Indian Jobs live on 9.12.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ   ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. WE’RE HIRING!
⭕⭕⭕⭕⭕⭕⭕⭕
JOIN OUR TEAM
▪️BUSINESS DEVELOPMENT MANAGER
▪️GOLD LOAN EXECUTIVE
▪️TELECALLER
KURUMBOOR FINCORP
without you we are nothing
Pookunnam, Thrissur +91 7736 084 848
2. നാടൻ ഭക്ഷണം, അറബിക് വിഭവങ്ങൾ [biriyani] എന്നിവ ചെയ്യാൻ അറിയുന്ന പാചക വിദഗ്ദ്ധരെ ആവിശ്യം ഉണ്ട്‌.
Salary: 800 to 1000
(Food & accommodation Free)
Ph.9539950569
Place: Enathu-Pathanamthitta
3. കൊല്ലം ജില്ലയിൽ എഴുകോണിൽ ഉള്ള ബോയ്സ് ഹോസ്റ്റലിലേക്ക് കുക്കിനെ ആവിശ്യം ഉണ്ട്.
റൂം, ഫുഡ് ഉണ്ട്
സാലറി:25000/-
ഫോൺ നമ്പർ:
📱🙋‍♂️🪀 9495431269
4. ഉടൻ നിയമനം
ഖാദി അംഗീകൃത ആയുർവേദ മെഡിസിൻ നിർമ്മാണ കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സെക്ഷനിൽ പുതിയ ഉദ്യോഗാർത്ഥികളെ (male /female)നിയമിക്കുന്നു
കാറ്റഗറി: ഓഫീസ് സ്റ്റാഫ്,, ടെലികോളർ,, പാക്കിംഗ് സ്റ്റാഫ്,, സ്റ്റോർ മാനേജർ,, സെയിൽസ് എക്സിക്യൂട്ടീവ് എന്നീ ഒഴിവുകളിലേക്കാണ് സ്ഥിരനിമനം.
യോഗ്യത: S. S. L. C,, +2
AGE:18-30(15000-18000)
9847387381
5. ഡ്രൈവറെ ആവശ്യമുണ്ട്
കോയമ്പത്തൂരിൽ പ്രവർത്തിക്കുന്ന Flower pot company ലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്
( NB:- ഹെവി ലൈസൻസ് ഉണ്ടായിരിക്കണം )
സ്റ്റാർട്ടിങ് സാലറി:₹ 20000 as per the experience
താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
🪀 +91 9342270473
📲 +91 9544447575
6. SANTEVIA LIFE SCIENCES are hiring.
▪️ Business Executive (MR)
▫️ Required Experience as Medical Representative.
▫️ Fluency in English.
▫️ Salary: ₹. 25,000 + Expenses
▫️ Locations: Kottayam, Malappuram, Kozhikode, Thiruvalla, Alappuzha, Ernakulam
▫️ Phone: 9895759438
👉 To Apply, hrsupport@santevia.in, hello@vple.in
7. ടൂ വീലർ workshop ലേക്ക് എക്സ്പീരിയൻസുള്ള മെക്കാനിക്കിനെ ആവശ്യമുണ്ട്
ശമ്പളം: 800 to 900/daily
താമസ സൗകര്യം ഉണ്ടായിരിക്കും
സ്ഥലം: അണിയിൽ, എടവനക്കാട്, EKM
ഫോൺ. 9895502929
9744502929
8. Advertising സ്ഥാപനത്തിലേക്ക് Technician നെ ആവശ്യമുണ്ട്
Salary:₹.15,000 +TA +Accomadation
Place: BL Ads.,kundannur, EKM .
Phone:+91 9946570007
9. അരീക്കോട് ഭാഗത്തുള്ള CONSTRUCTION സ്ഥാപനത്തിലേക്ക്‌…….
🔸 ACCOUNTANT
▪️Female
▪️+2/degree
▪️Gst/Tally
▪️Fresher
▪️Working time=9:30-5:30
▪️Salary, as per interview
Call📞 : 9846586038 , 9061037125
10. എടവണ്ണ ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക്…….
🔸 OFFICE STAFF
▪️Female/Male
▪️+2/Degree
▪️Fresher/Experienced
▪️Working time: 9-6
Call📞 : 9061037125 , 9846586038
11. നിലമ്പൂർ ഭാഗത്തുള്ള Home Automation സ്ഥാപനത്തിലേക്ക്….
🔸 Telecaller
▪️Female
▪️ +2/Degree
▪️Working time=10-5
▪️Salary, as per interview
Call📞 : 9846586038 , 9061037125
12. CCTV TECHNICIAN
▪️Male
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
13. മഞ്ചേരി ഭാഗത്തുള്ള പെയിന്റ് ഷോപ്പിലേക്ക്….
🔸 ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary=15k-above
Call📞 : 9061037125 , 9846586038
14. കൊണ്ടോട്ടി ഭാഗത്തുള്ള Tiles ഷോപ്പിലേക്ക്……..
🔸 ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-7
▪️Salary, as per interivew
Call📞 : 9846586038 , 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
15. എടവണ്ണപ്പാറ ഭാഗത്തുള്ള പ്രിന്റിംഗ് ഷോപ്പിലേക്ക്…….

🔸 OFFICE STAFF
▪️Female
▪️+2/Degree
▪️Fresher/Experienced
▪️Working Time: 10-5.30
Call📞 : 9846586038 , 9061037125
16. BOARD WORKERS
▪️Male
▪️Experienced
▪️Salary as per interview
Call📞: 9061037125 , 9846586038
17. കാലിക്കറ്റ്‌ ഭാഗത്തുള്ള Tiles and sanitaries സ്ഥാപനത്തിലേക്ക്….
🔸 ACCOUNTANT
▪️Male
▪️Experienced
▪️Working time=9-7.30
▪️Salary=15500
Call📞 : 9846586038 , 9061037125
18. CASHIER
▪️Male
▪️Experienced
▪️Working time=9-7.30
▪️Salary=15500
Call📞: 9846586038 , 9061037125
19. പെരിന്തൽമണ്ണ ഭാഗത്തുള്ള Textiles ഷോപ്പിലേക്ക്……..
🔸 FLOOR MANAGER
▪️Male
▪️Experienced
▪️Salary, as per interview
Call📞: 9846586038 , 9061037125
20. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് വെയിറ്ററെ ആവശ്യമുണ്ട്
Male
Vacancy – 4
Salary – 600 / day
Time – 11 am-11 pm
ഭക്ഷണം+ താമസസൗകര്യം ലഭ്യമാണ്
Call : 9544318505
21. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Vacancy – 1
Salary – 500 / day
Time – 11 am-11 pm
ഭക്ഷണം+ താമസസൗകര്യം ലഭ്യമാണ്

Call : 9544318505
22. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് കിച്ചൻ ഹെൽപ്പറെ ആവശ്യമുണ്ട്.
Male
Vacancy – 1
Salary – 500 / day
Time – 11 am-11 pm
ഭക്ഷണം+ താമസസൗകര്യം ലഭ്യമാണ്
Call : 9544318505
23. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
Male
Salary – 17000+TA
Call : 9544318505
24. എക്സ്പീരിയൻസ് ഉള്ള അൽഫാം മാസ്റ്റർ ഒരാൾ
എക്സ്പീരിയൻസ് ഉള്ള ചൈനീസ് മാസ്റ്റർ ഒരാൾ
എക്സ്പീരിയൻസ് ഉള്ള നിക്കാല ഒരാൾ
വേക്കൻസി ട്രിവാൻഡ്രം
Call6235393613
25. Urgent need – Broast and juice.
Malappuram district perintalmanna.
contact number 9809191690
26. Chinese vancancy 1
Cleaning boy vancancy 1
Location Thrissur
9447176536
27. ചൈനീസ് മാസ്റ്റർ ആവശ്യമുണ്ട് എറണാകുളം1, ആണ് തിരക്കില്ലാത്ത കായൽ റസ്റ്റോറന്റ് ആണ് 7306706073 ചെറിയ തിരക്ക് മാത്രമേ ഉള്ളൂ 800 സാലറി ഫുഡ് റൂംഉണ്ട്
28. കൊല്ലം ജില്ലയിൽ പുതുതായി ആരംഭിക്കുന്ന റസ്റ്റോറൻ്റിലേക്ക് ഒരു ALLRounder chef നെ ആവശ്യം ഉണ്ട് താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക watsapp 9567990935
29. ബാംഗ്ലൂരിലെ ക്ലൗട് കിചെണിലേക് പൊരിക്കടികൾ (talassery special ) ഉണ്ടാകാൻ അറിയുന്നയാളെ ഉടൻ ആവശ്യമുണ്ട്
9847190608
30. തട്ടുകടയിലേക്ക് ഓൾ റൗണ്ട് ജോലി അറിയുന്നസ്ത്രീകളെ ആവശ്യം ഉണ്ട് കോഴിക്കോട് ജില്ലയിൽ പെരുമണ്ണ പന്തീരാങ്കാവ് കുറ്റിക്കാട്ടൂർ എന്നീ സമീപ പ്രേദേശത്തുള്ളവർക്കു മുൻഗണന 8111927831

31.കെ റെയിലിന് കീഴിൽ അവസരം | തുടക്ക ശമ്പളം ₹46,250 മുതൽ

വിവിധ യോഗ്യത ഉള്ളവർക്ക് നിരവധി ഒഴിവിലേക്ക് അപേക്ഷിക്കാം

ഇമെയിൽ വഴി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗https://bit.ly/k-rail-recrit-23

🔗https://bit.ly/k-rail-recrit-23

🔗

32.കോഴിക്കോട്, കൊച്ചി, കണ്ണൂർ എയർപോർട്ടുകളിൽ അവസരം | തുടക്ക ശമ്പളം ₹20,000 മുതൽ

മിനിമം പ്ലസ്‌ടു മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

33.URGENT VACANCIES

Intrested Candidates Contact On Whatsapp/call

Available Vacencies : 20

എറണാകുളത്തു പ്രവർത്തിക്കുന്ന മൾട്ടിനാഷണൽ കമ്പനിയിലേക്ക് ജോലി ചെയ്യാൻ താല്പര്യം ഉള്ളവരെ ആവിശ്യം ഉണ്ട്.

Qualification : sslc,+2,ITI, above (pass/failed)

Age Limit : 26 below

Salary. :18000 to 28000

Location. : Our district

Call/what’s app : 6282666808📞
34.Required Program Co-ordinator Cum Manager (Male) for a Convention Centre.

▫️ Qualification: Degree.
▫️Age: 24 years onwards.
▫️ Minimum 6 months experience required.
▫️ Salary: ₹. 15,000 – 20,000 (based on Interview performance)
▫️ Accommodation Available.
▫️ Place: Thripunithura (EKM)
▫️ Phone: 9567296487
35.Telecaller (F)

▪️ Salary:10000
▪️ Qualification:Plustwo
▪️ Time:9am to 6pm

📞9645157761,9544097966
36.Field Executive (M)

🌿Salary: 18K

🌿Time: 9.30am to 6

🌿Qualification: Plustwo/Degree

📍Location: Thampanoor, Tvm

📞9544097966,9645157761
37.Required Civil Engineer for a Construction Company.

▫️ Qualification: Degree/ Diploma in Civil Engineering.
▫️ Specialization in Construction of high rise building/ Pile cap foundation works with minimum 4 years of experience.
▫️ Salary: ₹. 22,000 +
▫️Food and accommodation will be provided
▫️ Location: Ernakulam
👉 Interested candidates drop their resume 8848856090 / 9895762434

38.സെക്യൂരിറ്റി നിയമനം

▫️കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ 690/- രൂപ ദിവസവേതനാടിസ്ഥാനത്തിൽ 179 ► ദിവസത്തേയ്ക്ക് വിമുക്ത ഭടൻമാരെ താൽകാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു.

▫️പ്രായപരിധി : 57 വയസ്സിന് താഴെ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 11ന് രാവിലെ 10 മണിക്ക് അസൽ രേഖകൾ സഹിതം എച്ച്ഡിഎസ് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

39.പ്രമുഖ ഖാദിആയുർവേദ സ്ഥാപനത്തിൽ 18 (male/female) സ്റ്റാഫിനെ ജില്ലാ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
വിദ്യാഭ്യാസ യോഗ്യത
S. S.L.C,+2
Age=18-30(12000-18000)
+91 91886 89964

40.ആലപ്പുഴ ഗവ.ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇ.എൻ.ടി. വിഭാഗത്തിൽ ഓഡിയോളജിസ്റ്റ് കം സ്പ‌ീച്ച് പത്തോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

▫️ ഓഡിയോളജി& സ്പ‌ീച്ച് ലാംഗ്വേജ് പത്തോളജിയിൽ ബിരുദം/ ബിരുദാനന്തര . ബിരുദം (ബി.എ.എസ്.എൽ.പി./S എം.എ.എസ്.എൽ.പി.) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

▫️20നും 40നു മധ്യേ പ്രായമുള്ളവർ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 12ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0477 2282367

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.