Indian Jobs live on 27.08.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. കണ്ണൂരിൽ iv drip ചെയ്യാൻ പറ്റുന്ന എക്സ്പീരിയൻസ് ഉള്ള male സ്റ്റാഫിനെ ആവശ്യം ഉണ്ട് 26000/28.more deatles call.9947160459.നാളെ കേറണ്ട ഡ്യൂട്ടി ആണ്. (Kripa.. Bangalore
2. കിടപിലായ അമ്മയെ നോക്കാൻ ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് മൂത്രത്തിൽ ടൂബ് ഉണ്ട് food കഴിക്കും തിരൂർ ആണ് veed 20000 28 dys ബിസ്മി ഹോം നഴ്സിംഗ് പെരിന്തൽമണ്ണ 8921831530
3. തിരുവനന്തപുരം വട്ടിയൂർക്കാവ് കൊടുങ്ങനൂർ ഒരു വീട്ടിലേക്കു 4 മാസത്തേക്ക് വീട്ടുജോലിക്കായ് ഒരു ലേഡിയെ ആവശ്യമുണ്ട്.(50 വയസ്സിന് അകത്തു )സാലറി 14000/-. സമയം 7:30 തൊട്ട് 3:30 വരെ. ഞായർ അവധി.
ഉടനെ വിളിക്കുക.
8848368712
4. വീട്ടുജോലിക്കു ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഭക്ഷണം ഉണ്ടാക്കുകയും വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്യണം. കാസറഗോഡ്. സാലറി – ദിവസേന 800 രൂപ. കോൺടാക്ട് : 9645395887
5. Urgent vacancy ഇരിങ്ങാലക്കുട അച്ഛനും അമ്മയും മാത്രം ഉള്ള വീട്ടിൽ കിടപ്പിലായ അമ്മയെ നോക്കാനും വീട്ടിലെ കാര്യങ്ങൾ നോക്കാനും female കെയർ ടേക്കറെ ആവശ്യമുണ്ട്
സാലറി : 23,000
എറണാകുളം, തൃശൂർ ഭാഗത്തു ഇപ്പൊ ഉള്ള ഇന്ന് ഡ്യൂട്ടിക്ക് കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക
9400172817
6. മലപ്പുറം, തൃപ്രായങ്ങോട് Breast cancer ന്റെ ഓപ്പറേഷൻ കഴിഞ്ഞ അമ്മയെ നോക്കാൻ നാളെ കയറാൻ കഴിയുന്ന ഹിന്ദു female ഹോം നേഴ്സ് നെ ആവശ്യമുണ്ട്.
മുറിവ് ക്ലീൻ ചെയ്യണം, റേഡിയേഷൻ എടുക്കുന്ന സ്ഥലം നനയാതെ നോക്കണം
40 വയസിനു താഴെ ഉള്ളവർ കോൺടാക്ട് ചെയ്യുക
Qualifucation: GDA, Anm, certificated courses
Salary:21000/-
8075166230
7. കോട്ടയം നാട്ടകത്ത് 6മാസം പ്രായം ഉള്ള കുഞ്ഞിനെ നോക്കുവാൻ ലേഡി(ഹിന്ദു ) സ്റ്റാഫിനെ ആവശ്യം ഉണ്ട്‌. 45 വയസിന് മുകളിൽ പ്രായം ഉള്ള ആൾ ആരിക്കണം.
വെജിറ്ററിയൻ ഭക്ഷണം ആയിരിക്കും വീട്ടിൽ.
സാലറി-23000
9446012468
8. തൃശ്ശൂരിൽ നടക്കുന്ന അമ്മയെ നോക്കാൻ ഫെമെയിൽ ഹോം നഴ്സിനെ ആവശ്യം ഉണ്ട്. 21000രൂപ ശമ്പളം. 30ദിവസം. 700രൂപ ഒരു ദിവസം. നാളെ കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക. ബന്ധപ്പെടുക
9387111410
8086454410.
9. തിരുവാങ്കുളത്തേക്ക് ഒരു വയ്യാത്ത അമ്മയെ നോക്കുവാനും വീട്ടിൽ help ചെയ്യുന്നതിനുമായി സ്ത്രീയെ ആവശ്യമുണ്ട്. ഫ്ലാറ്റ് ആണ്. Salary 20000. നാളെ കയറുവാൻ താല്പര്യമുള്ളവർ മാത്രം വിളിക്കുക. ദയവായി വാട്സ്ആപ്പ് കോൾ വിളിക്കരുത്.
81 29 96 16 99
10. കായംകുളത്ത്  അമ്മയെ നോക്കാൻ GDA, ANM ഇതിൽ
ഏതെങ്കിലും പഠിച്ച ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
സപ്പോർട്ടിങ് കെയർ ആണ്
സാലറി 24000(28days )
നോർമൽ കാൾ വിളിക്കുക
Call 8891024665
11. Female care taker vacancy.
ബാംഗ്ലൂർ, സപ്പോർട്ടിങ് കെയർ ആയിട്ട് അമ്മയെ നോക്കാൻ ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
നാളെ ജോലിക്ക് കയറേണ്ടതാണ്.
സാലറി മാസം 24000₹.
താൽപ്പര്യമുള്ളവർ ഈ കാണുന്ന നമ്പറിൽ വിളിക്കുക.👇
സൗഹൃദം ജോബ് വേക്കൻസി ഗ്രൂപ്പ്‌.
9567065864
12. തിരുവനന്തപുരം ജില്ലാ സഹകരണ മിൽമ യൂണിയൻ ലിമിറ്റഡ് (മിൽമ – Milma) കൊല്ലം ഡയറിയിൽ പ്ലാന്റ് ഓപ്പറേറ്റർ ഗ്രേഡ് II ടെക്നിക്കൽ (Plant Operator Grade II Technical) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകരെ ക്ഷണിക്കുന്നു.

യോഗ്യതകൾ:10-ാം ക്ലാസ് പാസായതിനൊപ്പം NCVT/ITI സർട്ടിഫിക്കറ്റ് (ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/ഫിറ്റർ ട്രേഡ്).
പ്രവർത്തി പരിചയം: ഒരു അംഗീകൃത സ്ഥാപനത്തിൽ മൂന്ന് വർഷത്തെ പ്രസക്തമായ അനുഭവം.
പ്രായം: 18-40 വയസ്സ് (01/01/2024 വരെ). SC/ST/OBC വിഭാഗങ്ങൾക്കുള്ള വയസ്സിളവ് സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് ലഭിക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയ: തിരഞ്ഞെടുപ്പ് അഭിമുഖത്തിലൂടെ നടക്കും. അഭിമുഖ തീയതി: 27.08.2024 രാവിലെ 10.00 മണിക്ക്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ പകർപ്പുകളും സഹിതം 27.08.2024 തീയതി രാവിലെ 10.00 – 10.30 നും മദ്ധ്യേ മിൽമ കൊല്ലം ഡെയറി തേവള്ളി-ൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജാരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: www.milmatrcmpu.com
13. വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ നിരവധി ഒഴിവുകൾ
നേരിട്ട് നടക്കുന്ന ഇന്റർവ്യൂ വഴി ജോലി നേടാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_75.html
14. മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ ജോലി| അറ്റൻഡർ ആവാം
🌈മിനിമം എട്ടാം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് അറ്റൻഡർ ആവാം
🌈ഓൺലൈൻ വഴി അപേക്ഷിക്കാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_94.html
15. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിൽ വിവിധ ഒഴിവുകൾ.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_92.html

16.ISRO LPSC യിൽ വിവിധ ഒഴിവുകളി ലേക്ക് അപേക്ഷ ക്ഷണിച്ചു

മിനിമം പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/isro-lpsc-recruitment-2024.html

അവസാന തിയ്യതി: സെപ്റ്റംബർ 10

17.ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജോലി അവസരം

മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്, സ്റ്റാഫ് കാർ ഡ്രൈവർ, ടെക്നിക്കൽ അസിസ്റ്റൻ്റ്, തുടങ്ങി നിരവധി ഒഴിവുകൾ

പത്താംക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/iwai-recruitment-2024.html

അവസാന തിയ്യതി: സെപ്റ്റംബർ 21

18.പവർഗ്രിഡിൽ ജോലി നേടാൻ അവസരം | ശമ്പളം ₹22,000 രൂപ മുതൽ | കേരളത്തിലും അവസരം

മഹാരന്ത കമ്പനിയായ പവർഗ്രിഡ് കോർപ്പറേഷനിൽ ആണ് അവസരം

ജൂനിയർ എഞ്ചിനീയർ, സർവേയർ, ഡ്രാഫ്റ്റ്സ്മാൻ ഒഴിവുകൾ

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/powergrid-recruitment-2024.html

അവസാന തിയ്യതി: ഓഗസ്റ്റ് 29

19.കേരള പോലീസിൽ ഫിസിക്കൽ ഇല്ലാതെ ജോലി നേടാം | തുടക്ക ശമ്പളം ₹43,400 രൂപ മുതൽ

ഫിംഗർ പ്രിന്റ് സെർച്ചർ തസ്‌തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/kerala-police-recruitment-2024.html

അവസാന തിയ്യതി: സെപ്റ്റംബർ 04

20.ITBP കോൺസ്റ്റബിൾ ഒഴിവുകൾ | തുടക്ക ശമ്പളം ₹21,700 രൂപ വരെ

കോൺസ്റ്റബിൾ (Kitchen Services) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

മിനിമം പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/itbp-constable-recruitment-2024.html

അവസാന തിയ്യതി: ഒക്ടോബർ 01

21.മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പില്‍ ജോലി| അറ്റൻഡർ ആവാം

🌈മിനിമം എട്ടാം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് അറ്റൻഡർ ആവാം

🌈ഓൺലൈൻ വഴി അപേക്ഷിക്കാം

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_94.html

22.കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിൽ വിവിധ ഒഴിവുകൾ.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_92.html

23.മത്സ്യവകുപ്പിൽ മിഷന്‍ കോര്‍ഡിനേറ്റർ ഒഴിവിലേക്ക് സ്റ്റാഫിനെ വിളിക്കുന്നു.

🔰തപാല്‍, നേരിട്ടോ ഈമെൽ വഴിയോ ജോലി നേടാം.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_64.html

24.കേരള തീരദേശ പരിപാലന അതോറിറ്റി ഓഫീസ് അറ്റൻഡന്റ്,ഡാറ്റാ എൻട്രി ഓപ്പറേറ്റർ/ ടൈപ്പിസ്റ്റ് ഒഴിവിൽ അപേക്ഷ ക്ഷണിച്ചു

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_570.html

25.കേരള സർവകലാശാല പ്ലേയ്സ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ തൊഴിൽമേള

* 500+ ഒഴിവ്
* 20 കമ്പനികൾ
* Amazon .com Inc., LIC India, Axis Bank, etc.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_34.html

26.18000 രൂപ സ്‌റ്റൈപ്പെന്റോടെ പ്രമുഖ ഇമേജിംഗ് ടെക്‌നോളജി സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ വിളിക്കുന്നു.

🔰അതോടൊപ്പം മറ്റ് ഒഴിവുകളും.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_724.html

27.പരീക്ഷ ഇല്ലാതെ നേരിട്ട് കേരള യൂണിവേഴ്സിറ്റിയിൽ ജോലി നേടാൻ അവസരം.

🔰പ്രായപരിധി: 60 വയസ്സ്
ശമ്പളം: 32,000 രൂപ

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_794.html

28. Urgent Requirement for SECURITY

📍Salary : 15K plus incentives

📍Time : 12hrs /
24 hrs for 15 days

📍Location : Sreekaryam
Kesavadasapuram

📞 9544097966
97478 89875
29. Urgently Hiring

Position : Accounts Assistant

Qualification : MBA Finance with 3 years of experience

We are only looking for a sincere and long-term candidate.
Commit to a bond period of two years after a one-month trial period.
📍 Qualification and Skills:
Candidate Must be Postgraduate in MBA Finance
Financial Analysis and Accounting
Strong Communication & Interpersonal skills
Good Presentation skills
Fluent in English (Writing and Verbal)
Typing Sped minimum 30 WPM

🫐There will be a 10% salary increment every 6 months after achieving monthly goals.

📍 Time Schedule:
06:30PM To 03:30AM (Full Time)

📍Supplemental Pay:
Performance bonus
Quarterly bonus
Yearly bonus

📍Job Types: Regular / Permanent

📍Salary : ₹ 25,000.00 – ₹40,000.00 per month

📍Location – Poojapura

📞 97478 89875
9544097966

29.Accountant

Salary : 15K to 20K

Depends upon the experience

Location : Vazhuthacaud

📞9544097966
97478 89875
 30. Accountant for a private Media channel

Salary : 15K to 20K

Depends upon the experience

Location : Vazhuthacaud

📞9544097966
97478 89875
31. Post – accounts assistant

📌MBA finance with 3 yrs experience
📌Us based company
📌25-40k+ incentive
📌Male/female
📌Time -6:30pm- 3.30am
📌Location- Poojapura

📞 97478 89875
32.We are looking for

Position : HR

Salary : 15K to 20K

Depends upon the experience

Location : Vazhuthacaud

📞9544097966
97478 89875
33.: 𝐉𝐎𝐁 𝐕𝐀𝐂𝐀𝐍𝐂𝐘

🔻location varkala cliff,helippad.( restaurant)
Vacancy.experienced male billing staff.(12hrs duty)
Salary 15k + food and accommodation.
Send cv on 9497392999.
34.തിരുവല്ലയിൽ പ്രവർത്തിക്കുന്ന കാർ സർവീസ് സെന്ററിലേക്ക് ഫോർവീൽ മെക്കാനിക്കിനെ ആവശ്യമുണ്ട്.

താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Salary: 16000 to 22000

Time: 9am to 6pm

Contact no: 98476 29366
35. ആലുവ ചെറുകുന്നത്ത് പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോപ്പിലേക്ക് Sales Girls നെ ആവശ്യം ഉണ്ട്

⭕ salary: 10000/-

⭕ Tally, Excel – എന്നിവ അറിയാവുന്ന സമീപ വാസികൾക്കു മുൻഗണന

⭕ Contact 9946999918
36.അടൂർ പ്രവർത്തിക്കുന്ന മോഡുലാർ കിച്ചൻ ഷോപ്പിലേക്ക് അക്കൗണ്ടന്റ് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.

Salary: 8000
Contact number
:755 800 7592

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.