Njoy News Banner Image

Indian Jobs Live on 30-12-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആയിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

Kerala Jobs

1. ജോലി ഒഴിവ്⬇️
എടവണ്ണ ഭാഗത്തുള്ള manufacturing സ്ഥാപനത്തിലേക്ക് …
🔺 ACCOUNTANT (Female)
▪ Experience
▪️+2/Degree + tally
▪️W/Time:9-5:30
▪️Salary as per interview
📱/🪀: 9061037125 , 9846586038

2. HAMPER WORKER (Male)
▪️ Fresher/Experience
▪️W/Time:9-6
▪️Salary as per interview
📱/🪀: 9061037125
9846586038

3. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അസിസ്റ്റന്റ്‌ ആവാം 500+ ഒഴിവുകൾ
ഡിസംബര്‍ 17 മുതല്‍ 2025 ജനുവരി 1 വരെ അപേക്ഷിക്കാം
NOTIFICATION- https://tamilanguide.in/wp-content/uploads/2024/12/NIACL-Assistant-Official-Notification-2025-PDF.pdf
APPLY LINK- https://www.newindia.co.in/

4. പെരുമ്പാവൂർ
ഒരു സ്ഥാപനത്തിലേക് ഫീമെയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട് . സാലറി 15000 -30000
9745266601

5. തൃശൂർ
M G റോഡ് പ്രവർത്തിക്കുന്ന ബ്രാൻഡഡ് ടെക്‌സ്‌റ്റൈൽസ് ഷോറൂമിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. സാലറി 10000 -15000
8870844411

6. ചാലക്കുടി
കാർ വാഷിംഗ് സ്ഥാപനത്തിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -18000
9778411322

7. തിരുവനന്തപുരം
തോന്നയ്ക്കൽ പ്രവർത്തിക്കുന്ന ടയർ ഷോപ്പിലേക് ബൈക്ക് മെക്കാനികിനെ ആവശ്യമുണ്ട്, സാലറി 15000 -20000
7012999347

8. കോഴിക്കോട്
ഫ്രീലാൻഡ് മേക്കപ്പ് ആർട്ടിസ്‌റ് സെർവിസിലേക് പാർടൈം ഡ്രൈവറെ ആവശ്യമുണ്ട്, സാലറി 10000 -20000
8129920691

9. എറണാകുളം
ചമ്പക്കര പ്രവർത്തിക്കുന്ന മെൻസ് വെയർ ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട് . സാലറി 15000 -20000
9495189519

10 .മുക്കം
ബ്രാൻഡഡ് സ്റ്റോറിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്.
9778676507

11. തിരുവനന്തപുരം
ഊരൂട്ടമ്പലം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000
8281214080

12. ഗുരുവായൂർ
റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിലേക് അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
9778687647

13. കോട്ടയം
ചങ്ങനാശേരി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8606967567

14. എറണാകുളം
ബോർമയിലേക് മെയിൻ വർക്കറിനെ ആവശ്യമുണ്ട്. സാലറി 40000 വരെ.
7994367645

15. ജോലി ഒഴിവ് (FEMALE)
⭕⭕⭕⭕⭕⭕⭕
അക്കികാവ് REAL MARKETING എന്ന സ്ഥാപനത്തിൽ PHOTOGRAPHY EDITING STAFF (FEMALE STAFF ONLY) ജോലി ഒഴിവ്.
താല്പര്യമുള്ളവർ ഈ നമ്പറിൽ ബയോഡേറ്റ അയക്കുക. +91 9288 00 40 55 (forward CV to WhatsApp)

16. കൊല്ലം
കൊട്ടിയം പ്രവർത്തിക്കുന്ന ഹോൾസെയിൽ & റീറ്റെയ്ൽ ഫർണിച്ചർ ഷോപ്പിലേക് ഡ്രൈവറെ ആവശ്യമുണ്ട് . സാലറി 15000
7012313824

17. തൃശൂർ
അഷ്ടമിച്ചറ കമ്പനിയിലേക് ഹെൽപ്പർ സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 10000
7558074300

18. എറണാകുളം
കലൂർ പ്രവർത്തിക്കുന്ന ബാറ്ററി ഷോപ്പിലേക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 13000
9847302207

19. കോട്ടയം
ടെക്നിക്കൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ – AUTOMOBILE ,ITI
8606967567

20. തിരുവനന്തപുരം
പാലച്ചിറ പ്രവർത്തിക്കുന്ന എഡ്യൂക്കേഷണൽ കൺസൾട്ടൻസിയിലേക് റിസപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000
9847707598

21. തൃശൂർ
റെഡി MAID ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 6000 -10000
8075172819

22. പത്തനംതിട്ട
കോന്നിയിൽ സുസുക്കിയുടെ ടു വീലർ ഷോറൂമിലേക് സെയിൽസ് & മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെയും സർവീസ് സൂപ്പർവൈസറെയും ആവശ്യമുണ്ട്. സാലറി 8000 -15000
7012790457

23. തിരുവനന്തപുരം,കിള്ളി , കാട്ടാകട പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ യൂണിറ്റിലേക് MALE പ്ലാന്റ് വർക്കറെ ആവശ്യമുണ്ട്. സാലറി 12500
9778586810

24. പാലക്കാട്
ഒരമ്മയുടെ കാര്യങ്ങൾ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് . ‘അമ്മ കിടപ്പല്ല.സാലറി 20000
7907807094

25. എറണാകുളം
വീട്ടുജോലിക്കാരിയെ ആവശ്യമുണ്ട് . സാലറി 15000
8075140398
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.                         ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.