Indian Jobs live on 29.07.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

 1. 2 പേര് ഉള്ള വീട്ടിലേക്ക് വീട്ടുജിലിക്ക് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട് വടകര ആണ് 21000 28 dys
8921831530
2. കിടപ്പിലായ ഉമ്മാനെ നോക്കാനായി ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഉമ്മയുടെ എല്ലാ കാര്യങ്ങളും ചെയ്യണം. കാസറഗോഡ്. സാലറി – 20000 കോൺടാക്ട് : 9645395887
3. ആലുവ ഓൾഡേജ് ഫോമിലേക്ക് കുക്കിംഗ് ഹെൽപ്പ് ചെയ്യാനും ബിപി ഷുഗർ നോക്കാൻ അറിയാവുന്ന ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് വയസ്സ് 40 മുതൽ50വരെ സാലറി 20000 നാളെയോ മറ്റന്നാളോ കയറാൻ പറ്റുന്നവർ വിളിക്കുക(ഹിന്ദു, ക്രിസ്ത്യൻ )
8848200665,8590766135
4. അങ്കമാലി ഓൾഡേജ്ഹോമിലേക്ക് കുക്കിങ്ങിൽ ഹെല്പ് ചെയ്യാനും ബിപി ഷുഗർ എന്നിവ നോക്കാൻ അറിയുന്നതുമായ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 20000,ഏജ്‌ 40മുതൽ 50വരെ, (ഹിന്ദു /ക്രിസ്ത്യൻ )നാളെ കയറാൻ പറ്റുന്നവർ വിളിക്കുക 8590766135
5. രോഗീപരിചരണം
കോട്ടയത്ത് സർജറി കഴിഞ്ഞ് കിടക്കുന്ന അച്ഛനെ പരിചരിക്കാൻ ആയി ടു ഫീഡിങ് അറിയാവുന്ന 45 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
ശമ്പളം : 22000/-
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക. :
8590772424
6. Bsc nurse vacancy @ sree chitra hospital TVM
urgent
contact 6282959463
7. വീട്ടുജോലി
തൃശ്ശൂരിലുള്ള N R I ഫാമിലിക്ക് വീട്ടുജോലിക്ക് 45 വയസിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
മാക്സിമം 3 പേര് മാത്രം ഉള്ള വീട് ആണ്
ശമ്പളം : 20000/-
മിനിമം മൂന്ന് മാസം ലീവില്ലാതെ നിന്നാൽ 10000 രൂപ അഡീഷണൽ നൽകുന്നതാണ്. താല്പര്യമുള്ളവർ വിളിക്കു : 8590922424
8. കോട്ടയം വീട്ടുജോലി കുക്കിംഗ് ക്ലീനിങ് നാലു വലിയവരും രണ്ടു കുട്ടികളും സാലറി 22000 ഇന്ന് കയറാൻ പറ്റുന്ന കോട്ടയം ഭാഗത്തുള്ള ഒരു കോൺടാക്ട് ചെയ്യുക7736029554
9. ഇടുക്കി അണക്കര പ്രായമായ അച്ഛനെ പരിചരിക്കുന്നതിന് അച്ഛനും അമ്മയും മാത്രമുള്ള വീട്ടിലേക്ക് ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഡിമൻഷ്യ രോഗിയേ നോക്കിട്ടുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
Salary: 22,000
ph: 9400923701
10. എറണാകുളം 15ഉം 10 ഉം വയസ്സുള്ള കുട്ടികൾ ഉൾപ്പെടെ 4പേരുള്ള വീട്ടിലേക്കു വീട്ടുജോലിക്കായി ലേഡീയെ ആവശ്യമുണ്ട്. നാളെ കയറണം. Salary 22000 / 28 days.. ☎️ 8714469427 Mareena Homecare Services എറണാകുളം
11. ബാംഗ്ളൂരിലേക്കു ഒരു ചേട്ടനും ചേച്ചിയും 3വയസുള്ള(സ്കൂളിൽ പോകുന്നുണ്ട്) കുട്ടിയും ഉള്ള വീട്ടിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്‌. (29-07-2024)ജോയിൻ ചെയ്യണം.
സാലറി 25000
9446012468
12. തിരൂർ ഭാഗത്തു ഉമ്മയും ഉപ്പയും മാത്രം ഉള്ള വീട്ടിലേക്ക് വീട്ടു ജോലിക്ക് മുസ്ലിം ലേഡിസ് സ്റ്റാഫിനെ ആവിശ്യം ഉണ്ട് ( ചെറിയ വീട് ആണ് )
20000 രൂപ സാലറി
9645212193
13. നോർത്ത് പറവൂർ അച്ഛനും അമ്മയും ഉള്ള വീട്ടിലേക്ക് female GDA സ്റ്റാഫിനെ ആവശ്യമുണ്ട്
ഇന്ന് കയറാൻ പറ്റുന്നവർ വിളിക്കുക
Salary :23000/28 days
Ph : 8848461331,6238080623
14. വീട്ടുജോലി
ഇംഗ്ലീഷ്, ഹിന്ദി, ബംഗ്ലാ ഇവ ഏതെങ്കിലും സംസാരിക്കുവാൻ അറിയുന്ന 45 വയസ്സിൽ താഴെയുള്ള സ്ത്രീയെ എറണാകുളത്തുള്ള ഫ്ലാറ്റിലേക്ക് വീട്ടുജോലികൾക്കായി ആവശ്യമുണ്ട്.
ഭാര്യയും ഭർത്താവും സ്കൂളിൽ പോകുന്ന രണ്ട് കുട്ടികളും ഉള്ള ഫാമിലി. ഇതിൽ ഭർത്താവിന് മാത്രമേ മലയാളം അറിയുകയുള്ളൂ.
ശമ്പളം : 23000/-താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
8590772424
15. വീട്ടുജോലി
ഇംഗ്ലീഷ്, ഹിന്ദി, ബംഗ്ലാ ഇവ ഏതെങ്കിലും സംസാരിക്കുവാൻ അറിയുന്ന 45 വയസ്സിൽ താഴെയുള്ള സ്ത്രീയെ എറണാകുളത്തുള്ള ഫ്ലാറ്റിലേക്ക് വീട്ടുജോലികൾക്കായി ആവശ്യമുണ്ട്.
ഭാര്യയും ഭർത്താവും സ്കൂളിൽ പോകുന്ന രണ്ട് കുട്ടികളും ഉള്ള ഫാമിലി. ഇതിൽ ഭർത്താവിന് മാത്രമേ മലയാളം അറിയുകയുള്ളൂ.
ശമ്പളം : 23000/- താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
8590772424

 16. എറണാകുളം സീപോർട്ട് എയർപോർട്ട് റോഡ് ഇരുമ്പനം മനക്കപ്പടിയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന 𝚄𝚂𝙴𝙳 𝚅𝙴𝙷𝙸𝙲𝙻𝙴 𝚂𝙷𝙾𝚆𝚁𝙾𝙾𝙼 ആയ 𝐂𝐎𝐂𝐇𝐈𝐍 𝐀𝐔𝐓𝐎𝐒 എന്ന സ്ഥാപനത്തിലേക്ക് 𝚂𝚝𝚊𝚏𝚏𝚜 നെ ആവശ്യമുണ്ട്

🔹 𝐒𝐀𝐋𝐄𝐒 𝐄𝐗𝐄𝐂𝐔𝐓𝐈𝐕𝐄(𝐦𝐚𝐥𝐞)
▫️ Must have driving skill& 4wheel licence
▫️Office work only
▫️ Qualification:Plus Two
▫️ Salary : 12000-18000

🔹 𝐎𝐅𝐅𝐈𝐂𝐄 𝐒𝐓𝐀𝐅𝐅
▫️ Knowledge in 4 Wheeler driving with licence
▫️ Qualification:Plus Two and above
▫️ Salary: 12000-18000

🔹 𝐒𝐀𝐋𝐄𝐒 𝐄𝐗𝐄𝐂𝐔𝐓𝐈𝐕𝐄 (female)
▫️ Office work only
▫️ Qualification:Plus two and above
▫️Salary: 12000-18000

🔹 𝐃𝐈𝐆𝐈𝐓𝐀𝐋 𝐌𝐀𝐑𝐊𝐄𝐓𝐈𝐍𝐆
▫️ qualification :Plus two and above
▫️ Salary: 15000-20000

🔹 𝐓𝐄𝐋𝐄𝐂𝐀𝐋𝐋𝐄𝐑𝐒 (𝐟𝐞𝐦𝐚𝐥𝐞)
▫️ Qualification:Plus two and above
▫️ Salary: 12000-18000

🔹 𝐀𝐂𝐂𝐎𝐔𝐍𝐓𝐈𝐍𝐆 𝐒𝐓𝐀𝐅𝐅(𝐟𝐞𝐦𝐚𝐥𝐞)
▫️ Qualification :Plus two and above
▫️ Salary:12000-18000

🔸 𝐀𝐜𝐜𝐨𝐦𝐦𝐨𝐝𝐚𝐭𝐢𝐨𝐧 𝐚𝐯𝐚𝐢𝐥𝐚𝐛𝐥𝐞
🔸 𝐏𝐥𝐬 𝐜𝐨𝐧𝐭𝐚𝐜𝐭📱🪀: +91 99471 25222
17. We are recruiting following Role for the Upgradation of International Airport Trivandrum by a *Private Firm
Role : Site Engineer
Qualification : Diploma / BE / B-Tech Civil Engineer
Experience : fresher / Experience
Salary Package : starting 12000 to 20000
No.of.Vaccancy : 5 nos
……………………….
Role : MEP ENGINEER
Qualification : Diploma / BE / B-Tech E & E Engineering or MEP Engineering
Experience : 3yr Experience
Salary Package : starting 25000 /- to 28000/-
No.of.Vaccancy : 1 nos
…………………..
Role : Drafting
Qualification : Autocad , 3Ds max , Viray, Revit .
Experience : fresher / Experience
Salary Package : starting 12000/- to 20000
No.of.Vaccancy : 2 nos

📞9544097966, 97478 89875

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്. പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.