Kerala/Gulf Job Vacancies live on 23.10.2022
ഈ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്ന എന്തെകിലും വാർത്തകളോട് പ്രതികരിക്കും മുൻപ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും പണമിടപാടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോ ഗ്രൂപ്പിനോ അഡ്മിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
തൊഴിലവസരങ്ങൾ വാട്സ്ആപ്പ് വഴി ലഭിക്കാൻ NJOY NEWS ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. ഇതിലെ എല്ലാ ജോലി ഒഴിവുകളും അറിയാൻ ഈ WHATS APP ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
1. പയ്യന്നൂർ നഗരസഭയിൽ – കരിവെള്ളൂർ, പെരളം, രാമന്തളി ,
കുഞ്ഞിമംഗലം പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ
എന്നി തസ്തികയിലേക് അപേക്ഷ ക്ഷണിക്കുന്നു . അപേക്ഷകൾ ഒക്ടോബർ
31ന് ഉള്ളിൽ പയ്യന്നൂർ ഐ സി ഡി എസ് ഓഫീസിൽ എത്തിക്കണം .
ബന്ധപ്പെടേണ്ട നമ്പർ 04985204769
2.HOUSE KEEPING
പ്രമുഖ സ്ഥാപനത്തിലേക് ക്ളീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
ജോലി സമയം 9am – 5pm
ശമ്പളം 8000 /-
ലൊക്കേഷൻ : പാലാരിവട്ടം
accuracareer@gmail.com എന്ന ഇമെയിൽ ഐഡിയിലേക് ബയോഡാറ്റ അയക്കുക
ഫോൺ : 9072174888
3. WANTED OFFICE BOY AND DRIVER
കേരളത്തിൽ പ്രവർത്തിച്ചു വരുന്ന വാട്ടർ പ്യൂരിഫൈർ ഓട്ടോമാറ്റിക്
സാനിറ്റൈസർ ഡിസ്‌പെൻസർ സ്ഥാപനത്തിലേക് ഓഫീസിൽ ബോയ് ആൻഡ് ഡ്രൈവറെ ആവശ്യമുണ്ട് . ജോബ് ലൊക്കേഷൻ പാലാരിവട്ടം
പ്രായം 35 വയസ്സ്
ജോലി സമയം 8AM – 6PM
ശമ്പളം 12000 -15000
ബയോഡാറ്റ അയക്കേണ്ട ഇമെയിൽ ഐഡി accuracareer@gmail.com
ഫോൺ : 9745087888
4.കോഴിക്കോടുള്ള പ്രമുഖ വെജിറ്റേറിയൻ റെസ്റ്റോറന്റിലേക്
ഉടൻ ആളെ ആവശ്യമുണ്ട് .
കിച്ചൻ സൂപ്പർവൈസർ
ക്ളീനിങ് സ്റ്റാഫ്
സർവീസ് സ്റ്റാഫ്
ക്യാപ്റ്റൻ
പ്ലേറ്റ് വാഷിംഗ് സ്റ്റാഫ് എന്നി ഒഴിവുകളാണ് വന്നിട്ടുള്ളത്
താല്പര്യമുള്ളവർ തന്നിട്ടുള്ള നമ്പറിൽ ബന്ധപെടുക 9037072914
5.KOTAK MAHINDRA BANK പ്രമുഖ കളക്ഷൻ ഏജൻസിയുടെ
ഒറ്റപ്പാലം , മണ്ണാർക്കാട് ,പാലക്കാട് , പട്ടാമ്പി ,ആലത്തൂർ
ഏരിയകളിലേക്
കളക്ഷൻ സ്റ്റാഫ്
ടീം ലീഡേഴ്‌സ്
ടെലി കോളേഴ്‌സ് എന്നിവരെ ആവശ്യമുണ്ട്
ഫോൺ 7994968012
6. പാലക്കാട് പുതുതായി തുടങ്ങുന്ന പ്രമുഖ ഹോസ്പിറ്റലിലേക്
ക്‌ളീനിംഗ് സ്റ്റാഫ് , അറ്റെന്റർ , സൂപ്പർവൈസർ എന്നി ഒഴിവുകളിലേക്
ആളുകളെ ആവശ്യമുണ്ട് . ഫോൺ ; 9645933513
7. എറണാകുളത്തു സെക്യൂരിറ്റി ഗാർഡ് ആയിട്ടു ആളുകളെ ആവിശ്യമുണ്ട് (ladies&gents) 13000രൂപ സാലറി….. ഫുഡ് & accomodation available ആണ് താല്പര്യമുള്ളവർ 9605201202 എന്ന നമ്പറിലേക്കു 8am to 6pm ടൈമിൽ വിളിക്കുക…
8.കൊച്ചിൻ ഷിപ്പ് യാർഡിൽ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
📘മിനിമം യോഗ്യത പത്താം ക്ലാസ്, ITI ഉള്ളവർക്ക് അവസരം
📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക
9. CENTRE SQUARE മാളിലേക്കു ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവിശ്യമുണ്ട് സാലറി 12000
ഡ്യൂട്ടി ടൈം 9മണിക്കൂർ call 8139007186
10. തിരുവനന്തപുരത്ത് ഒരു പ്രീമിയം റെസ്റ്റോറന്റിലേക്ക് വെയിറ്റർ ആവശ്യമുണ്ട്
ഭക്ഷണവും താമസവും ലഭ്യമാണ്
പുതിയവർക്ക് അപേക്ഷിക്കാം
9526837050 എന്ന നമ്പറിൽ ബന്ധപ്പെടുക
11.കോട്ടയം ജില്ലയിലെ കോതനല്ലൂർ ആസ്ഥാനമായി കഴിഞ്ഞ നാല് വർഷമായി പ്രവർത്തിക്കുന്ന ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻറർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസത്തിൽ (ലിസ ഓട്ടിസം സ്കൂൾ) അഡ്മിഷൻ കൗൺസിലർ കം ഓഫീസ് എക്സിക്കുട്ടീവ് തസ്തികയിൽ ഒരൊഴിവുണ്ട്. അംഗീകൃത സർവ്വകലാശാല ബിരുദവും സമാന തസ്തികയിൽ മൂന്ന് വർഷത്തെ പ്രവർത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാനും എഴുതുവാനുമുള്ള കഴിവും കമ്പ്യൂട്ടർ, ടൈപ്പിംഗ് പരിജ്ഞാനവും ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ ബയോഡേറ്റ ഇമെയിൽ അയയ്ക്കേണ്ട വിലാസം – info2hr.career@gmail.com
12. Tally Prime Trainer
കമ്പ്യൂട്ടർ അധ്യാപകൻ
യോഗ്യത: ബി. കോം/എം.കോം
സ്ഥലം :-കായംകുളം & പന്തളം
7034573757
13.തിരുവനന്തപുരം / കൊല്ലം മേഖലയ്ക്കായി ഏരിയകളിലേക് സൂപ്പർവൈസറെ തിരയുന്നു
ഇന്ത്യൻ ലോജിസ്റ്റിക് കമ്പനി
ജോലിയുടെ പങ്ക്:
വെയർഹൗസ് മാനേജ്മെന്റ്
ശാഖകൾ തമ്മിലുള്ള ഏകോപനം
ഇൻവോയ്സ് സ്ഥിരീകരണം
ഇൻവെന്ററി മേൽനോട്ടം
ലോജിസ്റ്റിക് മാനേജ്മെന്റ്
ചെലവ് പരിശോധനയും അംഗീകാരവും
എച്ച്ഒയ്ക്ക് റിപ്പോർട്ട് ചെയ്യുന്നു
ലേബർ മാനേജ്മെന്റ്
യാത്ര ആവശ്യമാണ്
യോഗ്യത: ബിരുദം/ബിരുദാനന്തര ബിരുദം
പരിചയം ആവശ്യമാണ്: മിനി. 2 വർഷം. സെയിൽസ്/ലോജിസ്റ്റിക്സ്/ബ്രാഞ്ച് ഹാൻഡ്‌ലിംഗ് എന്നിവയിൽ പരിചയം
നല്ല ആശയവിനിമയം, അടിസ്ഥാന കമ്പ്യൂട്ടർ പ്രാവീണ്യം.
ഭാഷാ പ്രാവീണ്യം: മലയാളത്തിലും ഇംഗ്ലീഷിലും പ്രാവീണ്യം (ഹിന്ദി ഒഴുക്ക് അധിക നേട്ടമായി കണക്കാക്കും)
പ്രായം: 24 നും 40 നും ഇടയിൽ.
ശമ്പളം :- ശമ്പളം 19000 + മറ്റ് ആനുകൂല്യങ്ങൾ
സ്ഥലം :-കൊല്ലം, തിരുവനന്തപുരം
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.
ഹാഷിർ 7559875500 എന്ന നമ്പറിൽ വിളിക്കുക
14. Education Research centre
Disignation:-Presentation Staff
Qualification:- Degree
Salary:- 15000-20000(Incentive+TA)
Female & Male can apply
Location :-Chalakudy,(Thrissur), Irinjalakuda(Thrissur), Kothamangalam(Ernakulam), Muvattupuzha(Ernakulam)
WhatsApp @8086101660
വിസിറ്റ് വിസയിൽ ഉള്ളവർക്കു അൽ മദീന സൂപ്പർ മാർക്കറ്റിൽ അബുദാബിയിൽ ഒഴിവുകൾ
⭕ഒഴിവ്, യോഗ്യത, ശമ്പളം, മെയിൽ എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
Company Name-Al Madina Hypermarket
Job Location- UAE
Nationality-Selective
Education- Based on Post
Experience-Added Below
Salary- Discuss In the Interview
Benefits- Attractive Benefits
Last Date- 31-10-2022
Recruitment- Free and Direct
15. Supervisor
16.Shop Assistant
17.Senior Shop Assistant
18.Lady Cashier/Shop Asst.
19.Receiver
20.Leasing Manager
Send CV: 1. 0557932981 (WhatsApp Only (Avoid calls)) 2.
hrm@almadinagroup.ae
Only the right candidate will get a response
21.വിസിറ്റ് വിസയിൽ ഉള്ളവർക്കു ലൈഫ് ക്ലിനിക് ഗ്രൂപ്പിൽ നോൺ മെഡിക്കൽ ഒഴിവുകൾ
👉🏻സപ്പോർട്ട് സ്റ്റാഫ് ഒഴിവുകൾ /ഉടനെ തന്നെ ജോയിൻ ചെയ്യാൻ പറ്റുന്ന ജോലി
Company Name- Life Group
Nationality- Selective
Qualification-Based on Post
Gender- Male/Female
Benefits- Attractive Benefits
Pharmacy Support Staff
Secondary Or Above
Minimum 1-2 Years’ Work Experience As A Store/delivery Assistant
Basic Communication And Writing Skills In English
Age Below 28 Years.
Pharmacy Support Staff
interested Candidates send cv to careers@life-me.com
22. Urgently required counter Cum Customer Service Staff for an Kerala cuisine Restaurant in Abudhabi
Salary : 33000- 44000 (1500 – 2000 DHRMS) ( As per experience)
Food and Accommodation Free.
Requirements: Minimum 1 Yr Experience in counter and cash handling, customer service, positive attitude, Should be able to work under pressure and should be good in multitasking. Shortlisted Candidates will be called for interview and further discussion on job and Company profile and other benefits. Contact us on 052-7020156/ 0544428739
23.സെക്യൂരിറ്റി-കം-ഹെൽപ്പർ നിയമനം
📘പാലക്കാട് നിർഭയ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പാ ലക്കാട് എസ്.ഒ.എസ്. മോഡൽ ഹോമിൽ സെക്യൂരിറ്റി-കം-ഹെൽ പ്പർ തസ്തികയിൽ നിയമനം നടത്തുന്നു
📘മിനിമം യോഗ്യത പത്താം ക്ലാസ് ഉള്ളവർക്ക് അവസരം
📘അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക👇
🔗
24,സെക്യൂരിറ്റി ഗാർഡ്
പാലാരിവട്ടം, കളമശ്ശേരി കമ്പനികളിലോട്ട് സെക്യൂരിറ്റി ഗാർഡ് ആവശ്യമുണ്ട്,12000+ഫുഡ് +താമസം,ഉടൻ കയറുന്നവർ വിളിക്കുക
7902621576
25. We are hiring front office staff
Female
1 year experience in front office
Salary 15000
Time 9-5
Age upto 35
Infopark kakkanad
9656286391
26. We wanted staffs for a tours and travels
Knowledge in travel and tourism
Fresher/female
12000-15000
Time 10-6
Vytilla 9656286391
27. We are hiring staffs for a finance company
Male fresher/any degree
Age upto 25
Salary 12000-13000
Time 10-6
North paravur
9656286391
28, എറണാകുളത്തേക്ക് Accountant, office boy, Sales, Billing, office Staff vacancies. Ph: 77368617 89
29.എറണാകുളത്ത് തൃപ്പൂണിത്തുറയിൽ ടു വീലർ ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്
ശമ്പളം 17,500₹ to 29,000₹
താല്പര്യമുള്ളവർ plz കോൺടാക്ട് 7736045169.
30.നവംബർ പകുതിയോടെ തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഹൈപ്പർ മാർക്കറ്റിലേക്ക്
സെയിൽസ് സ്റ്റാഫ് (M/F)
ബുച്ചർ
ഫിഷ് കട്ടർ
സെക്യൂരിറ്റി
ലേബർഴ്സ്
ഹൗസ് കീപ്പിംഗ് സ്റ്റാഫ്
എന്നിവരെ ആവശ്യമുണ്ട്… കൂടുതൽ വിവരങ്ങൾക്ക് 8086103049 എന്ന നമ്പറിൽ വാട്സപ്പ് ചെയ്യുക
31.DREAMWAY ഗ്രൂപ്പിലേക് ഉദ്യോഗാർഥികളെ ആവശ്യമുണ്ട്
▫️200ൽ പരം യുവതി യുവാക്കൾക് നിരവധി തൊഴിൽ അവസരങ്ങൾ
▫️ജില്ലാ അടിസ്ഥാനത്തിൽ സ്ഥിര നിയമനം ആണ്
▫️office staff
▫️front office staff
▫️assi.manager
▫️packing
▫️delivery staff
▫️store keeper
▫️distribution
▫️accounts
▫️മുൻപരിചയം ആവശ്യമില്ല
▫️പ്രായപരിധി 18മുതൽ -29വരെ
▫️സാലറി :14000 മുതൽ 20000 വരെ
▫️ഭക്ഷണം,താമസം മറ്റു അനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്
▫️കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കേണ്ട നമ്പർ
▫️7306561303
▫️7356087787
32. എറണാകുളത്തേക്ക് Female റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്.
വയസ്സ്=20 to 35
സാലറി=12000
Mob=8089978069
33. New opening restaurant
Kollam
Beach road
Waiter 15000
3 no
Caption 1
Salary 18000
Juice maker
24000
Hr number.+91 85902 56997
34.എക്സ്പീരിയൻസ് ഉള്ള
kitchen manager-1
supplyer -2
cashier -1 പത്തനംതിട്ട അടൂരിലെ ഫാമിലി റെസ്റ്റോറന്റിലേക്ക് ആവശ്യം ഉണ്ട്.. താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
NB :-food & Accomodation available..
ph: +919947792882
35.വെയ്റ്ററെ ആവശ്യം ഉണ്ട് മൂന്നാർ. ആനച്ചാൽ.6282079509.
36. Newly oppening resturant at kochi.. Need chef.. Salary @40000 need cooks salary 20000to 30000 pls call or send CV..8921865552
37.Hiring for a Cafe in Trivandrum
Cooks / Chefs / Barista / Waiters / Juice & shake maker – WhatsApp Only 6282849419
38. RESTAURANT VACANCY
INDIAN CHINESE COOK-1
Salary 800
KASARAGOD
96336 77774
39.Wanted a Steward (waiters) for a premium restaurant at trivandrum
Food and accommodation available
Also FRESHERS CAN APPLY FOR THIS JOB
Contact 9526837050
40. Urgent vacancy for Pathanamthitta
* Porotta & Dosa maker
* Chinese & North Indian chef
* Kitchen helper
Contact number :- 8921658665
41.Restaurant job vacancy
Title: Cleaning boy
Salary: 350 per day
Location: Thalikulam, Thrissur Dt.
Food and accommodation available
Interested candidate contact on
9074901213
42. Required urgently a Front Office Staff male or female and F&B Sr.Captain ,Steward for a four star property in Cochin. Please share your CV:7510991777
[14:09, 10/22/2022] Sangeetha: Urgently Requied
2 service waiter boy or girls.
Restaurant at Thrissur.
Contact : 9847997744 or 9895679999
43.എറണാകുളത്ത് പ്രവർത്തിച്ചുവരുന്ന റെസ്റ്റോറന്റിലേക്ക് പൊറോട്ട മേക്കറെയും സർവീസ് സ്റ്റാഫിനെയും ആവശ്യമുണ്ട്…
Need a porotta maker and service staff (male/female) for a reputed restaurant in Ernakulam…7012883501
44,Wanted for Leading Star Hotel / Restaurant in Thrissur /Palakad / Kannur
1. Waiter
2.House Keeping Staff
3. Cleaning Staff
4. Kitchen Helper
5. Cook
Attractive Salary + Food and Accomodation
Cont : 9567335273
45,Urgent vacancy for palakkad hotel
* front office assistant (male or female)
* south indian chef
* waiter (6 month experience )
* dish wash (boy)
* first priority ( hotel management people)
Plz call: 8606899545,6238248628
46,New opening resturant vecancy
Manthi mastar
Chinese cook
Alfam master
All round cook
Porotta master
Tea & juicemekar
Pls call 9946033157
Wanted for Leading Star Hotel in Kannur / Palakad / Thrissur
47. Waiter
48. South Indian Cook
49. Front Office Staff / Receptionist
50. House Keeping staff
51. Captain
52. Electrician
53. Billing / Accounts
54. Security Staff
Attractive Salary + Food & Accomodation
Cont : 9567335273
Urgently required staffs for fine dining
3 Star & 5 star group Hotels in palakkad & Kozhikode
55. All round cook, Commies I St, commies ll nd, Chinese cook, South Indian North Indian cook
56. f&b manager, captain 2 nos , waiters 4 nos
Attractive salary package
Food , Accomodation will provide.
Contact +919947869498
57.വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായ് മോഡേൺ സ്കൂളിൽ ജോലി ഒഴിവുകൾ/ഫ്രീ റിക്രൂട്ട്മെന്റ്
👉🏻ഉടനെ ജോയിൻ ചെയ്യാൻ പറ്റുന്ന ആർക്കും അപേക്ഷിക്കാം / ഉയർന്ന ശമ്പളം മറ്റു ആനുകൂല്യങ്ങൾ
⭕️മൊത്തം 9 കാറ്റഗറിയിൽ ടീച്ചിങ് ഒഴിവുകൾ
1) School Principal
2) Inclusion Champion
3) HR
4) Social Studies Teacher (High School )
5) Grade 4-8 Science teacher (MOE)
6) Art teacher.
7) Kindergarten Homeroom Teachers
8) Elementary Homeroom Teachers
9) Science Teacher – MOE
please send your CV to hr@dmes.ae
നിലവിൽ യു.എ.ഇ.ൽ ഉള്ളവർക്കു മൊഹമ്മദ് ഫരീദ ഗാരേജ് കമ്പനിയിൽ ജോലി അവസരം
⭕️ഒഴിവുകൾ ⭕️
58.Garage supervisor
59.Sale Executive
60.Auto Mechanic
61.Auto Technicians
62.Marketing cum Content Writer
63.Social Media Marketing Specialist
64.Accountant
To Apply for Mohammad Bakhsh Farid’s Job Send a CV to Jobs.mbfg@gmail.com
65.HCK Recruitment 2022
പോസ്റ്റ് : Principal Counsellor
ക്വാളിഫിക്കേഷൻ : M.A
ശമ്പളം : 55200 – 115300/-
എക്സ്പീരിയൻസ് ആവശ്യമില്ല .അപേക്ഷ സമർപ്പിക്കേണ്ട
അവസാന തിയ്യതി 15-11-2022
hckrecruitment.nic.in വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം
66.Adnoc അപ്പ്രൂവ്ഡ് കോൺട്രാക്ടിങ് കമ്പനിയായ ഉബൈദ് അൽ കുബൈസ് ഗ്രൂപ്പിൽ ജോലി
👉🏻ഇന്റർവ്യൂ ഒക്ടോബർ 23ൻ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ
👉🏻മൊത്തം 3 കാറ്റഗറിയിൽ ഇന്റർവ്യൂ, ഒഴിവുകൾ, കമ്പനി പോസ്റ്റർ, യോഗ്യത മറ്റു വിവരങ്ങൾ വെബ്സൈറ്റ് ൾ ലഭ്യമാണ്
⭕️APPLY NOW⭕️
https://dubaijobc.hashimansary.in/2022/10/obaid-alqubaisi-contracting-company.html
67. യുഎഇ HOTEL MARRIOTT വിവിധ കാറ്റകറി കളിൽ ജോലി ഒഴിവുകൾ
👇എത്രയും പെട്ടെന്ന് തന്നെ അപ്ലൈ ചെയ്യൂ
⭕APPLY NOW⭕
👇👇👇👇👇👇👇👇
https://www.tvggroups.com/2022/10/hotel-marriott.html
68.വിസിറ്റ് വിസയിൽ ഉള്ളവർക് arrow ട്രാൻസ്‌പോർട് കമ്പനിയിൽ അവസരം
👉സെയിൽസ് ഫീൽഡിൽ ജോലി ഒഴിവ് /4000 ദിർഹം ശമ്പളം
⭕️APPLY NOW⭕️
https://jobpocket.in/arrow-trans-logistics-careers/
69.വാട്ടർ പ്യൂരിഫൈർ കമ്പനിയിൽ നിരവധി ജോലി ഒഴിവുകൾ
✅️ഓഫീസ് ബോയ്
✅️ഡ്രൈവർ
✅️ഷോറൂം സെയിൽസ്
✅️സ്റ്റോർ കീപ്പർ
✅️ടെക്നിക്ഷ്യൻ
✅️ടെലി മാർക്കറ്റിങ്
✅️ മാർക്കറ്റിങ്
✅️ഹൗസ് കീപ്പിങ്
✅️ ക്ലീനിങ്
ലിങ്കിൽ നോക്കുക👇🏻
https://www.mykeralajobs.com/2022/10/blog-post_36.html
70,Amrita Vishwa Vidyapeetham University Recruitment 2022
Qualification: M.Phil/Ph.D
Total Vacancies: Various
Job Locations : Kollam
Experience : 5 – 8 years
Last Date To Apply 31-10-2022
71. Reputed Hypermarket Hiring…..
തൃശൂർ (ഇരിഞ്ഞാലക്കുട,kadasankadavu) എന്നി സ്ഥലങ്ങളിൽ ഉടനെപ്രവർത്തനമാരംഭിക്കുന്ന ഹൈപ്പർമാർകെറ്ലേക്ക് staffനെ ആവിശ്യമുണ്ട്
full ടൈമേഴ്‌സ് & part ടൈമേഴ്‌സ്
ആകർഷകമായ സാലറി, pf, esi മറ്റു അനുകൂല്യങ്ങളും…
മിനിമം ക്വാളിഫിക്കേഷൻ 10 th
Age ലിമിറ് 35
കോവിഡ് വാക്‌സിനേഷൻ നിർബന്ധം, pan കാർഡ് നിർബന്ധം
Resume വാട്സ്ആപ്പ് ചയ്യുക 8078119751..
72.Maruti ertiga taxiabove 2016 with driver രണ്ടു മാസത്തേക്ക് ആവശ്യമുണ്ട് monthly 70000
Trivandrum persons only. Call me -8921838637
73.ഇടുക്കി കുട്ടിക്കാനത്തു പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലേക്ക് വാൻ സെയിൽസ് ലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി : 15000
താമസവും ഭക്ഷണവും സൗജന്യം
താല്പര്യമുള്ളവർ 9946581122 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
74. പത്താം ക്ലാസ്സ് പാസ്സായവർക്കും പ്ലസ്ടുക്കാർക്കും ജോലി ഒഴിവുകൾ*
യാതൊരു വിധ ഫീസും ഈടാക്കാതെ പ്രശസ്ത സ്ഥാപനത്തിലേക്ക് സ്ഥിരനിയമനം.
പ്രശസ്തമായ മൾട്ടി നാഷണൽ കമ്പനി അവരുടെ സൂപ്പർമാർക്കറ്റ്/ഫാഷൻ & സ്റ്റൈൽ ഷോറൂം ജോലി ഒഴിവുകളിലേക്ക് ( CSA – കസ്റ്റമർ സെയിൽസ് അസോസിയേറ്റ് )ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
ഫീൽഡ് വർക്ക് അല്ല
ഏറ്റവും ഉയർന്ന ശമ്പളവും ESI /PF തുടങ്ങി എല്ലാ ആനുകൂല്യങ്ങളും കമ്പനി നൽകും.
സ്ഥലങ്ങൾ
1.വള്ളുവമ്പ്രം/എടവണ്ണപ്പാറ/പൊന്നാനി /കുറ്റിപ്പുറം/വേങ്ങര /താനൂർ/വളാഞ്ചേരി – മലപ്പുറം ജില്ല
2.പയ്യന്നൂർ – കണ്ണൂർ ജില്ല
3.കൂത്താട്ടുകുളം/കാക്കനാട് – എറണാകുളം ജില്ല
4.കായംകുളം – ആലപ്പുഴ ജില്ല
ശമ്പളം :12000/- ( PF & ESI)
ജോലി സമയം:ഫുൾ ടൈം : 9 മണിക്കൂർ
പ്രായപരിധി : 18 -34 വയസ്സ്
അടിസ്ഥാന വിദ്യാഭ്യാസയോഗ്യത: 10 ക്ലാസ്സ് പാസ്സ്/12th
Call to:62822 28492, 81294 81834, 96330 32172
Or
താഴെ കൊടുത്തിരിക്കുന്ന ഇമെയിലേക്ക് ബയോഡേറ്റ അയക്കുക
jobs@larnlearningsolutions.com
ലാൻ ലേണിംഗ് സൊല്യൂഷൻസ്
75.എറണാകുളത്തു സെക്യൂരിറ്റി ഗാർഡ് ആയിട്ടു ആളുകളെ ആവിശ്യമുണ്ട് (ladies&gents) 13000രൂപ സാലറി….. ഫുഡ് & accomodation available ആണ് താല്പര്യമുള്ളവർ 9605201202 എന്ന നമ്പറിലേക്കു 8am to 6pm ടൈമിൽ വിളിക്കുക…
76.URGENTLY REQUIRED FOR DUBAI
ALUMINIUM FABRICATOR
Attractive salary +Free Food & Accommodation
Immediate departure…
Bismi Overseas Solutions
Bismi Building, Pullukulangara, Kandalloor (po), Kayamkulam, Alappuzha
License number: B-117/KER/PER/1000+/5/9574/2019
Please contact:9539030777, 81294 77190
Sent cv’s to :- kylmhr@gmail.com
77.URGENT INTERVIEW AT BANGLORE, FIRST WEEK OF NOVEMBER
💥BSC Nursing 4Year Experience
💥Females only
💥Under 45 age
VACANCIES
👉🏼 EMERGENCY ROOM- (ADULT & PEDIATRIC)
👉🏼 RENAL DIALYSIS (RDU)
👉🏼MIDWIFE
👉🏼INTENSIVE CARE UNIT(ADULT & PEDIATRICS,NICU, CCU)
👉🏼CATH LAB
💥SALARY – 620 OMR
💥FOOD & ACCOMMODATION & LIVING COST PROVIDED
💥RETURN AIR TICKET PROVIDED
♻️ For Guidance : EDAN CONSULTING SERVICES, JP NAGAR, BANGALORE
Send your Resume here👇🏼
https://api.whatsapp.com/send?phone=++916360773557&text=EDANOMAN 🪀
78, അബുദാബിയിലേക്ക് ആവശ്യമുണ്ട്
URGENTLY REQUIRED FOR ABUDHABI
VALET PARKING DRIVERS ( U.A.E licence Is Mandatory )
Attractive salary +Free Food & Accommodation
Bismi Overseas Solutions
Bismi Building, Pullukulangara, Kandalloor (po), Kayamkulam, Alappuzha
License number: B-117/KER/PER/1000+/5/9574/2019
Please contact: 8129477190, 9539030777
Sent cv’s to :- kylmhr@gmail.com
79.യുഎയിലേക്ക് ആവശ്യമുണ്ട്
Urgently Required for U.A.E
LIFE GUARD
(Age limit :- 21 – 38)
Need to Speak English…
Attractive salary + Accommodation
Freshers Can Also Apply
INTERVIEW ON 24/10/2022 (MONDAY)
Immediate departure.Sent CV’s to :- kylmhr@gmail.com
Ph:- 8129477190, 9539030777
80.ദുബായിലെ പ്രശസ്ത ഫുഡ് & ബീവറേജ് കമ്പനിയായ അൽ സീർ ഗ്രൂപ്പിൽ ഒക്ടോബർ 27ൻ ഇന്റർവ്യൂ നടക്കുന്നു
⭕️ഒഴിവുകൾ ⭕️
▪️Sales Executive
▪️Van Sales Reprentaves
▪️Merchandiser
▪️Helpers
*👉മെയിൽ, കോൺടാക്ട് നമ്പർ, ലൊക്കേഷൻ, *
For any inquiries, please contact the Al Seer HR Team on 043725300,
Email: careers@alseer.com
81.SHARJAH AIRPORT JOB
👉— SERVICE CHARGE ONLY 75 K—👈
JOB WITH CARGO SECTION
Job type: cargo helper Only
Age limit 20 to 30
WORKING HOUR
9 Hours / Day
6 Days / week
▪️Free Accommodation
▪️Free Food
▪️Free Transport
▪️Medical Insurance by Company
▪️Other facilities as per the UAE Labour Law
DOCUMENTS REQUIRED
1. Original Passport Scanned Copy
2. Passport Size Photo
3. Updated CV
4. Experience Certificates
5. Police Clearance Certificate (PCC) Must
6. Medical Certificate
Processing Time – 90 Days
ATLANTA consultancy
City point Mall
Manjeri
Malappuram
Contact 9745 311611
Whatsupp
9745311611
82,Need security staff
Salary 12-13k (Male)+ food and accommodation
Flat supervisors (Male )- 14k+ food and accommodation .
Shift – day/ night – every alternative week
For a well reputed flat at Kaloor kochi.
Call 8129696858
83.ഇന്ത്യയിലെ നമ്പർ 1 ഫുഡ് ഡെലിവറി കമ്പനിക്ക് തൃശൂർ ടൗണിൽ ഡെലിവറി boys നെ ആവശ്യമുണ്ട് .
പത്താം ക്ലാസ് പാസായ സ്വന്തമായി ടു വീലറും ആൻഡ്രോയിഡ് ഫോണും , ഡ്രൈവിംഗ് ലൈസൻസും ഉള്ളവർക്ക് അപേക്ഷിക്കാം
പ്രായപരിധി – 45 വയസ്സ് വരെ .
സാലറി 15000 മുതൽ 30000 വരെ .
ഫ്ലെക്സിബിൾ വർക്കിംഗ് ടൈം
താല്പര്യം ഉള്ള candidates 8129696858
എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ cv അയക്കുക
Please mention – for Delivery job when you send your resume .
84. തൃശ്ശൂരിൽ SBI yude Subsidiary company yude വിവിധ ബ്രാഞ്ചുകളിലേക്കു Relationship officers നെ ആവശ്യമുണ്ട് . 2020/21/22 year passed out ആയ graduates നു അപേക്ഷിക്കാം . sBI direct payroll ൽ ജോയിൻ ചെയ്യാം
Job responsiblities – Dedicated customer support to existing customers.
Salary – upto 2Lakh per Annum
Working hours -9.30-5.30
Salary date- every month last working day
No of openings- 4
Locations – തൃശൂർ മെയിൻ ബ്രാഞ്ച്
Sales ൽ താല്പര്യം ഉള്ളവർക്ക് മുൻഗണന .
ഇതിൽ ഫിൽഡ് sales ഇല്ല . Branch ൽ വരുന്ന existing customers നെ handle ചെയ്യുകയാണ് പ്രധാന job responsiblity.
Immediate joiners preferred
Call 8129696858
85.പെരിന്തൽമണ്ണയിൽ instituteലേക്ക് ഒരു female receptionlistയും female accountantയും ആവശ്യമുണ്ട്.
ഫുഡ് ആൻഡ് അക്കൗണ്ടേഷൻ ഉണ്ടായിരുന്നതാണ് താല്പര്യമുള്ളവർ വാട്സപ്പിൽ cv അയക്കുക
7306791620
86.Health care center
Designation:- Nurse
Qualification:- GNM,ANM
Salary:- 10000-15000
Female can apply
Location:- Cherpu, Kattoor, Valapad (Trissur)
WhatsApp @8086101660
87. വീട്ടിൽ stay ചെയ്തുകൊണ്ട് കുട്ടിയുടെ കാര്യങ്ങൾ നോക്കുവാൻ സ്ത്രീയെ ആവശ്യമുണ്ട്. കുട്ടിയുടെ പഠനകാര്യങ്ങളിൽ help ചെയ്യാൻ കഴിയണം.
age 45 ൽ താഴെ.. എറണാകുളം
call or whats-app : 9544182842
88.തൃശൂർ, puthole
Floor supervisor
Females /males,10 th qualification & above
9 to 7:00 duty
Age limit ഇല്ല
താല്പര്യം ഉള്ളവർ contact :- 6238779134
89. ഡിപ്ലോമ,ഐടിഐ കഴിന്നവർക്ക് ബാംഗ്ലൂർ എഞ്ചിനീയറിംഗ് കമ്പനിയിലേക്ക് അവസരം.
*ഡിപ്ലോമ
മെക്കാനിക്കൽ എഞ്ചിനീയറിംഗ് , ഓട്ടോമൊബൈൽ
*ഐടിഐ
ഫിറ്റർ ,ട്ടർനേർ , ഡീസൽ മെക്കാനിക്ക്, ഫാബ്രിക്കേറ്റർ വെൽഡർസ് , ടൂൾ & ഡൈ.
*പ്രായപ്പരുതി – 18-25
കോൺടാക്ട് -8714501516
90. എക്സ്പീരിയൻസ് ഉള്ള marketing manager ആവശ്യമുണ്ട്Salary 40000
Call 8089008162
91, Bank Gold loan Division*
🏢 Gold loan Sales officer
👩💼👩💼ഒഴിവുകളുടെ എണ്ണം 15
👉പ്രായപരിധി 33
👩💼👨🎓യോഗ്യത ഡിഗ്രി പാസായിരിക്കണം
👩💼 👨🎓
ആൺകുട്ടികൾക്കും പെൺകുട്ടികളും അപേക്ഷിക്കാം
💵ശമ്പളം 16000 to 22000
👉ഒഴിവുള്ള സ്ഥലo താഴെപ്പറയുന്നവയാണ്
📍
തൃശൂർ ടൗൺ (13)
ഗുരുവായൂർ
കൊടുങ്ങല്ലൂർ
Send ur biodata this what’s app number 👇🏻
*☎ 91882 48055
92.TEAM MANAGER
AVODHA EDUTECH PVT LMTD
Kazhakoottam,TVM
Salary From 12000/- Per month
Qualification – Diploma/Degree
Freshers can also apply!!
We are Looking for candidates with excellent communication skills in Malayalam & English
Maintains staff by recruiting, selecting, orienting, and training employees.
For more details :
6282552642 (WhatsApp)
93.TELECALLER EXECUTIVE
AVODHA EDUTECH PVT LTD
Kazhakoottam,TVM
Salary From 12000/- Per month
Qualification – Diploma/Degree
Freshers can also apply!!
We are Looking for candidates with excellent communication skills in Malayalam & English
For more details :
6282552642(WhatsApp)
94. കേന്ദ്രസർക്കാർ അംഗീകൃത CO- operative society microfinance
wanted colletion staff & Branch മാനേജർ
ഇരിഞ്ഞാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ, തൃപ്രയാർ, അഷ്ടമിച്ചിറ ബ്രാഞ്ചിലേയ്ക്ക് males staffine ആവശ്യം ഉണ്ട്
7 :30 to 5:30, salary–17250,
+2 qualification
Exp/fre
6238779134, 9037475189
95.SALES MANAGER
Degree
Thrissur
20000 -25000
only male
Experience : NBFC
Call 6235942292 WHATSAPP
96.കടകളിൽ നിന്നും ഓർഡർ എടുക്കാൻ സ്റ്റാഫിനെ ആവശ്യം ഉണ്ട്
FMCG യിൽ പ്രവർത്തി പരിചയം ഉള്ളവർക്കുംFRESHERS നും അവസരം
Salary : 15 k to 20 k
NB: intresst ഉള്ളവർ മാത്രം contact ചെയ്യുക
Mob : 8590253154
97.Need experienced restaurant supervisor-21000, Waiter- 16500, Billing staff-16500,Nikkala-16500,
Food & Accommodation is available.!
Location :Eranakulam dist,
PH,8075121252
Phone Pay യിൽ ജോലി നേടാം
👉വിവിധ കാറ്റഗറി യിൽ ഒഴിവുകൾ
98.Brand Manager – PhonePe
99,Associate Manager- Wallet
100.Executive Direct Taxation
101.Assistant Manager- Licenses and permits
102.Territory Sales Manager
⭕Apply Now⭕
👇👇👇👇👇👇👇👇
https://www.tvggroups.com/2022/10/phone-pay-vacancy.html