Indian Jobs live on 5.11.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. തിരുവനന്തപുരം ഒരു വീട്ടിലേക്ക് ഹിന്ദി അറിയാവുന്ന female ANM സ്റ്റാഫിനെ ഒരു അമ്മയെ നോക്കാൻ ആവശ്യമുണ്ട്, സാലറി 25000, താല്പര്യം ഉള്ളവർ കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 8848200665
2. കോട്ടയം കഞ്ഞികുഴിയിൽ 2വയസുള്ള കുഞ്ഞിനെ നോക്കുവാൻ ലേഡിയെ ആവശ്യം ഉണ്ട്. കുഞ്ഞിന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി. വയസ് 26il കുറവാരിക്കണം.
സാലറി 20000/Month
അടുത്ത ദിവസങ്ങളിൽ കയറാൻ പറ്റുന്നവർ വിളിക്കുക
9446012468
04814067002
9633531468
3. തിരുവനന്തപുരം, വട്ടപ്പാറയിൽ അമ്മയെ നോക്കാനും വീട്ടുജോലിക്കും ആയി ലേഡിയെ ആവശ്യം ഉണ്ട് സാലറി 20000 രൂപ
ഇന്ന് കയറാൻ പറ്റുന്നവർ വിളിക്കുക
8593970809
4. കോട്ടയത്ത് പ്രസവ സുസ്രൂക്ഷ ചെയ്യുന്നതിന് ലേഡിയെ ആവശ്യം ഉണ്ട്. 9 ദിവസത്തേക്ക് ആണ് വേണ്ടത്.
നാളെ ജോയിൻ ചെയ്യണം
സാലറി 1000/day
9446012468
04814067002
9633531468
5. തൃശ്ശൂർ കിടപ്പിലായ അമ്മയെ നോക്കുന്നതിന് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് salary-20000/- കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 8714268149
6. തിരുവനന്തപുരം പട്ടം ഭാഗത്ത് അമ്മയ്ക്ക് കൂട്ടുകിടക്കുന്നതിന് വേണ്ടി പോയിവരുന്ന ഫീമെയിൽ ഹോം നേഴ്സിനെ ആവശ്യമുണ്ട് 26 ദിവസത്തേക്ക് 15,000 രൂപ 7 pm to 7 am
Mob 9567149198
7. പാലായിലുള്ള സ്ഥാപനത്തിലേക്ക് H R Excecutive നെ ആവശ്യമുണ്ട്
Female
Time(Shift) – 8.30 pm to 5.30 am
Salary – 12000 – 20000
English Fluency Must
Experienced Candidates Prefered
Accomadation available
Call : 9544318505 .
8. എറണാകുളം
വാഴക്കാല
പ്രിന്റിംഗ് സ്ഥാപനത്തിലേക്കു ഡിസൈനറെ ആവശ്യമുണ്ട്.
Food & accomidation available
Salary: 20000/-
Contact :9895577299
9. കണ്ണൂർ ഉള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിലേക് ദോശ മേക്കറെ ആവശ്യമുണ്ട്.
താമസം, ഭക്ഷണം ഫ്രീ…
ശമ്പളം : 1200. ദിവസവും
വാട്സ്ആപ്പ് : 8660445661
10. റെസ്റ്റോറന്റിലേക്ക് ദോശ, പൊറോട്ട, ബിരിയാണി, നോൺ വെജ് ഐറ്റംസ് തുടങ്ങിയവ ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവിശ്യം ഉണ്ട്
സമയം : രാവിലേ 8:30 am – 9 pm
സാലറി : 1200 – 1300 /ഡേ
താമസം ഭക്ഷണം
കൊടുക്കും
സ്ഥലം :ഷൊർണൂർ, പാലക്കാട്
ഫോൺ : +917306407540
: +918943352525
11. Bharti Airtel Ltd are Hiring.
▪️ Field sales officers for Broadband Service
▫️Qualification: Plus Two or above.
▫️Freshers/ Experienced can apply.
▫️ Salary: ₹. 14,500 + (it may varies depends experience)
▫️Locations: Calicut Town, Kakkodi, Kunnamangalam, Kasaragod Town, Palakkad Town, Thrissur Town, Varunthrapally, Trivandrum City areas
▪️ Field Sales Officer for Postpaid Sim Connection (B2B sales)
▫️Qualification: Any Degree
▫️ Experience: Minimum 1 year in B2B sales.
▫️ Salary: ₹. 14,500 + (it may varies depends experience)
▫️Locations: Calicut Town, Thrissur Town, Ernakulam, Trivadrum City
▪️ Customer Relationship Officer
▫️Qualification: Any degree/ 3 Year Diploma.
▫️ Salary: ₹. 13,000 – 15,000
▫️Time: 09.30 am – 07.00 pm.
▫️ Experienced/ Freshers can apply.
▫️Locations: Kottakal, Palakkad Town, Ottapalam, Thrissur town, Trivandrum City, Ernakulam, Thoppumpady, Kollam Town
👉 Contact: Maneesh R 8089036766
a_maneesh.r@airtel.com
12. എക്സ്പീരിയൻസ് ഉള്ള റേഡിയോളജി ഡോക്ടർ നെ ആവശ്യം ഉണ്ട്
സാലറി :3-4 lack
ലൊക്കേഷൻ :കാലിക്കറ്റ്
No:7025363655,9847593123
13. മലപ്പുറം ഭാഗത്തെ വിവിധ സ്ഥാപനങ്ങളിലേക്ക്…..
⭕️ OFFICE STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-7
▪️Salary, as per interview
📱Call: 9846586038 , 9061037125
14. പാണ്ടിക്കാട് ഭാഗത്തുള്ള Educational institute ലേക്ക്…..
⭕️ TELE CALLER
▪️Female
▪️Fresher/experienced
▪️Working time=9-4.30
▪️Salary=15k
📱Call: 9846586038 , 9061037125
15. മഞ്ചേരി, പെരിന്തൽമണ്ണ,വിവിധ സ്ഥാപനങ്ങളിലേക്ക്……
⭕️ OFFICE STAFF
▪️Female
▪️Fresher/experienced
▪️+2/degree
▪️Working time=9-5
▪️Salary=9k-16k
📱Call: 9846586038 , 9061037125
16. SALES STAFF
▪️Male
▪️Fresher/experienced
▪️2 wheeler licence
▪️Salary=15k-20k
📱Call: 9846586038 , 9061037125
17. കൊണ്ടോട്ടി, കിഴിശ്ശേരി,ഭാഗത്തുള്ള, ഹൈപ്പർമാർകെറ്റിലേക്ക്…..
⭕️ BILLING STAFF
▪️Male/female
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
📱Call: 9846586038 , 9061037125
18. COOKING STAFF
▪️Female
▪️Salary, as per interview
📱Call: 9846586038 , 9061037125
19. SALES STAFF
▪️Male/female
▪️Fresher/experienced
▪️Salary, as per interview
▪️Food+accommodation
20. STORE KEEPER
▪️Male
▪️Experienced
▪️Salary, as per interview
📱Call: 9846586038 , 9061037125
21. SUPERVISIOR
▪️Male
▪️Experienced
▪️Salary, as per interview
📱Call: 9846586038 , 9061037125
22. കാലിക്കറ്റ് ഭാഗത്തുള്ള distribution സ്ഥാപനത്തിലേക്ക്…..
⭕️ ACCOUNTANT
▪️Female
▪️Experienced
▪️Working time=9-5
▪️Salary=15k
📱Call: 9846586038 , 9061037125
23. എറണാകുളം തൃപ്പുണിത്തുറയിൽ 3അംഗങ്ങൾ ഉള്ള ഒരു വീട്ടിലേക്ക് ഒരു ലേഡി ഹൌസ് മെയ്ഡിനെ അർജന്റ് ആയിട്ട് വേണം നന്നായി ഫുഡ് ഉണ്ടാക്കാൻ അറിയുന്ന ആൾ ആവണം ഏജൻസി അല്ല നേരിട്ട് വീട്ടുകാർ ആണ് സാലറി തരുന്നത് ഇന്നോ, നാളെയോ കേറാൻ പറ്റുന്ന ആരെങ്കിലും ഉണ്ടെങ്കിൽ വിളിക്കുക സാലറി 20,000 രൂപ 8089661826
24.തൃശ്ശൂരിൽ ലേഡീസ് നഴ്സിംഗ് ഹോസ്റ്റലിലേക്ക് ഒരു ലേഡി കുക്കിനെ വേണം ഹോസ്റ്റലിൽ കുക്കിങ് ചെയ്ത് നല്ല എക്സ്പീരിയൻസ് ഉള്ള ആളെയാണ് വേണ്ടത് ഹെല്പിന് ആളുകൾ ഉണ്ട് താല്പര്യം ഉള്ളവർ മാത്രം വിളിക്കുക അർജന്റ് ആണ് ഏജൻസി അല്ല സാലറി നേരിട്ട് കിട്ടും.സാലറി ഡെയിലി 1000/- രൂപ 8089661826
25. Trivandrum Lulu mal cleaning gents veccancy salary 16000+ PF ESI accommodation time 7:30 to 7:30 age 45 vare con: 7510612432
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. കുക്കിനെ ആവശ്യമുണ്ട് ലേഡി കുക്കിനെ ആണ് ആവശ്യം– മലപ്പുറം
18000-20000
വിളിക്കേണ്ട നമ്പർ:+91 73561 44965
27. പാലക്കാട്
ഒരു വീട്ടിലേക്ക് രണ്ട് പേരുള്ള വീട് വീട്ട് ജോലിക്ക് ലേഡീസ് സ്റ്റാഫ് ആവിശ്യ ഉണ്ട്
28 days duty.
Salary 20000. രൂപ
SAS HOME CARE
9744524060
28. കല്ലറ, കുറ്റിമൂട്
M. S ഫാമിലി റസ്റ്റോറന്റിലേയ്ക്ക് ക്യാഷ് കൗണ്ടർ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
ശമ്പളം : 8000
സമയം : 7 am to 7 pm
( കുറഞ്ഞത് +2 വരെയെങ്കിലും പഠിച്ചിരിക്കണം, 35 വയസ്സുള്ളവർ വരെയാകാം, താമസ സൗകര്യവും ഭക്ഷണവും നൽകും)
താൽപര്യമുള്ളവർ വിളിക്കുക.
📲. 9048826249
9539601535
29. പാലക്കാട്
BREATHING FOREST എന്ന സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
സാലറി 12000 -25000
8075535471
30. കോട്ടക്കൽ
പുതുതായി ആരംഭിക്കുന്ന ബ്യൂട്ടി പാർലറിലേക് സീനിയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്
സാലറി 25000 -30000
7907209015
31. .കൊല്ലം
FRIENDS BAKERS എന്ന ബേക്കറി ഷോപ്പിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
8606847218
32. നെല്ലിമറ്റം
പ്രമുഖ ഹോട്ടലിലേക്കു ഷെഫിനെ ആവശ്യമുണ്ട്. സൗത്ത് ഇന്ത്യൻ/ നോർത്ത് ഇന്ത്യൻ / ബ്രേക്ക് ഫാസ്റ്റ്/ ചൈനീസ് / ബിരിയാണി
സാലറി 35000 -40000
9496565600
33. കോഴിക്കോട്
നടക്കാവ് ട്രാക്കോൺ കൊറിയർ ബ്രാഞ്ചിലേക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്. 4 വീൽ ഡ്രൈവിംഗ് അറിയണം.
8891719313
34. എറണാകുളം
കോടനാട് , ഇലക്ട്രിക്കൽ ജോലികൾ ചെയ്യുന്ന സ്ഥാപനത്തിലേക് EXPERIENCED ഇലെക്ട്രിഷ്യനെ ആവശ്യമുണ്ട്
സാലറി 10000 DAILY
9446411577
35. ഇടുക്കി
AYUR MED എക്സ്പോർട്ടിങ് കമ്പനിയിൽ 4 ഡിവിഷനുകളിൽ ആയി സ്ത്രീകൾക്കും , പുരുഷന്മാർക്കുമായി 35 ഒഴിവുകൾ
സാലറി 10000 -15000
7558838248
36. .എറണാകുളം
M G റോഡ് പ്രവർത്തിക്കുന്ന ഹോസ്പിറ്റലിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
7025212622
37. ചാലക്കുടി
ലേഡീസ് ഹോസ്റ്റലിലേക് താമസിച്ചു ജോലി ചെയ്യുവാൻ ലേഡി കുക്കിനെ ആവശ്യമുണ്ട്
സാലറി 18000
8138900331
38. എറണാകുളം
ലേഡീസ് ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യുന്നതിന് ഫെമയിൽ കുക്കിനെ ആവശ്യമുണ്ട്
സാലറി 15000
7012633545
39. .ഡ്രൈവർ മാരെ ആവശ്യമുണ്ട്
9020333943
40. എറണാകുളം
INTIMATE മാട്രിമോണിയിലേക് MANAGERS / TEAM LEADERS എന്നിവരെ ആവശ്യമുണ്ട്
സാലറി UPTO 18000
9446443900
41. WE ARE HIRING
OPHTHALMOLOGIST / ACCOUNTANT
FOR PUPLE EYE CARE
KOLLAM
9496163964
42. മൊബൈൽ ടെക്നിഷ്യനെ ആവശ്യമുണ്ട്
7306165782
48.WE ARE HIRING
CAR WASHING STAFF
PUNALOOR
7012982897
43. കൊട്ടാരക്കര
ഫുട് വെയർ ഷോപ്പിലേക് സെയിൽസ്മാൻ ആവശ്യമുണ്ട്
AGE – 18-35
SALARY – 12000
-14000
7012386836
44. എറണാകുളം
സ്വർണ കടയിലേക്കു ഹിന്ദി, തെലുങ്കു അറിയാവുന്ന 20 -30 വയസു വരെ പ്രായമുള്ള സ്ത്രീകളെ സെയില്സിലേക് ആവശ്യമുണ്ട്
9995998214
45. എറണാകുളം
പട്ടിമറ്റത്തേക് കമ്പനിയിലേക് ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട്.
8111876563
46. എറണാകുളം
ഡ്രൈവേഴ്‌സിനെ ആവശ്യമുണ്ട്
സാലറി 18000 -30000
8281952056
47. കോട്ടയം
വൃദ്ധ സദനത്തിലേക് താമസിച്ചു പാചകത്തിന് സ്ത്രീകളെയും , ഡ്രൈവിങ്ങിനു പുരുഷന്മാരെയും ആവശ്യമുണ്ട്
9496321817
48. എറണാകുളം
പ്രമുഖ kurthi ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്
9895859428
49. ചാലക്കുടി
അതിരംപള്ളിയിലെ പ്രമുഖ വാട്ടർ തീം പാർക്കിലേക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്. ജോലി സമയം 12 മണിക്കൂർ . സാലറി 13000
8156885553
50. ചങ്ങനാശേരി
പുറം ജോലിക്കും , ഡ്രൈവിങ്ങിനും ആളെ ആവശ്യമുണ്ട്. ഫ്രീ അക്കൊമൊഡേഷൻ
7736637022
51.ADMIN CUM RECEPTIONIST (F)
📚Qualification: Plustwo/Degree with Fluency in english
⏰Time: 9am – 5.30pm
💸Salary: 12K- 15K
STUDENT COUNCELLOR (F)
▪️Qualification: Plustwo/ Degree
▪️Salary: 18K- 25K
▪️Location: Enchakkal, Tvm
📞9544097966,9645157761
52.തിരുവനന്തപുരം
കല്ലറ, കുറ്റിമൂട്
M. S ഫാമിലി റസ്റ്റോറന്റിലേയ്ക്ക് ക്യാഷ് കൗണ്ടർ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
ശമ്പളം : 8000
സമയം : 7 am to 7 pm
( കുറഞ്ഞത് +2 വരെയെങ്കിലും പഠിച്ചിരിക്കണം, 35 വയസ്സുള്ളവർ വരെയാകാം, താമസ സൗകര്യവും ഭക്ഷണവും നൽകും)
താൽപര്യമുള്ളവർ വിളിക്കുക.
📲. 9048826249
9539601535
53. Bangalore
Education Sector
Team Leader
Sr Consellor
Part Time Telecaller
Send cv 9109956501
54.Digital Marketing Trainer
▪️Salary: 15K – 25K
▪️Time: 9am – 5.30pm
▪️Qualification: Degree
▪️Location: Kazhakuttam
📞9544097966,9645157761
55.ശബരിമലയിൽ മണ്ഡല മകരവിളക്ക് സീസണിലേക്ക്..
അപ്പം അരവണ പ്രസാദ വിതരണ കൌണ്ടറിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താല്പര്യം ഉള്ള യുവാക്കളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു….
(അപേക്ഷകർ ബില്ലിംഗ് &ഡെലിവറി അറിഞ്ഞിരിക്കണം )
Contact വാട്സപ്പ് ..9061006697
സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
56.പുതിയതായി ആരംഭിച്ച സൈക്കിൾ സലെസ് ആൻഡ് മാർക്കറ്റിംഗ് കമ്പനിയുടെ ഫീൽഡ് സെയിൽസ് ചെയ്യാൻ യോഗ്യരായ ആളുകളെ ആവശ്യം ഉണ്ട്
താല്പര്യം ഉള്ളവർ
📲 98223 52200
📱 82373 28574
എന്നീ നമ്പറുകളിൽ വാട്സാപ്പ് ചെയ്യുക
Salary – Rs 15000-20000
Fulltime/Part time option available
57.URGENT REQUIREMENT
Candidates are invited for the post of GROUND HANDLING (Female)
❇️Salary: 16K + Transportation
❇️Qualification: Plustwo (Aviation Preferable)
❇️Location: Bengaluru
Interested candidates may urgently contact to
9544097966, 9645157761
58.Emergency Requirement for a Reputed company in Trivandrum Airport
Food & Beverage, Sales & Service (M/F)
📌Qualification: Plus two
📌Age: 35 below
📌Duty time: 10 hours (rotational shifts)
📌Dutymeal provided
📞 9544097966, 9645157761
59.കേരള ഔഷധിയിൽ വിവിധ ജില്ലകളിൽ ജോലി അവസരം
ഫീൽഡ് മാർക്കറ്റിങ് ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പ്രായ പരിധി: 41 വയസ്സ് വരെ
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
60. കേരള സർക്കാർ സ്ഥാപനമായ ODEPC വഴി ജർമ്മനിയിൽ അവസരം
100 നഴ്‌സിംഗ്/ടെക്‌നീഷ്യൻ അപ്രന്റീസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
61.ഇന്ത്യയിലെ വിവിധ എയർപോർട്ട് കളിലേക്ക് വിജ്ഞാപനം വന്നു | ശമ്പളം ₹40,000 രൂപ മുതൽ
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ 496 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) ഒഴിവുകൾ
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
62.കേരള PSC വിവിധ തസ്തികകളി ലേക്ക് വിജ്ഞാപനം പുറത്തിറക്കി | മാസം ₹81,000 രൂപ വരെ ശമ്പളം
പ്യൂൺ/വാച്ച്മാൻ, ലാബ് അസിസ്റ്റന്റ്, ക്ലർക്ക്, പോലീസ് കോൺസ്റ്റബിൾ, LDC, LGS, നഴ്സ്, ടീച്ചർ തുടങ്ങി വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ
യോഗ്യത: 10th,12th,Degree,Diploma. etc
എല്ലാ ജില്ലകളിലും അവസരം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
63. ജോലി ഒഴിവുകൾ
18 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും വിളിക്കാം.
സ്ഥിര നിയമനം
താമസം ഭക്ഷണം ഉണ്ടായിരിക്കും .
പ്രവർത്തി പരിചയം നിർബന്ധമില്ല.
💵Salary:18000- 25000
📲 7356074189
Whats app:7356074189
ബയോഡാറ്റ അയച്ചതിനു ശേഷം മാത്രം വിളിക്കുക
64.REQUIRED
We are looking for below mentioned profiles at Pondicherry Location
Chef – 1
FOA (Fresher or Experienced) – 2
Steward – 2
Kitchen supervisor – 1
Housemen – 2
KST – 2
WhatsApp or Call at 9629945880
65.R TECH Hiring FRESHERS & EXPERIENCED HANDS
*HR SECTION ( ACCOUNT) (12)
*OFFICE ASSISTANT (24)
*COMPUTER OPERATORS (16)
*AREA SALES OFFICER (30)
*PACKING SECTION (40)
*OFFICE STAFF (18)
AGE:18 TO 27
QUALIFICATIONS: SSLC. PLUS TWO. DIPLOMA. DEGREE . MBA
FOOD & Accomodation AVAILABLE
SALARY 12000 to 20000
Send your CV to following number
8157058445
7306761691
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕