Kerala/Gulf Job Vacancies live on 1.10.22
ഈ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്ന എന്തെകിലും വാർത്തകളോട് പ്രതികരിക്കും മുൻപ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും പണമിടപാടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോ ഗ്രൂപ്പിനോ അഡ്മിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
തൊഴിലവസരങ്ങൾ വാട്സ്ആപ്പ് വഴി ലഭിക്കാൻ NJOY NEWS ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
1. തിരുവനതപുരം
കൗഡിയാർ പ്രവർത്തിക്കുന്ന ഫ്ലെക്സ് പ്രിന്റിങ് സ്ഥാപനത്തിലേക് എക്സ്പീരിയൻസ് ഉള്ള ഗ്രാഫിക് ഡിസൈൻറെയും ട്രെയിനിയെയും ആവശ്യമുണ്ട്.
9400288221
2.എറണാകുളം
ഇടപ്പള്ളി പ്രവർത്തിക്കുന്ന പെയിന്റ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. പ്രായപരിധി -24
9037614148
3. DATA ENTRY 🧑🏻💼👩🏻💼15000
Work at home
Gender:Female/Male
Freshers or experienced
Qualification:Plus two
Salary:15000
Age:below45
Laptop ഇല്ലാത്തവർക്കും അപേക്ഷിക്കാം
Location :Thrissur
Appointment Call📞📱
7306545205
4. BANK SALES OFFICER🧑🏻💼13000-15000+INCENTIVE
Gender:Male
Freshers or experienced
Qualification:Degree
Salary:13000-15000
Age:below35
Time:9:30am-5:30pm
Two wheeler with license must
Location :Edappal, Pattambi
Appointment Call📞📱
7306545205
5. MARKETTING EXECUTIVE 🧑🏻💼19000ABOVE+INCENTIVE
Gender:Male
Freshers or experienced
Qualification:Plus two or above
Salary:19000 above+incentive
Age:below50
Two wheeler with license must
Location :Poothole
Appointment Call📞📱
7306545205
6. ജോലി ഒഴിവ്:
കെ എം ടി സിൽക്സ് പെരിന്തൽമണ്ണ, കോട്ടക്കൽ ഷോറൂമുകളിലേക്കു ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
ഒഴിവുകൾ:
# ഫ്ലോർ മാനേജർ
# സൂപ്പർവൈസർ
# കസ്റ്റമർ കെയർ
# ലേഡീസ് വാർഡൻ
കൂടുതൽ വിവരങ്ങൾക്ക് ഫോട്ടോ സഹിതം ഉള്ള ബയോഡേറ്റ ഇമെയിൽ അയക്കുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക.
ഫോൺ:
*8129788600 (പെരിന്തൽമണ്ണ)
*7994440603 (കോട്ടക്കൽ)
Email: hr@kmtsilks.com
7. COMPUTER INSTITUTION
RECEPTIONIST
Females
Plustwo above
Whatsapp @ 9656277728
8. URGENT VACANCY🔊🔊
കാക്കനാട് ഇൻഫോപാർക്കിനടുത്ത് ഒന്നര വയസുള്ള കുട്ടീയെ നോക്കാനും കുക്കിംഗ്നും സ്ത്രീയെ ആവശ്യമുണ്ട്.
തിങ്കൾ മുതൽ വെള്ളി വരെ.
സാലറി 15000/-
ഉടനെ ജോലിയിൽ കയറാൻ താല്പര്യമുള്ളവർ വിളിക്കുക..
Call. 8156880223
9. കേരളത്തിലെ പ്രമുഖ FRIED CHICKEN RESTAURANTS ലേക്ക് ജോലിക്കാരെ തേടുന്നു
, സാലറി +ESIC + PF + താമസം + ഭക്ഷണം INTERESTED CANDIDATES CAN CALL : 7592975252 ,8590065561 ആവശ്യകതകൾ Kitchen Helpers : 20 nos, പ്രായപ്പരുത്തി 30 വയസിനു താഴെ ( 0 to 1 year experience. Gender male / Female ) Billing Staffs : 20 nos, പ്രായപ്പരുത്തി 30 വയസിനു താഴെ ( 0 to 1 year experience. Gender male / Female ) Cleaning Staffs : 20 nos, പ്രായപ്പരുത്തി 30 വയസിനു താഴെ ( 0 to 1 year experience. Gender male / Female
10.KOLLAM
കൊല്ലം ജില്ലയിൽ വിവിധ ഇടങ്ങളിൽ ആക്ടിവാ, ഡിയോ, ന്റോർക് പോലുള്ള ബൈക്കിൽ ജ്യൂസ് സപ്ലൈ ചെയ്യാൻ ആളെ ആവശ്യം ഉണ്ട് 6 മണിക്കൂർ മാത്രം ജോലി. വയസ് പ്രശ്നമല്ല.ആണുങ്ങൾ മാത്രം.
കൊല്ലം, പള്ളിമുക്ക്, തട്ടാമല, കൊട്ടിയം, മാടൻനട, പോളയത്തോട് എന്നീ ഭാഗങ്ങളിൽ ഉള്ളവർക്ക് മുൻഗണന
സ്വന്തമായി ബൈക്കും ലൈസൻസ് ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 📱9747233206
11. സെക്യൂരിറ്റി
സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.മാൾ-കൊച്ചി.ശമ്പളം:16000+താമസം.മുൻപരിചയം ആവശ്യമില്ല
📱9544825150📱9207121309
Age:20-52.
12. DELIVERY BOYS & GIRLS
പ്രമുഖ കൊറിയർ സ്ഥാപനത്തിലേയ്ക്ക്
Delivery boys & Girls ആവിശ്യമുണ്ട്
Contact-WHATTS APP(ONLY)
9895457022
Salary- 20,000 രൂപ മുതൽ 35,000 രൂപ വരെ ലഭിക്കുന്നതാണ്.
Salary-(weekly payment) or (daily payment)
Location- ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, അങ്കമാലി, എളമക്കര, കിഴക്കമ്പലം, നെട്ടൂർ
13. എറണാകുളം
റിസപ്ഷനിസ്റ്റ്
EXPERIENCE : 1 അല്ലെങ്കിൽ അതിനു മുകളിലുള്ള വർഷം
ശമ്പളം: 17,000 വരെ +ഭക്ഷണം + താമസം.
ജോലി സമയം : 9 മണിക്കൂർ.
ഷിഫ്റ്റ്: ഡേ ഷിഫ്റ്റ്, ഈവനിംഗ് ഷിഫ്റ്റ്, നൈറ്റ് ഷിഫ്റ്റ്. Male/female
9020902603
14. ധനകാര്യ സ്ഥാപനത്തിലേക്ക്
Accountant Assistant
യോഗ്യത : Bcom, Mcom
കോട്ടയം ടൗൺ &പിറവം
please contact 90375857
15. കുക്കിംഗ് അസിസ്റ്റന്റ്.
ജോലി : നൂറുപേർക്ക് ആവശ്യമായ ഭക്ഷണം
തയ്യാറാക്കുന്ന കാൻറീനിലെ HELPAR
സാലറി 16000-18000.
സാലറിക്ക് പുറമെ ESI + ക്ഷേമനിധി ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
NB: സ്ഥാപനത്തിൽ താമസിച്ച് വർക്ക് ചെയ്യാൻ താൽപര്യമുള്ളവർ മാത്രം ബന്ധപ്പെടുക.
കെയർ ടേക്കർ.
ജോലി : ബുദ്ധിപരമായ വൈകല്യങ്ങളും മറ്റു ശാരീരിക മാനസിക തളർച്ചകളും നേരിടുന്ന അനാഥ സഹോദരങ്ങളെ പ്രാഥമിക കൃത്യങ്ങളിൽ ഉൾപ്പെടെ സ്നേഹത്തോടെ സഹായിക്കലും വേണ്ട ശുശ്രൂഷകൾ നൽകലും..
സാലറി: 14000-18000.
NB: സ്ഥാപനത്തിൽ താമസിച്ച് വർക്ക് ചെയ്യാൻ താൽപര്യമുള്ളവർ മാത്രം ബന്ധപ്പെടുക.
സ്ഥലം : വെഞ്ഞാറമൂട്, തിരുവനന്തപുരം
94000 65005
16. സെക്യൂരിറ്റി ഗാർഡ്
അങ്കമാലി ഹോസ്പിറ്റലിൽ സെക്യൂരിറ്റി ഗാർഡ് ആവശ്യമുണ്ട് 17000/-
Age 28 – 48
9961694153
17. URGENT REQUIREMENT🔊
🔊കാക്കനാട് തേവക്കൽ 28 ദിവസത്തെ ഡെലിവറി കെയർ ഡ്യൂട്ടിക്ക് സ്ത്രീയെ ആവശ്യമുണ്ട് സാലറി 25000/- നാളെ ജോയിൻ ചെയേണ്ടതായിട്ടുള്ള വേക്കൻസി ആണ് ഉടനെ ജോയിൻ ചെയ്യാൻ പറ്റുന്നവർ വിളിക്കുക 8156880223
18. SALES GIRL
കോട്ടയം യമഹ ഷോറൂമിലേക് സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട്
Call – 9072221100
19. എറണാകുളം
പുത്തെൻകുരിശ്ശിൽ അമ്മ മാത്രമുള്ള വീട്ടിലേക്ക് താമസിച്ച് ജോലി ചെയ്യാൻ സ്ത്രീയെ ആവശ്യമുണ്ട് സാലറി 17000 📱8156880223
20. WANTED SECUIRITY
കുറുപ്പംപടിക്ക് സമീപമുള്ള റിസോർട്ടുകളിൽ സെക്യൂരിറ്റി ജോലി. 11500+ ഭക്ഷണവും താമസവും സൗജന്യം. ഞായറാഴ്ച അവധി
വിളിക്കുക9526678001
21. ജോലി ഒഴിവ്
ടെക്സ്റ്റൈൽസ് ആൻഡ് റെഡിമെയ്ഡ് ഷോപ്പ് ലേക് സെയിൽസ്മാൻ/സെയിൽസ് ഗേൾ
ആവശ്യമുണ്ട്
കായംകുളം ലിങ്ക് റോഡിൽ
2 വർഷത്തെ പരിചയം വേണം. ആകർഷകമായ ശമ്പളം
9074473367
21. R&T Nidhi ltd, ഞങ്ങളുടെ കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി ശാഖകളിൽ ഞങ്ങളുടെ സെയിൽസ് ടീമിനെ ശക്തിപ്പെടുത്തുന്നതിനായി നല്ല മനോഭാവമുള്ള കഴിവുള്ളവരെ നിയമിക്കുന്നു.
യോഗ്യത: +2/ABOVE
പ്രവൃത്തിപരിചയം: എൻബിഎഫ്‌സി/ഇൻഷുറൻസ്/ബാങ്കിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം. (പുതിയവർക്കും അപേക്ഷിക്കാം)con. 8075568813
22. പരിചയസമ്പന്നരായ teachers നെ ആവശ്യമുണ്ട്
* IELTS Teacher
ശമ്പളം : 20000 – 40000
* OET Teacher
ശമ്പളം : 25000 – 45000
* German Teacher
ശമ്പളം : 20000 – 40000
* Communication English Teacher
( salary best in the industry )
* Teacher ( kids)
International English രസകരമായി പഠിപ്പിക്കാൻ IELTS pass ആയവർ ( M/F)
MESSAGE WHATSAPP http://wa.me/917592810050
23. പരിചയ സമ്പന്നരായ telecallers നെ ആവശ്യമുണ്ട്.
• Good communication
skill
• Minimum 1 year experience in customer handling
• Languages : Malayalam, English
• യോഗ്യത : + 2 & Degree
• ശമ്പളം : 15000 – 45000
• Age : Below 30
* DISTRICT MANAGER*
Age : Below 30
യോഗ്യത : MBA
* പഞ്ചായത്ത് Organizer
• യോഗ്യത : + 2
ആകർഷികമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും
Benziya pvt ltd
Location : kinfra park
Kakkanchery, calicut
whatsapp : wa.me/917592810050
24. Automobile ഫീൽഡിൽ മലപ്പുറം ജില്ലയിൽ ഉയർന്ന ശമ്പളത്തിൽ മാനേജർ ഒഴിവുകൾ.
👨🏻💼 HR Manager
💼 Showroom Manager
👷🏻♂️ Service Manager
🕴️ Sales Executive
ജോലിക്ക് താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ 📞🪀9496714924 എന്ന നമ്പറിൽ WHATSAPP അയക്കുകയോ നേരിട്ടുവിളിക്കുകയോ ചെയ്യുക.
Contact : 7592810050 ( 9 am to 9 pm)
mastervidya.in@gmail.com
25.DIGITAL MARKETING AND ACCOUNTING STAFF JOB VACANCY
✅️സോഷ്യൽ മീഡിയ മാർക്കറ്റിങ്ങിൽ എക്സ്പീരിയൻസ് ഉള്ളവർ ബന്ധപ്പെടുക
Male /Female can apply
✅️Accounting Job
Female
Place : Pattambi, Palakkad
🪀Whatsapp
wa.me/918304999430
📞Call
+918304999430
🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰
✅️*താങ്കൾക്ക് ഇത് വേണ്ടങ്കിലും ഷെയർ ചെയ്യാൻ മറക്കരുത് ഒരു പക്ഷെ മറ്റൊരാൾക്ക് ഉപകാര പെട്ടേക്കാം !!🙏 pls Dnt Forgot to Share this Message Maximum
എല്ലാ ജോലി ഒഴിവുകളും അറിയാൻ NJOY NEWS എന്ന ഈ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക👇
https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
🔰🔰🔰🔰🔰🔰🔰🔰🔰 🔰🔰🔰🔰🔰🔰🔰🔰🔰🔰
നിങ്ങളുടെ സ്ഥാപനത്തിലെ ഒഴിവുകൾ എൻജോയ് ന്യൂസിൽ കൊടുക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
http://wa.me/918075132421
🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰
26. BANK BRANCH RELATIONSHIP MANAGER👩🏻💼🧑🏻💼UPTO 28000+INCENTIVE
Gender:Male/Female
1yeras sales Team handling experience must
Qualification:Degree
Salary: upto 28000+incentive
Age:below40
Time:9:30 am-7:00pm
Good communication skill & smart
Location :Thrissur
Appointment Call📞📱
7306545205
27. ഡിഗ്രി യോഗ്യതയുള്ളവർക്ക് ബാങ്കിൽ ജോലി
ശമ്പളം 18,000 മുതൽ 22000 വരെ
സ്ഥലങ്ങൾ തൃശൂർ ടൗൺ പൂത്തോൾ എംജി റോഡ് ഷോർണൂർ റോഡ് കരുവന്നൂർ ചാലക്കുടി ചേർപ്പ്
പുത്തൻചിറ കൊമ്പിടി കൊരട്ടി
What’s up +918138063742
28. WANTED OFFICE STAFF
ഇടപ്പള്ളി കൊച്ചിയിൽ
സമയം 9.30 മുതൽ 5.30 വരെ
ശമ്പളം 10000 മുതൽ 15000 വരെ
9744860038 എന്ന നമ്പറിൽ ബന്ധപ്പെടുക
29. സെക്യൂരിറ്റി ഗാർഡ്
കോളേജിലേക് സെക്യൂരിറ്റി ഗാർഡ് ആവശ്യമുണ്ട്
15000+esi+pf, food+താമസം,
9072173561
30. WANTED DELIVERY EXECUTIVE
ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
സ്ഥലം: കൊച്ചി, കോട്ടയം
ശമ്പളം : 17:50 / ഡെലിവറി
വിളിക്കുക : 9446033240
31. URGENTLY WANTED
എറണാകുളം ജില്ലയിൽ billing, office staff,counter sales,cre എന്നീ vacancies available ആയിവന്നിട്ടുണ്ട്
Age: 19-44
Salary : 15 k
Please contact :79940 12791
32. URGENTLY REQUIRED
യുണീക് ഒക്കാസിയോ ടെക്‌നിലേക് താഴെ പറയുന്ന ഒഴിവുകളിലേക് ആളെ ആവശ്യമുണ്ട്.
1. പൈത്തൺ ഫാക്കൽറ്റി
2. റെഡ്ഹാറ്റ് ഫാക്കൽറ്റി
3. അക്കൗണ്ടിംഗ് ഫാക്കൽറ്റി
4. ബിസിനസ് ഡെവലപ്മെന്റ് മാനേജർ
5.ഫ്രണ്ട് ഓഫീസ് സ്റ്റാഫ്
CONTACT- :8129888511
33. കളക്ഷൻ എക്സിക്യൂട്ടീവ്
EMI ക്യാഷ് കളക്ഷൻ (റിംഗ് പേ)
രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ
20000+ 5000 പെട്രോൾ ALLOWENCE
QUALIFICATION- പ്ലസ്2
AGE LIMIT- 18 മുതൽ 50 വരെ
ഒഴിവുള്ള സ്ഥലം
തിരുവനന്തപുരം നഗരം 2
നെടുമങ്ങാട് 1
നെയ്യാറ്റിൻകര 1
കൊല്ലം ടൗൺ 2
കൊട്ടാരക്കര 1
മൂവാറ്റുപുഴ 1
കുന്നത്തുനാട് 1
കൊയിലാണ്ടി 1
കോഴിക്കോട് നഗരം 2
ഏറനാട് 1
പൊന്നാനി 1
തിരൂർ 1
മുകുന്ദപുരം 1
തലപ്പിള്ളി 1
തൃശൂർ ടൗൺ 1
കോട്ടയം ടൗൺ 1
വൈക്കം 1
സുൽത്താൻ ബത്തേരി 1
വൈത്തിരി 1
തളിപ്പറമ്പ് 1
തലശ്ശേരി 1
ഹൊസ്ദുർഗ് 1
കാസർകോട് ടൗൺ 1
താൽപ്പര്യമുള്ള / യഥാർത്ഥ ഉദ്യോഗാർത്ഥികൾ മാത്രം ബന്ധപ്പെടുക
89212 07078
34.KOZHIKODE
WANTED 3 Female Telecaller
.Age below 30.
Time – 9:45 Am to 5:00 PM.
Salary-10,000.
Contact @8330076570
35.WANTED
Urgent Recruitment for maintenance Executive at KFC Restaurant.. Kottarakkara and adoor
Qualification – Electrical / Ac ( ITI / Diploma ). Age below – 33
INTERESTED EXPERIENCE CANDIDATE CONTACT
Mob – 9567586676
36. ഉടൻ ആവശ്യമുണ്ട്
ഓഫീസ് സ്റ്റാഫ്/അക്കൗണ്ടന്റ് & മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്l എന്നിവരെ ഉടൻ ആവശ്യമുണ്ട്
സ്ഥലം: മലപ്പുറം, ചെമ്മാട്
കൂടുതൽ വിവരങ്ങൾക്ക് plz whtsp 7012580824
37. ആവശ്യമുണ്ട്
തലശ്ശേരിയിൽ ഓഫീസിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്…
കൂടുതൽ വിവരംങ്ങൾക് whtspp 7012580824
38. എറണാകുളം
മെഡിക്കൽ ഷോപ്പിലേക് ഫാര്മസിസ്റ് നെ ആവശ്യമുണ്ട്. കലൂർ കറുകപ്പള്ളി കീർത്തി നഗർ ഭാഗത്തുള്ളവർക്കു മുൻഗണന.
6282464587
39..എറണാകുളം
3 സ്റ്റാർ ഹോട്ടലിലേക്കു സൗത്ത് ഇന്ത്യൻ കുക്ക് & ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9072889977
40..കോഴിക്കോട്
മീൻചന്ത പ്രവർത്തിക്കുന്ന പോപ്പീസ് കിഡ്സ് സ്റ്റോറിലേക് male & ഫീമെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫ്രഷേഴ്‌സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അവസരം
8848482966
41..എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക് ലേഡി വാർഡൻ കം കുക്കിനെ ആവശ്യമുണ്ട്.
8129824818
42. കണ്ണൂർ
ഇലക്ട്രിക്കൽ 3 വീലർ ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്. സാലറി -10000 -15000 .
7594037214
43.ആവശ്യമുണ്ട്
ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹോട്ടലിലേക്കു ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
8078461337
44. Logic Trading edu എന്ന financial educational platform ലേക്ക് ബിസിനസ് Promoter നെ ആവശ്യമുണ്ട്
Vacancy -10
Salary – 10000 + incentives
Work from home
Qualification +2 / any degree
Only for female
Training period 3 months
(Incentives will provided)
wa.me/917559943479(whatsapp)
Or call 9946576510
👉Share to others to get this opportunity
45. തൊടുപുഴയിലുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Male/Female
Salary – 9000
Qualification – B.com/Any Degree
Time – 9.30am – 5.30pm
wa.me/918590959137 (Whatsapp)
46. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Degree + Computer Knowledge
Salary Starting – 9000
Working Time – 8.30am – 6.30pm
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
47.. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഡിജിറ്റൽ മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Digital marketing
Salary – 15000
Experience – 1 Year
Working Time – 8.00am – 5pm
Age – 23 – 35
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
48. കോഴിക്കോട്
കക്കാടംപൊയിൽ പ്രവർത്തിക്കുന്ന റിസോർട്ടിലേക് എക്സ്പീരിയൻസ് ഉള്ള ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസവും ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കും. താല്പര്യമുള്ളവർ കോണ്ടാക്ട് ചെയ്യുക.
9645886019
49.തിരുവനതപുരം
കേശവദാസപുര പ്രവർത്തിക്കുന്ന MATERNATY ബ്രാൻഡഡ് സ്റ്റോറിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്. വർക്കിംഗ് ടൈം രാവിലെ 10 മുതൽ വൈകുനേരം 8 വരെ.
8129944488
50. കളമശേരി
ഒരു സ്ഥാപനത്തിലേക് അക്കൗണ്ട് സെക്ഷൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
വർക്കിംഗ് ടൈം- 9 -6
9847309032
താങ്കൾക്ക് ഇത് വേണ്ടങ്കിലും ഷെയർ ചെയ്യാൻ മറക്കരുത് ഒരു പക്ഷെ മറ്റൊരാൾക്ക് ഉപകാര പെട്ടേക്കാം !!🙏 pls Dnt Forgot to Share this Message Maximum
*എല്ലാ ജോലി ഒഴിവുകളും അറിയാൻ NJOY NEWS എന്ന ഈ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക*https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
🔰🔰🔰🔰🔰🔰🔰🔰🔰 🔰🔰🔰🔰🔰🔰🔰🔰🔰🔰
നിങ്ങളുടെ സ്ഥാപനത്തിലെ ഒഴിവുകൾ എൻജോയ് ന്യൂസിൽ കൊടുക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
http://wa.me/918075132421
🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰
51. കോഴിക്കോട് VOXBAY CLOUD TELEPHONY കമ്പനിയിലേക്ക് പുരുഷന്മാരെയും സ്ത്രീകളെയും ജോലിക്ക് ആവിശ്യമുണ്ട് എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം In House Sales & Marketing Sales എന്നീ തസ്തികളിലേക്ക് ആണ് പെട്ടെന്ന് അപേക്ഷിക്കുക
കോൺടാക്ട് :8330030044
Email:ashifkhan01@gmail.com
52.* ആവശ്യമുണ്ട്.*
തലശ്ശേരിയിൽ ഓഫീസിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്…
കൂടുതൽ വിവരംങ്ങൾക് whtspp 7012580824
53. Accountant (F) for a Textiles Firm Located at Calicut
Experience: 1-2 years
Qualification: M.com/B.Com
Salary: 12k – 15k
☎️ 8111995551
☎️ 8111995550
54. കൊല്ലം
കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാര്ലറിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8129194344
55.കൊണ്ടോട്ടി
എയർ പോർട്ടിന് സമീപം പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം -1 PM -1 AM .
9961163447
56.മലപ്പുറം
കോട്ടക്കൽ പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് സ്ഥാപനത്തിലേക് സെയിൽസ് മാനിനെ ആവശ്യമുണ്ട്.
മിനിമം ക്വാളിഫിക്കേഷൻ- +2 . കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. കൂടാതെ ഗുഡ് കമ്മ്യൂണിക്കേഷൻ SKILL ഉം ഉണ്ടായിരിക്കണം.
9048944222
57.കോഴിക്കോട്
മുണ്ടയ്ക്കൽ താഴം പ്രവർത്തിക്കുന്ന വെജിറ്റൽ ഷോപ്പിലേക് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.മെയിൽ സ്റ്റാഫിനെ ആണ് ആവശ്യം.
8086304885
58.തിരുവനതപുരം
നെയ്യാറ്റിൻകര പ്രവർത്തിക്കുന്ന ട്രേഡിങ്ങ് കമ്പനിയിലേക് കസ്റ്റമർ കെയർ & ടെലി കോളിംഗ് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം.. കൂടതെ നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.
9207864097
59.കോട്ടയം
മെൻസ് വെയർ ഷോപ്പിലേക് സെയിൽസ്മാൻ ആവശ്യമുണ്ട്.
മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് വേണം.
8848528209
60.മലപ്പുറം
കരിങ്കല്ലത്താണിയിലേക് ഡെലിവറി ബോയ് നെ ആവശ്യമുണ്ട്. ടു വീലർ , ലൈസൻസ്, സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം.
7012334943
61.എറണാകുളം
പച്ചാളത്തു പ്രവർത്തിക്കുന്ന കേബിൾ TV & ബ്രോഡ് ബ്രാൻഡ് ഓഫീസിലേക്കു ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ലേഡി സ്റ്റാഫിനെ ആണ് ആവശ്യം. കമ്പ്യൂട്ടർ നോളേജ്, കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം .
9645095457
62.തിരുവനതപുരം
മണക്കാട് പ്രവർത്തിക്കുന്ന ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്. ടു വീലർ ഉണ്ടായിരിക്കണം. സമീപവാസികൾക്ക് മുൻഗണന.
9495675523
63.കോഴിക്കോട്
ടൗണിൽ പ്രവർത്തിക്കുന്ന ഗ്യാസ് ഏജൻസി യിലേക് ഗ്യാസ് സപ്ലൈ ചെയ്യാൻ ഡ്രൈവർ കം ഡെലിവറി മാനേ ആവശ്യമുണ്ട്.
9447068166
📍Location
Calicut
64. തിരുവനതപുരം
പെട്രോൾ പമ്പിലേക് ഇന്ധനം നിറച്ചു നൽകുന്നതിന് ജീവനക്കാരെ ആവശ്യമുണ്ട്.
9744400690
65. വീടുകൾതോറുമുള്ള സെയില്സിന് യുവതി യുവാക്കളെ ആവിശ്യമുണ്ട് 15000 to 30000
Food and accommodation free
Location calicut
എല്ലാ ജില്ലക്കാർക്കും നിയമനം
9207440203
66. ചെറുപുഴ വയക്കരയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ടൂവീലർ ഷോറൂമിലേക്ക്
1. Sales Executive
2. Technician
3. Technician Trainee
4. Digital Marketing Expert
5. Field Executive
എന്നീ പോസ്റ്റുകളിലേക്ക് ജോലി ഒഴിവ് !
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :
+91 7594060682
+91 7594060681
67. പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ആയ JOSCO JEWELLERS സിൽ ജോലി ഒഴിവുകൾ,കേരളത്തിൽ ജോലി മറ്റു ജ്വല്ലറി ഒഴിവുകളും മറ്റുള്ളവയും പോസ്റ്റ് പൂർണ്ണമായി വായിക്കുക, കൊടുത്തിരിക്കുന്ന നമ്പർ or മെയിൽ വഴി ബന്ധപെടുക. ജോലി നേടുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
MARKETING EXECUTIVES
ആകർഷകമായ വ്യക്തിത്വവും മികച്ച ആശയ വിനിമയശേഷിയും മാർക്കറ്റിംഗിൽ മികവുമുള്ളവർക്ക് അപേക്ഷിക്കാം. ആകർഷകമായ ശമ്പളം. താൽപര്യമുള്ളവർ താഴെ കാണുന്ന E-mail ID-ൽ വിശദമായ ബയോഡാറ്റയും ഫോട്ടോയും സഹിതം 7 ദിവസത്തിനകം അപേക്ഷിയ്ക്കുക.
joscoprhr@gmail.com
68. ആവശ്വമുണ്ട്
AGP GOLD & DIAMONDS A. GEERI PAI
എ ഗിരിപൈ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പാലാരിവട്ടം | ഷോറുമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
സെയിൽസ് മാൻ / ഗേൾസ്
കസ്റ്റമർ കെയർ സർവ്വീസ്
ഫ്ളോർ മാനേജർസ്
സെക്യുരിറ്റി
പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന
Ph:+918592040000 agphrdepartment@gmail.com
69. WAITER VACANCY ഉണ്ട്
എറണാകുളത്ത് ഉള്ള ഒരു മന്തി കടയിലേക്ക് ആണ്
Good food and accommodation
Duty time 11 am to 10 pm
Salary best in the industry
90207 61013
70. HR MANAGER & MARKETING EXECUTIVE’S
Qualification :- +2 , Degree, diploma, iti..etc
Work type:- Field work , office work & Telecall section ..
🚫No experience required
🚸Freshers can apply..
🔰Male candidates only
Salary:- 17000 to 25000
✅FREE ACCOMMODATION
🛑 AGE BELOW 28 🛑
For further enquiry contact :- 9746512927
71. OFFICE ASSISTANT👩🏻💼10000-20000
Gender:Female
Freshers or experienced
Qualification :Plus two or Degree
Salary:10000-20000
Age:below 40
Time:9:00am-5:30 pm
Location:Pullazhy
Appointment Call📞📱
7306545205
72. ബാങ്കിൽ ജോലി
JOB TYPE- എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് വിൽപ്പന ഒഴിവ്
ശമ്പളം-25000/-
പ്രായപരിധി-30
യോഗ്യത – DEGREE /DIPLOMA
WHATS APP NO – 7510624092
73. COOK നെ ആവശ്യം ഉണ്ട്
എണ്ണ കടികൾ , സ്പെഷ്യൽ കടികൾ
പൊറോട്ട
നെയ്ച്ചോർ
ബിരിയാണി
കറികൾ
ഇവ അറിയുന്ന COOK നെ ആവശ്യം ഉണ്ട്
ശമ്പളം 10000- 11000
സ്ഥലം കോഴിക്കോട്
Mob 9947872255
74. സോഫ്റ്റ്‌വെയർ പ്രൊഫഷണലിനെ ആവശ്യമുണ്ട്
ഓൺലൈൻ സ്റ്റാർട്ടപ്പിലേക്ക് സോഫ്റ്റ്‌വെയർ പ്രൊഫഷണൽ ആവശ്യമുണ്ട് ഫോൺ നമ്പർ 93 49 99 58 88
75. പ്രമുഖ ഫിനാൻസ് കമ്പനിയുടെ തൃശ്ശൂർ ജില്ലയിലെ ബ്രാഞ്ചിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
🏢 BRANCH MANAGER :-
🧑🦰👩🦰യോഗ്യത :- ഡിഗ്രി
🧑🦰👩🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
💶ശമ്പളം :- 14000 to 18,000
🧑🦰👩🦰 സമാന മേഖലയിൽ മേഖലയിൽ കുറഞ്ഞത് 1-2വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.
👉 ശമ്പളവർദ്ധനവ് ഉണ്ടായിരിക്കും.
🧑🦰👩🦰ഉദ്യോഗാർത്ഥികൾ കൾ ഊർജ്ജസ്വലരും മിടുക്കരും ആയിരിക്കണം.
🖥️കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
⏰9.30 to 5.30
🔞45 താഴെ
📍ഒഴിവുള്ള സ്ഥലങ്ങൾ
📍 കൊമ്പിടി
👉 ഇൻറർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡേറ്റ അയക്കുക .
👉 സമീപവാസികൾക്ക് മുൻഗണന
☎ 7736892545…
താങ്കൾക്ക് ഇത് വേണ്ടങ്കിലും ഷെയർ ചെയ്യാൻ മറക്കരുത് ഒരു പക്ഷെ മറ്റൊരാൾക്ക് ഉപകാര പെട്ടേക്കാം !!🙏 pls Dnt Forgot to Share this Message Maximum
*എല്ലാ ജോലി ഒഴിവുകളും അറിയാൻ NJOY NEWS എന്ന ഈ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക*https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
🔰🔰🔰🔰🔰🔰🔰🔰🔰 🔰🔰🔰🔰🔰🔰🔰🔰🔰🔰
നിങ്ങളുടെ സ്ഥാപനത്തിലെ ഒഴിവുകൾ എൻജോയ് ന്യൂസിൽ കൊടുക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
http://wa.me/918075132421
76. കേരള CMD (CENTER FOR MANAGEMENT DEVELOPMENT)റിക്രൂട്ട്മെന്റ് 2022 ഒഴിവുകൾ |
പ്രതിമാസം 79,200 രൂപ ശമ്പളത്തിൽ ഒഴിവുകൾ | ഇന്ന് മുതൽ അപേക്ഷിക്കാം!
✅കൂടുതൽ അറിയുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇🏻👇🏻
Recruitment for selection to various posts in Child Development Centre
77. HDFC നിയമനം|വിവിധ ജില്ലകളിലേക്ക് സെയിൽസ് ഓഫീസർ തസ്തികയിലേക്ക് ജോലി നേടാൻ ഇപ്പോൾ അവസരം!
മുംബൈ ആസ്ഥാനം ആയി പ്രവർത്തിക്കുന്ന ഒരു പ്രശസ്തമായ ബാങ്ക് ആണ് HDFC ബാങ്ക്. ഇപ്പോൾ കേരള HDFC ബാങ്കിൽ വിവിധ തസ്തികകളിലേക്ക് സെയിൽസ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടക്കുന്നതിൻെറ ഭാഗം ആയി ഇപ്പോൾ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. തുരുവനന്തപുരം, അരീക്കോട്, തളിക്കുളം എന്നിവിടെങ്ങളിലേക്കാണ് നിയമനം ഉണ്ടാകുക
അപേക്ഷകൾ സമർപ്പിക്കേണ്ട രീതി:
• താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്തതിനു ശേഷം ‘Apply For This Job’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയുക.
• യോഗ്യത ഉണ്ടോ എന്ന് ശ്രദ്ധാപൂർവം വായിച്ചതിനു ശേഷം ആവണം അപേക്ഷകൾ സമർപ്പിക്കുവാൻ
✅കൂടുതൽ അറിയുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇🏻👇🏻
https://hdfcbank-onehr.darwinbox.in/ms/candidate/careers/a6333c678820ee
https://hdfcbank-onehr.darwinbox.in/ms/candidate/careers/a633292674b83e
78. RGCB (രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി)ജൂനിയർ റിസർച്ച് ഫെല്ലോ നിയമനം | തിരുവനന്തപുരം ജില്ലയിൽ അവസരം!
പ്രസ്തുത തസ്തികക് പ്രതിമാസം ₹31,000/- + 16% HRA ശബളം ഉണ്ടായിരിക്കും
അപേക്ഷിക്കേണ്ട രീതി:
നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ബയോഡാറ്റ, ആവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അനുഭവ സാക്ഷ്യപത്രങ്ങൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ സഹിതം ഓൺലൈനായി ഒക്‌ടോബർ. 7.2022 വരെ അപേക്ഷകൾ സമർപ്പികാം.
യോഗ്യതാ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി അപേക്ഷകരെ ഓൺലൈൻ തിരഞ്ഞെടുപ്പ് അഭിമുഖത്തിനായി ഷോർട്ട് ലിസ്റ്റ് ചെയ്യും. യോഗ്യതയുടെയും സെലക്ഷൻ അഭിമുഖത്തിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും
കൂടുതൽ അറിയുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇🏻👇🏻
https://www.rgcb.res.in/adv-2022-34.php
79. Bank of Baroda റിക്രൂട്ട്മെന്റ് 2022 | 70 ൽ പരം ഒഴിവുകൾ| ഓൺലൈൻ ആയി അപേക്ഷിക്കുക!
അപേക്ഷിക്കേണ്ടവിധം:
ഉദ്യോഗാർത്ഥികൾ ബാങ്കിന്റെ വെബ്‌സൈറ്റ് www.bankofbaroda.in/Career.htm സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അനുയോജ്യമായ ഓൺലൈൻ അപേക്ഷാ ഫോർമാറ്റ്, കരിയർ-> നിലവിലെ അവസരങ്ങളിൽ പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന ലിങ്കിലൂടെ ലഭ്യമാണ്. ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയവ ഉപയോഗിച്ച് ബാങ്കിന്റെ വെബ്‌സൈറ്റ് & അപേക്ഷാ ഫീസ് അടയ്ക്കുക.
✅കൂടുതൽ അറിയുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇🏻👇🏻
https://smepaisa.bankofbaroda.co.in/BOBDG2/
NOTIFICATION ലഭിക്കുന്നതിനായി താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇🏻👇🏻
https://www.bankofbaroda.in/-/media/Project/BOB/CountryWebsites/India/Career/detailed-advertisement-digital-group-30-positions-20-23.pdf
80. CBSE (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ)റിക്രൂട്ട്മെന്റ് 2022 | വിവിധ ഒഴിവുകൾ | ഓൺലൈൻ ആയി അപേക്ഷിക്കാം!
പ്രതിമാസം ശമ്പളം 15600-39100 വരെ നേടാം
അപേക്ഷിക്കേണ്ടവിധം:
1. ഉദ്യോഗാർത്ഥികൾ http://www.cbse.nic.in ലേക്ക് ലോഗിൻ ചെയ്യുക
2. പരസ്യ ഉള്ളടക്കം ശ്രദ്ധാപൂർവ്വം വായിക്കുകയും നിങ്ങൾ പോസ്റ്റിന്റെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക.
3. “ഓൺലൈനായി അപേക്ഷിക്കുക” എന്ന ബോക്സിൽ ക്ലിക്ക് ചെയ്യുക, ഓൺലൈൻ അപേക്ഷാ ഫോം സ്ക്രീനിൽ ദൃശ്യമാകും.
4. നിങ്ങളുടെ വിശദാംശങ്ങൾ സഹിതം ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക. (ഓൺലൈനിൽ ഡാറ്റ നൽകുന്നതിന് മുമ്പ് ശൂന്യമായ ഓൺലൈൻ ഫോമിന്റെ പ്രിന്റ് എടുത്ത് പൂരിപ്പിക്കാൻ ഉദ്യോഗാർത്ഥികളോട് നിർദ്ദേശിക്കുന്നു.)
5. “സമർപ്പിക്കുക” ബട്ടൺ ക്ലിക്ക് ചെയ്യുക. ഒരു അദ്വിതീയ രജിസ്ട്രേഷൻ നമ്പർ. സ്ക്രീനിൽ ദൃശ്യമാകും, ഈ രജിസ്ട്രേഷൻ നമ്പർ ഭാവി റഫറൻസിനായി ശ്രദ്ധിക്കുക
✅കൂടുതൽ അറിയുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇🏻👇🏻
https://www.cbse.gov.in/cbsenew/documents/Advertisement_for_deputation_27092022.pdf
81. KPSC നിയമനം 2022 | പൊതുവിദ്യാഭ്യാസ വകുപ്പിൽ നിരവധി ഒഴിവുകൾ(10)
പ്രതിമാസം ശമ്പളം 55200 രൂപ മുതൽ Rs. 115300 രൂപ നേടാം
അപേഷിക്കേണ്ട അവസാന തിയതി-19.10.200KUFOS റിക്രൂട്ട്മെന്റ് 2022 | 50000 രൂപ ശമ്പളത്തിൽ അക്കാദമിക് കോ-ഓർഡിനേറ്റർ ഒഴിവ് | ഒക്ടോബർ 10 വരെ അപേക്ഷിക്കാം!
അപേക്ഷിക്കേണ്ട രീതി :
ഉദ്യോഗാർത്ഥികൾ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി “വൺ ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password വും ഉപയോഗിച്ച് login ചെയ്ത് ശേഷം സ്വന്തം profile-ലൂടെ അപേക്ഷിക്കേണ്ടത് .പ്രസ്തുത തസ്തികയോടൊപ്പം Category No : 376/2022 , Category No : 377/2022 (അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന തസ്തികയുടെ കാറ്റഗറി നമ്പർ തെരഞ്ഞെടുക്കുക )-കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “apply now”ൽ മാത്രം click ചെയ്യേണ്ടതാണ്.
82. HDB റിക്രൂട്ട്മെന്റ് 2022 | ബ്രാഞ്ച് ക്രെഡിറ്റ് മാനേജർ ഒഴിവ്| ഉടൻ അപേക്ഷിക്കു!
ഗാന്ധിനഗർ, ഗുജറാത്ത്, അവിടെയായിരിക്കും പ്രസ്തുത ഉദ്യോഗത്തിൻ്റെ നിയമനം നടക്കുക.
അപേക്ഷിക്കേണ്ട രീതി:
നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച് അപേക്ഷിക്കാവുന്നതാണ്. “Apply Now”എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി അപേക്ഷ അയക്കുക.
✅കൂടുതൽ അറിയുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇🏻👇🏻
https://careers.hdbfs.com/#!/job-view/branch-credit-manager-gandhinagar-gujarat-india-2022092813033744
83. KUFOS (കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് )റിക്രൂട്ട്മെന്റ് 2022 | പ്രതിമാസം 50000 രൂപ ശമ്പളത്തിൽ അക്കാദമിക് കോ-ഓർഡിനേറ്റർ ഒഴിവ് | ഒക്ടോബർ 10 വരെ അപേക്ഷിക്കാം!
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട ഫോർമാറ്റിൽ വിദ്യാഭ്യാസ യോഗ്യത, പ്രായം, അനുഭവം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 10.10.2022, 04.30 p.m നോ അതിനുമുമ്പോ, project.recruit@kufos.ac.in എന്ന ഇമെയിൽ ഐഡിയിലേക്ക് അയച്ചുകൊണ്ട് അപേക്ഷിക്കാം.
✅കൂടുതൽ അറിയുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇🏻👇🏻
http://kufos.ac.in/wp-content/uploads/2022/08/Academic-Coordinator-Notification.pdf
84. SCTIMST റിക്രൂട്ട്മെന്റ് 2022 | അപ്പ്രെന്റിസ് വാക്ക്-ഇൻ-ഇന്റർവ്യൂ ഉടൻ!
അവസാന തിയതി-10.10.2022. TIME- 10.30AM
അപേക്ഷ സമർപ്പിക്കുന്ന സ്ഥാനാർത്ഥികൾക്ക് 35 വയസ്സ് പ്രായമുള്ളവർക്കിരിക്കണം.
അപേക്ഷിക്കേണ്ട രീതി:
• താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രായം, യോഗ്യത, ജാതി തുടങ്ങിയവ തെളിയിക്കാൻന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകാവുന്നതാണ്.
• SC/OBC/EWS വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ സാധുവായ ജാതി സർട്ടിഫിക്കറ്റ്/നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ്/വരുമാനം എന്നിവയും സമർപ്പിക്കണം.
• ഒരു തഹസിൽദാർ റാങ്കിൽ കുറയാത്ത ഒരു റവന്യൂ ഓഫീസർ നൽകുന്ന അസറ്റ് സർട്ടിഫിക്കറ്റ്, സമർപ്പിക്കണം
• ✅കൂടുതൽ അറിയുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യൂ..👇🏻👇🏻
• https://www.sctimst.ac.in/recruitment/resources/ECG%20Apprentice%20-%20Walk%20in%20Interview,%20DATE%20&%20TIME%2010.10.2022%20-%2009.00%20AM.pdf
85. തൊടുപുഴ,പാലാ, ഈരാറ്റുപേട്ട, കോതമംഗലം,അടിമാലി എന്നിവിടങ്ങളിലേക്ക് ഫീൽഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male
Qualification – Plustwo
Salary – 8000 – 15000 + Incentive + PA + Bike Maintenance
Salary Negotiable with experience
Food & Accommodation available
Two Wheeler with license must
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
86. പാലായിലുള്ള ഹാർഡ്‌വെയർ ഷോപ്പിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – plus two
Salary :12000 -15000
Time – 7.30am – 6.30pm
wa.me/918590959137 (Whatsapp)
Call : 8590959137 Office(call between 9.00am-7.30pm)
87. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Plus Two
Salary – 10,000
Working Time – 9.30 – 6.15
Freshers/Experienced
age – 30 Below
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
88. കുക്ക്
കോട്ടയം മുക്കൂട്ടുതറയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു എല്ലാത്തരം നടൻ കറികളും ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്. ഭക്ഷണ താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
9495692494
89. കൊച്ചി
വളഞ്ഞമ്പലം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി സ്റ്റാർട്ടിങ് 11000 രൂപ.
99955430313
90. എറണാകുളം
കലൂർ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക് ഫുൾടൈം ലേഡി കുക്കിനെ ആവശ്യമുണ്ട്.
9895779425
91. തിരുവനതപുരം
മണ്ണന്തലയിലെ വീട്ടിലേക് വീട്ടുജോലിക്ക് ആളെ ആവശ്യം ഉണ്ട്. പാചകം , ക്ലീനിങ് എന്നിവ ചെയ്യേണ്ടതുണ്ട്. താമസവും ഭക്ഷണവും ലഭിക്കുന്നതാണ്.പ്രായപരിധി 45 വയസുവരെ.
9445005397
92. തൃശൂർ
വാടാനപ്പള്ളി പ്രവർത്തിക്കുന്ന ഫ്ലവർ ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ് മാനേ ആവശ്യമുണ്ട്.
8086300942
93. തിരുവനതപുരം
കഴക്കൂട്ടത്തു പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക്കു കാഷ്യർ നെ ആവശ്യമുണ്ട്. താമസവും ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കും.
9846665244
94. കൊല്ലം
പള്ളിമുക് പ്രവർത്തിക്കുന്ന ടെക്സ്റ്റയിൽസ് ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്.
6238346987
95. PROJECT MANAGER HVAC (M) for a Contracting Firm Located at Malappuram
Experience: 5-6 years
Qualification: B.Tech mechanical/electrical
Salary: 25k to 35k+project incentives
☎️ 8111996663
☎️ 8111995551
☎️ 8111995550
96. OFFICE STAFF👩🏻💼12000-15000
Gender:Female
6 months experienced in banking/Insurance field
Qualification :Plus two or Degree
Salary:12000-15000
Age:below 35
Time:9:30am-5:30 pm
Location:Thrissur
Appointment Call📞📱
7306545205
97. തേവര
വീട്ടിൽ താമസിച്ചു ജോലി ചെയ്യുന്നതിന് ഒരു സ്ത്രീയെ ആവശ്യം ഉണ്ട്.
പ്രായം -30 -40 .
ജോസഫ് -തേവര -9994577666
98. COMPUTER HARDWARE
Ernakulam based computer hardware technician required. Apply with CV to info@netlinks.co.in
99. ആവശ്യമുണ്ട്
മൂവാറ്റുപുഴയിലെ സ്റ്റീൽ ഇൻഡസ്ട്രിയിലേക് ഓഫീസ് അസിസ്റ്റന്റ്, വെൽഡർ, helper നെ ആവശ്യമുണ്ട്.
9744012664
100. എറണാകുളം
ടാലി അറിയാവുന്ന ലേഡി അക്കൗണ്ടന്റ് നെ ആവശ്യമുണ്ട്. 5 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.സാലറി 13000 .
9746588386
താങ്കൾക്ക് ഇത് വേണ്ടങ്കിലും ഷെയർ ചെയ്യാൻ മറക്കരുത് ഒരു പക്ഷെ മറ്റൊരാൾക്ക് ഉപകാര പെട്ടേക്കാം !!🙏 pls Dnt Forgot to Share this Message Maximum
*എല്ലാ ജോലി ഒഴിവുകളും അറിയാൻ NJOY NEWS എന്ന ഈ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക*https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
🔰🔰🔰🔰🔰🔰🔰🔰🔰 🔰🔰🔰🔰🔰🔰🔰🔰🔰🔰
നിങ്ങളുടെ സ്ഥാപനത്തിലെ ഒഴിവുകൾ എൻജോയ് ന്യൂസിൽ കൊടുക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
http://wa.me/918075132421
🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰 🔰