Indian Jobs live on 4.12.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ   ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. മേലുകാവിൽ പ്രവർത്തിക്കുന്ന മിനി സൂപ്പർ മാർക്കറ്റിലേക്ക് 1 ഡ്രൈവർ(ശമ്പളം ₹21000/month), 1 sales girl (salary ₹12000/month ) എന്നിങ്ങനെ രണ്ട് വേക്കൻസി ഉണ്ട്. താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
ഫോൺ: 9446200541
2. എറണാകുളം കടവന്ത്രയിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിലേക്ക് കുക്കിനെ(male) ആവശ്യമുണ്ട്
സാലറി:₹23000 to ₹25000+ താമസവും ഭക്ഷണവും
കോൺടാക്ട് നമ്പർ :9745285757
Ref no:+91 97471 15498
3. Required Plumbers and Helper
▪️ Plumbers – 2 nos
▫️ Salary: ₹. 1,200 / Day
▫️ Experience: Minimum 3 Year Experience in Industrial Plumbing.
▪️ Helper
▫️Salary: ₹. 800/Day
▫️Experience: 2 Year Experience preffered.
▪️ Accomodation : Available (without Food).
▪️Work Time: 8AM to 6 PM, Lunch break 1hr.
▪️Send CV/Resume to 9745068236
Alka Electricals and Plumbing Solutions, Near SN College, Kollam
4. A 4 Star Resort in Munnar
Looking for experienced personnel for the below position
* Front office assistant (female – 12k)
* Staff Cook (13-15K)
* Kitchen – CDP (18-20k)
* Kitchen Commi 3/2 –
12-14)
* Security (12K)

Free food and accommodation will be provided
Interested candidates please send your resume thru WhatsApp to *+918590200385
5. മൾട്ടി ബ്രാൻഡ് കാർ വർക്ക് ഷോപ്പിലേക്ക് Car Mechanic (Minimum 15 Years Experienced ) ആവശ്യമുണ്ട്.
▫️ Salary: ₹. 1,000 To 1200/ Day
▫️ Time: 09:00 am – 06:30 pm.
▫️ Accommodation available.
Place: കുഴിവേലിപ്പടി,(ആലുവ), എറണാകുളം
Phone: 9847836498
5. SSLC വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണോ നിങൾ???
സ്ഥിരമായി ഒരു ജോലി ഇല്ലാത്തത് ആണോ നിങ്ങളുടെ പ്രശ്നം.??
എങ്കിൽ ഞങ്ങളെ വിളിക്കൂ…9497801815
Age limits: 18 to 28 Salary: 15000 to 25000 Food+ Accommodation
Call & WhatsApp : 9497801815
6. വനിത ശിശു വികസന വകുപ്പിന് കീഴിലെ ഡിസ്ട്രിക്ട് ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വുമണിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു.
യോഗ്യത: ബിരുദം, കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവീണ്യം, ഡാറ്റ മാനേജ്‌മെന്റ് പ്രോസസ്, ഡോക്യുമെന്റേഷൻ ആന്റ് വെബ്ബ് ബേസ്ഡ് റിപ്പോർട്ടിങ് ഫോർമാറ്റ് എന്നീ വിഷയങ്ങളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. പ്രായം: 40 വയസ്സ് കവിയരുത്. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ വനിത ശിശുവികസന ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ അഞ്ചിന് വൈകീട്ട് അഞ്ച് മണിക്കകം ജില്ലാ വനിത ശിശുവികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700708.
7. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ (Accountant) ആവശ്യമുണ്ട്
Male
Qualification- B.com
Time – 9.30am -7.30pm
Salary- 13000(Starting )
Age – Above 25
Experienced/Fresher’s
Call : 9544318505
8. Sign Tech ന്റെ എറണാകുളം and തൃശൂർ ജില്ലകളിലെ ഓഫീസുകളിൽ ഇപ്പോൾ കുറച്ചു vacancy കൾ ഉണ്ട്.
മിനിമം degree qualification ഉള്ള, 25 വയസ്സിൽ താഴെ ഉള്ളവർക്ക് apply ചെയ്യാം
Food and accomadation ഉണ്ട്.
Vacancy – Ast. Manager, supervisor, Customer relation officer.
താല്പര്യം ഉള്ളവർ whatsapp അല്ലെങ്കിൽ call ചെയ്യുക.
https://wa.me/+917902273396
9. മഞ്ചേരി ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്….
🔸 BILLING STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Computer knowkedge
▪️Salary, as per interview
Call📞 : 9846586038 , 9061037125
10. മലപ്പുറം ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്….
🔸 OFFICE STAFF
▪️Male/female
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

11. പെരിന്തൽമണ്ണ ഭാഗത്തുള്ള Advertising Company യിലേക്ക്…….
🔸 ACCOUNTANT
▪️Male/female
▪️Experienced
▪️Working time=9-5.30
▪️Salary=12k-15k
Call📞 : 9846586038 , 9061037125
12. മഞ്ചേരി ഭാഗത്തുള്ള സോളാർ സ്ഥാപനത്തിലേക്ക്….
🔸 ACCOUNTANT
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9.30-5
▪️Salary, as per interview
Call📞: 9846586038 , 9061037125
🔸 TELE CALLER
▪️Female
▪️Fresher/experienced
▪️Working time=9.30-5
▪️Salary, as per interview
Call📞 : 9061037125 , 9846586038
13. വേങ്ങര ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്………
🔸 TECHNICIAN
▪️Male
▪️Fresher/experienced
▪️Working time=9-6
▪️Salary, as per interview
Call📞 : 9846586038 , 9061037125
14. പാലക്കാട്‌, മഞ്ചേരി ഭാഗത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക്…….
🔸 OFFICE STAFF
▪️Male
▪️Degree
▪️Working time=9.30-5.30
▪️Salary, as per interview
Call📞: 9846586038 , 9061037125
🔸 JUNIOR ASSISTANT
▪️Male
▪️Degree
▪️Fresher/experienced
▪️Salary, as per interview
Call📞: 9061037125 , 9846586038
15. മഞ്ചേരി, മലപ്പുറം, വാഴക്കാട് ഭാഗത്തുള്ള സ്ഥാപനങ്ങളിലേക്ക്…….
🔸 MARKETING EXECUTIVE
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-6
▪️2 wheeler licence
▪️Salary, as per interview
Call📞: 9846586038 , 9061037125
16. കോട്ടക്കൽ, മണ്ണാർക്കാട്, പെരിന്തൽമണ്ണ, പാലക്കാട്‌, വളാഞ്ചേരി, പൊന്നാനി, ഭാഗത്തുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക്……..
🔸 BUSINESS DEVELOPMENT MANAGER
▪️Male
▪️Experienced
▪️Working time9-5
▪️Salary, as per interview
Call📞: 9846586038 , 9061037125
17. തിരുവല്ല കിടപ്പായ അമ്മയെ നോക്കാൻ വീട്ട്
ജോലിയും ചെയ്യണം രണ്ടുപേര്
18000 രൂപ സാലറി
Age48 താഴെ പ്രായം ലേഡി സ്റ്റാഫിനെ ആണ് വേണ്ടത്
8078015753
18. ബിരിയാണി നാടൻ മീൽസ്
എന്നിവ അർയാവുന്ന ഒരു cook നെ ആവിശ്യം മുണ്ട്
സ്ഥലം കൊല്ലം കൊട്ടാരക്കര Ph 9447726746 u
19. കണ്ണൂർ
റെസ്റ്റോറെന്റിലേക് കിച്ചൻ സൂപ്പർവൈസർ, . കാഷ്യർ, വെയ്റ്റർ എന്നിവരെ ആവശ്യമുണ്ട്
9447246841
20.ഇന്റീരിയർ ഫാക്ടറിയിലേക് panel saw operater നെ ആവശ്യമുണ്ട്
9961146644
പാലാരിവട്ടം
21.car പോളിഷിംഗ് , ബൈക്ക് പോളിഷിംഗ് ,ceramic കോട്ടിങ് അറിയുന്നവരെ ആവശ്യമുണ്ട്
7907618596
22. എറണാകുളം
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് .
6235894637
23. വയനാട്
കാന്റീനിലേക്ക് അത്യാവശ്യമായി ഒരു വാഷിങ് സ്റ്റാഫ് ആവശ്യമുണ്ട് :9061100734
24. തമിഴ് നാട്ടിലേക്ക് ജ്യൂസ്‌ പണി അറിയുന്ന ആളെ ആവശ്യമുണ്ട്.
Contact. 9633925923
25. Cleaning staff vacancy 1
Location Alappuzha
Salary 15000
Call on 9365935231
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.