Indian Jobs live on 30.07.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. കോഴിക്കോട് പിടിച്ചാൽ നടക്കുന്ന ഉമ്മ
👉𝗔𝗡𝗠 /𝗚𝗗𝗔
നോർമൽ ഫുഡ്‌,
ഡയപ്പർ
യൂറിൻ ട്യൂബ്
👉സാലറി : 23000
👉28 ദിവസം
𝗡𝗼𝘁𝗲: ✍️നാളെ കയറാനുള്ള ഡ്യൂട്ടി ആണ്
📞6235752554
📞7994264047
2. തിരുവനന്തപുരം പട്ടം ഒരു ട്രാക്കയോസ്ടോമി male patient നെ നോക്കാൻ ആയിട്ട് ഒരു GNM /BSC female സ്റ്റാഫ്‌ നേഴ്സ് നെ ആവശ്യമുണ്ട് ഇന്ന് കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക നോർമൽ കാൾ മാത്രം
9745706010
സാലറി 40000/month
തിരുവനന്തപുരത്തു ഉള്ളവർക്കു മുൻഗണന.
3. അങ്കമാലിക്കടുത്ത് കരിയാട്ടിൽ കോമ യിലായ അച്ഛനെ നോക്കാൻ ലേഡി ഹോം നഴ്സിനെ 5 ദിവസത്തേക്ക് ആവശ്യം ഉണ്ട്.
നാളെ കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക
850 /- per day
9544806883
4. തീരുർ  പിടിച്ചാൽ നടക്കുന്ന ഉമ്മ നോർമൽ ഫുഡ്‌, ഡയപ്പർ താല്പര്യമുള്ള മുസ്ലിം ലേഡി സ്റ്റാഫ്‌ വേണം
👉സാലറി :20000
📞6235752554
. 7994264047
5. വീട്ടുജോലി- പകൽസമയം -തൃശ്ശൂർ
തൃശ്ശൂർ പുല്ലഴി വന്നു പോകുന്ന വീട്ടുജോലിക്ക് 50 വയസ്സിനും താഴെയുള്ള ലേഡി സ്റ്റാഫിനെ ഡ്യൂട്ടിക്ക് ആവശ്യമുണ്ട്. നാളെ കയറണം സമീപപ്രദേശങ്ങളിൽ ഉള്ളവർ വിളിക്കുക.
സാലറി – Rs.15000
Mob No – 6238748762 (BlueBerry Home Nursing Thrissur).
6. IMMEDIATE APPOINTMENT
1. BDM( Business Development Manager)
Qualification: Degree
Salary:-16000- 25000+
2. FEMALE TELECALLERS(Fresher/Exp)
QUALIFICATION : +2, Degree
Salary : 15000- 25000+ Incentive
3. Digital Marketing Staff ( Fresher/Exp)
Salary:- 15000- 20000Rs
4. FEMALE SPA THERAPIST (EXP/FRESHER)
3 days free training provided for fresher Candidates
Salary: 25000 to 35000
Accommodation free
Work Location: Thiruvananthapuram. KOTTAYAM,
FOOD AND ACCOMMODATION AVAILABLE FOR ALL VACANCIES
📍DIRECT COMPANY APPOINTMENT. NO FINANCIAL TRANSACTIONS
Send Resume👇
8590037616 (HR)
H A GROUP, Spring Field, Near Kanavil Tails, Parambumukk, Puliyarakkonam P O.
Thiruvananthapuram
7. Wanted Female Office Secretary
Location: Kottayam
HEAVENX ALORA RESORT,
Near sent George Catholic Church Aikkarachira.
Salary: 18000- 30000
Company Direct Recruitment
Food and Accommodation Available. No Additional charges
Send CV
8891337616
Duties👇
Managing databases, prioritising workloads,implementing new procedures and administrative systems
,liaising with relevant organisations and clients,logging or processing bills or expenses,acting as a receptionist and/or meeting and greeting clients,if more senior, recruiting, training and supervising junior staff.
8. WE ARE HIRING….
“JOIN OUR TEAM”
ഇന്ത്യയിലെ പ്രമുഖ വ്യാവ്യസായ സംരംഭമായ Zella Business Group -ൽ വിവിധ ഒഴിവുകളിലേക് 28 വയസ്സിൽ താഴെയുള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. ഒഴിവുകളും അതിലേക്ക്‌ പരിഗണിക്കപ്പെടേണ്ടവരുടെ യോഗ്യതകളും ചുവടെ കൊടുക്കുന്നു ;
• MARKETING MANAGER (GRADUATION )
• BILLING STAFF ( +2,DIPLOMA) • TELE CALLER (+2,DEGREE) • COLLECTION EXECUTIVE (SSLC, PLUS TWO )
• PACKING( SSLC ) • CUSTOMER CARE ( ANY DEGREE) • DATA ENTRY ( + 2 WITH COMPUTER KNOWLEDGE )
• JUNIOR ACCOUNTANT( BCOM)
* * * * * *
LOCATION👇
* – KASARGOD, KOZHIKODE, KOCHI, IDUKKI, KOLLAM, TRIVANDRUM, MALAPPURAM ,CHENNAI, DELHI, PUNE, HYDERABAD, MUMBAI
* AGE – 18 – 28
* SALARY – 15000 – 32000
FOOD &ACCOMODATION AVAILABLE കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കുക- 7907554221, BIODATA/CV അയക്കുവാൻ ബന്ധപ്പെടുക 8848878208*
9. Orion Business ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
🎯 ORION ബിസിനസ് ഗ്രുപ്പിന്റെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റുകളിലേക്ക് SSLC/+2/Degree/ITI/Diploma തുടങ്ങിയ യോഗ്യതയുള്ളവർക്ക് തൊഴിലവസരം
1. ഓഫീസ് സ്റ്റാഫ്‌
2. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ
3. വെയർ ഹൗസ് സെക്ഷൻ
4. സ്റ്റോക്ക് അറ്റൻഡർ
5. അക്കൗണ്ടിങ്
👉 57 ഒഴിവുകൾ
👉 FREE FOOD & ACCOMODATION
👉AGE: 18 – 29
👉 Salary: 34,500
👉 വേഗതയേറിയ നിയമനം
കൂടുതൽ വിവരങ്ങൾക്ക്
☎️ ഫോൺ
+91 9605117599
10. മലപ്പുറം തലപ്പാറ ഭാഗത്തുള്ള DIGITAL MARKETING AGENCYലേക്ക് …
♦️ GRAPHIC DESIGNER (Male, Frmale)
▪️Fresher/Experience
▪️W/time:9:00 to 5:00
▪️Salary 15 k to 20 k
📱/🪀:9061037125 ,
9846586038 , 9846586038
11. CONTENT CREATER ( Male)
▪️Experience
▪️W/time:9:00 to 5:00
▪️Salary :20 k to 25 k
📱/🪀: 9061037125 , 9846386038 , 9846586038
12. VIDEO GRAPHER & EDITOR (Male/Female)
▪️Fresher/Experience
▪️W/time:9:00 to 5:00
▪️Salary :15 k to 20 k
📱/🪀:9061037125 ,
9846586038 , 9846386038
13. അങ്ങാടിപ്പുറം ഭാഗത്തുള്ള TEXTILES ലേക്ക് …
🔹 CASHIER ( Male)
▪️+2/Degree
▪️Fresher/Experienced
▪️W/time: 9.00am to 7.00 pm
▪️Salary :As per interview
📱/🪀: 9846586038 , 9061037125, 9846386038
14. മഞ്ചേരി ഭാഗത്തുള്ള DISTRIBUTUON സ്ഥാപനത്തിലേക്ക് …
🔹 DRIVER
▪️4 Wheeler, licence
▪️Salary :As per interview
📱/🪀: 9846586038, 9061037125, 9846386038
15. മലപ്പുറം ഭാഗത്തുള്ള PRODUCTION കമ്പനിയിലേക്ക് …
🔹 ACCOUNTANT ( Male)
▪️+2/Degree + Tally
▪️Fresher/Experienced
▪️W/time: 9.00am to 6.00pm
▪️Salary :As per interview
📱/🪀: 9846586038 , 9061037125 , 9846386038

16,മയൂരിയിൽ ജോലി നേടാൻ അവസരം

▪️ഡ്രൈവർ / ഹെൽപ്പർ
▪️കുക്ക്
▪️ക്ലീനിങ് സ്റ്റാഫ്
▪️സെയിൽസ്
▪️etc………

🌈ഭക്ഷണം, താമസം ഉൾപ്പെടെ 15000- 45000 രൂപ വരെ ശമ്പളത്തിൽ ജോലി

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_620.html

17,ഇസാഫ് ഹോസ്പിറ്റലിൽ ജോലി അവസരങ്ങൾ

🌈ഇമെയിൽ അയച്ചു ജോലി നേടാൻ അവസരം

🌈നിരവധി ജോലി ഒഴിവുകൾ ഈ മാസം വരെ അപേക്ഷിക്കാം

കൂടുതൽ അറിയാൻ ചുവടെ ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_49.html

18,സ്വന്തം ജില്ലയിൽ തന്നെ ബാങ്കിൽ ജോലി നേടിയലോ

🌈ജോലി നേടാൻ എക്സ്പീരിയൻസ് ആവശ്യമില്ല

കൂടുതൽ വിവരങ്ങൾക്കായ് ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/07/indusind-bank-job-vacancies-kerala-2024.html

19,അറ്റൻഡർ ജോലി നേടാം

* അറ്റൻഡർ
* യോഗ്യത: ഒൻപതാം ക്ലാസ്
* പ്രതീക്ഷിത ഒഴിവുകൾ

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/cmd.html

20,കേരള സർക്കാരിന്റെ കീഴിൽ ദുരന്ത നിവാരണ അതോറിറ്റിയിൽ ജോലി അവസരം | ശമ്പളം ₹36,000 മുതൽ

സേഫ്റ്റി എഞ്ചിനീയർ, ഫീൽഡ് അസിസ്റ്റൻ്റ് തുടങ്ങി നിരവധി ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/kerala-ksdma-recruitment-2024.html

അവസാന തിയ്യതി: ജൂലൈ 31

21,മത്സ്യ വികസന ഫെഡറേഷനിൽ (മത്സ്യഫെഡ്) ജോലി അവസരം

ഓപ്പറേറ്റർ ട്രൈനീ ഒഴിവുകൾ

യോഗ്യത: പത്താംക്ലാസ്,ITI

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.thozhillvaartha.com/2024/07/kerala-matsyafed-recruitment-2024.html

അവസാന തിയ്യതി: ജുലൈ 30

22,LIC ഹൗസിംഗ് ഫിനാൻസിൽ ജോലി നേടാം | ശമ്പളം ₹20,000 രൂപ മുതൽ

200 ജൂനിയർ അസിസ്റ്റൻ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/lic-hfl-recruitment-2024.html

അവസാന തിയ്യതി: ഓഗസ്റ്റ് 14

23.നബാർ ഡിൽ പുതിയ വിജ്ഞാപനം വന്നു

അസിസ്റ്റന്റ് മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം | കേരളത്തിലും അവസരം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/nabard-recruitment-2024.html

അവസാന തിയ്യതി: ഓഗസ്റ്റ് 15

24.കേന്ദ്ര സർക്കാർ ജോലി നേടാം | SSC പുതിയ വിജ്ഞാപനം | 2006+ ഒഴിവുകൾ | ശമ്പളം ₹34,800 വരെ

സ്റ്റനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്

പ്ലസ്‌ടു ഉള്ളവർക്ക് അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/ssc-stenographer-recruitment.html

അവസാന തിയ്യതി: ഓഗസ്റ്റ് 17

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.