായം: 18-27 (അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ബാധകം).
അപക്ഷാഫീസ്: 100 രൂപ
വിശദവിവരങ്ങളും അപേക്ഷാ ഫോമും www.indiapost.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേ ക്ഷാഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെ ടുത്തിയ പകർപ്പുകൾ സഹിതം സ്പീഡ്/ രജിസ്ട്രേഡ് തപാലിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 12.

5. മഞ്ചേരി ഭാഗത്തുള്ള ഹോസ്പിറ്റലിലേക്ക് …
🔺 ACCOUNTANT(Male)
▪️B. Com+ Tally
▪Fresher
▪️W/time=9.00 am to 5.00 pm
▪️Salary:As per interview
📱/🪀: 9846586038 , 9061037125

6. പാണ്ടിക്കാട് ഭാഗത്തുള്ള FURNITURE സ്ഥാപനത്തിലേക്ക് …
🔺 SALES STAFF(Male)
▪Fresher/Experienced
▪️Salary:As per interview
📱/🪀: 9846586038 , 9061037125

7. മഞ്ചേരി ഭാഗത്തുള്ള ഇന്റീരിയർ കമ്പനിയിലേക്ക് …
🔺 INTERIOR DESIGNER(Male)
▪️+2/Diploma
▪Experienced
▪️Salary : As per interview
📱/🪀: 9846586038 , 9061037125

8. എറണാകുളം
കോലഞ്ചേരി പ്രവർത്തിക്കുന്ന കൊറിയർ ഓഫീസിലേക്കു ഡെലിവറി കം ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട് .സാലറി 10000 -15000
8594077222

9. ആലുവ
ഒരു മിനി സൂപ്പർമാർക്കറ്റിലേക് ഷോപ് കീപ്പർ / സൂപ്പർവൈസർ സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 10000 -12000
9446303404

10. കൊല്ലം
ട്രേഡിങ്ങ് കമ്പനിയിലേക് ഹെവി ട്രക്ക് ഡ്രൈവറെ ആവശ്യമുണ്ട് . സാലറി 20000
8547372272

11. ആലപ്പുഴ
നൂറനാട് പ്രവർത്തിക്കുന്ന ടു വീലർ ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള മെക്കാനികിനെ ആവശ്യമുണ്ട് . അക്കൊമൊഡേഷൻ ഉണ്ട് .
9061993738

12. എറണാകുളം
കുണ്ടന്നൂർ , കളമശ്ശേരി ഭാഗത്തേക് ഫോർ വീലർ സർവീസ് ടെക്നിഷ്യനെ ആവശ്യമുണ്ട്
8139888701

13. വയനാട്
കുഴിമന്തി , ബിരിയാണി, അറിയുന്ന കുക്കിനെ ആവശ്യമുണ്ട് . സാലറി 1100 /DAY
ഫ്രീ ഫുഡ് &അക്കൊമൊഡേഷൻ
8129837703

14. ചാലിശ്ശേരി
ബേക്കറി പ്രൊഡക്ഷൻ യൂണിറ്റിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . താമസ ഭക്ഷണ സൗകര്യം ലഭ്യമാണ് .
8075937119

15. കൊച്ചി
പാക്കിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000 . താമസ ഭക്ഷണ സൗകര്യം ലഭ്യമാണ്
9539392139

16. ഫലൂദ ഗ്രൂപിലേക് പാസ്ത , ബർഗർ , പിസ്സ ,എന്നിവ ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട് ..
7736323555

17. പ്രമുഖ ഓട്ടോ മൊബൈൽ സ്ഥാപനത്തിലേക് ടെലികോളേഴ്‌സ് സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 12000 -35000
9496797313

18. പന്തളത്തു ട്യൂബ് ഫീഡിങ് അറിയാവുന്ന ഹോം നേഴ്‌സിനെ ആവശ്യമുണ്ട് ., സാലറി 21000
8547914027

19. ആലുവ
പറവൂർ റൂട്ടിൽ പ്രവർത്തിക്കുന്ന ഓട്ടോ മോട്ടീവ് പെയിന്റ് ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് ജൂനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട് .
9400543543

20. കോഴിക്കോട്
ബിസിനെസ്സ് പാർക്കിൽ പ്രവൃത്തിക്കുന്ന ഇന്സ്ടിട്യൂഷനിലേക് STUDENT COUNCELLOR സ്റ്റാഫിനെ ആവശ്യമുണ്ട് ..MALE /FEMALE
DEGREE
730610607

21. Helper Vacancy
Male
Location – Aloor
Salary 500/Day
Age Limit 40
8590638427

22. പാലക്കാട്
ചിപ്സ് സപ്ലൈ കമ്പനിയിലേക് ഡ്രൈവറെ ആവശ്യമുണ്ട് . ചിറ്റൂർ, കൊടുവായൂർ ഏരിയ അറിയുന്നവർക് മുൻഗണന . സാലറി 650 /DAY.
08848256381

23. കഴക്കൂട്ടം
പ്രമുഖ സ്ഥാപനത്തിലേക് സെക്യൂരിറ്റി ഒഴിവുകൾ . സാലറി 16000
8281107140

24. ഗോൾഡ് ലോൺ കമിയിലേക് അഡ്മിനിസ്ട്രേറ്റർ മാനേജർ ഒഴിവുകൾ
യോഗ്യത – DEGREE
പ്രായപരിധി -40
ലൊക്കേഷൻ- KADAVANTRA
8891292545

25. കൊണ്ടോട്ടി ഭാഗത്തുള്ള EDUCATION INSTITUTE ലേക്ക് …
🔺 OPERATION MANAGER(Male)
▪️Degree
▪Fresher/Experienced
▪️Salary : As per interview
📱/🪀: 9846586038 , 9061037125

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.                         ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.