Indian Jobs live on 7.11.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. ഹോട്ടലിലേക്ക്, Experienced Tea Master ആവശ്യമുണ്ട്.
▫️ Salary: ₹600 – 700/Day
▫️ Food and Accommodation.
▫️ Place: അങ്കമാലി, എറണാകുളം
▫️ Contact : 8921751902 (only WhatsApp)
2. Kidonex ൽ ജോലി നേടാൻ അവസരം
☑️ SALES MAN
☑️ SALES GIRL
☑️ CUSTOMER RELATION EXECUTIVE
☑️ ACCOUNTANT
☑️ CLEANING STAFF
Interested Candidates May Apply
hrm@kidonex.com
+91 7593 03 08 03
3. 40000 വരെ സാലറിയിൽ ജോലി
ഓഫീസ്, സ്റ്റോർ, ഡെലിവറി എന്നിവയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
യോഗ്യത: SSLC / പ്ലസ്ടു.
പ്രായപരിധി :18നും 25നും മധ്യേ.
സാലറി 20000 മുതൽ 40000 രൂപ വരെ.
കൂടാതെ സൗജന്യ താമസ ഭക്ഷണ സൗകര്യവും ഉണ്ടാവുന്നതാണ്.
Ph: 9496942038
6238439919
8943540517
79072 95390
4. ഡെലിവറി സ്റ്റാഫ്
കോഴിക്കോട് വടകര പ്രവർത്തിക്കുന്ന ആമസോൺ ഓഫീസിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.
Fixed Salary: 15000/- + Petrol Allowance
Piece Rate : Per Shipment 17/-
കൂടുതൽ അറിയാൻ Call or WhatsApp:
🪀 7306123882
5. ഇടുക്കി ജില്ലയിലെ അടിമാലിയിൽ പ്രവർത്തിക്കുന്ന കാർ ഗാരേജിലേക്ക് എക്സ്പീരിയൻസ് ഉള്ള കാർ മെക്കാനിക്കിനെ ആവശ്യമുണ്ട്. താമസവും, ആഹാരം പാകം ചെയ്യുവാനുള്ള സൗകര്യം ഉണ്ട്.
ശമ്പളം : 25000 – 35000/-.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക.
☎️ : +919447507130
സ്ഥലം: അടിമാലി :ഇടുക്കി
6. ഉടൻ ആവശ്യമുണ്ട്.
കേരളത്തിലെ പ്രമുഖ കമ്പനിയായ AYUR പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക്ക് SSLC +2 കഴിഞ്ഞ വര്‍ക്ക് സുവർണാവസരം.
ESI, PF. FOOD AND ACCOMODATION സൗജന്യം.
പ്രായം:18-30
SALARY: (15000-20000)
Ph: 7907447212
8848372902
7. We are hiring
🔴Office staff
🔴Field staff*
🔴office Assistant
🔴Qualification- 10th,+2,Degree, Diploma, ITI
🔴Age-18-24*
🔴Gender- Male / Female* .
🔴Attractive salary* package+incentive+internal* promotions.*
🔴Free food and accomadation*
🔴Free recruitment*
🔴Call or* whatsup
🔴 6238190655
🔴 8113866983
8. Looking for Accounts Assistant
Skills: Tally, Excel
Experience: Freshers can Apply (Candidates with Two Wheeler Preferred)
Location: Ernakulam, Vyttila
Send CV to: 📧 hr@sunpowergroup.ae
9. ലേഡീസ് ഹോസ്റ്റലിലേക്ക് Lady Staff ആവശ്യമുണ്ട്.
▪️ Cook (Female)
▫️ Salary: ₹. 15,000 – 20,000
▪️ Helper – Female
▫️ Salary: ₹. 12,000 – 15,000
▪️ താമസ സൗകര്യം ഉണ്ടായിരിക്കും.
▪️ Place: കലൂർ, എറണാകുളം
▪️ Phone: 8075260023
(94962 77792: ref)
10. തിരുവനന്തപുരത്ത് ടെക്‌നോപർക്ക് ലേക്ക് സെക്യൂരിറ്റി ഗാർഡ് കളെ ആവശ്യം ഉണ്ട്
Time:12hr
Salary:20500 takehome+pf+esi
അക്കൗ. ആവശ്യം ഉള്ളവർക്ക് 1000കട്ടിങ് ഉണ്ടാകും
(ഉയരം 5അടിമുതൽ 6അടിക്കകത്തു ഉള്ളവർക്ക് അപേക്ഷിക്കാം )
8590913178
11. Required Spare Parts Sales Executive (Hero) for a 2 wheeler spare parts firm.
▫️ Salary: ₹. 20,000 – 25,000
▫️ Accommodation Available.
▫️ Location: Chandiroor, Ernakulam
▫️ Phone: 9562707573
12. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് ഡെവലപ്പേഴ്സിനെ ആവശ്യമുണ്ട്
Female
Qualification – Any Degree
Salary – 10000
Age – Below 26
Time – 9.00am to 5.00 pm
Experienced/Fresher
Two wheeler with License Must
Call : 9544318505
13. രാജകുമാരിയിലുള്ള പെട്രോൾ പമ്പിലേക്ക് ഫില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/ Female
Vacancy – 1
Qualification – S S L C
Age – Below 35
Time – 6.00 am to 9.00 pm
Salary – 18000
Accomadation available
Call : 9544318505
14. കൊടുങ്ങൂരുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Any Degree
Age – Below 25
Time – 8.30 am to 5.30 pm
Salary – 10000 – 12000
Experienced/Fresher
Call : 9554318505
15. മൂലമറ്റത്തുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – DTP knowledge
Salary- Experience based
Time – 9.am – 4.00pm
wa.me/ 919544318505
16. പാലായിലുള്ള സ്ഥാപനത്തിലേക്ക് H R Excecutive നെ ആവശ്യമുണ്ട്
Female
Time(Shift) – 8.30 pm to 5.30 am
Salary – 12000 – 20000
English Fluency Must
Experienced Candidates Prefered
Accomadation available
Call : 9544318505
17. തൊടുപുഴയിൽ ഉള്ള ഫർണിച്ചർ ഷോപ്പിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Vacancy – 4
Male/Female
Qualification – Degree + Good Computer Knowledge
Salary – 12000 – 15000
Experience must
Time – 9.00am – 9.00pm(Male) 9.00am – 6.00pm (Female )
Call : 9544318505
18. തൊടുപുഴയിലുള്ള ഹോസ്പിറ്റൽ റെസ്റ്റോറന്റിലേക്ക് ഓർഡർ ടേക്കർ&ക്യാഷ്യറെ ആവശ്യമുണ്ട്
Female
Qualification – Plus Two/Any Degree
Salary – 10000
Food&Accomodation Available
Freshers/Experienced
Call : 9544318505
19. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് ഡെവലപ്പേഴ്സിനെ ആവശ്യമുണ്ട്
Female
Qualification – Any Degree
Salary – 10000
Age – Below 26
Time – 9.00am to 5.00 pm
Experienced/Fresher
Two wheeler with License Must
Call : 9544318505
20. കൊടുങ്ങൂരുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Any Degree
Age – Below 25
Time – 8.30 am to 5.30 pm
Salary – 10000 – 12000
Experienced/Fresher
Call : 9554318505
21. തിരുവനന്തപുരം കിംസ് ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന Shambhu Fruits and Vegetable shopലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി : ₹ 15000/-
സമയം : 08:00AM – 08:00 PM
Contact : 7561053306
22. ഇടുക്കി ജില്ലയിലെ കുമളിയിൽ പുതിയതായി തുടങ്ങിയ റെസ്റ്റോറൻ്റിലേക്ക് പൊറോട്ട മേക്കറെയും, കുക്കിനെയും ആവശ്യമുണ്ട്.
ശമ്പളം: തുടക്കത്തിൽ 30000 പിന്നീട് കഴിവിനനുസരിച്ച് കൂട്ടികൊടുക്കുന്നതാണ്.
കൂടാതെ താമസവും, ഭക്ഷണവും കൊടുക്കുന്നതാണ്
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക
☎️ : 9072548180
23. സ്വതന്ത്ര മൈക്രോഫിനാൻസ് നെടുമങ്ങാട് തിരുവനന്തപുരം ,ബ്രാഞ്ചിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.നിലവിൽ മൈക്രോഫിനാൻസിൽ വർക്ക് ചെയ്യുന്നവർക്കും, മറ്റ് ഫിനാൻസ് സ്ഥാപനങ്ങളിൽ വർക്ക് ചെയ്യുന്നവർക്കും, നിങ്ങൾ ഒരു ഫ്രഷേഴ്‌സ് ആണെങ്കിലും അപേക്ഷികാവുന്നതാണ്.
ജോലി : ഫീൽഡ് ഓഫിസർ ( സ്ത്രീ/പുരുഷൻ)
പരുഷൻ വയസ്സ് : 28 വരെ മാത്രം.
സ്ത്രീ വയസ്സ് :30 വരെ
യോഗ്യത : +2 പാസ്സ്
ബൈക്ക്, ഡ്രൈവിംഗ് ലൈസൻസ് ആവശ്യം
സാലറി 13k to15 K
ശമ്പളത്തിന് പുറമെ, ഇൻസെൻ്റീവ്, ട്രാവൽ അലവൻസ്, ESI, PF, Accidental Insurance, 2 ലക്ഷം Mediclaim എന്നിവ.
Office time
7 AM To 6 PM
താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
Mob:7208945093,8655866251
24. കഴക്കൂട്ടത്തെ ഹോട്ടലിലേക്ക് ഒരു ക്ലീനിംഗ് ബോയ് ആവശ്യം ഉണ്ട്.
9895880828
25. Restaurant manager salary month 35000
Restaurant captain salary month 25000 vacancy ernakulam experience person
Contact number 9348318469.
9539099995
26. ,Immediate Requirement @ Mumbai
Location – Malad
Indian Commi 2
Salary – 20000
Moriwala
Salary – 14000
Contact – 8828278248
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. Waiter needed Edappally
Salary 600 to 700
Duty time 12 to 11
Food and accommodation available
Call 9020731833
9947395710
27. Freid master vecancy urgent
Payyanur
Salary 800
Pls call 9526158888
8714148392
28. Wanted
Experienced All rounder cook
Muti cuisine Restaurant
Near Infopark Kakkanad, Ernakulam
Salary : Daily
Free: Accomodation, Food
Duty : Morning shift
Contact: Call OR WhatsApp
9072211667
29. Chainees master vacency.
Ernakulam.
Aluva.8113071667.
30. എറണാകുളം പാടിവട്ടത്തേക്ക് ടീ ഷോപ്പിലേക്ക് ടീ മേക്കറിനെയും
പരിചയസമ്പന്നരായ ജ്യൂസ് മേക്കറെയെയും ആവശ്യമുണ്ട്
കോൺടാക്ട് 9895582389
31. കോഴിക്കോട്
എണ്ണകടികൾ ഉണ്ടാകാൻ അറിയുന്ന ആളെ ആവിഷമുണ്ട്
കോഴിക്കോട് ഉള്ളവർക്ക് മുൻഗണന
ph:9995163062
32. Alfaham master vacancy in kottarakkara urgent
Cal..
8078166277
9539595187
33. അടൂർ പഴകുളത്തെ ഒരു വീട്ടിലേക്കു ഒന്നര വയസുള്ള ഒരു കുഞ്ഞിനെ നോക്കാനും അത്യാവശ്യം വീട്ടു ജോലിയിൽ സഹായിക്കാനും ഒരാളെ ആവശ്യം ഉണ്ട്. സാലറി 28 ദിവസത്തേക്ക് 18000.
കോൺടാക്ട് നമ്പർ 9947889649,7994444997
34. പാചകം അറിയുന്ന ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്..35നും 40 ഇടയിൽ പ്രായം ..ബാംഗ്ലൂർ ആണ് സാലറി 22 ആണ്..
സ്കൂളിൽ പോകുന്ന രണ്ട് കുട്ടികൾ ആണ് ഉള്ളത് … cleaning ആൾ ഉണ്ട്….പെട്ടന്ന് വേണം ….താൽപര്യം ഉളളവർ വിളിക്കുക….
Angel 7022149380
28 ദിവസത്തേക്ക് 22,000 സാലറി
35. കോട്ടയം പേരൂരിൽ ഒരു ചേച്ചിയും 3കുട്ടികളും (കുട്ടികളെല്ലാം 8വയസിൽ താഴെ ഉള്ളവരാണ്, സ്കൂളിൽ പോകുന്നവരാണ് ) ഉള്ള വീട്ടിലേക് ജോലിക് ലേഡിയെ ആവശ്യം ഉണ്ട്.
സാലറി 21000
9446012468
04814067002
9633531468
36. മൂന്നാർ
റിസോർട്ടിലേക് റിസർവേഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് . സാലറി 15000-20000.
9961976317.
37.എറണാകുളം
ഫാർമസിയിലേക്കു ഒരു ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്
7558030568
38.പാലക്കാട്
പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന ജൂവല്ലറിയിലേക് മെയിൽ / ഫീമെയിൽ സെയിൽസ് സ്‌റ്റാഫുകളെ ആവശ്യമുണ്ട്
9379916916
39.മലപ്പുറം
മഞ്ചേരി പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് ക്യാഷ് /ഡെലിവറി ബോയ് എന്ന ഒഴിവിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 12000 -15000
9645437374
40.തൃശൂർ
PIPSCART എന്ന ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്
8943333012
41.തൃശൂർ
പ്രമുഖ ഫുഡ് ബ്രാൻഡഡ് സ്റ്റോറിലേക് സ്‌റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 11000 -12000
7025128588
42. തൃശ്ശൂരിൽ ഉള്ള ഒരു വീട്ടിലേയ്ക്ക് 21 വയസ്സായ കിടപ്പു രോഗിയായ ഒരു ലേഡി യെ നോക്കാൻ peg feeding, സക്ഷൻ, Tracheostomy എന്നിവ അറിയുന്ന experience ഉള്ള ANM / GNM ലേഡി staff നെ ആവശ്യമുണ്ട്. സാലറി 26000. Ph. 8848642475.9895435104.
43. മഞ്ചേരി വിവിധ സ്ഥാപനങ്ങളിലേക്ക്…..
🔹 ACCOUNTANT
▪️Male
▪️degree
▪️Fresher/experienced
▪️Working time=9.30-6.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
44. OFFICE STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9846586038 , 9061037125
45. ASSISTANT MANAGER
▪️Male/Female
▪️Degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
46. TELE CALLER
▪️Female
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9846586038 ,9061037125
47. എടവണ്ണ ഭാഗത്തുള്ള Food Distribution സ്ഥാപനത്തിലേക്ക്……
🔹 PART TIME JOB
▪️Male
▪️Salary=8000
▪️2 wheeler licence
Call📞 : 9846586038 , 9061037125
48. അരീക്കോട് ഭാഗത്തുള്ള kids shop ലേക്ക്……
🔹 SALES STAFF
▪️Female
▪️Fresher/experienced
▪️Working time=9-6
▪️Salary, as per interview
Call📞 : 9846586038 , 9061037125
49. വളാഞ്ചേരി ഭാഗത്തുള്ള Educational Institute ലേക്ക്……
🔹 TELE CALLR
▪️Female
▪️Fresher/experienced
▪️Working time=9-4
▪️Salary, as per interview
Call📞 : 9846586038 , 9061037125
50. മലപ്പുറം ഭാഗത്തുള്ള Construction കമ്പനിയിലേക്ക്……..
🔹 CIVIL ENGINNR
▪️Female
▪️Experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
51.തിരുവനന്തപുരം, കല്ലറ (കുറ്റിമൂട്)
M. S ഫാമിലി റെസ്റ്റോറന്റ്
പെറോട്ട മാസ്റ്റർ :1
സാലറി : 700 ( ദിവസം)
ഹെൽപ്പർ and ക്ളീനിങ് :1
സാലറി : 400 ( ദിവസം)
ലേഡീസ് സ്റ്റാഫ് ക്യാഷ്യർ :1
സാലറി : (മാസം) : 7000
പെറോട്ട, ചപ്പാത്തി, നെയ് റോസ്റ്റ്, ഇടിയപ്പം, ഇഡലി, പൂരി, ഒറട്ടി എന്നിവ ഉണ്ടാക്കാൻ അറിയണം
ജോലി സമയം =6:00 am to 10:00 pm
Rest time =1:00 pm to 4:00 pm
(ലേഡീ സ്റ്റാഫ് : age 18 to 35)
(വിദ്യാഫ്യാസം : +2 കഴിഞ്ഞിരിക്കണം)
ജോലി സമയം : രാവിലെ 7:00 to വൈകുന്നേരം 7:00 വരെ
താമസ സൗകര്യവും ഭക്ഷണവും നൽകും
📲 9048826249
9539601535
52.Required Spare Parts Sales Executive (Hero) for a 2 wheeler spare parts firm.
▫️ Salary: ₹. 20,000 – 25,000
▫️ Accommodation Available.
▫️ Location: Chandiroor, Ernakulam
▫️ Phone: 9562707573
53.ഉടൻ ആവശ്യമുണ്ട്
കേരളത്തിലെ പ്രമുഖ കമ്പനിയായ AYUR പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക്ക് SSLC +2 കഴിഞ്ഞ വര്‍ക്ക് സുവർണാവസരം.
ESI, PF. FOOD AND ACCOMODATION സൗജന്യം.
പ്രായം:18-30
SALARY: (15000-20000)
Ph: 7907447212
8848372902
54.Need teachers with B.Ed in physical Science.
Place:Trivandrum
Timing:9 am -3:30 pm
Salary :12,000 plus
For more details:
7736965145
80860 29291
Prefer TRIVANDRUM based teachers
55.ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജോലി അവസരം
ലബോറട്ടറി അസിസ്റ്റന്റ് തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു
മിനിമം പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
56.കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി നേടാം | 1 ലക്ഷം രൂപ വരെ ശമ്പളം
അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
57.ഉയർന്ന യോഗ്യത ഉള്ളവർക്ക് ആർമിയിൽ ഓഫീസർ ആവാം | ₹56,100 രൂപ വരെ തുടക്ക ശമ്പളം
ഇന്ത്യൻ ആർമി JAG 33-ആം എൻട്രി യിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
58.Looking for Accounts Assistant
Skills: Tally, Excel
Experience: Freshers can Apply (Candidates with Two Wheeler Preferred)
Location: Ernakulam, Vyttila
Send CV to: 📧 hr@sunpowergroup.ae
59.Reliance Trends
Positions: CSA
Location :- Angamaly , TB Junction
Required:- MALE /FEMALE
Immediately joining.
Contact:- 7012987146
60.TVS WANTED
1 .Sales Executive 5 Years Of Experiance | Male
2 .Two Wheeler Mechanic 5 Years Of Experiance | Male
3.Field Executive 1 Year Of Experiance | Male
4.Service Advisor ITI/Automobile |
Fresher | Male
താൽപര്യമുളളവർ നിങ്ങളുടെ Biodata താഴെ കാണുന്ന Mail id അഥവ Whatsapp നമ്പറിലേക്ക് അയക്കുക
+91 97440 01815
tvsirinjalakuda@gmail.com
Working Time 9 am to 6.30 pm
ANNA MOTORS, Kattungachira, Irinjalakuda
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️