Indian Jobs live on 28.08.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. Hospital bystander
Kottayam(caritas hospital)
Patient:Female(fever)
Need Female staff
ഇന്ന് കയറണം
45 വയസിൽ താഴെ ഉള്ളവർ മാത്രം വിളിക്കുക
Salary:750/day
8075166230
2. പറവൂർ വയ്യാത്ത അച്ഛനെ നോക്കാൻ female കെയർ ടേക്കറെ ആവശ്യമുണ്ട്(വീട്ടു ജോലിയിൽ സഹായിക്കണം)
സാലറി : 23,000
എറണാകുളം ഭാഗത്തു ഉള്ള ഇന്നു ഡ്യൂട്ടിക്ക് കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക
9400172817
3. തിരുവനന്തപുരം തോന്നയ്ക്കൽ ഒരു അമ്മയെ നോക്കുവാൻ ഫീമെയിൽ ഹോം നേഴ്സിനെആവശ്യമുണ്ട് ട്യൂബ് കിടക്കുന്ന അമ്മയാണ് 28 ദിവസത്തേക്ക് ഇരുപതിനായിരം രൂപയാണ് വരുന്നത് ഇന്ന് കയറണം കോൺടാക്ട് നമ്പർ7511134440 9526336570
4. തൊടുപുഴ മങ്ങാട്ടുകവലയിൽ വന്നു പോകുന്ന വീട്ടുജോലി
ശമ്പളം : 18000/-
29/08/24 മുതൽ ജോയിൻ ചെയ്യേണ്ടതാണ്.
8590922424
findmyhomemaid.com
Karimkunnam
5. കണ്ണൂർ
ഒരച്ഛൻ മാത്രമുള്ള വീട്ടിൽ കുക്കിംഗ് ക്ലീനിങ് താല്പര്യമുള്ള ലേഡീസ് സ്റ്റാഫ് വേണo
👉സാലറി :20000
📞6235752554
. 📞 7994264047
👉𝗡𝗼𝘁𝗲: ഇപ്പോൾ കയറാനുള്ള ഡ്യൂട്ടി ആണ്
6. തീരുർ കിടക്കയിൽ ആയ ഉമ്മ യൂറിൻ ട്യൂബ്,നോർമൽ ഫുഡ് താല്പര്യമുള്ള ലേഡീസ് സ്റ്റാഫ് വേണo
👉സാലറി :22000
………..……… 28 ദിവസം
📞6235752554
. 📞 7994264047
👉𝗡𝗼𝘁𝗲: ഇപ്പോൾ കയറാനുള്ള ഡ്യൂട്ടി ആണ്
7. പരീക്ഷ ഇല്ലാതെ നേരിട്ട് കേരള യൂണിവേഴ്സിറ്റിയിൽ ജോലി നേടാൻ അവസരം.
🔰പ്രായപരിധി: 60 വയസ്സ്
ശമ്പളം: 32,000 രൂപ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_794.html
8. കേരളത്തിലെ തന്നെ പ്രമുഖ സ്ഥാപനമായ ഭീമാ ജ്വല്ലറിയിൽ ജോലി നേടാൻ അവസരം.ജ്വല്ലറിയുടെ അങ്കമാലി ബ്രാഞ്ചിലാണ് അവസരങ്ങൾ.ബില്ലിംഗ് സ്റ്റാഫ് എന്ന പോസ്റ്റിലേക്ക് ഒഴിവുകൾ വന്നിരിക്കുന്നു. പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുന്നത്
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. രണ്ടു മുതൽ നാലുവർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. പ്രതിമാസ ശമ്പളം 16,000 – 22000.
ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
അങ്കമാലി യുടെ 30 km ചുറ്റളവിൽ ഉള്ളവർ മാത്രം അപ്ലൈ ചെയ്യുക.
അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചു കൊടുക്കുക.
hro.ang@bhima.com
9. കേരളത്തിൽ ISRO ക്ക് കീഴിൽ വിവിധ ഒഴിവുകളിലേക്ക് പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_68.html
10. ദിവസ ശമ്പളം അടിസ്ഥാനത്തിൽ സാംസ്കാരിക വകുപ്പിന് കീഴിൽ ജോലി നേടാൻ അവസരം.
🔰 ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_22.html
11. മലപ്പുറം ഭാഗത്തെ VEHICLE COMPANY ലേക്…
🔺 AUDITOR(Male/Female)
▪Exel + Tally
▪Fresher/Experienced
▪W/time:9.00am – 5.00pm
▪️Salary:10000 – 15000
📱/🪀: 9846386038 , 9846586038,9061037125
12. പെരിന്തൽമണ്ണ ഭാഗത്തുള്ള CAR SHOWROOM ലേക്ക് …
🔹 SERVICE ADVISOR(Male)
▪️Diploma
▪Fresher/Experienced
▪️W/time: 9.00Am to 5.00PM
▪️Salary:As per interview
📱/🪀: 9846386038, 9061037125, 9846586038
13. BODY SHOP ADVISOR(Male)
▪️Diploma
▪Fresher/Experienced
▪️W/time: 9.00Am to 5.00PM
▪️Salary:As per interview
📱/🪀: 9846386038, 9061037125, 9846586038
14. TECHNITION(Male)
▪️Diploma
▪Fresher/Experienced
▪️W/time: 9.00Am to 5.00PM
▪️Salary:As per interview
📱/🪀: 9846386038, 9061037125, 9846586038
15. പാലക്കാട് ഭാഗത്തുള്ള ONLINE ഷോപ്പിലേക്ക് …
🔹 OFFICE STAFF (Female)
▪️+2/Degree
▪Fresher/Experienced
▪️W/time :9.00am to 5.00 pm
▪️Salary:As per interview
📱/🪀: 9846586038,9061037125,9846386038
16.പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഭീമ ജ്വല്ലറിയിൽ ജോലി നേടാൻ അവസരം
പ്രതിമാസ ശമ്പളം 16,000 – 22000.
ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_53.html
17.ദിവസ ശമ്പളം അടിസ്ഥാനത്തിൽ സാംസ്കാരിക വകുപ്പിന് കീഴിൽ ജോലി നേടാൻ അവസരം.
🔰 ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_22.html
18.ടൂറിസം വകുപ്പിന് കീഴിൽ പരീക്ഷയില്ലാതെ പത്താംക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ജോലി നേടാൻ അവസരം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_644.html
19.റെയിൽവേയിൽ പത്താം ക്ലാസ് ഉള്ളവർക്ക് അവസരം
* 4096 ഒഴിവ്
* അവസാന തീയതി : സെപ്റ്റംബർ 16
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/4096.html
20.കുടുംബശ്രീ യിൽ ജോലി നേടാം | തുടക്ക ശമ്പളം ₹60,000 രൂപ വരെ
സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.thozhillvaartha.com/2024/08/kudumbashree-recruitment2024.html
അവസാന തിയ്യതി: ഓഗസ്റ്റ് 30
21.റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് ജൂനിയര്‍ എഞ്ചിനീയര്‍ (JE) തസ്തി കയിലേക്ക് അപേക്ഷ ക്ഷണിച്ചു
വിവിധ ഡിഗ്രി ഉള്ളവർക്ക് അവസരം
തിരുവനന്തപുരം ആർആർബിക്കു കീഴിലും അവസരമുണ്ട്.
രണ്ടു ഘട്ടമായി നടത്തുന്ന സിബിടി മുഖേനയാണ് തിരഞ്ഞെടുപ്പ്
പ്രായപരിധി: 18 മുതൽ 36 വയസ്സ് (റിസർവേഷൻ ഉള്ളവർക്ക് പ്രായ പരിധിയിൽ ഇളവ് ലഭിക്കും)
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/07/rrb-je-recruitment-2024.html
അവസാന തിയ്യതി: 2024 ആഗസ്റ്റ് 29
22.സമഗ്രശിക്ഷാ കേരളയുടെ നിപുൺ ഭാരത് മിഷൻ പ്രോജക്ടിൽ ക്ലർക്ക് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
തപാൽ മാർഗ്ഗം അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗https://bit.ly/samagra-shiksha-kerala
അവസാന തിയ്യതി: സെപ്റ്റംബർ 25
23.തിരുവനന്തപുരം
ഉടൻ ആവശ്യമുണ്ട്
തിരുവനന്തപുരത് മുട്ടട, വെൻപലവട്ടം, കരിമണൽ, കഴക്കൂട്ടം, ബേക്കറിജംഗ്ഷൻ എന്നീസ്ഥലങ്ങളിൽ 24 മണിക്കൂർ ഒന്നിടവിട്ട ദിവസങ്ങളിൽ ഡ്യൂട്ടിക്കായി സെക്യൂരിറ്റി ഗാർടുകളെ ആവശ്യമുണ്ട്
ശമ്പളം :12000
പ്രായം : 60 വയസ്സിൽ താഴെ വരെ
എഴുതുവാനും വായിക്കാനും അറിയുന്നവർ ആയിരിക്കണം
Contact number:- 8138024247 and 8138024246
വിളിക്കേണ്ട സമയം രാവിലെ 9 മണി മുതൽ 5 മണി വരെ (ഞായർ അവധി)
STAR SECURITY & PLACEMENT
(SECURITY, PRIVATE DETECTIVE & PLACEMENT SERVICES)
License No # 10/2012 Regd No: 2668/11 TC/25/3112 AN ISO 9001:2008 CERTIFIED COMPANY
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕