Indian Jobs Live on 28-10-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
Kerala Jobs
1. ഗവ അംഗീകൃത കമ്പനിയായ CDS OF KERALA യുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ & സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ
♻️ ഒഴിവുകൾ:
അസിസ്റ്റന്റ് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ, കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്, പാക്കിംഗ്, അഡ്മിനിസ്ട്രേറ്റർ, സെയിൽസ് എക്സിക്യുട്ടീവ്, സൂപ്പർവൈസർ, ബില്ലിംഗ് സ്റ്റാഫ്, ഓഫീസ് അസിസ്റ്റന്റ്
♻️ Salary : 17,500 – 32,500
♻️ No of Vacancies: 48
♻️ Experience : Not Mandatory
♻️ Working Hours : 8 Hours duty (day duty only)
♻️ Age limit : 18 – 28
♻️ Accommodation and Food : provided by the company
♻️ Qualification : 10th or above
കൂടുതൽ വിവരങ്ങൾക്ക്
🪀 WhatsApp
https://wa.me/+918891781130
2. സുവർണ്ണാവസരം HIMALAYA GROUP
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ജോലി ഇനി വിദൂരമല്ല 10th,+2( BOYS AND GIRLS)
” 69 ഒഴിവുകൾ
1.Management Trainee
2. Accounting.
3. Delivery section
4. Sales executive
5. Store keeper
6. Packing
7. Servay
മുൻപരിചയം ആവിശൃമില്ലാ
Age: 18 to 45
Salary:15000 to 24000
FOOD AND ACCOMMODATION FREE
7012021895
7012379949
3. SALES GIRL ജോലി ഒഴിവ് (ശമ്പളം 10000/-)
⭕⭕⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ ഗൃഹോപകരണ സ്ഥാപനമായ usha home appliances -ൽ SALES GIRLS -നെ ആവശ്യമുണ്ട്. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. പ്രായപരിധി 25 to 30 സമയം 10 Am to 8 Pm ബന്ധപ്പെടേണ്ട നമ്പർ -+918921075157
4. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ SALES EXECUTIVE ജോലി ഒഴിവ്. ആകർഷകമായ ശമ്പളം. പരിചയസമ്പന്നരായവർക്ക് മുൻഗണന. താൽപര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
Call:7034028400
5. കരുനാഗപ്പള്ളി യിൽ 4പേർ ഉള്ളടത് വീട്ടുജോലി ചെയ്യാൻ മുസ്ലിം ലേഡി യെ ആവിശ്യം ഉണ്ട്.
സാലറി :21000
Mob :+91 82814 25624
6. തിരുവനന്തപുരം
MALE Staff ആവശ്യമുണ്ട്
അച്ഛനെ നോക്കണം പെഗ് ഫീഡ് നന്നായി അറിയണം. ഡയപ്പർ ഉണ്ട്.
Salary 24000
നാളെ കേറണം
കോൾ 9633 111 955
7. തൃശൂർ
ചാലക്കുടി പ്രവർത്തിക്കുന്ന ഐസ്ക്രീം ഔട്ട് ലെറ്റിലേക് കൗണ്ടർ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9995227685
8. എറണാകുളം
കേക്ക് HOUSE ലെക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 9000
7558999952
9. തിരുവനന്തപുരം
കുമാരപുരം പ്രവർത്തിക്കുന്ന ഷോപ്പിലേക് ലേഡി ഹെൽപ്പറിനെ ആവശ്യമുണ്ട്.സാലറി 13000 -15000
7907626537
10. മലപ്പുറം
പെരിന്തൽമണ്ണ ലാപ്ടോപ്പ് സ്റ്റോറിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 12000 -15000
8848347290
11. കോട്ടയം
അക്കൗണ്ടിങ് & ബുക്ക് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000
7902222790
12. കോഴിക്കോട്
ജ്യൂസ് , ടീ & കോഫീ മേക്കറിനെ ആവശ്യമുണ്ട്. സാലറി 20000 -30000
9496506659
13. പാലക്കാട്
മൊബൈൽ സെയിൽസ് ^& സെർവിസിലേക് മൊബൈൽ ടെക്നിഷ്യനെ ആവശ്യമുണ്ട്.
9605089992
14. ആലപ്പുഴ
പ്രമുഖ കഫേയിലേക് കിച്ചൻ HELPER ഇൻ ചാർജ് നെ ആവശ്യമുണ്ട്.സാലറി 10000 -15000
9562576114
15. തിരുവനന്തപുരം
പോത്തൻകോട് പ്രവർത്തിക്കുന്ന ഹോൾസെയിൽ & റീറ്റെയ്ൽ സ്ഥാപനത്തിലേക് ലോഡിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 16000 -18000
9447310167
16. എറണാകുളം
GIRLS ഹോസ്റ്റലിലേക് ലേഡി ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫുഡ് & അക്കൊമൊഡേഷൻ കിട്ടും. സാലറി 12000 -14000
7994307999
17. കൊല്ലം
പുനലൂർ പ്രവർത്തിക്കുന്ന DTP CENTARILEK സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 8000
9846555765
18. തൃശൂർ
പ്രമുഖ മാളിൽ പ്രവർത്തിക്കുന്ന ബ്രാൻഡഡ് സ്റ്റോറിലേക് സെയിൽസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. സ്റ്റാർട്ടിങ് സാലറി 10500
7736992111
19. എറണാകുളം
പുല്ലേപ്പടി പ്രവർത്തിക്കുന്ന ടു വീലർ SPARE പാർട്സ് ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്. സാലറി 15000 -25000
9895528070
20. പത്തനംതിട്ട
പൊരിപ്പു കടയിലേക്കു ആളെ ആവശ്യമുണ്ട് .സാലറി ഡെയിലി 1000
9539947004
21. വീട്ടു ജോലി ( ലീവ് വേക്കൻസി)
തൃശ്ശൂർ പുതുക്കാട് 8 ദിവസത്തെ ലീവ് വേക്കൻസിയിൽ വീട്ടുജോലിക്കായി 50 വയസ്സിന് താഴെ പ്രായമുള്ള ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്.( ഇന്ന് കയറാൻ കഴിയുന്നവർ വിളിക്കുക)
* തൃശ്ശൂർ ഉള്ളവർക്ക് മുൻഗണന
Per day: 900( അഡീഷണൽ വണ്ടിക്കൂലി ഉണ്ടായിരിക്കുന്നതല്ല)
Call:8590772424
8590932424
22. കൊല്ലം
ഹോട്ടലിക്ക് താഴെ പറയുന്ന ജോലിക്കാരെ ആവശ്യമുണ്ട് .
POROTTA MAKER (SALARY 1700/DAY)
CLEANER (SALARY 900/DAY)
COOK (SALARY 2000/DAY)
7012987049
23. ERNAKULAM, KAKKANAD
ALFHAM , SHAWAYA (GRILL)
EXPERIENCE MUST
SALARY 1000/DAY
FOOD & ACCOMODATION AVAILABLE
9072170196
24. നിലമ്പൂർ ഭാഗത്തെ TWO WHEELER SHOWROOM ലേക്…
🔺 TWO WHEELER MECHANIC (Male)
▪+2/Degree
▪Experienced
▪️Salary : As per interview
📱/🪀: 9846386038 , 9846586038, 9061037125
25. TRIVANDRUM
ഹോട്ടലിലേക്കു മൽസ്യ വിഭവങ്ങൾ പാചകം ചെയ്യാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്
8129277681
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️