Image depicts Njoy News Banner

Indian Jobs Live on 30-11-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. ജില്ലയിൽ നിയമനം
ഗവ. അംഗീകൃത സ്ഥാപനമായ ESPERANZA COMPANYന്റെ എല്ലാ ജില്ലകളിലെയും divisional and subdivisional ഓഫീസുകളിലേക്കും Super market ലേക്കും Factory outlet ലേക്കും EMERGENCY Recruitment
♻️ Available Posts : ASM, BDO, CSE, packing, Administrator, sales executive, supervisor, billing staff, office assistant
♻️ Salary : 17500 – 32500
♻️ Number of Vacancies : 42 Nos
♻️ Experience : Not Mandatory
♻️ Working Hours : 8 Hours duty (day duty only)
♻️ Age limit : 18 – 28
♻️ Accommodation and Food : provided by the company
♻️ Communication Skill : Need Basic communication
♻️ Qualification : 10th or above.
♻️ No Service charges
♻️ posts available for male/ females
♻️ For full details and registration⤵️
Apply now⤵️
*https://wa.me/+919645405711
*call now :++917306627692

2. Female Spa Therapist / Tele caller Wanted (Experienced or Freshers)💆🏻‍♂️
Daily: 17+ Guest’s
Age : 18 – 40
Work Location: Alappuzha
Salary: 18000 – 35000
Food and Accommodation Available.
👉 3 Days Free Training provided for fresher Candidates ( 3 Month സ്ഥാപനവുമായി ചേർന്ന് വർക്ക് ചെയ്യുന്നവർക്ക് ‘ Spa Therapist Certificate Provide ചെയ്യുന്നു.)
Interested Candidates WhatsApp your Name, Place, Age, Updated photo 👇
WhatsApp or call- *9567493313
Company Direct Recruitment

3. കമ്പനിയുടെ വിവിധ
തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
യോഗ്യത : SSLC, plus two
താമസം ഭക്ഷണം ലഭ്യമാണ്
സാലറി : (14000- 20000)
Age :18 to 30
Ph : 99951 61307

Ph : 9400304796

4. South India Base ചെയ്‌തു പ്രവർത്തിക്കുന്ന
ASSET GROUP OF COMPANIES-ന്റെ DISTRICT DIVISIONAL ഓഫീസിലേക്ക്
#C R M
#SERVICE ADVISOR
#FINANCIAL MENTORS
# OFFICE STAFF
# BILLING STAFF
#ADMINISTRATION
#SALES EXECUTIVE
#PACKING STAFF
Food & Accommodation free
Salary 14000 – 26000
Age: 18 – 29
Contact 8590646816 (call & wp)

5. കേരള സർക്കാരിൻ്റെ C DITൽ വിവിധ ഒഴിവുകൾ
കേരള സർക്കാരിൻ്റെ ഇലക്ട്രോണിക്സ് & ഐടി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി( C- DIT) തിരുവനന്തപുരം, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ
യോഗ്യത: B.Tech / B.E (CS/IT ) or MCA
അഭികാമ്യം: CCNA, RHCE, MCSEസർട്ടിഫിക്കേഷൻ
പരിചയം: 3 വർഷം
ശമ്പളം: 23,000 രൂപ
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
യോഗ്യത : B.Tech / B.E(CS/IT ) or MCA
അഭികാമ്യം: MCSE സർട്ടിഫിക്കേഷൻ
പരിചയം: 3 വർഷം
ശമ്പളം: 20,000 രൂപ
അസിസ്റ്റൻ്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (ASA)
യോഗ്യത: എൻജിനീയറിങ് ഡിപ്ലോമ ( കംപ്യൂട്ടർ ഹാർഡ്‌വെയർ അല്ലെങ്കിൽ ഇലക്ട്രോണിക്സ് അല്ലെങ്കിൽ BCA/BSC(CS))
അഭികാമ്യം: MCSE സർട്ടിഫിക്കേഷൻ
പരിചയം: ഒരു വർഷം
ശമ്പളം: 15,500 രൂപ
നോട്ടിഫിക്കേഷൻ – https://careers.cdit.org/NotificationHR1-19-MVD-ASANASA.pdf
അപേക്ഷ ഫോം – https://careers.cdit.org/
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 12ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

6. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
പ്രമുഖ കിഡ്സ് വെയർ ബ്രാൻഡിന്റെ തൃശൂർ, പാലക്കാട് ജില്ലകളിൽ MARKETING EXECUTIVE -ജോലി ഒഴിവ്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ബയോഡേറ്റ WHATSAPP ചെയ്യുക. 7034943666

7. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
അക്കിക്കാവിലെ പ്രമുഖ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.
▪️DRIVER
▪️WAREHOUSE STAFF
താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9567329333,8111987098

8. കോട്ടയം അച്ഛനെ നോക്കാൻ ഫിമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്കോളജൽ ബാഗ് ഉള്ള ആളാണ് NT ചെയ്യേണ്ടിവരും മടിയില്ലാത്തവർ
വിളിക്കുക
നാളെ കയറാൻ താല്പര്യം ഉള്ളവർ വിളിക്കുക
സാലറി 21000/28
8078718026

9. തിരുവല്ല മൈലപ്രയിൽ
അമ്മയെ നോക്കാനും കുക്കിംഗ്‌ നും സപ്പോർട്ടിങ് care ആണ്
ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്
salary 22000
9895153398

10. കോഴിക്കോട്: പിടിച്ചാൽ നടക്കുന്ന 60 വയസ്സുള്ള അമ്മയെ കെയർ ചെയ്യുവാൻ ലേഡീസ്റ്റാഫിനെ ആവശ്യമുണ്ട്. നാളെ കയറുവാൻ പറ്റുന്നവർ മാത്രം വിളിക്കുക.📍
സാലറി: 20,000/28 ദിവസം.
9995271486📞

11. ഉടനെ ആവിശ്യം ഉണ്ട്
Office staff (male /female)
🔸Age 18-28
🔸Packing
🔸Delivery
🔸Helper
🔸Store keeper
🔸Management category
8848611740

12. ERNAKULAM
AMUSEMENT PARK HORONG
RIDE OPERATOR
RIDE ASSISTANT
POOL ASSISTANT
9544400609

13. KOCHI
WANTERD AC TECHNICIAN
8075756762

14. Vacancy For A lab technician and ANM nurse.
Accommodation available
Muvatupuzha
7592826144

15. job vancancy
Salesman
Security
Tele caller
Packing staff
Collecton executive
9497600471

16. We are hiring
Beautician
(with bridal make up experience )
& unisex hairstylist
Experience candidate preferred
Ernakulam
9778057359

17. WE ARE HIRING
⭕⭕⭕⭕⭕⭕⭕
▪️PHARMACIST
▪️PHARMACY ASSISTANT
▪️DELIVERY BOY
Contact Us
+91 9745501027
HAJIS PHARMA
NR: JAN AUSHADHI MEDICAL STORE
CHAVAKKAD

18. wanted hospital administration & logistics faculty
Attractive salary
8606690010

19. പത്തനംതിട്ട
അടൂരിലെ ഒരു ഹോട്ടലിലേക്കു അൽഫാം ചൈനീസ് ഉണ്ടാക്കുന്ന ഒരാളെ ആവശ്യമുണ്ട് . സാലറി 1000 ഡെയിലി
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
7356788209

20. പാലക്കാട്
വീട്ടുജോലിക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 22000
7356219443

21. ഗുരുവായൂർ
ദേവസ്വം വാഹന പാർക്കിങ്ങിൽ നിന്നും കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിനു സമീപമുള്ള വാഹന പാർക്കിംഗ് ഫീസ് പിരിവിനു ജോലിക് ആളെ ആവശ്യമുണ്ട് . ദിവസവേതനം 600
98462044149

22.കോയമ്പത്തൂർ
പ്ലാസ്റ്റിക് മാനുഫാച്ചറിങ് കമ്പനിയിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ .സാലറി 14000
8606163651

23.മാവേലിക്കര
ഡ്രൈവറിനെ ആവശ്യമുണ്ട്. സാലറി 15k
9446043232

24.ചെങ്ങന്നൂർ
മെഡിക്കൽ സ്റ്റോറിലേക് ഫാർമസി സെയിൽസ് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്
7829101851

25. Courier delivery vacancy

Location Kaloor
Salary 17000 + petrol allowance
7am-5:30pm
Age below 40
Call – 9048160476

26. Bank tele caller vacancy

For Credit cards executive
Qualification – Plus2
Male or female
Age below 30
Location – Cochin city
Salary – 14000
Timing – 9.30 am to 6 pm
എറണാകുളത്ത് ഉള്ളവർ വിളിക്കുക
For more details please call me ..
9995250945

27. PACKING VACANCY

Location – PETTA
TIMING – 4pm – 1am.
3 pm – 12 am
SALARY – 16000/-
Male Age below 26
എറണാകുളത്ത് ഉള്ളവർക്ക് മുൻഗണന
Call 🤙 9995250945

28. Wanted Tele caller @Ernakulam

  • Qualification: Plus Two & Above
  • Experience: 1-4 years
  • Experience in NGO sector is an added advantage
  • Salary: 11k-18k + incentives
  • Location: Cochin
  • Contact on 9567208852

29. Courier delivery staff ആവശ്യമുണ്ട്

Location – Kaloor
Salary – 17000 + petrol allowance + Mobile recharge allowance
Timing – 7am – 5:30pm
Male age below 40
Sunday working
Weekly off
Call 9995250945
30. BANK TELECALLING STAFF
എറണാകുളം സിറ്റി SALARY-14000 QUALIFICATION-PLUS TWO
AGE BELOW 30
CALL/WHATSAPP : 9074989957

31. Automobile Mechanic

കൊമേർഷ്യൽ വാഹനങ്ങളുടെ മെക്കാനിക് ആയി പ്രവർത്തി പരിചയമുള്ള മെക്കാനിക്കിനെ ജോലിക്കു ആവശ്യമുണ്ട്. യാത്ര ചെയ്യാൻ താല്പര്യമുള്ള മെക്കാനിക്കുകൾ ബന്ധപപ്പെടുക. Mob : 8156854001 Location : Ernakulam

32. We are hiring!!!!

*Picker & Packer*
Salary : 10k
Gender : Male
Location : Ernakulam
Time : 10am to 7pm
Contact : 8637475747

33. 𝗣𝗿𝗼𝗳𝗶𝗹𝗲. : Sales Executive – collection executive

𝗦𝗮𝗹𝗮𝗿𝘆. : 20000-22000+ more benefits
𝗤𝘂𝗹𝗶. : 10th/+2/degree
𝗘𝘅𝗽𝗲. : Freshers/experienced
𝗟𝗼𝗰𝗮𝘁𝗶𝗼𝗻. : Cochin, Malappuram -1, Thrissur, Kottayam
Age 22 to 33
2 wheeler must
Male
Contact : 8301958464

34. WE ARE HIRING

HOUSEKEEPING STAFF
*SALARY. :12500/
*TIME. :10 to 7
*LOCATION. : ERNAKULAM M.G ROAD
*SECTOR. : LEVI’S SHOWROOM.
*AGE LIMIT. : BELOW 35
SUNDAY OFF.
📞8592999108
📞8592999963
📞7907543912

35. 𝗣𝗿𝗼𝗳𝗶𝗹𝗲. : Free Internship🔴 – Customer care Executive

3 month Training – classroom & job Training.
𝗦𝗮𝗹𝗮𝗿𝘆. : 18000 CTC every month
𝗤𝘂𝗹𝗶. : 10th/ Plus Two/Degree
Location. -Cochin
Male /Female , Age limit – 25
more details what’s app
7012805373

36. Need a hostel warden(female) for working women’s hostel kakkanad. Ernakulam.

Age. 40 above
14k to 15 k
Monthly 4 off
Depend own experience
Warden experience and
Computer knowledge must
Interested candidates please send cv
My WhatsApp no
0097477046884
Food and accommodation free
37. കൊറിയർ DELIVERY STAFF- കലൂർ
SALARY-17000+ PETROL ALLOWANCE
TWO WHEELER & LICENSE MUST
CALL/ WHATSAPP – 9074989957

38. എറണാകുളം സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ..

♦️കാക്കനാട് chanel office
Salary :20000/-
♦️ബാങ്ക് സെക്യൂരിറ്റി kakknad
Salary 20500/-
♦️ഇടപ്പള്ളി, godown
Salary :17000
♦️textiles, കലൂർ
Salary :15000/-
♦️തൃപ്പൂണിത്തുറ, godown
Salary :14500/-
♦️കളമശ്ശേരി, warehouse
Salary :18000/-
♦️പെരുമ്പാവൂർ, ഗോഡൗൺ
Salary :20900/-
♦️Navel base
Salary :18700/-
Age :20-55
Contact :7736350222
7736118022
7736842223

39. We Are Hiring!!

Service Captain
Sector : Café
Location : Ernakulam
Salary : 20k – 25k
Free Food and accommodation available
📞7907543912
📞8592999108
📞8592999963

40. പ്രമുഖ ഇലക്ട്രോണിക്സ് and Manufacturing production കമ്പനി എറണാകുളം ജില്ലയിലേക്ക് ഒഴിവ്

ടെലികോളർ
🎓ഡിഗ്രി
age limit35
Freshers can apply
💷13000 to 14000 + incentive
*🎲പെരുമ്പാവൂർ*
9895971283

41. Vacancy available

Education institutions എറണാകുളം ജില്ല*
CRM ADMIN:-
🧑 ആൺകുട്ടികൾ
BSC Computer science,/Information Technology
💵15k to 17k*
കളമശ്ശേരി*
📞 9895971283

42. 𝗕𝗮𝗻𝗸 𝗔𝗴𝗲𝗻𝗰𝘆 യിലേക്ക് 𝗙𝗲𝗺𝗮𝗹𝗲 𝗧𝗲𝗹𝗲𝗰𝗮𝗹𝗹𝗲𝗿 നെ ആവശ്യമുണ്ട്

𝗟𝗼𝗰𝗮𝘁𝗶𝗼𝗻- 𝗠𝗚 𝗥𝗼𝗮𝗱 (എറണാകുളം)
𝗧𝗶𝗺𝗲- 9.30am to 5pm
𝗦𝗮𝗹𝗮𝗿𝘆- 12000/-
𝗣𝗹𝘂𝘀 𝗧𝘄𝗼
𝗔𝗴𝗲 𝗕𝗲𝗹𝗼𝘄 35
2𝗻𝗱 𝘀𝗮𝘁𝘂𝗿𝗱𝗮𝘆 𝗼𝗳𝗳
𝗖𝗮𝗹𝗹 – 9048160476
43. Urgently required Front Office Staff for Resort in munnar. Food and accommodation available. Minimum 2 years experience required.
Contact WhatsApp 8086186804

44. പ്രമുഖ ഡയഗ്നോസ്റ്റിക് സെൻറർ

*🏢 കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്*
👨‍🎓 ഡിഗ്രി* * 17500/-*
*Freshers** *പെൺകുട്ടികൾ**
*പ്രായപരിധി 25 *ഇരിങ്ങാലക്കുട*
വിളിക്കുക 7356085006

45. മൊബൈൽ and Accessories ഡിസ്ട്രിബ്യൂഷൻ firm തൃശ്ശൂർ ജില്ലയിലേക്ക്ല ഒഴിവ്

*🪯Sales cum Delivery executive*
*🧑‍🦰ആൺകുട്ടികൾക്ക്
*🎓 പ്ലസ് ടു*
🔞26 വരെ
🤝Freshers can apply
💷11500/- + TA
*🔰 പൂത്തോൾ*
വിളിക്കുക 9745455546
46. Lady guard vacancy in Thrissur Salary 16000+pf,esi
Please call 9961590107
Urgent
47. Need Business development officer-male, Bike required
Call-8086163338
Job location – Pathanamthitta
48. എ౧ണͻകგളത്തგ ഫ്Ꮼͻဂ္ဂᒉⵛᏬക്ക് ᕠസക∫გᕡᒉဂ္ဂᒉ ᔕͻർഡ് ആവശ∫๐ ഉണ്ട്
ᘂപͻയ๐ 58 വയസ്സ് വᕠᕡ
ഉയᕡ๐ 5.5 അՏᒉ ഇ๐ഗ്Ꮼᖗഷ് എഴგതგവͻᙢგ๐ വͻയᒉക്കͻᙢგ๐ അ౧ᒉഞ്ഞിᕡᒉക്കണ๐ ശമ്പള๐ : 15000 + ഓവർᕠᕠՏ๐ തͻമസ๐ ഭക്ഷണ സൗകᕡ∫๐ ഡ∫გჴᒉ ᕠᕠՏ๐ 12 മണᒉക്കგർ
9Ꮾ5Ꮾ810855

49. മലപ്പുറം പെരിന്തൽമണ്ണ ക്ലീനിങ് സർവീസ് കമ്പനിയിലേക്ക് നിരവധി ക്ലീനിങ് സ്റ്റാഫ്‌ ഒഴിവുകൾ

30 നു താഴെയുള്ള മെയിൽ കാൻഡിഡേറ്റിനു അപേക്ഷിക്കാം✌️
മുൻപരിചയം നിർബന്ധമില്ല
സാലറി 14000
കൂടാതെ ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കും
കൂടുതൽ വിവരങ്ങൾക്ക് വാട്സ്ആപ്പ് ചെയ്യാവുന്നതാണ്
📞 9895 33 77 66
50. എരമല്ലൂർ
ഓഫീസിലോട്ട് ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്. 30 വയസിൽ താഴെയുള്ളവർക് അപേക്ഷിക്കാം
9072114443
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.