Indian Jobs Live on 29-01-2025
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
KERALA JOBS
1. സ്ഥാപനത്തിന്റെ പേര് തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ്
ജോലിയുടെ സ്വഭാവം State Govt
Recruitment Type Temporary Recruitment
Advt No TRU/PER/2-C/2025
തസ്തികയുടെ പേര് അസിസ്റ്റൻ്റ് വെറ്ററിനറി ഓഫീസർ
ഒഴിവുകളുടെ എണ്ണം 2
ജോലി സ്ഥലം All Over Kerala
ജോലിയുടെ ശമ്പളം Rs.43,500/-
അപേക്ഷിക്കേണ്ട രീതി നേരിട്ട് ഇന്റര്‍വ്യൂ
Interview Venue : Thiruvananthapuram Regional Cooperative Milk Producers Union Ltd, Ksheera Bhavan, Pattom, Thiruvananthapuram Dairy, 695004 P.O.
ഇന്റര്‍വ്യൂ തിയതി 2025 ജനുവരി 29
തസ്തികയുടെ പേര് പ്രായ പരിധി
അസിസ്റ്റൻ്റ് വെറ്ററിനറി ഓഫീസർ
Shall not exceed 40 Yrs. as on 01.01.2025.
Relaxation in upper age limit will be applicable to candidates belonging to SC/ST and OBC &Ex-Service- men as per the KCS Rule 183 (05 years & 03 years
respectively).
വിദ്യാഭ്യാസ യോഗ്യത
അസിസ്റ്റൻ്റ് വെറ്ററിനറി ഓഫീസർ
Degree in Veterinary Science: One year in the field of Animal husbandry
desirable.
എങ്ങനെ അപേക്ഷിക്കാം?
തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് വിവിധ അസിസ്റ്റൻ്റ് വെറ്ററിനറി ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
Interview Venue : Thiruvananthapuram Regional Cooperative Milk Producers Union Ltd, Ksheera Bhavan, Pattom, Thiruvananthapuram Dairy, 695004 P.O.
ഇന്റര്‍വ്യൂ തിയതി 2025 ജനുവരി 29
Official Notification – https://milmatrcmpu.com/event_detail/walk-in-interview-for-assistant-veterinary-officer-on-29012025-10-30-am
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
2. മൂവാറ്റുപുഴ മോഡൽ കരിയർ സെന്റർ ഓൺലൈൻ ജോബ് ഡ്രൈവ് സംബന്ധിച്ചുള്ള വിവരങ്ങൾ (ജനുവരി , 2025) താഴെ നൽകുന്നു, വായിച്ചു മനസിലാക്കിയ ശേഷം ഓൺലൈൻ വഴി അപേക്ഷിക്കുക, it മേഖലയിൽ നിരവധി ഒഴിവുകൾ.
ഓൺലൈൻ ജോബ് ഡ്രൈവ് പ്രക്രിയ
1. ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന QR കോഡ് സ്കാൻ ചെയ്തു ഫോം പൂരിപ്പിക്കുക
2. ശേഷം നിങ്ങൾ താല്പര്യം പ്രകടപ്പിച്ച കമ്പനി HR മാനേജർക്കു നിങ്ങളുടെ ഇമെയിൽ ഐഡി / ഫോൺ നമ്പർ ഞങ്ങൾ അയയ്ക്കും.
3. അവർ നിങ്ങളെ വിളിച്ചു ഇന്റർവ്യൂ നടത്തും.
4. കമ്പനി ഡീറ്റെയിൽസ് കാണുവാൻ ലിങ്കിൽ ക്ലിക്ക് ചെയുക CLICK HERE
5. അപേക്ഷ പൂരിപ്പിക്കേണ്ട അവസാന തിയതി : ജനുവരി 31, 2025
6. ശ്രദ്ധിക്കുക: ഇന്റർവ്യൂ കഴിഞ്ഞു 15 ദിവസത്തിനകം ജോയിൻ ചെയ്യാൻ പറ്റുന്നവർ മാത്രം രജിസ്റ്റർ ചെയുക.
7. സംശയങ്ങൾക്കു – contactmvpamcc@gmail.com ലേക്ക് മെയിൽ അയിക്കുക.
രെജിസ്ട്രേഷൻ ലിങ്ക് CLICK
https://docs.google.com/forms/d/e/1FAIpQLScj6yuc0VjxIoLWOIu0LAYhXUOPt4xhXzWEt3ErV3mlXmaj9A/viewform
3. മഹാരാജാസ് താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർ അപേക്ഷ ക്ഷണിച്ചു
കരുവേലിപ്പടി ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയിൽ താത്കാലികാടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവറെ (എച്ച്.എം.സി) നിയമിക്കുന്നതിനായി യോഗ്യരായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. കൂടുതൽ വിവരങ്ങൾക്ക്: 0484-2210648.
4. എറണാകുളം ജനറൽ ആശുപത്രിയിൽ വാക് ഇൻ ഇന്റർവ്യു
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഫാർമസിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 4ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യു നടത്തും. സയൻസ് മുഖ്യവിഷയമായി പ്രീഡിഗ്രി/ പ്ലസ്ടു/ വൊക്കേഷണൽ ഹയർ സെക്കൻഡറിയും ഫാർമസി ഡിപ്ലോമ/ തത്തുല്യ യോഗ്യതയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
5. ലാബ് ടെക്നീഷ്യൻ വാക് ഇൻ ഇന്റർവ്യു.
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 5ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യു നടത്തും. സയൻസ് വിഷയങ്ങളിൽ പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യ പരീക്ഷകളിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക്/ ബിഗ്രേഡ് ആണ് യോഗ്യത.
ക്ലാസ് 1 ബ്ലഡ് ട്രാൻസ്ഫ്യൂഷൻ അസിസ്റ്റന്റ് ടെസ്റ്റും, എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യതയും 15 വർഷം സൈനിക സേവന പരിചയമുള്ള വിമുക്ത ഭടന്മാർക്കും അപേക്ഷിക്കാം.
കേരളത്തിലെ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലബോറട്ടറി എന്നിവിടങ്ങളിൽ നിന്നുള്ള ഒരുവർഷ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ ട്രെയിനിംഗ് കോഴ്സ്/തത്തുല്യ സാങ്കേതിക യോഗ്യതയും, ഡി.എം.ഇ സർട്ടിഫിക്കറ്റും ആവശ്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
6. എപ്ലോയബിലിറ്റി സെന്റർ നിയമനം
നടത്തുന്നു അഭിമുഖം ജനുവരി 29ന്
ആലപ്പുഴ എപ്ലോയബിലിറ്റി സെന്റർ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു.
അഭിമുഖം ജനുവരി 29ന് രാവിലെ 9.30 ക്ക് തത്തംപള്ളി സിവിൽ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. മൂന്ന് കമ്പനികളിലായി 40 ൽ അധികം ഒഴിവ് ഉണ്ട്. വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു, ബിരുദം, ബി.കോം/റ്റാലി, എം.ബി.എ, ട്രാവൽ ആന്റ് ടൂറിസം, ബി.എസ്.സി (എംഎൽടി/ഡിഎംഎൽടി വനിതകൾ) നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ 18 നും 35 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം.
സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും. ഫോൺ: 0477-2230624, 8304057735.
7. ക്ലീൻ കേരള കമ്പനിയുടെ പ്രവർത്തനം ജില്ലകളിൽ കൂടുതൽ ശക്തിപ്പെടുത്തു അതിന്റെ ഭാഗമായി കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ ഉണ്ടാകാനിടയുള്ള ഡ്രൈവർ ഒഴിവുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിലേയ്ക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുളളവർ ഇതോടൊപ്പം ചേർത്തിട്ടുള്ള നിർദ്ദിഷ്‌ട മാതൃകയിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
വിശദമായ വിവരങ്ങൾ?
• വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം.
• ലൈറ്റ് മോട്ടോർ വെഹിക്കിൾസ് ഡ്രൈവിംഗ് ലൈസൻസും, ഡ്രൈവേഴ്‌സ് ബാഡ്‌ജും ഉണ്ടായിരിക്കേണ്ടതാണ്.
• പ്രായപരിധി : 45 വയസ്സിൽ താഴെ.
• പ്രതിദിനം 730/- രൂപ.
സമർപ്പിക്കുന്ന രീതി : കൊറിയർ/സ്‌പീഡ് പോസ്റ്റ്(രജിസ്‌റ്റേർഡ്) പോസ്റ്റ്/ഓർഡി നറി പോസ്റ്റ് മുഖേനയോ ഓഫീസ് സമയങ്ങളിൽ നേരിട്ടോ സമർപ്പിക്കാവുന്ന താണ്.
അപേക്ഷ അടങ്ങുന്ന കവറിൻ്റെ മുകളിൽ ‘ഡ്രൈവർ തസ്‌തികയിലേ ക്കുള്ള അപേക്ഷ’ എന്ന് എഴുതേണ്ടതാണ്.
ജോലി വിലാസം:
ക്ളീൻ കേരള കമ്പനി ലിമിറ്റഡ്, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 695 010 സമർപ്പിക്കേണ്ട അവസാന തീയതി : 28-01-2025-5.00 PM ഇൻ്റർവ്യൂ തീയതിയും സമയവും പ്രത്യേകം അറിയിക്കുന്നതാണ്.
റാങ്ക് ലിസ്റ്റ് ഒരു വർഷത്തേക്ക് സാധുതയുള്ളതായിരിക്കും. കൂടാതെ തുടർന്നു വരുന്ന ഒഴിവുകൾ ടി റാങ്ക് പട്ടികയിൽ നിന്ന് നികത്തുന്നതാണ്. അപേക്ഷ.
സമർപ്പിക്കേണ്ട രേഖകൾ (സ്വയം സാക്ഷ്യപ്പെടുത്തിയത്)
• ക്ളീൻ കേരള കമ്പനിയുടെ നിർദ്ദിഷ്‌ട അപേക്ഷാ ഫോറം അപേക്ഷകൻറെ ബയോഡേറ്റ വിദ്യാഭ്യാസ യോഗ്യതയുടെ തെളിവ് (എല്ലാ രേഖകളും)
• വയസ്സു തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്.
• പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്
• നിർദ്ദിഷ്ട ഫോറത്തിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്.
• ഡ്രൈവിംഗ് ലൈസൻസ്.
• സ്വഭാവ സർട്ടിഫിക്കറ്റ് ( 6 മാസത്തിനുള്ളിൽ ലഭ്യമായത്).
നോട്ടിഫിക്കേഷൻ ലിങ്ക്.- https://cleankeralacompany.com/notifications/careers/
പരമാവധി ഷെയർ ചെയ്യുക
8. CUSAT Recruitment 2025 Latest Notification Details സർക്കാർ ജോലി റിക്രൂട്ട്‌മെന്റ്\
സ്ഥാപനത്തിന്റെ പേര്: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്).
ജോലിയുടെ സ്വഭാവം State Govt
Recruitment Type Temporary Recruitment
Advt No Ad.G1/Security Guards(Contract)/2024
തസ്തികയുടെ പേര് സെക്യൂരിറ്റി ഗാർഡ്
ഒഴിവുകളുടെ എണ്ണം 13
ജോലി സ്ഥലം All Over Kerala
ജോലിയുടെ ശമ്പളം Rs.21,175/- (Per Month)
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2025 ജനുവരി 16
അപേക്ഷിക്കേണ്ട അവസാന തിയതി 2025 ഫെബ്രുവരി 17
വിദ്യാഭ്യാസ യോഗ്യത
സെക്യൂരിറ്റി ഗാർഡ്
Seventh Standard
Five years of military/ Central Reserve Police Force/ Border Security Force/ Central Industrial Security Force /Indo-Tibetan Border Police /Sashastra Seema Bal service
Good Physique
എങ്ങനെ അപേക്ഷിക്കാം?
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) വിവിധ സെക്യൂരിറ്റി ഗാർഡ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
ഔദ്യോഗിക വെബ്സൈറ്റായ https://cusat.ac.in/ സന്ദർശിക്കുക
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യഗ്യതകൾ പരിശോധിക്കുക/
Official Notification – https://recruit.cusat.ac.in/files/NOTIFICATION_319.pdf
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
9. ജില്ലയിൽ നിയമനം.!
ക്വാളിഫിക്കേഷൻ കുറവോ കൂടുതലോ ആകട്ടെ.
ORION COMPANY യുടെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ്‌കളിലേക്ക്
SSLC/+2/Degree /ITI/Diploma
തുടങ്ങിയ യോഗ്യതക്കാർക്ക് തൊഴിലവസരം
38 ഒഴിവുകൾ
Free Food and Accommodation
Age : 29 below
ശമ്പളം : ₹ 34500/- വേഗതയേറിയ നിയമനം
ഓഫീസ് സ്റ്റാഫ്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ
സ്റ്റോക്ക് അറ്റൻഡർ,
Send Your Resume at WhatsApp : +919745809855
Call :9745809855
10. We Are Hiring
▪️ Driver cum Office Boy ( Gents only)
Age: 22- 32
Qualification: Driving licence must
SALARY: 13000 – 20000+ Food and Accommodation
WhatsApp:-
+91 89216 36752
11. കാക്കനാട്
എറണാകുളം
8 മാസം പ്രായമായ കുഞ്ഞിനെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി :21000
(28 days)
നാളെ കയറണം
പ്രായം 45 വയസ്സിൽ താഴെ
കാൾ :8891979088
12. പടമുഗള്‍ 3 അംഗങ്ങളുള്ള വീട്ടിലേക്ക് കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്നതും വീട്ടു ജോലികളില്‍ സഹായിക്കുന്നതിനും താമസിച്ചു ജോലി ചെയ്യുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 22000 call 9074592466 age below 45
13. ചെന്നൈ : 2 വയസുള്ള ഇരട്ട കുട്ടികളെ നോക്കാൻ ഒരു lady സ്റ്റാഫിനെ ആവശ്യമുണ്ട് ( കുട്ടികളെ നോക്കാൻ രാവിലെ മുതൽ evening വരെ ഒരു lady വന്നു പോകുന്നു ) സാലറി 25000/- age 40 below call 8891427223
14. മഞ്ചേരി മുള്ളമ്പാറ ഭാഗത്തുള്ള FOOD DISTRIBUTION സ്ഥാപനത്തിലേക്ക് …
🌲 ACCOUNTANT (Male, Female)
▪️minimum 4 month Experience
▪ +2/B. Com+Tally
▪️W/time 9:00-5:00
▪️Salary:10 k
📱/🪀: 9061037125 , 9846586038
15. പെരിന്തൽമണ്ണ ഭാഗത്തുള്ള പ്രമുഖ കമ്പ്യൂട്ടർ & മൊബൈൽ ഷോറൂമിലേക്ക് …
🧩 WAREHOUSE OPERATOR(Male)
▪️+2/Diploma
▪Fresher/Experienced
▪️Salary, As per interview
📱/🪀: 9846586038
9061037125
16. എറണാകുളം
പ്രമുഖ സലൂണിലേക് മാനേജർ നെ ആവശ്യമുണ്ട് .സാലറി 20000 -30000 .
8330867638
17. കോഴിക്കോട്
ഒലവെണ്ണ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് പാക്കിങ് & ഗോഡൗൺ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -12000
9961085566
18. മലപ്പുറം
പുത്തനത്താണി പ്രവർത്തിക്കുന്ന ഹോൾസെയിൽ ഫുട് വെയർ ഷോപ്പിലേക് വാൻ ഡ്രൈവറിനെ ആവശ്യമുണ്ട്. സാലറി 16000 -17000
9539227755
19. തൃശൂർ
കൊടകര പ്രവർത്തിക്കുന്ന ക്ലീനിങ് പ്രോഡക്ട് ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട്. സാലറി 18000 -25000
9544152333
20. പാലക്കാട്
ചെറുപാലശ്ശേരി കാർ വാഷിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
9995783691
21. തിരുവനന്തപുരം
പാനാസോണിക് സർവീസ് സെന്ററിലേക് ടെക്നിഷ്യനെ ആവശ്യമുണ്ട്.
9744517021
22. എറണാകുളം
കച്ചേരിപ്പടി പ്രവർത്തിക്കുന്ന സ്റ്റിച്ചിങ് സെന്ററിലേക് ടൈലേഴ്‌സിനെ ആവശ്യമുണ്ട്
9400531491
23. അങ്കമാലി
അപ്പച്ചൻ മാത്രമുള്ള വീട്ടിലേക്ക് അപ്പച്ചനെ സപ്പോർട്ടിംഗ് കെയർ ചെയ്യുവാനും കുക്കിംഗ് ചെയ്യുവാനും മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. 23000 സാലറി
8921260368
24. ആലുവ
അച്ഛനും അമ്മയും രണ്ടു കുട്ടികളും ഉള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് ലേഡി സ്റ്റാഫിന് ആവശ്യമുണ്ട് 22000 സാലറി
8921260368
25. നെടുമ്പാശ്ശേരി
അപ്പച്ചനും അമ്മച്ചിയും ഉള്ള വീട്ടിലേക്ക് അപ്പച്ചന് സപ്പോർട്ട് ചെയ്യുവാനും കുക്കിങ്ങിനുമായി ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. 23000 സാലറി
8921260368
26. *ബാങ്ക് ഗോൾഡ് ലോൺ ഡിവിഷൻ എറണാകുളം ജില്ല*















8921260368
Location- ഇടപ്പള്ളി
Salary-12000
Qualification-Plus Two Female Age Below 35 Call – 9847860070

































8921898135











Fresher’s can apply
Salary : 12,000 + Food & Accommodation
Contact: 8592821418, 7736033230
ഹോസ്റ്റലിലേക് ലേഡി കുക്കിനെ ആവശ്യമുണ്ട്. സാലറി 15000 -20000
9895099778
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️