JOB VACANCY 26.08.2022

ഫാർമിസിസ്‌റ്
കൊല്ലം പത്തനാപുരം :ഗാന്ധിഭവൻ പ്രവർത്തിക്കുന്ന ഫർമസി ലെക് ഫാർമിസിസ്‌റ് നെ ആവശ്യമുണ്ട്. 971522029374

ലേഡി സ്റ്റാഫ്
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം പുതുതായി തുടങ്ങുന്ന കൂൺ ഫാമിലേക് എക്സ്പീരിയൻസ് ഉള്ള ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. 9447271492

ടിഷ്യു പേപ്പർ കമ്പനി
എറണാകുളത്തെ ടിഷ്യു പേപ്പർ കമ്പനിയിലേക് സെയിൽസ് മാനേജറിന്റെ പോസ്റ്റിലേക്ക് ഒഴിവുവന്നിട്ടുണ്ട്. പ്രായം -35 .5 വർഷത്തെ പ്രവർത്തി പരിചയം വേണം. 9895933881

സെക്യൂരിറ്റി ഗാർഡ്
കേരളത്തിലെ പ്രമുഖ ഓട്ടോ മൊബൈൽ ഡീലറായ സാരഥി ഓട്ടോകാർസിന് തിരുവന്തപുരത്തെ ഷോറൂമുകളിലേക്കായി സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്. നല്ല ആശയവിനിമയ പാടവവും , ശാരീരിക ക്ഷേമതയുമുള്ള യുവകൾക് അപേക്ഷിക്കാം.9961401565

ഡെലിവറി എക്സിക്യൂട്ടീവ്
കോട്ടയം , ഏറ്റുമാനൂർ എന്നിവിടങ്ങളിലേക് ആവശ്യമുണ്ട്. 9446033240

ഫർണിച്ചർ ഷോപ്പിലേക്
എറണാകുളം , കാക്കനാട് ഫർണിച്ചർ ഷോപ്പിലേക് ഹെല്പറെ ആവശ്യമുണ്ട്. 9697222888

അക്കൗണ്ടന്റ്(FEMALE )
LIGHT GALLERY എന്ന സ്ഥാപനത്തിലേക് FRESH/EXPERIENCED ആയിട്ടുള്ള അക്കൗണ്ടന്റ് നെ ആവശ്യമുണ്ട്. 10 കിലോമീറ്റര് ചുറ്റളവിലുള്ളവർക് അപേക്ഷിക്കാം. 9846772677

സ്റ്റാഫിനെ ആവശ്യമുണ്ട്
*ജ്യൂസ് മേക്കർ
*ടീ മേക്കർ
*ചൈനീസ് മാസ്റ്റർ
*സർവീസ് സ്റ്റാഫ്
*കിച്ചൻ ഹെല്പ്റ
8086201735

കാഷ്യർ
ടീ കഫേയിലേക് കാഷ്യർ നെ ആവശ്യമുണ്ട്. കൊച്ചി – 9746325523

MIA BY TANISHQ
എറണാകുളത്തെ സ്ഥാപനത്തിലേക് ഷോറൂം മാനേജർ, സെയിൽസ് ഓഫീസർ ആവശ്യമുണ്ട്. ബയോഡാറ്റ അയക്കുക. miabytanishqcochin@gmail.com

സെക്യൂരിറ്റി സ്റ്റാഫ്
കൊല്ലത്തുള്ള റെസ്റ്റോറെന്റിലേക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യം ഉണ്ട്. ഫുഡ് +താമസം ഉണ്ട്. എക്സ്പീരിയൻസ് നിര്ബന്ധമില്ല .8330090379

cashier 🧑🏻‍💼10000above

Gender:Male
Freshers or experienced
Qualification:B.com
Salary:11000above
Age:below 35
Time:9:00am-6:00pm
Location:Thalore

Appointment Call📞📱
7306545205

തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് റിസെപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്

Female

Qualification – Degree + Good English Communication Skill

M S Office Knowledge Must

Salary – 10000 + 15000

Time – 9.00 am – 5.00 pm

Smart Candidates Only

AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ

wa.me/918590959137 (Whatsapp)

Call : 8590959137 Office (call between 9.00am-7.30.pm)

ലേഡി റിസെപ്ഷനിസ്റ്
സിൽജീസ് ഇലെക്ട്രോലൈസിസ് ക്ലിനിക്കിൽ തിരുവനതപുരം ബ്രാഞ്ചിലേക് ലേഡി റിസെപ്ഷനിസ്റ് നെ ആവശ്യം ഉണ്ട്. age limit – 27-40. degree & 3 years experience .7576878787

ആവശ്യമുണ്ട്
പെരിന്തൽമണ്ണയിലെ പ്രമുഖ ട്രാവെൽസിലേക് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ,കമ്പ്യൂട്ടർ അറിയാവുന്ന male/female സ്റ്റാഫിനെ ആവശ്യം ഉണ്ട്. സമീപ പ്രേദശത്തുള്ളവർക്ക് മുൻഗണന. 9656387900 .
പ്രായ പരിധി 35

office സ്റ്റാഫ്
വർക്കല പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് office സ്റ്റാഫിനെ ആവശ്യം ഉണ്ട്. 3 മാസം ട്രെയിനിങ് പീരീഡ് ഉണ്ടാകും .സമയം 7.30 am 4 pm .7994934088

സ്നാക്ക്സ് മേക്കർ
എറണാകുളം , ഇടപ്പള്ളി, കോഴിക്കോട് & തലശ്ശേരി സ്നാക്ക്സ് ഉണ്ടാക്കുവാൻ അറിയുന്ന കുക്കിനെ ആവശ്യം ഉണ്ട്. താമസം +ഫുഡ് ലഭ്യമാണ്. 9447946644

ലേഡി ക്ലീനിങ് സ്റ്റാഫ്
തിരുവനതപുരം ഗൗരിദാസപട്ടം പാർടൈം ആയി ആഴ്ചയിൽ 3 ദിവസം ക്ലീൻ ചെയ്യുന്നതിന് ലേഡി ക്ലീനിങ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. ഡെയിലി സാലറി 500 .വർക്കിംഗ് ടൈം 9 am to 4 pm . 7561839361

നോർത്ത് പറവൂരിൽ
ഡെലിവറി സ്റ്റാഫിനെ ആവശ്യം ഉണ്ട്. ടു wheelar ,സ്മാർട്ട് ഫോൺ, ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കു അപേക്ഷിക്കാം. സാലറി 14000 /-.
പെട്രോൾ allowence – 3 .17 /km
മൊബൈൽ അലവൻസ്- 250
9747551745

.ബില്ലിംഗ് കം സെയിൽസ്മാൻ
പാലക്കാട് ചന്ദ്രനഗർ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക്ക് എക്സ്പീരിയൻസ് ഉള്ള ബില്ലിംഗ് കം സെയിൽസ്മാൻ നെ ആവശ്യം ഉണ്ട്. 9746295452

ആവശ്യമുണ്ട്
കാക്കനാട് പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് Male/Female cleaning staff & kitchen helper എന്നിവരെ ആവശ്യമുണ്ട്. 9995644666

സെയിൽസ്മാൻ
കൊച്ചി ചേരാനല്ലൂർ പ്രവർത്തിക്കുന്ന റെഡി മെയ്ഡ് ഷോപ്പിലേക് സെയിൽസ്മാൻ ആവശ്യം ഉണ്ട്. 7907716966

സെയിൽസ് &മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
മുനമ്പം പ്രവർത്തിക്കുന്ന വാട്ടർ ടാങ്ക് പിവിസി ഐറ്റംസ് വിൽക്കുന്ന സ്ഥാപനത്തിലേക് സെയിൽസ് &മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് നെ ആവശ്യം ഉണ്ട്. 9846879191

അക്കൗണ്ടന്റ്
മുവാറ്റുപുഴ പുതുപ്പടി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് tally അറിയാവുന്ന അക്കൗണ്ടന്റിനെ ആവശ്യം ഉണ്ട്. സമയം 9.30 to 6.00pm .7994736212

house keeping *
തിരുവനതപുരം പ്രവർത്തിക്കുന്ന ഹോട്ടൽ lake palace ലെക് എക്സ്പീരിയൻസ് ഉള്ള house keeping സ്റ്റാഫിനെ ആവശ്യമുണ്ട്. 7561042237

male cook
കലൂർ ജന്റ്സ് ഹോസ്റ്റലിൽ നാടൻ ഭക്ഷണം ഉണ്ടാക്കാൻ അറിയുന്ന male കുക്ക് നെ ആവശ്യമുണ്ട്. 8593001352

മൊബൈൽ ഷോപ്പിലേക്ക്
*ടെക്‌നിഷ്യൻ & സെയിൽസ് മാന് ഇവരെ ആവശ്യം ഉണ്ട്. വണ്ടൂർ – 8606336374

സ്റ്റാഫുകൾ ആവശ്യമുണ്ട്
തിരുവനതപുരം അരുവിയോട് പ്രവർത്തിക്കുന്ന സ്ഥാപനമായ ഹാർഡ്‌വെയർ ഷോപ്പിലേക് 10 പേരെ ആവശ്യമുണ്ട്. (MALE/FEMALE). 9846004147

ലേഡി ബില്ലിംഗ് സ്റ്റാഫ്
കോഴിക്കോട് പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് ലേഡി ബില്ലിംഗ് സ്റ്റാഫ് നെ ആവശ്യം ഉണ്ട്.8078475450

ഡ്രൈവർ
കണ്ണൂരിൽ പ്രവർത്തിക്കുന്ന ഒരു ഷോറൂമിലേക് ഡ്രൈവർ നെ ആവശ്യം ഉണ്ട്. 8075891902

സെയിൽസ് & ബില്ലിംഗ്
VEGETABLE ഷോപ്, MURINJAPALAM
സാലറി 12000 -15000 /-
6238812164

ലേഡി സ്റ്റാഫ്
കൊല്ലം ഭരണിക്കാവ് പ്രവർത്തിക്കുന്ന ഷൂസ് & ബാഗ് സ്റ്റോറിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. 9744067051

കുക്ക്
കോഴിക്കോട് പ്രവർത്തിക്കുന്ന MULTICUSIN റെസ്റ്റോറെന്റിലേക്ക് കുക്കിനെ ആവശ്യം ഉണ്ട്. 9846122823

ലേഡി സ്റ്റാഫ്
മഞ്ചേരിയിലെ കേരള വാട്ടർ അതോറിറ്റി യുടെ വർക്കുകൾ ചെയ്യുന്ന ഓഫീസിലേക്കു കമ്പ്യൂട്ടർ അറിയുന്ന ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. 9946622006

*വർഷോപ്പിലേക് *
പാലക്കാട് പട്ടാമ്പി വർക്ഷോപ്പിലേക്ക് വെൽഡർ മാരെയും ഹെൽപ്പർ മാരെയും ആവശ്യമുണ്ട്. 8943712011

ഹോസ്പിറ്റില് കാന്റീൻ
കാലിക്കറ്റ് ഹോസ്പിറ്റില് കാന്റീൻ ലെക് 2 LADIES STAFF & 3 SUPPLIERS എന്നിവരെ ആവശ്യമുണ്ട്. താമസം, ഭക്ഷണം സൗജന്യം.9746200777

തയ്യൽക്കാരെ
ആറ്റിങ്ങലിൽ പുതുതായി ആരംഭിച്ച സ്റ്റിച്ചിങ് സെന്ററിലേക് തയ്യൽക്കാരെ ആവശ്യമുണ്ട്. 9605189285

സെയിൽസ്മാൻ
കാക്കനാട് പ്രവർത്തിക്കുന്ന പെയിന്റ് ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ്മാൻ നെ ആവശ്യം ഉണ്ട്. 9947154484

കാഞ്ഞിരപ്പളിയിൽ
കാർ ഡീറ്റെയ്‌ലിംഗ് സെന്ററിലേക് ഓഫീസ്‌ ജോലിക്കായി വനിതയെ ആവശ്യമുണ്ട്. 9169161550

സെക്യൂരിറ്റി സ്റ്റാഫ്
കൊല്ലത്തുള്ള റെസ്റ്റോറെന്റിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യം ഉണ്ട്. ഫുഡ്+ താമസം ലഭിക്കും. എക്സ്പീരിയൻസ് നിര്ബന്ധമില്ല. 8330090379

ഹെൽപ്പർ
കോഴിക്കോട് KARAPARABMIL പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോർറോമിലേക് ലോഡിങ് & UNLOADIND ഹെല്പ്റ നെ ആവശ്യമുണ്ട്.8606300012

CTV Surveillance Desk യിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്🧑🏻‍💼25000

Gender:Male
Freshers or experienced
Qualification:Plus two or above
Salary:25000
Age:below 35
Time:Shift based
Location:Thrissur

Appointment Call📞📱
7306545205

 

MALE ACCOUNTANT
കോഴിക്കോട് വലിയങ്ങാടി ൽ പ്രവർത്തിക്കുന്ന WHOLE SALE ഷോപ്പിലേക് MALE അക്കൗണ്ടന്റ് നെ ആവശ്യമുണ്ട്. സമീപവാസികൾക്ക് മുൻഗണന. SALARY 10000-15000/-.9961861615+

വെയ്റ്റർ
പാലക്കാടുള്ള ഫാമിലി റെസ്റ്റോറന്റിൽ വെയ്റ്റർ നെ ആവശ്യം ഉണ്ട്. സാലറി ദിവസവും 600 രൂപ. താമസവും ഭക്ഷണവും ലഭിക്കും. 7698612526

കുക്ക്
എക്സ്പീരിയൻസ് ഉള്ള ജ്യൂസ് മേക്കർ/ഷവർമ , ഷാവായി മേക്കർ എന്നിവരെ കൊല്ലം , കൊട്ടാരക്കരയിലേക് ആവശ്യം ഉണ്ട്.7306633720

വീട്ടുജോലി
വീട്ടിൽ താമസിച്ച കുട്ടിയെ പരിപാലിക്കുന്നതിനു സ്ത്രീയെ ആവശ്യമുണ്ട്.എൽസ അഖിൽ,പുഴയോരം വില്ല, മഞ്ചേരി.8921244364

ഹോട്ടൽ സണ്ണിയ്സ് ആലുവ

റിസെപ്ഷനിസ്റ്, കമ്പ്യൂട്ടർ അറിയുന്നവരെയും, ക്ലീനിങ്ങിനു പുരുഷന്മാരെയും ആവശ്യമുണ്ട്.9847472328

വീട്ടുജോലിക്ക്
വീട്ടിൽ താമസിച്ചു ജോലി ചെയ്യുവാൻ അമ്പതു വയസിനു മുകളിൽ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്. മണികണ്ഠൻ,കടവന്ത്ര,എറണാകുളം, 9895005551

മെഡിക്കൽ ഷോപ്പിലേക്ക്
എറണാകുളം കലൂരിലെ മെഡിക്കൽ ഷോപ്പിലേക് പരിചയസമ്പന്നരായ സെയിൽസ്മാൻ, ഫാർമിസിസ്‌റ് എന്നിവരെ ആവശ്യം ഉണ്ട്……. 7012330464

വീട്ടുജോലി
പറവൂരുള്ള വീട്ടിൽ താമസിച്ചു ജോലി ചെയ്യാൻ സ്ത്രീയെ ആവശ്യമുണ്ട്. കുര്യൻ , പുത്തെൻപുരകൾ, 15000 /-.7736480992

ഡ്രൈവർ
പാലാരിവട്ടത്തുള്ള ഡോക്ടർക് 45 വയസിനു മുകളിൽ പ്രായമുള്ള പ്രീമിയം കാറുകൾ ഓടിക്കുന്ന സൽസ്വഭാവിയായ ഡ്രൈവറെ ആവശ്യം ഉണ്ട്.9820279380

ടീച്ചർ & ആയ
കൊച്ചിയിലെ കിൻഡർഗാർഡനിലേക്ക് ടീച്ചർ(B.ED, TTC,DEd) ആയയെ ആവശ്യമുണ്ട്. താമസം ,ഭക്ഷണം ലഭ്യമാണ്. 9847054443

ബ്യൂട്ടീഷ്യൻ
എറണാകുളത്തെ ഫാമിലി ബ്യൂട്ടിപാര്ലറിലേക് ലേഡി ബ്യൂട്ടീഷ്യൻ ആവശ്യമുണ്ട്. 8921052988

സെയിൽസ്മാൻ & ക്ലീനർ
ആലുവ, സൗന്ദര്യ ടെസ്റ്റിലെസിൽ സയിൽസ്മാനെയും,ക്ലീനറെയും ആവശ്യമുണ്ട്.
9995599343

സെക്യൂരിറ്റി ഗാർഡ്സ്
എറണാകുളം, തൃശൂർ, കോട്ടയം, തിരുവല്ല . ഗാർഡുമാരെ ആവശ്യമുണ്ട്. 10000-16000/- 9400142959

ഉടൻ ആവശ്യമുണ്ട്
*TELECALLER
*HR
*ADMIN , കാക്കനാട്.-9745477788

സെയിൽസ്മാൻ
മുവാറ്റുപുഴയിലേക് ആവശ്യമുണ്ട് .9446415549

ആവശ്യമുണ്ട്
കൊച്ചിയിലെ പ്രമുഖ സ്ഥാപനത്തിലേക് Telemarketing, /Assit.Manager above 2 year experience.(Male/Female) 9747474020

MARKETING EXECUTIVE
Aimie Foods & OIl Exports, ജില്ലാടിത്തനത്തിൽ നിയമനം .എറണാകുളം .9400870179

ഫുൾ ടൈം/ പാർടൈം
പ്രമുഖ സൈൻ ബോർഡ് കമ്പനിയിലേക് ഫീൽഡിൽ പോയി അളവെടുക്കുന്നതിനു പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ഇരുചക്ര വാഹനം ഉള്ളവരായിരിക്കണം. 9605005046

ആയമാരെ
കലൂർ,കടവന്ത്ര ,കാക്കനാട്,കോലഞ്ചേരി, തൃപ്പൂണിത്തുറ ഭാഗങ്ങളിൽ നിന്നും . സ്കൂൾ ബസിലേക്ക്.9961847083

തൊടുപുഴ,കൂത്താട്ടുകുളം, മൂവാറ്റുപുഴ, കോതമംഗലം എന്നിവടങ്ങളിലേക്ക് സെയിൽസ് കൺസൾട്ടന്റിനെ ആവശ്യമുണ്ട്

Male

Qualification – Degree

Salary – 12000 – 16000(Based on experience)

Working Time – 9.00am – 6.00pm

Experience must

Two Wheeler with license must

AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ

wa.me/918590959137 (Whatsapp)

Call : 8590959137 Office (call between 9.00am-7.30pm)

 

ചങ്ങനാശ്ശേരിയിലുള്ള DTP സെന്ററിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

Female

Salary – 7500 Starting

Time 9.30am – 6.00pm

എല്ലാ ഓൺലൈൻ വർക്കുകളും അറിഞ്ഞിരിക്കണം

AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ

wa.me/918590959137 (Whatsapp)

Call : 8590959137 Office (call between 9.00am-7.30pm)

 

തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് കം ഡ്രൈവറെ (Sales cum Driver) ആവശ്യമുണ്ട്

Male

Qualification – Plus Two

Salary – 12000 Starting

Time – 9.15 am – 7.30 pm

Four Wheeler License Must

AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ

wa.me/918590959137 (Whatsapp)

Call : 8590959137 Office (call between 9.00am-7.30.pm

ഉടൻ നിയമനം
തിരുവന്തപുരത്തെ മാളുകൾ , ഫ്‌ളാറ്റുകൾ , പ്രമുഖ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. ഉയർന്ന ശമ്പളം. ഭക്ഷണ താമസ സൗകര്യം.സമയം 9.am to 5 pm .age- 25-55 .9400699738

ആവശ്യമുണ്ട്
ഏറ്റുമാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലേക്ക് CNC Milling Operaror നെ ആവശ്യമുണ്ട്. 2 വർഷത്തെ പ്രവൃത്തി പരിചയം വേണം. 9633393046.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.