Image depicts Njoy News Banner Image

Indian Jobs Live on 27-10-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. GOODWAY യുടെ കീഴിൽ നിരവധി തൊഴിൽ ഒഴിവുകൾ ..?വിളിക്കൂ….
35 വരെ പ്രായമുള്ളവർക്ക് അവസരം_
👉 ഒഴിവുകൾ
1. ഓഫീസ് സ്റ്റാഫ്‌
2. മാനേജിങ് സ്റ്റാഫ്
3. സെയിൽസ് എക്സിക്യൂട്ടീവ്
4. ഹെൽപ്പർ
5. ഡെലിവറി സ്റ്റാഫ്‌
6. ഡിസ്ട്രിബൂട്ടർ
തുടങ്ങിയ വിവിധ ഒഴിവുകൾ
💫 എക്സ്പീരിയൻസ് ആവശ്യമില്ല
ശമ്പളം: 15500 – 25,000
🟦 സൗജന്യമായി താമസം, ഭക്ഷണം ലഭിക്കും
🔹 urgent vaccancy
താൽപര്യമുള്ളവർ ബന്ധപ്പെടുക
📞8089 489 072
📞 8129 689 884

2. ബാംഗ്ലൂർ, ചെന്നൈ, കോയമ്പത്തൂർ വെയർ ഹൗസിങ്‌ കമ്പനികളിലേക്ക് *സ്റ്റാഫിനെ ആവശ്യമുണ്ട്
➡️ പാക്കിങ് സ്റ്റാഫ്
➡️ ഡാറ്റാ എൻട്രി സ്റ്റാഫ്

💢 ചെറിയനിരക്കിൽ താമസ സൗകര്യവും കൂടാതെ ഓവർ ടൈം വർക്ക്‌ ഫെസിലിറ്റിയും ഉണ്ടായിരിക്കുന്നതാണ്… 💢
✅ സാലറി : 17000/- മുതൽ 25000/- വരെ
✅ യോഗ്യത : SSLC മുതൽ
✅ ജോലി സമയത്ത് ഭക്ഷണം ലഭ്യമാണ്
✅ പ്രായം : 18 മുതൽ 35 വരെ
ഉടനെ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ മാത്രം കോൺടാക്ട് ചെയ്യുക👇
📞+91 70120 37402

3. ലേഡി ഹോം നേഴ്സ്- തൃശ്ശൂർ
തൃശ്ശൂർ ചാവക്കാട് സർജറി കഴിഞ്ഞ അമ്മയെ നോക്കാൻ 50 വയസ്സിനും താഴെയുള്ള ലേഡി സ്റ്റാഫിനെ ഡ്യൂട്ടിക്ക് ആവശ്യമുണ്ട്. .
സാലറി – Rs.22000
Mob No – 6238748762 ( BEBERRY CARE COCHIN & Thrissur).

4. എറണാകുളം
തമ്മന്നത്
രണ്ടുപേർ ഉള്ള വീട്ടിലേക്ക്
വീട്ടുജോലിക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
ഇൻസുലിൻ എടുക്കാൻ
അറിയാവുന്നവർ
ആയിരിക്കണം
നാളെ കേറേണ്ടതാണ്
സാലറി 25000(28days )
നോർമൽ കാൾ വിളിക്കുക
Call 8891024665

5. എറണാകുളം ജില്ലയിൽ പിറവത്ത്‌ കിടപ്പിലായ അമ്മയെ പരിചരിക്കുവാൻ ഒരു ലേഡിയെ ആവശ്യമുണ്ട്. ഇപ്പോൾ ഹോസ്പിറ്റലിൽ bystander ആയിട്ടാണ് വേണ്ടത്. ഇന്നുമുതൽ ഡ്യൂട്ടി തുടങ്ങണം. 21000/- രൂപ സാലറി.+919207398298
+919072066298

6. പെരിന്തൽമണ്ണ (മലപ്പുറം )
വീട്ടിൽ താമസിച്ചു വീട്ടുജോലിക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 20000
ഉടനെ ഡ്യൂട്ടിയിൽ കേറാൻ താല്പര്യം ഉള്ളവർ വിളിക്കുക
Ph : 9645136386

7. കെക്സോണിൽ നിയമനം

കെക്സോണിന്റെ കേന്ദ്ര കാര്യാലയത്തിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് 30,000 രൂപ മാസ വേതന അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം കോം യോഗ്യതയും അഞ്ചു വർഷമെങ്കിലും പ്രവർത്തി പരിചയം, ടാലി അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറിൽ പ്രാവീണ്യം എന്നിവയാണ് യോഗ്യത. 50 വയസ് കഴിയാത്ത, കെക്സോണിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം. അപേക്ഷകർ വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ സഹിതം kexconkerala2022@gmail.com എന്ന ഇമെയിലിൽ 2024 ഒക്ടോബർ 25 വൈകുന്നേരം 4 മണിക്കു മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2320771.

8. കമ്പ്യൂട്ടർ അസിസ്റ്റന്റ് /എൽഡി ടൈപ്പിസ്റ്റ്
ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ജുഡീഷ്യൽ വകുപ്പുകളിൽനിന്ന് സമാന തസ്തികയിലോ/ഉയർന്ന തസ്തികയിലോ വിരമിച്ചവർക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ മറ്റു വകുപ്പുകളിലെ കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽ.ഡി ടൈപ്പിസ്റ്റ് തസ്തികയിൽ നിന്നു വിരമിച്ചവരെ പരിഗണിക്കും. ഉയർന്ന പ്രായപരിധി 62 വയസ്സ്. അപേക്ഷകൾ ഒക്‌ടോബർ 30 വൈകിട്ട് അഞ്ചിനു മുമ്പ് ജില്ലാ കോടതി, കോട്ടയം, കളക്‌ട്രേറ്റ് പി.ഒ. 686002 എന്ന വിലാസത്തിൽ ലഭിക്കണം.

9. പത്തനംതിട്ട
ശബരിമലയിലേക് സെയിൽസ്മാനെ ആവശ്യമുണ്ട് .രണ്ടു മാസത്തെ വേക്കൻസി ആണ്.സാലറി 25000
8086907411

10. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക് യുവാക്കളെ ആവശ്യമുണ്ട്.
സാലറി 20000 -22000
9495400937

11. കണ്ണൂർ
തലശ്ശേരി URBAN GARAGE എന്ന ബൈക്ക് വർക്ഷോപ്പിലെക് ബൈക്ക് മെക്കാനിക്കിനെ ആവശ്യമുണ്ട്, ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 30000 -35000
9744471674

12. കൊല്ലം
കണ്ണനെല്ലൂർ ബർഗർ,സാൻവിച്‌, ജ്യൂസ് മേക്കർ എന്നിവരെ ആവശ്യമുണ്ട്
9895011617

13. പെരുമ്പാവൂർ
ഒരു ബൊട്ടീക്കിലേക് ലേഡി സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്, സാലറി 8000 -12000
8111984457

14. ഒരു പ്രമുഖ സ്ഥാപനത്തിലേക് ഓപ്പറേഷൻ മാനേജർ, outlet മാനേജർ , സർവീസ് crew എന്നിവരെ ആവശ്യമുണ്ട്
9846722560

15. കടവന്ത്ര
ഇവന്റ് മാനേജ്‌മന്റ് കമ്പനിയിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് & അകൗണ്ടാന്റ് എന്നിവരെ ആവശ്യമുണ്ട്. സാലറി 15000
9526914734

16. തൃശൂർ
പൂങ്കുന്നം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9524421113

17. കൊല്ലം
സൃഷ്ടി ഡിസൈൻസിന്റെ കൊല്ലം യൂണിറ്റിലേക് കട്ടിങ് സ്റ്റിച്ചിങ് എന്നിവ അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്.
8893122551

18. കോഴിക്കോട്
എരഞ്ഞിപ്പാലം പ്രവർത്തിക്കുന്ന കൊറിയർ സെർവിസിലേക് ഫോർ വീലർ ഡ്രൈവറിനെ ആവശ്യമുണ്ട്. സാലറി 12000 -15000
8590602820

19. കോട്ടയം
മീനച്ചാൽ പെട്രോൾ പമ്പിലേക് ഫില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 10000 -12000
8089099938

20. തൃശൂർ
എഡ്യൂക്കേഷണൽ അക്കാഡമിയിലേക് ഡ്രൈവേഴ്‌സിനെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ. സാലറി 15000 -20000
6282655399

21.   കാലിക്കറ്റ്
മാനേജ്‌മന്റ് & ഏവിയേഷൻ ഇന്സ്ടിട്യൂട്ടിലെക് സ്റ്റാഫുകളെ ആവശ്യമുണ്ട്. F &B സർവിസ് , ഫ്രണ്ട് ഓഫീസ് & ഹൗസ് കീപ്പിങ് സ്റ്റാഫ്
9656483848

22.ത്രിശൂർ
ടെലി കോളർ കം ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
7560975878

23. WE ARE HIRING
CUSTOMER CARE EXECUTIVE
FEMALE
QUALIFICATION -+2 ABOVE
BASIC COMPUTER KNOWLEDGE IS MUST
CALICUT
9633333781

24. കോയമ്പത്തൂർ
റെസ്റ്റോറന്റ് ഗ്രൂപിലേക് ഹോട്ടൽ നടത്തിപ്പിന് ഇൻ ചാർജ് ആളുകളെ ആവശ്യമുണ്ട് .
9746910445

25. Alfam shawarma parotta maker tea and juice master kitchen helper nikkala waiter room boy worker vacancy call or WhatsApp 7034271675

26. ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്

തമ്പാനൂർ ഭാഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ഒഴിവുകൾ
യോഗ്യത : +2
പ്രവർത്തി പരിചയം ഉള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം
സാലറി : 10000-15000
സമയം : 9:30-5:30
WhatsApp : 9539603098

27. ടീച്ചർ ഒഴിവുകൾ

കുമാരപുരം ലൊക്കേഷനിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്കൂളിലേക്ക് ടീച്ചർ ഒഴിവുകൾ ഉണ്ട്
യോഗ്യത:ഡിഗ്രി
സാലറി:10000-15000
സമയം:9-3:30
പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം
WhatsApp : 9539603098

28. Sales executive

Time : 9 30 – 6 00
Qualification: Degree
Salary : 15000 – 20000
Age limit : below 35
Place : Anjalumoodu , kollam
Contact : 8590337458

29. Office staff

East fort
Salary: 8000 +
Time: 9 to 5
Qualification: Plus two/ computer knowledge
Contact 7012143778

30. Accessories sale executive (m)

Time : 9 to 6
Place: tvm attingal ndd karamana
Salary : 13000 + incentive
Age : 20 to 35
Qualification: degree
Contact : 8590337458

31. Sales executive

Time : 9 to 6
Age : below 26
Salary : 16000 +
Qualification : plus two / degree
Contact : 70121 43778
32. Wanted Male or female service Staffs at multi specialty hospital Food and Beverage section, Salary 14000
Food and Accommodation free Trivandrum 8075319112

33. Ladies Hotel vacancy

2 vacancy ( female)
Sales / food services
Location : Pattom
Time. 9.45 to 4.00 pm
Salary. 400/ 500 ( daily)
Sunday und
Monthly 2 off
Age limit 45 below
Contact no : 8891218648

34. 𝗣𝗿𝗼𝗳𝗶𝗹𝗲. : Branch Development Executive for HDFC Bank

𝗦𝗮𝗹𝗮𝗿𝘆. : 16000 – 23000 + more benefits
𝗤𝘂𝗹𝗶. : degree only
𝗘𝘅𝗽𝗲. : Fresher’s or experience can apply
𝗟𝗼𝗰𝗮𝘁𝗶𝗼𝗻. : Cochin , Kottayam , Idukki, Alappuzha – All locations available
Age 30 below
Male/Female can apply
Take a screenshot then call or WhatsApp
more details
8590606367

35. ആലപ്പുഴ യിൽ പേർസണൽ ഡ്രൈവർ ഒഴിവ്

ഒരു ഡോക്ടർക്ക് ആണ് ഡ്രൈവർ ആവശ്യം
സാലറി 32000₹
ഫുഡ്‌, താമസം ലഭിക്കും.
വണ്ടി ഓടിച്ചു എക്സ്പീരിയൻസ് വേണം.റൂട്ട് ആലപ്പുഴ വന്ദനം to കൊല്ലം മെഡിക്കൽ കോളേജ്
ആവശ്യം ഉള്ളവർ ലൈസൻസ് 8138835374
എന്ന നമ്പറിൽ വാട്സ്ആപ്പ് ആയി അയക്കുക

36. Security Guards at Technopark

Salary 18800
Freshers Also welcome PH 8075319112

37. 🔹BOGIN E-COMMERCE കമ്പനിയുടെ ഹെഡ് ഓഫീസ് &ബ്രാഞ്ച് ഓഫീസുകളിലേക്ക് വിവിധ സെക്ഷനുകളിൽ നിയമനം.

* Manager
*Organizing Staff
*Office Staff
*Team Head
* Sales Executive
* management trainees
🔹യോഗ്യത : 10,+2 യോഗ്യത ഉള്ളവർക്ക്.
🔹 Freshes can also apply..
🔹Age : 18 – 35
🔹 Male/ Female
🔹salary : 18000 മുതൽ
🔹Food & Accommodation Free
Send your Biodata to 👇
7025321494

38. impex direct company staff at Electronic Showroom

Lulu Mall 1 nos
Freshers 13000
Sales Experience 15000
Pattom
Freshers 15000 to 17000
Experience 20000 to 25000 (home appliances industry) 9074461943

39. Male Restaurant buddies at Reputed restaurant

food and Accommodation free(MALE)
13000 salary
Kowdiar 10 nos
Thamabanoor 10 nos
Medical college 10 nos
Sreekaryam 20 nos 9544102604
40. Bank collection executives നേ ആവശ്യമുണ്ട് Salary 15000 +3000 9.30am to 5.30 pm 9074461943 Trivandrum

41. GENTS SECURITY GUARDS NEEDED

DIRECT RECRUITMENT
Job location : Inchakkal, Trivandrum
Age : 18 to 50
Salary: 15000 (in hand)+ PF ,ESI
Duty time : 12 Hr
Monthly 2 off
8 :30 am to 8:30 pm
Accommodation available for gents
CONTACT DIRECTLY : 8281452607
OR MSG DIRECT

42. 𝗠𝗔𝗟𝗘 𝗛𝗘𝗟𝗣𝗘𝗥

𝗟𝗢𝗖𝗔𝗧𝗜𝗢𝗡- പാലാരിവട്ടം
𝗧𝗜𝗠𝗘- 11𝗽𝗺 𝘁𝗼 8𝗮𝗺
𝗦𝗔𝗟𝗔𝗥𝗬-16000/-
𝗔𝗚𝗘 𝗕𝗘𝗟𝗢𝗪 25
𝗖𝗔𝗟𝗟- 8593089398
𝗔𝗖𝗖𝗢𝗠𝗢𝗗𝗔𝗧𝗜𝗢𝗡 ഇല്ല

43. 𝗠𝗔𝗟𝗘 𝗛𝗘𝗟𝗣𝗘𝗥

𝗟𝗢𝗖𝗔𝗧𝗜𝗢𝗡- തേങ്ങോട് (കാക്കനാട്)
𝗧𝗜𝗠𝗘- 11𝗽𝗺 𝘁𝗼 8𝗮𝗺
𝗦𝗔𝗟𝗔𝗥𝗬-16000/-
𝗔𝗚𝗘 𝗕𝗘𝗟𝗢𝗪 25
𝗖𝗔𝗟𝗟- 8593089398
𝗔𝗖𝗖𝗢𝗠𝗢𝗗𝗔𝗧𝗜𝗢𝗡 ഇല്ല

44. COURIER DELIVERY STAFF

കലൂർ
FIXED SALARY: 17000+TA
7am-5:30pm
CALL 8593089398
45. BANK AGENCY TELECALLING
MG ROAD എറണാകുളം
TIME-9.30am To 5pm.
PLUS TWO. FEMALE AGE BELOW 35. 9074989957
46. FEMALE ടെലികാളർ (MALAYALAM)
അവശ്യമുണ്ട്.
കലൂർ. Salary 11000. AGE BELOW 35 Call 9074989957

47. 𝐂𝐎𝐔𝐑𝐈𝐄𝐑 𝐃𝐄𝐋𝐈𝐕𝐄𝐑𝐘 staff ആവശ്യമുണ്ട്

𝗦𝗔𝗟𝗔𝗥𝗬: 𝟭𝟳𝟬𝟬𝟬/-
𝗟𝗼𝗰𝗮𝘁𝗶𝗼𝗻 : കലൂർ, കടവന്ത്ര, ആലുവ, അങ്കമാലി, തൃപ്പൂണിത്തുറ
തമ്മനം, മുവാറ്റുപുഴ
𝗧𝘄𝗼 𝘄𝗵𝗲𝗲𝗹𝗲𝗿 & 𝗹𝗶𝗰𝗲𝗻𝘀𝗲 വേണം.
𝗣𝗲𝘁𝗿𝗼𝗹 𝗮𝗹𝗹𝗼𝘄𝗮𝗻𝗰𝗲 കമ്പനി തരും
𝟰𝟬 𝗮𝗴𝗲 വരെ അപേക്ഷിക്കാവുന്നതാണ്
𝗖𝗼𝗻𝘁𝗮𝗰𝘁 8593089398
48. Mechanical, Electrical, AC technician, Fitter കഴിഞ്ഞ fresh or exp ആയവരെ ആവശ്യമുണ്ട് work വരുന്നത് shipyard contractor ടെ കൂടെ
call 9074761679

49. *DREAMS GROUP ൽ 40 ഒഴിവുകൾ*

*കേരളത്തിലെ പ്രമുഖ BUSINESS സ്ഥാപനമായ DREAMS GROUP ന്റെ വിവിധ തസ്തികകളിലേക്ക് ജില്ലാടിസ്ഥാനത്തിൽ സ്ഥിര നിയമനം,*
*”SALARY യോട് കൂടെയുള്ള സൗജന്യ പരിശീലനം “*
*പരിചിതർക്കും അപരിചിതർക്കും അപേക്ഷിക്കാം*
*”WE ARE HIRING FOR”*
• *OFFICE SECTION*
• *MANAGEMENT SECTION*
• *ACCOUNT SECTION*
• *ADMINISTRATION* *SECTION*
• *MARKETING SECTION*
*QUALIFICATION* :- *SSLC ABOVE*
*AGE:-18-28*
*പരിശീലന സമയം*
*(STIPEND)*
*:-12000 TO 18,000*
*പരിശീലനത്തിന് ശേഷം:-22000(+incentive)*
“*Food and Accommodation Free*”
*ARE YOU INTRESTED
7510243036
+91 70257 14532
50. തിരുവനന്തപുരം
രണ്ടു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
9387885978
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.