Indian Jobs live on 4.06.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

 1. ജോലി ഒഴിവ്
ചാവക്കാട് ബ്യൂട്ടി സിൽക്സിൽ നിരവധി ജോലി ഒഴിവുകൾ.
▪️FLOOR SUPERVISOR (5 nos)
▪️BILLING STAFF (5Nos)
▪️SALES STAFF(10nos)
▪️CUSTOMER CARE STAFF (5nos)
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.+91 73067 99624
2. വീട്ടുജോലി
എറണാകുളത്തുള്ള ഫാമിലിയിലേക്ക് വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്. നാലു പേരുള്ള കുടുംബമാണ്
സ്കൂളിൽ കുട്ടികൾ അണ്.
ശമ്പളം : 21000/-
താല്പര്യമുള്ളവർ അവരുടെ ഐഡി കാർഡും , ആധാർ കാർഡും ഒരു ഫോട്ടോയും കൂടി ഈ നമ്പറിലേക്ക് അയച്ചുതരുക : 8590922424
3. Need Female Attander
↕️Hour’s : 24 hrs
↕️Patient : Basic care
↕️ Location: k k Nagar
↕️ Payment: 24000/-
More details please cantact (what’s app/ call) 7339557732
4. എറണാകുളം
പാലാരിവട്ടം
അമ്മയും 9വയസുള്ള
കുട്ടിയും മാത്രമുള്ള
ഫ്ലാറ്റിലേക്ക് അവിടത്തെ
കാര്യങ്ങൾ നോക്കുവാനായി
ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
ഇന്ന് കേറണം
സാലറി 20000(28days )
നോർമൽ കാൾ വിളിക്കുക
Call 8891979088
5. കോട്ടയം മെഡിക്കൽ കോളജ് നു അടുത്ത് ഡെയിലി വന്നു പോകുന്ന വീട്ടുജോലി. മെഡിക്കൽ കോളജ് ഹോസ്പിറ്റൽ നു സമീപം ഉള്ളവർ വിളിക്കു ജോലി കഴിഞ്ഞാൽ വീട്ടിൽപോകാം.
400 രൂപ ഡെയിലി
8301803629
6. മലയാറ്റൂർ 3 വയസ്സുള്ള കുഞ്ഞിനെ നോക്കുവാനും വീട്ടുജോലി ചെയ്യുന്നതിനുമായി 40 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്. Salary 20000. നാളെ കയറുവാൻ താല്പര്യമുള്ളവർ വിളിക്കുക.8129961699
7. മുവാറ്റുപുഴ ഒരു ഹോസ്പിറ്റലിൽ 3 ദിവസത്തേക്ക് male ബൈസ്റ്റാൻഡേർ നെ ആവശ്യമുണ്ട്. ഇന്ന് കയറണം. 750 + food per day. സമീപ പ്രദേശത്തു ള്ളവർ വിളിക്കുക. 8129961699
8. കോഴിക്കോട് (മൂഴിക്കൽ )
മൂന്നുപേരുള്ള വീട്ടിൽ വീട്ടുജോലിക്കു ദിവസവും വന്നു പോകുന്ന ലേഡി സ്റ്റാഫ്‌ വേണം
👉ദിവസം :500+50
📞6235752554,
. 7994264047
Note✍️ നാളെ കയറാനുള്ള ഡ്യൂട്ടി ആണ്
9. കേരളസർക്കാരിൻ്റെ MSME സെക്ടറിൽ വരുന്ന എറണാകുളത്തെ സ്ഥാപനത്തിലേക്ക് ladies & gents staffs നെ ക്ഷണിക്കുന്നു.
പ്രായപരിധി : 18 to 25
* qualification : +2
Salary : 12000 to 18000
ഭക്ഷണം+ താമസം സൗജന്യം
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക
Call-8891554945
9778578179
10. WE ARE HIRING…. “JOIN OUR TEAM”
ഇന്ത്യയിലെ പ്രമുഖ വ്യാവ്യസായ സംരംഭമായ Zella Business Group -ൽ വിവിധ ഒഴിവുകളിലേക് 28 വയസ്സിൽ താഴെയുള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. ഒഴിവുകളും അതിലേക്ക്‌ പരിഗണിക്കപ്പെടേണ്ടവരുടെ യോഗ്യതകളും ചുവടെ കൊടുക്കുന്നു ;
•MARKETING MANAGER (GRADUATION )
•BILLING STAFF( +2,DIPLOMA) •TELE CALLER (+2,DEGREE) •COLLECTION EXECUTIVE (SSLC, PLUS TWO )
•PACKING( SSLC ) •CUSTOMER CARE ( ANY DEGREE) •DATA ENTRY ( + 2 WITH COMPUTER KNOWLEDGE )
• JUNIOR ACCOUNTANT( BCOM)
* LOCATION
* – KASARGOD, KOZHIKODE, KOCHI, IDUKKI, KOLLAM, TRIVANDRUM, MALAPPURAM ,CHENNAI, DELHI, PUNE, HYDERABAD, MUMBAI
* AGE – 18 – 28
* SALARY – 15000 – 32000
FOOD &ACCOMODATION AVAILABLE കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കുക- 7907554221, BIODATA/CV അയക്കുവാൻ ബന്ധപ്പെടുക 8848878208*
11. സ്ഥിര നിയമനം
പ്രമുഖ കമ്പിനിയുടെ ഓഫീസുകളിലേക്ക് SSLC, +2, Degree കഴിഞ്ഞ യുവതി യുവാക്കളെ (Age:18-30) ആവശ്യമുണ്ട്.Experience ആവശ്യമില്ല.എല്ലാ ജില്ലക്കാരെയും പരിഗണിക്കും.
➡️ Distribution
➡️ Manufacturing
➡️ Exporting
➡️ Sales Executive
സാലറി 13500 – 24000
( താമസം ഭക്ഷണം സൗജന്യം)
📱 9633603787
📱 9048282973
12. കോട്ടക്കൽ ഭാഗത്തുള്ള Manufacturing & Distribution കമ്പനിയി ലേക്ക് ….
♦️ ACCOUNTANT (female)
▪️Degree+computer
▪️Fresher/Experienced
▪️Salary, 10k
▪️w/t 9 to 5:30
📱/🪀: 9846586038 , 9061037125
13. കണ്ണൂർ ഭാഗത്തുള്ള Tiles and sanituries സ്ഥാപനത്തിലേക്ക്….
♦️ MARKETING STAFF(Male)
▪️+2/Degree
▪️Fresher/Experienced
▪️2 wheeler licence
▪️Salary, As per interview
📱/🪀: 9846586038 , 9061037125
14. ബാംഗ്ലളുർ ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക്….
♦️ BILLING STAFF(Male)
▪️+2/Degree
▪️Fresher/Experienced
▪️Salary, As per interview
📱/🪀: 9846586038 , 9061037125
15. മണ്ണാർക്കാട് ഭാഗത്തുള്ള Online ഓഫീസി ലേക്ക് ….
♦️ ACCOUNTANT (female)
▪️fresher/experience
▪️food+accomadation
▪️salary, As per interview
📱/🪀: 9846586038 , 9061037125
16.കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി നേടാം | ശമ്പളം ₹23,300 രൂപ മുതൽ

സേഫ്റ്റി അസിസ്റ്റൻ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

മിനിമം പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/05/cochin-shipyard-recruitment-2024-apply.html

അവസാന തിയ്യതി: ജൂൺ 11

17.ഇന്ത്യൻ നേവിയിൽ അഗ്നിവീർ പോസ്റ്റിലേക്ക് അപേക്ഷിക്കാം | അപേക്ഷ തിയ്യതി നീട്ടി

300+ അഗ്നിവീർ (SSR) തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു

മിനിമം പ്ലസ്ടു യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/05/indian-navy-ssr-recruitment-2024.html

അവസാന തിയ്യതി: ജൂൺ 05

18.കേന്ദ്ര ഗവണ്മെന്റ് ജോലി നേടാം | UPSC CDS പരീക്ഷ വിജ്ഞാപനം

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ കംബൈൻഡ് ഡിഫൻസ് സർവിസ് (CDS) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

ട്രെയിനിങ് സമയത്തു ₹56,000 രൂപ വരെ സ്റ്റൈപന്റ് ലഭിക്കും | 459 ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/05/upsc-cds-recruitment-2024-.html

അവസാന തിയ്യതി: ജൂൺ 04

19.കേരള ഹൈക്കോടതി വിജ്ഞാപനം വന്നു | ശമ്പളം ₹23,000 രൂപ മുതൽ

ഓഫീസ് അറ്റൻഡൻ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു | 34 ഒഴിവുകൾ

പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/kerala-high-court-recruitment-2024.html

അവസാന തിയ്യതി: ജൂലൈ 02

20.നമ്മുടെ നാട്ടിലെ സഹകരണ ബാങ്കു കൾ / സംഘങ്ങളിൽ ജോലി നേടാം | എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ട്

അസിസ്റ്റൻ്റ് സെക്രട്ടറി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലർക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവുകൾ

പത്താം ക്ലാസ് മുതൽ ഉയർന്ന യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/05/cseb-kerala-recruitment-2024.html

അവസാന തിയ്യതി: ജൂലൈ 02

 21.Urgent Requirement!

📌Position : BILLING STAFF

📌Gender- male

📌Location : tvm

📌Salary : 17k

Pls call / whatsapp messages

📞 97478 89875
22.  Urgent Requirement

📌Position : SPEACH THERAPISTS

📌Gender- FEMALE ( FRESHERS)

📌Location : KOLLAM

📌Salary : 30K

Pls call / whatsapp messages

📞 97478 89875
23.Assistant Manager

No of Vacancy : 01
Age limit : 30
Eligibility : Any graduation
Salary : 25000/- to 35000/-
Experience : Minimum 5 Years (Education sector more preferred )
Mode of work : Office, Full time
Job Location : Trivandrum -Pattom
Working time : 10am to 6pm
Looking only male candidates
📞 97478 89875
24. Urgent Requirement!

📌Position : Receptionist

📌Gender- Female

📌Location : kannamoola

📌Salary : 18k

Pls call / whatsapp messages

📞 97478 89875
25. Housekeeping/ Lady Guard/ sales/ Billing ( Female)

Location- Eastport
Time- 9-8pm

Pls call / whatsapp message- 97478 89875
26. ജോബ് വേക്കൻസി
അപേക്ഷ അയക്കുന്നവർ താഴെക്കാണുന്ന വർക്കുകൾ അറിഞ്ഞിരിക്കണം.

1. Photo Shop
2. Indesign
3. Design work
4. Book work

Salary – 18000

Night Duty

Location – Pettah, Trivandrum

Institution – Kerala Kaumudi

Contact Number : –

9947654876
27.അപേക്ഷ അയക്കുന്നവർ താഴെക്കാണുന്ന വർക്കുകൾ അറിഞ്ഞിരിക്കണം.

1. Photo Shop
2. Indesign
3. Design work
4. Book work

Salary – 18000

Night Duty

Time :- 3.30PM — 11.45PM

Location – Pettah, Trivandrum

Contact Number : -9947654876
28.: 𝐉𝐎𝐁 𝐕𝐀𝐂𝐀𝐍𝐂𝐘

തിരുവനന്തപുരം ജില്ലയിൽ വെടിവെച്ചാൻ കോവിലിലുള്ള ഇലക്ട്രിക്കൽ ഷോപ്പിലേക്ക് ഒരു സെയിൽസ്മാനെ ആവശ്യമുണ്ട്

▪️ salary – 15000-18000

📱🪀 +919447253258
📱🪀 +919995688245
29. 𝐉𝐎𝐁 𝐕𝐀𝐂𝐀𝐍𝐂𝐘

“AXIS Bank”

Designation :Field Executive(Male/Female)

Product : MFI

Branch : Attingal, kazhakkoottam

Age Limit : Below 32 years

Qualification : Any Degree

Experience : Immediate joiner prefers . Freshers also apply

Salary : up to 24000 + Excellent Monthly Performance Incentive & other perks.

Two wheeler and licence Mandatary

Interested candidates, share your resume to 6238017837 through Whatsapp…
 30.Urgent recruitment 

* 18നും 27 നും ഇടയിൽ പ്രായമുള്ള യുവാക്കളെ ആവശ്യമുണ്ട്.*

⭕ മിഡ് ലൈഫിന്റെ ഓഫീസിലേക്കാണ് അവസരം.⭕

◼️ ഓഫീസ് സ്റ്റാഫ്
◼️ സ്റ്റോർകീപ്പർ
◼️സൂപ്പർവൈസർ

🔵 free food & accommodation
🔵 salary: 12000 മുതൽ 24000 വരെ

Contact number: 8129994909

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.