Indian Jobs live on 28.09.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് NJOY NEWS വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴില്‍ ജോലി നേടാം; നിയമനം മലപ്പുറത്ത്; അപേക്ഷ സെപ്റ്റംബര്‍ 28 വരെ
📌അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇https://mastersjobs.in/shishukshema-samiti-vacancy/
2. മഞ്ചേരി ഭാഗത്തുള്ള EDUCATION INSTITUTEലേക്ക്
♦️ COUNSILOR (Female)
▪️Fresher/Experienced
▪️+2/Degree
▪️Good Communication Skill
▪️W/time:9.00 to 5.00
▪️Salary 10k+incentive
📱/🪀: 9061037125, 9846386038, 9846586038
3. മഞ്ചേരി ഭാഗത്തുള്ള EDUCATION INSTITUTEലേക്ക്
♦️ FRANCHISE SUPERVISOR (Male/Female)
▪️Fresher/Experienced
▪️+2/Computer
▪️Communication skill
▪️Hindi & Thamil
▪️W/time:9.00 to 5.30
▪️Salary as per interview
📱/🪀: 9061037125, 9846386038, 9846586038
4. വീട്ടുജോലി
തൃശ്ശൂരിൽ വീട്ടുജോലിക്കായി 42 വയസ്സിന് താഴെ പ്രായമുള്ള ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി- 22,000
📞 8590922424
5. പത്തനംതിട്ട,
Near parumala hospital
ഒക്ടോബർ 1
9.00 am to 6.00 Pm
അച്ഛനെ നോക്കാൻ ഒരു male സ്റ്റാഫിനെ ആവശ്യമുണ്ട്.
Rice tube feeding ഉണ്ട്.
ബാക്കി എല്ലാകാര്യങ്ങളും അച്ഛൻ സ്വന്തമായി ചെയ്യും.
Salary: 22000/-
8075166230
6. ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
വരാപ്പുഴയിൽ പ്രവർത്തിക്കുന്ന പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ Whitz boutique ലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
വിശദവിവരങ്ങൾക്ക്
Call: 8289905407
7. ആലുവ, എറണാകുളം
അച്ഛനെ നോക്കാൻ രാത്രി സമയത്തേക്ക് female സ്റ്റാഫിനെ ആവശ്യമുണ്ട്.
Salary:20000/-
8075166230
8. മഹാറാണി വെഡിങ്സിൽ ജോലി നേടാൻ അവസരം
🌿ഇമെയിൽ വഴി ജോലി നേടാൻ അവസരം.
ലിങ്കിൽ നോക്കുക 👇
https://www.mykeralajobs.com/2024/09/blog-post_755.html
9. ജില്ലാ അടിസ്ഥാനത്തിൽ സ്ഥിര നിയമനം
ഖാദി ആയുർവേദ സ്ഥാപനത്തിൽ SSLC, +2 യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് നിരവധി ഒഴിവുകൾ
1- ഓഫീസ് സ്റ്റാഫ്(+2)
2- സ്റ്റോർ കീപ്പർ (SSLC)
3- ടെലികോളർ ( +2)
4- കളക്ഷൻ സ്റ്റാഫ്(SSLC)
5- പാക്കിംഗ് സ്റ്റാഫ് (SSLC)
6- സെയിൽ സ്റ്റാഫ്(SSLC)
AGE-18 to 28(12000- 18000+HRA)
📞 :9847387381
Message :9946088328
10. തിരുവനന്തപുരം ഒരു അച്ഛനെ നോക്കുവാൻ മെയിൽ ഹോം നേഴ്സിന് ആവശ്യമുണ്ട് ടു ഫീഡിങ് അറിയണം സാലറി 28 ദിവസത്തേക്ക് 21000ആണ് വരുന്നത് 40 വയസ്സിനു 50 ന് ഇടയിലുള്ളവരാണ് ആവശ്യം ഇന്ന് ജോലിക്ക് കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക നമ്പർ 8921110891
11. ഇടപ്പള്ളി, എറണാകുളം
അച്ഛനെ നോക്കാൻ 40 വയസിനു മേളിൽ പ്രായം ഉള്ള ഒരു male നേഴ്സ് നെ ആവശ്യമുണ്ട്. എറണാകുളം ഉള്ളവർ വിളിക്കുക. ഇന്ന് 12 മണിക്ക് ഉള്ളിൽ കയറാൻ ഉള്ളതാണ്
സപ്പോർട്ട് കെയർ
BP checking
Salary:800/-
8074166230
12. വാക്ക് ഇൻ ഇന്റർവ്യൂ
പൂഴനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലികാടിസ്ഥാനത്തിൽ എൽ.എസ്.ജി.ഡി ഡോക്ടർ നിയമനത്തിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
എം.ബി.ബി.എസ്/ തത്തുല്യ യോഗ്യതയും കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രവർത്തിപരിചയം അഭികാമ്യം. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലുള്ളവർക്ക് മുൻഗണന.
അഭിമുഖം സെപ്റ്റംബർ 28 ന് ഉച്ചയ്ക്ക് 2ന് ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ വച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 9447389124, 9447270618
13. ചെമ്മണ്ണൂർ ഇന്റർനാഷ്ണൽ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
🌿 എക്സ്പീരിയൻസ് ഉള്ളവർക്കും, ഫ്രഷേഴ്സിനും അപേക്ഷിക്കാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_290.html
14. പരീക്ഷയില്ലാതെ കുസാറ്റിൽ മേട്രൺ ജോലി നേടാം.
🔰പ്രായം: 30 – 60 വയസ്സ്
ശമ്പളം: 29,535 രൂപ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_284.html
15. എറണാകുളം
പ്രിന്റിങ് പ്രെസ്സിലേക് ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട് .
9074863729
16.ആറ്റിങ്ങൽ
പ്രഫഷണൽ കൊറിയർ സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫ് & ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്
9895396607
17.കഴക്കൂട്ടം
KTM ബൈക്ക് SERVICE സെന്ററിലേക് വാഷിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 10000
8129218367
18. ഇടുക്കി
രാജകുമാരിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിക്ക് ചെറുകടികൾ ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവശ്യമുണ്ട്
9560088121
19.പാലാരിവട്ടം
ഓട്ടോമൊബൈൽ & SPARE പാർട്സ് ഷോപ്പിലേക് പാക്കിങ് & കൗണ്ടർ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 14000
9747233555
20.എറണാകുളം
FMCG ഡിസ്ട്രിബൂഷൻ കമ്പനിയിലേക് സയിൽസ്മാനെയും ഗുഡ് ഓട്ടോ ഡ്രൈവറെയും ആവശ്യമുണ്ട്. ടു വീലർ ഉണ്ടായിരിക്കണം .സാലറി 15000 -20000
9447143234
21.എറണാകുളം
വെങ്ങോല പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിലെക്കു സെയിൽസ് മാനേ ആവശ്യമുണ്ട്
8089082401
22.കോട്ടയം
18 റോഡ് പ്രവർത്തിക്കുന്ന ഹോൾസെയിൽ & റീറ്റെയ്ൽ ഫുട് വെയർ അ൭ ബാഗ് ഷോപ്പിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്
സെയിൽസ് എക്സിക്യൂട്ടീവ്
സെയിൽസ്മാൻ
ബില്ലിംഗ് STAFF
ഗോഡൗൺ സ്റ്റാഫ്
MALE VACANCY
9495578050
23.തിരുവനന്തപുരം
എയർപോർട്ടിന് സമീപമുള്ള ബേക്കറിയിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്
സാലറി 15000 -18000
7034876845
24. വണ്ടൂർ ഭാഗത്തുള്ള FOOD DISTRIBUTIONലേക്ക്
♦️ ACCOUNTANT CUM MANAGER (male)
▪️Fresher/Experienced
▪️+2/tally
▪️W/time:11.00 to 9.00
▪️Salary as per interview
📱/🪀: 9061037125, 9846386038, 9846586038
25. DENTAL ASSISTANT (Female)
▪️SSLC/+2/Degree
▪Fresher/Experienced
▪️W/time=9.00 am to 5.00pm
▪️Salary:As per interview
📱/🪀: 9846586038,9846386038,9061037125
26.ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
പ്രവൃത്തി പരിചയവും യോഗ്യതയുമു ള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.missionkerala.org/2024/09/data-entry-operator-2024.html
27.കണ്ണൂർ ഏഴിമല അക്കാദമിയിൽ അവസരം | ഉയർന്ന ശമ്പളത്തിൽ നേവിയിൽ ഓഫീസർ ആവാം
എക്സിക്യൂട്ടീവ്, എഡ്യൂക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചിലേക്ക്
അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/09/indian-navy-recruitment24.html
അവസാന തിയ്യതി: സെപ്റ്റംബർ 29
28.ഡിഫൻസ് ജോലി ആഗ്രഹിക്കുന്ന വർക്ക് CISF വിജ്ഞാപനം വന്നു | ശമ്പളം ₹69,100 രൂപ വരെ
1130 കോൺസ്റ്റബിൾ/ ഫയർമാൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
മിനിമം പ്ലസ്ടു യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/cisf-recruitment-2024.html
അവസാന തിയ്യതി: സെപ്റ്റംബർ 30
29.ശബരിമലയിൽ EOC ടെക്‌നിക്കൽ എക്സ്പെർട്ട് ഒഴിവുകൾ
ദുരന്ത നിവാരണ അതോറിറ്റി മുഖേന ദിവസവേതനടിസ്ഥാനത്തിൽ നിയമനം
ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/09/sabarimala-recruitment-2024.html
അവസാന തിയ്യതി: ഒക്ടോബർ 03
30..ജി – ടെക്കിന്റെ ജോബ് ഫെയർ വഴി വിവിധ കമ്പനികളിൽ ജോലി
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_662.html
FOR SALE
ഗുരുവായൂർ അമ്പലത്തിൽ
നിന്നും 500 മീറ്റർ അകലെ 16
സെൻറ് സ്ഥലം
വിൽക്കാനുണ്ട്.
താൽപര്യം ഉള്ളവർ ഫോൺ
നമ്പറിൽ ബന്ധപെടുക.
ഫോൺ നമ്പർ : 9847029318
31.പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് മിൽമയിൽ അവസരം.
🔰ഇന്റർവ്യൂ വഴി സെലക്ഷൻ.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_881.html
32. തൃശ്ശൂരിലെ ജോലി ഒഴിവുകൾ
അക്കൗണ്ടന്റ്
സെയിൽസ്
ടെലികോളിങ്
മാർക്കറ്റിംഗ്
പാക്കിങ്(ജന്റ്സ്)
ക്ലീനിങ്
സെക്യൂരിറ്റി
കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ വിളിക്കുക
8590638427
33. വെയർഹൗസിലേക്ക് പാക്കിംഗ് സ്റ്റാഫിനെ1 ആവശ്യമുണ്ട്
ലൊക്കേഷൻ : കോയമ്പത്തൂർ
Position : Packing, Picking, Scanning, Loading, Unloading,
Salary : 13,000/- (PF, ESI)
Attendance bonus : 2,000/-
Night shift allowance :1,300/-
OT : 100/- Per hour
Duty time food available
Age below 28
Male candidates only
Food canteen available
Accommodation free
Contact 88915 70126
33. Young Shine India Pvt Ltd കാർ സ്പെയർപാർട്സ് മാനുഫാക്ചറിങ് കമ്പനിയിലേക്ക് തൊഴിൽ അവസരങ്ങൾ
Trainee(NAPS)
Eligibility : ITI, Diploma, Degree, B.E
Salary : 15,500/-
OT : ₹ 120/-
Weekly 1 day off
8 hours duty
Working time food available
Room support
Contact : 8606163651
34. തൃശൂർക് ഒരു നാടൻ കുക്കിനെയും 1200ദിവസ കൂലി
ഒരു ചായജ്യൂസ് കാരനെയും ആവശ്യം ഉണ്ട് (750)
ക്ലീനിങ് സ്റ്റാഫിനെയും (ആണുങ്ങൾ മാത്രം )ആവശ്യം ഉണ്ട്
7025119683/8943858366
35. Urgent Vacancy
Post : Accountant (M&F)
Loc : Calicut
Qualification : B.com Tally
Experience : Minimum one year Experienced
Salary : 15k
Call: 87145 22869, 8547179909,8089454613
36. SECURITY JOB
LOCATION:ERNAKULAM
SALARY:20000
ACCOMODATION FREE
CONTACT NUMBER: 9778409134
37. Ex-service/Ex -paramilitary persons urgently required in Thrissur district for security job.Please contact :9441122140.8089498696
38. തൃശൂർ സൂപ്പർ മാർക്കറ്റ്
പാക്കിങ്ങ് വേക്കൻസി ( സ്ത്രീകൾ)
പാക്കിങ്ങ് and ലോഡിങ് പ്രുരുഷൻമാർ)
സെയിൽസ് (Shop) സ്ത്രീകൾ
ബില്ലിങ്ങ് – ഓഫീസ് – സ്ത്രീകൾ
ബില്ലിങ്ങ് – സൂപ്പർ മാർക്കറ്റ് – പുരുഷൻ മാർ
ബില്ലിങ്ങ് – പാർട്ട് ടൈം പുരുഷൻമാർ
ജ്യൂസ് മേക്കർ
പാർട്ട് ടൈം and ഫുൾടൈം വേക്കൻസി
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
7306150056
8848325078
39. കാർ വർക്ക്ഷോപ്പിലേക്ക് മെക്കാനിക്കിനെ ആവശ്യമുണ്ട് പെരുമ്പാവൂർ EXPERIENCED AND FRESHERS
9847286852 , 9562412255
40. ഹൈദ്രബാദ്, ചെന്നൈ എയർപോർട്ടിലേക്ക്.
TFS സിലേക് 19നും 35നും ഇടയിൽ പ്രായമുള്ള പുരുഷൻ മാരെ ആവിശ്യം ഉണ്ട്.
9 hrs ഡ്യൂട്ടി
Weekly 1 day off food+Accommodation available
Contact – 8714208042
41 .4 wheel drivers wanted in Thrissur
Cement load
Salary 35,000 above
Call 9539255269
42.മലപ്പുറം വയനാട് കോഴിക്കോട് ജില്ലയിലെ കുടുംബശ്രീ യുണിറ്റിലെക്ക് നിരവധി അവസരങ്ങൾ*
* സ്ത്രീകൾക്കും പുരുഷന്മാർക്കും നേരിട്ട് അപേക്ഷിക്കാവുന്ന ജോലി ഒഴിവുകൾ ആണ്.*
* 18 വയസ്സിനും 30 വയസ്സിനും ഉള്ളിലുള്ള പ്രായക്കാർക്ക്*
*No. of Vacancies: 15*
*Salary: 15000 rs – 30000 Rs*
*തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കും*
*APPLY NOW : Call : +91 7025264295*
.കുടുംബശ്രീ യൂണിറ്റ് നേരിട്ട് നടത്തുന്ന നിയമനം
43 വെയർഹൗസിലേക്ക് പാക്കിംഗ് സ്റ്റാഫിനെ 1 ആവശ്യമുണ്ട്
ലൊക്കേഷൻ : കോയമ്പത്തൂർ
Position : Data Entry Operator, Packing, Picking, Scanning, Loading, Unloading,
Salary : 13,000/-
Attendance bonus : 2,000/-
Duty time food available
Age below 28
Male candidates only
Accommodation free
Contact 7902368316
44. Female Waiter -2 (age limit -28)
ഡെലിവറി ബോയ്സ് -2
ലേഡി ബില്ലിംഗ് സ്റ്റാഫ് -2(age limit -30)
സാലറി 15000 to 18000
ഫുഡ് & താമസവും ഉണ്ടായിരിക്കും
വാട്സാപ്പിൽ മെസേജ് അയച്ചതിനു ശേഷം മാത്രം വിളിക്കുക
8891258890
45 .ISO കമ്പനിയിലേയ്ക്ക് ജോലിക്ക് ആളെ ആവശ്യം ഉണ്ട് വിദ്യാഭ്യാസ യോഗ്യത പ്രശ്നം അല്ല
താമസം ഭക്ഷണം സൗജന്യം ശമ്പളം 16000 മുതൽ 24000 വരെ
പ്രായം 18 മുതൽ 28 വരെ
PH: 8157019793
46. House keeping vacancy…
എറണാകുളം ഇടപ്പള്ളിയിലുള്ള മാളിലേക്ക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
Salary :14000+ESI, PF
Time :9-6
Contact :7736842223
47 .𝗣𝗿𝗼𝗳𝗶𝗹𝗲. : branch relationship executive for bank
𝗦𝗮𝗹𝗮𝗿𝘆. : 23k CTC Plus more benefits
𝗤𝘂𝗹𝗶. : graduate or 12th
𝗘𝘅𝗽𝗲. : freshers or experience can apply
𝗟𝗼𝗰𝗮𝘁𝗶𝗼𝗻. : all districts available
Male or female can apply
Age 30 below
Take a screenshot then
Just dial & confirm your opportunity
More details
8590606367
48 എറണാകുളം, തൃപ്പുണിത്തുറയിലെ ഒരു ജെവല്ലറിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് ( ജന്റ്സ് )
യോഗ്യത. 10 പാസ്സ്
സാലറി. 16500
ജോലി സമയം. 07.00 PM TO 07.00 AM (NIGHT DUTY ONLY)
വിളിക്കേണ്ട നമ്പർ 7306220802
കൺസൽടെൻസി അല്ല നേരിട്ടുള്ള നിയമനം ആണ്
49. Wanted experience driver com sales man in chemmad (malappuram )
Salary :14000+കമ്മീഷൻ
Pls call : 9061808040
50 Security Guards at IT Company Salary 18800 male and Female
Day and night Shift
Vacancy 15 call 7907850802
51 .തിരുവനന്തപുരം കൈതമുക്കിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിലേക്ക് ടെലികാളിങ് എക്സിക്യൂട്ടീവ് ഒഴിവുകൾ
പ്ലസ് ടു യോഗ്യതയുള്ള 35 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.
സമയം : 10 – 5
സാലറി : 10000 – 13000 + ഇൻസെന്റീവ്
കൂടുതൽ വിവരങ്ങൾക്ക് 90 37 30 30 83 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
52 Hospital Attender’s (male only )
Place :Trivandrum
Salary :- 12500
Age:-20 to 35
7907850802
53 .Business Development Executive പോസ്റ്റിലെക്ക് ഒഴിവുകൾ.
Location : Kollam, Kozhikode,Tvm, Ekm.
Qualification : Plus two above
Salary : 18000 to 20000
Age : 18 to 30
Food and Accommodation Free
**Unmarried candidates only**
please send your CV on what’s up: +917025785774
54. Order & Collection Executive
Male
SSLC / Above
12000 + TA
Valancheri, Tirur, Kuttippuram, edappal
Call – 8129140900
55. ALL KERALA BAR RESIDENCY JOBS (FRONT OFFICE, BILLING, HOUSEKEEPING, WAITER, BAR MAN, CLEANING ) & SECURITY JOBS AVAILABLE.
Contact WHATSAPP : 9778212791
56. Urgent Requirement
Position : Care taker ( M )
🔸Location : Poovar
🔸Qualification : Any
🔸Salary : 12K plus Food and accommodation provided
🔸Age : below 35
🔸Interested candidates may contact to
📞9544097966
9961966663
97478 89875
57.ഇടുക്കി നെടുംകണ്ടത്ത് പ്രവർത്തിക്കുന്ന കാർ വർക്ഷോപ്പിലേക്ക് മെക്കാനിക് 1, പെയിന്റർ 1, Helper 1, ആവശ്യമുണ്ട്.
Salary,
മെക്കാനിക് 1300
പെയിന്റർ 1300
ഹെൽപ്പർ 500
accomodation available
Contact number:
6282860030
58.നെടുമങ്ങാട് പ്രമുഖ മൊബൈൽ ഷോപ്പുകളിലേക്ക് OPPOmobile പ്രൊമോട്ടർമാരെ ആവശ്യമുണ്ട്
നെടുമങ്ങാട് ലൊക്കേഷനിൽ ഉള്ളവർ മാത്രം കോൺടാക്ട് ചെയ്യുക
# മുൻപരിചയം ഉള്ളവർക്ക് മുൻഗണന
💰ശമ്പളം 13500 to 15000 + ഇൻസെന്റീവ്
✨പ്രായപരിധി 18 to 30
താല്പര്യമുള്ളവർ ഉടൻ call or വാട്ട്‌സാപ്
📱🪀:+91 7907780207
59. We are looking for candidates for the following positions
*Relationship Manager
Qualification – Degree
*BDM
Qualification – Degree/ Diploma
*BDE
Qualification- Degree/ Diploma
*Client relationship manager
Qualification-12th
*Tellecaller
Qualification-10th
Working time – 9:20 to 5:30
Location – Ulloor
📞9544097966
97478 89875
9961966663
60.തൃശൂരിലെ ഒരു പ്രമുഖ ബേക്കറിയുടെആനക്കല്ല്, ഇരിങ്ങാലക്കുട, പുഴയ്ക്കൽ ബ്രാഞ്ചുകളിലേയ്ക്ക് salesgirl and Sales boys നെ ആവശ്യമുണ്ട്
സമയം – 12 pm to 9 pm
ശമ്പളം – 10k to 12k
സ്റ്റോർ കീപ്പർ വേക്കൻസി
ബേക്കറി
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
7306150056
8848325078
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് NJOY NEWS വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️