Indian Jobs live on 30.01.2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 1. ജില്ലാതലത്തിൽ സ്ഥിരനിയമനം
കേരളത്തിലെ എല്ലാ ജില്ലകളിലേയും പുതിയ ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ;
യോഗ്യത SSLC, PLUS TWO, ഡിഗ്രി/പിജി, ഡിപ്ലോമ._ (failed or pass)
എക്സ്പീരിയൻസ്: Experienced/Fresher
പ്രായ പരിധി: 18- 27 വയസ് വരെ.
സാലറി:₹12000-₹32500
VACCANCIES:
✅ Frond office staff
✅ Administration staff
✅ Management staff
✅ Sales executive
✔️സൗജന്യ റിക്രൂട്ട്മെന്റ്
✔️സൗജന്യ കമ്പനി റൂം
✔️സൗജന്യ ഭക്ഷണം
✔️പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം
ജോലിക്ക് താല്പര്യമുള്ളവർ ബയോഡാറ്റ വാട്സപ്പ് ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക്
Call📲:8075110050
🪀wa.me/+98075110050
2. ഡ്രൈവറെ ആവശ്യമുണ്ട്
കോട്ടയം ജില്ലയിലെ അയർകുന്നത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനിയിലേക്ക് 2ഡ്രൈവർ മാരെ ആവശ്യം ഉണ്ട്
സാലറി ഒരാൾക്ക് 20000
വേണ്ടവർക്ക് അക്കോമഡേഷൻ ഉണ്ടായിരിക്കും
Ph.9400018837
3. ലാണ്ട്രി ഷോപ്പിലേക്ക്, Laundry Boy (ഇസ്തിരി പ്പണി) ആവശ്യമുണ്ട്.
▫️Salary: ₹. 750 + (as per performance)
▫️ Food and Accommodation.
▪️Place: കരുമുകൾ, എറണാകുളം
▪️Phone: 9074577107
4. പന്തളത്ത് ഹോട്ടലിലേക്ക് മെയിൻ കുക്കിനെ ആവശ്യമുണ്ട്.
ശമ്പളം :900
(എക്സ്പീരിയൻസ് അനുസരിച്ച് മാറ്റം വരും )
Contact :8075521101
ലൊക്കേഷൻ :പന്തളം, പത്തനംതിട്ട
5. കൊല്ലം
പത്തനാപുരം പ്രിസൈസ് കണ്ണാശുപത്രിയിലേക്ക് നഴ്സിംഗ് സ്റ്റാഫിനെ ഉടൻ ആവിശ്യമുണ്ട്
𝗗𝘂𝘁𝘆 𝘁𝗶𝗺𝗲: (9 𝗮𝗺 𝘁𝗼6 𝗽𝗺)
𝗡𝗶𝗴𝗵𝘁 𝗱𝘂𝘁𝘆 ഇല്ല
𝗦𝗮𝗹𝗮𝗿𝘆 15000 𝘁𝗼 17000
𝗰𝗼𝗻𝘁𝗮𝗰𝘁 𝗻𝘂𝗺𝗯𝗲𝗿 9048621121
6. കാസർഗോഡ് ബന്ധുക്ക പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് സൗത്ത് ഇന്ത്യൻ ചൈനീസ് കുക്കിനെ ആവശ്യമുണ്ട്
സാലറി:₹1000 to ₹1200+ താമസവും ഭക്ഷണവും
കോൺടാക്ട് നമ്പർ:8921202263
7. Urgent requirement
JIo Air fiber Engineer
* Fresher or experienced
* Location : Neyyattinkara [TVM]
* Age : Below 30
* Qualification : ITI or Plus two
* Time : 10:00 am to 6:00pm
* Salary : 10,000 to 16,000 (Based on experience)
*Contact number
7907899802 (WhatsApp only)
8. 40000 വരെ സാലറിയിൽ ജോലി
ഓഫീസ്, സ്റ്റോർ, ഡെലിവറി എന്നിവയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
യോഗ്യത: SSLC / പ്ലസ്ടു.
പ്രായപരിധി :18നും 25നും മധ്യേ.
സാലറി 20000 മുതൽ 40000 രൂപ വരെ.
കൂടാതെ സൗജന്യ താമസ ഭക്ഷണ സൗകര്യവും ഉണ്ടാവുന്നതാണ്.
Ph: 9496942038
6238439919
9. പേഷ്യന്റ് കെയർ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. മലപ്പുറം. സാലറി 20000/28
8921716758.
10. തിരുവാങ്കുളത്തു മാമലാ എന്നാ സ്തലത്ത ടെയിലവന്നു പോകന്ന ഒരു ലെ ഡിസ്റ്റാഫിനെ ആ വിശം ഉണ്ട് ക്ലിനി ഗ് ബക്ഷണം ഉണ്ടാക്കാൻ ഗെൽപ്പു ചെയ്തൻ മതി എട്ടര മുതൽ 3 ന്നരാവരെ 600 രൂപാ ടെയിലി ഉടനെ വെണം ഉടനെ വിളിക്കുക. 9847615661
11. ഉമ്മ മാത്രം ഉള്ള വീട്ടിലേക്ക് ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് 21000 28 dys തിരൂർ കോട്ടക്കൽ 8921831530
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
12. ഇടപള്ളിയിൽ ഒരു ഉമ്മയെ നോക്കാൻ ഒരു ലേ  സ്റ്റാഫിനെ വേണം. ഡയഫർ ഉണ്ട്‌. സാലറി 20000 (28 days) താല്പര്യമുള്ളവർ plz contact 7025684546
13. തിരുവനന്തപുരത്തെ റിട്ടയർമെന്റ് ഹോമിലേക്ക് ഹെൽത്ത്കെയർ അസിസ്റ്റാന്റിനെ ആവശ്യമുണ്ട്.
പുരുഷന്മാർ മാത്രം അപേക്ഷിക്കുക.
Qualification : GDA, ANM, GNM, CNA
വിളിക്കുക : 97786 32577
14. കൊടകര അച്ഛനെ നോക്കുന്നതിന് male സ്റ്റാഫിനെ ആവശ്യമുണ്ട് നടക്കുന്ന അച്ഛൻ ആണ് ഇന്നുതന്നെ കയറാൻ പറ്റുന്നവർ വിളിക്കുക salary 20000/- contact 8714268149
15. വെള്ളായണി 4 അംഗങ്ങൾ ഉള്ള വീട്ടിലേക്കു വീട്ടുജോലിക്ക് ആളെ അവശ്യം ഉണ്ട്.cooking & cleaning.
Salary.550 per day
Time 9 to 5
Con.no.7025696411
16. ലീഗൽ കൗൺസിലർ നിയമനം
കരിക്കോട് സർക്കാർ മഹിളമന്ദിരത്തിൽ ലീഗൽ കൗൺസിലറുടെ (ഒരു ഒഴിവ്) നിയമനത്തിന് ഫെബ്രുവരി മൂന്നിന് രാവിലെ 11 ന് വോക് ഇൻ ഇന്റർവ്യൂ നടത്തും. എൽ എൽ ബി ബിരുദമുള്ള വനിതകൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, തിരിച്ചറിയൽ രേഖ ബയോഡാറ്റ സഹിതം ഫെബ്രുവരി ഒന്നിനകം സൂപ്രണ്ട് സർക്കാർ മഹിളാമന്ദിരം, കരിക്കോട് കൊല്ലം വിലാസത്തിൽ അപേക്ഷിക്കണം.
ഫോൺ: 0474 2714890.
17. ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
ഇടുക്കി ജില്ലാ പ്ലാനിംഗ് ഓഫീസിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന എം.പി. ലാഡ്സ് ഫെസിലിറ്റേഷൻ സെന്ററിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ കം ഫെസിലിറ്റേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനത്തിൽ ഡിപ്ലോമ, ടൈപ്പ് റൈറ്റിംഗ് (മലയാളവും ഇംഗ്ലീഷും) (ഐഎസ്എം, യുണികോഡ്), ഓൺലൈൻ അപ്ഡേഷനിൽ പ്രാവീണ്യം, വിൻഡോസ്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പരിജ്ഞാനം, ഒരു വർഷത്തേ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രദേശവാസികൾക്ക് മുൻഗണന ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 3 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 233010
18. ലൈബ്രറിയൻ നിയമനം
മേപ്പാടി ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് കുന്നമ്പറ്റ സാംസ്കാരിക നിലയത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിലേക്ക് പാർട്ട് ടൈം ലൈബ്രറിയൻ തസ്തികയിൽ നിയമനം നടത്തുന്നു. ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസകാരായ 18 മുതൽ 36 വയസ്സ് വരെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ലൈബ്രറി സയൻസിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ്. യോഗ്യതയുള്ളവരുടെ അഭാവത്തിൽ പ്ലസ് ടു യോഗ്യതയുള്ളവരെ പരിഗണിക്കും. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, സ്ഥിരതാമസം എന്നിവ തെളിയിക്കുന്ന രേഖയും ബയോഡാറ്റയും സഹിതം ഫെബ്രുവരി 4 രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. ഫോൺ: 04936 282422

19.കേരള ബാംബൂ കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി അവസരം

സെയിൽസ് റെപ്രസെന്റേറ്റീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

20. അങ്കണവാടി വർക്കർ ഒഴിവ്
അഴുത ഐ സി ഡി എസ് പ്രോജക്ടിലെ കൊക്കയാർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന അങ്കണവാടി വർക്കർ ഒഴിവുകളിലേക്ക് നിയമനം നടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കൊക്കയാർ ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസക്കാരും പത്താം ക്ലാസ്സ് പാസ്സായവരും 18-46 വയസ്സ് പ്രായമുള്ളവരും ആയിരിക്കണം. അപേക്ഷ ഫോം പീരുമേട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ സി ഡി എസ് ഓഫീസിൽ നിന്നോ കൊക്കയാർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നോ ലഭിക്കും. അപേക്ഷകൾ ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 15 വരെ പീരുമേട് ഐ സി ഡി എസ് ഓഫീസിൽ സ്വീകരിക്കും. ഫോൺ: 04869-233281
21. ടെയ്ലർ ഒഴിവ്
എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിക്കൽ മെഡിസിൻ യൂണിറ്റിനോട് ചേർന്ന് ഭിന്നശേഷിക്കാർക്കായി വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്റർ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആശുപത്രി വികസന സൊസൈറ്റി മുഖേന ടെയ്ലർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി രണ്ടിനു രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. തയ്യലിൽ പ്രവൃത്തി പരിചയവും ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകുവാൻ കഴിവുള്ളവരുമായ ഭിന്ന ശേഷിക്കാർക്കായാണ് ഇന്റർവ്യൂ നടത്തുന്നത്. അഭിമുഖവും പ്രായോഗിക പരീക്ഷയും ഉണ്ടായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000
22. ആയിരംതെങ്ങ് സർക്കാർ ഫിഷ് ഫാമിൽ ഫാം ലേബറർ തസ്ത‌ികയിൽ തൊഴിലാളികളെ ദിവസ വേതന അടിസ്ഥാനത്തിൽ താത്ക്കാലികമായി നിയമിക്കും
യോഗ്യത: ഏഴാം ക്ലാസ്, നീന്തുവാനും വീശുവല ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിലും പ്രാവിണ്യം ഉണ്ടായിരിക്കണം പ്രായപരിധി 25-45. ഉൾനാടൻ മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ടവർക്കും സ്ഥാപനത്തിൻ്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്കും മുൻഗണന വിദ്യാഭ്യാസ യോഗ്യതയും വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ്റെ പകർപ്പും സഹിതം വെള്ള പേപ്പറിൽ ഫോട്ടോ പതിച്ച അപേക്ഷ ഫാം മാനേജർ, ഗവൺമെന്റ് ഫിഷ് ഫാം, അഡാക്, ആയിരംതെങ്ങ്, ആലുംപീടിക പി ഒ, പ്രയാർ, ഓച്ചിറ കൊല്ലം 690547 എന്ന വിലാസത്തിൽ ഫെബ്രുവരി 20നകം ലഭിക്കണം.

23.കുടുംബശ്രീ യിൽ വീണ്ടും അവസരം | തുടക്ക ശമ്പളം ₹40,000 രൂപ വരെ

ഫിനാൻസ് മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

24. കോട്ടയം ജനറൽ ആശുപത്രിയിൽ റേഡിയോഗ്രാഫറുടെ തസ്‌തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ രണ്ട് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി രണ്ടിന് 10.30ന് നടത്തുന്നു.
കേരള പാരാ മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ ഉള്ള സർക്കാർ അംഗീകൃത കോളേജിൽ നിന്നുള്ള ഡിപ്ലോമ ഇൻ റേഡിയോളജി/ ബി.എസ്.സി റേഡിയോളജി യോഗ്യതയുളവർ ആയതിന്റെ അസ്സൽ സർട്ടിഫിക്കറ്റും, സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫോട്ടോ പതിച്ച ബയോഡേറ്റ സഹിതം കോട്ടയം ജനറൽ ആശുപത്രിയുടെ ഹാജരാക്കേണ്ടതാണ്.
25. ദിവസ വേതനത്തിൽ ജോലി: കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണകേന്ദ്രം പാമ്പാടുംപാറയിൽ ദിവസവേതന അടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് ഫാം ഓഫീസർ ഗ്രേഡ് II തസ്തികയിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തപ്പെടുന്നു.
താല്പര്യമുള്ള ഉദ്യോഗസ്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ പൂർണമായും വായിച്ച് മനസ്സിലാക്കിയശേഷം നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക.താഴെ കൊടുത്തിരിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 30-01-2024 -ന് ഉച്ചകഴിഞ്ഞ് 02.00 മണിക്ക് ഏലം ഗവേഷണകേന്ദ്രം പാമ്പാടുംപാറയിൽ വയസ്സ്, വിദ്യാഭ്യാസയോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നേരിട്ട് തന്നെ ഹാജരാകേണ്ടതാണ്, കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് വായിക്കുക ശേഷം താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക.
ദിവസ വേതനം
🔹ദിവസം 955/- രൂപ
വിദ്യാഭ്യാസയോഗ്യത
🔹ബി.എസ്.സി. (അഗ്രിക്കൾച്ചർ) /🔹ബി.എസ്.സി.(ഹോണേഴ്സ്) അഗ്രി
പ്രായ പരിധി വിവരങ്ങൾ
18 മുതൽ 36 വയസ് വരെ
01-01-2024 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. (ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നപക്ഷം വയസ്സിളവിന് ഉള്ളവർക്ക് നിയമാനുസൃതം ഇളവ് ലഭിക്കുന്നതാണ്
phone number 04868236263
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.