Indian Jobs live on 3.12.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ   ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. മൾട്ടി ബ്രാൻഡ് കാർ വർക്ക് ഷോപ്പിലേക്ക് Car Mechanic (Minimum 15 Years Experienced ) ആവശ്യമുണ്ട്.
▫️ Salary: *₹. 1,000 To 1200/ Day
▫️ Time: 09:00 am – 06:30 pm.
▫️ Accommodation available.
Place: കുഴിവേലിപ്പടി,(ആലുവ) എറണാകുളം
Phone: 9847836498
2. വനിതാ പാചക തൊഴിലാളി നിയമനം
▫️കോഴിക്കോട് സർക്കാർ എഞ്ചിനീയറിംഗ് കോളേജ് വനിതാ ഹോസ്റ്റലിലേക്ക് വനിതാ പാചകതൊഴിലാളികളെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
▫️സമാന തസ്‌തികയിൽ രണ്ടു വർഷത്തെ മുൻ പരിചയമുണ്ടായിരിക്കണം. താമസിച്ച് ജോലി ചെയ്യുന്നവർക്ക് മുൻഗണന.
▫️താത്പര്യമുള്ളവർ ഡിസംബർ നാലിന് രാവിലെ 11 മണിക്ക് എഞ്ചിനീയറിംഗ് കോളേജിൽ നേരിട്ടുള്ള കൂടിക്കാഴ്ച്ചക്ക് ഹാജരാകേണ്ടതാണ്.
3. എടവണ്ണ ഭാഗത്തുള്ള Hardware ഷോപ്പിലേക്ക്….
🔹 BILLING STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
4. മഞ്ചേരി ഭാഗത്തുള്ള ജ്വല്ലറിയിലേക്ക്…….
🔹 FRONT OFFICE STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5.30
▪️Salary, as per interview
Call📞 : 9061037125 , 9846586038
5. ബാംഗ്ലൂർ ഭാഗത്തുള്ള Manufacturing കമ്പനിയിലേക്ക്……..
🔹 ACCOUNTANT
▪️Male
▪️Experienced
▪️Working time=9.30-7
▪️Salary=25k
▪️free accommodation
Call📞 : 9846586038 , 9061037125
6. എടക്കര ഭാഗത്തുള്ള ജ്വല്ലറിയിലേക്ക്………
🔹 SALES STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-8
▪️Salary, as per interview
Call📞 : 9061037125 , 9846586038
7. പെരിന്തൽമണ്ണ ഭാഗത്തുള്ള Education institute ലേക്ക്……..
🔹 CENTRAL MANAGER
▪️Male
▪️Experienced
▪️Working time=9-6
▪️Salary, as per interview
Call📞 : 9061037125 , 9846586038
🔹 COUNSELOR
▪️Female
▪️Experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9846586038 , 9061037125
8. കാളികാവ് ഭാഗത്തുള്ള Education institute ലേക്ക്……
🔹 OFFICE STAFF CUM TELE CALLER
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9.30-5.30
▪️Salary, as per interview
Call📞: 9061037125 , 9846586038
9. തൃശ്ശൂർ ഭാഗത്തുള്ള Restaurant ലേക്ക്…….
🔹 SECURITY STAFF
▪️Male
▪️Working time=12-12
▪️Salary=15k
▪️Free Food & Accommodation
Call📞: 9846586038 , 9061037125
10. മഞ്ചേരി ഭാഗത്തുള്ള Education institute ലേക്ക്…….
🔹 TELE CALLER
▪️Female
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞: 9061037125 , 9846586038
11. എടക്കര ഭാഗത്തുള്ള Home Appliances സ്ഥാപനത്തിലേക്ക്…….
🔹 SALES STAFF
▪️Male
▪️Working time=9-9
▪️Salary, as per interview
Call📞: 9846586038 , 9061037125
12. പത്തനംതിട്ട
മാന്നാർ
പരുമല ദേവസ്വം ബോർഡ്‌ സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് പൊറോട്ട, നാടൻ കറികൾ എന്നിവ ചെയ്യുവാൻ അറിയുന്ന ഒരു എക്സ്പീരിയൻസ് ഉള്ള കുക്കിനെ ആവശ്യം ഉണ്ട്.
Time: 06.00 am to 12.00pm
03.00 pm to 09.00 pm
Salary : 23000/-
Food and accomidation available
Contact: 7356721204
13. ആലപ്പുഴ ജില്ലയിൽ കായംകുളം ചിറക്കടവം പ്രവർത്തിക്കുന്ന ബോർമയിലേക്ക് എല്ലാ ബേക്കറി ഐറ്റംസും ഉണ്ടാക്കാൻ അറിയുന്ന ഒരു ബോർമ കുക്കിനെയും ഒരു ഹെൽപറെയും ആവശ്യമുണ്ട്
Salary 25,000/- to 30,000/-
📱 8848648792
14. കോട്ടയം ചുങ്കത്തു ഒരു അച്ഛനെ നോക്കുവാൻ male സ്റ്റാഫിനെ day time(8am to 5pm) ആവശ്യം ഉണ്ട്‌.
സാലറി 650/day
9446012468
9633531468
04814067002
15. കോട്ടയം മെഡിക്കൽ കോളേജിന്റെ അടുക്കൽ ഒരു വീട്ടിലേക് കുഞ്ഞിനെ(3കുട്ടികൾ – 2മാസം പ്രായം ഉള്ളവർ) നോക്കുവാൻ രാത്രിയിൽ മാത്രം നിൽക്കാൻ പറ്റുന്ന ലേഡിയെ ആവശ്യം ഉണ്ട്‌.
സാലറി 700/day
9446012468
9633531468
04814067002
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. Wanted
Juicer cum waiter: 1
Waiter, Waitress: 1
Washing and cleaning: 2
Place: Mallapally
Contact: 7025456381,
8848583436
17. Wanted
Service staff -1
Ernakulam
+91 85475 47411
18. Urgently vacancy
Washing staff 1
Juice assistant 1
Location preinthalmanna
Please contact this is owner number = 9846878868
19. തമിഴ് നാട്ടിലേക്ക് ജ്യൂസ്‌ പണി അറിയുന്ന ആളെ ആവശ്യമുണ്ട്.
Contact. 9633925923
20. വയനാട് കാന്റീനിലേക്ക് അത്യാവശ്യമായി ഒരു വാഷിങ് സ്റ്റാഫ് ആവശ്യമുണ്ട് :9061100734
21. അത്യാവശ്യമായി ഒരു ചായ മേക്കറിനെ ആവശ്യമുണ്ട്
സ്ഥലം തിരുവനന്തപുരം.
.9061109421.സാലറി.900 DAILY
22. WAITER വാക്കൻസി ഉണ്ട്
മണ്ണാർക്കാട്
8113823721
23. A NIKKALA MASTER (Malayali) Eranakulam
Kakkanad
Contact number
8129968788
24. തട്ടുകടയിലേക്ക് ഒരു കുക്കിനെയും
ഡെലിവറി ബോയ് ക്ലീനിങ് സ്റ്റാഫ്‌ എന്നിവരെ ആവശ്യമുണ്ട്
തൃശൂർ
9037658940
25. പൊറോട്ടക്കും പാചകത്തിനും ആളെ ആവിശ്യം ഉണ്ട്
സ്ഥലം വൈക്കം
നമ്പർ. 9777312561
26. Urgently required one lady captain 18000 rs salary malayalies only
Varkala
Call 8590461878
27. Wanted
Service staff -1
Ernakulam
+91 85475 47411
28. Cleaning staff for Trissur
Please call 7736300400
29. Looking for South indian CDP
KASARGODE
PLEASE CALL 7736300400
30. Urgent

juice macker
Food and accommodation free
Salary 500 +
📍 Venjaramoodu Trivandrum
pH: 9567793586

31 IMMEDIATE_APPOINTMENT
ഇന്ത്യയിലെ പ്രമുഖ ബാങ്ക് ആയ SBI ബാങ്കിൻ്റെ INVESTMENTS & INSURANCE കമ്പനിയായ SBI LIFE ൻ്റെ All Kerala ബ്രാഞ്ചിലേക്ക് ഉടൻ നിയമനം

FINANCIAL ADVISOR CONSULTANT TRAINER & BUSINESS ASSOCIATES

മിനിമം യോഗ്യത SSLC Pass & (PAN Card holder).പ്രായ പരിധി 25 മുതൽ 70 വരെ.
Rtd Govt employees, Professionals,house wife, own business persons, marriage/ real-estate brokers, students, X NRI’s, travel & Mutual Fund ,Loan agents, Postal Agents chartered accountants (CA)എന്നിവർക്ക് അനുയോജ്യമായ part time (work from home)/full time salaried or Incentives base ജോലി. Attractive Salary *or incentive, Mobile & Travel allowances, rewards, Renewal commission,carrier growth (promotion) and yearly bonus + Pension ,insurance coverage. National & International Free Trips ,Free IRDA Training and Free Professional ,Personality &Products trainingsഉടൻ ബന്ധപ്പെടുക.

NO EXPERIENCE REQUIRED

🟢NO TARGET NO STRESS FA)🟢

✅Learnings with Earnings
✅Be Your Own Boss
✅Choose your Own working hours
✅Gain Respect &Recognition
✅Contribute to your Family income
✅Unlimited Earning Potential

NOBLE Profession With SBI Group

Awish us Development Manager
SBI Life Insurance ATTINGAL
9061433569📞
32.Sales staffs (Female)

▪️Salary:10K

▪️Qualification : Degree

▪️Time 9am to 4.30 pm

▪️Location: Near by Technopark

📞9544097966,9645157761
33.Accountant (Male & Female)

🎯Salary:15k

🎯Qualification:B.com with tally and MS Office

🎯Time:9am to 4.30 pm

🎯Location :Near by Technopark

📞9544097966,9645157761

34,IDBI ബാങ്കിൽ ജോലി അവസരം | കേരളത്തിലും ഒഴിവുകൾ

2100 ജൂനിയർ അസിസ്റ്റന്റ് മാനേജർ, എക്സിക്യൂട്ടീവ് ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.