Image depicts Njoy News Banner

Indian Jobs Live on 27-11-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. തൊഴിൽ രഹിതർക്കായി
Aryakanthi herbal കമ്പനിയിലേക്കു
നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതാ ഏതുമാകട്ടെ,
മുൻപരിചയം ആവശ്യമില്ല
കേരളത്തിലെ കമ്പനിയുടെ വിവിധ ജില്ലയിലുള്ള ഓഫീസിലേക്ക് നേരിട്ട് സ്റ്റാഫിനെ നിയമിക്കുന്നു
⭐മാനേജ്മെന്റ് സെക്ഷൻ
⭐ ഫാക്ടറി സെക്ഷൻ
◻️⭐താമസം, ഭക്ഷണം സൗജന്യം
⭐വയസ് = 18-35
⭐ശമ്പളം = 15000-30000
📱 7025578016
9744387290
What’s app
📞 7025578016
📞 9744387290

2. കേരള ടൂറിസം ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ്. ഇപ്പോള്‍ സ്റ്റോർ കീപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സ്ഥപനം: കേരള ടൂറിസം ഡവലപ്പ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ്
ഉദ്യോഗപ്പേര് : സ്റ്റോർ കീപ്പർ
ശമ്പളം: 19,000-43,800/-
ഒഴിവുകളുടെ എണ്ണം : 01 എണ്ണം
കാറ്റഗറി നമ്പർ : 377/2024
അപേക്ഷിക്കേണ്ട രീതി: ഓണ്‍ലൈന്‍
അപേക്ഷിക്കേണ്ട അവസാന :തിയതി 2024 ഡിസംബര്‍ 4.
പ്രായപരിധി വിവരങ്ങൾ
18 – 36 വരെ പ്രായപരിധിയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.
യോഗ്യത വിവരങ്ങൾ.
പ്രസ്തുത പോസ്റ്റിലേക്ക് അപേക്ഷിക്കാൻ പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് സാധിക്കും .യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് താഴെ കാണുന്ന നോട്ടിഫിക്കേഷൻ നോക്കാവുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in സന്ദർശിക്കുക.ശേഷം ഹോം പേജിൽ നിന്നും റിക്രൂട്ട്മെന്റ് സെലക്ഷൻ തിരഞ്ഞെടുക്കുക.ശേഷം നിശ്ചിതമായ ഫീസ് ഉണ്ടെങ്കിൽ അത് അടച്ച് അപേക്ഷ പൂർത്തിയാക്കുക.
അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക്- https://www.keralapsc.gov.in/sites/default/files/2024-11/noti-377-24.pdf
കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കാണുന്ന നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ച് മനസ്സിലാക്കാവുന്നതാണ്.

3. എറണാകുളം
അങ്കമാലിയിൽ
ഒരു വയസുള്ള കുട്ടിയെ
നോക്കാൻ ലേഡി സ്റ്റാഫിനെ
ആവശ്യമുണ്ട് കുട്ടിയുടെ
കാര്യം മാത്രം നോക്കിയാൽ മതി ഇഗ്ളീഷ് സംസാരിക്കാൻ അറിയണം മലയാളി ഫാമിലി അല്ല
പ്രായം 40വയസിൽ താഴെ
നാളെ കേറേണ്ടതാണ്
സാലറി 26000(28days )
നോർമൽ കാൾ വിളിക്കുക
Call 8891024665

4. വീട്ടുജോലി + രോഗിപരിചരണം
ഇടുക്കി അടിമാലിയിലേക്ക് രോഗി പരിചരണത്തിനും വീട്ടുജോലിക്കുമായി 40 വയസ്സിന് താഴെ പ്രായമുള്ള പുരുഷ സ്റ്റാഫിനെ ആവശ്യമുണ്ട്.
കുക്കിംഗ് നന്നായി അറിഞ്ഞിരിക്കണം
സാലറി: 23,000
ഓഫീസ് നമ്പർ : 080 – 69277041

5. ജോലി ഒഴിവുകൾ

സ്റ്റാഫ് നഴ്സ്, മിഡ് ലെവല്‍ സര്‍വ്വീസ് പ്രൊവൈഡര്‍, ഓഡിയോളജിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം.
യോഗ്യത വിവരങ്ങൾ
സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ജി.എന്‍.എം./ ബി.എസ്.സി നേഴ്സിംഗ്/ ബി.സി.സി.പി.എന്‍. കോഴ്സ് കൂടാതെ കേരള നഴ്സസ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയും, മിഡ് ലെവല്‍ സര്‍വ്വീസ് പ്രൊവൈഡര്‍ തസ്തികയിലേക്ക് ബി.എസ്.സി നഴ്സിംഗ്/ ജി.എന്‍.എം, കേരള മിഡ് വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയുമാണ് യോഗ്യത.
ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി ബിരുദവും ആര്‍.സി.ഐ. രജിസ്ട്രേഷനും നിര്‍ബന്ധമാണ്. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ബിരുദവും, ഡി.സി.എ./ പി.ജി.ഡി.സി.എ./ മലയാളം ടൈപ്പിംഗ് എന്നിവയാണ് യോഗ്യത.
ഇൻറെര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം ജനന തീയ്യതി, യോഗ്യത, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ എന്നിവയുടെ അസ്സലും പകര്‍പ്പുകളും ബയോഡാറ്റയും സഹിതം നവംബര്‍ 27 ന് വൈകീട്ട് 5 ന് മുന്‍പായി ആരോഗ്യ കേരളം, തൃശ്ശൂര്‍ ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

6. ഷിപ്പ്‌യാർഡിൽ ജോലി ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ, എങ്കിൽ ഇതാണ് അവസരം കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി
കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ജോലി നേടാൻ അവസരം, വിവിധ വർക്ക്മെൻ തസ്തികകയിൽ കരാർ നിയമനം നടത്തുന്നു.
നാലാം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന എല്ലാ കൂട്ടുകാരിലേക്കും ഈ പോസ്റ്റ് മാക്സിമം ഷെയർ ചെയ്യുക.
ജോലി : സ്കാർഫോൾഡർ
ഒഴിവ്: 21
യോഗ്യത: പത്താം ക്ലാസ്
പരിചയം: 3 വർഷം.
സെമി സ്കിൽഡ് റിഗ്ഗർ
ഒഴിവ്: 50
യോഗ്യത: നാലാം ക്ലാസ്
പരിചയം: 3 വർഷം

 

അഭികാമ്യം: വയർ റോപ്പ്സുകളുടെ ( കയർ) സ്‌പ്ലിംഗ് വർക്കിനെക്കുറിച്ചുള്ള അറിവ്
പ്രായപരിധി: 30 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 22,000 – 23,000 രൂപ.
അപേക്ഷ ഫീസ്
നോട്ടിഫിക്കേഷൻ – https://cochinshipyard.in/uploads/career/2e529dbfc69f9c83ccca19a3d9c5452a.pdf

SC/ ST: ഇല്ല
മറ്റുള്ളവർ: 200 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 29ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക..

7. കേരള ടൂറിസം ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ്. ഇപ്പോള്‍ സ്റ്റോർ കീപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സ്ഥപനം: കേരള ടൂറിസം ഡവലപ്പ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ്
ഉദ്യോഗപ്പേര് : സ്റ്റോർ കീപ്പർ
ശമ്പളം: 19,000-43,800/-
ഒഴിവുകളുടെ എണ്ണം : 01 എണ്ണം
കാറ്റഗറി നമ്പർ : 377/2024
അപേക്ഷിക്കേണ്ട രീതി: ഓണ്‍ലൈന്‍
അപേക്ഷിക്കേണ്ട അവസാന :തിയതി 2024 ഡിസംബര്‍ 4.
പ്രായപരിധി വിവരങ്ങൾ
18 – 36 വരെ പ്രായപരിധിയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.
യോഗ്യത വിവരങ്ങൾ.
പ്രസ്തുത പോസ്റ്റിലേക്ക് അപേക്ഷിക്കാൻ പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് സാധിക്കും .യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് താഴെ കാണുന്ന നോട്ടിഫിക്കേഷൻ നോക്കാവുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in സന്ദർശിക്കുക.
ശേഷം ഹോം പേജിൽ നിന്നും റിക്രൂട്ട്മെന്റ് സെലക്ഷൻ തിരഞ്ഞെടുക്കുക.ശേഷം നിശ്ചിതമായ ഫീസ് ഉണ്ടെങ്കിൽ അത് അടച്ച് അപേക്ഷ പൂർത്തിയാക്കുക.

അപേക്ഷ സമർപ്പിച്ച ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
നോട്ടിഫിക്കേഷൻ – https://www.keralapsc.gov.in/sites/default/files/2024-11/noti-377-24.pdf
കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കാണുന്ന നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ച് മനസ്സിലാക്കാവുന്നതാണ്.

8. തിരുവനന്തപുരം
കാച്ചാണി പ്രവർത്തിക്കുന്ന മിനറൽ വാട്ടർ & ജ്യൂസ് SWEETS കമ്പനിയിലേക് ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട് .സാലറി 12000 -16000
9747044894

9. തൃപ്പൂണിത്തുറ
കിഡ്സ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 12000 -14000
9526660389

10. കോട്ടയം
പാറമ്പുഴ പ്രവർത്തിക്കുന്ന ലോൺഡ്രി ഷോപ്പിലേക് തുണിയെടുക്കാനും , കൊടുക്കാനും ആയിട്ട എക്സ്പീരിയൻസ് ആയിട്ടുള്ള ഡ്രൈവറിനെ ആവശ്യമുണ്ട്
9495419560

11. എറണാകുളം
പ്രമുഖ സൂപ്പർമാർക്കറ്റിലേക് സെയിൽസ്മാനെ ആവശ്യമുണ്ട് . സാലറി 15000 -25000
9061851000

12. ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ
കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പത്തനംതിട്ട ജില്ലയിൽ പ്രവർത്തിക്കുന്ന കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999688 / 7736925907

13. ഇമെയിൽ അയച്ചു കൊണ്ട് വിവിധ ഒഴിവുകളിൽ ലുലുവിൽ ഗ്രൂപ്പിൽ ജോലി നേടാം ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
ജോലി വിവരങ്ങൾ
Lulu Group International, the leading international retail organization with almost 75,000 global work force and having offices across 25 countries is hiring following professional:
Manager HR – Compensation and benefits (Job Code MHRO1)

8+ years of experience in corporate HR operations.
Proficiency in Microsoft Office (Word, Excel, Powerpoint) and PowerBI.
Strong background in HRIS implementation and restructuring.
Proven experience in managing large payroll operations.
Knowledgeable in Statutory Compliance.
Strong involvement in Digital HR transformation & Policy making.
Proficiency in establishing KPIs and implementing incentive plans.
Manager HR – Compliance (Job Code MHRO2)
Required with over a decade of experience in HR compliance across India.
Educational Qualification: LLB+MBA.
Expertise in Employment Law and Risk Management.
Experienced in Policy Development and Compliance Audits.
Proven track record in Employee Relations and Investigations.
ലുലുവിൽ ജോലി നേടാനായി താഴെ നൽകിയിരിക്കുന്നു ഇമെയിലേക്ക് നിങ്ങളുടെ ബയോഡേറ്റ അയക്കുക, ജോലിയുടെ കോഡ്, സബ്ജെക്ട് എന്ന സ്ഥലത്തു മെൻഷൻ ചെയ്യുക.
How to apply?
Email to careers@luluindia.com
Don’t forget to mention the job code in the subject field.

14. എറണാകുളം
ചെമ്പുമുക്ക് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സെയിൽസ് ഡ്രൈവറിനെ ആവശ്യമുണ്ട് .സാലറി 18000
736313824

15. തിരുവനന്തപുരം
നെയ്യാറ്റിൻകര പ്രവർത്തിക്കുന്ന ടു വീലർ ഷോറൂമിലേക് ഷോറൂം എക്സിക്യൂട്ടീവ് സ്റ്റാഫിനെയും സെയിൽസ് എക്സിക്യൂട്ടീവിനെയും ആവശ്യമുണ്ട്,
9567266633

16. പത്തനംതിട്ട
പ്ലംബിംഗ് വർക്കേഴ്സിനെയും HELPER സ്റ്റാഫുകളെയും ആവശ്യമുണ്ട്
6235291134

17. ആലുവ
ഡയറ്റീഷ്യനെ ആവശ്യമുണ്ട്. സാലറി 10000 -20000
7994446088

18. കോതമംഗലം
കാർ പോളിഷ് വർക്കറിനെയും കാർ സർവീസ് ടെക്നിഷ്യനെയും ആവശ്യമുണ്ട്
9744627579

19. തിരുവനന്തപുരം
മുക്കോലയ്ക്കൽ പ്രവർത്തിക്കുന്ന സ്റ്റേഷനറി ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 7000
812916210

20. പത്തനംതിട്ട
റാന്നിയിൽ റൂഫിങ് വർക്ക് അറിയാവുന്ന വെൽഡറിനെ ആവശ്യമുണ്ട്. സാലറി 12000
7025810990

21. കുറുപ്പംതറയിൽ പ്രവർത്തിക്കുന്ന റെഡി മൈഡ് ഷോപ്പിലേക് ശനിയും , ഞായറും മാത്രമായിട്ട് നില്ക്കാൻ സ്റ്റാഫിനെ ആവശ്യമുണ്ട് .
8893787774

22. കഴക്കൂട്ടം
ലേഡീസ് ഹോസ്റ്റലിൽ പാചകത്തിന് ആളെ ആവശ്യമുണ്ട്.
8086806909

23. കൊച്ചി
ജോക്കി ഷോറൂമിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -12000
7736154531

24. മുവാറ്റുപുഴ, വാഴകുളത്ത് 3 പേരുള്ള വീട്ടിൽ വീട്ടുജോലിക് ലേഡിയെ ആവശ്യമുണ്ട്. സാലറി 20000/-
+919072066298
+919207398298(വാട്സ്ആപ് മാത്രം )നാളെ മുതൽ ഡ്യൂട്ടി തുടങ്ങണം

25. Urgent Job Opportunity: Tele caller – Personal Loan Department – Office Job – Male Only -Kollam Ernakulam Thrissur
Company: Leading Non-Banking Financial Company (NBFC)
Location: Kollam Ernakulam Thrissur
Department: Personal Loan
Job Description:
Tele calling potential customers for personal loan products data provided by the company
Handling documentation and processing
Follow-up with customers for updates and loan status
Working Hours:
9:00 AM to 6:00 PM
Salary & Benefits:
Net Pay: ₹11,500 to ₹16,000
Additional Benefits: ESIC, PF, and Incentives based on performance
How to Apply: Interested candidates can call: 8921241429
26. കൊറിയർ DELIVERY
കലൂർ
SALARY-17000+ PETROL ALLOWANCE
TWO WHEELER & LICENSE MUST. MALE AGE BELOW 40. CALL – 9074989957

27. കാക്കനാട്, പള്ളുരുത്തി, മരട്…

എന്നിവിടങ്ങളിൽ full – time ഡെലിവറി എക്സിക്യൂട്ടീവ് ഒഴിവുകൾ..
14,000rs സാലറിയും, പെട്രോൾ അലവൻസ് 3rs / Km ഉം ഉണ്ടാവുന്നതാണ്…..
Two wheeler ലൈസൻസും two വീലറും സ്മാർട്ട്‌ ഫോണും ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരങ്ങൾ.
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ നിങ്ങളുടെ പേരും സ്ഥലവും WhatsApp ൽ മെസ്സേജ് അയക്കുകയോ ചെയ്യുക 🙂
യാതൊരു വിധ ചാർജുകളും ഇല്ലാതെ ഈ അവസരങ്ങൾ നിങ്ങൾക്ക് സ്വന്തമാക്കാം
📲📲 8547746425
അരൂർ, ആലുവ, കുരീക്കാട്, കാക്കനാട്, തുതീയൂർ, നെട്ടൂർ, പള്ളിക്കര, പെരുമ്പാവൂർ
എന്നിവിടങ്ങളിൽ full – time part – time ഡെലിവറി എക്സിക്യൂട്ടീവ് ഒഴിവുകൾ..
14,000-20,000 വരെ സാലറിയും Esi, PF, അനൂകൂല്യങ്ങളും പെട്രോൾ, റീചാർജ് അലവൻസുകളും കൂടാതെ ഇൻസെന്റീവുകളും….
Two wheeler ലൈസൻസും two വീലറും സ്മാർട്ട്‌ ഫോണും ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരങ്ങൾ.
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ നിങ്ങളുടെ പേരും സ്ഥലവും WhatsApp ൽ മെസ്സേജ് അയക്കുകയോ ചെയ്യുക 🙂
യാതൊരു വിധ ചാർജുകളും ഇല്ലാതെ ഈ അവസരങ്ങൾ നിങ്ങൾക്ക് സ്വന്തമാക്കാം
📲📲 8547746425

28. 𝗛𝗘𝗟𝗣𝗘𝗥𝗦 നെ ആവശ്യമുണ്ട്.

𝗟𝗢𝗖𝗔𝗧𝗜𝗢𝗡- പേട്ട തൃപ്പൂണിത്തുറ
𝗧𝗜𝗠𝗘- 𝟭𝟭𝗽𝗺 𝗧𝗼 𝟴𝗮𝗺
𝗦𝗔𝗟𝗔𝗥𝗬- 𝟭𝟲𝟬𝟬𝟬/-
𝗠𝗔𝗟𝗘 𝗔𝗚𝗘 𝗕𝗘𝗟𝗢𝗪 𝟮𝟱
𝗖𝗔𝗟𝗟- 𝟵𝟬𝟳𝟰𝟵𝟴𝟵𝟵𝟱𝟳
𝗔𝗖𝗖𝗢𝗠𝗢𝗗𝗔𝗧𝗜𝗢𝗡 ഇല്ല

29. 𝐁𝐀𝐍𝐊 𝐅𝐄𝐌𝐀𝐋𝐄 𝐓𝐄𝐋𝐄𝐂𝐀𝐋𝐋𝐈𝐍𝐆 𝐒𝐓𝐀𝐅𝐅

𝐋𝐎𝐂𝐀𝐓𝐈𝐎𝐍-:
എറണാകുളം സിറ്റി
𝐒𝐀𝐋𝐀𝐑𝐘-: 𝟭𝟰𝟬𝟬𝟬/-
𝗤𝗨𝗔𝗟𝗜𝗙𝗜𝗖𝗔𝗧𝗜𝗢𝗡- 𝐏𝐋𝐔𝐒 𝐓𝐖𝐎
𝗙𝗘𝗠𝗔𝗟𝗘 𝗔𝗚𝗘 𝗕𝗘𝗟𝗢𝗪 𝟯𝟬
𝗖𝗔𝗟𝗟-: 𝟵𝟬𝟳𝟰𝟵𝟴𝟵𝟵𝟱𝟳
30. Shipyard ലേക്ക് നിരവധി അവസരങ്ങൾ!
Contractor ടെ കൂടെ ആണ് work വരുന്നത്
ITI, Diploma, Btech (any trade)
Call 9074761679, 6238221278
31. 𝗣𝗿𝗼𝗳𝗶𝗹𝗲. : Sales Manager
𝗦𝗮𝗹𝗮𝗿𝘆. : 20000 + more benefits
𝗤𝘂𝗹𝗶. : degree
𝗘𝘅𝗽𝗲. : 1 -2 year experienced
𝗟𝗼𝗰𝗮𝘁𝗶𝗼𝗻. : Cochin – Kakkanad
Age 30 below
Male
Contact : 8301958464

32. Courier delivery staff vacancy

Location – trikkakara
Time – 9am to 6:30pm
Salary – 15500/-
Weekly off
Age below 35
Call – 9048160476

33. 𝗣𝗿𝗼𝗳𝗶𝗹𝗲. : Branch Relationship Executive for Bank

𝗦𝗮𝗹𝗮𝗿𝘆. : 15000- 18000 +ESI+ PF+ more benefits
𝗤𝘂𝗹𝗶. :Graduation/+2 experience in any sales
*Location*. – ernakulam, Thrissur, Alappuzha, kollam, trivandrum, Pathanamthitta
Male /Female
Age limit – 30
more details
8590606367

34. കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന Restaurant & bar ൽ

👉Financial Manager
👉Billing staff
👉Barman
👉Driver
👉 Housekeeping Supervisor
👉Waiter
👉Cleaning staff
ആവശ്യമുണ്ട്. Food and Accommodation Available
More details Call or send CV
7️⃣3️⃣0️⃣6️⃣4️⃣6️⃣2️⃣0️⃣7️⃣4️⃣

35. വൈറ്റിലയിലുള്ള വീട്ടിലേക്ക് ക്ലീനിങ്ങിനനും കുട്ടികളെ നോക്കുന്നതിനുമായി ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.

കോൺടാക്ട് no :9947089900
Salary :15000/-
36. Urgently need female therapist trainees for our centers good salary plus incentive food and accommodation WhatsApp 7736460442

37. Sales Associate ( FMCG – Wholesale Background)

Male below – 32
Minimum 6 Months of Experience in FMCG
Locations – Kochi – 2 Thiruvananthapuram – 2
Alappuzha – 2
Kottayam – 2
Munnar – 2
Wayanad – 2
Kannur – 2
Alappuzha – 2
Qualification – Diploma/ Graduation / MBA
Salary – 30 K CTC + Daily Allowance – RS :150/-
Traveling Allowance – RS : 3 Per KM
Mobile allowance- 500/- per month + PF + Medical insurance + Annual bonus + Incentives
Timings – 9:30 to 6 :30
Sunday off
WhatsApp your resume @ 6238584857
38. എ౧ണͻകგള๐ ചക്കᕡപ്പ౧മ്പ് കგჴᒉᕠയ ⵛᙢͻക്കͻൻ ⵛᏬഡᒉⵛയ ആവശ∫മგണ്ട്, Եⅰⅿ℮:8ԵօᏎ,സͻဂ္ဂർⵛഡ, സൺ‌ⵛഡ അവᙎᒉ, 13000+50 ബസ്ഫയർ
ᎷօᏏ: 952Ꮾ0Ꮾ7019

39. Wanted Sony direct company staff( Male)

Male candidates
20000+ pf ESI incentives
Need Any ( electronics/ digital) sales experience
Plus 2
9.30 am to 8.30
Age 18-40
Location : kasargod
Kottayam
Pottammal
Kannur
Alappuzha
Keshavadasapuram (Tvm )
Call 8089145530

40. Greetings from Hiring Airtel Job 2024💐💐💐

👨🏻‍💼 **Airtel Broadband
salesTrainee (2Month)
🪩 Brand : AIRTEL
📃 Education :
Below 10th,10th,11th,12th
Salary :12000+Incentives
📌 Location :
Ernakulm
Share Your resume & Contact : 9384971997 / 9847273364
Regards
Shahana HR

41. പ്രമുഖ ഫിനാൻസ് കമ്പനി മലപ്പുറം ജില്ലയിലേക്ക് ഒഴിവ്

*ഓഫീസ് സ്റ്റാഫ്*
🎓ഡിഗ്രി
Age limit 30 വരെ
freshers can apply കോട്ടക്കൽ, മങ്കട, ഇരുമ്പുഴി*
9895971283

42. *ATM ക്യാഷ് deposit division തൃശ്ശൂർ ജില്ല*

🏢 **ഡ്രൈവർ*
👨‍🎓യോഗ്യത SSLC, plus two
👨‍🎓ഒഴിവുകളുടെ എണ്ണം 5
💵 *ശമ്പളം 15500*
👨‍🎓 *പ്രായപരിധി 33 വയസ്സ്*
👨‍🎓 പിക്കപ്പ് വാൻ ഓടിക്കാൻ അറിയണം
📍 *തൃശ്ശൂർ ടൗൺ*
SEND CV 8891292545

43. *ഡയഗ്നോസ്റ്റിക് സെന്റർ തൃശ്ശൂർ ജില്ല*

🗒️ *ഇന്റർവ്യൂ തീയതികൾ നവംബർ 27,28*
🏢 *ഡ്രൈവർ*
👩 *യോഗ്യത പ്ലസ് ടു*
💵 *ശമ്പളം 17500*
👩 *മുൻ പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം*
👨‍🎓 *കാർ ഡ്രൈവിംഗ് അറിയണം*
👨‍🎓 പ്രായപരിധി 32 വയസ്സ്
👨‍🎓 *ആൺകുട്ടികൾ*
📍 ഒഴിവുള്ള സ്ഥലം
📍 *ഇരിങ്ങാലക്കുട*
Send cv 8891292545
44. Cleaning staff vacancy
(Restaurant)
Contact: 9188441917
Location: Valapad, Thrissur

45. ഹൗസ്കീപ്പിങ് സ്റ്റാഫ്‌

സ്ത്രീ
ബ്യൂട്ടി സലൂൺ
സമയം : 11:00 AM to 8 PM
സാലറി :12500
സ്ഥലം : ഈസ്റ്റ്‌ ഫോർട്ട്‌(തൃശ്ശൂർ )
പ്രായം 40 വരെ
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
8590638427

46. *പ്രമുഖ 4 wheeler showroom തൃശ്ശൂർ ജില്ല*

*Cashier:-*
*ആൺകുട്ടികൾ*
*Qualification :-B. Com*
*💵 10,000/- to 15,000/-
*കൊടുങ്ങല്ലൂർ*
📞 9895971283

47. റിസപ്ഷൻ സ്റ്റാഫ്‌(ലേഡീസ്)

യോഗ്യത – പ്ലസ്‌ ടൂ/ഡിഗ്രി
കമ്പ്യൂട്ടർ നോളേജ് വേണം
സ്ഥലം – തൃശ്ശൂർ
സാലറി-8k to 10k
സമയം -9.20am to 5.45pm
പ്രായം 30 വരെ
വിവരങ്ങൾക്ക് വിളിക്കുക
8590638427
48. ആവശ്യം ഉണ്ട്. Restaurant വെയ്റ്റെർ, ക്യാപ്റ്റൻ, ക്ലീനിങ് സ്റ്റാഫ്‌, സെക്യൂരിറ്റി, പ്ലേറ്റ് വാഷ്, ഹൗസ് കീപ്പിങ് സ്റ്റാഫ്‌. കോൺടാക്ട് : 9778212791

49. പ്രമുഖ ഹൈപ്പർ മാർക്കറ്റ് തൃശ്ശൂർ ജില്ലയിലേക്ക് ഒഴിവ്

⚖️സെയിൽസ് എക്സിക്യൂട്ടീവ്
ആൺകുട്ടികൾ / 🎓പ്ലസ് ടൂ
🤝Freshers can apply
🔞30 വരെ
💷13150 Esi, PF
Food and accommodation available
തൃപ്രയാർ
9895971283
50. എറണാകുളം ഒരു അമ്മയുടെ കൂടെ നില്കാൻ female staff നെ ആവശ്യമുണ്ട്
Daily 750
Call 9947 333 22 1
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.