Job

ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. ഇതിൽ ആർകെങ്കിലും ചതിവ് പറ്റിയാൽ ഈ ഗ്രൂപ്പോ , ഇതിന്റെ അഡ്മിൻ മാരോ ഉത്തരവാദി ആകുന്നില്ല. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും. ഇതിലെ എല്ലാ ജോലി ഒഴിവുകളും അറിയാൻ ഈ WHATS APP ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
1. Driver🧑🏻‍💼15000+PF+ESI
Gender:male
Freshers or experienced
Salary:15000+Pf+Esi
Age:below 55
Time:9:00am-8:00pm
Heavy &Light license must
Location:Kuriachira
Appointment Call📞📱
7306545205
2.Malayalam Content Writer cum Voice Over
Jyothishavartha
Ernakulam, Kerala
₹18,000 – ₹22,000 a month
Job details
Salary
₹18,000 – ₹22,000 a month
click this link to apply
https://indeedhi.re/3qTrjPe3.TERRITORY OFFICER
90+ My Tuition App
Calicut
Experiences In Sales : 0-3 Years
Package : Up To 8 Lpa
( 4.8 Fixed + 3.2 Variable )Qualification : Any Degree
Location : Calicut
Contact : 977 8691047
Send CV to :
gm_hiring@90plus.in
4.WANTED MECHANICAL SITE ENGINEER
ലൊക്കേഷൻ : തൃശൂർ
ക്വാളിഫിക്കേഷൻ : ബി ടെക് , മെക്കാനിക്കൽ
ശമ്പളം : 15000
എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
ടു വീലർ ഉണ്ടായിരിക്കണം . താല്പര്യമുള്ളവർ 9072166417 നമ്പറിൽ
ബന്ധപെടുക
5.എസ് വി യമഹ
കോഴിക്കോട്
നിയമനം
സ്പെയർ പാർട്സ് മാനേജർ
സ്പെയർ പാർട്സ് ഇൻചാർജ്
സ്പെയർ പാർട്സ് അസിസ്റ്റന്റ്
എച്ച്ആർ അസിസ്റ്റന്റ്
കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ് (സ്ത്രീ)
മെക്കാനിക്ക്
സേവന ഉപദേഷ്ടാവ്
അക്കൗണ്ടന്റ്
ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്
സെയിൽസ് എക്സിക്യൂട്ടീവ്
സ്ഥാനം:മീഞ്ചന്ത,ബാലുശ്ശേരി,
താമരശ്ശേരി,
കൊടുവള്ളി & പന്തീരാങ്കാവ്
നിങ്ങളുടെ ബയോഡാറ്റ അയയ്‌ക്കുക: hrasst.svyamahacalicut@gmail.com
എസ് വി യമഹ
8714606950

 

 

 

 

6.അതിരപ്പിള്ളിയിലെ ബഥാനിയ റിസോർട്ട്‌സ് അടിയന്തിരമായി തിരയുകയാണ്
ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്(1) ,
വെയിറ്റർ (1)
കുറഞ്ഞത് 1-2 വർഷത്തെ പരിചയം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ അയക്കാം
bethaniaresorts@gmail.com മൊബ്: 9747102229
7.മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ
താഴെപ്പറയുന്ന ജില്ലകളിൽ പ്രമുഖ ബിൽഡിംഗ് ഹാർഡ്‌വെയർ വിതരണക്കാർക്കായി മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്
✓തിരുവനന്തപുരം
✓ കൊല്ലം
✓ പത്തനംതിട്ട
✓ആലപ്പുഴ
✓മലപ്പുറം
✓ കോട്ടയം
സമാന മേഖലയിൽ അനുഭവപരിചയമുള്ള ബന്ധപ്പെട്ട ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.
ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും.
ചുണ്ടക്കാടൻ ഏജൻസികൾ
ഹൗസ് ഓഫ് ബിൽഡേഴ്‌സ് ഹാർഡ്‌വെയർ
ഉടനെ അപേക്ഷിക്കുക.
സിവി. അയക്കാൻ
chundakadan@gmail.com
9895777324
8.നവംബർ പകുതിയോടെ തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഹൈപ്പർ മാർക്കറ്റിലേക്ക്
സെയിൽസ് സ്റ്റാഫ് (M/F)
ബുച്ചർ
ഫിഷ് കട്ടർ
സെക്യൂരിറ്റി
ലേബർഴ്സ്
ഹൗസ് കീപ്പിംഗ് സ്റ്റാഫ്
എന്നിവരെ ആവശ്യമുണ്ട്… കൂടുതൽ വിവരങ്ങൾക്ക് 8086103049 എന്ന നമ്പറിൽ ബന്ധപെടുക
9.കുവൈറ്റിൽ അൽജെറി ഹോൽഡിങ്‌സ് ൽ ജോലി ഒഴിവുകൾ /വിസ, ടിക്കറ്റ് കമ്പനി നൽകും
👉🏻പ്രായ പരിധി 38 വയസ് വരെ / മിനിമം പ്ലസ് ടു യോഗ്യത ഉണ്ടായിരിക്കണം
ഒഴിവുകൾ, യോഗ്യത, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്👇
https://www.keralalocaljob.com/2022/09/aljeri-holding-group-kuwait-recruitment.html
10.KSIEL നിയമനം | എക്സ്-റേ സ്‌ക്രീനർ തസ്തികയിലേക് ഉടൻ അപേക്ഷിക്കാം!

 

 

 

 

11.വിസിറ്റ് വിസയിൽ ഉള്ളവർക്കു എമിരേറ്റ്സ് ഫെസിലിറ്റി കമ്പനിയിൽ ജോലി
👉🏻മാസം 8000 ദിർഹം ശമ്പളം + വണ്ടി, allowance എല്ലാം കമ്പനി നൽകും
👉🏻രണ്ടു കാറ്റഗറിയിൽ ഒഴിവുകൾ /താമസം കമ്പനി നൽകും
https://jobsase.tenpix.in/2022/09/emirates-facilities-group-dubainew.12.Company- Build Easy
Post- Regional Sales Manager
Assistant ,Anager
Senior Sales Officer
Experiene- Minimun 3 Year Experience In The Sale Of Building Material
Salary-Between 17000 To 75000
Location- Kochi, Kottayam, Aleeppey, Thrissur,
Qualification- Degree
Contact- 8590016806
Maild Id- hr@build-easy.in
13.വയനാട്
സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് സ്റ്റാഫ് (male )നെ ആവശ്യമുണ്ട്. ഡെയിലി പോയിവരാൻ പറ്റുന്നവർ വിളിക്കുക. സാലറി- 10000 .
7907913728 .
14.ഉടൻ ആവശ്യമുണ്ട്
കേരളത്തിലെ എല്ലാ ജില്ലകളിലും നിയമനം നടത്തുന്ന പ്രമുഖ കമ്പനിയിൽ നിരവധി ഒഴിവുകൾ
Qualification- SSLC/ +2
Age- 18-35
Food+Accommodation+Attractive Salary
9744472357
15.WANTED SALES EXECUTIVE
For selling laundry products.
Office at Ernakulam
Salary- 12 -15k
Intrested candidates send your CV to whatsapp
9037775834

 

 

 

 

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.