Indian Jobs live on 28.07.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. കണ്ണൂർവയ്യാത്ത ഒരു അമ്മയെ നോക്കുന്നതിനും വീട്ടിൽ ഒന്ന് help ചെയ്യുന്നതിനുമായി 50 വയസ്സിനു മുകളിൽ പ്രായമുള്ള ഹിന്ദു സ്ത്രീയെ ആവശ്യമുണ്ട് സാലറി 20000. താല്പര്യമുള്ളവർ വിളിക്കുക. 8129961699
2. കോട്ടയം മെഡിക്കൽ കോളേജിലേക്ക് സ്ട്രോക്ക് വന്ന 65 വയസ്സുള്ള ഒരു അമ്മയെ നോക്കാൻആരോഗ്യമുള്ള ഒരു ലേഡി ഹോംനേഴ്സിനെ ആവശ്യമുണ്ട്. ഇന്ന് കയറേണ്ട ഡ്യൂട്ടിയാണ്. സാലറി 1000 + ഫുഡ്.താല്പര്യമുള്ളവർ ബന്ധപ്പെടുക 9633354989,6238554323
3. പന്തളത്തെ പ്രമുഖ സൂപ്പർമാർക്കറ്റിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
അക്കൗണ്ടന്റ്, കാഷ്യർ , ഡ്രൈവർ cum സ്റ്റോർ അസിസ്റ്റന്റ് എന്നി തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്.
അക്കൗണ്ടന്റ്
C. A Inter / എം . കോം ബിരുദവും , 3 വർഷത്തെ retail മേഖലയിൽ പ്രവൃത്തിപരിജയവും നിർബന്ധമാണ്
കാഷ്യർ
ബി. കോം ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും മിനിമം 3 വർഷം സൂപ്പർമാർക്കറ്റിൽ ബില്ലിങ്ങിൽ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം
ഡ്രൈവർ cum സ്റ്റോർ അസിസ്റ്റന്റ്
ഫോർവീലർ ലൈസൻസ് നിർബന്ധം.5 വർഷം ഈ മേഖലയിൽ പരിചയമുണ്ടായിരിക്കണം.പ്രായം 30ന് മുകളിലുള്ളവർക്ക് അപേക്ഷിക്കാം.
ആകർഷകമായ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നു
ഹോസ്റ്റലിൽ നിന്ന് ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് ഫ്രീ ഫുഡ് & അക്കൗമഡേഷനും നൽകുന്നു
ഉദ്യോഗാർത്ഥികൾ വിശദമായ ബിയോഡാറ്റായും ഫോട്ടോയും സഹിതം ബന്ധപ്പെടുകPhone/Whatsaap -9447054933
4. കണ്ണൂർ
ഉമ്മ മാത്രമുള്ള വീട്ടിൽ കുക്കിംഗ് ക്ലീനിങ്
താല്പര്യമുള്ള മുസ്ലിം ലേഡി സ്റ്റാഫ് വേണം
👉സാലറി :20000
📞6235752554
. 7994264047
5. ചെന്നൈയിൽ പ്രവർത്തിക്കുന്ന FRUITS SUPPLY ജോലിയിലേക് DRIVER VACCANCY
✨✨✨✨✨✨✨✨✨
FOR DRIVERS
⏩ 4 WHEEL DRIVING LICENSE നിർബന്ധം
⏩morning 3 മണിക്ക് എഴുന്നേൽക്കേണ്ടി വരും
⏩GOOD IN SALARY
⏩ROOM & FOOD AVAILABLE
⏩AGE LIMIT 20-30 ONLY
⏩ലോഡിങ് and unloading ഉണ്ടായിരിക്കും (MAXIMUM 40 KG വരെ ഉള്ളത് )
⏩താല്പര്യമുണ്ടെങ്കിൽ മാത്രം YES എന്ന് MESSAGE അയച്ചാൽ വിളിക്കുന്നതാണ്
⏩ ദോസ്ത് (DOSTH)വാഹനം ഓടിച്ചു മുൻ പരിജയം ഉള്ളവർ ആയിരിക്കണം
⏩CALL, ചെയ്യാതിരിക്കുക WHATSAPP MESSAGE മാത്രം അയക്കുക
6. കോട്ടയം. വയറിനു സർജറി കഴിഞ്ഞ അമ്മയെ നോക്കാൻ ഒരു ലേഡിയെ ആവശ്യം ഉണ്ട് നഴ്സിംഗ് അറിയുന്ന ആളും സർജറി ചെയ്ത പെഷ്യന്റ് നെ നോക്കി പരിചയം ഉണ്ടായിരിക്കണം Anm Gnm…certified.28 day ഡ്യൂട്ടി 24000/..ഇന്ന് കേറണ്ട ഡ്യൂട്ടി cont. 8590979673…Age. 40 താഴെ.
7. Pathadipalam, ഇടപ്പള്ളി
Tracheostamy support ഉള്ള അമ്മയെ നോക്കാൻ പ്രവർത്തി പരിചയമുള്ള Female സ്റ്റാഫിനെ ആവശ്യം ഉണ്ട്
Age:28-42
Salay:21000
8075166230
GDA preferred
8. ഡാറ്റാ എൻട്രി ഓപ്പറേറ്റർ അപേക്ഷ ക്ഷണിച്ചു
വ്യാവസായിക പരിശീലന വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
വിശദ വിവരങ്ങൾ https://det.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ട്രെയിനിങ് ഡയറക്ടറേറ്റ്, അഞ്ചാം നില, തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂലൈ 25ന് രാവിലെ 11 മണിക്ക് മുമ്പാകെ അഭിമുഖ പരീക്ഷയ്ക്കായി നേരിൽ ഹാജരാകേണ്ടതാണ്
9. ഗസ്റ്റ് ലക്ചർ നിയമനം
കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവണ്മെന്റ് വിമൻസ് കോളേജിൽ ജേർണലിസം വിഷയത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ . ഡെപ്യൂട്ടി ഡയരക്ടറുടെ കോഴിക്കോട് ഓഫീസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 26 ന് രാവിലെ 10:30 ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.
ഫോൺ 0497 2746175
10. റിസോഴ്സ് ടീച്ചർ ഒഴിവ്
സർക്കാർ പ്രൈമറി സ്ക്കൂൾ വിദ്യാർഥികളുടെ ഇംഗ്ലീഷ് സംവേദനാത്മക കഴിവ് മെച്ചപ്പെടുത്തുന്നതിന് റിസോഴ്സ് ടീച്ചർമാരെ തെരഞ്ഞെടുക്കുന്നതിന് ജൂലൈ 25ന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖം നടക്കും.
ബി.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്/ ലിറ്ററേച്ചർ/ഫങ്ഷണൽ), ഇംഗ്ലീഷിൽ ടി.ടി.സി/ഡി.എഡ്/ഡി.എൽ.എഡ്/ബി.എഡ് യോഗ്യതയുളളവർക്ക് പങ്കെടുക്കാം. എം.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്/ലിറ്ററേച്ചർ/ഫങ്ഷണൽ), അസാപ് സ്കിൽ ഡെവലെപ്പ്മെന്റ് എക്സിക്യൂട്ടീവ് ട്രെയിനിങ്, അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലുളള ഡിപ്ലോമ എന്നീ യോഗ്യതയുളളവർക്ക് മുൻഗണന. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. ഫോൺ: 0491 2505469
11. മെക്കാനിക്ക് ഒഴിവ്
ഒരു സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ മെക്കാനിക്ക് തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്.
താത്പര്യമുളള ഉദ്യോഗാർഥികൾ ഓഗസ്റ്റ് രണ്ടിനകം യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം സമീപത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
യോഗ്യത-മോട്ടോർ മെക്കാനിക്ക് ട്രേഡിൽ എൻ സി വി ടി സർട്ടിഫിക്കറ്റ്, ഹെവി ഡ്യൂട്ടി എൻജിനുകളുടെ റിപ്പയർ, മെയ്ന്റനൻസ് എന്നിവയിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം, മറൈൻ ഫീൽഡിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
പ്രായം – 18-41. (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം – ദിവസം 803 രൂപ
വർക്ക്ഷോപ്പ് അസിസ്റ്റന്റ് ഒഴിവ്
ഒരു സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ വർക്ക്ഷോപ്പ് അസിസ്റ്റന്റ് തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. താത്പര്യമുളള ഉദ്യോഗാർഥികൾ ഓഗസ്റ്റ് രണ്ടിനകം യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം സമീപത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
യോഗ്യത-ഐടിഐ ട്രേഡിൽ (ഡീസൽ മെക്കാനിക്ക്/ഇലക്ട്രീഷ്യൻ/വെൽഡർ/ഫിറ്റർ) എന്നിവയിലുള്ള എൻ സി വി ടി സർട്ടിഫിക്കറ്റ്, ഐ.സി. എൻജിനുകൾ, വെസൽ നിർമ്മാണവും റിപ്പയറും അല്ലെങ്കിൽ മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയിൽ ഒന്ന് അല്ലെങ്കിൽ രണ്ട് വർഷത്തെ വർക്ക്ഷോപ്പ് പരിചയം. കഠിനമായ ജോലികൾ ചെയ്യാനുള്ള ശാരീരിക ക്ഷമത. പ്രായം – 18-41. (നിയമാനുസൃത വയസിളവ് ബാധകം).
ശമ്പളം – ദിവസം 783 രൂപ.
പ്രൊഡക്ഷൻ പ്ലാനിംഗ് അസിസ്റ്റന്റ് ഒഴിവ്
ഒരു സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ പ്രൊഡക്ഷൻ പ്ലാനിംഗ് അസിസ്റ്റന്റ് തസ്തികയിലെ ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. താത്പര്യമുളള ഉദ്യോഗാർഥികൾ ഓഗസ്റ്റ് എട്ടിനകം യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം സമീപത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
യോഗ്യത – എസ് എസ് എൽ സി, പ്രിന്റിംഗ് ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസോടു കൂടിയ മൂന്നു വർഷത്തെ ഡിപ്ലോമ, പ്രമുഖ പ്രിന്റിംഗ് സ്ഥാപനത്തിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. ( പ്രൊഡക്ഷൻ പ്ലാനിംഗ്/കംപ്യൂട്ടിംഗിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന). പ്രായം – 18-41. ശമ്പളം – പ്രതിമാസം 15000 രൂപ
12. വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള അയിരൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ നിയമനത്തിനായി 18നും 46നും ഇടയിൽ പ്രായമുള്ള അയിരൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വർക്കർ തസ്തികയിലെ ഉദ്യോഗാർഥികൾ കുറഞ്ഞത് എസ്.എസ്.എൽ.സി പാസായിരിക്കണം
ഹെൽപ്പർ തസ്തികയിലെ ഉദ്യോഗാർഥികൾക്ക് എഴുത്തും വായനയും അറിയണം.
എസ്.എസ്.എൽ.സി പാസായവർ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല.
അപേക്ഷാഫോറത്തിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലുംഗ്രാമപഞ്ചായത്താഫീസിലും അങ്കണവാടികളിലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ തപാൽമാർഗമോ ശിശുവികസന പദ്ധതി ഓഫീസർ, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട് പി.ഒ, കോയിപ്രം 689548 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് അഞ്ച്.
13. സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഒഴിവുകൾ എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം
✅പ്രായം:
🌈45 വയസ്സിൽ താഴെ പ്രായം ഉള്ളവർക്ക്
✅അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്യുക👇
https://www.keralalocaljob.com/2024/07/blog-post_39.html
14. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ്റെ കീഴിൽ ഒഴിവ്
🔰 കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
🔰പ്രായം: 21- 35 വയസ്സ്
🔰അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്യുക👇
https://www.keralalocaljob.com/2024/07/blog-post_84.html
15. പരീക്ഷ ഇല്ലാതെ കേരളത്തിൽ റെയിൽവേയിൽ ജോലി
പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ ജോലി അവസരം
🔰മിനിമം പത്താം ക്ലാസ്സ്, ITI യോഗ്യത ഉള്ളവർക്ക് അവസരം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_536.html
16,അങ്കണവാടി വർക്കർ, ഹെൽപ്പർ നിയമനം
* 18 നും 46 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/anganawadi-worker-helper-jobs.html
17. (8, 10,+2 )ഉള്ളവർക്ക് പാക്കിങ്,ഹെൽപ്പേർ ജോലി
🌈 മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ രജിസ്റ്റർ ചെയ്യുക 👇
https://www.keralalocaljob.com/2024/07/blog-post_923.html
18,കേരള മാരിടൈം ബോർഡിൽ ജോലി അവസരം | ശമ്പളം ₹36,000 വരെ
എക്സാം കോർഡിനേറ്റർ, പോർട്ട് ഓഫീസർ തുടങ്ങി നിരവധി ഒഴിവുകൾ
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/07/kerala-maritime-board.html
അവസാന തിയ്യതി: ഓഗസ്റ്റ് 08
19.കേരള യൂണിവേഴ്സിറ്റിയിൽ ജോലി നേടാം | ശമ്പളം ₹77,200 രൂപ മുതൽ
സിസ്റ്റം മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/07/kerala-university-recruitment-2024.html
അവസാന തിയ്യതി: ഓഗസ്റ്റ് 14
20.പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് പ്യൂൺ ആവാം | കേന്ദ്ര സർക്കാരിൽ 8000+ ഒഴിവുകൾ | തുടക്ക ശമ്പളം ₹20,000 രൂപ മുതൽ
പത്താം ക്ലാസ് (SSLC) ആണ് മിനിമം യോഗ്യത. കൂടുതൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം
തുടക്കത്തിൽ തന്നെ ₹20,000 മുതൽ ₹81,100 വരെ ശമ്പളം ലഭിക്കുന്നു.
3 വർഷത്തെ സർവീസിന് ശേഷം പ്രമോഷൻ വഴി LD ക്ലാർക്ക് ആവാം.
എഴുത്തു പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക. കേരളത്തിൽ ഏഴ് ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങൾ
മലയാളത്തിലും പരീക്ഷ എഴുതാം. (പത്താം ക്ലാസ് നിലവാരത്തിലുള്ള പരീക്ഷ ആയിരിക്കും)
100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾ, SC/ST/Ex Service/ അംഗ പരിമിതർ എന്നിവർക്ക് ഫീസ് ഇല്ല)
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/06/ssc-mts-recruitment-2024.html
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2024 ജൂലൈ 31
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️