Indian Jobs live on 28.08.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. അമ്മയെ കെയർ ചെയ്യാൻ ഒരു GNM Female സ്റ്റാഫിനെ വേണം tracheostomycare ,കത്തീറ്റർ, ഡയപ്പർ ഉണ്ട്(അർജന്റ് ആണ്)
സാലറി 35000 രൂപ.
താല്പര്യമുള്ളവർ വിളിക്കുക 9544712328
സ്ഥലം: Trivandrum
നഴ്സിംഗ് പഠിച്ചവർ മാത്രം വിളിക്കുക
2. Hiring
Production Engineer
B.Tech Mechanical Engineering Freshers
Preferring candidates from Calicut
Job location : Calicut
Coordinator- Product Development And Management
Any Degree/Above
1-2 Years in Coordination/Administration
Fluency in Hindi speaking is mandatory
Preferring candidates from nearby locations
Job location : Calicut
Finance Support
B.com & Above
Experience: 0-1 years in Finance & Accounts
Preferring candidates from Kerala willing to
relocate to Assam
(Bachelor Accommodation will be provided)
Job location : Assam
PPC Lead
B.Tech in Mechanical Engineering
Experience : 3-4 years in Production
Management
Preferring candidate who are ready to
relocate from Kerala to Vijayawada
Job location : Vijayawada
Senior Sales Officer
12th/ Graduation,
2-6 years in FMCG sales
‣ Up to 24000(Gross)+ PF+ ESI+ Bonus+ TA+ DA
Age limit up to 30Years
Job location : Tirupati
Contact/WhatsApp : 7907699818
3. Office Staff
Wonder TVS
Chaliyam, Kozhikode
Male & Female can apply
Location :
Knap Square
Chaliyam
Kozhikode
Email :
wondertvsclm@gmail.com
Contact/WhatsApp :
8714 165 905
4. ജ്യൂസ് & സാൻഡ്‌വിച്ച് അറിയുന്ന ആളെ ആവശ്യമുണ്ട്.
സാലറി: 18000K
ബേക്കറി സെയിൽസ്മാൻ (2 അർജന്റ്)
മലയാളി ബേക്കറി ആന്ധ്രാപ്രദേശ്.
ചെന്നൈ, ബാംഗ്ലൂർ, തമിഴ്നാട് ജോലി ചെയ്തവർക്ക് മുൻഗണന.
📱 8247500215
5. Office Executive
TRAVANCO
Adoor
Male Candidate
Freshers can apply
Any graduates/ Post Graduates
Preference to B.Com/M.Com
Preference for candidates in and around Adoor
Need a Valid Two Wheeler Driving License
Location : Adoor
Contact/WhatsApp :
9188610811
9778831185
6. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…..
⭕️ ACCOUNTANT
▪️Female
▪️Fresher/experienced
▪️degree
▪️Working time=9-5.30
▪️Salary, as per interview

⭕️GRAPHIC DESIGNER
▪️Male/female
▪️Fresher/experienced
▪️Working time=9-6
▪️Salary=8k-10k
Call📞 : 9061037125 , 9846586038
7. OFFICE STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Salary=8k-10k
Call📞 : 9846586038 , 9061037125
8. ചുങ്കത്തറ ഭാഗത്തുള്ള Restaurant ലേക്ക്…….
⭕️ Waiter
▪️Male
▪️Experienced
Call📞 : 9061037125 , 9846586038
9. മലപ്പുറം ഭാഗത്തേക്ക്…..
⭕️ Digital marketing
▪️Male
▪️Fresher/experienced
▪️Working time=9-6
▪️Salary=10k above
Call📞 : 9846586038 , 9061037125
10. തിരൂർ ഭാഗത്തേക്ക്……
⭕️ Delivery boy
▪️Working time=9-10
▪️2 wheeler licence
▪️Salary, as per interview
Call📞 : 9061037125 , 9846586038
11. കിടപ്പുരോഗി അല്ലാത്ത അമ്മയെ നോക്കുന്നതിനും അത്യാവശ്യം കുറച്ചു വീട്ടുജോലി ചെയ്യുന്നതിനും ആളെ ആവശ്യമുണ്ട്
ശമ്പളം :₹17,000/-
താമസം, ഭക്ഷണം കൊടുക്കും
സ്ഥലം Thiruvananthapuram(Thiruvallam)
Contact:9605552212
12. ഖാദി ഗ്രാമീണ തൊഴിൽദായക പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന
🔶കേരള ഖാദി ബോർഡ് അംഗീകൃതസ്ഥാപനമായ
🔶 RAJI COTTAGE INDUSTRIES*
🔶10ആം ക്ലാസ്സ്‌ കഴിഞ്ഞ 18-35 പ്രായപരിധി ഉള്ളവക്ക് ജോലി
🔶എക്സ്പീരിയൻസ് ഉള്ളവർക്കു നേരിട്ട് ജോലി നേടാം.
🔶ഇല്ലാത്തവർക്ക് എക്സ്പീരിയൻസ് ആയതിനു ശേഷം സ്വന്തം ജില്ലയിൽ office ജോലി നേടാം
☎️Contact “` 9562663121 8891594736“
13. മലപ്പുറം എടപ്പാളിൽ അക്കൗണ്ടന്റ് കം മാനേജർ ഒഴിവിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ CV അയക്കുക
നേരിട്ടുള്ള ജോലി ഒഴിവുകൾ അറിയാനായി സന്ദർശിക്കുക 👇
meparambathtraders@gmail.com
14. ഉടൻ ജോലി
JOB VACANCY @ THALASSERY, MAHE & KANNUR
♦ PART TIME/FULL TIME JOB VACANCY @ Thalassery, Mahe & Kannur
♦ കേന്ദ്ര ഗവൺമെന്റ് അംഗീകൃത പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ തലശ്ശേരി, മാഹീ, കണ്ണൂർ ശാഖകളിൽ ഒഴിവുകൾ.
♦ SSLC പാസ്സായിട്ടുള്ള 20 മുതൽ 70 വയസിനിടെ പ്രായമുള്ള യുവതീ യുവാക്കൾക്കാണ് അവസരം.
♦ റിട്ടയേർഡായവർക്കും, Experience ഇല്ലാത്തവർക്കും അപേക്ഷിക്കാം.
♦ വിവിധ തസ്തികകളിൽ 10000 മുതൽ 28000 വരെ തുടക്ക ശമ്പളത്തിൽ ജോലിയിൽ പ്രവേശിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ താഴെയുള്ള നമ്പറിൽ വിളിക്കുക.
For More details: 📞 9847545101
നിങ്ങളുടെ biodata whatsapp ചെയ്യു.
https://wa.me/+919847545101
15. Hospica Institute Of Caregivering
➡️ലോകമെമ്പാടുമുള്ള ഹെല്‍ത്ത് കെയര്‍ മേഖലയിൽ ശാസ്ത്രീയ കെയർ ഗിവർ പരിചരണ രംഗത്ത് ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങളുടെ വലിയ ലോകമൊരുക്കുകയാണ് Hospica Institute Of Caregivering.
For more details :
📱 9995191147
16. Need billing executive (female)for kattangal, calicut. Duty time- 8.am to 5 pm. Salary 12000 to 15000.
Need Minimum 1 year experiance in same post..
For more details
7907949604, 9946414688
17. സ്ഥിര നിയമനം
കേരളത്തിൽ പ്രവർത്തിക്കുന്ന ESPM കമ്പനിയുടെ കേരളത്തിലെ എല്ലാ ബ്രാഞ്ച് ഓഫീസുകളിലേക്കും ഒഴിവുകൾ..
🌀14500to24500
🟢സെലക്ഷൻ കിട്ടുന്ന വ്യക്തികൾക്ക് പരിശീനത്തോട് കൂടിയ നേരിട്ടുള്ള നിയമനം ആയിരിക്കും
🌀ഉദ്യോഗാർഥികൾ 10 ആം ക്ലാസ് കഴിഞ്ഞവരും. 18-28 നും ഇടയിൽ പ്രായം ഉള്ളവരും ആയിരിക്കണം 🌀താമസവും ഭക്ഷണവും തികച്ചും സൗജന്യം
📑രജിസ്ടർ ചെയ്യുന്നതിന് വേണ്ടി ബയോഡേറ്റ അയക്കുക .
Call To : 9744896832
WhatsApp: wa.me/+919744896832
18. അലൂമിനിയം ഫാബ്രിക്കേഷൻ ജോലി അറിയാവുന്ന യുവാക്കളെ ആവശ്യമുണ്ട്.
▫️കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
▫️Salary: ₹. 20,000
▫️Food and Accommodation.
▪️താല്പര്യമുള്ളവർ ബന്ധപ്പെടുക WhatsApp: 9669000291
Call: 7000935408
▪️Place: Dantewada, Chattisgarh
19. കുക്ക്
നിലമ്പൂർ എടക്കരയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് കുക്കിനെ ഉടൻ ആവശ്യമുണ്ട്.
(ദോശ, കൊത്തു പൊറോട്ട, കപ്പ ബിരിയാണി, പുട്ടു മിക്സ്‌ എന്നിവ ഉണ്ടാക്കാൻ അറിഞ്ഞിരിക്കണം.)
നല്ല സാലറി
താമസം & ഫുഡ്‌ ഉണ്ടായിരിക്കും.
സ്ഥലം: നിലമ്പൂർ – എടക്കര
🥏 📱 80756 03929
20. WE ARE HIRING
👉🏻 ധനകാര്യ സ്ഥാപനത്തിലേക്ക് നിരവധി ജോലി ഒഴിവുകൾ.
👉🏻 റിട്ടയേർഡ് ആയവർ, വീട്ടമ്മമാർ എന്നിവർക്ക് മുൻഗണന.
👉🏻 പാർടൈം or ഫുൾടൈം ഫ്രഷേഴ്സ്നും അപേക്ഷിക്കാം
👉🏻 AGE :18-70
👉🏻 QUALIFICATION: +2
CALL 📲
9207830379
8590448427
21. കൊല്ലം കൊട്ടിയത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്
☑️ ഷവർമ മേക്കർ
☑️ ജ്യൂസ് മാസ്റ്റർ
☑️ സെയിൽസ് മാൻ
താല്പര്യമുള്ളവർ ഉടനെ ബന്ധപ്പെടുക👇
🪀 wa.me/+919778588802
📱 97785 88802
മികച്ച ശമ്പളം, താമസം, ഭക്ഷണം
22. GOLDEN LANDMARK RESORT, MYSORE is Looking for the Following Staffs.
☑️ EXECUTIVE HOUSEKEEPER
☑️ FRONT OFFICE SUPERVISOR
☑️ FRONT OFFICE ASSISTANT
CONTACT HARDIP SHERU
📲 9980800980
www.goldenlandmark.in
23. Bank Business Card പാലക്കാട്‌ Division
💼Relationship Executive
👩🏻‍🦰🧑🏻‍🦰Candidates
🎓Degree,plus two[any sales experience must )
🔞33
💶13k to 18k+insensitive
🧐Branch visit ഉണ്ടായിരിക്കും
👉Data’s bank provide ചെയ്യും
ഓലവാക്കോട്,ചന്ദ്രനഗർ,പോട്ട,വിക്ടോറിയൽ,കഞ്ചിക്കോട്,ചിറ്റൂർ,ആലത്തൂർ,ഒറ്റപ്പാലം,പാലക്കാട് ടൗൺ
9645560527
24. Urgent requirement 🔈🚨
പ്രമുഖ NBFC തൃശ്ശൂർ ജില്ലയിലേക്ക് ഒഴിവ്
🌐 പ്രോപ്പർട്ടി ലോൺ ഹെഡ്
🙋‍♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓 ഡിഗ്രീ
🕘9.30 to 5.30
🔞20 to 36
കുറഞ്ഞത് 5 വർഷത്തെ മുൻ പരിചയം ഉണ്ടായിരിക്കണം
💴35000 വരെ
🟩ഒഴിവുള്ള സ്ഥലം
✅ മരത്താക്കര
📱9645560527
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
25. ധനകാര്യ സ്ഥാപനം
🖥️Senior Sales manager
🎓Degree
🧑🏻‍🦰👩🏻‍🦰candidated
🔞40below
💶up to 50k
🧐5 to 6 yr experience in two wheeler, car loan experience must
🗺️കോയമ്പത്തൂർ
9645560527
26. bank insurance എറണാകുളം ജില്ല
🏢 Senior Relationship manager
🧑‍🎓🧑‍🎓ഡിഗ്രി
💵ശമ്പളം up to 4.5 lakh
👨‍🎓 🧑‍🎓ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ മാത്രം.
👨‍🎓🧑‍🎓ഇൻഷുറൻസ് ഏജൻറ് ആയി വർക്ക് ചെയ്തിട്ടുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
👨‍🎓🧑‍🎓പ്രായപരിധി 35 വയസ്സ് .
📍ഒഴിവുള്ള സ്ഥലം
📍നോർത്ത് പറവൂർ
📍 ആലുവ
📍കാക്കനാട്
📱9645560527
27. കൊരട്ടി ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഐടി കമ്പനിയുടെ മാട്രിമോണിയൽ portal ലേക്ക് ഒഴിവ്
📀 Telemarketing
👩‍🦳പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓Any Degree
🕘9 to 5.30
🔞Below 30
👉Freshers can apply
💶 15K + Incentives (Freshers it will vary)
💶 Experience candidate depends upon experience
▪️Job role : Telemarketing (Online Matrimonial Portal)
🛜ഒഴിവുള്ള സ്ഥലം
✅കൊരട്ടി
9645560527
28. ടെലി കോളർ
മാട്രിമോണിയൽ വെബ്സൈറ്റിന്റെ എറണാകുളം , തൃശൂർ, ഏറ്റുമാനൂർ, ഓഫീസുകളിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
9544982555
29.ആവശ്യമുണ്ട്
ഇംഗ്ലീഷ്, ഹിന്ദി നന്നായി അറിയുന്ന ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
07559900209
30.തൃപ്പൂണിത്തുറ
ലക്ഷറി കാർഓടിച്ചു പരിചയമുള്ള ഡ്രൈവറെ ആവശ്യമുണ്ട്
സാലറി 15000 -20000
9847700766
31.തൊടുപുഴ
മോണ്ടിസോറി ടീച്ചറിനെ ആവശ്യമുണ്ട് .
8078521515
32.പെരുമ്പാവൂർ
കമ്പ്യൂട്ടർ സെന്ററിലേക് ടാലി , GST ,IELTS ,C ++ പഠിപ്പിക്കുവാൻ അദ്ധ്യാപകരെ ആവശ്യമുണ്ട്
9447212484
33.മൂവാറ്റുപുഴ
ട്രാവൽ എജെൻസിയിലേക് എക്സ്പീരിയൻസ് ഉള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
9400211132
34.കലൂർ
വീട്ടുജോലിക് പാർടൈം സ്ത്രീയെ ആവശ്യമുണ്ട്
9895454538
35.എറണാകുളം
മെഡിക്കൽ ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9645497243
36. എറണാകുളം
നോയോമി ഫൗണ്ടേഷനിൽ PRO യുടെ ഒഴിവ്.
യോഗ്യത MSW
9048573399
37.എറണാകുളം
ബാഗ് സംബന്ധമായ എല്ലാ ജോലികളിലും പരിചയ സമ്പന്നരായവർ വിളിക്കുക . 9895476474
38.ഫ്ലെക്സ് പ്രിൻറർ
ചേരാനെല്ലൂരുള്ള പ്രിന്റിങ് സ്ഥാപനത്തിലേക് ഫ്ലെക്സ് പ്രിന്ററെ ആവശ്യമുണ്ട്
9074863729
39.വൈറ്റില
ഒരു ബൈൻഡിങ് സ്ഥപാനത്തിലേക് സ്റ്റാഫിനെ അവശയമുണ്ട്
9429690047
40.ആവശ്യമുണ്ട്
കൃഷിപ്പണിക്കും , ഡ്രൈവിങ്ങിനും മധ്യവയസ്കരായ ദമ്പതികളെ മാസ ശമ്പളത്തിൽ വാക്കാട്ടിലേക് ആവശ്യമുണ്ട്
9539839583
41.മലപ്പുറം
റബ്ബർ എസ്റ്റേറ്റിലേക് സൂപ്പർവൈസർ കം ഡ്രൈവറെ ആവശ്യമുണ്ട്
7559082290
42.റിനോൻ സെർവിസ്സ്
ലൈറ്റ് & ഹെവി ഡ്യൂട്ടിക് ഡ്രൈവർമാരെ ആവശ്യമുണ്ട്
9895348802
43.തൃശൂർ
ഹോട്ടൽ / കാറ്ററിംഗ് ജോലിക് ആളെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9846032508
44. ജ്യൂസ് & സാൻഡ്‌വിച്ച് അറിയുന്ന ആളെ ആവശ്യമുണ്ട്.
സാലറി: 18000K
ബേക്കറി സെയിൽസ്മാൻ (2 അർജന്റ്)
മലയാളി ബേക്കറി ആന്ധ്രാപ്രദേശ്.
ചെന്നൈ, ബാംഗ്ലൂർ, തമിഴ്നാട് ജോലി ചെയ്തവർക്ക് മുൻഗണന.
📱 8247500215
45. എറണാകുളം
ലേഡീസ് ഹോസ്റ്റലിലേക് പാചകത്തിന് സ്ത്രീയെ ആവശ്യമുണ്ട്
7560811000
46.കാക്കനാട്
OYO ഹോട്ടലിലേക്കു റിസിപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്
SEND ബയോഡാറ്റ – 944791584
47.മംഗലാപുരം
റബ്ബർ എസ്റ്റേറ്റിൽ താമസിച്ചു ടാപ്പിംഗ് നടത്തുവാൻ താല്പര്യമുള്ളവർ വിളിക്കുക
9446221200
48.കട്ടപ്പന
ഒരു TV ചാനെലിലേക് വിവിധ മേഖലയിൽ അവസരം
എഡിറ്റർ, ഗ്രാഫിക് ഡിസൈനർ,ചാനൽ അവതാരക . യോഗ്യത ഡിഗ്രി
8086300858
49. കോലഞ്ചേരി
സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട് . പ്രായപരിധി 55 വയസു
8089047233
50.ആവശ്യമുണ്ട്
ലീഡിങ് ഡിസ്ട്രിബൂഷൻ കമ്പനിക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
9526957771
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51.ആലുവ
വിഷൻ ഹോണ്ട ഷോറൂമിലേക് ടീം ലീഡറെ ആവശ്യമുണ്ട്
9961715553
52.ലേഡീസ് ഓഫീസ് സ്റ്റാഫ്
എറണാകുളം വാരാപ്പുഴയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
8289896168
53. എറണാകുളം
ആൺകുട്ടികളുടെ സ്പോർട്സ് ഹോസ്റ്റലിലേക് കെയർ ടേക്കർ നെ ആവശ്യമുണ്ട്
9497420173
54.മൂന്നാർ
സ്‌പൈസസ് ഗാര്ഡനിലെക് വിവിധ ഭാഷ പ്രാവീണ്യമുള്ള ഗൈഡിനെ ആവശ്യമുണ്ട്
7907417106
55.ആലുവ- പെരുമ്പാവൂർ റൂട്ടിലെ പൈപ്പ് കമ്പനിയിലേക് GST അറിയാവുന്ന അക്കൗണ്ടന്റ്, ഹെവി ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്
9446347747
56. കോട്ടയം
പാലാ പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
8238722804
57.കൊല്ലം
പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക് ഡ്രൈവറെ ആവശ്യമുണ്ട്
9207809207
58.കോഴിക്കോട്
ബ്യൂട്ടി പ്രോഡക്ട് സപ്ലൈ ചെയ്യുന്ന സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫിനെ അവശയമുണ്ട് . സാലറി 10000 -15000
9447311084
59. തിരുവനന്തപുരം
കല്യാൺ ഡെവലപ്പേഴ്സിലെക് പ്രോഡക്റ്റ് മാനേജർ, സൈറ്റ് എഞ്ചിനീയർ,സ്റ്റോർ കീപ്പർ ഒഴിവുകൾ ഉണ്ട്.
SEND YOUR CV- hr@kalyandevelopers.com
60. നെയ്യാറ്റിൻകര
ബേബി ഷോപ്പിലേക് ടെക്സ്റ്റൈൽസിൽ നിന്ന് പരിചയമുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 8000 -10000
8129623423
61.തിരുവനന്തപുരം
അഭയ കേന്ദ്രം ചാരിറ്റബിൾ സൊസൈറ്റി ലെക് അക്കൗണ്ടന്റ് , റിസെപ്ഷനിസ്റ് എന്നി സ്റ്റാഫുകളെ അവശയമുണ്ട്
9497576568
62.തൃശൂർ
ആംബുലൻസ് ഡ്രൈവറെ ആവശ്യമുണ്ട്
സാലറി 15000
6235577444
63.മാഹി
റൂം സെർവിസ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
സാലറി 12000
8078365505
64.കായംകുളം
ബീമാ ജൂവല്ലരിയിലേക് ഡ്രൈവിംഗ് അറിയാവുന്ന സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് .
7012991218
65. Urgent Job Vacancy
Company: Vijay Hospitality Services Ltd.
Position :- Sales Officer ( Company Payrolls)
Area : Trissur & Kozhikode
Minimum 1 – 2 Years experience in FMCG
(Retail sales in similar profile)
Salary : Best in the industry+TA+DA
WhatsApp your CV to: 9447746934 or to ceo@vhsshop.in
66. Required Accountant (Male) for a Metal crusher.
▫️ Qualification: B.Com. Tally
▫️ Salary: ₹. 18,000 – 25,000
▫️Those with experience will be preferred.
▫️ Accommodation available.
▪️ Interested candidates are send resume to 9744776940
▪️Place: Vengola, Perumbavoor (EKM)
67. Company name: Kerala pickle
FMCG ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ള മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്‌സിനെ ആവശ്യമുണ്ട്.
▫️ Salary:₹ 15000 to ₹18000
▫️ Commission extra.
Job: Finding fmcg distributors and stockist. This job is purely field working and qualification, age are not a matter.
Place: കേരളത്തിലും, കർണാടകത്തിലും
Phone: +91 9497608982
68. ഹോട്ടലിലേക്ക് പൂരി,പൊറോട്ട, ചോറ്, കറി ബീഫ് ഫ്രൈ എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്
ചെറിയ ഹോട്ടൽ ആണ്
ശമ്പളം 1000/ ഡേ
താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
സ്ഥലം .കണ്ണൂർ
9947280384
69. കാക്കനാട്
സ്കൂളിലേക്കു ക്ലീനിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്
Duty time 7.30 -4.30
Daily salary 450
9947089900
70. എറണാകുളം
ഇൻസ്റ്റിട്യൂട്ടിലെക് ടെലി കോളേഴ്‌സിനെ ആവശ്യമുണ്ട് . സാലറി 10000-12000+insentive
9072180711

71. Medi-cosmetics products ന്റെ പുതിയ ശാഖയിൽ 40 ഓളം ലേഡീസ് സ്റ്റാഫിനെയും 25 ഓളം ജന്റ്സ് സ്റ്റാഫിനെയും ആവശ്യമുണ്ട്.
Sslc, plus two, degree ക്വാളിഫിക്കേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം
Below 40
Salary :14500-24500
× Food and accomadation available
NB:
▶️ജോലി അത്യാവശ്യം ഉള്ളവർ മാത്രം വിളിക്കുക
7025113147
9037125381
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.