Image depicts Njoy News Banner Image

Indian Jobs Live on 31-10-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

Kerala Jobs

1. Popular MNC group കേരളത്തിലെ ഓഫീസുകളിലേക്കു നിയമനം നടത്തുന്നു
യോഗ്യത :+2/degree/diploma
ഒഴിവുകൾ
*Warehouse section
*Stock attender
*sales
തുടങ്ങിയ വിവിധ ഒഴിവുകൾ.
പ്രായപരിധി :28 വയസുവരെ.
ശമ്പളം :18000-35000
Free food and accommodation
താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Call / WhatsApp :
8075700964

2. KCS GROUP OF BUSINESS MANAGEMENT ന്റെ വിവിധ ഒഴിവിലേക്ക് നിയമനം നടത്തുന്നു*
🪀 WhatsApp 👇
https://wa.me/917909250047
7909250047
🎯 ഒഴിവുകൾ
1. ഓഫീസ് അസിസ്റ്റന്റ്
2. ASM
3. BDO(business development officer)
4.ORGANISER
📚 യോഗ്യത
SSLC അല്ലെങ്കിൽ പ്ലസ്ടു/ ഡിഗ്രി/ etc..
✔️എക്സ്പീരിയൻസ് നിർബന്ധമില്ല. Freshers can apply
പ്രായം: 18 – 27
ശമ്പളം: 35,000 വരെ
👉 താമസം & ഭക്ഷണം സൗജന്യമായി ലഭിക്കും
👉 എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📲 ഫോൺ
7909250047

3. ഹൈക്കോടതിയില്‍ ജോലിയവസരം; കേരളത്തില്‍ 159 ഒഴിവുകള്‍; 2024 നവംബര്‍ 10 വരെ അപേക്ഷിക്കാം
കേരള സര്‍ക്കാരിന് കീഴില്‍ വിവിധ തസ്തികകളില്‍ ജോലി നേടാന്‍ അവസരം. ടെക്‌നിക്കല്‍ പേഴ്‌സണ്‍ പോസ്റ്റിലേക്കാണ് കേരള ഹൈക്കോടതിയാണ് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ആകെ 159 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് 2024 നവംബര്‍ 10 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
കേരള ഹൈക്കോടതിയില്‍ ടെക്‌നിക്കല്‍ പേഴ്‌സണ്‍ റിക്രൂട്ട്‌മെന്റ്. ആകെ 159 ഒഴിവുകള്‍.
Advt No HCKL/1589/2024ECC4 HC KERALA
തിരുവനന്തപുരം 11, കൊല്ലം 19, പത്തനംതിട്ട 09, ആലപ്പുഴ 12, കോട്ടയം 13, ഇടുക്കി 10, എറണാകുളം 20, തൃശൂര്‍ 11, പാലക്കാട് 12, മലപ്പുറം 12, കോഴിക്കോട് 11, വയനാട് 05, കണ്ണൂര്‍ 10, കാസര്‍ഗോഡ് 04 എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി
ഉദ്യോഗാര്‍ഥികള്‍ 02.01.1983ന് ശേഷം ജനിച്ചവരായിരിക്കണം.
യോഗ്യത
Minimum Qualification : 3year diploma in any subject awarded by an institution recognized by the State Government OR Degree in any subject, recognized by any University in the State.
Experience: I. Essential : Minimum of 1 year experience in handling IT Help Desk OR IT Call Centre services OR Court e-Sewa Kendra OR Kerala Government approved Akshaya Kendra OR Central Government approved CSC Kendra.
II. Desirable : Experience as ‘Para Legal Volunteer’ in the scheme of Kerala Legal Services Authority OR
Experience in providing e-Filing assistance in any of the Courts in Kerala

അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം മുഖേന കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പ് വിജ്ഞാപനം കാണുക.
mail Email
recruitment.hckerala@nic.in
call Phone
0484Thiruvananthapuram

4. We are Hiring- immediate Appointment
1 Female Tele callers
Salary : 18000 – 22000+ incentive
Staying Staff Preferred
Location: Trivandrum ,Kottayam, Ernakulam , Alappuzha
Send your CV 👇
8590037616
Food and Accommodation Available

5. Digital Marketing Staff ( Exp/Fresher)
Male/Female
Digital Marketing course Mandatory
Send your CV 👇
8891337616
Salary: 17000- 25000+ incentive+ Food and Accommodation Free
Work Location: Kottayam, Thiruvananthapuram

6. Female Spa Therapist(Experienced/Fresher)
Salary : 25000 – 40000+ incentive
3 days free training provided for fresher Candidates
WHATSAPP: 8590037616
8891337616
Work Location: Kottayam, Ernakulam, Alappuzha Thiruvananthapuram.
Food and Accommodation Available.
Company Direct Recruitment – No Financial Transactions
Heavenx Alora Group,
Head Office, Vazhuthakkad
Thiruvananthapuram

7. ഹോം നഴ്സ് – മുംബൈ
മുംബൈ ക്രിസ്ത്യൻ മലയാളി , അമ്മ മാത്രമുള്ള വീട്ടിൽ പിടിച്ചാൽ നടക്കുന്ന അമ്മയെ നോക്കാൻ 50 വയസ്സിന് താഴെയുള്ള ലേഡി ഹോംനേഴ്സിന് ആവശ്യമുണ്ട്.
സാലറി- Rs.25000
Mob No – 6238748762

8. തിരുവനന്തപുരം നാലഞ്ചിറയിൽ 96 വയസായ അമ്മയെ നോക്കാനും വീട്ടുകാര്യങ്ങൾ ചെയ്യാനും ആയി 45 വയസിൽ താഴെയുള്ള female staff വേണം. അമ്മയ്ക്ക് diaper ഉണ്ട്.
Salary 24000/-
Ph 7012298919

9. Urgent vacancy
കൊരട്ടി, തൃശ്ശൂർ
അച്ഛനെ നോക്കാൻ female സ്റ്റാഫിനെ ആവശ്യമുണ്ട്. നാളെ കയറണം.
കതീറ്റർ
ഡയപ്പർ
ഇൻസുലിൻ
Salary:22000/-
8075166230

10. പെരിന്തൽമണ്ണ ഭാഗത്തെ STEEL COMPANY ലേക്…
🔺 ACCOUNTANT(Male/Female)
9846386038
▪+2+ Tally/B.com
▪Experienced
▪️Salary: As per interview
📱/🪀: 9846386038 , 9846586038,9061037125

11. പെരിന്തൽമണ്ണ ഭാഗത്തുള്ള ഹോസ്പിറ്റലിൽലേക്ക്
♦️ ATTENDER ( Female)
▪️SSLC/+2
▪️Experienced
▪️Age:30 to 35
▪️W/time:8.00am-5.00pm
▪️Salary as per interview
📱/🪀: 9061037125 , 9846386038 , 9846586038

12. മഞ്ചേരി
പയ്യനാട് പെർഫെക്റ്റ് ഡെന്റൽ ലാബിലേക് റിപ്പർ സെന്റീവ് സ്റ്റാഫിനെ ആവശ്യമുണ്ട് .
6282737039

13. തൃശൂർ
പുഴക്കൽ പടം .LI’L FEET KIDS HUB ലെക് സെയിൽസ് സ്റ്റാഫ്, സെയിൽസ് മാനേജർ എന്നിവരെ ആവശ്യമുണ്ട് .
9809527906

14. തിരുവനന്തപുരം’
കാര്യവട്ടം കൺവെൻഷൻ സെന്ററിലേക് ക്ലീനിങ്ങിനു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 15000
8129544726

15. പള്ളുരുത്തി
ഒരു പ്രമുഖ സ്ഥാപനത്തിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് .. ഡ്യൂട്ടി ടൈം 1 PM – 9 PM. സാലറി 7000 -8000
9947379541

16. കൊല്ലം
കൊട്ടിയം KIDOOZ എന്ന ബേബി ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട് .സാലറി 7000 -9000
9747555456

17. മലപ്പുറം
പുത്തനത്താണി – പോപ്പുലർ ഫുഡ് വെയർ കമ്പനിയിലേക് വാൻ ഡ്രൈവറെ ആവശ്യമുണ്ട് ..സാലറി 16000 -18000
9539227755

18. കൊല്ലം
കാർ വാഷ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 15000 -18000
8330040722

19. എറണാകുളം’
തേവര – ബില്ലിംഗ് & ഡിസ്ട്രിബൂഷൻ സ്റ്റാഫിനെ ആവശ്യമുണ്ട് ., സാലറി
12000 -15000 . ടു വീലർ ഓടിക്കാൻ അറിയണം .
9846046990

20. SHANKAR MEDICALS & SURGICAL
WE ARE HIRING
PHARMACY SALES STAFF (2 YEAR EXPERIENCE)
9745159768

21. KOCHI
WE ARE LOOKING
HAMPER MAKING
9846018339

22. എറണാകുളം
വെൽഡിങ് വർക്ക്, ഷീറ്റ് വർക്ക് ചെയ്യുവാൻ അറിയുന്ന വർക്കേഴ്സിനെ ആവശ്യമുണ്ട് . സാലറി 1200 /-DAY
9400148604

23. തിരുവനന്തപുരം
സ്റ്റീൽ POLISHAR മാരെ ആവശ്യമുണ്ട്. സാലറി 900 -1100 /DAY
8943245466

24. ഇടപ്പള്ളി
ഗ്രാഫിക് ഡിസൈനാറിനെ ആവശ്യമുണ്ട്.(പ്രിന്റിങ് യൂണിറ്റ്)
9947740000

25. ചേർത്തലയിൽ ഉള്ള റെസ്റ്റോറന്റിലേക് ലേഡീസ് ക്യാപ്റ്റനെ ആവശ്യം ഉണ്ട്..

Age : 20 – 30
Salary 12000 to 15000
Time : 8 to 5
Food and accommodation available
Contact : 7736118022

26. കോമേഴ്‌സിൽ വാഹനങ്ങളുടെ ഡ്രൈവർ & മെക്കാനിക് സൂപ്പർവൈസർ എന്നീ തസ്കികയിലേക്ക് വാക്കൻസികളുണ്ട് താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക എറണാകുളം ഭാഗത്തുള്ളവർക്ക് മുൻഗണന

താല്പര്യമുള്ളവർ ബന്ധപെടുക NO: +91 8156854001

27. വെണ്ണല ഓഫീസ് staff Vacancy

10000_12000
B com plus tally
7025701662
9.30_6pm
Sunday off

28. Wanted A Female Office Staff for Travel & Tourism Company.. At Ernakulam..

Qualification.. Any Degree +good Computer knowledge..
Any Travel Tourism Course Completed staff get Preference
Send Resume.. To
Vamika.devi@gmail.com

29. VACANCY FOR OFFICE STAFF

————————-
Salary – 12,500/-
Location- Edappally, Ernakulam
WhatsApp biodata – 9746757034
30. Jewellery Tea service (സ്ത്രീ വയസ് 40 വരെ) ശമ്പളം 13000/- pf esi. സമയം 9.30 to 7.30. ഇടപ്പിള്ളി 8714257661

31. Wanted Male Cashier Staff @ Hospital

9 hrs duty
Salary : 13000
Plus Two
( Computer Knowledge must )
( Cashier / Billing Experience Must )
Location : Venpalavattom
35 below

32. ഹോസ്റ്റലിലേക്ക് cook vacancy available

Female
Salary: 15000
Food & accommodation
Location : Calicut
Contact : 9633241990

33. വയനാട് റിസോർട്ടിലേക്ക് മാനേജരെ ആവശ്യമുണ്ട്

Female
ക്വാളിഫിക്കേഷൻ :+2with computer knowledge
സാലറി :15000+food +accommodation
♦️മലപ്പുറം ബ്രാൻഡ് കോസ്മെറ്റിക്സ് ഷോറൂമിലേക്ക് അവസരം
സെയിൽസ് ഗേൾ
സാലറി :13500
Food & Accommodation
📱9633241990

34. Van delivery helper

𝗟𝗢𝗖𝗔𝗧𝗜𝗢𝗡 – ആലുവ, വൈറ്റില
𝗧𝗜𝗠𝗘 – 8am to5pm
𝗦𝗔𝗟𝗔𝗥𝗬 – 15500
𝗔𝗚𝗘 𝗕𝗘𝗟𝗢𝗪 – 40
𝗖𝗔𝗟𝗟- 8593089398
𝗔𝗖𝗖𝗢𝗠𝗢𝗗𝗔𝗧𝗜𝗢𝗡 ഇല്ല

35. അഗ്നിസൂത്ര ഹെർബ്ൽ പ്രോഡക്ഷൻ കമ്പനിയിലേക്ക്, സ്റ്റോർ, സെയിൽസ് യുവ.തി യുവ.കൾക്ക് അവസരം

ശമ്പളം 20000 വരെ
താമസം & ഭക്ഷണം ഫ്രീ
Phone : 8606695344

36. Packing staff

𝗟𝗢𝗖𝗔𝗧𝗜𝗢𝗡- തേങ്ങോട് (കാക്കനാട്)
𝗧𝗜𝗠𝗘- 8am to 5pm, 4pm to1pm
𝗦𝗔𝗟𝗔𝗥𝗬-16000/-
𝗔𝗚𝗘 𝗕𝗘𝗟𝗢𝗪 25
𝗖𝗔𝗟𝗟- 8593089398
𝗔𝗖𝗖𝗢𝗠𝗢𝗗𝗔𝗧𝗜𝗢𝗡 ഇല്ല

37. COURIER DELIVERY STAFF

കലൂർ
FIXED SALARY : 17000+TA
7am – 5:30 pm
CALL 8593089398

38. Degree or Plus two with കമ്പ്യൂട്ടർ എക്സ്പീരിയൻസുള്ള ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.

സ്ഥലം : എറണാകുളം ജില്ലയിലെ കരിമുഗൾ .
സാലറി 18200 +PF + ESI +Accommodation
താൽപ്പര്യമുള്ളവർ ഉടൻ വിളിക്കുക
Mob : 8547381636

39. Job Alert : Staff Position Available!

We’re hiring a committed and proactive individual to support two businesses: an IT company and a courier service. If you have the skills and flexibility for a dynamic work environment, we want to hear from you!
Position Details:
Minimum Qualification: Graduation
Experience: 1 year preferred
Work Days: Monday to Saturday
Availability: Ready to attend calls and take action anytime
Benefits: Accommodation provided
Salary: Based on skills and abilities
Additional Preference:
Candidates with a laptop and bike will be prioritized
Key Responsibilities:
Travel for various business needs
Handle legal documentation
Assist the business owner in day-to-day operations
If you’re organized, resourceful, and ready to join a growing team, apply now!
info@cyenosure.com

40. *ജോലി ഒഴിവുകൾ ഉടൻ നിയമനം*_

*_പ്രമുഖ business group കമ്പനിയുടെ വിവിധ സെക്‌ഷനിലേക്ക് അവസരം ബ്രാഞ്ചിലേക്ക് OFFICE SECTION, BDM , SERVICE ADVISOR, TELECALLER , MANAGEMENT , സെക്ഷനിലേക് 50 ഓളം ഒഴിവുകൾ_*
• SALARY 15000 TO 40000
•LADIES HOSTEL AVAILABLE
•FOOD AND ACCOMODATION FREE
• AGE BELOW 28
• FRESHERS CAN APPLY
•LADIES മുൻഗണന
+2, ബിരുദം, ഡിപ്ലോമ BE MBA…
(sent your resume on this number : 8086795835)

41. മൂന്നാർ ഫൈവ് സ്റ്റാർ ഹോട്ടൽ സെക്യൂരിറ്റി ഗാർഡ് ആവശ്യമുണ്ട്, പ്രായം : 45വരെ, salary:15000+food+4off+താമസം

Mob : 9074536842

42. ‼️HIRING ‼️

28/10/24
📍Location 📍Malappuram, Perinthalmanna, Nilambur, Edappal, Tirur, Chemmad, kottakkal
🔷 RELATIONSHIP OFFICER
👉 Any Degree
👉 Male
👉 Freshers / Experienced
👉 Salary : As per interview
📲 : 8848584381

43. Wanted Female Sales Staff @ Ice cream Shop

Location : Kowdiar
Time : 10.am to 6pm
Salary : 8000/- to 10000/-
Qualification : +2
Age limit : 35 below
Nos : 1

44. 𝗖𝘂𝘀𝘁𝗼𝗺𝗲𝗿 𝗰𝗮𝗿𝗲 ലേക്ക് 𝘁𝗲𝗹𝗲𝗰𝗮𝗹𝗹𝗶𝗻𝗴 staff നെ ആവശ്യമുണ്ട് (𝗙𝗘𝗠𝗔𝗟𝗘)

Location : കലൂർ
𝗦𝗮𝗹𝗮𝗿𝘆 𝟭𝟭𝟬𝟬𝟬/-
𝗣𝗹𝘂𝘀 𝗧𝘄𝗼
𝗔𝗴𝗲 𝗯𝗲𝗹𝗼𝘄 𝟯𝟱
𝗧𝗶𝗺𝗲: 𝟴𝗮𝗺. – 𝟱𝗽𝗺
𝟴.𝟯𝟬𝗮𝗺 – 𝟱.𝟯𝟬𝗽𝗺
𝟵𝗮𝗺. – 𝟲𝗽𝗺
𝟵.𝟯𝟬𝗮𝗺 – 𝟲.𝟯𝟬𝗽𝗺
𝗖𝗼𝗻𝘁𝗮𝗰𝘁 : 8593089398

45. BOG – IN E-COMMERCE കമ്പനിയുടെ ഹെഡ് ഓഫീസ് & ബ്രാഞ്ച് ഓഫീസുകളിലേക്ക് വിവിധ സെക്ഷനുകളിൽ നിയമനം_

💫. 🔹 SENIOR MANAGER
🔹Manufacturing
🔹Management Trainees
🔹Distribution Manager
🔹Sales Executive
🔹 Office staff
🔹 Organizing staff
🔹 Store keeper
🔹 Junior manager
തുടങ്ങിയ വിവിധ സെക്ഷനുകളിൽ നിരവധി ഒഴിവുകൾ….
💫യോഗ്യത :- SSLC/+2(Pass/faild)
💫Freshes can also apply…..
🔷പ്രായം: 18 – 30 വയസ്സ്
🔷ശമ്പളം: 12,500മുതൽ
🔷 താമസം, ഭക്ഷണ സൗകര്യം
🔷 എല്ലാ ജില്ലയിലുള്ളവർകും അപേക്ഷികാവുന്നതാണ്….
💫താമസിച്ചു ജോലി ചെയുവാൻ താല്പര്യം ഉള്ളവർ താഴെകാണുന്ന നമ്പറിൽ വിളിക്കുകയോ വാട്സപ്പിൽ bio data അയ്യാകുകയോ ചെയ്യാവുന്നതാണ്…
*താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക*
📞 *ഫോൺ*
*+919154319535*
🪀 *WhatsApp* 👇
919154319535
46. 𝗣𝗿𝗼𝗳𝗶𝗹𝗲. : കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്
𝗦𝗮𝗹𝗮𝗿𝘆 : 18000 – 23000 + പ്രോത്സാഹനങ്ങൾ 𝗤𝘂𝗹𝗶. : ബിരുദം,+2, 3y ഡിപ്ലോമ
𝗘𝘅𝗽𝗲 : പുതുമയുള്ളവർക്കും പരിചയസമ്പന്നർക്കും അപേക്ഷിക്കാം 𝗟𝗼𝗰𝗮𝘁𝗶𝗼𝗻. : തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, എറണാകുളം, കാസർകോട്, കോട്ടയം പുരുഷ/സ്ത്രീകൾക്ക് അപേക്ഷിക്കാം സ്ക്രീൻഷോട്ട് എടുത്ത് വിളിക്കുക അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് ചെയ്യുക.
കൂടുതൽ വിശദാംശങ്ങൾ 7012805373
47. May be a graphic of text that says 'MALABAR GOLD GOLD&DIAMONDS DIAMONDS WE ARE HIRING Sales Trainee Industry: Jewellery Qualification: +2 2orabove or above Age: 21-27 years Gender GenderPreferred: Preferred: Male Freshers can apply Sales SalesExecutive Executive Industry Jewellery Experience: Minimum1 year in Jewellery Qualification: 10th or above Age: Age:21- 21- 40 years Gender Preferred: Male Marketing Executive Industry: Industry:Jewellery Jewellery Experience: Freshers/Experienced Qualification: 10th or above Age: 21- 45 years Gender GenderPreferred: Male Freshers can apply Location of work: Ernakulam'
*Food & Accommodation provided.
*Contact:-9072359916
48. ‼️URGENT HIRING ‼️
30/10/24
📍Location📍 Calicut
🔷ADMINISTRATIVE MANAGER
👉DEGREE OR ABOVE
👉SALARY : 25 K + accommodation
👉EXPERIENCED
📲 : 8848584381
49. ഈസി ട്രാവല്‍സ് ജോലി ഒഴിവുകള്‍
ഗുരുവായൂര്‍ ഹെഡ് ഓഫീസിലേക്ക് ടെലി കോളര്‍, അക്കൗണ്ടന്റ് എന്നിവയിലേക്കും സെയില്‍സ് മാര്‍ക്കറ്റിംഗ് സ്ടാഫിനെയും ആവശ്യമുണ്ട്
Location – Ariyannoor in Thrissur District
Send Your CV to abhilash@eizytravel.com
50. തൃശൂർ
കഫേയിലേക് ഷെഫിനെ ആവശ്യമുണ്ട്. സാലറി 600
989549992
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.