Kerala/Gulf Job Vacancies live on 22.10.2022
ഈ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്ന എന്തെകിലും വാർത്തകളോട് പ്രതികരിക്കും മുൻപ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത്
പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും പണമിടപാടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോ ഗ്രൂപ്പിനോ അഡ്മിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
തൊഴിലവസരങ്ങൾ വാട്സ്ആപ്പ് വഴി ലഭിക്കാൻ NJOY NEWS ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. ഇതിലെ എല്ലാ ജോലി ഒഴിവുകളും അറിയാൻ ഈ WHATS APP ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
1. കേരള ലളിതകലാ അക്കാദമിയിൽ ജോലി അവസരം
✔️അസിസ്റ്റന്റ്
✔️കുക്ക്
✔️വാച്ച്മാൻ
✔️ഗാർഡനർ
✔️ഡിസൈനർ
തുടങ്ങിയ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇപ്പോൾ മെയിൽ വഴി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക
2. അങ്കണവാടി വർക്കർ ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
🔰യോഗ്യത:
വർക്കർ : പത്താം ക്ലാസ്
ഹെൽപ്പർ : പത്താം ക്ലാസ് പാസ്സാകാൻ പാടില്ലാത്തതാണ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
🔰താൽപര്യമുള്ളവർ ഉടൻ അപേക്ഷിക്കുക
🔰അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക👇
3. UPSC RECRUITMEMT – 2022
പോസ്റ്റ് : ഫോറെസ്റ്റ് ഗാർഡ്
വാക്കൻസി : 701, പ്രായം : 21-40
ക്വാളിഫിക്കേഷൻ :ഡിഗ്രി
അവസാന തിയ്യതി 06/11/2022
upsc.gov. in എന്നാ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
4. CISF RECRUITMEMT -2022
പോസ്റ്റ് : അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ
ആകെ 122 ഒഴിവുകളാണ് വന്നിട്ടുള്ളത്
ശമ്പളം : 29200- 92300
പ്രായപരിധി : 18-25
ക്വാളിഫിക്കേഷൻ : പ്ലസ് ടു
അവസാനതിയ്യതി : 25/10/2022
cisfrectt. in വെബ്സൈറ്റ് വഴി അപേക്ഷിക്കാം
5. CISF RECRUITMEMT -2022
പോസ്റ്റ് : ഹെഡ് കോൺസ്റ്റബിൾ
ആകെ 122 ഒഴിവുകളാണ് വന്നിട്ടുള്ളത്
ശമ്പളം : 28500- 81100
പ്രായപരിധി : 18-25
ക്വാളിഫിക്കേഷൻ : പ്ലസ് ടു
അവസാനതിയ്യതി : 25/10/2022
cisfrectt. in വെബ്സൈറ്റ് വഴി അപേക്ഷിക്കാം
6. പഞ്ചാബ് ആൻഡ് ഹരിയാന ഹൈ കോർട്ട് റിക്രൂട്മെന്റ്
പോസ്റ്റ് : ക്ലാർക്ക്
ആകെ 390 ഒഴിവുകളാണ് ഉള്ളത്
പ്രായം 18-42
ക്വാളിഫിക്കേഷൻ : പത്താം ക്ലാസ്സ്
അവസാനതിയ്യതി 30/10/2022
cdn3. digialm.com വെബ്സൈറ്റ് വഴി അപേക്ഷിക്കാം
7. കേരളത്തിൽ റെയിൽവേ ജോലി
റെയിൽവേയിൽ 6286 ഒഴിവുകളിലേക്ക് പുതിയ വിജ്ഞാപനം
Southern Railway : 3171 ഒഴിവുകൾ
Eastern Railway: 3115 ഒഴിവുകൾ
മിനിമം പത്താം ക്ലാസ്സ്, ITI ഉള്ളവർക്ക് അവസരം
പരീക്ഷ ഇല്ലാതെ മെറിറ്റ് വഴി നിയമനം
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക
8. സൗത്ത് ഇന്ത്യൻ ബാങ്ക് റിക്രൂട്ട്‌മെന്റ് 2022
സ്ഥാപനത്തിന്റെ പേര്: സൗത്ത് ഇന്ത്യൻ ബാങ്ക്
പോസ്റ്റ് : സീനിയർ ക്രെഡിറ്റ് അനലിസ്റ്റ്, ക്രെഡിറ്റ് അനലിസ്റ്റ്
ശമ്പളം: 12.77 – 17.86 ലക്ഷം( വർഷം )
ജോലി സ്ഥലം: മുംബൈ, ബാംഗ്ലൂർ, ചെന്നൈ, എറണാകുളം
അപേക്ഷാ മോഡ്: ഓൺലൈൻ southindianbank.com വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
9. IISER തിരുവനന്തപുരം റിക്രൂട്ട്‌മെന്റ് 2022
സ്ഥാപനത്തിന്റെ പേര്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തിരുവനന്തപുരം (IISER തിരുവനന്തപുരം)
പോസ്റ്റ് : സീനിയർ റിസർച്ച് ഫെല്ലോ
ശമ്പളം: രൂപ. 35,000/-
ജോലി സ്ഥലം: തിരുവനന്തപുരം
iisertvm.ac.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
10. CIFT റിക്രൂട്ട്മെന്റ് 2022
സ്ഥാപനത്തിന്റെ പേര്: സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (CIFT)
പോസ്റ്റ് : യംഗ് പ്രൊഫഷണൽ
ശമ്പളം: 25,000/-
ജോലി സ്ഥലം: കൊച്ചി
cift.res.in വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം
11. കേരള യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2022
സ്ഥാപനത്തിന്റെ പേര്: യൂണിവേഴ്സിറ്റി ഓഫ് കേരള (കേരള യൂണിവേഴ്സിറ്റി)
പോസ്റ്റ് : പ്രോജക്ട് അസിസ്റ്റന്റ്
ശമ്പളം: പ്രതിമാസം 10000 രൂപ
ജോലി സ്ഥലം: തിരുവനന്തപുരം
keralauniversity.ac.in വെബ്സൈറ്റ് വഴി അപേക്ഷ കൊടുകാം
12. ഐഐഎം കോഴിക്കോട് റിക്രൂട്ട്മെന്റ് 2022
സ്ഥാപനത്തിന്റെ പേര്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (ഐഐഎം കോഴിക്കോട്)
പോസ്റ്റ് : അസോസിയേറ്റ് പ്രൊഫസർ
ശമ്പളം: 101500-211300/- പ്രതിമാസം
ജോലി സ്ഥലം: കോഴിക്കോട്
iimk. ac. in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്
13. MGU റിക്രൂട്ട്‌മെന്റ് 2022
സ്ഥാപനത്തിന്റെ പേര്: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി (MGU)
പോസ്റ്റ് : റസിഡന്റ് ട്യൂട്ടർ
ശമ്പളം: 15,000/- പ്രതിമാസം
ജോലി സ്ഥലം: കോട്ടയം
വെബ്സൈറ്റ്: mgu.ac.in
14. കുസാറ്റ് റിക്രൂട്ട്‌മെന്റ് 2022
സ്ഥാപനത്തിന്റെ പേര്: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)
പോസ്റ്റ് : അസിസ്റ്റന്റ് പ്രൊഫസർ
ശമ്പളം: രൂപ. 40,000 – 42,000/- പ്രതിമാസം
ജോലി സ്ഥലം: കൊച്ചി
https://recruit.cusat.ac.in/register.php
15. CMD കേരള റിക്രൂട്ട്മെന്റ് 2022
സ്ഥാപനത്തിന്റെ പേര്: സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കേരള (സിഎംഡി കേരള)
പോസ്റ്റ് : സെന്റർ മാനേജർ, സ്റ്റുഡന്റ് കൗൺസിലർ
ശമ്പളം: . 20,000 – 40,000/- പ്രതിമാസം
ജോലി സ്ഥലം: തിരുവനന്തപുരം
https://cmdkerala.recruitopen.com/custom-signup/CMD20
16. CMD കേരള റിക്രൂട്ട്മെന്റ് 2022
സ്ഥാപനത്തിന്റെ പേര്: സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കേരള (സിഎംഡി കേരള)
തസ്തിക: അസിസ്റ്റന്റ് ലൈബ്രേറിയൻ
ശമ്പളം: 25,000/- പ്രതിമാസം
ജോലി സ്ഥലം: തിരുവനന്തപുരം
വെബ്സൈറ്റ്: cmdkerala.net
17. NTPC Recruitment 2022
പോസ്റ്റ് : Engineering Executive Trainee
ശമ്പളം : 40000 – 140000
പ്രായം : 27 വയസ്
അപേക്ഷിക്കേണ്ട അവസാന തിയ്യതി 11/11/2022
https://careers.ntpc.co.in/openings.php ലിങ്ക് വഴി അപേക്ഷസമർപ്പിക്കാവുന്നതാണ്
18. A UK based company is looking for Candidates who can give a long-term commitment and ready to join immediately
Job Location: South Kalamassery, Ernakulam
Salary: 19,000 per month
Age: 25 years – 36 years (Male)
JOB REQUIREMENTS
Minimum 1 year experience in any field
Candidates need to have a degree or above
Need to have a valid 4-wheeler driving license
Field based job
Effective communication skills.
Need to have a fair idea about the geography of Ernakulam District
JOB RESPONSIBILITIES
Conduct Assessment at client’s place
Introduction and monitoring of staff once care starts
Liaising with care coordinator
Quality assurance checks
Spot checks
Maintain documents and reports
Report to the care manager
Call: 8714075068
19. UPSC Recruitment 2022
പോസ്റ്റ് : Scientist ‘B’, Drugs Inspector, Assistant Architect
ശമ്പളം : 47600 – 177500
പ്രായം ; 30 – 45 വയസ്സ്
അപേക്ഷിക്കേണ്ട അവസാന തിയ്യതി 28/10/2022
20. FSSAI Recruitment 2022
പോസ്റ്റ് : Junior Assistant, Personal Secretary, Assistant
ശമ്പളം : 19,900 – 2,18,200
പ്രായപരിധി : 56 വയസ്സ്
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 05/11/2022
ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം
21.Nainital Bank Management Trainee Recruitment 2022
പോസ്റ്റ് : Management Trainee
ശമ്പളം : 30,000
പ്രായപരിധി : 21 – 33
അപ്ലൈ ചെയ്യേണ്ട അവസാന തിയ്യതി 25/10/2022
ലിങ്ക് വഴി അപേക്ഷിക്കാം
22.SBI Resolver Recruitment 2022
പോസ്റ്റ് : Resolver
ശമ്പളം : 40000 – 45000
പ്രായം ; 60 വയസ്സിൽ താഴെ
അപേക്ഷിക്കേണ്ട അവസാന തിയ്യതി 31/10/2022
ലിങ്ക് മുഖേനെ അപേക്ഷ സമർപ്പിക്കാവുന്നതാണ്
23. KBFPCL റിക്രൂട്ട്‌മെന്റ് 2022
സ്ഥാപനത്തിന്റെ പേര്: കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് (കെബിഎഫ്പിസിഎൽ)
പോസ്റ്റ്: മാർക്കറ്റിംഗ് മാനേജർ
ശമ്പളം: 40,000/- പ്രതിമാസം
ജോലി സ്ഥലം: തിരുവനന്തപുരം
keralachicken.org.in ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം
24. NATPAC റിക്രൂട്ട്മെന്റ് 2022
സ്ഥാപനത്തിന്റെ പേര്: നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റർ (NATPAC)
പോസ്റ്റ് : പ്രോജക്ട് ഫെല്ലോ
ശമ്പളം: പ്രതിമാസം 27800/- രൂപ
ജോലി സ്ഥലം: തിരുവനന്തപുരം
natpac.kerala.gov.in ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം
25. ESIC കേരള റിക്രൂട്ട്മെന്റ് 2022
സ്ഥാപനത്തിന്റെ പേര്: എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ കേരള (ഇഎസ്ഐസി കേരള)
പോസ്റ്റ് : സീനിയർ റസിഡന്റ്, സ്പെഷ്യലിസ്റ്റ്
ശമ്പളം: രൂപ. 60,000 – 1,14,954/- പ്രതിമാസം
ജോലി സ്ഥലം: കൊല്ലം
esic.nic.in ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം
26. കെഎംആർഎൽ റിക്രൂട്ട്മെന്റ് 2022
സ്ഥാപനത്തിന്റെ പേര്: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ)
തസ്തിക: ബോട്ട് മാസ്റ്റർ, മാനേജർ
ശമ്പളം: 30,000 – 50,000/- പ്രതിമാസം
ജോലി സ്ഥലം: കൊച്ചി
kochimetro.org ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം
27.കൊച്ചിൻ ഷിപ്യാർഡിൽ ജോലി ഒഴിവുകൾ
356 ഒഴിവുകൾ
അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇
https://www.mykeralajobs.com/2022/10/blog-post_82.html
ECHS ൽ, എട്ടാംക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് ജോലി നേടാം
28.സഹായിവാല
29.ഡ്രൈവർ
30. നഴ്സ്
31. അറ്റൻഡന്റ്
32. ചൗക്കിദാർ
33. ️ ക്ലാർക്ക്
34. ഫാർമസിസ്റ്റ്
35. ലബോറട്ടറി അസിസ്റ്റന്റ്
തുടങ്ങി സാധാരണകാർക്കുള്ള നിരവധി ജോലി അവസരങ്ങൾ
ജോലി നേടാൻ ലിങ്കിൽ നോക്കുക 👇🏻
https://www.mykeralajobs.com/2022/10/echs.html
36.KFC ദുബായ് ജോലി ഒഴിവുകൾ | ഫ്രീ റിക്രൂട്ട്മെന്റ്
👉🏼പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ ഉള്ളവർക്കു അപേക്ഷിക്കാം / കമ്പനി വെബ്സൈറ്റ് ൽ അപേക്ഷിക്കാം
ഒഴിവുകൾ, യോഗ്യത, എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://www.jobsgetnotified.in/2022/05/kfc-dubai-careers-announced-jobs.html
37.ലുലുവിൽ നിരവധി ജോലി ഒഴിവുകൾ
ലോകത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പ് ആയ ലുലുവിൽ നേരിട്ടു ജോലി നേടാൻ അവസരം
നാട്ടികയിൽ,22,23,24 തീയതികളിൽ
ജോലി നേടാൻ ലിങ്കിൽ നോക്കുക 👇🏻
https://careersite1.qatarjobs.in/2022/10/lulu-group-staff-recruitment-gcc.html
37,ദുബായ് നാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ പുതിയ അവസരങ്ങൾ വന്നിട്ടുണ്ട്
⭕ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം , അപേക്ഷ ഓൺലൈൻ വഴി
✡️ 3,000 മുതൽ 7,000 ദിർഹം വരെ ശമ്പളം ,
✳️ ഫ്രീ വിസ , ടികെറ്റ് , ഭക്ഷണം , മറ്റു അനുകൂല്യങ്ങളും ഉണ്ടായിരിക്കും
⭕ APPLY NOW ⭕
https://jobpocket.in/dubai-national-air-transport-association-dnata-recruitment-2022/
38. അൽ മീര ഹൈപ്പർമാർകെറ് ഖത്തറിൽ ഒഴിവുകൾ / ഫ്രീ വിസ & ടിക്കറ്റ്
👉🏻ഫ്രഷേഴ്സിനും അവസരം / മൊത്തം 10 കാറ്റഗറിയിൽ ഒഴിവുകൾ
⭕️ഒഴിവുകൾ, യോഗ്യത, അപേക്ഷ ഫോം എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://www.jobsgetnotified.in/2022/03/al-meera-qatar-jobs-2022-apply-for.html
39.യുഎഇ യിൽ ഓഫീസ് , കമ്പനി എന്നിവിടങ്ങളിൽ ജോലി അന്വേഷിക്കുന്നവർക്ക്
നിരവധി അവസരങ്ങൾ
ഒഴിവുകൾ ലഭിക്കാൻ താഴെ ക്ലിക്ക് ചെയ്യുക
https://www.tvggroups.com/2022/10/uae-job-vacancy_20.html
40.എമിരേറ്റ്സ് ട്രാൻസ്‌പോർട് ൽ ഒഴിവുകൾ
👉🏻രണ്ടു ദിവസങ്ങൾക്കു മുമ്പ് വന്ന നോട്ടിഫിക്കേഷൻ /വിസിറ്റിംഗ് ൽ ഉള്ളവർക്കു മാത്രം അവസരം
⭕️അപേക്ഷ ഫോം, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobpocket.in/emirates-transport-corporation-dubai-new-openings/
41.യു.എ.ഇ. ഗവണ്മെന്റ്(സെമി ) കമ്പനി ജോലി
👉🏻ഇന്നലെ വന്ന 13 കാറ്റഗറിയിൽ ഒഴിവുകൾ /മൊബൈൽ വഴി എളുപ്പത്തിൽ അപേക്ഷ ഫോം പൂർപ്പിക്കാം
⭕️APPLY NOW👇👇
https://careersite1.qatarjobs.in/2022/10/union-coop-latest-jobs-2022-free.html
42.റെസ്റ്റോറന്റ് കഫ്റ്റീയ എന്നീ മേഖലകളിൽ ജോലി നോക്കുന്നവർക്ക്
അവസരങ്ങൾ
ഒഴിവ് വിവരങ്ങൾ എല്ലാം വെബ്സൈറ്റിൽ
https://www.tvggroups.com/2022/10/uae-restaurant-cafteriya-vacancy.html
43.ഉടനെ ആവശ്യമുണ്ട്
Vacancy for Receiving Clerk who can join immediately at – Pullman Hotels & Resorts Sharjah.If you or anyone you know is interested kindly send cv to below email
44. Kitchen Packing Helper
Vacancy for Kitchen Packing Helper at Dubai. Contact through Whatsapp 971523416074
45. Junior Electrical Engineer
Minimum one year Experience, Basic Knowledge in MS Office, Experience in Plan Swift & Auto Cad Software. Send CV to unais@elmaengg.com
TNC ഗ്രൂപ്പിൽ ജോലി അവസരം /മൊത്തം 12 കാറ്റഗറിയിൽ ഒഴിവുകൾ
ഒരു മാസത്തിനുള്ളിൽ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർക് അപേക്ഷ സമർപ്പിക്കാം
Company Name- TNC IT Group
Job Location- Dubai
Nationality- Selective (Update)
Education- Based on Post
Experience- Any
Interview- Direct Interview
Interview Date- Eligible candidates Informed
Salary- Discuss during an interview
Benefits- As per UAE labor law
46 .Android Developer
47. Front End Developer – React JS
48. Content Writer
49. Graphic Designer
50. 3D Animation Artist
51. Cyber Security Engineer
52. Back End Developer – Node JS
53. Back End Developer – Java Spring & Node JS
54. UI UX Designer
55. Market Research Analyst
56. Blockchain Developer
57. React Native Developer – Transcript Experience
Currently in UAE
must have related work experiences (at least 2 years)
preferably can join immediately or a maximum of 1 month
if you are willing to get this job to send your cv to edry@tncitgroup.com
U.A.Eലേക്ക് ആവശ്യമുണ്ട്
URGENTLY REQUIRED FOR U.A.E
58. SALES SUPERVISORS
59. SALESMAN CUM DRIVER
60. BUS DRIVERS
( For BAHRAIN )
High salary +Free Food & Accommodation +Medical
Age Limit :- Below 40
Sales Experience & English Communication Preffered
U.A.E Valid License Is Mandatory For Sales Supervisors/Salesman
Interview on 22/10/2022 ( SATURDAY )
Bismi Overseas Solutions
Bismi Building, Pullukulangara, Kandalloor (po), Kayamkulam, Alappuzha
License number: B-117/KER/PER/1000+/5/9574/2019
Please contact:9539030777,9562934397
Sent cv’s to :- kylmhr@gmail.com
URGENTLY REQUIRED FOR DUBAI
61. ALUMINIUM FABRICATOR
📍 Attractive salary +Free Food & Accommodation
Immediate departure…
Bismi Overseas Solutions
Bismi Building, Pullukulangara, Kandalloor (po), Kayamkulam, Alappuzha
License number: B-117/KER/PER/1000+/5/9574/2019
Please contact:9539030777, 81294 77190
Sent cv’s to :- kylmhr@gmail.com
62.Honeywell ഗ്രൂപ്പിൽ ജോലി ഒഴിവുകൾ | ഫ്രീ റിക്രൂട്ട്മെന്റ്
👉🏼പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ ഉള്ളവർക്കു അപേക്ഷിക്കാം / കമ്പനി വെബ്സൈറ്റ് ൽ അപേക്ഷിക്കാം
ഒഴിവുകൾ, യോഗ്യത, എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://www.jobsgetnotified.in/2022/04/honeywell-jobs-in-dubai-2022.html
63.വിസിറ്റ് വിസയിൽ ഉള്ളവർക്കു index എക്സ്ചേഞ്ച് ജോലി ഒഴിവുകൾ
👉🏻compliance ഓഫീസർ പോസ്റ്റിലേക്കാൻ ഇപ്പോൾ ഹൈറിങ് നടക്കുന്നത്
⭕️യോഗ്യത, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobpocket.in/index-exchange-llc-careers/
64.തൃശൂർ
ബി കെ ധന ലക്ഷ്മി അഗ്രി- കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലേക് ബിസിനസ് ടെവേലോപ്മെന്റ്റ് ഓഫീസർ , ഓഫീസ് സ്റ്റാഫ്, സെയിൽസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
04872324451
65.തൃശൂർ
IELTS ൽ ഇംഗ്ലീഷ് ട്രൈനേഴ്സിനെ ആവശ്യമുണ്ട്.
7558814400
66.തൃശൂർ
പൂങ്കുന്നം ഡോക്ടർസ് സെന്ററിലേക് വനിതാ നേഴ്‌സുമാരെ ആവശ്യമുണ്ട്.
7025735690
67.തൃശൂർ
എഡ്യൂക്കേഷൻ CONSULTANCY ലേക് ഗ്രാഫിക് ഡിസൈനർ , വീഡിയോ എഡിറ്റർ എന്നിവരെ ആവശ്യമുണ്ട്.
9778265275
68. ആവശ്യമുണ്ട്
തൃശ്ശൂരിലേക് PURCHASE മാനേജരെ ആവശ്യമുണ്ട്. യോഗ്യത ഡിഗ്രി.കോസ്റ്റ്‌ക്ഷൻ ഫീൽഡിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.പ്രായപരിധി 30 വയസു.
9846069129
69.എറണാകുളം
ഓൾ കേരളം ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.ബയോഡാറ്റ വാട്സ് ആപ്പിൾ അയക്കുക.
9847185737
70.*ERNAKULAM
കലൂരിലേക് ടെലി കോളർ ആവശ്യമുണ്ട്.
9207010444
71.ഇടപ്പള്ളി
ഒരു സ്‌ഥാപനത്തിലേക് ഫ്രഷേഴ്‌സ് ആയ ട്രെയിനിയെ ആവശ്യമുണ്ട്.
യോഗ്യത -ഡിഗ്രി.
8281411647
72.എറണാകുളം
ACCOUTANT , ഗ്രാഫിക് ഡിസൈനർ എന്നിവരെ ആവശ്യമുണ്ട്. 2 -3 വര്ഷത്തെ പ്രവർത്തിപരിചയം വേണം.
9567727333
73.കോതമംഗലം
VKG ഹെൽത്ത് കെയർ ൽ താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
സെയിൽസ് എക്സിക്യൂട്ടീവ്
കസ്റ്റമർ റിലേഷൻ മാനേജർ
9061929000
74.തിരുവനതപുരം
പരുത്തിപ്പാറ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം.
9656551515
75.തൃശൂർ
INSPIRE എന്ന സ്ഥാപനത്തിലേക് അക്കൗണ്ടന്റ്,ഓഫീസ് സ്റ്റാഫ്, ബില്ലിംഗ്, സെയിൽസ് സ്റ്റാഫ്, ക്ലീനിങ് എന്നിവയിലേക് ആളുകളെ ആവശ്യമുണ്ട്.
7902493197
76.ദുബായ് കരമയിലേക് താഴെ പറയുന്ന ഒഴിവുകൾ ഉണ്ട്. Restuarant or hotel ഇൽ ജോലി ചെയ്ത് പരിചയം
Visa+ food+ accommodation നൽകുന്നത് ആണ്
Porotta Maker-.1 no
Kitchen helper.1 no
Restaurant waiter.1 no
Contact number -+971 52 402 4601
77.Front Office Guest Service Agent [Female]
Beach walk Hotel
Currently in UAE. Send your CV to admin@beachwalkhotel.ae
Phone Pay യിൽ ജോലി നേടാം
👉വിവാദ കാറ്റാക്കറി യിൽ ഒഴിവുകൾ
78. Brand Manager – PhonePe
79.Associate Manager- Wallet
80.Executive Direct Taxation
81.Assistant Manager- Licenses and permits
82.Territory Sales Manager
⭕Apply Now⭕
👇👇👇👇👇👇👇👇
https://www.tvggroups.com/2022/10/phone-pay-vacancy.html
83.വിസിറ്റ് വിസയിൽ ജോലി നോക്കുന്നവർക് shaklan ഗ്രൂപ്പിൽ അവസരം
⭕️ഒഴിവുകൾ ⭕️
▪️Managers
▪️Assistant Manager
▪️Cashier
▪️Supervisor
▪️Fish Cutter
▪️Butcher
▪️Salesman
▪️Inventory Executive
▪️Store Keeper
അപേക്ഷ സമർപ്പിക്കാൻ മെയിൽ ഐഡി, കോൺടാക്ട് നമ്പർ എല്ലാം വെബ്സൈറ്റ് ൾ ലഭ്യമാണ്
⭕️ഉടനെ അപേക്ഷിക്കുക ⭕️
https://dubaijobc.hashimansary.in/2022/10/shaklan-supermarket-dubai-walk-in.html
84. .എറണാകുളം
ഐസ് ക്രീം പാർലറിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ആവശ്യമില്ല.മെയിൽ സ്റ്റാഫിനെയാണ് ആവശ്യം. സാലറി 12000 -15000 .
8714191113
85. തൃശ്ശൂർ അത്താണിയിലുള്ള റെസ്റ്റോറന്റിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
🔘 സൗത്ത് ഇന്ത്യൻ കുക്ക്
🔘 അൽഫഹം, ഷവർമ (ഹിന്ദി സ്റ്റാഫ്) മേക്കർ
ഫുഡും താമസ സൗകര്യവും ഉണ്ടായിരിക്കും.
📲 8547360388
86. കോഴിക്കോട്
പ്രമുഖ ഹോം അപ്പ്ലയൻസ് ഷോറൂമിലേക് മെയിൽ/ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. ബില്ലിംഗ് സ്റ്റാഫ്, അക്കൗണ്ടന്റ്, സർവീസ് ടെക്നിഷ്യൻ എന്നിവരെ ആണ് ആവശ്യം.
8129261144
87.കോട്ടയം
കിഴുകുന്നു പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു കുക്കിനെ ആവശ്യമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
9447910025
88.PACKING STAFF
ചേരാനലൂർ ലേക്ക് packing ന് Male staff നെ ആവശ്യമുണ്ട് Age 30 Below sal:14k
എറണാകുളത്തുള്ളവർ മാത്രം വിളിക്കുക
Call:8089444143
89.DRIVER
We need driver to restaurant kayamkulam
Call 8714097309
90. Private Bank
Designation :-Document Collection Staff
Qualification :- Degree
Salary:- 21000
Males Can Apply
Location:- Thrissur Branch
Freshers/Experienced
WhatsApp @7736892545
91. Cochin International Airport
Designation:- Officer
Qualification:- Degree
Salary:- 18000-30000
Males/Females can apply
Freshers/Experienced
Job Role:- Encouraging visitors to purchase Bank products
Location:- Cochin Airport
WhatsApp @7736892545
92.മലപ്പുറം
പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന ഫാൻസി ആൻഡ് ഫുട് വെയർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 14000 -16000 .
8593863943
93.തൃശൂർ
ഓൺലൈൻ സർവീസ് സെന്ററിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ നോളേജ് & ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.
9526813316
94.ERNAKULAM
പേട്ട പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് ഫീമെയിൽ കാഷ്യർ & സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം -9 -7 വരെ. സാലറി 8000 -10000 .കമ്പ്യൂട്ടർ നോളേജ് & ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.
9995091111
95.മലപ്പുറം
പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലേക് ജ്യൂസ് & ടീ മേക്കർ നെ ആവശ്യമുണ്ട്. സാലറി 20000 -25000 .
8129024193
96.തൃശൂർ
അയ്യന്തോൾ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്, വർക്കിംഗ് ടൈം 7 -4 . പ്രായപരിധി -30 .സാലറി -11000 -12000 .9778424612
97. പാലക്കാട്
ചെറുപള്ളാശേരി പ്രവർത്തിക്കുന്ന യമഹ ടു വീലർ ഷോറൂമിലേക് സെയിൽ എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്. സാലറി 8000 -15000 .
9072326567
98. Accountant (M) for a Tyre Company Located at Calicut
Experience: Freshers
Qualification: B.com, Tally
Salary: As per industry standards.
☎️ 8111996663
8111995551
☎️ 8111995550
📍Location
CALICUT
99. മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മലപ്പുറം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2022 ഒക്ടോബര്‍ 23ന് ‘ഉന്നതി 2022’ ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. പി.ഉബൈദുള്ള എം.എല്‍.എ ജോബ്‌ഫെയര്‍ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം അന്നേ ദിവസം മലപ്പുറം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെത്തി സൗജന്യമായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ ഫീസടച്ചു രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.ഫോണ്‍ : 04832 734 737.
100. കൊല്ലം
ഒരു സ്ഥാപനത്തിലേക് സ്നാക്ക്സ് മേക്കറിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.സാലറി 15000 മുതൽ 18000 വരെ.
9061599175