Indian Jobs live on 30.08.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

 1. ആലപ്പുഴയിൽ സ്ട്രോക്ക് വന്ന അമ്മയെ നോക്കാൻ ലേഡി സ്റ്റാഫിനെ
ആവശ്യമുണ്ട് .പിടിച്ചാൽ നടക്കുന്ന അമ്മയാണ് .സപ്പോർട്ടിങ് കെയർ ആണ്
ഇന്ന്‌ കേറേണ്ടതാണ്
സാലറി 22000(28days )
നോർമൽ കാൾ വിളിക്കുക
Call 8891024665
2. സപ്പൊട്ടിങ് കെയർ ഉമ്മാനെ നോക്കാൻ മുസ്ലിം ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് 21000 28 dys തലശ്ശേരി ആണ് veed ബിസ്മി ഹോം നഴ്സിംഗ് പെരിന്തൽമണ്ണ 8921831530
3. എറണാകുളം കടവന്ത്രയിൽ അമ്മയും രണ്ട് വയസുള്ള കുട്ടിയുമുള്ള ഫ്ലാറ്റിലേക് കുട്ടിയെ നോക്കുന്നതിനും കുക്കിങ്ങിനും പറ്റിയ
ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
പ്രായം 40വയസിൽ താഴെ
ഇന്ന്‌ കേറാൻ പറ്റുന്നവർ വിളിക്കുക
സാലറി 22000(28days )
നോർമൽ കാൾ വിളിക്കുക
Call 8891024665
4. Near Aster medicity, Eranakulam അമ്മയെ(maldives) നോക്കാൻ ഇന്ന് കയറാൻ കഴിയുന്ന English സംസാരിക്കുന്ന female(stroke)ഹോംനഴ്സ് നെ ആവശ്യമുണ്ട്.
PEG Feeding
Diaper
Wheelchair അസിസ്റ്റൻസ്
Age:25-45
Salary:24000
8075166230
5. ആലുവയിൽ ഫ്ളാറ്റിലെക്ക് വീട്ടുജോലിക്ക് ഹിന്ദു സ്ത്രീയെ ആവശ്യം ഉണ്ട്. ജോലിക്ക് കയറാൻ താൽപര്യം ഉള്ളവർ സാധാരണ കോൾ വിളിക്കുക
20000 …… 28 Days
954480 6883
6. തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഒരു വീട്ടിലേക്കു സ്റ്റേ ചെയ്തു വീട്ടുജോലി ചെയ്യാൻ 55 വയസ്സിനകത്തുള്ള കാത്തോലിക്ക വിശ്വാസത്തിലുള്ള ഒരു ലേഡിയെ ആവശ്യമുണ്ട്. ഉടനെ കയറണം. തിരൂവനന്തപുരത്തുള്ളവർക്ക് മുൻഗണന. 20000/- സാലറി. താല്പര്യം ഉള്ളവർ വിളിക്കുക.8848368712
7. തലശ്ശേരി ഉമ്മ മാത്രമുള്ള വീട്ടിൽ കുക്കിംഗ് ക്ലീനിങ് (ഉമ്മയുടെ കാര്യം ഉമ്മ ചെയ്യും) താല്പര്യമുള്ള മുസ്ലിം ലേഡി സ്റ്റാഫ് വേണം
( കണ്ണൂർ ഉള്ളവർക്കു മുൻഗണന )
👉സാലറി :20000
📞6235752554
. 📞 7994264047
8. ആയുഷ് മിഷനിൽ ഏഴാം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അവസരം
🔰യോഗ്യത +2 മുതൽ.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_726.html
9. കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് വഴി ജോലി.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_363.html
10. അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ മെഗാ പ്ലെയ്സ്മെന്റ് ഡ്രൈവ് നടക്കുന്നു
🔰IBM, VOLVO, L&T, Hykon, Fanuc,Hyosung തുടങ്ങി 25 ൽ അധികം കമ്പനികൾ ഡ്രൈവിൽ പങ്കെടുക്കും.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_187.html
11. വീണ്ടും ഇതാ അങ്കനവാടി ഹെൽപർ ജോലി ഒഴിവുകൾ.
🔰പത്താം ക്ലാസ് ഉണ്ടോ എങ്കിൽ ജോലിക്ക് കയറാം.
🔰അപേക്ഷ ഫോം കൂടാതെ മറ്റ് വിവരങ്ങൾ വായിക്കാൻ വെബ്സൈറ്റ് നോക്കാം👇
https://www.keralalocaljob.com/2024/08/blog-post_873.html
12. ക്ലറിക്കൽ ജോലികൾ നിർവഹിക്കുന്നതിനായി ഓഫീസ് സ്റ്റാഫിനെ നിയമിക്കുന്നു.
🔰 പ്ലസ് ടു കഴിഞ്ഞിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_343.html
13. SLC GROUP OF COMPANY
⭕_ പ്രമുഖ medical equipment
നിർമാതാക്കളായ S.L.C ഗ്രൂപ്പിന്റെ പുതിയ ഓഫീസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.10th fail ആയവർക്കും അവസരം.
SALARY 15000 TO 30000
LADIES HOSTEL AVAILABLE
FOOD AND ACCOUMODATION FREE
ALL KERALA VACANIES
PART TIME JOB AVAILBLE
( AGE LIMIT 18 TO 30)
SECTONS AVAILABLE👇
MANUFACTURING
DISTRIBUTION MANAGER
HELPER
ASSISTANT MANAGER
BRANCH MANAGER
ETC…….
FOR MORE DETAILS👇
7736009213,9061209482
14. Govt Approved PVT LTD company യിലേയ്ക് അവസരം
വിവിധ തസ്തികകളിലേയ്ക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത്.
യുവതി യുവാക്കൾക് അവസരം.
പ്രായം : 18 to 28
സാലറി : 18000 to 30000
താമസം ഭക്ഷണം കമ്പനി നൽകുന്നു.
വിദ്യാഭ്യാസ യോഗ്യത : 8th std മുതൽ
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയുക.
Ph:+917510375090,+918593927276
15. WELL CARE
മെഡിസിൻസെന്റെയും കോസ്മേറ്റിക്സ്ന്റെയും നിർമാണ യുണിറ്റിലേക്ക് 10ക്ലാസ്സ്‌ കഴിഞ്ഞവർക്കും അവസരം മുൻപരിചയം ആവിശ്യം ഇല്ല ഭക്ഷണം താമസം സൗജന്യം
Age-18-29
Salary -15000-20000
+91 99473 15527

16.കേരള ആരോഗ്യ വകുപ്പിൽ ജോലി നേടാം | ശമ്പളം ₹55,250 രൂപ വരെ

ലാബ് ടെക്നീഷ്യൻ, ഡാറ്റ മാനേജർ, എൻ്റമോളജിസ്റ്റ്, എപ്പിഡെമിയോളജിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/arogya-keralam-recruitment-2024.html

അവസാന തിയ്യതി: സെപ്റ്റംബർ 13

17,കേരളത്തിൽ വനിതാ വികസന വകുപ്പിൽ ജോലി നേടാം | തുടക്ക ശമ്പളം ₹37,400 രൂപ മുതൽ

സൂപ്പർവൈസർ (ICDS) തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത: മിനിമം പത്താംക്ലാസ് | ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/kerala-wcd-recruitment-2024.html

അവസാന തിയ്യതി: സെപ്റ്റംബർ 04

18.കേരളത്തിൽ നാഷണൽ ആയുഷ് മിഷന് കീഴിൽ ജോലി നേടാം

മൾട്ടി പർപ്പസ് വർക്കർ, ക്ലീനിംഗ് സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത ഏഴാം ക്ലാസ് മുതൽ |
തപാൽ വഴി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/kerala-nam-pathanamthitta.html

അവസാന തിയ്യതി: സെപ്റ്റംബർ 05

19,+2 ഉള്ളവർക്ക് കേരള സർക്കാർ ജോലി നേടാം | കേരളത്തിൽ എല്ലാ ജില്ലകളിലും അവസരം

കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കു ന്ന കാപ്പെക്‌സിൽ ആണ് അവസരം

മാർക്കറ്റിങ് എക്സിക്യുട്ടീവ് ഒഴിവു കളിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.thozhillvaartha.com/2024/08/kerala-state-cashew-workers-apex.html

20. Web developer

📌Qualification- Computer Science/Information Technology/ MCA
📌Web applications using ASP.NET
📌 US Based company
📌Time- 6.30pm – 3.30am
📌Salary- 25-40k
📌location- TECHNOPARK

📞 97478 89875

21.കൊല്ലം ജില്ലയിൽ കല്ലുവാതുക്കൽ പുതുതായി ആരംഭിക്കുന്ന മൊബൈൽ ഷോപ്പിലേക്ക് മൊബൈൽ ടെക്നീഷ്യനെ ആവശ്യമുണ്ട്.

Time: 10 to 6

Salary:20000 + incentives

Food and accomodation available

Contact no: 9447243281
22. Bengaluru
📢 Urgently Required 📢

🎓Nursing Tutors.

Vacancy :- 5 ( Female)

📜Qualification :- BSC / MSC Nursing.

📜Experience :- 1 Year +

💰Salary :- 18000/-+
Free Hostel + Food.

🚦Language :- English.

📍College Name :-
St. Thomas Group Of Institutions,
Anekal – Hosur Road,
S Madiwala,
Bengaluru.

Interested Candidates ……
☎️Contact :-

7026052999
23, അങ്കമാലി പ്രവർത്തിക്കുന്ന ഡെന്റൽ ലാബിലേക്ക് സെയിൽസ് ഓഫീസർ മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.

Salary: 15000 to 17000

Qualification: plus two or any degree
Contact number:
859 399 9640
 24,Sales executives ( inside shop)

Male/female
Lulu mall
9-6pm/4-11pm
Tvm
97478 89875
25. Urgently Hiring (Trivandrum Technopark)*
🔹 Housekeeping Gents സ്റ്റാഫിനെ ആവശ്യമുണ്ട്
🔹 Shift – Night and Day
🔹Salary 16000 + Esi & PF
🔹 Time – 7 to 3 (morning)
– 3 to 10 (evening)
– 10 to 7 (night)
Interested candidates may share the biodata to
9544097966
97478 89875

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.