Indian Jobs live on 6.11.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. എറണാകുളം, കാക്കനാട് പ്രവർത്തിക്കുന്ന ഫാസ്റ്റ് ഫുഡ് ഷോപ്പിലേക്ക് വെയ്റ്റർ, ജ്യൂസ് മേക്കർ എന്നിവരെ ആവശ്യമുണ്ട്.
ശമ്പളം :
വെയ്റ്റർ Rs.’18000/-
ജ്യൂസ് മേക്കർ Rs.21000/-
ഡ്യൂട്ടി സമയം രാവിലെ 7മണി മുതൽ രാത്രി 7മണി വരെ ഷിഫ്റ്റ് രാത്രി 7മണി മുതൽ രാവിലെ 7മണി വരെ
ഫുഡ് താമസം നൽകുന്നതാണ്
ഫോൺ: 9249867854
2. കോട്ടയം മെഡിക്കൽ കോളേജ് അടുത്ത് ബൈപാസ് കഴിഞ്ഞ് കിടക്കുന്ന അപ്പച്ചനെ നോക്കുവാൻ ലേഡിയെ ആവശ്യമുണ്ട്. ഡ്രസിങ് ചെയ്യണം. 23000/-രൂപ ശമ്പളം.പിറവം ഭാഗത്തുള്ളവർക്കു മുൻഗണന.
9072066298.-call
9:00am -5.00pm.
3. എറണാകുളം വൈറ്റില അമ്മയും കുഞ്ഞു മാത്രം ഉള്ള വീട്ടിലേക്കു 9മാസംപ്രായം ഉള്ള കുട്ടിയെ നോക്കാൻ 40വയസിനു താഴെ ഉള്ള കുട്ടിയെ നോക്കി എക്സ്പിരിൻസ് ഉള്ള ലേഡി സ്റ്റാഫിനെ ആവിശ്യം ഉണ്ട്
സാലറി 19000
ലൈഫ് care കാക്കനാട്
9995091478
4.. തിരുവനന്തപുരം
കല്ലറ, കുറ്റിമൂട്
M. S ഫാമിലി റസ്റ്റോറന്റിലേയ്ക്ക് ക്യാഷ് കൗണ്ടർ ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
ശമ്പളം : 8000
സമയം : 7 am to 7 pm
( കുറഞ്ഞത് +2 വരെയെങ്കിലും പഠിച്ചിരിക്കണം, 35 വയസ്സുള്ളവർ വരെയാകാം, താമസ സൗകര്യവും ഭക്ഷണവും നൽകും)
താൽപര്യമുള്ളവർ വിളിക്കുക.
📲. 9048826249
9539601535
5. എറണാകുളം, കാക്കനാട് പ്രവർത്തിക്കുന്ന ഫാസ്റ്റ് ഫുഡ് ഷോപ്പിലേക്ക് വെയ്റ്റർ, ജ്യൂസ് മേക്കർ എന്നിവരെ ആവശ്യമുണ്ട്.
ശമ്പളം :
വെയ്റ്റർ Rs.’18000/-
ജ്യൂസ് മേക്കർ Rs.21000/-
ഡ്യൂട്ടി സമയം രാവിലെ 7മണി മുതൽ രാത്രി 7മണി വരെ ഷിഫ്റ്റ് രാത്രി 7മണി മുതൽ രാവിലെ 7മണി വരെ
ഫുഡ് താമസം നൽകുന്നതാണ്
ഫോൺ: 9249867854.
6. A leading company who are now into chain of restaurants and pub requires the following persons for their new venture in Bangalore.
▪️ General Manager
▫️MBA with minimum 8 years experience in similar industry with a background in star hotels.
▫️ Salary: ₹. 50,000 – 80,000/Month
▪️ HR Manager
▫️Preferably ladies with MBA and minimum 5 years experience in similar industry and should be well versed in all statutory matters.
▫️ Salary: ₹. 25,000 – 35,000/Month
▪️ Main Chef
▫️Minimum 10 years experience into continental, South Indian and North Indian dishes who is ready to bring in new dishes on his own and ready to accept ideas.
▫️ Salary: ₹. 40,000 – 60,000/Month
▪️ Tandoori Chef
▫️Minimum 5 years experience required.
▫️ Salary: ₹. 25,000 – 30,000/Month
▪️ Floor Manager
▫️ Preferably ladies with pleasing personality, good communication and customer handling skills.
▫️ Any graduation with minimum 4 years experience in direct customer interaction required.
▫️ Salary: ₹. 30,000 – 50,000/Month
▪️ Accountant
▫️ B.Com. with minimum 4 years experience and should have good knowledge in Tally.
▫️ Experience in similar industry preferred.
▫️ Salary: ₹. 20,000 – 30,000/Month
▪️ Digital Marketing Manager
▫️Ladies preferred- good knowledge in digital marketing with minimum 4 years experience required.
▫️ Salary: ₹. 25,000 – 35,000/Month
▪️ Customer Relationship Manager
▫️Girls – Smart and pleasing personality required. Should be well versed in English, Hindi and Malayalam
▫️ Salary: ₹. 25,000 – 30,000/ Month
▪️ Marketing Co- Ordinator (Female)
▫️Minimum experience of 2 years required with good language and pleasing personality.
▫️ Salary: ₹. 20,000 – 25,000/Month
👉Interested candidates please send their updated resume to 9633131678
👉 Food Accommodation Available (conditions apply)
7. കാഞ്ഞങ്ങാട് ▪️ജില്ലാ ആശുപത്രിയില്‍ വിവിധ വകുപ്പുകളിലേയ്ക്ക് വളന്ററി സര്‍വീസ് ചെയ്യുന്നതിന് വേണ്ടി ലാബ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നേഴ്‌സ്, ഓപ്പറേഷന്‍ തീയേറ്റര്‍ ടെക്‌നീഷ്യന്‍, ഇ.സി.ജി ടെക്‌നീഷ്യന്‍, എക്കോ ടെക്‌നീഷ്യന്‍, ഡയാലിസിസ്സ് ടെക്‌നീഷ്യന്‍ എന്നീ വിഭാഗങ്ങളില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബര്‍ 20. വിലാസം സൂപ്രണ്ട്, ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്, ചെമ്മട്ടം വയല്‍, ബല്ല പി.ഒ 671531. ഇമെയില്‍ knghospital@gmail.com ഫോണ്‍ 0467 2217018.
8. Digital Marketing Lady Staff wanted ( Exp/Fresher)
Location: Ambalamukku( Thiruvananthapuram)
Working Time: 10am to 6pm
Salary: 15000 to 22000
Interested Candidates Send their Resume 👇
8891337616
9. മഞ്ചേരി വിവിധ സ്ഥാപനങ്ങളിലേക്ക്……
🔹 ACCOUNTANT
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9846586038, 9061037125
10. TELE CALLER
▪️Female
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9846586038, 9061037125
11. DRIVER
▪️2,3,4 wheeler licence
▪️Salary, as per interview
Call📞 : 9846586038, 9061037125
12. FIELD SERVICER
▪️Male
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038, 9061037125
13. നിലമ്പൂർ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……
🔹 ACCOUNTANT
▪️Female
▪️Experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9846586038, 9061037125
14. GRAPHIC DESIGNER
▪️Male/female
▪️Experienced
▪️Working time=9.30-6.30
▪️Salary=15k
Call📞 : 9846586038 , 9061037125
15. വണ്ടൂർ, മമ്പാട് ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……
🔹 ACCOUNTANT
▪️Female
▪️degree
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9846586038, 9061037125
16. NURSING ASSISTANT
▪️Female
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038,9061037125
Call📞 : 9846586038, 9061037125
17. ചുങ്കത്തറ ഭാഗത്തുള്ള restaurant ലേക്ക്……
🔹 BILLING STAFF
▪️Degree
▪️Male
▪️Fresher/experienced
▪️Working time=8-8
▪️Salary, as per interview
Call📞 : 9846586038 , 9061037125
18. അരീക്കോട്, മഞ്ചേരി, ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…….
🔹 DELIVERY STAFF
▪️Male
▪️Fresher/experienced
▪️Salary=15k-25k
Call📞 : 9846586038,9061037125
19. പാലക്കാട് ഭാഗത്തുള്ള software സ്ഥാപനത്തിലേക്ക്……
🔹 TECHNICIAN
▪️Male
▪️Fresher/experienced
▪️Working time=9-30-5.30
▪️Salary=15k
▪️2 wheeler licence
Call📞:9846586038,9061037125
20. മലപ്പുറം ഭാഗത്തുള്ള Hostel ലേക്ക്……
🔹 COOKING STAFF
▪️Male/female
▪️Salary, as per interview
Call📞:9846586038,9061037125
21.REQUIRED
We are looking for below mentioned profiles at Pondicherry Location
Chef – 1
FOA (Fresher or Experienced) – 2
Steward – 2
Kitchen supervisor – 1
Housemen – 2
KST – 2
WhatsApp or Call at 9629945880
22. കണ്ണൂർ ജില്ലയിൽ ഇരിട്ടിക്കടുത്ത് പ്രവർത്തിക്കുന്ന റസ്റ്റോറൻറ് ഗ്രൂപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
▪️1.റസ്റ്റോറൻറ് മാനേജർ(1)
സാലറി :₹ 35000
▪️2.പൊറോട്ട മേക്കർ(1)
സാലറി :₹ 30000
▪️3.അൽഫാം മേക്കർ(2)
സാലറി : ₹ 24000
▪️4.ജ്യൂസ് മേക്കർ(2)
സാലറി : ₹ 21000
▪️5.അക്കൗണ്ടന്റ് ജെൻസ് (1)
സാലറി :₹ 12000
▪️6.അക്കൗണ്ടൻറ് ലേഡി (1)
സാലറി :₹ 10000
▪️7.ഗസ്റ്റ് റിലേഷൻ ലേഡി സ്റ്റാഫ്( 2)
സാലറി :₹ 12000
▪️8.സപ്ലയർ( 4 )
സാലറി :₹ 21000
▪️9.ടീ മേക്കർ. ( 2)
സാലറി :₹ 24000
▪️10.ക്ലീനിംഗ്. സ്റ്റാഫ് (4)
സാലറി : ₹ 15000
🔸താമസം + ഭക്ഷണം ലഭ്യമാണ്
മുൻപരിചയമുള്ളവർ മാത്രം ബയോഡാറ്റ അയയ്ക്കുക
📞 90485 96557
8301020557
23. കൂത്താട്ടുകുളം
പലചരക് വ്യാപാര സ്ഥാപനത്തിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9447052327
24.തൊടുപുഴ
ഒരു സ്ഥാപനത്തിലേക് സ്റ്റാഫ് നേഴ്‌സ് , ക്ലീനിങ് സ്റ്റാഫ് , കുട്ടിയെ നോക്കാനും ആളെ ആവശ്യമുണ്ട്
9497416653
25.എറണാകുളം
പൗഡർ കോട്ടിങ് കമ്പനിയിലേക് പൗഡർ coater മാരെ ആവശ്യമുണ്ട്
8891371922
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26.കളമശേരി
hmt റോഡിലുള്ള ആധാരമെഴുത്തു ഓഫീസിലേക്കു dtp മലയാളം അറിയാവുന്നവരെ ആവശ്യമുണ്ട്
9349825063
27. The Kytex group
*കേരളത്തിലുടനീളം ശാഖകളുള്ള
പ്രമുഖ കമ്പനിയിലേക്ക് യുവതി യുവാക്കളെ ക്ഷണിക്കുന്നു*
18 നും 29 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
Qualification: 10th above
💵Salary:16000- 29500
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടുക
Ph: 9633056075
28. പന്തളത്തേക് 8മാസം പ്രായം ആയ കുട്ടിനെ നോക്കാൻ ആളെ ആവിശ്യം ഉണ്ട്
30 വയസിനു മുകളിലോട്ടുള്ളവരെ ആണ് ആവിശ്യം
കുട്ടിയുടെ എല്ലാകാര്യങ്ങളും നോക്കണം
Salary:20000/21000
Ph:7736014413
29. കുന്നുംകുളം
CSI ദേവാലയത്തിലേക് കപ്യാരായി ശുശ്രൂഷ ചെയ്യുവാൻ താല്പര്യമുള്ളവർ വിളിക്കുക
9744077022
30.എറണാകുളം
ഹോട്ടലിലേക്കു ബില്ലിംഗ്. കൗണ്ടർ സ്റ്റാഫ്, വെയ്റ്റർ എന്നിവരെ ആവശ്യമുണ്ട്
9447188501
31. നേരിട്ടുള്ള തൊഴിൽ അവസരം!
കേരളത്തിൽ എല്ലാ ജില്ലകളിലും ബ്രാഞ്ചുകൾ ഉള്ള കമ്പനിയിലേക്ക് തൊഴിൽ അവസരം
ഉന്നത വരുമാനം ഉള്ള തസ്തികകളിലേക്ക് ഉടൻ നിയമനം ഉണ്ടായിരിക്കും.✅
എല്ലാ ജില്ലാകാർക്കും അപേക്ഷിക്കാം
താമസം+ഭക്ഷണം ലഭ്യമായിരിക്കും✨
Mimimum qualification:SSLC✨
Salary = 20000 -28500
💎 No experience
💎 Age 30 Below
🪀Apply now👇
http://wa.me/+918848168338
*Call :9605117599
32. ഓൺലൈൻ മാർകെറ്റിംഗിന് ഹിന്ദി നന്നായി അറിയുന്ന സ്റ്റാഫിനെ ആവശ്യമുണ്ട് .
7356916399
33.പാലാരിവട്ടം
ഫാഷൻ ഡിസൈനിങ് ടീച്ചേഴ്സിനെ ആവശ്യമുണ്ട്
9895674496
34.എറണാകുളം , ഏരൂർ, വെണ്ണല ഭാഗത്തേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്
9947322255
35.ബാംഗ്ലൂർ
കേരള റെസ്റ്റോറെന്റിലേക് സപ്ലയർ,& ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
6364162560
36.എറണാകുളം
അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് , ഓഫീസിൽ helper എന്നിവരെ ആവശ്യമുണ്ട്
9895654343
37.പെരുമ്പാവൂർ
വർക്ക് ഷോപ്പിലേക് വെൽഡർമാർ, pach വർക്കർ, ട്രസ്റ് വർക്കർ എന്നിവരെ ആവശ്യമുണ്ട്
9847686181
38. ഹോട്ടലിലേക്ക്, Experienced Tea Master ആവശ്യമുണ്ട്.
▫️ Salary: ₹600 – 700/Day
▫️ Food and Accommodation.
▫️ Place: അങ്കമാലി, എറണാകുളം
▫️ Contact : 8921751902 (only WhatsApp)
39. senior Relationship Manager
🎓 ഡിഗ്രി
🧑🏻🦰👩🏻🦰Candidates
💵 ശമ്പളം 20,000 മുതൽ 32000 വരെ .
🧑🎓👩🎓ഫീൽഡ് വർക്ക് ഉണ്ടായിരിക്കുന്നതല്ല.
🧐 ഏതെങ്കിലും സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
👉ബ്രാഞ്ച് വിസിറ്റ് ഉണ്ടായിരിക്കും.
*📍മൂവാറ്റുപുഴ
📍പെരുമ്പാവൂർ
9645560527
40. Education and മൈഗ്രേഷൻ കമ്പനി
💼 സ്റ്റുഡന്റ് കൗൺസിലർ
👩🏻🦰🧑🏻🦰Male& Female
🎓ഡിഗ്രി
⏰ 9:30 to 5:30
🔞Below 30
🏡ഫുഡ് & താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്
💶15k to 30k
🗺️ കോട്ടയം
9645560527
41. ഇടുക്കിയിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് പെയിന്റർമാരെയും, വെൽഡർമാരെയും ആവശ്യമുണ്ട്
ശമ്പളം:₹800 to ₹1000
*താമസസൗകര്യം ഉണ്ട് ഭക്ഷണം ഉണ്ടാക്കാൻ എല്ലാം ചെയ്തു കൊടുക്കും ഉണ്ടാക്കി കഴിക്കണം.
📲 8075195311
42. നിരവധി ഒഴിവുകൾ
Hindustan ന്റെ താലൂക്ക് ഓഫീസുകളിലേക്ക്, SSLC, +2, Dgree (pass or fail) Age 18 – 28 , (15500-30000)
8547473529
7994858608
43. ചെങ്ങന്നൂരിൽ വക്കീൽ ഓഫീസിലേക്ക് ഇംഗ്ലീഷും മലയാളവും DTP ജോലിഅറിയാവുന്ന വനിതാ കമ്പ്യൂട്ടർ ഓപ്പറേറ്റർനേ ആവശ്യമുണ്ട്. ഫോൺ.9497222091
44. പാലക്കാട്
BREATHING FOREST എന്ന സ്ഥാപനത്തിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
സാലറി 12000 -25000
8075535471
45. കോട്ടക്കൽ
പുതുതായി ആരംഭിക്കുന്ന ബ്യൂട്ടി പാർലറിലേക് സീനിയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്
സാലറി 25000 -30000
7907209015
46. കൊല്ലം
FRIENDS BAKERS എന്ന ബേക്കറി ഷോപ്പിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
8606847218
47. നെല്ലിമറ്റം
പ്രമുഖ ഹോട്ടലിലേക്കു ഷെഫിനെ ആവശ്യമുണ്ട്. സൗത്ത് ഇന്ത്യൻ/ നോർത്ത് ഇന്ത്യൻ / ബ്രേക്ക് ഫാസ്റ്റ്/ ചൈനീസ് / ബിരിയാണി
സാലറി 35000 -40000
9496565600
48. കോഴിക്കോട്
നടക്കാവ് ട്രാക്കോൺ കൊറിയർ ബ്രാഞ്ചിലേക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്. 4 വീൽ ഡ്രൈവിംഗ് അറിയണം.
8891719313
49. എറണാകുളം
കോടനാട് , ഇലക്ട്രിക്കൽ ജോലികൾ ചെയ്യുന്ന സ്ഥാപനത്തിലേക് EXPERIENCED ഇലെക്ട്രിഷ്യനെ ആവശ്യമുണ്ട്
സാലറി 10000 DAILY
9446411577
50. ഇടുക്കി
AYUR MED എക്സ്പോർട്ടിങ് കമ്പനിയിൽ 4 ഡിവിഷനുകളിൽ ആയി സ്ത്രീകൾക്കും , പുരുഷന്മാർക്കുമായി 35 ഒഴിവുകൾ
സാലറി 10000 -15000
7558838248
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️