Indian Jobs live on 31.01.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. DREAM VALLEY
പഠന യോഗ്യതക് അനുസരിച്ചുള്ള ജോലി ഒഴിവുകൾ 10th +2( GIRLS AND BOYS)
മുൻപരിചയം ആവശ്യമില്ലാതെ,
Packing, Loading
Billing, Helper
Supervisor, Delivery
AGE: 18 TO 30
SALARY: 15,000 TO 20,000
FOOD AND ACCOMMODATION FREE
CONTACT NO:
9188275478 9633603787
2. എറണാകുളം നെടുമ്പാശേരിയിലേക്ക് 3 അംഗങ്ങൾ ഉള്ള വീട്ടിലേക്ക് നന്നായി കുക്കിങ് ചെയ്യാൻ അറിയുന്ന 45 വയസിന് ഉള്ളിൽ പ്രായം ഉള്ള ഒരു ലേഡി ഹൌസ് മെയ്ഡിനെ അർജന്റ് ആയിട്ട് വേണം ഇന്ന് വൈകുന്നേരത്തിന് ഉള്ളിലോ, നാളെ രാവിലെയോ ജോലിക്ക് ജോലിക്ക് കേറാൻ താല്പര്യം ഉള്ളവർ മാത്രം വിളിക്കുക സാലറി 28 ദിവസത്തേക്ക് 22,000/-രൂപ 8089661826
3. 40000 വരെ സാലറിയിൽ ജോലി
ഓഫീസ്, സ്റ്റോർ, ഡെലിവറി എന്നിവയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
യോഗ്യത: SSLC / പ്ലസ്ടു.
പ്രായപരിധി :18നും 25നും മധ്യേ.
സാലറി 20000 മുതൽ 40000 രൂപ വരെ.
കൂടാതെ സൗജന്യ താമസ ഭക്ഷണ സൗകര്യവും ഉണ്ടാവുന്നതാണ്.
Ph: 9496942038
6238439919
79072 95390
4. മെഡിക്കൽ ഓഫീസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവിലേക്ക് അഭിമുഖം
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ വിമുക്തി ഡി-അഡിക്ഷൻ സെന്ററിൽ മെഡിക്കൽ ഓഫീസറിന്റെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയും നിലവിലുള്ള ഓരോ ഒഴിവുകളിലേയ്ക്ക് താല്ക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഫെബ്രുവരി മൂന്നിന് രാവിലെ 11 ന് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേമ്പറിലാണ് അഭിമുഖം.
5. കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിയമനം
കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിങ് ഓഫീസർ, ജെ.പി.എച്ച്.എൻ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത ജി.എൻ.എം/ബി.എ.സ്.സി നഴ്‌സിങ് കോഴ്‌സ് വിജയവും നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷനുമാണ് നഴ്‌സിങ് ഓഫീസർ തസ്തികയിലേക്കുള്ള യോഗ്യത
അംഗീകൃത എ.എൻ.എം കേഴ്‌സ് സർട്ടിഫിക്കറ്റ്, കേരള നേഴ്‌സ് ആൻഡ് മിസ്‌വൈവ്‌സ് കൗൺസിൽ സർട്ടിഫിക്കറ്റ് എന്നിവയാണ് ജെ.പി.എച്ച്.എൻ തസ്തികയിലേക്കുള്ള യോഗ്യത. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി ഫെബ്രുവരി ഒന്നിന് കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.
6. ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം
തിരൂർ ആ.ഡി.ഒ/മെയിന്റനൻസ് ട്രൈബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം(എം.എസ്.ഡബ്ല്യു ഉള്ളവർക്ക് മുൻഗണന), മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ കംപ്യൂട്ടർ അറിവ്, വേഡ് പ്രൊസസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസ് എന്നിവയാണ് യോഗ്യത. അഭിമുഖം ഫെബ്രുവരി 13ന് രാവിലെ 9.30ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോൺ: 0483 2735324.
7. മെഡിക്കൽ കോളേജിൽ ഒഴിവ്
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിൽ പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. എം.ബി.ബി.എസ്, TCMC / കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ സ്ഥിര രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (SSLC & UG മാർക്ക് ലിസ്റ്റ് ഉൾപ്പെടെ), പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഫെബ്രുവരി 14ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാലിന്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
8. ജനറൽ ആശുപത്രിയിൽ വാക്ക് ഇൻ ഇന്റർവ്യൂ
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ റേഡിയോഗ്രാഫറുടെ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ രണ്ട് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി രണ്ടിന് 10.30ന് നടത്തുന്നു.
കേരള പാരാ മെഡിക്കൽ കൗൺസിലിന്റെ രജിസ്‌ട്രേഷൻ ഉള്ള സർക്കാർ അംഗീകൃത കോളേജിൽ നിന്നുള്ള ഡിപ്ലോമ ഇൻ റേഡിയോളജി/ബി.എസ്.സി റേഡിയോളജി യോഗ്യതയുളവർ ആയതിന്റെ അസ്സൽ സർട്ടിഫിക്കറ്റും, സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫോട്ടോ പതിച്ച ബയോഡേറ്റ സഹിതം കോട്ടയം ജനറൽ ആശുപത്രിയുടെ ഹാജരാക്കേണ്ടതാണ്.
ഫോൺ; 04812563612,2563611
9. പത്തനംതിട്ട
ടെക്സ്റ്റൈൽസിലേക് സെയിൽസ് ഗേൾ, ബില്ലിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
9495772175
10.എറണാകുളം
രോഗിയെ പരിചരിക്കുന്നതിനു മയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
9656723308
11.കോഴിക്കോട്
പരസ്യ നിർമാണ സ്ഥാപനത്തിലേക് ജൂനിയർ അക്കൗണ്ടന്റ്, ഓഫീസ് ബോയ് എന്നിവരെ ആവശ്യമുണ്ട്
9446084084
12.തൃപ്രയാർ
പ്രമുഖ ജൂവല്ലരിയിലേക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് .
സാലറി 165000 -50000
9633368681
13.എറണാകുളം
ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 14000
6238034778
14.തിരുവനന്തപുരം
ടീ മേക്കർ, ജ്യൂസ് മേക്കർ , സ്നാക്ക്സ് മേക്കർ എന്നിവരെ ആവശ്യമുണ്ട് .
സാലറി 800 -1000
7736102068
15.കഴക്കൂട്ടം
കിഡ്സ് ഷോപ്പിലേക് സെയിൽസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്
സാലറി 12000 -18000
9744840103
16.തിരുവനന്തപരം
ഫുഡ് കോർട്ടിലേക് പൊറോട്ട, ദോശ മേക്കറെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8714748149
17.എറണാകുളം
ട്രാവെൽസിലേക് ഡ്രൈവർമാരെ ആവശ്യമുണ്ട് . സാലറി 20000 -30000
9447162046
18.ബാംഗ്ലൂർ
പ്രമുഖ മലയാളി റെസ്റ്റോറെന്റിലേക് ജ്യൂസ് മേക്കറെ ആവശ്യമുണ്ട് . സാലറി 20000
9633701700
19.തിരുവനന്തപുരം
പരസ്യ നിർമാണ കമ്പനിയിലേക് എക്സ്പീരിയൻസ് ഉള്ള ഗ്രാഫിക് ഡിസൈനേഴ്‌സിനെ ആവശ്യമുണ്ട്
സാലറി 25000
9349988088
20.കോഴിക്കോട്
ജ്യൂസ് മേക്കറെ ആവശ്യമുണ്ട് , സാലറി ഡെയിലി 800
ഫ്രീ ഫുഡ് & ACCOMODATION
9544010267
21.പാലക്കാട്
വി GUARD ലെക് DISTRIBUTER , സെയിൽസ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്
9674404040
22. തൊടുപുഴയിലുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് ജൂനിയർ അസിസ്റ്റന്റിനെ ആവശ്യമുണ്ട്
Male
Qualification – Any Degree
Salary – 11000
Time – 8.30am – 5.30pm
Age – 25 below
Accommodation available
Experienced/Freshers
Call : 9544318505
23. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Vacancy – 2
Qualification – Plus two
Salary – 13000+PF + ESI
Time – 11.30am – 9.30pm
Age – Below
Call : 9544318505
24. തൊടുപുഴയിലുള്ള ഷോറൂമിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്
Male
Time -10 am – 7.pm
Salary -12000 – 16000
Age Limit – 20 – 29
Call : 9544318505
25. പാർട്ട് ടൈം ജോബ്( part time job)
തൊടുപുഴയിലുള്ള ഷോറൂമിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്
Male
👉♦️ Time -1 Pm – 10.pm ♦️👈
Salary -12000 – 16000
Age Limit – 20 – 29
Call : 9544318505
26.കേരള പോലീസില്‍ സബ് ഇന്‍സ്പെക്ടറാകാം ; സ്ത്രീകള്‍ക്കും അപേക്ഷിക്കാം
കേരള പോലീസില്‍ സബ് ഇന്‍സ്പെക്ടറാകാന്‍ സുവര്‍ണ്ണാവസരം. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ജനവരി 31. കേരള പോലീസ് തന്നെ വെബ്സൈറ്റില്‍ ജോലി ഒഴിവ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 45600 മുതൽ 95000 രൂപ വരെയാണ് ശമ്പള സ്കെയില്‍. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. പോലീസില്‍ നിന്നുള്ളവരെ എടുക്കുന്നതിന് പുറമെ ഓപ്പണ്‍ കാറ്റഗറിയിലും സെലക്ഷന്‍ ഉണ്ട്. 21 മുതൽ 30 വയസ്സ് വരെ ഓപ്പണ്‍ കാറ്റഗറിയില്‍ അപേക്ഷിക്കാം. ഡിഗ്രിയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള പോലീസിന്റെ സമൂഹമാധ്യമ പേജിലെ താഴെ കാണുന്ന ലിങ്ക് പരിശോധിക്കുക…
https://www.keralapsc.gov.in/…/…/2024-01/noti-572-574-23.pdf
https://www.keralapsc.gov.in/…/…/2024-01/noti-575-576-23.pdf
27.സ്ഥിരനിയമനം
ഫർമസിയിലോട്ട് പാക്കിങ് ,ഹെൽപെർ,
ഓഫീസ് സ്റ്റാഫ്, ഡെലിവറി, ഡിസ്ട്രിബുഷൻ , എന്നിങ്ങനെ വിവിധ തസ്തികകളിൽ ആയി 35 വയസിൽ താഴെയുള്ള യുവതി യുവാക്കൾക് നിയമനം.
സാലറി 12000-24500
📞7025113147
28. വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന Pvt. Ltd കമ്പനികളിലേക്ക് നിയമനം.
ഏജൻസിയോ ഇടനിലക്കാരോ സർവീസ് ചാർജുകളോ ഇല്ലാതെ Direct കമ്പനിയിലേക്ക് ജോലിയിൽ പ്രവേശിക്കാം
20 പേർക് അവസരം
യോഗ്യത : SSLC Pass/Fail, Plus two abow
സാലറി : 15000 മുതൽ 24500വരെ
പ്രായം : 18 മുതൽ 45വരെ
ആകെ ഒഴിവുകൾ (145)
(ലേഡീസ് മുൻഗണന)
താമസവും ഭക്ഷണവും ലഭ്യമാണ്.
Call:9645035213
29.Agricultural Deploma course പാസ്സായവർ, അല്ലെങ്കിൽ ഗാർഡനിങ് വർക്കിൽ എക്സ്പീരിയൻസ് ഉള്ള കാൻഡിഡേറ്റസ്നേ ആവശ്യമുണ്ട്.
എമർജൻസി vacancy ആണ്.
Salary – 17,000/- + താമസം + ഫുഡ്.
9 മണിക്കൂർ ഡ്യൂട്ടി (8+1)
08.00 to 05.00
ആലപ്പുഴ ആയുർവേദ റിസോർട്
കോൺടാക്ട് – 9846606644
30.10, +2 യോഗ്യത ഉള്ളവർ ഒരു ജോലിക്കായി ഇനി അലയേണ്ടതില്ല 𝗙𝗢𝗥𝗠𝗜𝗖 𝗚𝗥𝗢𝗨𝗣 𝗣𝗩𝗧 𝗟𝗧𝗗ൽ നിരവധി അവസരങ്ങൾ
2024 ആദ്യഘട്ട നിയമനം
ഒഴിവുകൾ
▪️ *Office staff (25nos)
▪️ Administrative staff (20 nos )
▪️ Executive ( 16 nos )
▪️ Store keeper ( 15 nos )
▪️ Unit Manager (20nos)
𝗤𝗨𝗔𝗟𝗜𝗙𝗜𝗖𝗔𝗧𝗜𝗢𝗡- 𝗦𝗦𝗟𝗖, +𝟮, 𝗗𝗘𝗚𝗥𝗘𝗘, 𝗗𝗜𝗣𝗟𝗢𝗠𝗔
𝗦𝗔𝗟𝗔𝗥𝗬: 𝟭𝟱𝟬𝟬𝟬-𝟮𝟯𝟬𝟬𝟬
𝗔𝗚𝗘 𝗟𝗜𝗠𝗜𝗧: 𝟭𝟴 – 𝟮𝟵
താല്പര്യം ഉള്ളവർ Biodata whatsApp ചെയ്തതിനു ശേഷം വിളിക്കുക
WhatsApp no:👇
8113929917
Call: 8113929917📞⭕
31.Indie Kart ന്റെ സൂപ്പർ മാർക്കറ്റിലേക്കും ഓഫീസുകളിലേക്കും നിയമനം
മുൻപരിചയം ആവശ്യമില്ല. ജില്ലാടിസ്ഥാനത്തിൽ സ്ഥിരനിയമനം. എല്ലാ ജില്ലകളിലും ഒഴിവുകൾ.
Indie Kart ന്റെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ് കളിലേക്ക് SSLC/+2/DEGREE/ITI/DIPLOMA*
തുടങ്ങിയ യോഗ്യതക്കാർക്ക് തൊഴിലവസരം
👉 134 ഒഴിവുകൾ*
👉 FREE FOOD&ACCOMODATION
👉വേഗതയേറിയ നിയമനം*
🏮🏮🏮 പ്രായ പരിധി
Below 25
ഒഴിവുകൾ
👉ഓഫീസ് സ്റ്റാഫ്*
👉അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ*
👉സ്റ്റോക്ക് അറ്റൻഡർ*
👉അക്കൗണ്ടിങ്*
👉 sales സ്റ്റാഫ്
ഉയർന്ന ശമ്പളം,താമസം ഭക്ഷണം സൗജന്യം..
വിശദ വിവരങ്ങൾക്ക്👇👇👇
☎️ call/ +919562003970
/whats app
wa.me/+917994046455
32.ജോലി ഒഴിവ്
വെടിവച്ചാൻ കോവിൽ ജംഗ്ഷനിൽ പുതുതായി ആരംഭിക്കുന്ന
ഗ്രാഫിക് ഡിസൈനിംഗ് സെൻ്ററിലേയ്ക്ക്ഡി.റ്റി.പി. ഓപ്പറേറ്ററെ ആവശ്യമുണ്ട്. ട്രെയിനിംഗ് നൽകുന്നതാണ്
വിശദ വിവരങ്ങൾക്ക് ഫോൺ 8921413994
33.ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Accomadation available
Basic computer knowledge വേണം
Salary 22000
Kik plastics Pvt ltd Mundur,Thrissur
Contact number -8943333921 9048000073
34.Driver
Salary:15K to 18K
Time:8am to 6pm
Location:Thirumala
📞9544097901,9544097966
35.Urgently required.
Position: Sales Promoter
Company : 24Mantra Organic
Location : Lulu Trivandrum
No of vacancy: 1
Interested candidates please contact: 9846866500
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕