Indian Jobs live on 30.05.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1.തൃപ്പൂണിത്തുറയിലെ textile സ്ഥാപനത്തിലേക്ക് പ്രവർത്തന പരിചയമുള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
Food &accomedation provided
Time 9.30am-9.00pm
Salary 10000+ insentive
Age below 35
Note : sales girl must good looking
താല്പര്യമുള്ളവർ biodata അയക്കുക
Gmail: mummeesclothing@gmail.com
Watsapp: 9745993555
2. വെഞ്ഞാറമൂട് പ്രവർത്തിക്കുന്ന ബ്യൂട്ടിപാർലർ ലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് ഹെയർ വർക്ക് അറിയാവുന്നവർക്ക് മുൻഗണന സാലറി 10000 To 15000 experiance നോക്കുo time 9 to 7
കോൺടാക്ട് :9633078541
3.Leading FMCG company is looking for Sale Executive
(area Kollam Thiruvananthapuram)
Salary : 20000/
Time : 9am to 6pm
📱🪀 8281091677
4.നന്മ ചാരിറ്റബിൾ ട്രസ്റ്റ് ഫീൽഡ് വർക്കേഴ്സ് ആവശ്യമുണ്ട് (വിദ്യാഭ്യാസയോഗ്യത പ്രശ്നമല്ല) (Male/female) Time:9:30am to 5pm . Location : Tvm ;Attingal.
Salary: 15000 to 30000. (കമ്മിഷൻ അടിസ്ഥാനത്തിൽ)
Contact no,:9539897667
5.Muthoot ഫിനാൻസിന്റെ വഴുതക്കാട് ഉള്ള ഫ്ലാറ്റുകളിലേക് സെക്യൂരിറ്റി ഗർഡുകളെ ആവശ്യം ഉണ്ട്
ഡ്യൂട്ടി സമയം -12hrs
താമസം ലഭ്യമാണ്
പ്രായം -55 വയസിൽ താഴെ
Salary – 12,000 to 14000
വിളിക്കേണ്ട നമ്പർ :=8330884199. 9188509941*
6.ഔഷധിയിൽ ജോലി അവസരം
✅ മാസം 25,000 രൂപ മുതൽ ശമ്പളം
✅ 41 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും ലിങ്ക് സന്ദർശിക്കുക
https://www.dailyjob.online/2024/05/oushadhi-assistant-job-vacancy.html
7. കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷനിൽ ജോലി
✅ പ്രായം: 20 – 36 വയസ്സ് വരെ
SC/ST/OBC വയസ്സിളവ് ലഭിക്കും
✅അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്യുക👇
https://blog.mintil.com/new/1012
8. ISO Certified company *ആയ Crown tech ൻ്റെ കേരളത്തിലെ ജില്ലാതല ഓഫീസുകളിൽ
സ്ഥിരനിയമനമായി ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
യുവതി യുവാക്കൾക്ക് അവസരം.
നേരിട്ടുള്ള നിയമനമാണ് നിയമനം സ്ഥിരമാണ്. ഒഴിവുകൾ…..
മാനേജർ, അസിസ്റ്റൻ്റ് മാനേജർ, മാനേജ്‌മെൻ്റ് ട്രെയിനീസ്, സ്റ്റോർ കീപ്പർ , സെയിൽസ് എക്സിക്യൂട്ടീവ്, ഓഫീസ്സ്റ്റാഫ്, പാക്കിംഗ് etc
മുൻപരിചയംആവശ്യമില്ല
വിദ്യാഭ്യാസ യോഗ്യത ഏതുമാകട്ടെ.
Age : 18 to 29
Salary : 16000 -32000(Esi. PF allowed). താമസം,ഭക്ഷണം, Free
Contact: *8921453224*🪀📞
9.കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഒഴിവ്
തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കോടതികളില്‍ നിന്നോ കോടതിയോട് സമാനതയുള്ള വകുപ്പുകളില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിന്നും വിരമിച്ചവരായിരിക്കണം. 62 വയസ് പൂര്‍ത്തിയാകാത്തവരായിരിക്കണം. കോടതികളില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന.
നിയമനം തുടര്‍ച്ചയായ 179 ദിവത്തേക്കോ അല്ലെങ്കില്‍ നിയമിക്കപ്പെടുന്ന വ്യക്തിക്ക് 62 വയസ് പൂര്‍ത്തിയാകുന്നതുവരെയോ ആയിരിക്കും. താല്‍പര്യമുള്ളവര്‍ പൂര്‍ണ്ണമായ ബയോഡാറ്റയും (മൊബൈല്‍ നമ്പറും, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഉള്‍പ്പെടെ), വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 15ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തലശ്ശേരി 670101 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0490 2341008.
10. അധ്യാപക നിയമനം
പാലയാട് ഡയറ്റ് ലാബ് സ്‌കൂളില്‍ ലോവര്‍ പ്രൈമറി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവര്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 30ന് രാവിലെ 10.30ന് ഡയറ്റ് ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0490 2346658.
11. താല്‍ക്കാലിക നിയമനം
നടുവില്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് -2 (മെക്കാനിക്കല്‍), വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഓട്ടോമൊബൈല്‍), ട്രേഡ്‌സ്മാന്‍ (ഇലക്‌ട്രോണിക്‌സ്) എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയാണ് വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടറുടെ അടിസ്ഥാന യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.
കൂടിക്കാഴ്ചയുടെ തീയതി, സമയം, തസ്തിക എന്ന ക്രമത്തില്‍. മെയ് 31 – ഉച്ചക്ക് 1.30 – ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് -2 (മെക്കാനിക്കല്‍), വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍). ജൂണ്‍ 3 – ഉച്ചക്ക് 1.30 – വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്‌ട്രോണിക്‌സ്), (ഓട്ടോമൊബൈല്‍), ട്രേഡ്‌സ്മാന്‍ ഇലക്‌ട്രോണിക്‌സ്. ഫോണ്‍: 0460 2251091.
12.Part Time
📌Position : Telecaller/Office staff (F)
📌Time : 9.30 AM to 1.30 PM
📌Salary – 5K + Incentives
📌Location : Pattom
Freshers can apply
📞9544097966
97478 89875
13. WALK-IN INTERVIEW JOSCO JEWELLERS
ജോസ്കോ ജുവല്ലേഴ്‌സ് ഷോറൂമുകളിലേയ്ക്ക് നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്കായ് ആവശ്യമുണ്ട്.നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാൻ സാധിക്കുന്നതാണ്.
താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ഇന്റർവ്യൂ പങ്കെടുക്കുക. പരമാവധി ഷെയർ ചെയ്യുക. നേരിട്ട് ഇന്റർവ്യൂ ചെല്ലാൻ സാധിക്കാത്തവർ ഇമെയിൽ അയച്ചുo ജോലി നേടാൻ അവസരം.
ജോലി : GOLDSMITH
സ്വർണ്ണപ്പണിശാലകളിലേയ്ക്ക് സമ്പന്നരായ ചെയിൻ പരിചയ പണിക്കാരെ ആവശ്യമുണ്ട്
താമസം, ഭക്ഷണം എന്നിവയ്ക്കൊപ്പം മികച്ച ശമ്പളവും ഇൻസെൻ്റീവും ലഭിക്കുന്നതാണ്. ഇൻ്റർവ്യൂവിന് ഹാജരാകാൻ സാധി ക്കാത്തവർ ബയോഡാറ്റയും ഫോട്ടോയും careers@joscogroup.com യിലേക്ക് 7 ദിവസത്തിനകം അയയ്ക്കുക.
14. പാര്‍ട്ട് ടൈം ജോലി നേടാൻ അവസരം
പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ്,ഹിന്ദി, കണക്ക് എന്നീ വിഷയങ്ങൾക്ക് ട്യൂഷൻ നൽകുന്നതിനായി പാര്‍ട്ട് ടൈം ട്യൂട്ടറെ നിയമിക്കുന്നു.
ഉദ്യോഗാർഥികൾ ഡിഗ്രി/ബി.എഡ് യോഗ്യതയുള്ളവരായിരിക്കണം.
ബി.എഡ് യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ ടി.ടി.സി യോഗ്യതയുള്ളവരെയും പരിഗണിക്കും.
ഹോസ്റ്റലിനടുത്ത പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മുൻഗണന നൽകും. താല്‍പര്യമുള്ളവര്‍ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ജൂൺ അഞ്ച് രാവിലെ പത്തുമണിക്ക് ചന്തക്കുന്ന് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഐ.റ്റി.ഡി.പി ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാവണം.
കൂടുതൽ വിവരങ്ങൾക്ക് ഐ.റ്റി.ഡി.പി ഓഫീസിലോ, നിലമ്പൂർ , പെരിന്തൽമണ്ണ , എടവണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ബന്ധപ്പെടാം.
15. Telecaller/ Office staff
📌Location : Pattom
📌Salary : 5K plus incentives
📌Time : 9.30 AM to 1.30 PM
▪️Freshers can apply
📞 9544097966
9747889875
16.Urgent Requirement!
📌Position : Supervisor
📌Location : Maruthamkuzhi
📌Salary : 15K
📌Time : 9AM to 6 PM
📞9544097966
97478 89875
17.Office staff
Salary : 16K
Location : Nettayam.
Time : 9AM to 6PM
Candidates who are experienced and eligible for Accounts also invited
📞9544097966
97478 89875
18.സ്ഥിരനിയമനം (എറണാകുളം ഡിവിഷൻ)
1️⃣ SSLC, +2, Degree, PG കഴിഞ്ഞവർക്ക് അപേക്ഷിക്കാം
2️⃣ പ്രായം പരിധി 28 വയസിനു താഴെ ആയിരിക്കണം.
3️⃣ Office and administration
സെക്ഷനിൽ 100 ൽ കൂടുതൽ അവസരങ്ങൾ
4️⃣ താമസം ഭക്ഷണം ഉണ്ടായിരിക്കും
5️⃣ സാലറി -14000 മുതൽ 24500 വരെ.
6️⃣ എല്ലാ ജില്ലകാർക്കും അപേക്ഷിക്കാം
ജോലി വേണ്ടവർക്ക് പെട്ടെന്ന് ലഭിക്കുന്നതിനുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടുക.
*9746405970*🪀🪀📞
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️