Kerala/Gulf Job Vacancies live on 17.10.2022
ഈ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്ന എന്തെകിലും വാർത്തകളോട് പ്രതികരിക്കും മുൻപ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും പണമിടപാടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോ ഗ്രൂപ്പിനോ അഡ്മിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
തൊഴിലവസരങ്ങൾ വാട്സ്ആപ്പ് വഴി ലഭിക്കാൻ NJOY NEWS ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
1. കൊച്ചിൻ ഷിപ്പ് യാർഡിൽ കാർ ഡ്രൈവർ തസ്തികയിൽ ഒരൊഴിവ്.വിമുക്തഭടന്മാർക്കുവേണ്ടിയുള്ള ഒഴിവാണ്.
യോഗ്യത: എസ്.എസ്.എൽ.സി. ജയം, ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, സ്റ്റാഫ് കാർ ഡ്രൈവ റായി കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം, അപേക്ഷാഫീസ്: 400 രൂപ. ഓൺലൈനായാണ് ഫീസടയ്ക്കേണ്ട ത്. എസ്.സി., എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല.
അപേക്ഷ: www.cochinshipyard. in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷി ക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 31,
2. കേരള സർക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന് കോഴിക്കോട് എയർ കാർഗോ കോംപ്ലക്സിലേക്ക് ( കരിപ്പൂർ) കരാർ അടിസ്ഥാനത്തിൽ എക്സ്-റേ സ്ക്രീനർസിനെ നിയമിക്കുന്നു.
എക്സ്-റേ സ്ക്രീനർസ്
കാറ്റഗറി: A ഒഴിവ്: 8
യോഗ്യത: +2 & BCAS അംഗീകരിച്ച എക്സ്-റേ സ്ക്രീനർ സർട്ടിഫിക്കറ്റ്. പരിചയം: 2 – 5 വർഷം പ്രായപരിധി: 40 വയസ്സ്
ശമ്പളം: 25,000 രൂപ
എക്സ്-റേ സ്ക്രീനർസ്
കാറ്റഗറി: B
ഒഴിവ്: 10
യോഗ്യത: പ്ലസ് ടു & BCAS അംഗീകരിച്ച എക്സ്-റേ സ്ക്രീനർ സർട്ടിഫിക്കറ്റ്.
പരിചയം: 0 – 1 വർഷംപ്രായപരിധി: 36 വയസ്സ് ശമ്പളം: 20,000 രൂപ .താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 15ന് മുൻപായി ഇമെയിൽ / തപാൽ വഴിയോ അപേക്ഷിക്കുക.
NOTIFICATION LINK –
3.പാലക്കാട് ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് പോളിടെക്നിക് കോളെജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ലക്ചർ തസ്തികയിൽ നിയമനത്തിന് ബി.ടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം ഒക്ടോബർ 17 ന് രാവിലെ 11 ന് കോളെജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
4. പത്തനംതിട്ട റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ ആരംഭിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് സമീപവാസികളായ ബിരുദധാരികളും, കമ്പ്യൂട്ടർ പരിജ്ഞാനവും, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗിൽ പ്രാവീണ്യവുമുള്ള പട്ടികവർഗക്കാരെ ഐ.റ്റി.അസിസ്റ്റന്റായി നിയമിക്കുന്നു.
യോഗ്യത പ്ല പാസ്, ഡിസിഎ /ഡിറ്റിപി (ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നും) ഐടിഐ / പോളിടെക്നിക്ക്. പ്രായപരിധി -21-35, അഭിലഷണീയം മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, വേഡ് / എക്സെൽ എന്നിവയിൽ പ്രാവീണ്യം. പ്രതിമാസ ഓണറേറിയം 15000രൂപ. നിയമന കാലാവധി 2023 മാർച്ച് 31 വരെ.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ഈ മാസം 17 ന് രാവിലെ 11 ന് റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ജാതി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, ആധാർ കാർഡ് എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
5. കോഴിക്കോട് ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ എരമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് ആംബുലൻസിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു.
താൽപ്പര്യമുള്ളവർ ലൈസൻസ്, ബാഡ്ജ് എന്നിവയുടെ അസ്സൽ രേഖകളുമായി ഒക്ടോബർ 17 ന് രാവിലെ 10.30ന് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം
6. ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യ കേരളം) എറണാകുളത്തിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ഒക്ടോബർ 18 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
യോഗ്യത: ബിരുദാനന്തര ബിരുദം/അംഗീകൃത സർവകലാശാലയിൽ നിന്നും ക്ലിനിക്കൽ സൈക്കോളജിയിലുളള എം.ഫിൽ, ആർ.സി.ഐ രജിസ്ട്രേഷൻ, ഒരു വർഷത്തെ ക്ലിനിക്കൽ സൈക്കോളജിയിലുളള പ്രവൃത്തി പരിചയം.
താത്പര്യമുള്ളവർ യോഗ്യത, തൊഴിൽ പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ദേശീയ ആരോഗ്യ ദൗത്യം, നമ്പർ, ആങ്കറേജ്, പള്ളിയിൽ ലെയിൻ, ഫോർഷോർ റോഡ്, കൊച്ചി-682016, ഒക്ടോബർ 18-ന് രാവിലെ 10 ന് എത്തിചേരണം.
7. ആവശ്യമുണ്ട്
പ്രമുഖ ഇലക്ട്രിക് / ത്രീ വീലർ ബ്രാന്റിന്റെ പാലക്കാടുള്ള എക്സ്ക്ലൂസിവ് ഡീലർഷിപ്പിലേക്ക്
• 🔹മാനേജർ
• 🔹ഫീൽഡ് എക്സിക്യുട്ടീവ്
• 🔹മെക്കാനിക്സ്
• 🔹അക്കൗണ്ടന്റ്
• 🔹ഷോറും സെയിൽസ് എക്സിക്യുട്ടീവ് –
• Female
• 🔹രജിസ്ട്രേഷൻ എക്സിക്യുട്ടീവ് – Female
• 🔹സർവ്വീസ് ഇൻചാർജ്
സമാനമേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന
മുൻപരിചയമില്ലാത്തവർക്കും അപേക്ഷിക്കാം.
Call: 8129320321-Mail: networkpkd1@gmail.com
8. jonarin Pigments Pvt.Ltd
WANTED
SALES EXECUTIVE
Palakkad & Malappuram Graduate with minimum 2 yrs. Exp.
Mail your CV to: chemicals@jonarin.com
CALL US: 7025860000
9. WANTED
🔹SALES MANAGER
(Age: 40 or above)
🔹SALES OFFICER
(Age: 35 or above)
Experience preferred. Attractive salary and other benefits. Two wheeler must.
THOTTATHIL CHITS INDIA PVT LTD. 9048734949/9188140667
10. ടെലികോളിംഗ് (MALES)
കൊല്ലത്ത് സാംസംഗ് ഷോറൂമിലേക്ക് ടെലികോളിംഗിന് മൊബൈൽ ഷോപ്പിൽ നിന്ന് പരിചയമുള്ളവർ മാത്രം. ശമ്പളം 10000 + 3000 ഭക്ഷണത്തിന്. ആകെ 13000 – താമസം ഫ്രീ. 9349022333
11. WANTED HOTEL STAFF
Office Staff Room boys Security
9388308778, Palakkad
Email: itlresidency@gmail.com
12. BAJAJ AUTO REQUIRES EXPERIENCED PROFESSIONALS FOR OUR DEALERSHIP BRANCHES IN TRIVANDRUM.
•GENERAL MANAGER
Minimum 1 to 2 years of experience as GM or AGM
•SERVICE MANAGER
Minimum 2 years experience in 2/4 wheeler service center.
•SERVICE ADVISOR
Minimum 2 years experience in 2/4 wheeler service center
•MARKETING OFFICER
Minimum 2 years experience as 2/4 wheeler mechanic
•DIGITAL MARKETING EXECUTIVE (M/F)
Minimum 1 years experience in digital marketing.
•CUSTOMER RELATIONSHIP OFFICER (F)
Freshers can also apply
•TECHNICIAN Minimum 2 years experience as 2/4 wheeler mechanic.
CRM Minimum 2 years experience as CRM in automobile dealership
•DRIVER/DEMO EXECUTIVE
Experience not required, Freshers can also apply
Salary and incentives best in industry for all posts. E
-mail with confidence to bajajbikescareer@gmail.com
13. പിറവത്ത് ടെക്സ്റ്റയിൽസിലേക്ക് സെയിൽസിലേക്കും ബില്ലിങ്ങിലേക്കും ക്കും സ്റ്റാഫിനെ ആവശ്യമുണ്ട്. താമസവും ഭക്ഷണവും സൗജന്യം. 8086769999.
14. എറണാകുളത്തെ Veg റെസ്റ്റോറന്റി ലേക്ക് cook, waiters, ദോശ മാസ്റ്റർ ആവശ്യമുണ്ട്. 99956 26317,
15. എറണാകുളം പാലാരിവട്ടം പ്രിയ ഫാബ്രിക്സിലേക്കു സാരി, ലേഡീസ് ഇന്നെർവെയർ, ഷർട്ടിങ് – സൂട്ടിങ്, നൈറ്റി, ലേഡീസ് – ജെൻസ് റെഡിമെയ്ഡിലേക്കു പരിചയസമ്പന്നരായ സ്റ്റാഫുകൾ ആവശ്യമുണ്ട്. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാ mob. 8113014433
15. ഓട്ടോ ഇലക്ട്രീഷൻ കാർ AC, എല്ലാ വാഹനങ്ങളുടെയും പണിയറിയാവുന്നവരെ ആവശ്യമുണ്ട് 699478 97976
16. Wanted Sales Executives for Pharmaceutical firm. 8075254224,9387016558
17. CABLE TV
തിരുവനന്തപുരത്ത് ലൈൻ വർക്കി ന് 18 – 35 Age മുൻപരിചയമുള്ളവരെയും ഇല്ലാത്തവരെയും ആവശ്യമുണ്ട്. ഭക്ഷണം താമസംലഭ്യം. 93886 79767 (10 am – 6 pm)
18. തൊടുപുഴയിൽ ഉള്ള ഹോസ്പിറ്റലിലേക്ക് ഹൗസ് കീപ്പിങ് (House Keeping Staff) ആവശ്യമുണ്ട്
Female
Vacancy – 5
Salary – 10000
Time – 9.00am – 5.00pm
Call : 8590959137 Office
19. മൂന്നാർ
മൂന്നാർ പ്രവർത്തിക്കുന്ന റിസോർട്ടിലേക് റൂം ബോയിയെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് നിർബണധമില്ല. ഭക്ഷണവും താമസ സൗകര്യവും ലെഭിക്കുന്നതാണ്.സാലറി -10000 -15000 /-.
9388465588
20.തൃശൂർ
ചിയാരം പ്രവർത്തിക്കുന്ന വാട്ടർ പ്യൂരിഫയർ കമ്പനിയിലേക് ഓഫീസിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി -8000 -13000 /-.
9809607004
21.തിരുവനതപുരം
വെഞ്ഞാറമൂട് പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ സർവീസ് സെന്ററിലേക് ഫ്രണ്ട് ഓഫിസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000 .
9539237697
22. പറവൂർ
സൗത്ത് പറവൂർ പ്രവർത്തിക്കുന്ന ഹോൾസെയിൽ റൂഫിങ് മെറ്റീരിയൽ സ്ഥാപനത്തിലേക് ലേഡി ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 8000 -12000 .
ക്വാളിഫിക്കേഷൻ-ഡിഗ്രി വിത്ത് കമ്പ്യൂട്ടർ knowledge .
9895103005
23.തിരുവനന്തപുരം
അട്ടകുളങ്ങര പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
9847435126
24. തൊടുപുഴയിൽ ഉള്ള കാന്റീനിലേക്ക് സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Salary – 9000 – 12000
Working Time – 12 hours (Break ഉണ്ടായിരിക്കും )
Food and Accomodation Available )
Call : 8590959137 Office
25. തൊടുപുഴയിൽ ഉള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് ബ്രാഞ്ച് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Female/Male
Qualification – Degree
Salary – 15000+Incentive
Working Time – 9.00am – 5.30pm
Age – 40below
Experience Must
Call : 8590959137
26. തൃശൂർ
തൃശൂരിലെ ഒരു സ്ഥാപനത്തിലേക് നാടൻ കുക്കിനെയും , ചൈനീസ് കുക്കിനെയും ആവശ്യമുണ്ട്. ഭക്ഷണ താമസ സൗക്സര്യം ഉണ്ടാകും
9645119240
27.മലപ്പുറം
വണ്ടൂർ പ്രവർത്തിക്കുന്ന ഓൺലൈൻ ജനസേവനകേന്ദ്രത്തിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം -9 -7 .
8386818180
28.കൊച്ചി
കരിങ്ങാച്ചിറ പ്രവർത്തിക്കുന്ന ഹെൽമറ്റ് ഷാപ്പിലേക് ഷോപ് അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്.വർക്കിംഗ് ടൈം 10 -8 .
മുന്പരിചയത്തെ ഉണ്ടാകണം. സമീപവാസികൾക്കു മുൻഗണന.
9562620430
29. തിരുവന്തപുരം
മെഡിക്കൽ ഷോപ്പിലേക് ഫീമെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം 9 -7 .
9495279927
30.കൊല്ലം
ഓയിൽ ചേഞ്ച് മെക്കാനികിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. സാലറി 9000 -12000 വരെ,
7736188051
31.ആലപ്പുഴ
പുലയൻ വഴി പ്രവർത്തിക്കുന്ന സ്റ്റേഷനറി ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.സാലറി 12000 -14000 .
9847005345
32. കാഞ്ഞിരംകുളം
പൂവാർ പ്രവർത്തിക്കുന്ന ലേഡീസ് ബൊട്ടീക്കിലേക് ടെയ്‌ലറിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9567765369
33.മലപ്പുറം
വളാഞ്ചേരി പ്രവർത്തിക്കുന്ന കൂൾബാറിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് നിര്ബന്ധമില്ല.
9526631320
34.എറണാകുളം
പിറവത്തു വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്. പ്രായപരിധി 50 വയസിനു മുകളിൽ. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്,സാലറി 16000 .
9746723181
35. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് വരുന്ന രോഗികൾക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനുള്ള സേവനങ്ങൾ ക്രമീകരിക്കുന്നതിന് ദിവസം 350 രൂപാ നിരക്കിൽ (മാസം പരമാവധി 10,000 രൂപ ശമ്പളം) ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് 2022 ഒക്ടോബർ 20ന് വാക് ഇൻ ഇന്റർവ്യൂ നടത്തും
ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡി.സി.എ/പി.ജി.ഡി.സി.എ, നിർദ്ദിഷ്ട വിഷയത്തിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം (കെ.എ.എസ്.പി കൗണ്ടറിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന) എന്നിവയാണ് യോഗ്യതകൾ. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഇന്റർവ്യൂ ദിവസം രാവിലെ 11ന് മാനസികാരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്: 0471-2433868, 2432689.
36. തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ നഴ്‌സിംഗ് അപ്രന്റിസ് ഒഴിവ്
ജില്ലാ പഞ്ചായത്തിനു കീഴിലുള്ള വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്കായി രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ബി.എസ്.സി നഴ്‌സിംഗ് അപ്രന്റീസില്‍ 60 ഒഴിവുകളുണ്ട്. 10,000 രൂപയാണ് പ്രതിമാസ സ്റ്റൈപ്പന്റ്. യോഗ്യത: ബി.എസ്.സി നഴ്‌സിംഗ് ബിരുദം. ജനറല്‍ നഴ്‌സിംഗ് അപ്രന്റീസില്‍ 30 ഒഴിവുണ്ട്. 8,000 രൂപ പ്രതിമാസം സ്റ്റൈപ്പന്റായി ലഭിക്കും. ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി ബിരുദം/ഡിപ്ലോമ ആണ് യോഗ്യത.
അപേക്ഷകര്‍ തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നിശ്ചിത ഫോമില്‍ 2022 ഒക്ടോബര്‍ 20 വൈകിട്ട് 5 മണിക്കകം അപേക്ഷകള്‍ ലഭിക്കണം. വിലാസം: സെക്രട്ടറി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയം, പട്ടം പാലസ് പി.ഒ, 695 004. അപേക്ഷ ഫോമിന്റെ മാതൃക www.tvmjillapanchayath.in എന്ന വെബ്‌സൈറ്റില്‍. കൂടുതൽ വിവരങ്ങള്‍ക്ക് 0471 -2550750, 2440890.
37. മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മലപ്പുറം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2022 ഒക്ടോബര്‍ 23ന് ‘ഉന്നതി 2022’ ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. പി.ഉബൈദുള്ള എം.എല്‍.എ ജോബ്‌ഫെയര്‍ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം അന്നേ ദിവസം മലപ്പുറം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെത്തി സൗജന്യമായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ ഫീസടച്ചു രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.ഫോണ്‍ : 04832 734 737.
38. കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 2022 ഒക്ടോബർ 21നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും.
നാലു സ്വകാര്യ സ്ഥാപനങ്ങളിലെ 85 ഒഴിവുകളിലേക്കാണ് എസ്.എസ്.എൽ.സി/ പ്ലസ്ടു/ ഡിഗ്രി/ പി.ജി/ എം.ബി.എ/ ബി.ടെക്/ ഡിപ്ലോമ യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവർ 2022 ഒക്ടോബർ 19ന് ഉച്ചയ്ക്ക് ഒന്നിനു മുമ്പ് http://bit.ly/3g7Ah9q എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.facebook.com /MCCTVM, 0471-2304577.
39. സൈന്യത്തിൽ നിന്നും വിരമിച്ചവർക്ക് സെക്യൂരിറ്റി ഗാർഡ് ആകാൻ അവസരം | Kerala PSC Recruitment
1. CATEGORY NO: 409/2022
2. Department : Govt. Secretariat/Kerala Public Service Commission
3. Name of Post : Security Guard (Ex-Servicemen only)
4. Scale of pay : ₹ 26500-60700/-
5. Number of vacancies : Anticipated Vacancies
6. Age limit : 18-50.
Qualifications:
1. 8th Standard Pass or Army Second Class or its equivalent qualification
2. Physical Fitness
3. Height :165 cms
4. Chest (Normal) : 80 cm
5. Chest (On expansion) : 85 cm
Last date for receipt of applications :- 02.11.2022 Wednesday upto 12.00 midnight.
Address to which applications are to be submitted: – www.keralapsc.gov.in
40. URGENTLY NEEDED ‘ACCOUNTANT ‘FOR A PRIVATE LIMITED COMPANY
PLUS TWO + TALLY MUST
REQUIRED FEMALE CANDIDATE ONLY
LOCATION :RAMAPURAM KAYAMKULAM
FOOD & ROOM
9562258502, 9562257853
41. Need chinese cook, cleaning -plate washing staff, supplier (Trivandrum )
തിരുവനന്തപുരം ഹോട്ടലിലേക്ക് ചൈനീസ് കുക്ക്, ക്ലീനിങ് സ്റ്റാഫ്, പ്ലേറ്റ് വാഷിംഗ് സ്റ്റാഫ്, സപ്ലയർ ആവശ്യമുണ്ട്. 9400940407
42. എറണാകുളത്തുള്ള സ്ഥാപനത്തിലേക്ക് ടെലികോളറെ ആവശ്യമുണ്ട്
Vecancy – 3
Female
Qualification – SSLC/Plustwo
Salary – 7500 – 12000 + Incentive(Target Based)
Age – 40 below
Good Communication Skill
Call : 8590959137 Office (call between 9.00am-7.30.pm)
43. അങ്കമാലിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സിവിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – B. Tech/M. Tech/Pass Civil Engineering
Salary – 10000 Starting
Working Time – 9.00am – 5.30pm
Freshers/Experienced
Age – 35 Below)
Call : 8590959137 Office (call between 9.00am-7.30.pm)
44. ആലുവയിലുള്ള സ്ഥാപനത്തിലേക്ക് സ്റ്റോർ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male / Female
Qualification -Diploma/Graduation
Salary -10000- 12000+incentive
Age – Below 35
Time – 09.00am to 06.00pm
Experience needed
Call : 8590959137
45. തൃശ്ശൂരിലെ പ്രമുഖ Tour Making കമ്പനിയിലേക്ക് ടെലികോളർ ഒഴിവ്
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
Qualification-Any ഡിഗ്രി
Working time- 9 to 5.30
Age limit – 35 വരെ
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴Salary – 15000+ incentive
➡️ ഒഴിവുള്ള സ്ഥലം
🪩 പൂത്തോൾ
വിളിക്കുക 9645560527
46. ആവിശ്യമുണ്ട്
കോഴിക്കോട് ഉള്ള ഹോസ്റ്റലിലേക് ലേഡീസ് ക്ലീനിംഗ് സ്റ്റാഫിനെ ആവിശ്യമുണ്ട്
Salary.15000+Food &Accomadation
9895421800
47. .കൊല്ലം
ഒരു സ്ഥാപനത്തിലേക് സ്നാക്ക്സ് മേക്കറിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.സാലറി 15000 മുതൽ 18000 വരെ.
9061599175
48. . തിരുവനതപുരം
housing ബോർഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പ്രമുഖ റെസ്റ്റോറെന്റിലേക് റിസെപ്ഷനിസ്റ് നെ ആവശ്യമുണ്ട്. നൈറ്റ് ഡ്യൂട്ടി ആണ്.സാലറി 10000 രൂപ മുതൽ 12000 രൂപ വരെ.
9048727231
49. ആലപ്പുഴ*
കായംകുളത്തു പ്രവർത്തിക്കുന്ന it നെറ്റ് വർക്കിംഗ് ഓഫീസിലേക്കു ഫീൽ സ്റ്റാഫ് ഓർ അസിസ്റ്റന്റ് ഓഫിസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫ്രഷേഴ്‌സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം.
8078995229
50. മലപ്പുറം*
പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക് ഡെന്റൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്. മെയിൽ സ്റ്റാഫിനെ ആണ് ആവശ്യം. പ്രായപരിധി 18 മുതൽ 25 വയസുവരെ.
ക്വാളിഫിക്കേഷൻ-+2 .
ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
73080774477
GULF JOBS
1.അബുദാബി ഗവണ്മെന്റ് ജോലി
അബുദാബി പോർട്ടിൽ പുതിയ ജോലി ഒഴിവുകൾ /ഫ്രീ റിക്രൂട്ട്മെന്റ്
👉🏻മൊത്തം 5 കാറ്റഗറിയിൽ ഒഴിവുകൾ /മിനിമം ഡിഗ്രി, അതേപോലെ എക്സ്പീരിയൻസ് ഉള്ളവർക്കാൻ അവസരം
Company Name- Abu Dhabi Ports
Nationality- Selective
Qualification-check Apply Link
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in the Interview
Job Location- UAE
Interview – Not Updated
Recruitment by- Direct by Company
Available Vacancies in Abu Dhabi Ports
Vice President – Market Intelligence & Value Proposition, KEZAD Group
Social Media Specialist – Digital Cluster
Program Manager – Digital Cluster
Head of Internal Audit -Economic Cities & Real Estate
Software Engineering Manager
APPLY NOW :
2. Al Ansari Exchange Careers Dubai 2022
Company Name : Al Ansari Exchange
Job Location : Dubai (Across UAE)
Nationality : Any
Job Application Mod : Online
Recruitment Mod : Direct and free recruitment
Job Type : Full Time
Expected Salary : 62000 TO 175000 (2800-7800 AED)
Remittance Clerk
Customer Service Staff
Project Manager
Project Engineer
Procurement Officer
Leasing Officer
Investor Relations Manager
Business Development Officer - Partnerships
Senior Audit Officer
HR Receptionist
Financial Analyst
Manager – Regulatory Compliance
http://careers.alansariexchange.com/
3. Sale man job
Outdoor salesman for a reputed mobile and games shop in DUBAI VVIP area , work will be in a large busy carparking area in a prime location in Dubai
Sales experience required (mobile shop experience not required)
Target based job with salary+accommodation+ attractive commission..
❌(Its not a driver job)❌ഡ്രൈവർ ജോലി അല്ല (SALESMAN JOB Anu)
🪀Whatsapp cv to -👇 +971544940064
4. VACANCY FOR QATAR/ UAE/BAHRAIN/OMAN
For Ansar Shopping Mall
◾AC TECHNICIAN (Chiller Plant)
Salary: Negotiable
Minimum 3 Yrs Experience must
Age: Below 35
◾HVAC TECHNICIAN
Minimum 3 Yrs Experience must
Salary: Negotiable
Age: Below 35
Online Interview
Cv Selection Progressing
Contact:🪀wa.me/917306238364
(Whatsapp only)
5. യു.എ.ഇ യിലെ പ്രമുഖ സെക്യൂരിറ്റി കമ്പനിയിലേക്ക്
SECURITY GUARDS (SIRA) സെക്യൂരിറ്റി ഗാര്‍ഡ്
സാലറി : AED.2400/-*
ഡ്യൂട്ടി : 12 മണിക്കൂര്‍
താമസവും ട്രാന്‍സ്പോര്‍ട്ടേഷനും കമ്പനി നല്‍കുന്നതാണ്.
■ SIRA / DPS എക്സ്പീരിയന്‍സുള്ളവര്‍ക്ക് മുന്‍ഗണന.
ഫ്രഷേര്‍സിനേം സ്വീകരിക്കും..
■ പത്താം ക്ലാസ് പാസ്സായിരിക്കണം.
■ വയസ്സ് : 23 – 40 years
■ ഹൈറ്റ് : മിനിമം 171 cm
■ വെയിറ്റ് : മിനിമം 60Kg.
■ Language: English fluency is must (speaking, reading, and writing).
ഈ മാസം 19 നു നടക്കുന്ന ഷോര്‍ട്ട് ലിസ്റ്റിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രം ഫൈനല്‍ ഇന്‍റര്‍വ്യൂ..
Right Way consultancy
Perinthalmanna
രാവിലെ 10 നും 5 നും ഇടയില്‍ വിളിക്കുക
09207919000
09207929000
6.റോയൽ ഹെൽത്ത് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ /ഇന്റർവ്യൂ ഷോർട്ലിസ്റ്റഡ് കാൻഡിഡേറ്റിസിന് മാത്രം
• Company Name- Royal Health Specialist
• Job Location-Al Ain
• Nationality-Selective
• Education-Based on Post
• Experience-Any
• Gender- Male/Female
• Salary-Discuss during an interview
• Benefits-Attractive Benefits
• Interview Location- Only for Shortlisted candidates
• Recruitment- Free and Direct
മൊത്തം രണ്ടു കാറ്റഗറിയിൽ നോൺ മെഡിക്കൽ ഫീൽഡിൽ ഒഴിവുകൾ
• Homecare Operation Manager
• Case coordinator
IF YOU ARE INTRESTED please share your CV with recruitment@rhg.ae
7. Hiring
Position : Graphic Designer
Location : UAE
Email : design@innovativecorner.media
8. ഷാർജ യിലേക്ക് ഒരു മലയാളി ബാർബറേ ആവശ്യമുണ്ട്.
കോൺടാക്ട് നമ്പർ :+971 50 350 0567
9. യു.എ.ഇ ജോബ്-ഇപ്പോൾ അപേക്ഷിക്കാവുന്ന ഒരുപാട് ഹോട്ടൽ ജോലി ഒഴിവുകൾ
Giardini Naxos Dubai: We are hiring!
• Chef de Partie Pastry
• Demi Chef de Partie Pastry
• Demi Chef de partie starter
• Commis starter
• Demi chef de partie pasta section (knowledge of making fresh pasta is mandatory)
• Commis chef
• The candidates must be experienced and ready to start.
• Please send the cv to: Lorenzo@giardini-naxos-dubai.com
10. HOTEL CURIO COLLECTION BY HILTON CAREERS
Al Habtoor City Hotel Collection
WE ARE HIRING
We are currently looking for Front Office candidates for the following positions, preferably with hotel experience, locally available, and can join immediately.
Telephone Operator
Front Desk Agent
Front Office Supervisor
Guest Relations Agent
Duty Manager
Concierge SupervisoR
• You may send your CV to abegail.damicog@hiltonalhabtoorcity.com Only shortlisted candidates will be contacted.
11. HSK Hospitality Abu Dhabi Careers
WE’RE HIRING
• WAITRESS
• WAITER
• HOSTESS
• BARISTA
• BARTENDER
• SOUS CHEF-JAPANESE CUISINE
• CDP-JAPANESE CUISINE
• DCDP/CDP-PAN ASIAN CUISINE
• DCDP/CDP-PASTRY
• COMMIS 1,2,3: WESTERN CUISINE/ITALIAN/MEXICAN
• COMMIS 1,2,3: BURGER/APPETIZER/JOSPER GRILL/SALAD
• COMMIS 1,2,3: PASTRY
• COMMIS 1,2,3: SUSHI & DUMPLING
Our reputed Multi Cuisine Casual Dine Restaurant are looking for experienced staff (minimum 2 to 4 years) Preferably with Food and Beverage Experience
• Candidates available in UAE only need to apply and preference will be given for immediate joiners.
• APPLY NOW: recruitment@hskhospitality.com
12. EMAAR HOSPITALITY FUJAIRAH CAREER FAIR
Emaar Hospitality Fujairah Career Fair
We are looking for talented stars to join us at our award-winning properties in Fujairah!
Actively looking for the following positions:
• Culinary:
• Commis – CDP level
• F&B: Servers
Interested applicants should send their CVs to careers.fujairah@emaar.ae
13. The Westin Abu Dhabi Golf Resort & Spa Careers
The Westin Abu Dhabi Golf Resort & Spa is hiring for the following positions:
Job ID Job Title
22170678 – Assistant Sales Manager(Proactive)
22167660 – Accounting Manager
22170583 – Demi Chef De Partie (Pastry)
22164627 – Events Executive
22163951 – Room Attendant
22161991 – Housekeeping Runner
External candidates must complete and pass the online assessment as a basic minimum requirement by going to www.marriott.com/careers.
14. Hilton Ras Al Khaimah Beach Resort
• Waiter/Waitress
• Concierge
• Commis II
• Chef de Cuisine (Italian Cuisine)
• Demi Chef de Partie
• Restaurant Manager (Spanish Speaker)
• Lifeguard
• AC Technician
• Animator
Submit your application via the below email: Ginny.manghas@hilton.com
15. WE ARE HIRING!
• CHEFS ALL LEVELS
• BARTENDERS
• BARBACKS
• WAITERS
• FOOD & BEVERAGE RUNNERS
• HOUSEKEEPING
• STEWARDING
• OUTLET MANAGER
• IRISH PUB MANAGER [DUBAI]
SEND YOUR CV TO: INFO@RDHSGROUP.COM RDHS
16. WE ARE HIRING
Assistant F & B Manager
• Head Waiter
• Chef De Partie
• Demi Chef De Partie
• Commi I
• Assistant Front Office Manager
• Front Office Supervisor
• Reservation Supervisor
• Guest Relation Ambassador (Russian speaking is a plus).
• Guest Service Agent (Arabic speaking is a plus).
• Bell Captain
• Security Assistant
• Assistant Housekeeping Manager (Female candidate required).
• Housekeeping Order Taker (Female candidate required).
• APPLY NOW SEND YOUR CV TO: recruitment@snhgroups.com
17. Vibe Abu Dhabi is Hiring
• PASTRY CHEF
• RESTAURANT MANAGER
• FOH SUPERVISOR
• RESTAURANT HOSTESS
• BARISTA
• WAITER/WAITRESS
• Location: Abu Dhabi
• Job Type: Full-time
Send your CVs to careers@vibeuae.com
18. Name of the Company- Inaya facility Management Group
Recruiting by-DIRECT BY COMPANY
Gender-M/F
Age Limit-22-35
Post Name- FACILITY MANAGER
• REQUIREMENTS:
• Should have hands-on experience of managing clusters of residential buildings/high-rise towers.
• 08 to 10 years experience of managing FM projects in UAE.
• Demonstrated experience in working for high-profile clients.
• Experience in Hospitality Industry / DLP management is preferable.
• Valid UAE Driving License.
• Engineering degree in Mechanical or Electrical stream.
Send your Cv To careers @inaya.ae OR Apply immediately
19. CIVIL ENGINEER
Salary 3000-3500
Location sharjah and dubai
Whatsapp CV +971581728394
20. Ayurvedha Massage Therappist DHA – MALE
Salary -6000 Aed
Location -Dubai
Cv + 971581728394
21.Accountant needed
( Female only) for Sharjah trading company. Currently in Husband/sponsor visa can apply.
Offer:2000 AED.
Tally knowledge must.
contact:0562468969
22. Almoayyed Contracting Group requires following to join immediately.
Plumber
Sr. HVAC Technician
Electrician
Attractive Salary + Accommodation + Transportation +2 Yearly Leave + 2 yearly 2 way tickets will be provided.
Location HR Department, Almoayyed Contracting Group, Opposite to Bahrain Pride Centre, Near Khamis Police Station, Sehla.
Contact Number 33686043
23.. Executive Chef- Senior Cook Kerala
Waiters / Waitress – Experience compulsory
Tea,Burger, Sandwich & Snacks Maker
ഷെഫ്- നാടൻ കേരളകുക്ക്
വെയിറ്റർ – സ്ത്രീ/പുരുഷൻ
ചായ – ബർഗർ – സ്നാക്സ് – സാൻഡ്വിച്ച് – ആൾ റൗണ്ട്ർ
ഷാർജ: റസ്റ്റോറൻ്റ് ലേക്ക് മുകളിൽ പറഞ്ഞ ജോലികൾ എല്ലാം അറിയുന്ന സ്റ്റാഫ് ഉടൻ ആവശ്യമുണ്ട്.
താൽപര്യം ഉളളവർ മാത്രം വാട്ട്സ്ആപ് ബന്ധപ്പെടുക
971564654407
24.. Car driver (delivery service)
must a valid UAE driving licence
must want to know dubai location
www.careerupdate. in
CONTACT :
0566815451
0566815441
25.. ഷാർജയിലേക്ക് സാന്റവിച് വിത്ത് ജൂസ് മേക്കർ ആവശ്യമുണ്ട് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം താല്പര്യം ഉള്ളവർ കോൺടാക്ട് urgent
കോൺടാക്ട് :0553224501
Visa+acco +food & good salary
26.. ദുബായിലെ സൂപ്പർമാർക്കറ്റിലേക്കു ആവശ്യമുണ്ട്
ക്യാഷ്യർ
ഡെലിവറി ബോയ്
വെജിറ്റബിൾ സെക്ഷൻ തുടങ്ങിയവ ആണ് സാലറി മറ്റു കാര്യങ്ങൾ അറിയുന്നതിന് വേണ്ടി വാട്സ്ആപ്പ് ചാറ്റുമായി വരിക കാൾ സ്വീകരിക്കുന്നതല്ല
വാട്സ്ആപ്പ് :0557331020
27. യു എ ഇ ഡ്രൈവിംഗ് ലൈസൻസുള്ള വാൻ സെയിൽസ്മാൻ മാരെ ആവശ്യമുണ്ട്.
അജ്മാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്രഷ് ഫുഡ് കമ്പനിയിലേക്ക് പരിചയ സമ്പന്നരായ യു എ ഇ ലൈസൻസുള്ള വാൻ സെയിൽസ്മാൻമാരെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ hr.nilgirisfoods@gmail.com എന്ന മെയിൽ ഐഡിയിൽ ബയോഡാറ്റ അയക്കുക ബന്ധപ്പെടേണ്ട നമ്പർ (052 241 1402 wattsup only)
058 828 1195
06 7446440
28. We are hiring for Van Sales
Ajman-based Fresh Food Company is looking for experienced van salesmen. Interested candidates send CV to mail id hr.nilgirisfoods@gmail.com. Contact number
052 241 1402 Whatsapp only )
058 828 1195
06 7446440
29.. അജ്മാനിൽ റെസ്റ്റോറന്റ് sandwich& juce പണി അറിയുന്ന ആളെ ആവിശ്യം ഉണ്ട്..wadsup only 0507078060
URGENT HIRING
Al ain യിൽ ഉള്ള റസ്റ്റോറന്റ്ലേക്ക്
Chinese maker ഉം and Cook ഉണ്ടാകാൻ അറിയുന്നവരെ ആവശ്യമുണ്ട്
CONTACT
0547723401
0547080764
30. Chicken charcoal Maker and Fish charcoal Maker
ഷാർജ: റസ്റ്റോറൻ്റ് ലേക്ക് മുകളിൽ പറഞ്ഞ ജോലികൾ എല്ലാം അറിയുന്ന ഒരാളെ ഉടൻ ആവശ്യമുണ്ട്
മുൻ പരിചയം നിർബന്ധം
താൽപര്യം ഉളളവർ മാത്രം ഉടൻ വാട്ട്സ്ആപ് ബന്ധപ്പെടുക
+971586502091
31.. RESTAURENT JOB VECANCY @ DUBAI
റസ്റ്റോറൻ്റ്ലേക്ക് വേക്കൻസി @ദുബായ്
സാൻഡ്വിച്, ബർഗർ, ജ്യൂസ്, ഇവയെല്ലാം നന്നായി ചെയ്യാൻ അറിയുന്ന ഒരാളെ ആവശ്യമുണ്ട്.
നിലവിൽ UAE-യിൽ ഉള്ളവർ മാത്രം ബന്ധപ്പെട്ടാൽ മതി.നിങ്ങളുടെ എക്സ്പീരിയൻസ് വിവരിക്കുന്ന വോയിസ് മെസ്സേജ് CV എന്നിവ തായെ കാണുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക
+971 52 894 0080
32. Location: Dubai
JOB VACANCY
ദുബായിയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു റസ്റ്റോറന്റിലേക്ക്
നാടൻ കുക്ക്
പൊറോട്ട മേക്കർ
ഷവർമ മേക്കർ
എന്നിവരെ ആവശ്യമുണ്ട്
റസ്റ്റോറൻറ് മേഘലയിൽ പ്രവർത്തന പരിജയമുള്ള നിലവിൽ UAE യിൽ ഉള്ളവർ
Contact: warts App / call:0566932221
33. യു എ ഇ ഡ്രൈവിംഗ് ലൈസൻസുള്ള വാൻ സെയിൽസ്മാൻ മാരെ ആവശ്യമുണ്ട്.
അജ്മാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്രഷ് ഫുഡ് കമ്പനിയിലേക്ക് പരിചയ സമ്പന്നരായ യു എ ഇ ലൈസൻസുള്ള വാൻ സെയിൽസ്മാൻമാരെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ hr.nilgirisfoods@gmail.com എന്ന മെയിൽ ഐഡിയിൽ ബയോഡാറ്റ അയക്കുക ബന്ധപ്പെടേണ്ട നമ്പർ (052 241 1402 wattsup only)
058 828 1195
06 7446440
34.. We are hiring for Van Sales
Ajman-based Fresh Food Company is looking for experienced van salesmen. Interested candidates send CV to mail id hr.nilgirisfoods@gmail.com. Contact number
052 241 1402 Whatsapp only )
058 828 1195
06 7446440
35.. ഫുജൈറയിൽ പ്രവർത്തിച്ചുകൊണ്ടിരികുന്ന കഫെറ്റീരിയയിൽ ജോലി ഒഴിവുകൾ
ബൈക്ക് ഡെലിവറി ബോയ്
ഫോൺ കാൾ എടുക്കാൻപറ്റിയ ഒരാൾ (അറബി ,ഇംഗ്ലീഷ് അത്യാവിശം അറിയണം )
Call – 0527895123