Indian Jobs live on 31.08.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. തോപ്പും പടി
രണ്ടുപേരുള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട് (ക്രിസ്ത്യൻ ആയിരിക്കണം)
Salary:20000
Contact:9544621965
2. കിടപിലായ ഉമ്മാനെ നോക്കാൻ മുസ്ലിം ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് 21000 28 dys ഡെയ്‌പ്പർ ഉണ്ട് ഉമ്മ food കഴിക്കും നിലമ്പൂർ ആണ് veed നാളെ കേറണം 8921831530
3. കോഴിക്കോട്
പിടിച്ചാൽ നടക്കുന്ന ഉപ്പാനെ നോക്കാൻ ദിവസവും വന്നു പോകുന്ന മെയിൽ ഹോംനേഴ്സിനെ ആവശ്യമുണ്ട്
👉ദിവസം :600
📞6235752554
. 📞 7994264047
4. എറണാകുളം
രണ്ടുപേരുള്ള മുസ്‌ലിം ഫാമിലിയിലേക്ക് വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്
Salary:21000
Contact:9544621965
5. കോഴിക്കോട്
ഉമ്മ മാത്രമുള്ള വീട്ടിൽ കുക്കിംഗ് ക്ലീനിങ് താല്പര്യമുള്ള മുസ്ലിം ലേഡി സ്റ്റാഫ് വേണം
👉സാലറി :20000
📞6235752554
. 📞 7994264047
6. പത്തനംതിട്ട ഇലവംതിട്ടയിൽ ഒരു അച്ഛനും അമ്മയും ഹോം നഴ്സിസും ഉള്ള വീട്ടിലേക് വീട്ടുജോലിക്ക് ജോലിക് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്‌.
സാലറി 21000
9446012468
7. ബേബി കെയർ- പകൽസമയം -തൃശ്ശൂർ
തൃശ്ശൂർ ജൂബിലി മിഷൻ അടുത്ത് മൂന്നുമാസം പ്രായമായ കുട്ടിയെ നോക്കാൻ എക്സ്പീരിയൻസ് ഉള്ള 50 വയസ്സിനും താഴെയുള്ള ലേഡി സ്റ്റാഫിനെ ഡ്യൂട്ടിക്ക് ആവശ്യമുണ്ട്. അടുത്ത തിങ്കളാഴ്ച ( Sept 2nd)
കയറണം സമീപപ്രദേശങ്ങളിൽ ഉള്ളവർ വിളിക്കുക.
സമയം – 9AM – 5 PM
സാലറി – Rs.16000
Mob No – 6238748762
8. വീട്ടുജോലി
മഹാരാഷ്ട്രയിലെ മലയാളി ഫാമിലിയിലേക്ക് വീട്ടുജോലിക്ക് 47 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
സാലറി : 25000/-
Call :8590772424
Whatsapp : 8590922424
9. എറണാകുളം
ചേരാനല്ലൂരിൽ വീട്ടുജോലിക്കായി പോയി വരാൻ പറ്റുന്ന ലേഡി
സ്റ്റാഫിനെ ആവശ്യമുണ്ട് .പ്രായം 50വയസിൽ താഴെ
Time 8am To 4pm
സാലറി 18000 (monthly )
നോർമൽ കാൾ വിളിക്കുക
Call 8891024665
10. ഫോൺ വഴി അപേക്ഷ സമർപ്പിച്ചു ഭീമയിൽ ജോലിക്ക് കയറാം.
🔰നല്ലൊരു ജോലി നോക്കുന്നവർക്ക് അവസരം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_741.html
11. വെറും പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് isro യിൽ ജോലി നേടാം.
🔰ഡ്രൈവർ മുതൽ ഒഴിവുകൾ.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_242.html
12. കൊച്ചിൻ ഷിപ്‌യാഡിൽ വീണ്ടും നിരവധി തൊഴിൽ അവസരങ്ങൾ
🔰ട്രെയിനി മുതൽ അവസരങ്ങൾ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_365.html
13. നിയുക്തി മെഗാ ജോബ് ഫെയർ വഴി കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി
നിരവധി സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ ഉണ്ടോ, വിവിധ യോഗ്യതകൾ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/2024_28.html
14. പ്ലസ് ടു യോഗ്യതയുള്ളവർക്ക കേരള സംസ്ഥാന യുവജന കമ്മീഷനിൽ ജോലി നേടാം.
🔰 വിവിധ ജില്ലകളിൽ ഒഴിവുകൾ.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_571.html
15. ക്ലാർക്ക് ഒഴിവിലേക്ക് സമഗ്ര ശിക്ഷാ കേരള സ്റ്റാഫിനെ വിളിക്കുന്നു.
🔰 36 വയസ്സുവരെ പ്രായപരിധിയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_419.html

16.  പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് isro യിൽ ജോലി നേടാം.

🔰ഡ്രൈവർ മുതൽ ഒഴിവുകൾ.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_242.html

17.കൊച്ചിൻ ഷിപ്‌യാഡിൽ വീണ്ടും നിരവധി തൊഴിൽ അവസരങ്ങൾ

🔰ട്രെയിനി മുതൽ അവസരങ്ങൾ

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_365.html

18.ക്ലാർക്ക് ഒഴിവിലേക്ക് സമഗ്ര ശിക്ഷാ കേരള സ്റ്റാഫിനെ വിളിക്കുന്നു.

🔰 36 വയസ്സുവരെ പ്രായപരിധിയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_419.html

19.കൊച്ചി ലുലു ഹൈപ്പർ മാർക്കറ്റിൽ തൊഴിലവസരം.

🔰ഫോൺ വഴി cv അയച്ച് അപേക്ഷിക്കാം.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_106.html

20.സംസ്ഥാനത്തെ സർക്കാർ/ പൊതു മേഖല/ സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലി നേടാൻ അവസരം

1000+ ഒഴിവുകളിൽ നിയമനം

ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.missionkerala.org/2024/08/sdcentre-recruitment-2024.html

21.യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ജോലി നേടാം | കേരളത്തിലും അവസരം

500 അപ്രൻ്റീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/union-bank-of-india-recruitment-2024.html

അവസാന തിയ്യതി: സെപ്റ്റംബർ 17

22.ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ട്രൈനീ ആവാം | കേരളത്തിലും ഒഴിവുകൾ ഉണ്ട്

550 അപ്രൻ്റീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://bit.ly/ndian-overseas-bank

അവസാന തിയ്യതി: സെപ്റ്റംബർ 10

23.കേശവദാസപുരത്ത് ഒരു വീട്ടിലേക്കും പൂവാർ പ്രവർത്തിക്കുന്ന റിസോർട്ടിലേക്കും സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്

സാലറി – 12000 to 12500 + esic +pf

Food and accomodation free
Age – 30 to 55
15 duty per month

കമ്മിഷൻ ഒന്നും ഉണ്ടായിരിക്കുന്നതല്ല… നേരിട്ട് ഉള്ള നിയമനം
ഏജൻസികൾ വിളിക്കേണ്ടതില്ല.

Contact – +91 94968 97530
Contact – +91 8606257100
Contact – +91 8606257200
24. WANTED TELE CALLERS

പാലാ രാമപുരത്ത് പ്രവർത്തനസജ്ജമായിരിക്കുന്നു MIGRATION ABROAD STUDIES CONSULTANCYലേക്ക് 10 ൽ പരം ടെലികോളേഴ്സിനെ ആവശ്യമുണ്ട്. നന്നായി മലയാളം സംസാരിക്കാൻ അറിയാവുന്നതും ഇംഗ്ലീഷ് ഭാഷയിൽ പരിജ്ഞാനം ഉള്ളതുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഉടൻതന്നെ ബയോഡേറ്റകൾ ക്ഷണിക്കുന്നു. (ലേഡീസ് ഒൺലി)

അക്കോമഡേഷൻ ഉണ്ടായിരിക്കുന്നതാണ്.

Basic salary 8000 to15000 +commision

ബയോഡേറ്റകൾ അയക്കേണ്ട വിലാസം

teamvcareers@gmail. com
Whatsapp no, 8078026555
25.എറണാകുളം, തിരുവാണിയൂരിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലേക്ക് പുരുക്ഷന്മാരായ അക്കൗണ്ടന്റിനെ ആവിശ്യം ഉണ്ട്

📍Salary:18000

📍Working time:9am to 6pm

📍Age Limit: 30

📍Experience: 0 – 1 year experience in accounting

📍Accommodation ഉണ്ടായിരിക്കും.

📍Contact: 9847783374
9895683866

▪️Calling time:10am to 8pm
26.ഇടുക്കി ജില്ലയിൽ Thodupuzha പ്രവർത്തിക്കുന്ന വസ്ത്രാലയത്തിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്

⭕ 𝐀𝐜𝐜𝐨𝐮𝐧𝐭𝐬 𝐒𝐭𝐚𝐟𝐟
🔹 EXP: 0 to 3 year
🔹Salary : 13500 to 22000/-
🔹Qualification: B.com/M.com
🔹Time : 9 to 7
🔹Gender: Male

⭕ 𝐀𝐜𝐜𝐨𝐮𝐧𝐭𝐬 𝐌𝐚𝐧𝐚𝐠𝐞𝐫
🔹Qualification: Bcom/Mcom/MBA
🔹Salary : 25000 to 30000/-
🔹Exp : 4-7 yr
🔹Time : 9-7
🔹Gender: Male

⭕𝐆𝐫𝐚𝐩𝐡𝐢𝐜 𝐃𝐞𝐬𝐢𝐠𝐧𝐞𝐫

🔹 Salary : 20000 to 30000/-
🔹Time 9-7
🔹Qualification: Any
🔹Gender : male

⭕ 𝐅𝐨𝐨𝐝 &𝐀𝐜𝐜𝐨𝐦𝐦𝐨𝐝𝐚𝐭𝐢𝐨𝐧 𝐚𝐯𝐚𝐢𝐥𝐚𝐛𝐥𝐞⭕

📱🪀: + 91 9745344476

27.കേരള കാർഷിക സർവ്വകലാശാല അപേക്ഷ ക്ഷണിച്ചു

🔰പ്രായപരിധി: 40 വയസ്സ്
ശമ്പളം: 44,100 രൂപ

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_690.html

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.