ദുബായിൽ ജോലി സാധ്യതകൾ കൂടി; ജോബ് സൈറ്റുകളും

ദുബായിൽ അവസരങ്ങളുടെ പെരുമഴക്കാലമായതോടെ അനേകം ജോബ് സൈറ്റുകളും പിറവിയെടുത്തിട്ടുണ്ട്. വിസിറ്റിംഗ് വിസയുമായി ദുബായിലെത്തിയാൽ വിവിധ ജോബ് സൈറ്റുകളിലൂടെ എവിടെയൊക്കെ ഒഴിവുകളുണ്ടെന്ന് അറിയാനും ആ സ്ഥാപനങ്ങളുടെ ഇ-മെയിലിലൂടെയോ വാട്സാപ്പ് നമ്പറിലൂടെയോ നമ്മുടെ ബയോഡാറ്റ അയച്ചു ഇൻറർവ്യൂവിൽ പങ്കെടുത്ത്‌ എളുപ്പത്തിൽ ജോലി കണ്ടെത്താനും ഈ സൈറ്റുകൾ ഒട്ടേറെ നമ്മെ സഹായിക്കുന്നുണ്ട് .

ദുബായിയിലെ ഹോട്ടലിലും സൂപ്പർ മാർക്കറ്റുകളിലും ധാരാളം ജോലി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌. വലിയ പരിചയത്തിൻെറ ആവശ്യകത ഇല്ലാത്തതിനാൽ ഇവിടെ ജോലി കിട്ടുക വളരെ എളുപ്പവുമാണ്. സൂപ്പർ മാർക്കറ്റുകളുടെ ഉടമകൾ അധികവും മലയാളികൾ തന്നെയായതിനാൽ അവർക്ക് സ്വന്തം നാട്ടുകാരോട്‌ തോന്നുന്ന ഒരു കടപ്പാടും ഈ മേഖലയിൽ ജോലി ലഭിക്കാൻ സഹായകരമാവുന്നുണ്ട്. മതിയായ യോഗ്യതയും പരിചയ സമ്പന്നതയും ഉണ്ടെങ്കിൽ ഇവിടത്തെ നിരവധി ഹോസ്പിറ്റലുകളിൽ എളുപ്പം ജോലി ലഭിക്കാനും സാധ്യതയേറെയാണ്.

മറ്റുള്ളവരുടെ സഹായമോ ശുപാർശയോ ഇല്ലാതെ തന്നെ ജോബ്‌സൈറ്റുകൾ നോക്കി ഒഴിവുകൾ കണ്ടെത്തി ഇത്തരം സ്ഥാപനങ്ങളിൽ നേരിട്ടെത്തി നമ്മുടെ കഴിവും പരിശ്രമവും കൊണ്ട് ജോലിയിൽ പ്രവേശിച്ച് പിന്നീട് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന മറ്റു ജോലികൾ കണ്ടെത്തി മാറാവുന്നതുമാണ്. വിസിറ്റിംഗ് വിസയിൽ ദുബായിലെത്തിയാൽ മാത്രമേ ഇതെല്ലം സാധ്യമാവൂ എന്നോർക്കണം. നാട്ടിൽ നിന്ന് ജോബ് വിസയിൽ എത്തുമ്പോൾ നമ്മൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൻെറ വിശ്വാസ്യതയും വാഗ്‌ദാനം ചെയ്ത ശമ്പളമോ, ആനുകൂല്യമോ, സൗകര്യമോ ലഭിക്കണമെന്നില്ല. വിസക്ക് നൽകിയ പണനഷ്ടവും പെട്ടെന്ന് തിരിച്ചുപോരാനാവാത്ത അവസ്ഥയും മാനസിക സമ്മർദ്ദവും മാത്രമാവും ഫലം. നിത്യേന വരുന്ന പല പത്ര, ചാനൽ വാർത്തകളും തന്നെ ഉദാഹരണം.

ദുബായിൽ വിവിധ മേഖലയിൽ നിരവധി ജോലി ഒഴിവുകളാണ് ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അവ ശരിയായ മാർഗത്തിലൂടെ കണ്ടെത്തുകയാണ് നാം ചെയ്യേണ്ടത്. അവിടെയാണ് ഈസി ട്രാവൽസിൻെറ വിശ്വാസ്യതയും ഗൾഫിലുള്ള അവരുടെ പരിചയ സമ്പത്തും നമുക്ക് മുതൽക്കുട്ടാവുന്നത്. വിസിറ്റിംഗ് വിസയും താമസസ്ഥലവും ഭക്ഷണവും നൽകി ജോലി ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് അവർ ചെയ്യുന്നത്. കൂടാതെ മനസ്സറിഞ്ഞുള്ള അവരുടെ പിന്തുണ നമുക്ക് ഊർജ്ജവും കരുത്തും ആവേശവും പകരുന്നു.

ഈസി ട്രാവൽ

☎: ഗുരുവായൂർ – 9387676600/8943996600/9349886600

☎: കൊച്ചി – 9387686600/04842360460

☎; കോഴിക്കോട് – 9387276600

പ്രധാനപ്പെട്ട ജോബ് സൈറ്റുകളുടെ വിവരം താഴെ ചേർക്കുന്നു

linkedin.com

gulftalent.com

indeed.com

bayt.com

laimoon.com

monstergulf.com

naukrigulf.com

oliv.com

jooble.com

www.talkersjobs.com

www.jobpocket.in

 

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.