Indian Jobs live on 31.03.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. WE ONE GROUP
എക്സ്പീരിയൻസ് വേണ്ട… ജോലി ലഭിക്കുവാൻ….
SSLC, +2, DIPLOMA,DEGREE (PASS/FAIL) CAN APPLY
പുതിയ രണ്ട് ബ്രാഞ്ചുകൾ കൂടി ഓപ്പൺ ചെയ്തു🤩
34 വേക്കൻസികൾ ഇനിയും അവൈലബിൾ ആണ് 🤝 സ്ഥിരം ജോലി നോക്കുന്നവർക്ക് തീർച്ചയായും വിളിക്കാവുന്നതാണ്.
+91 7510903510
ഓഫീസിലേക്കും ഫാക്ടറിയിലേക്കും ഒഴിവുകളുണ്ട്
ആദ്യത്തെ 20 ആളുകൾക്ക് താമസ ഭക്ഷണ സൗകര്യത്തോടുകൂടി ഫ്രീയായി ട്രെയിനിങ് തരുന്നതാണ്.
SALARY -34500 വരെ ഉണ്ട്
ᴀɢᴇ ʙᴇʟᴏᴡ -30
ɪꜱᴏ ᴄᴇʀᴛɪꜰɪᴇᴅ ᴄᴏᴍᴩᴀɴʏ ആയതിനാൽ ആനുകൂല്യങ്ങളും കിട്ടുന്നതാണ് പെർമനന്റ് ആകുമ്പോൾ.
നിങ്ങൾക്ക് ഒരു ജോലി ഇല്ല എങ്കിൽ ഒന്ന് വിളിച്ചു നോക്കൂ……
➡️ +91 7510903510
Whatsapp no: – +91 7510903510
https://wa.me/917510903510
2. *IMMEDIATE POSTING
CDS BUSINESS GROUP
IDUKKI, KOTTAYAM, ERNAKULAM ജില്ലയിലെ പുതിയ ജോലി ഒഴിവുകൾ വന്നിരിക്കുന്നു
👩🎓👩🎓👩🎓👩🎓🧑🎓🧑🎓🧑🎓🧑🎓🧑🎓
💼 Business Promoter
💼 Assistant Head
💼 Team Leading Assistant
💼 Customer Relation Executive
💰 Salary 18000 -30000
🕰️ Working Hours- 8hrs
🤵🏻♂️ AGE 18 to 28
📚 QUALIFICATION 10th PASS,+2,DEGREE
🆓 കമ്പനിയിൽ നിന്നും ഭക്ഷണം , താമസം തുടങ്ങിയവ സൗജന്യമായി ലഭിക്കും
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക👇
*http:/wa.me/+9645405711
*📱 :7306627692
താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് ബന്ധപ്പെടുക
3. Kcps ന്റെ താലൂക്ക് ഓഫീസുകളിൽ സ്ഥിരനിയമനം..
50 പേർക്ക് നിയമനം…!
● ശമ്പളം: 15000 – 34000 + ESI, PF.
● താമസം ഭക്ഷണം ലഭ്യമാണ്
● *വയസ്സ് : 18 – 26
● വിദ്യാഭ്യാസം, SSLC, plus two എക്സ്പീരിയൻസ് പ്രശ്നമല്ല.
Apply for Job vacancies👇
■ business development officer
■ office staff
■ office admin
Attendar
*. limited Job Vacancies
Contact🪀WA
*http://wa.me/ 9947735839
📱Mob call :- 9074590441
4. ഒഴിവുകൾ
Talenters exporting company
✅ സ്ഥിര നിയമനം
* എക്സ്പോർട്ടിഗ് മാനേജർ
* അസിസ്റ്റന്റ് മാനേജർ
* ഓഫീസ് സ്റ്റാഫ്
* ഡെലിവറി എക്സിക്യുട്ടീവ്
തുടങ്ങിയ വിവിധ സെക്ഷനുകളിൽ ഒഴിവുകൾ.
📝 കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
🏠 ഭക്ഷണ & താമസ സൗകര്യം കമ്പനി നൽകുന്നതാണ്
👉 ശമ്പളം: 14,000 – 24,000
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
*Whatsapp.7356666579
🪀 Send Your CV👇
7356666579
5. കറുകച്ചാൽ
ലോട്ടറി കടയിലേക്കു 25 വയസിൽ താഴെയുള്ളവരെ ആവശ്യമുണ്ട്
സാലറി 15000
8921512120
6. .എറണാകുളം
സോളാർ കമ്പനിയിലേക് ഡ്രൈവറെയും ടെക്‌നിഷ്യനെയും ആവശ്യമുണ്ട്
7306667173
7. പാലക്കാട്
ഹോസ്പിറ്റലിലേക് 3 വർഷം പ്രവർത്തിപരിചയമുള്ള ഹൗസ് കീപ്പിങ് സൂപ്പർവൈസറെ ആവശ്യമുണ്ട്
7559977799
8. ആലുവ
പെയിന്റ് ഷോപ്പിലേക് ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്
9544133846
9. തൃപ്പൂണിത്തുറ
ജനസേവന കേന്ദ്രത്തിലേക്കു മുന്പരിചയമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്
9567733663
10. . എറണാകുളം
പെട്രോൾ പമ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട് .
9895290824
11. പത്തനംതിട്ട ആട്ടച്ചാക്കലിൽ ഒരു ലേഡി സ്റ്റാഫ് ഒഴിവ്.
സക്ഷൻ ചെയ്യാൻ അറിയണം.കൂടാതെ പാചകം ചെയ്യണം.
രോഗി കെയർ ചെയ്യാൻ അവിടെ വേറെ ആളുണ്ട്.
ശമ്പളം: 25000
Call 7902449454
12. എറണാകുളത്തു വയ്യാത്ത അച്ഛനെ നോക്കാൻ female കെയർ ടേക്കറെ ആവശ്യമുണ്ട്
22,000 സാലറി
എറണാകുളം ഭാഗത്തു ഉള്ള ഇന്ന് കയറാൻ പറ്റുന്നവർ വിളിക്കുക
9400172817
13. കാസറഗോഡ്
കിടപ്പുരോഗിയായ അച്ഛനെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി :19000(28 days )
കോണ്ടാക്ട് :9207504199
14. . എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഫീമെയിൽ വേക്കൻസി.സാലറി 9000 -11000
9847987654
15. തിരുവനന്തപുരം
നെയ്യാറ്റിൻകര പ്രവർത്തിക്കുന്ന INDUS മോട്ടോർസ് മാരുതി സുസുകി സർവിസ് സെന്ററിലേക് ആളുകളെ ആവശ്യമുണ്ട് .വാഷിംഗ് സ്റ്റാഫുകൾയാണ് ആവശ്യം.
8086377229
16. .എറണാകുളം
നോർത്തുപറവൂർ പ്രവർത്തിക്കുന്ന ക്ലിനിക്കിലേക് അസിസ്റ്റന്റിനെ ആവശ്യമുണ്ട്
8848546216
17. കോഴിക്കോട്
റെസ്റ്റോറെന്റിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട് .
ഷവർമ മേക്കർ 27000
ജ്യൂസ് മേക്കർ 18000
ചൈനീസ് മാസ്റ്റർ 24000
8089105309
18. കോഴിക്കോട്
പ്രമുഖ ഫ്ളോറിങ് ഷോറൂമിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
9946481325
19. .കൊല്ലം’കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോപ്പിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട് , മെയിൽ വേക്കൻസി . സാലറി 10000 -15000
9400333223
20. തിരുവനന്തപുരം
നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിലേക്കു സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 8000 -10000
6235069696
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
21.കോഴിക്കോട് പ്രവർത്തിക്കുന്ന IIMK യിൽ ജോലി നേടാം | ശമ്പളം ₹18,300 മുതൽ | അപേക്ഷ ഫീസ് ഇല്ല
ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
മിനിമം പ്ലസ്ടു യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/03/kerala-iimk-recruitment-2024-apply.html
അവസാന തിയ്യതി: ഏപ്രിൽ 04
22.ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ലിമിറ്റഡിൽ അവസരം | തുടക്ക ശമ്പളം ₹30,000 രൂപ മുതൽ
എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം | കേരളത്തിന് പുറത്ത് അവസരം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/03/ippb-recruitment-2024-apply-online-for.html
അവസാന തിയ്യതി: ഏപ്രിൽ 05
23.Cosmetics & House hold products ന്റെ Manufacturing & Distribution Unit ലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Office staff
Store keeper
Delivery
Sales Executive
Distribution
Salary : 12500-25000
Age : 18 – 28
Food and accommodation provided
Call or Whatsapp now
7736920591
9074099630
9778741694
24.വടകര സി.എം ഹോസ്പിറ്റൽ
സ്റ്റാഫ് നഴ്‌സ് ഒഴിവ്
CEEYAM HOSPITAL VADAKARA
📞9633068943
25.കേരള PSC – ഫുഡ് സേഫ്റ്റി ഓഫീസർ, ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ്, അക്കൗണ്ടൻ്റ്, ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ, ഡയറ്റീ ഷ്യൻ തുടങ്ങി നിരവധി ഒഴിവുകൾ
യോഗ്യത: 7th,10th,12th,Degree,.. etc
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/03/kerala-psc-recruitment-2024-apply_12.html
അവസാന തിയ്യതി: ഏപ്രിൽ 03
26.തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ , കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് പ്രവർത്തി പരിചയമുള്ള ഉദ്യോഗാർഥികളെ ആവശ്യമുണ്ട് * experienced office staff – female ( civil)
Time : 9am-5pm
Salary : 13000 – 17000/- Contact – 9037702611*
27.HIRING STAFFS
തിരുവനതപുരത്തെ പ്രവർത്തിക്കുന്ന എഡ്യൂക്കേഷൻ കൺസൽട്ടൻസി യിലെക്ക്
▫️FEMALE TECALLERS
▫️OFFICE STAFF
▫️OET & IELTS TRAINER
▫️counsler
ആവശ്യം ഉണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. താല്പര്യം ഉള്ളവർ ഉടനെ വിളിക്കുക..
salary 10000 -30000
Contact no +919544489827
28. ഫ്ലിപ്കാർട്ടിലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
എറണാകുളം,, കാക്കനാട്,, ചിറ്റേറ്റുകര,,എളമക്കര,,കങ്ങരപ്പടി,, തൃപ്പുണിത്തുറ പ്രവർത്തിക്കുന്ന ബ്രാഞ്ചുകളിലേക്ക് ആണ് ഡെലിവറി എക്സിക്യൂട്ടീവിനെ ആവിശ്യം
പ്രതിവാരം ₹3000 മുതൽ ₹7000 വരെ സാമ്പാദിക്കൂ
സമഗ്ര ഇൻഷുറൻസ് പരിരക്ഷ (ഹെൽത്ത് ഇൻഷുറൻസ് + ആക്സിഡന്റൽ ഇൻഷുറൻസ്).
ഇരുചക്ര വാഹനം, ആധാർ, ലൈസൻസ്, പാൻ കാർഡ് എന്നിവ നിർബന്ധം
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക 🔽
📱 9567 14 3476
📲 95265 45888
29. Job Vacancy for Restaurant in Dubai…
Waiter outside day
Salary
1200 – 1400 AED
Number of vacancy -7
Waiter open Day
Salary
1200 – 1400 AED
Number of vacancy- 4
Waiter open Night
Salary
1200 – 1400 AED
Number of
Vacancy-7
Cleaner day
Salary
950 – 1100 AED
Number of
Vacancy- 3
Cleaner night
Salary 950 – 1100 AED
Number of Vacancy- 6
Shawarma & grill
Salary
1600 – 1800 AED
Number of Vacancy-3
Charcoal+Juice+Sandwitch
Salary 1600 – 1800 AED
Number of Vacancy- 2
Tea counter day
Salary 1500 AED
Number of Vacancy-1
Tea counter night
Salary 1500 AED
Number of Vacancy-2
Visa, Food and Accommodation provided by Company
Share your all candidates Resume, experience certificate, Passport cop, photo and a self Introduction Video
Should know Hindi & Malayalam
Salary: As per experience
8078015753
30.മാധ്യമം പത്രത്തിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാൻ അവസരം.
ഇൻ്റർവ്യൂ കോഴിക്കോട് – താൽ പര്യമുള്ളവർ ഉടൻ വിളിക്കുക.
MADHIYAMAM DAILY – CALICUT
▪️BUSINESS MANAGER
Male, MBA, Experienced, Job Location – Kannur.
SALARY- 20K TO 30K
▪️JUNIOR CLERK
Female, Graduation, Experienced, Freshers can apply. Job Location – Calicut.
SALARY- 15 TO 20K
ഈ അവസരം ഉപയോഗപ്പെടുത്തുക, ഒരു മീഡിയ ബ്രാൻ്റിനോടൊപ്പം കരിയർ സെറ്റ് ചെയ്യുക.
📱+917594 800 666
31.Two wheeler Technicians
▪️Salary Package :16K to 20K plus Attractive incentives
▪️Location : Kazhakuttam
📞 9545097966
9544097901
97478 89875
32. ഒരു പ്രോഡക്റ്റ് വിൽക്കുന്നതിനു ആളെ ആവശ്യമുണ്ട്.
Salary ഡെയിലി 500+ 100(bata).എവിടെ വേണമെങ്കിലും നിങ്ങൾക് വിൽക്കം. ഡെയിലി 25 എണ്ണം വിൽക്കണം.age ലിമിറ്റ് ഇല്ല. Male/female.താല്പര്യമുള്ളവർ വിളിക്കുക.contact no 9747889875
33.മെഡിക്കൽ കോളേജ്.ഡ്രൈവർ വാക്കൻസി.
മിനി ആംബുലൻസ്, കാർ . Age below 40. Time 8 – 5. സാലറി 15000. Contact no 9747889875
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️