Indian Jobs live on 27.09.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് NJOY NEWS വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. എൽ.ഡി ക്ലാർക്ക് അഞ്ചാം ഘട്ട പരീക്ഷ സെപ്റ്റംബർ 28-ന്,

Read more at; https://www.keralajobsalert.com/2024/09/28.html
2. കാനറാ ബാങ്കിൽ അപ്രന്റീസ്‌ ഒഴിവുകൾ

✅ ഒക്ടോബർ 4 വരെ അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്കും മറ്റു ഒഴിവുകൾ അറിയാനുമായി സന്ദർശിക്കുക👇
https://www.keralajobsalert.com/2024/09/blog-post_25.html
3. ഡ്രൈവർമാരെയും ഹെൽപ്പർ മാരെയും ഓഫീസ് അസിസ്റ്റയും ക്ലീനിങ് സ്റ്റാഫിനെയും ആവശ്യമുണ്ട്
+91 70123 68285
4. 𝗜𝗡𝗦𝗧𝗜𝗧𝗨𝗧𝗜𝗢𝗡 ലേക്ക് 𝗙𝗘𝗠𝗔𝗟𝗘 𝗧𝗘𝗟𝗘𝗖𝗔𝗟𝗟𝗜𝗡𝗚 𝗦𝗧𝗔𝗙𝗙𝗦 നെ ആവശ്യമുണ്ട്.
𝗟𝗢𝗖𝗔𝗧𝗜𝗢𝗡 – കലൂർ എറണാകുളം
𝗦𝗔𝗟𝗔𝗥𝗬- 𝟭𝟱𝟬𝟬𝟬/-
𝗤𝗨𝗔𝗟𝗜𝗙𝗜𝗖𝗔𝗧𝗜𝗢𝗡 – 𝗣𝗟𝗨𝗦 𝗧𝗪𝗢
𝟭 𝗬𝗘𝗔𝗥 𝗘𝗫𝗣𝗘𝗥𝗜𝗘𝗡𝗖𝗘 𝗠𝗨𝗦𝗧
𝗔𝗚𝗘 𝗕𝗘𝗟𝗢𝗪 𝟯𝟱
𝗖𝗔𝗟𝗟 𝟵𝟬𝟳𝟰𝟵𝟴𝟵𝟵𝟱𝟳
5. എറണാകുളം
സ്ത്രീകൾ മാത്രം താമസിക്കുന്ന ഹോസ്റ്റലിൽ ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്. ശമ്പളം 18000/- 8714257661
6. മഞ്ചേരി ഭാഗത്തുള്ള ജ്വല്ലറിയിലേക്ക് ..
🔹 BILLING STAFF (Male)
▪️+2/Degree
▪Fresher/Experienced
▪️Salary:As per interview
📱/🪀: 9846586038,9846386038,9061037125
7. മമ്പാട് ഭാഗത്തുള്ള MANUFACTURING സ്ഥാപനത്തിലേക്ക്
♦️ OFFICE STAFF (Female)
▪️Fresher/Experienced
▪️+2/degree
▪️W/time:9.00 to 5.00
▪️Salary as per interview
📱/🪀: 9061037125, 9846386038, 9846586038
8. മലപ്പുറം ഭാഗത്തുള്ള DISTRIBUTION സ്ഥാപനത്തിലേക്ക്
♦️ JUNIOR ACCOUNTANT (male)
▪️Fresher/Experienced
▪️+2/B. Com+tally
▪️W/time:9.00 to 6.30
▪️Salary as per interview
📱/🪀: 9061037125, 9846386038, 9846586038
9. തിരുവനന്തപുരം
അമ്പലമുക്ക് പ്രവർത്തിക്കുന്ന കോസ്മെറ്റിക് ക്ലിനിക്കിലേക് ഫീമെയിൽ അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്
9747613562
10.മലപ്പുറം
നിലമ്പൂർ കരുളായിൽ പ്രവർത്തിക്കുന്ന ന്യൂ BORN അക്‌സെസ്സറിസ് ഷോപ്പിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
8078182113
11.എറണാകുളം
വൈറ്റിലയിൽ നാലുപേർ അടങ്ങുന്ന കുടുംബത്തിലേക് ഒരു വീട്ടു ജോലിക്കാരിയെ ആവശ്യമുണ്ട്
സാലറി 20000
8281213626
12.ഇടുക്കി
വാഗമൺ പ്രവർത്തിക്കുന്ന റിസോർട്ടിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട് .
9846751637
13.തിരുവനന്തപുരം
പ്രമുഖ വാട്ടർ പ്യൂരിഫയർ സർവീസ് സെന്ററിലേക് ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്
സാലറി 10000 -20000
8089745685
14. Travancore Analytics hiring Sr.iOS Developer
Location: Infopark, Cochin
Notice Period: Upto 60 Days
Share CV with shobhi.cm@travancoreanalytics.com
15. താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവ്
വാമനപുരം ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ഓപ്പൺ കാറ്റഗറി വിഭാഗത്തിലേക്ക് സംവരണം ചെയ്തിട്ടുള്ള ഒരു താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. താൽപ്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 28ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0472 2967700
16. EAGLES GROUP
🏢 URGENT RECRUITMENT🏢
♦️18 -50
സ്ഥിര നിയമനം.. എസ്എസ്എൽസി കഴിഞ്ഞ കഴിഞ്ഞ യുവതീയുവാക്കൾക്ക് ഈഗിൾസ് ഗ്രൂപ്പ് ഓഫ് കമ്പനിയിൽ വിവിധ തസ്തികളിലേക്ക്.. ഓഫീസ് സ്റ്റാഫ്.
സ്റ്റോർ കീപ്പിംഗ്,
ബില്ലിംഗ്,
സൂപ്പർവൈസർ…
💰ശമ്പളം… 16000-28000..
ഫുഡ് ആൻഡ് അക്കമഡേഷൻ
📞9207065183
📞8089730888
17. കോട്ടയത്തുള്ളവയസ്സായ അച്ഛനെ നോക്കാൻ സപ്പോർട്ടിംഗ് കെയറിന് ഒരു Female staff നെ ആവശ്യമുണ്ട്. അച്ഛൻ കിടപ്പ് രോഗിയല്ല. സാലറി 22000 . നാളെ കയറേണ്ടതാണ്. Ph. 9895435104. 8848642475.
18. പത്തനാപുരം, കിടപ്പിൽ ആയ അമ്മയെ നോക്കി വീട്ടുജോലി ചെയ്യാൻ ലേഡി സ്റ്റാഫ്‌ നെ ആവശ്യം ഉണ്ട്. ഇന്ന് കയറണം.
സാലറി :20000/
Mob :+91 82814 25624
19. ഇടപ്പള്ളി, എറണാകുളം
ഓർമ കുറവുള്ള അച്ഛനെ നോക്കാൻ 7 ദിവസത്തേക്ക് ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്.
40 വയസിനു മുകളിലേക്ക് പ്രായം ഉള്ളവർ വിളിക്കുക
Salary:800/ ഡേ
8075166230
20. കോട്ടയം ഓളസയിൽ കിടപ്പിലായ അച്ഛനെ നോക്കുവാൻ ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. ട്രാക്കയോസ്ടോമി കെയർ ഉണ്ട്‌. നാളെ(26-09-2024) ജോയിൻ ചെയ്യണം.
സാലറി 32000/month
9446012468
21. എ എം മൊട്ടോർസിൽ നിരവധി ജോലി ഒഴിവുകൾ ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാൻ അവസരം,
Α.Μ. മൊട്ടോർസിൽ നിരവധി ജോലി ഒഴിവുകൾ ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാൻ അവസരം, താല്പര്യം താല്പര്യമുള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടുക. പരമാവധി നിങ്ങളുടെ അറിവിൽ ജോലി അന്വേഷിക്കുന്ന കൂട്ടുകാരിലേക്കും ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുക.
Relationship Managers
Total Package upto 45,000 (including salary&incentives)
SUV Consultants
Total Package upto 45,000 (including salary&incentives)
Sales Executives
Total Package upto 45,000 (including salary&incentives)
Showroom Sales Executives
Total Package upto 45,000 (including salary&incentives)
Sourcing Evaluators
Total Package upto 35,000 (including salary&incentives
ഇന്റർവ്യൂ സംബന്ധമായ കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക, for more info:
8086 010 093 |
22. ഇന്റർവ്യൂ വഴി മിൽമയിൽ ജോലി നേടാൻ അവസരം
* യോഗ്യത പത്താം ക്ലാസും അനുബന്ധവും
* ശമ്പളം: 24,000 രൂപ
* പ്രായപരിധി: 40 വയസ്സ്
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_33.html
23. എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ അഭിമുഖം
* സെപ്റ്റംബർ 27 രാവിലെ 10നാണ് അഭിമുഖം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_922.html
24. പ്രമുഖ ഓഫീസിലേക്ക് ഡാറ്റ എന്ററി ജോലി സ്റ്റാഫിനെ വിളിക്കുന്നു.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_302.html
25. കേരള സർക്കാർ വഴി ഗൾഫ് രാജ്യങ്ങളിൽ ജോലി നേടാം.

🔰sslc മുതൽ യോഗ്യത ഉള്ളവർക്ക് അവസരം.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_624.html

26. 5066 ഒഴിവുകള്‍; വെസ്റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റീസ് നിയമനം; പത്താം ക്ലാസ്, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അവസരം

വെസ്റ്റേണ്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനമെത്തി. ഉദ്യോഗാര്‍ഥികള്‍ക്ക് ഇപ്പോള്‍ മുതല്‍ അപേക്ഷിച്ച് തുടങ്ങാം. 5066 ഒഴിവുകളാണുള്ളത്. ഒക്ടോബര്‍ 22 വരെയാണ് അപേക്ഷ സ്വീകരിക്കുക വെസ്റ്റേണ്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലിന് കീഴില്‍ അപ്രന്റീസ് നിയമനം. ആകെ 5066 ഒഴിവുകള്‍.

ഫിറ്റര്‍, വെല്‍ഡര്‍, ടര്‍ണര്‍, മെഷിനിസ്റ്റ്, കാര്‍പെന്റര്‍, പെയിന്റര്‍, മെക്കാനിക് (DSL), മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍), പ്രോഗ്രാമിങ് ആന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ്, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്, വയര്‍മാന്‍, മെക്കാനിക് റെഫ്രിജറേഷന്‍ & എസി, പൈപ്പ് ഫിറ്റര്‍, പ്ലംബര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍), സ്റ്റെനോഗ്രാഫര്‍, ഫോര്‍ജര്‍ ആന്റ് ഹീറ്റ് ട്രീറ്റര്‍, മെക്കാനിക് (ഇലക്ട്രിക്കല്‍ പവര്‍ ഡ്രൈവ്‌സ്) എന്നീ ട്രേഡുകളിലേക്കാണ് ഒഴിവുള്ളത്.

പ്രായം: 15നും 24നും ഇടയില്‍. (സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്)

യോഗ്യത:പത്താം ക്ലാസ് വിജയം

അംഗീകൃത ബോര്‍ഡിന് കീഴില്‍ 50 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം.

NCVT/SCVT അംഗീകരിച്ച ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും സമര്‍പ്പിക്കണം.

സെലക്ഷന്‍

മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പത്താം ക്ലാസ് മിനിമം 50 ശതമാനം മാര്‍ക്കോടെ പൂര്‍ത്തിയാക്കിയിരിക്കണം. ഐ.ടി.ഐ പരീക്ഷയുടെ മാര്‍ക്കും പരിഗണിക്കും. ഇതിന് രണ്ടിനും തുല്യ വെയിറ്റേജ് ആയിരിക്കും ഉണ്ടായിരിക്കുക. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ രേഖകളുടെ യഥാര്‍ഥ പകര്‍പ്പും, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.
27.URGENT RECRUITMENT

കേരളത്തിൽ എല്ലാ ജില്ലയിലും പ്രവർത്തിച്ചു വരുന്ന പ്രമുഖ കമ്പനിയിലെ വ്യത്യസ്ത സ്ഥിതിയിലേക്ക് അനവധി ഒഴിവുകൾ

💫Storekeeper
💫Packing Section
💫Billing
💫Sales Executive
💫HR Manager

# മുൻപരിചയം നിർബന്ധമില്ല

✨യോഗ്യത 10th/+2/ITI

💰ശമ്പളം 15000 to 29000

✨പ്രായപരിധി 18 to 25

♦️ഭക്ഷണം താമസം സൗജന്യം

☎️താല്പര്യമുള്ളവർ ഉടൻ call or വാട്ട്‌സാപ്

MOB: +91 8921938674
https://wa.me/918921938674

28. Wanted Reporter/ Sub Editor, Manager, Marketing Executive, Accountant, Graphic Designer

Kannur Mirror

Send CV to:kannurmirror2020@gmail.com

Contact No.7025507775

29. Requires Auto cad Draftsman

Male Candidtates who have ITI/Diploma/B.Tech

Location: Trivandrum

Call us:9747889875

29.എംപ്ലോയബിലിറ്റി സെൻ്റർ വഴി വിവിധ തസ്തികകളിൽ അവസരം

വെൽഡർ / ഫിറ്റർ, ടെക്‌നിഷ്യൻ, ഡ്രൈവർ തുടങ്ങി നിരവധി ഒഴിവുകൾ

യോഗ്യത: പ്ലസ്ടു /ഡിഗ്രി,ഡിപ്ലോമ, ITI

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.missionkerala.org/2024/09/employability-centre-2024.html

30.മിൽമയിൽ പുതിയ വിജ്ഞാപനം | തുടക്ക ശമ്പളം ₹24,000 രൂപ മുതൽ

ടെക്നീഷ്യൻ ഗ്രേഡ് II ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.thozhillvaartha.com/2024/09/milma-technician-recruitment.html

ഇന്റർവ്യൂ തിയ്യതി: സെപ്റ്റംബർ 27

31.RRC വെസ്റ്റേൺ റെയിൽവേയിൽ ട്രൈനീ ആവാം | 5066 ഒഴിവുകൾ

വിവിധ അപ്രൻ്റീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/09/western-railway-recruitment-2024.html

അവസാന തിയ്യതി: ഒക്ടോബർ 22

32.BIS ൽ നിരവധി ഒഴിവുകൾ | തുടക്ക ശമ്പളം ₹19,900 രൂപ മുതൽ

Group A, Group B, Group C പോസ്റ്റുകളി ലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലും പരീക്ഷ കേന്ദ്രം | ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/09/bis-recruitment-2024.html

അവസാന തിയ്യതി: സെപ്റ്റംബർ 30

33.A. M മോട്ടോർസിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം

നിരവധി ജോലി അവസരങ്ങൽ

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_478.html

34.പ്രമുഖ ഓഫീസിലേക്ക് ഡാറ്റ എന്ററി ജോലി സ്റ്റാഫിനെ വിളിക്കുന്നു.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_302.html

35.കേരള സർക്കാർ വഴി ഗൾഫ് രാജ്യങ്ങളിൽ ജോലി നേടാം.

sslc മുതൽ യോഗ്യത ഉള്ളവർക്ക് അവസരം.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_624.html

36. അത്യാവശ്യമായി സ്റ്റാഫുകളെ ആവശ്യമുണ്ട്

(പാർട്ട്‌ ടൈം/ഫുൾ ടൈം)

ഏതു ജില്ലകാർക്കും apply ചെയ്യാവുന്നതാണ്

പ്രായപരിധി 20-45

മലയാളം അറിഞ്ഞിരിക്കണം,ക്വാളിഫിക്കേഷൻ ഏതുമാകാം,ബേസിക് സോഷ്യൽ മീഡിയ knowledge ഉള്ളവരായിരിക്കണം

താല്പര്യം ഉള്ളവർ വാട്സ്ആപ്പ് me 8848600196

37. Wanted Office Staff&Telecallers

(Kottarakara, pandalam, pathanamthitta)

Cont : 9847488030

38. തൊഴിലവസരം അഖില ഭാഷ ഭഗവദ് ഗീത പ്രചാര സഭയുടെ സ്വയംതൊഴിൽ  സ്ഥാപനമായ BDMF ന്റെനെയ്യാറ്റിൻകര താലൂക്ക്  ബ്രാഞ്ച് ഓഫീസിലേക്ക് ഫീൽഡ്സ്റ്റാഫുകളെ ആവശ്യമുണ്ട്.സാലറി:പ്രതിമാസം 15000/-പ്രതിദിനം 500/-,പ്രതിവാരം*നൽകുന്നു. കൂടാതെ TA,ഇൻസെന്റീവും ലഭിക്കുന്നതാണ്.എല്ലാ ജോലിയിലും ഫീൽഡ് വർക്കും ഉണ്ട്.ബ്രാഞ്ച് മാനേജരായി പ്രൊമോഷനും ഉണ്ട്.ജോലി സമയം :9:30 Am to 5 pm വരെ ഇതു ഏജൻസി അല്ല,സഭ നേരിട്ട് നിയമിക്കുന്നു contact:6282294981തിരുവനന്തപുരം ഹെഡ് ഓഫീസ് അഡ്രസ് :അട്ടകുളങ്ങര,ബൈപാസ് റോഡ്,നിയർ SKP ടിമ്പേഴ്സ് യമുന നഗർ 3rd സ്ട്രീറ്റ് no. 85.contact:6282294981. നെടുമങ്ങാട് താലൂക്ക് ബ്രാഞ്ച്

ഓഫീസ് അഡ്രസ് :നഗര സഭ കാര്യാലയം പഴവടി ഗ്രാമം near പെൻഷൻ ഭവൻ ,nedumangad.contact:6282294981കാട്ടാക്കട താലൂക്ക് ബ്രാഞ്ച് ഓഫീസ് അഡ്രസ് :അഞ്ചുതെങ്ങിന്മൂട്,നിയർ ലിയ കൺവെൻഷൻ സെന്റർ opp:MR നഴ്സറി,കാട്ടാക്കട contact:6282294981.നെയ്യാറ്റിൻകര താലൂക്ക് ബ്രാഞ്ച് ഓഫീസ് അഡ്രസ് :നിയർ KSRTC,പൊന്നമ്പലം ചൈൽഡ് കെയർ,K M B ലക്കി സെന്റർ ബിൽഡിങ്,നെയ്യാറ്റിൻകര contact :6282294981

39. JOB VACANCY AVAILABLE

1) SALES EXECUTIVE

2) OFFICE STAFF

3) ADMINISTRATION STAFF

4)HELPER

5) FIELD PROMOTER

(MALE nd FEMALE)

Qualification  : SSLC, +2, Above

Salary             : 12,500 To 18,500

Age                 :  18 to 27

Experience     : Freshers Also Apply

Duty Hour’s    : 7Hours

So Contact us

Call or

WhatsApp  9746264944

പാ.ർട്ട്‌ ടൈം നോക്കുന്നവർ വിളിക്കരുത്

എല്ലാം ജില്ലാകാർക്കും അപേക്ഷിക്കാം

ഭക്ഷണം താമസം കമ്പനിയുടെ ചിലവിൽ

താമസിച്ച് വർക്ക് ചെയ്യാൻ പറ്റുന്നവർ മാത്രം contact ചെ.യ്യുക

No time to waste, Enough time to use

40. സെക്യൂരിറ്റി ഗാർഡ് ജോലി ഉടനെ.

ജോലി സ്ഥലം…………… വയനാട്.

കമ്പനി …….ഹോട്ടൽസ് &റിസോർട്സ്

9 മണിക്കൂർ ഡ്യൂട്ടി സമയം. ഷിഫിറ്റിഗ് ഡ്യൂട്ടി ആണ്. ഫുഡ് / താമസ സൗകര്യം ഉണ്ടായിരിക്കും. മാസം 4 ഓഫ് ഉണ്ട്. ഏജൻസി അല്ല.നേരിട്ട് സെക്യൂരിറ്റി സ്റ്റാഫ്നെ എടുക്കുന്നു. പ്രായം 45 to 53.കൂടുതൽ വിവരങ്ങൾക്ക്. വിളിക്കേണ്ട നമ്പർ :7012479780 CV ForWhatsAPP

41. വെൽഡിങ് ട്രസ്സവർക്ക് അറിയാവുന്ന പണിക്കാരെ ആവശ്യമുണ്ട്. സ്ഥലം തൃശൂർ കോൺടാക്ട് 9656369126

42.Malappuram Hotel Vacancy

Comi 1,2,3( south & chinese)

Salary from 12000-20000 (based on experience)

Stewards(Male & Female) 12000-14000 salary

Food and accomodation provided.

Contact: 9633215999

43 എറണാകുളത് സെക്യൂരിറ്റി& ഹൌസ് കീപ്പിങ് സർവീസും, മെസ്സ് സപ്ലൈയും ചെയുന്ന കമ്പിനിയിലേക്ക് ഓൾ റൗണ്ടർ (ഹെൽപ്പർ ) ആയി two വീലർ ലൈസൻസ് ഉള്ള ലേഡീയെ ആവശ്യം ഉണ്ട്.സാലറി : 15000 + 2  off.സൗജന്യ താമസവും ഭക്ഷണവും. പ്രായം : 35 – 45. ph : 9061004124,9946170004.

44. Housekeeping vacancy…

എറണാകുളം വൈറ്റിലയിലുള്ള, ഇടപ്പള്ളി മാളിലേക്ക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്

Salary :14000+ESI, PF

Time :9-6

Contact :7736842223

45. Cashier billing waiter kitchen helper porotta maker cleaning washing vacancy

call or whatsapp 7034271675

46. ലേഡീസ് ഹോസ്റ്റൽ ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്(സ്ത്രീ വയസ് 45 വരെ)ശമ്പളം 18000/- താമസിച്ചു ജോലി ചെയ്യുന്നവർ എറണാകുളം 8714257661

47. Wanted front office staff, Bar man, Bar manager, housekeeping supervisor, front office manager, Billing,*

*Locations :Kottayam, Ernakulam, Kannur*

*Male/ Female*

*15000-35000*

* +2/Any Degree/ diploma*

*Fresher’s /experience*

* Food & Accommodation*

*9747002209,8590798185*

48. We are Hiring

* Branch Manager

* Business Development Managers

* Business Development Executives

* Management Trainees

* Sales officers

യോഗ്യത : 10,+2,Degree യോഗ്യത ഉള്ളവർക്ക്.

Fresher / Experienced

Male / Female

Age : 18- 38

salary : 18000 മുതൽ

Food & Accomodation Free

Send your Biodata / call

7025321494

49. പു.തുതായി തുടങ്ങുന്ന കമ്പനിയുടെ office, delivery, store, delivery സെക്ഷനിൽ SSLC,+2 കഴിഞ്ഞ യു.വതി യുവാ.ക്കളെ ഉടൻ ആവശ്യമുണ്ട്.

Age:18 to 30

Salary : 12000 മുതൽ 18000 വരെ

(Food and accomadation free)

7356087787

50. We Are Hiring

Mixer grinder manufacturing company

Job role : Assembly

12 hours duty

Salary : 18,000/-

Accommodation free

Location in coimbatore

Contact : 8606163651


FOR SALE

ഗുരുവായൂർ അമ്പലത്തിൽ
നിന്നും 500 മീറ്റർ അകലെ 16
സെൻറ് സ്ഥലം വിൽക്കാനുണ്ട്.
താൽപര്യം ഉള്ളവർ ഫോൺ
നമ്പറിൽ ബന്ധപെടുക.

ഫോൺ നമ്പർ : 9847029318

 


51.ഹൈദ്രബാദ്, ചെ.ന്നൈ എയർപോട്ടിലേക്ക്.

TFS സിലേക് 19നും 35നും ഇടയിൽ പ്രായമുള്ള പുരുഷൻ മാരെ ആവിശ്യം ഉണ്ട്.

9hrs ഡ്യൂട്ടി

Weekly 1day off food+Accommodation available

Contact -8714208042

52.ഉടൻ ആവശ്യമുണ്ട്

FRESHER’S

Salary(14000-25000)

പാക്കിങ്,ഹെൽപ്പർ , ഓഫീസ് സ്റ്റാഫ്‌, ഡെലിവറി, ഡിസ്ട്രിബൂഷൻ തസ്തികകളിലേക്ക് യുവ.തിയു.വാക്കൾക്ക് ഉടൻ നി.യമനം പ്രായം:18-28  യോഗ്യത: SSLC /+2/Degree

Salary:14000-25000

താമസ ഭക്ഷണ സൗകര്യം Free

6282965061

+917025714532

53. എറണാകുളം,കോട്ടയം

വീട്ടുജോലി +രോഗി പരിചരണം (3 സ്റ്റാഫ്)രണ്ടംഗ വീട്.25000

8921260368

8921898135

54. ഡ്രൈവർ ഹെൽപ്പർ ക്ലീനിംഗ് സ്റ്റാഫ് ടെലികോളിംഗ് ഓഫീസിൽ സ്റ്റാഫ് കേരളത്തിൽ പലയിടങ്ങളിലായി ജോലി ഒഴിവുകൾ

+91 70252 14735

55. ഡ്രൈവർമാരെയും ഹെൽപ്പർ മാരെയും റൂം ബോയ്സിനെയും ക്ലീനിങ് സ്റ്റാഫിനെയും ഓഫീസ് അസിസ്റ്റൻറ് ആവശ്യമുണ്ട്

+91 62350 34236

56.എറണാകുളം ജോലി ഒഴിവുകൾ*

ക്ലീനിങ് ബോയ്.. തൃപ്പൂണിത്തുറ time :1 pm to 10 pm സാലറി 12000

ഫോറം മാൾ ക്‌ളീനിംഗ് ബോയ് time 8am to 8pm സാലറി 14000

house keeping supervisor 12hr duty night salery 20000

house keeping supervisor 9hr duty salery 15000

താല്പര്യം ഉള്ളവർ call / whatsap -+918921898135,, 8078474213

57. കാക്കനാട് പ്രവർത്തിച്ചു വരുന്ന പ്രമുഖ ഹോസ്പിറ്റലിലേക്ക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.

* Salary       :- 16000/-

* ⁠duty time :- 8hrs

* ⁠Male/Female

* ⁠Accommodation available

* ⁠ESI

* ⁠Food cook ചെയ്യാനുള്ള     സൗകര്യം ഉണ്ടാവും

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക

Ph :- 7907543912

:- 7902720964

58. Urgent Requirement

Company: Sabari Distributions Pvt Ltd

Location: Kalamassery

Position: Sales Executive

Salary: 15000-18000

DA, TA, Incentive, PF and ESI, Leave Salary, Bonus Pay

Graduate with Own Two-Wheeler

1-2 Year Experience in FMCG Sales

Immediate Joiner

Ph: 8086800191

59. എറണാകുളത്ത് പ്രവർത്തിച്ചു വരുന്ന പ്രമുഖ ട്രാവെൽസിലോട്ട് ഡ്രൈവറുമാരെ ആവശ്യമുണ്ട് .

* Age limit : 20 – 35

* Salary     : 17000 – 18000

* Food & Accommodation available

ഓട്ടോമാറ്റിക് & മാനുവൽ വണ്ടി ഉപയോഗിച്ച് ശീലമുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക

Ph :- 7907543912, 7902720964

60. Indusind Bank Ernakulam is hiring for Account Opening field staff’s, Qualification : Degree Passed, Basic Salary 22K + Incentives

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് NJOY NEWS വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.