Indian Jobs live on 8.02.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. LADY THERAPIST WANTED
കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ ആരംഭിക്കാൻ പോകുന്ന Premium Wellness Spa centre ലേക്ക് ലേഡി തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്.
Full time/Part time
Freshers/Experienced
Note:- Freshers ന് 3 days training നൽകുന്നതാണ്.
Salary: 20000- 65000Rs( Basic Salary+ Incentive)
Food and Accommodation available
WhatsApp: 8891337616
2. Tele calling (Experienced or Fresher) Staff.
Location: Trivandrum (Kowdiar)
Qualification: Degree
Salary: 12k to 18 K
Food and Accommodation Available
Send your CV👇
8075257775
3. Premium Wellness Spa Manager Wanted
Location: Trivandrum, Kottayam
Qualification: SSLC,+2
Age: 20 – 27
Salary: 10000 – 15000+ Food and Accommodation
WhatsApp:
+916282859035
4. PRIME INDIA – ഉടൻ നിയമനം
Management/Non Management Section
Salary: 18k – 30K
📞9497141404
5. ഇന്ത്യൻ റെയിൽവേയിൽ വീണ്ടും നിരവധി ഒഴിവുകൾ
ദക്ഷിണ റെയിൽവേയുടെ അധികാരപരിധിയിലുള്ള വിവിധ ഡിവിഷനുകൾ/വർക്ക്ഷോപ്പുകൾ/ യൂണിറ്റുകൾ എന്നിവിടങ്ങളിൽ അപ്രന്റീസുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക, അപേക്ഷിക്കുക
ജോലി ഒഴിവുകൾ?
ഫിറ്റർ, വെൽഡർ, MLT, ടർണർ, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ, COPA, പ്ലംബർ, പെയിന്റർ, വയർമൻ, PASAA തുടങ്ങിയ വിവിധ ട്രേഡുകളിലായി 2860 ഒഴിവുകൾ
ഒഴിവുള്ള ജില്ലകൾ?
കേരളത്തിൽ തിരുവനന്തപുരം ( 280 ഒഴിവുകൾ), പാലക്കാട് ( 135 ഒഴിവുകൾ) ഡിവിഷനുകളിലായി ഒഴിവുകൾ
യോഗ്യതയും, പ്രായവും
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു/ ITI
പ്രായം: 15 – 22/ 24 വയസ്സ് (SC/ST/OBC/ PWBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 28ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക് https://sr.indianrailways.gov.in/cris/uploads/files/1706504069979-ActApprentice_2023-24.pdf
അപേക്ഷാ ലിങ്ക് https://sr.indianrailways.gov.in/view_section.jsp?fontColor=black&backgroundColor=LIGHTSTEELBLUE&lang=0&id=0,4,1618,1894
6. വണ്‍സ്റ്റോപ്പ് സെന്ററിലേയ്ക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിക്കുന്നു.
വനിത ശിശുവികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയിലെ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററിലേയ്ക്ക് വിവിധ തസ്തികകളില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനം നടത്തുന്നതിന് സ്ത്രീകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍
ഈ ജോലിക്കായ് അപേക്ഷിക്കുന്നവര്‍ 2024 ജനുവരി ഒന്നിന് 25 വയസ്സ് പൂര്‍ത്തിയായിരിക്കണം.
50 വയസ്സ് കവിയാന്‍ പാടില്ല.
നിയമം, സൈക്കോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ഏതെങ്കിലുമുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.
സ്ത്രീകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ അല്ലെങ്കില്‍ കൗണ്‍സിലിംഗില്‍ ഒരു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ജോലി സമയം 24 മണിക്കൂര്‍.
സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും.
ലീഗല്‍ കൗണ്‍സിലര്‍
അപേക്ഷിക്കുന്നവര്‍ക്ക് 2021 ജനുവരി ഒന്നിന് 25 വയസ്സ് പൂര്‍ത്തിയായിരിക്കണം 55 വയസ്സ് കവിയാന്‍ പാടില്ല.
നിയമ ബിരുദവും വക്കീലായി രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
ആഴ്ചയില്‍ 3 ദിവസം ആയിരിക്കും പ്രവൃത്തിസമയം.
എങ്ങനെ ജോലി നേടാം?
നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള അപേക്ഷ ഫെബ്രുവരി 15 ന് വൈകിട്ട് 5 മണിയ്ക്ക് മുമ്പ് വനിത സംരക്ഷണ ഓഫീസര്‍, പൈനാവ് പി ഒ, ഇടുക്കി എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്.കവറിനു പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വനിത സംരക്ഷണ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 04862 221722 8281999056.
7. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അവസരം
കിടപ്പിലായ രോഗികളെ പരിചരിക്കുവാന്‍ ആഴ്ചയില്‍ ഒരു മണിക്കൂര്‍ എങ്കിലും ചെലവഴിക്കാന്‍ സാധിക്കുന്നവരും സാന്ത്വന പരിചരണത്തില്‍ ശാസ്ത്രീയമായ പരിശീലനം നേടാന്‍ തയാറായവരുമായ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അവസരം. https://sannadhasena.kerala.gov.in/volunteerregistration ല്‍ രജിസ്റ്റര്‍ ചെയ്യാം. പരിശീലനം പൂര്‍ത്തിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി അതത് തദ്ദേശ സ്ഥാപനങ്ങളിലെ പാലിയേറ്റീവ് കെയര്‍ സംവിധാനവുമായി ബന്ധിപ്പിക്കും. ഫോണ്‍ – 7736205554
8. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്
ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്ന് വിരമിച്ച യോഗ്യതയുളളരെയും പരിഗണിക്കും. പ്രായപരിധി: 62 വയസ്. അപേക്ഷകള്‍ ഫോട്ടോ പതിച്ച ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ‘ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം’ വിലാസത്തില്‍ ഫെബ്രുവരി 12നകം അപേക്ഷിക്കണം.
9. സ്റ്റാഫ് നഴ്‌സ് നിയമനം
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലെ മൂന്ന് താത്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തും. യോഗ്യത: ജനറല്‍ നഴ്‌സിങ് മിഡ് വൈഫറി / ബി എസ് സി നഴ്സിങ്, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 18-41. അവസാനതീയതി ഫെബ്രുവരി ഒമ്പത്. വിവരങ്ങള്‍ക്ക് : www.gmckollam.edu.in.
ഫോണ്‍ 0474 2575050
10. വെറ്ററിനറി സര്‍ജന്‍ നിയമനം
അഞ്ചല്‍, വെട്ടിക്കവല ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം പദ്ധതിയിലേക്ക് വെറ്ററിനറി സര്‍ജന്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും യോഗ്യത: ബി വി എസ് സി ആന്‍ഡ് എ എച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി ഏഴിന് ഉച്ചയ്ക്ക് 12 ന് ജില്ലാ മൃഗസംരക്ഷണ ആഫീസില്‍ ഹാജരാകണം. ഫോണ്‍ 0474 2793464.
11. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം
മലപ്പുറം ജില്ലാതല ജാഗ്രതാ സമിതിയിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
എം.എസ്.ഡബ്ല്യു അല്ലെങ്കിൽ വുമൺസ് സ്റ്റഡീസ്/ സൈക്കോളജി/ സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയ 18നും 40നും ഇടയിൽ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
15,000 രൂപയാണ് പ്രതിമാസ വേതനം. താത്പര്യമുള്ളവർ ഫെബ്രുവരി ഒമ്പതിന് രാവിലെ 11നും വൈകീട്ട് മൂന്നിനും ഇടയിൽ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി മലപ്പുറം സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2950084.
12. പ്രൊജക്റ്റ് മാനേജർ തസ്‌തികയിൽ നിയമനം
എറണാകുളം ജില്ലാ നിർമ്മിതി കേന്ദ്രയിൽ പ്രൊജക്റ്റ് മാനേജർ തസ്‌തികയിൽ ഒരു വർഷകാലയളവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ എക്‌സിക്യൂട്ടിവ് എഞ്ചിനീയർ/ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവയിൽ കുറയാത്ത തസ്‌തികയിൽ പ്രവർത്തി പരിചയം അഭികാമ്യം.
യോഗ്യത: ബിടെക് (സിവിൽ). പ്രതിമാസ ശമ്പളം 40,000 രൂപ. ഉയർന്ന പ്രായപരിധി 58 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒമ്പത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2424720.
13. അപ്രന്റീസ് ക്ലര്‍ക്ക് നിയമനം
ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹരിപ്പാട് മാവേലിക്കര ഐ.ടി.ഐകളില്‍ അപ്രന്റീസ് ക്ലര്‍ക്കുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി/വര്‍ഗ വിഭാഗത്തിലുള്ളവരായിരിക്കണം.
പ്രായപരിധി: 18-40
വിദ്യാഭ്യാസ യോഗ്യത: ബിരുദം, ഡി.സി.എ, സി.ഒ.പി.എ., മലയാളം കംപ്യൂട്ടിങ് വിജ്ഞാനം.
അപേക്ഷയോടെപ്പം ബയോഡാറ്റ, ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ (അനക്സ്), തത്തംപള്ളി പി.ഒ, ആലപ്പുഴ – 688013 എന്ന വിലാസത്തില്‍ ഫെബ്രുവരി ഏഴ് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി അപേക്ഷ നല്‍കുക.
ഫോണ്‍ : 0477- 2252548, ഇ-െമയില്‍: ddoforscalpy@gmail.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
14. നാഷണൽ സാഹിത്യ അക്കാദമിയിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേന്ദ്ര സാഹിത്യ അക്കാദമിയിൽ സ്ഥിര ജോലി ഇപ്പോള്‍ മൾട്ടി ടാസ്കിങ്ങ് സ്റ്റാഫ്, ജൂനിയർ ക്ലർക്, റിസപ്ഷനിസ്റ്റ് കം-ടെലിഫോൺ ഓപ്പറേറ്റർ, സെയിൽസ് -കം എക്സിബിഷൻ അസിസ്റ്റന്റ് and ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
നാഷണൽ സാഹിത്യ അക്കാദമിയിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
• പബ്ലിക്കേഷൻ അസിസ്റ്റന്റ്
• സെയിൽസ് -കം എക്സിബിഷൻ അസിസ്റ്റന്റ്
• ടെക്നിക്കൽ അസിസ്റ്റന്റ്
• പ്രൂഫ് റീഡർ കം ജനറൽ അസിസ്റ്റന്റ്
• റിസപ്ഷനിസ്റ്റ് കം-ടെലിഫോൺ ഓപ്പറേറ്റർ
• ജൂനിയർ ക്ലർക്
• മൾട്ടി ടാസ്കിങ്ങ് സ്റ്റാഫ്
നാഷണൽ സാഹിത്യ അക്കാദമിയിൽ ജോലി നേടാൻ ഉള്ള വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
• ജൂനിയർ ക്ലർക്ക്
12-ാം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ 30 wpm വേഗത ഇൻ ഹിന്ദി.
കമ്പ്യൂട്ടർ ആപ്ലിക്കേഷനെക്കുറിച്ചുള്ള അറിവ്.
വയസ്സ് 30 വയസ്സ്
• മൾട്ടി ടാസ്കിങ്ങ് സ്റ്റാഫ്
അംഗീകൃത ബോർഡിൽ നിന്നുള്ള പത്താം ക്ലാസ് അല്ലെങ്കിൽ ഐടിഐ തത്തുല്യം.
വയസ്സ് 30 വയസ്സ്
• പബ്ലിക്കേഷൻ അസിസ്റ്റന്റ്
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം /തത്തുല്യം
പ്രിന്റിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ പ്രിന്റിംഗിൽ അഞ്ച് വർഷത്തെ പ്രവർത്തി പരിചയം.അച്ചടിയുടെയും പുസ്തകത്തിന്റെയും വിവിധ പ്രക്രിയകളെക്കുറിച്ചുള്ള അറിവ് ,ഒന്നോ അതിലധികമോ ഭാഷകളിലും സാഹിത്യങ്ങളിലും നല്ല അറിവ് സാഹിത്യ സാമഗ്രികൾ കൈകാര്യം ചെയ്യാനുള്ള കഴിവ്.
കമ്പ്യൂട്ടർ ആപ്ലിക്കേഷനെക്കുറിച്ചുള്ള അടിസ്ഥാന അറിവ് എന്നിവ ഉണ്ടായിരിക്കണം.
വയസ്സ് 35 വയസ്സ്
• സെയിൽസ് കം എക്സിബിഷൻ അസിസ്റ്റന്റ്
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം /തത്തുല്യം
പുസ്തകങ്ങൾ വിൽക്കുന്നതിനെക്കുറിച്ചും ഏറ്റവും പുതിയ വിൽപ്പന രീതികളെക്കുറിച്ചും അറിവ്.
ഗവണ്മെന്റ് പബ്ലിഷിംഗ് ഹൗസിലോ അല്ലെങ്കിൽ ഡിസ്ട്രിബൂഷൻ അജൻസിയിലോ മൂന്നുവർഷത്തെ പ്രവർത്തിപരിചയം.
• ടെക്നിക്കൽ അസിസ്റ്റന്റ്
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവരാകണം.
പുസ്തക പ്രസിദ്ധീകരണത്തിൽ ഡിപ്ലോമ.
ഒരു പ്രിന്റിംഗ് പ്രസിലോ പ്രസിദ്ധീകരണത്തിലോ 5 വർഷത്തെ പരിചയം . അച്ചടിയുടെയും പുസ്തകത്തിന്റെയും വിവിധ പ്രക്രിയകളെക്കുറിച്ചുള്ള അറിവ് ,ഒന്നോ അതിലധികമോ ഇന്ത്യൻ ഭാഷകളെക്കുറിച്ചുള്ള നല്ല അറിവും സാഹിത്യ വസ്തുക്കൾ എഡിറ്റ് ചെയ്യാനുള്ള കഴിവുമുണ്ടായിരിക്കണം.
കമ്പ്യൂട്ടർ ആപ്ലിക്കേഷനെക്കുറിച്ചുള്ള അടിസ്ഥാന അറിവുമുണ്ടായിരിക്കണം
• റിസപ്ഷനിസ്റ്റ് കം-ടെലിഫോൺ ഓപ്പറേറ്റർ
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവരാകണം.
ഇംഗ്ലീഷ് /ഹിന്ദി ഭാഷയിൽ പ്രാവീണ്യമുള്ളവരാവണം.EPABX ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാവണം
വ്യക്തമായ ശബ്ദവും പ്രസന്നമായ പെരുമാറ്റവും.
പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.
SC/ST/OBC/PWD/Ex etc..
തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
അപേക്ഷിക്കുന്ന രീതി
അപേക്ഷ നൽകാൻ താല്പര്യം ഉള്ളവർക്ക് മുകളിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ പൂർണമായും വായിക്കുന്നതി നോടൊപ്പം താഴെ നൽകിയിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷന്റെ പിഡിഎഫ് പൂർണമായും വായിച്ചു മനസ്സിലാക്കുക അതിനുശേഷം ബന്ധപ്പെട്ട രേഖകൾ സഹിതം തപാൽ മാർഗം ചുവടെ നൽകിയിരിക്കുന്ന ഫോർമാറ്റിൽ അപേക്ഷ നൽകുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഫെബ്രുവരി 4 വരെ അപേക്ഷ നൽകേണ്ട മേൽവിലാസം
“Application for the post of __ /Location Preference ” addressed to the Secretary,
Sahitya Akademi, Rabindra Bhavan, 35 Ferozeshah Road, New Delhi-110001 എന്ന വിലാസത്തിൽ സ്പീഡ്-പോസ്‌റ്റ്/രജിസ്‌റ്റേഡ് തപാൽ മുഖേന 30 ദിവസത്തിനകം അയയ്‌ക്കണം.
15. നന്ദിലത് ജി മാർട്ടിൽ നിരവധി ഉദ്യോഗാർഥികൾക്ക് ജോലി അവസരം
🔹Ac ഫിറ്റെർസ്
🔹സെയിൽസ് മാനേജർസ്
5-8 Years Exp in home appliances
🔹സെയിൽസ് എക്സിക്യൂട്ടീവ്
എക്സ്പീരിയൻസ്: 0-4 Years Exp
🔹കാഷ്യർ /ബില്ലിംഗ് 0-5 Years Exp
🔹ഗോഡൗൺ ഹെൽപേഴ്സ്
🔹കസ്റ്റമർ റിലേഷൻഷിപ്
എക്സിക്യൂട്ടീവ്
മുകളിൽ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം താല്പര്യം ഉള്ളവർ നിങ്ങളുടെ ബയോഡേറ്റ താഴെ കാണുന്ന മെയിൽ ഐഡിയിലേക്ക് അയക്കുക.
Male Candidates Preferred.
Send your Resume To:
careers@nandilathgmart.com
16. അരീക്കോട് ഭാഗത്തുള്ള Finance സ്ഥാപനത്തിലേക്ക് ….
🔹 OFFICE STAFF
▪️Male
▪️Degree
▪️Fresher/Experience
▪️Below=25
▪️Salary, as per interview
Call📞 : 9061037125 , 9846586038
17. മഞ്ചേരി ഭാഗത്തുള്ള Painting Shop ലേക്ക് ….
🔹 SUPERVISOR
▪️Male
▪️Degree
▪️Experience
▪️Working time=10Hr
▪️Salary, as per interview
Call📞 : 9061037125 , 9846586038
18. നിലമ്പൂർ ഭാഗത്തുള്ള Food Distribution സ്ഥാപനത്തിലേക്ക് ….
🔹 ACCOUNTANT
▪️Male
▪️Plus two/Degree
▪️Experience
▪️Working time=10-6
▪️Salary, as per interview
Call📞 : 9846586038 , 9061037125
19. വളാഞ്ചേരി ഭാഗത്തുള്ള Sanitary സ്ഥാപനത്തിലേക്ക് ….
🔹 ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
20. എറണാകുളം ഭാഗത്തുള്ള Furniture സ്ഥാപനത്തിലേക്ക് ….
🔹 CUSTOMER RELATION EXECUTIVE
▪️Male
▪️Plus Two
▪️Experience
▪️Working time=9.30-9.30
▪️Salary, as per interview
▪️FOOD+ACCOMADATION
Call📞 : 9061037125 , 9846586038
21. ചുങ്കത്തറ ഭാഗത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ലേക്ക് ….
🔹 MECHANICAL INSTRUCTOR
▪️Male
▪️Diploma
▪️Fresher/Experience
▪️Working time=10-4
▪️Salary=8K-15K
Call📞 : 9846586038 , 9061037125
22. മഞ്ചേരി ഭാഗത്തുള്ള സോളാർ സ്ഥാപനത്തിലേക്ക് ….
🔹 WELDER
▪️Male
▪️Experience
▪️Salary, as per interview
Call📞:9061037125,9846586038
🔹 WIRING
▪️Male
▪️Experience
▪️Salary as per interview
Call📞 : 9061037125,9846586038
23. ആനക്കയം ഭാഗത്തുള്ള ഫ്ലൈ വുഡ് സ്ഥാപനത്തിലേക്ക് ….
🔹 MARKETING STAFF
▪️Male
▪️Fresher/Experience
▪️2 wheeler license
Clary=15K
Call📞: 9061037125 , 9846586038
24. പെരിന്തൽമണ്ണ ഭാഗത്തുള്ള Textiles ലേക്ക് …….
🔹 SALES STAFF
▪️Male/Female
▪️Fresher/Experience
▪️Salary, as per interview
Call📞:9846586038 , 9061037125
25. കാടാമ്പുഴ ഭാഗത്തുള്ള Food distribution സ്ഥാപനത്തിലേക്ക്…..
🔹 SALES EXECUTIVE
▪️Male
▪️Experience (FMCG)
▪️Two wheeler license
▪️Salary, as per interview
Call📞: 9846586038 , 9061037125
26. ശ്രീഭദ്ര ഫർണിച്ചറിൽ ഹെൽപ്പർ ജോലി മുതൽ സാധാരണക്കാർക്ക് ഉള്ള നിരവധി തൊഴിൽ അവസരങ്ങൾ
ജോലി ഒഴിവുകൾ
🔹General Manager (Mini 3 years
Experience)
🔹Accountant (M/F)
🔹Assistant Manager
🔹Billing Staff (M/F)
🔹Floor Manager
🔹Driver
🔹Sales Executive (M/F)
🔹Helpers
🔹Marketing Executive (M/F)
🔹Cleaning Staff
🔹Interior Designer
മുകളിൽ കൊടുത്തിട്ടുള്ള ജോലി ജോലി ഒഴിവുകൾ നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ വഴിയോ നേരിട്ടോ ബന്ധപെടുക
Accommodation available
എങ്ങനെ ജോലി നേടാം?
പാസ്പോർട്ട് സൈസ് ഫോട്ടോ ഉൾപ്പെടെ ബയോഡാറ്റാ നേരിട്ട് ഷോറൂമിൽ എത്തിക്കുക. അല്ലെങ്കിൽ താഴെപറയുന്ന Mail Idയിൽ അയക്കുക.
Mail Id – kautilyaframeads@gmail.com
സ്ഥലം :കൊട്ടാരക്കര
കൂടുതൽ വിവരങ്ങൾക്ക്
Call – 9895562238
Sreebhadra Furniture KOTTAPPURAM, KOTTARAKKARA
ഫർണിച്ചർ വിപണന മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന
27.പത്താം ക്ലാസ്സ്, പ്ലസ്‌ടു ഉള്ളവർക്ക് ഡിഫൻസ് ജോലി | തുടക്ക ശമ്പളം ₹21,700 രൂപ മുതൽ
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
28.എറണാകുളം ആലുവയിൽ പ്രവർത്തിക്കുന്ന ബ്രൈഡൽ മേക്കപ്പ് സ്റ്റുഡിയോയിലേക്ക് ലേഡി മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
സാലറി 15000 – 20000
(എക്സ്പീരിയൻസ് അനുസരിച്ച്)
accomadation will discuss
Please contact whats app only 9846225177
29.Urgent Requirement
Front office executive Lead
Degree+ 2-3 years experience in front office management in an ITES industry.Good communication skills, Good time management,Coordination skill& System knowledge.
Job location – Technopark Trivandrum
Take home salary: 24K
Share your CV 👇
📞9544097901,9544097966
30. Urgently required Graphic Designer
Salary: 20,000
( Exp- Above 1 Year )
Food and accommodation provided
Location- Ernakulam
Contact: +919349259227
31.എറണാകുളത്തുള്ള കമ്പനിയിൽ കുടിവെള്ള ടാങ്കർ ഓടിക്കുന്നതിന് ഹെവി ഡ്രൈവറിനെ ആവശ്യം ഉണ്ട്.
♦️ Salary – 30000/- + stay.
♦️ Eaicher 6 wheel വെഹിക്കിൾ( 6000ലിറ്റർ )
Contact – 08891283108
08592999964
32.MEDICAL EQUIPMENT നിർമാണ കമ്പനിയായ SUNRISE GROUP ലേക്ക്
🔸സ്റ്റാഫിനെ ആവശ്യമുണ്ട്
🔸10th FAIL ആയവർക്കും അവസരം
🔸AGE : 18 TO 30 MALE OR FEMALE
🔸SALARY 16000 TO 22000
🔸FOOD AND ACCOMMODATION FREE
🔸CONTACT ;8089076962
33. കേരളത്തിൽ എവിടെയും*ജോലി നേടാം .
8th,9nth,10nth,+2 *degree യോഗ്യത ഉള്ളവർക്കു കമ്പനിയുടെ വിവിധ മേഖലകളിൽ അവസരം.
സാലറി : 18000 to 30000
നിങ്ങളുടെ ബയോഡാറ്റ ഇപ്പോൾ തന്നെ അയച്ചു രെജിസ്ട്രേഷൻ ഉറപ്പു വരുത്തുക.
ബയോഡാറ്റ അയക്കേണ്ട
Whats app number: 9048074189,9744441864
Call: 9048074189,9744441864
34.We are looking
Accountant
Business development executive
Operation manager
Alls are experienced person.
Salary based on current CTC
Time – 10am -05 pm
Qualification – Accountancy based degree/ pg
Location: trivandrum
9747889875
35.Urgently Required Ayurveda Professionals
Doctors, Therapists, Receptionist
Ayuss Wellness Hospital
Kannanalloor, Kollam
Call: +91 73562 18128, +91 86068 53550
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️