Indian jobs live on 26.12.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. Hindustan group ലേക്ക് 20 പേരെ ആവശ്യം ഉണ്ട്
Age limit :18-26
Qualification :10th above
എല്ലാവിധ training and team support ഉണ്ടാകും
100% placement (Direct company interview )
Salary scale
Training time:7000-12000
Posting time:18000-25000
(Food and accomadation available )
Vacancies available on
* Branch assistant
* Branch manager
* Administrative staff
LOCATION:Aluva, kochi
ആത്മാർത്ഥമായി ജോലി ചെയ്ത് വരുമാനം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങൾ?
എങ്കിൽ മാത്രം please contact 7034363723
2. ലോൺട്രി സ്റ്റാഫിനെ ആവശ്യമുണ്ട്,( ട്രൈ ക്ലീനിങ്,വാഷിംഗ്, കർട്ടൻ വാഷിംഗ്,ബ്ലാങ്കറ്റ് ക്ലീനിങ്, അയണിങ് എന്നിവ അറിയുന്ന എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെയാണ് ആവശ്യം)
സാലറി:₹15000 to ₹24000+ ഫുഡ് ആൻഡ് അക്കോമഡേഷൻ
സ്ഥലം :ആറാട്ടുപുഴ ബസ് സ്റ്റാൻഡ് ആലപ്പുഴ
കോൺടാക്ട് നമ്പർ: 80784 00450,9656561462
3. പത്തനാപുരത്തുള്ള ഒരു ഹോട്ടലിലേക്കു waiter and ക്ലീനർ ആവിശ്യമുണ്ട്( male)
Food and accomodation available
Ph 9847787476
Place – kollam
4. . നിയുക്തി മെഗാ തൊഴില്‍മേള
തളിപ്പറമ്പ് മണ്ഡലം ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ഡിസംബര്‍ 27ന് കണ്ണൂര്‍ ഗവ.എഞ്ചിനിയറിംഗ് കോളേജില്‍ (മാങ്ങാട്ട്പറമ്പ്) നിയുക്തി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മണി മുതല്‍ നടത്തുന്ന മേളയില്‍ ഐടി, എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈല്‍, മാനേജ്‌മെന്റ്, ധനകാര്യം, ആരോഗ്യം, മറ്റ് സേവന മേഖലകളില്‍ നിന്ന് 2000 ലേറെ ഒഴിവുകളുമായി നാല്‍പതിലേറെ പ്രമുഖ തൊഴില്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കും. എസ് എസ് എല്‍ സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ https://forms.gle/dc399rKmQyXJ89a36എന്ന ലിങ്ക് മുഖേന ഡിസംബര്‍ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2707610, 6282942066
5. പത്തപ്പിരിയം ഭാഗത്തുള്ള FURNITURE സ്ഥാപനത്തിലേക്ക്…….
⭕ ACCOUNTANT
▪️Male
▪️ B.com
▪️Experienced
▪️Salary, as per interview
Call📞: 9846586038 , 9061037125
6. HOUSE KEEPING STAFF
▪️Male/female
Call📞 : 9846586038 , 9061037125
7. മഞ്ചേരി ഭാഗത്തുള്ള TRAVELS ലേക്ക്………….
⭕ ACCOUNTANT
▪️Male
▪️Experienced
▪️Working Time=9:30-5
▪️Salary as per interview
Call📞: 9846586038 , 9061037125
8. 72 വയസ് പ്രായമുള്ള അമ്മയെ നോക്കാൻ ആയിട്ട് ഒരു ആളിനെ ആവശ്യമുണ്ട്. താല്പര്യമുള്ള കോൺടാക്ട് ചെയ്യുക. food and accomadation provide
Salary _ 17000
Place _ pandalam
Contact _+971 50 548 3158( whtap only
9. ഇലക്ട്രീഷ്യൻ കം പ്ലമ്പർ
വയനാട്ടിലെ ഒരു റിസോർട്ട്ലേക് ഇലക്ട്രീഷ്യൻ കം പ്ലമ്പറിനെ ആവശ്യമുണ്ട്.
താമസം, ഭക്ഷണം എന്നിവ ഉണ്ടായിരിക്കും.
📲 9288005505
10. എറണാകുളം, കോലഞ്ചേരി, പത്താം മൈൽ പ്രവർത്തിക്കുന്ന, ജൻ്റ്സ് ബ്യൂട്ടി പാർലറിലേക്ക് Beautician ജോലികൾ അറിയുന്ന ആളെ ആവശ്യമുണ്ട്.
▫️ Salary: ₹. 20,000
▫️ താമസ സൗകര്യം ഉണ്ടായിരിക്കും.
▫️ ഫോൺ: 9745190387
11. തൊടുപുഴ, പോത്താനിക്കാട് പ്ലംബിംഗ് ,വയറിങ് ,ഇലക്ട്രിക്കൽ വർക്കിന് അപ്രന്റീസിനെ ആവശ്യമുണ്ട്
Male
Salary – 600 per day
Time 9.00am – 5.00pm
Call : 9544318505
12. . Urgent Requirement for DERMATOLOGIST
🖊️Job Type: Permanent
🖊️Experience: 2 to 5 years
🖊️Organisation: Well known Hair & Skin treatments Clinic
🖊️Skills required or Expert in;
– Botox injections
– Thread lifting
– Chemical peels
– Fillers
– Microdermabrasion
🖊️Work Location: Vyttila, Ernakulam
For more informations plese contact or share your updated CV to given contacts;
📧 info@quadcorehr.in
📱9249556295
13. WANTED
പ്രമുഖ ജ്വല്ലറി ഗ്രൂപ്പിൽ താഴെപ്പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
☑️ സെയിൽസ് എക്സിക്യൂട്ടീവ്സ്
(ജ്വല്ലറി എക്സ്പീരിയൻസ് നിർബന്ധം)
☑️ സെയിൽസ് ട്രെയിനീസ്
☑️ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ്
(ടൂവീലർ നിർബന്ധം) ☑️ അക്കൗണ്ട്സ് ട്രെയിനീസ്( Bcom)
☑️ കുക്ക്
☑️ സെക്യൂരിറ്റി
☑️ ഫോട്ടോഗ്രാഫർ
Asst.Marketing Manager for Advertising company
(Sister concern of beauty mark group)
Whatsapp your updated CV and mention you applied post
https://wa.me/+918111920916
https://wa.me/ +9192079 40916
Contact : 8111920916, 9947393916
hr@beautymarkgroup.com
14. . WE ARE HIRING FOR OUR OUR TEAM
Positions:-
☑️ FRONT OFFICE EXECUTIVE
☑️ CUSTOMER RELATIONSHIP EXECUTIVE
Interested Candidates Please Send Their Application and Bio-data to Our Mail Before 21 Dec 2023.
📧 info@wohlphysio.com
15. vACANCY AVAILABLE!
A reputed retail company is looking for:
☑️ PROMOTERS
👉🏻 Full time & Part time
👉🏻 Male Preferred
👉🏻 Basic Qualification: +2
👉🏻 Salary: Best in Industry
APPLY NOW
SEND YOUR CV TO:
📧info@futureflyhrsolution.com
CONTACT US:
+91 8086122431
+91 8891622431
16. Palazhi
WE’RE HIRING BECOME A PART OF OUR TEAM
Open Position:
☑️ Territory Sales Executive (TSE)
Experience: FMCG in Minimum 2 Years
Area:
Perinthalmanna
Ponnani
Kannur
Apply Now
+91 89212 80003
+91 85890 11665
Palazhi
Matnthoppil Food Products
Kodanad, Kodanad. P. O, Perumbavoor, Pin-683544
📧 manthoppil@yahoo.com
Customer Care No:
📲 8606 747 919
📧 anver.sadik@rediffmail.com
17. . കോട്ടയം ജില്ലയിൽ കുമാരകത്തുള്ള വീട്ടിലേക്കു ജോലിക്കായി ആളെ ആവശ്യമുണ്ട്
Salary 15,000/- to 18,000/-
Food & accomodation available
📱 9494687125
18. . മിനിമം 1 ഇയർ മൊബൈൽ ഷോപ്പിൽ സെയിൽസ് എക്സ്പ്പീരിയൻസ് ഉള്ള സെയിൽസ്മാനെ ആവശ്യമുണ്ട്.
Room+ food attarctive സാലറി:15000to18000
Location AYOOR KOLLAM
ഫോൺ no: 7012749557
19. എറണാകുളം ജില്ലയിലെ പിറവം,ആരക്കുന്നം,
എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പൊറോട്ട കടയിലേക്ക് പൊറോട്ട പണി അറിയാവുന്നവരെ ആവശ്യമുണ്ട്
▪️ താമസ സൗകര്യം
ഭക്ഷണമുണ്ടായിരിക്കും
▪️ ശമ്പളം :33000
▪️ ഫോൺ 95 44 88 73 51
വാട്സാപ്പിൽ മെസ്സേജ് ഇടുക
20. JOB OPENING AT BHIMA JEWELLERY
Positions:-
☑️ Officer/Executive/Sr. Executive – Sales
Qualification: Plus Two
☑️ Executive – Billing/Cash
Qualification: Plus Two
☑️ Business Development Executives
(Field Sales)
Qualification: Plus Two
☑️ Marketing Officer/Executive
Qualification: MBA – Marketing (Freshers)/Graduation (With Relevant Experience)
☑️ Branch Accounts Executives
Qualification: Minimum B.Com
Age Limit: 40
Interested please mail CV Or Call.
📧 hr.ekm@bhima.com
📲 8086088234
📲 8086088192
21. Ladies pg യിലേക് food cook ചെയ്യുന്നതിന് ഒരു female ആവിശ്യമുണ്ട്
Food and accomodation available
Place: trivandrum
Slry : 18000
*Plz contact:*8943728044
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️