Indian Jobs live on 29.06.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. എറണാകുളം ആലുവയിൽ ചെറിയ ഒരു ഫാമിലിയിലേക്
വീട്ടിലെ കാര്യങ്ങളിൽ ഹെല്പ് ചെയ്യ്തു നില്കാൻ പറ്റിയ
ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് ഇന്ന് കയറാൻ പറ്റുന്നവർ മാത്രം
വിളിക്കുക
സാലറി 21000(28 days )
നോർമൽ കാൾ വിളിക്കുക
Call 8891979088
2. തൃശ്ശൂർ ഒരു വീട്ടിൽ 15 days leave vaccancy വന്നിട്ടുണ്ട് tube feeding ഉണ്ട് അച്ഛൻ കിടപ്പാണ് പക്ഷേ പിടിച്ചാൽ എഴുന്നേൽക്കും നാളെ കയറണ്ട ഡ്യൂട്ടിയാണ് salary 834 per day contact 8921869661(male bystander)
3. തിരുവനന്തപുരം വീട്ടുജോലിക്കായി ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 20000 താല്പര്യമുള്ളവർ വിളിക്കുക
8606923409
4. തൃശ്ശൂർ ഉള്ള dementia patient ആയ അമ്മയെ നോക്കാൻ female സ്റ്റാഫിനെ ആവശ്യം ഉണ്ട്
Joining date:27/06/2024(കൊച്ചിയിലെ വീട്ടിൽ ആണ് നാളെ കയറേണ്ടത്. പിന്നെ അവിടുന്ന് തൃശ്ശൂർഇലേക്ക് shift ചെയ്യുന്നതാണ്‌ )
നാളെ രാവിലെ 9 മണിക്ക് മുൻപായി എത്താൻ പറ്റുന്ന Anm, Gnm, Bsc കഴിഞ്ഞവർ മാത്രം കോൺടാക്ട് ചെയ്യുക.
Companionship
Dementia
Diaper change (night only)
Salary : Negotiable
8075166230
5. Urgent vacancy എറണാകുളം – പറവൂർ കിടപ്പിലായ അമ്മയെ നോക്കാൻ ട്യൂബ് ഫീഡിങ് അറിയാവുന്ന പരിചയ സമ്പന്നയായ female കെയർ ടേക്കറെ ആവശ്യമുണ്ട്
സാലറി : 22,000
എറണാകുളം ഭാഗത്തു ഉള്ള ഇന്ന് ഡ്യൂട്ടിക്ക് കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക
9400172817
6. തിരുവനന്തപുരം മുസ്ലിം ഫാമിലിയിലേക്ക് വീട്ടുജോലിക്കായി മുസ്ലിം ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 20000 താല്പര്യമുള്ളവർ വിളിക്കുക
8606923409
7. ആലുവ കൊടുങ്ങല്ലൂര് നാലു പേരുള്ള വീട്ടിലേക്ക്(2 കുട്ടികൾ) കുക്കിംഗ് ക്ലീനിങ് ചെയ്യുവാൻ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി20000 age 45 വരെ താല്പര്യമുള്ളവർ ഇന്ന് കയറാൻ പറ്റുന്നവർ വിളിക്കുക
8848200665,8590766135.
8. എറണാകുളം തേവര അച്ഛനും അമ്മയും ഉള്ള വീട്ടിലേക്ക് കിടപ്പിലല്ലാത്ത അച്ഛനെ കെയർ ചെയ്യുന്നതിനും ക്‌ളീനിംഗിനും ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് (പാർട്ട്‌ ടൈം )സമയം 8മണിമുതൽ 3മണിവരെ സാലറി 17000,താല്പര്യം ഉള്ളവർ വിളിക്കുക 8848200665,8590766135
9. പോയിവരുന്ന വീട്ടുജോലി തൃപ്പൂണിത്തറ ഉദയംപേരൂരിൽ വീട്ടുജോലിക്ക് പോയി വരുന്ന ജോലിക്കാരിയെ ആവശ്യമുണ്ട്.
ശമ്പളം : 17000/-
8:30 am – 4:30
സമീപപ്രദേശങ്ങളിൽ ഉള്ളവർ എത്രയും പെട്ടെന്ന് താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക. 8590922424
10. തിരൂർ ഭാഗത്തെ CUNSTRUCTION COMPANY ലേക്ക്…
🔺 FRONT OFFICE STAFF(female)
▪️ +2/Degree
▪️Fresher/ Experienced
▪️ W/Time:9.00am – 5.30
▪️Salary:As per interview
📱/🪀: 9846386038, 9846586038, 9061037125
11. കോട്ടക്കൽ ഭാഗത്തുള്ള മൊബൈൽ ഷോപ്പിലേക്ക് ….
⭕ TELE CALLER(Female)
▪️ +2/degree
▪️Fresher/experienced
▪️W/time=9.00am-5.00pm
▪️Salary :As per interview

📱/🪀: 9846586038 , 9061037125, 9846386038
12. തിരൂർ ഭാഗത്തെ CUNSTRUCTION COMPANY ലേക്ക്…
🔺 FRONT OFFICE STAFF(female)
▪️ +2/Degree
▪️Fresher/ Experienced
▪️ W/Time:9.00am – 5.30
▪️Salary:As per interview
📱/🪀: 9846386038, 9846586038, 9061037125
13. കോട്ടക്കൽ ഭാഗത്തുള്ള മൊബൈൽ ഷോപ്പിലേക്ക് ….
⭕ TELE CALLER(Female)
▪️ +2/degree
▪️Fresher/experienced
▪️W/time=9.00am-5.00pm
▪️Salary :As per interview
📱/🪀: 9846586038 , 9061037125, 9846386038
14. പാലക്കാട്‌ ഭാഗത്തുള്ള Construction കമ്പനിയിലേക്ക് .
⭕ ACCOUNTANT(Female)
▪️ +2/degree, tally
▪️Fresher/experienced
▪️W/time=9.00am-5.30pm
▪️Salary :As per interview
📱/🪀: 9846586038 , 9061037125, 9846386038
15. പെരിന്തൽമണ്ണ & കാലിക്കറ്റ്‌ – ഭാഗത്തുള്ള Costruction കമ്പനിയിലേക്ക്…
⭕ G.M SALES STAFF(Male)
▪️Degree
▪️Fresher/experienced
▪️W/time=9.00am-5.00pm
▪️Salary :As per interview
📱/🪀: 9846586038 , 9061037125, 9846386038
16.കേരള റബ്ബർ ലിമിറ്റഡിൽ ഒഴിവുകൾ

✅ശമ്പളം: 30,000 – 60,000 രൂപ

✅അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്യുക👇
https://www.keralalocaljob.com/2024/06/blog-post_21.html

17.ആശുപത്രിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

🔰പ്രായം 18 – 41.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_733.html

18.കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ തിരഞ്ഞെടുക്കുന്നു.

🔰പ്രായം 22 നും 40 നും മധ്യേ

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_646.html

19.കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി നേടാം | ശമ്പളം ₹37,000 രൂപ മുതൽ

വിവിധ പ്രോജക്ട് ഓഫീസർ തസ്തിക യിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/cochin-shipyard-recruitment-2024.html

അവസാന തിയ്യതി: ജൂലൈ 17

20.കേരള സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിൽ അവസരം

ക്ലാർക്ക് കം അക്കൗണ്ടൻ്റ്, ഓഫീസ് അറ്റൻഡൻ്റ് കം ക്ലീനിംഗ് സ്റ്റാഫ് തുടങ്ങി നിരവധി ഒഴിവിലേക്ക് അപേക്ഷിക്കാം

ഏഴാം ക്ലാസ് മുതൽ ഉയർന്ന യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/shsrc-kerala-recruitment-2024.html

അവസാന തിയ്യതി: ജൂലൈ 10

21.മിനിമം എട്ടാം ക്ലാസ് ഉള്ളവർക്ക് അന്ന യൂണിവേഴ്സിറ്റിയിൽ ജോലി

പ്രൊഫഷണൽ അസിസ്റ്റൻ്റ്, പ്യൂൺ/ഓഫീസ് അസിസ്റ്റൻ്റ് ഒഴിവുകൾ

ഓഫ്‌ലൈനായും ഇമെയിൽ വഴിയും അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/anna-university-recruitment-2024.html

അവസാന തിയ്യതി: ജൂലൈ 01

22.Credit card sales ( Office staff )

Qualification- Degree must ( Freshers/expsed)b
Salary-18k + interview
Age – below 30
Gender- Male/ Female
Location- Tvm

Pls call / Whatapp – 97478 89875

23,ACCOUNTS VACANCY- (FRUITS EXPORT COMPANY)

📌 BCOM + EXPERIENCE ( Male)

📌 Time- 9- 5PM

📌Salary – AFTER INTERVIEW

📌 Location – KAZHAKUTTOM

Pls call / WhatsApp messages 📞 9544097966
97478 89875
24.DRIVER VACANCY- (VEGITABLE EXPORT COMPANY)

📌 ANY

📌 Time- 7- 5.30PM

📌Salary – 16K

📌 Location – KAZHAKUTTOM

Pls call / WhatsApp messages 📞 97478 89875
9544097966
25.MANAGER VACANCY- (FRUITS EXPORT COMPANY)

📌 DEGREE ( FEMALE)

📌Salary – 25-35K

📌 Location – KAZHAKUTTOM (FOOD AND ACCOMMODATION FREE STAY MUST )

Pls call / WhatsApp messages
📞9644097966
97478 89875

26.മ്യൂസിയത്തിൽ സ്ഥിര ജോലി

ഓഫീസ് അസിസ്റ്റന്റ് ഉൾപ്പെടെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

🔰മാസം 1,12,400 രൂപ വരെ ശമ്പളം

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_661.html

27.കേരള സര്‍ക്കാരിന്റെ ഫ്രീ റിക്രൂട്ട്‌ മെന്റ് | ODEPC വഴി ഓസ്ട്രേലിയയിൽ അവസരം | 4 ലക്ഷം വരെ ശമ്പളം

ഓസ്‌ട്രേലിയയിലെ പ്രശസ്തമായ റെസിഡന്‍ഷ്യല്‍ ഏജ്ഡ് കെയര്‍ പ്രൊവൈഡര്‍ ഒഴിവിലേക്ക് നഴ്‌സു
മാരെ തിരഞ്ഞെടുക്കുന്നു

ഇമെയിൽ വഴി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/odepc-recruitment-024.html

അവസാന തിയ്യതി: ജൂലൈ 10

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.