വിസിറ്റിംഗ് വിസയിൽ ദുബായിലെത്തിയാൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉറപ്പ്

ദുബായിലാകട്ടെ ഇപ്പോൾ തൊഴിൽ അവസരങ്ങളുടെ പെരുമഴക്കാലമാണ്. ഏതെങ്കിലും കോഴ്സ് പൂർത്തിയാക്കി വിസിറ്റിംഗ് വിസയിൽ ദുബായിലെത്തിയാൽ ഉടൻ തന്നെ ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ലഭിക്കാൻ യാതൊരു പ്രയാസവുമില്ല. അത് ചിലപ്പോൾ ലക്ഷങ്ങൾ ശമ്പളമുള്ള ജോലിയാകാം, അല്ലെങ്കിൽ അതിനടുത്തും.  ഏതായാലും നാട്ടിലുള്ളതിനേക്കാൾ എത്രയോ മെച്ചം. കൂടാതെ ഭാവിയിലേക്ക് നല്ലൊരു സമ്പാദ്യവും കണ്ടെത്താം. എക്സ്പീരിയൻസ് വേണ്ടാതെ തന്നെ അനേകം സ്ഥാപനങ്ങൾ ഫ്രഷേഴ്‌സിന് അവസരം നൽകുന്നുണ്ട്. പ്രത്യേകിച്ച് കൺസ്ട്രക്ഷൻ കമ്പനികൾ, വിമാനകമ്പനികൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ , മാളുകൾ, സൂപ്പർ മാർക്കറ്റുകൾ  ,ഹോട്ടലുകൾ, ആശുപത്രികൾ എന്നിവയിൽ മെച്ചപ്പെട്ട തസ്തികകളിൽ തന്നെ .

ലോകത്തിൽ തന്നെ പല വികസനോന്മുഖ പദ്ധതികൾക്കും തുടക്കം കുറിക്കുകയും അതിവേഗം വളരുകയും ചെയ്യുന്ന നഗരങ്ങളിലൊന്നായ ദുബായ് യുവതലമുറക്ക് നിത്യവും അനേകം തൊഴിലവസരങ്ങളാണ് നൽകുന്നത്. യുവാക്കളുടെ സാങ്കേതികവിദ്യയിലുള്ള അറിവ് കണ്ടറിഞ്ഞു അവർക്ക് ഒരു മെച്ചപ്പെട്ട ജീവിത സാഹചര്യം നൽകി നാടിൻെറ പുരോഗതിക്കായി അവരെ ഉപയോഗപ്പെടുത്തുകയാണ്‌ ഇവിടത്തെ ഭരണകൂടം ചെയ്യുന്നത്. ഏതൊരു കോഴ്സ് പഠിച്ചാലും നാട്ടിൽ ജോലിസാധ്യത കുറവായതും മെച്ചപ്പെട്ട ഒരു ജീവിത സാഹചര്യം ഇല്ലാത്തതും ദുബായ് പോലെയുള്ള നഗരങ്ങളിൽ വന്ന് ജോലി ചെയ്യാൻ യുവാക്കളെ പ്രേരിപ്പിക്കുന്നു. ദുബായിൽ അവസരങ്ങളുടെ പെരുമഴക്കാലമായതോടെ അനേകം ജോബ് സൈറ്റുകളും പിറവിയെടുത്തിട്ടുണ്ട്.

വിസിറ്റിംഗ് വിസയുമായി ദുബായിലെത്തിയാൽ വിവിധ ജോബ് സൈറ്റുകളിലൂടെ എവിടെയൊക്കെ ഒഴിവുകളുണ്ടെന്ന് അറിയാനും ആ സ്ഥാപനങ്ങളുടെ ഇ-മെയിലിലൂടെയോ വാട്സാപ്പ് നമ്പറിലൂടെയോ നമ്മുടെ ബയോഡാറ്റ അയച്ചു ഇൻറർവ്യൂവിൽ പങ്കെടുത്ത്‌ എളുപ്പത്തിൽ ജോലി കണ്ടെത്താനും ഈ സൈറ്റുകൾ ഒട്ടേറെ  സഹായിക്കുന്നുണ്ട് .ദുബായിയിലെ ഹോട്ടലിലും സൂപ്പർ മാർക്കറ്റുകളിലും ധാരാളം ജോലി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌. വലിയ പരിചയത്തിൻെറ ആവശ്യകത ഇല്ലാത്തതിനാൽ ഇവിടെ ജോലി കിട്ടുക വളരെ എളുപ്പവുമാണ്. സൂപ്പർ മാർക്കറ്റുകളുടെ ഉടമകൾ അധികവും മലയാളികൾ തന്നെയായതിനാൽ അവർക്ക് സ്വന്തം നാട്ടുകാരോട്‌ തോന്നുന്ന ഒരു കടപ്പാടും ഈ മേഖലയിൽ ജോലി ലഭിക്കാൻ സഹായകരമാവുന്നുണ്ട്. മതിയായ യോഗ്യതയും പരിചയ സമ്പന്നതയും ഉണ്ടെങ്കിൽ ഇവിടത്തെ നിരവധി ഹോസ്പിറ്റലുകളിൽ എളുപ്പം ജോലി ലഭിക്കാനും സാധ്യതയേറെയാണ്.മറ്റുള്ളവരുടെ സഹായമോ ശുപാർശയോ ഇല്ലാതെ തന്നെ ജോബ്‌സൈറ്റുകൾ നോക്കി ഒഴിവുകൾ കണ്ടെത്തി ഇത്തരം സ്ഥാപനങ്ങളിൽ നേരിട്ടെത്തി നമ്മുടെ കഴിവും പരിശ്രമവും കൊണ്ട് ജോലിയിൽ പ്രവേശിക്കാവുന്നതാണ്.

വിസിറ്റിംഗ് വിസയിൽ ദുബായിലെത്തിയാൽ മാത്രമേ ഇതെല്ലം സാധ്യമാവൂ എന്നോർക്കണം. ദുബായിൽ വിവിധ മേഖലയിൽ നിരവധി ജോലി ഒഴിവുകളാണ് ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അവ ശരിയായ മാർഗത്തിലൂടെ കണ്ടെത്തുകയാണ് നാം ചെയ്യേണ്ടത്. അവിടെയാണ് ഈസി ട്രാവലിൻെറ വിശ്വാസ്യതയും ഗൾഫിലുള്ള അവരുടെ പരിചയ സമ്പത്തും നമുക്ക് മുതൽക്കുട്ടാവുന്നത്.

വിസിറ്റിംഗ് വിസയും താമസസ്ഥലവും ഭക്ഷണവും നൽകി ജോലി ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് അവർ ചെയ്യുന്നത്. കൂടാതെ മനസ്സറിഞ്ഞുള്ള അവരുടെ പിന്തുണ നമുക്ക് ഊർജ്ജവും കരുത്തും ആവേശവും പകരുന്നു. ഈസി ട്രാവലിലൂടെ 2 മാസത്തെ വിസിറ്റിംഗ് വിസയിൽ കഴിഞ്ഞ മാസങ്ങളിൽ ദുബായിലെത്തിയ എല്ലാവർക്കും തന്നെ      ഒരു മാസത്തിനുള്ളിൽ തന്നെ ജോലി ലഭിച്ചു എന്ന യാഥാർഥ്യം തിരിച്ചറിയുമ്പോഴാണ് ഇവിടത്തെ ജോലിസാധ്യതയുടെ വ്യാപ്തി നാം അറിയുന്നത്. മനസ്സിനൊത്ത ഒരു ജോലിയോ ശമ്പളമോ ലഭിക്കാത്ത മനോവേദനയിൽ നാട്ടിൽ ചടഞ്ഞുകൂടി ഇരിക്കാതെ ദുബായിലെ ഈ അവസരങ്ങളുടെ പെരുമഴക്കാലം ആസ്വദിക്കാൻ ഈസി ട്രാവൽ നിങ്ങൾക്ക് ഒരുക്കുന്ന അവസരം വിനിയോഗിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഞങ്ങളെ വിളിക്കൂ….

ഈസി ട്രാവൽ

☎: ഗുരുവായൂർ – 9387676600/8943996600/9349886600

☎: കൊച്ചി – 9387686600/04842360460

☎; കോഴിക്കോട് – 9778259761/0495 4050142

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.