Kerala/Gulf Job Vacancies live on 29.9.2022
ഈ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്ന എന്തെകിലും വാർത്തകളോട് പ്രതികരിക്കും മുൻപ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും പണമിടപാടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോ ഗ്രൂപ്പിനോ അഡ്മിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
തൊഴിലവസരങ്ങൾ വാട്സ്ആപ്പ് വഴി ലഭിക്കാൻ NJOY NEWS ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
1.ഡിറ്റിപി ഓപ്പറേറ്ററിനെ ആവശ്യമുണ്ട് : സ്റ്റുഡിയോ അഡീസിംഗ് റിപ്പോരാഫിക് സെന്ററിലേക്ക് ഡി ടി പി ഓപ്പറേറ്റർ ,ഫോട്ടോഗ്രാഫർ ,ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട് ഈമെയിൽ bytesdigitals@gmail.com
🔰🔰🔰🔰🔰
2. ലേഡീസ് സ്റ്റാഫ് : സ്‌മൈൽ ഫാമിലി പാർലറിലേക്കും ടെക്സ്റ്റൈലിലേക്കും ലേഡി സ്റ്റാഫിനെയും സ്റ്റിച്ചിംഗ് സ്റ്റാഫിനെയും ആവശ്യമുണ്ട് ഫോൺ നമ്പർ 88 48 18 85 52
🔰🔰🔰🔰🔰🔰🔰🔰
3. ലേഡീസ് സ്റ്റാഫ് : ഇഞ്ചക്കൽ MRF ഷോറൂമിലേക്ക് ആവശ്യമുണ്ട് ഫോൺ നമ്പർ 88 48 87 95 68, 0 4 7 1 246 56 77
🔰🔰🔰🔰🔰🔰🔰🔰
4. KIMSHEALTH Hospital Kottayam Urgently Requires
Physician Assistant
🎓 Education : BSc.Physician Assistant
👉Freshers/ Experienced
Candidates may forward their resume to
👉✉️ hr.ktm@kimshealth.org
For More Details please contact
📞 0481 2941427 or
0481 2941000
5. We are Hiring at Google
Field Sales Executive
Salary – 20000 + Incentive
No educational Qualification
Job Role
Google Mapping, Google Pay Revisiting, Google Pay Onboarding
താഴെ കൊടുത്ത നമ്പറിൽ വാട്സ്ആപ്പ് മുഖേന ബന്ധപ്പെടുക.
Contact Details
Thrissur – 7558866251 / 9605061135
Palakkad – 9037700773
Kozhikode – 7510234641
Wayanad – 7510234641
Kollam – 7736667912
Trivandrum – 7012260762 / 9895517377 / 8129211761
Ernakulam – 9074869600 /9846728074 / 6235812494
Kottayam – 9895092884
Alappuzha – 9847077721
Idukki – 9496551236
Manager / Team leader ആയി (2 Year Experience in Merchant Onboarding) പ്രവർത്തന പരിചയമുള്ളവർ (Minimum 15executive team) sent your updated resumes to
nidheesh.k@vacobinary.in
6. എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന മെഡിക്കൽ ലാബിലേക് ലാബ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്.ലേഡീസ് സ്റ്റാഫിനെ ആണ് ആവശ്യം. കാക്കനാട് ഭാഗത്തുള്ളവർ Contact ചെയ്യുക.
9020036625
7.തിരുവനതപുരം
നെയ്യാറ്റിൻകര പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
9970935349
8.എറണാകുളം
ആലുവ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് കാർ POLISHAR നെ ആവശ്യമുണ്ട്.
9961330372
9.കൊല്ലം
ചിറക്കര യിലേക് റബ്ബർ ടാപ്പിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
9961862544
10.കിഴക്കമ്പലം
പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് ഫാർമിസിസ്‌റ് നെ ആവശ്യമുണ്ട്.
7558089040
11.കൊച്ചി
കാക്കനാട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് അക്കൗണ്ടന്റ് നെ ആവശ്യമുണ്ട്. മിനിമം 2 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9846656166
12.ആലപ്പുഴ
ചേർത്തലയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് വെയ്റ്റർ മാരെ ആവശ്യമുണ്ട്. സമീപവാസികളെയാണ് ആവശ്യം. സമയം രാവിലെ 11 മണി മുതൽ രാത്രി 11 വരെ.
9400211316
13.എറണാകുളം
കുണ്ടന്നൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് മൊബൈൽ ടെക്‌നിഷ്യനെ ആവശ്യമുണ്ട്. സാലറി -12000 .
9895348377
14.കോട്ടയം
തലയോലപ്പറമ്പ് സമീപം റബ്ബർ ടാപ്പിങ്ങും വീട്ടുജോലികൾ ചെയ്യാനും ഒരു കുടുംബത്തെ നോക്കുന്നു. ഭാര്യയും ഭർത്താവും ഒരുമിച്ചു ജോലി നോക്കുന്നുണ്ടെങ്കിൽ കോണ്ടാക്ട് ചെയ്യുക .
8123785727
15.തിരുവനതപുരം
പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക് കസ്റ്റമർ റിലേഷന്ഷിപ് ഓഫീസർ നെ ആവശ്യമുണ്ട്. സാലറി മാസം 26000 രൂപ,
8589800411
16.മലപ്പുറം
തിരൂരങ്ങാടി പ്രവർത്തിക്കുന്ന ഇൻക്യുബേറ്റർ മാനുഫാച്ചറിങ് കമ്പനിയിലേക് അക്കൗണ്ടന്റ് & കാൾ അറ്റെൻഡിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിയണം.
9544520670
17.തിരുവനതപുരം
നെടുമങ്ങാട് പ്രവർത്തിക്കുന്ന മാട്രിമോണിയിലേക് ടെലി കോളർ സ്റ്റാഫിനെ ആവശ്യം ഉണ്ട്.
9400057363
18.എറണാകുളം
കലൂരിലേക് സ്റ്റോർ അസിസ്റ്റന്റ് നെ ആവശ്യം ഉണ്ട്. ക്വാളിഫിക്കേഷൻ – പ്ലസ് ടു . മെയിൽ സ്റ്റാഫിനെ ആണ് ആവശ്യം.
8129338899
19.കോട്ടയം
ആംബുലൻസ് ഡ്രൈവർ നെ ആവശ്യമുണ്ട്.. വാലിഡ് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
9747232222
20.തിരുവനതപുരം
തൈക്കാട് പ്രവർത്തിക്കുന്ന ട്രേഡിങ്ങ് കമ്പനിയിലേക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യം ഉണ്ട്.
9447439705
21.ആവശ്യമുണ്ട്
കൊച്ചിയിലേക് ക്ലീനിങ് & കുക്കിംഗ് നു ഹൌസ് MAID നെ ആവശ്യമുണ്ട്.
8848113591
22.എറണാകുളം
കളമശേരി കുസാറ്റിന് സമീപം പ്രവർത്തിക്കുന്ന അക്ഷയ സെന്ററിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനം വേണം. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
7012385340
23.തിരുവനതപുരം
AC ടെക്‌നിഷ്യനെ ആവശ്യമുണ്ട്. 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.9809664033
24.ഗുരുവായൂർ
പ്രമുഖ ഹോട്ടലിലേക്കു റിസെപ്ഷനിസ്റ്, അക്കൗണ്ടന്റ്, & റെസ്റ്റോറന്റ് സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്.
ഹോട്ടൽ ഫീൽഡിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9446226215
25. കോട്ടയം
ഇല്ലിക്കൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് ഫാർമിസിസ്‌റ് നെ ആവശ്യമുണ്ട്.
സാലറി -10000 -15000
9567401893
26. FSSAI /ISO Certified കമ്പനിയിൽ sslc കഴിഞ്ഞവർക്ക് അവസരം . 3 ദിവസത്തിനുള്ളിൽ പോസ്റ്റിങ്ങ്. accommodation ഫ്രീ. വയസ് -18 -25 .
8086466980
27.സ്ഥിരനിയമനം.
പ്ലസ് ടു / ഡിഗ്രി/ഡിപ്ലോമ കഴിഞ്ഞവർക് കമ്പനിയുടെ ജില്ലകളിൽ പുതുതായി തുടങ്ങുന്ന ഓഫീസുകളിൽ സ്ഥിരനിയമനം .ഫ്രീ ഫുഡ് & അക്കോമഡേഷൻ . സാലറി -12000 -24000 .പ്രായപരിധി-18 -30 .
9072408089
28. പാരിപ്പള്ളി
മെഡിക്കൽ സ്റ്റോറിലേക് പരിചയസമ്പന്നരായ സെയിൽസ്മാൻ ആവശ്യമുണ്ട്.
9447588359
29.കളമശേരി
ഒരു സ്ഥാപനത്തിലേക് അക്കൗണ്ട് സെക്ഷൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
വർക്കിംഗ് ടൈം- 9 -6
9847309032
30ആലപ്പുഴ
ആലപ്പുഴ ജില്ലയിലെ ടെക്സ്റ്റൈൽസിൽ ഐറ്റം സപ്ലൈ ചെയ്യുന്നതിന് 2 വെള്ളേരുള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. മിനിമം ക്വാളിഫിക്കേഷൻ – പ്ലസ് ടു .
9746405459
31.കരുനാഗപ്പള്ളി
മാരാരിത്തോട്ടത്തിൽ പ്രവർത്തിക്കുന്ന ലിവ സൂപ്പർമാർക്കറ്റിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. ബയോഡാറ്റ SEND ചെയ്യുക.
9037349370
32.ഉടനെ ആവശ്യമുണ്ട്
മലപ്പുറം ജില്ലയിലെ പ്രമുഖ ഫ്രഷ് FRUITS സ്ഥാപനത്തിലേക് താമസിച്ചു ജോലി ചെയ്യാൻ യുവാക്കളെ ആവശ്യമുണ്ട്. ആകർഷമായ പെരുമാറ്റവും ഊർജസ്വലതയും വേണം . മുൻപരിചയമുള്ളവർക്ക് മുൻഗണന . താല്പര്യമുള്ളവർ ലൈവ് ഫോട്ടോ വാട്സ് ആപ്പ് ൽ അയച്ചുതരിക,
9995670900
33.കോഴിക്കോട്
കക്കാടംപൊയിൽ പ്രവർത്തിക്കുന്ന റിസോർട്ടിലേക് എക്സ്പീരിയൻസ് ഉള്ള ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസവും ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കും. താല്പര്യമുള്ളവർ കോണ്ടാക്ട് ചെയ്യുക.
9645886019
34.തിരുവനതപുരം
കേശവദാസപുര പ്രവർത്തിക്കുന്ന MATERNATY ബ്രാൻഡഡ് സ്റ്റോറിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്. വർക്കിംഗ് ടൈം രാവിലെ 10 മുതൽ വൈകുനേരം 8 വരെ.
8129944488
35.കോഴിക്കോട്
കക്കോടി പ്രവർത്തിക്കുന്ന മൊബൈൽഷോപ്പിലേക് സെയിൽസ് ബോയ് നെ ആവശ്യമുണ്ട്. ക്വാളിഫിക്കേഷൻ -+2 .
വർക്കിംഗ് ടൈം – 10 AM – 8 PM .
7356119562
36.എറണാകുളം
പനമ്പള്ളി നഗർ പ്രവർത്തിക്കുന്ന മൾട്ടി സ്പെഷ്യലിറ്റി ക്ലിനിക്കിലേക് റിസപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. വർക്കിംഗ് ടൈം രാവിലെ 9 മുതൽ വൈകുനേരം 7 വരെ. സാലറി -12000 -14000 .പ്രായപരിധി 20 -45 .
9349374747
37. എറണാകുളം, പറവൂർ, പെരുമ്പാവൂർ, കോതമംഗലം എന്നിവിടങ്ങളിലേക്ക് സോളാർ വർക്ക്, കൺസ്ട്രക്ഷൻ വർക്ക്, ഇന്റീരിയർ ഡിസൈനിങ് എന്നിവ അറിയാവുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Salary – 1200/per day
Food & Accommodation available
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
38. തൊടുപുഴയിലുള്ള ടെക്സ്റ്റൈൽസിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Qualification – Bcom
Age:35above
Salary -10000-15000
Working Time – 9.30am – 8.30pm
Experience must
Food &Accomodation availiable
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
39. തൊടുപുഴയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – +2/Any Degree
Salary – 15000 + Fuel Allowance + Incentive
Two wheeler with license must
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
40. എറണാകുളം, പറവൂർ, പെരുമ്പാവൂർ, കോതമംഗലം എന്നിവിടങ്ങളിലേക്ക് റൂഫ് വർക്കേഴ്സിനെ ആവശ്യമുണ്ട്
Male
Salary – 1200/per day
Food & Accommodation available
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
41. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Degree + Computer Knowledge
Salary Starting – 9000
Working Time – 8.30am – 6.30pm
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
42. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഡിജിറ്റൽ മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – Digital marketing
Salary – 15000
Experience – 1 Year
Working Time – 8.00am – 5pm
Age – 23 – 35
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
43. കൊട്ടാരക്കര, കോഴഞ്ചേരി, പെരുമ്പാവൂർ, കൂർക്കഞ്ചേരി എന്നിവിടങ്ങളിലേക്ക് ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
Male
Qualification – Plus Two/Degree
Salary – 15000 + TA + Incentive
Time – 9.00am – 5.00pm
Age – 45 below
Two wheeler with License must
Smart Candidates Only
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
44. HR MANAGER🧑🏻💼20000ABOVE
Gender:male
4 yeras experienced
Qualification :MBA
Salary:20000 above
Age:Below 40
Time:9:00am -6:00 pm
LOcation :Thalore
PH-7306545205
45.ACCOUNTANT🧑🏻💼👩🏻💼10000-12000
Gender:male/Female
1 years experienced
Qualification :B.com
Salary:10000-12000
Age:below 35
Time:9:00 am-6:00 pm
Location :Chalakudy
PH-7306545205
46.TELECALLING 👩🏻💼10000-12000
Gender:Female
Freshers or experienced
Qualification :Degree
Salary:10000-12000
Age:20-30
Time:9:30 am -5:30 pm
Location :Edappilly
PH-7306545205
47.MANAGER 👩🏻💼12000-20000
Gender:Female
Freshers or experienced
Qualification :MBA
Salary:12000-20000
Age:20-30
Time:9:30 am -5:30 pm
Location :Edappilly
PH-7306545205
48.CASHIER 👩🏻💼8000-12000
Gender:Female
Freshers or experienced
Qualification :B.com
Salary:8000-12000
Age:Below 35
Time:9:00am -6:00 pm
Location :Thrissur / PH-7306545205
49.TELECALLER👩🏻💼12000ABOVE+INCENTIVE
Gender:Female
2 yeras experienced
Qualification :Degree
Salary:12000 above+incentive
Age:Below 35
Time:9:00am -6:00 pm
Location :Thalore
PH-7306545205
50.SERVICE ADVISOR🧑🏻💼15000ABOVE+INCENTIVE
Gender:male
2 yeras experienced
Qualification :Diploma/B.Tech
Salary:15000 above+incentive
Age:Below 35
Time:9:00am -6:00 pm
Location :Puzhakkal
ASSISTANT🧑🏻💼12000ABOVE+INCENTIVE
Gender:male
1 yeras experienced
Qualification :Degree
Salary:12000 above+incentive
Age:Below 35
Time:9:00am -6:00 pm
Location :Thalore
PH-7306545205
52.DRIVER🧑🏻💼11000ABOVE+INCENTIVE+OVERTIME
Gender:male
1 yeras experienced
Qualification :SSLC
Salary:11000 above+incentive +overtime
Age:Below 35
Time:9:00am -6:00 pm
Location :Alathur
53.MECHANIC🧑🏻💼13000ABOVE+INCENTIVE+OVERTIME
Gender:male
2 years experienced
Qualification :Diploma/ITI
Salary:13000 above+incentive+overtime
Age:Below 35
Time:9:00am -6:00 pm
Location :Puzhakkal
Appointment Call📞📱
7306545205
54. BANK BRANCH RELATIONSHIP EXECUTIVE 🧑🏻💼👩🏻💼19000ABOVE+INCENTIVE
Gender:Female/Male
Freshers or experienced
Qualification:Degree
Salary:19000above+incentive
Age:below32
Time:9:30am-6:00pm
Location :Thrissur,Irinjalakuda, Chalakudy, kanjani,Moonupeedika, ollur, Wadakkanchery,Chavakad, guruvayoor, Kunamkulam,Kodungallur, perinjanam, all kerala
Appointment Call📞📱
7306545205
55. IMMEDIATE_ APPOINTMENT***
ഇന്ത്യയിലെ പ്രമുഖ ബാങ്ക് ആയ ICICI ബാങ്കിൻ്റെ INVESTMENTS & INSURANCE കമ്പനിയായ ICICI PRUDENTIAL ൻ്റെ All Kerala ബ്രാഞ്ചിലേക്ക് ഉടൻ നിയമനം
UNIT MANAGER
FINANCIAL ADVISOR CONSULTANT TRAINER & BUSINESS ASSOCIATES
മിനിമം യോഗ്യത SSLC Passed & (PAN Card *holder).പ്രായ പരിധി 18 മുതൽ 70 വരെ.
NO EXPERIENCE REQUIRED
🟢NO TARGET NO STRESS FA)🟢
Gopika santhosh
8547669196
Unit *Manager
ICICI Prudential Life Insurance
Thrissur ,Kerala
56. വാട്ടർ പ്യൂരിഫൈർ ടെക്നീഷ്യനെ ആവശ്യമുണ്ട്.
• കേരളത്തിൽ എല്ലാ ജില്ലകളിലേയ്ക്കും വാട്ടർ പ്യൂരിഫൈർ ടെക്നീഷ്യൻമാരെ ആവശ്യമുണ്ട്. പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
• ടുവീലറും സ്മാർട്ട് ഫോണും ഉണ്ടായിരിക്കേണ്ടതാണ്.
accuracareer@gmail.com 90721 74888, 97450 87888
57. HOUSE KEEPING STAFF REQUIRED
ഓഫീസിലേക്ക് ക്ലീനിംങ് സ്റ്റാഫിനെ ആവശ്യമുണ്ട്
ജോലി സമയം 9am-5pm സാലറി : 8000+
accuracareer@gmail.com 90721 74888, 97450 87888
58. അക്യുറ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
Smart candidates only.
• നല്ല ആശയവിനിമയ. പാടവം ഉണ്ടായിരിക്കണം.
ഇരുചക്രവാഹനവും സ്മാർട്ട്ഫോണും നിർബന്ധമാണ്.
• educational qualification -ഡിഗ്രി / +2.
Mail id accuracareer@gmail.com
90721 74888, 97450 87888
59. കേരള വാട്ടർ അതോറിറ്റിയിൽ ജോലി നേടാം
തസ്തികയുടെ പേര്: കോൾ സെന്റർ സപ്പോർട്ട് സ്റ്റാഫ്
പ്രായപരിധി: 30,
എസ്‌സി, എസ്‌ടി, പിഡബ്ല്യുഡി, സ്ത്രീകൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
അടിസ്ഥാന യോഗ്യത: ബിരുദം
ഭാഷാ പ്രാവീണ്യം: മലയാളം, ഇംഗ്ലീഷ്, ഹിന്ദി (ആവശ്യമായത്)
കമ്പ്യൂട്ടർ പരിജ്ഞാനം: എംഎസ് ഓഫീസ്
പരിചയം (ആവശ്യമായത്): ഏതെങ്കിലും കോൾ സെന്ററിൽ 2 വർഷത്തിൽ കുറയാതെ ജോലി ചെയ്ത പരിചയം
ശമ്പളം : ഡ്യൂട്ടിക്ക് 755 രൂപ, പരമാവധി 20,385/- രൂപ വരെ.
താത്പര്യമുള്ളവർ കേരള വാട്ടർ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് www.kwa.kerala.gov.in മുഖേന വിജ്ഞാപന തീയതി മുതൽ 15 ദിവസത്തിനകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. തെരഞ്ഞടുക്കപ്പെടുന്ന അപേക്ഷകരിൽ നിന്നും എഴുത്തുപരീക്ഷ ( ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ താൽകാലിക നിയമനത്തിനായുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതാണ്.
60. മൾട്ടി കോപ്പറേറ്റീവ് സൊസൈറ്റി
പദവി:- ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്
ഒഴിവുകളുടെ എണ്ണം:-10
യോഗ്യത:-12th
ശമ്പളം:-18000-25000
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
Freshers/experienced
സ്ഥലം:- കാലിക്കറ്റ് ടൗൺ
WhatsApp @7012717519
61. ഉടൻ ആവശ്യമാണ്
ഡെലിവറി എക്സിക്യൂട്ടീവുകൾ
പുരുഷൻ അല്ലെങ്കിൽ സ്ത്രീ
പ്രായം – 35-ന് താഴെ
നിശ്ചിത ശമ്പളം, അലവൻസുകൾ
പ്രോത്സാഹനങ്ങളും
ഇരുചക്ര വാഹനം, ലൈസൻസ്, സ്‌മാർട്ട്‌ഫോൺ എന്നിവ നിർബന്ധമാണ്.
ഒഴിവുകൾ ലഭ്യമായ ലൊക്കേഷനുകൾ
കുന്നത്തുനാട്, (ടിസിആർ), കയാംകുളം, അടൂർ മൂവാറ്റുപുഴ,കടത്തുരുത്തി, ബായേ, ചുളിയം, കടത്തുണ്ടി,
വിളിക്കുക : 9645015189
62. അംഗനവാടി വർക്കർ, ഹെൽപ്പർ,
സുൽത്താൻ ബത്തേരിയിലെ അംഗൻവാടി വർക്കർ/ഹെൽപ്പർ തസ്തികയിലേക് അപേക്ഷ ക്ഷണിച്ചു.സുൽത്താൻ ബത്തേരി icds പദ്ധതി പ്രകാരം നൂൽപ്പുഴ , മീനങ്ങാടി , സുൽത്താൻ ബത്തേരി നഗര സഭകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് അവസരം . അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്-7 . കൂടുതൽ വിവരങ്ങൾ icds സുൽത്താൻ ബത്തേരി ഓഫീസിൽ ലഭിക്കും.
63. തിരുവനന്തപുരം
തച്ചോട്ടുകാവ് പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് കമ്പ്യൂട്ടർ ബില്ലിംഗ് മാനേജിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. വർക്കിംഗ് ടൈം രാവിലെ 9 മുതൽ വൈകുനേരം 6 .30 വരെ.
8113901730
64.കോഴിക്കോട്
karraparambu പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോറൂമിലേക് ലോഡിങ് അൺ ലോഡിങ് ഹെൽപ്പർ സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
8606300012
65.കൊല്ലം
QS ROAD പ്രവർത്തിക്കുന്ന ഹാർഡ്‌വെയർ ഷോപ്പിലേക് കമ്പ്യൂട്ടർ ടെക്‌നിഷ്യനെ ആവശ്യമുണ്ട്.
9744811025
66.കൊടുങ്ങലൂർ
കല്യാൺ ജൂവല്ലേഴ്സിന്റെ കസ്റ്റമർ കെയർ സെന്ററിലേക് മാർക്കറ്റിംഗ് മേഖലയിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. MALE സ്റ്റാഫിനെ ആണ് ആവശ്യം.ക്വാളിഫിക്കേഷൻ- +2 .കൊടുങ്ങല്ലൂർ ഭാഗത്തുള്ളവർക്കു മുൻഗണന.
9947680659
67.ഉടൻ ആവശ്യമുണ്ട്
തിരുവനതപുരം കഴക്കൂട്ടത് ഡ്രൈവറെ ഉടൻ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
8943575297
68.എറണാകുളം
ഹോൾസെയിൽ ഷോപ്പിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ടാലി & GST അറിഞ്ഞിരിക്കണം.
7736681777
69.എറണാകുളം
ഇടപ്പള്ളി പ്രവർത്തിക്കുന്ന പെയിന്റ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
9037614148
70.അങ്കമാലി
KSRTC ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ഫുട് വെയർ & റെഡി മെയിഡ് ഷോപ്പിലേക് സെയിൽസ്മാൻ ആവശ്യമുണ്ട്. സമീപ പ്രേദശത്തുള്ളവർ (10 കി .മി ചുറ്റളവിലുള്ളവർ )വിളിക്കുക.
04842455455
71.പാലക്കാട്
നൂറാനി ഹോട്ടൽ റിസെപ്ഷനിസ്റ് നെ ആവശ്യമുണ്ട്. സാലറി -9000 .
9710433133
72.തിരുവനതപുരം
മണക്കാട് പ്രവർത്തിക്കുന്ന ബേക്കറിയിലേക് സെയിൽസ് BOY /GIRL എന്നിവരെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
9037739096
73.എറണാകുളം
റെസ്റ്റോറെന്റിലേക് വെയ്റ്റർ & കിച്ചൻ അസിസ്റ്റന്റ് നെ ആവശ്യമുണ്ട്.
7994319364
74.കണ്ണൂർ
ഇലക്ട്രിക്കൽ 3 വീലർ ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്. സാലറി -10000 -15000 .
7594037214
75.ആവശ്യമുണ്ട്
ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹോട്ടലിലേക്കു ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
8078461337
76.തൃശൂർ
പെരിങ്ങാവ് പ്രവർത്തിക്കുന്ന കഫേയിലേക് ബർഗർ & സാൻഡ് വിച മേക്കറിനെ ആവശ്യമുണ്ട്. സാലറി -12000 -15000 .
9778381866
77.പത്തനംതിട്ട
റാന്നിയിലേക് ഹൗസ് servant നെ ആവശ്യമുണ്ട്. പ്രായം 30 നും 40 നും ഇടയിൽ. വീട്ടിൽ താമസിച്ചു ജോലി ചെയ്യേണ്ടതുണ്ട്.
9605265964
78. എറണാകുളം
ആലുവയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. GST & കമ്പ്യൂട്ടർ knowledge ഉണ്ടായിരിക്കണം.
7510269981 .
79.തിരുവനതപുരം
കാഞ്ഞിരംകുളം പ്രവർത്തിക്കുന്ന അക്വാറിയം ഷോപ്പിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
9656818196
80.കൊല്ലം
കുത്താംപുള്ളി പ്രവർത്തിക്കുന്ന ഹാൻഡ്‌ലൂം സെന്റർ ലെക് റിസെപ്ഷനിസ്റ് നെ ആവശ്യമുണ്ട്.
7025458990
81.ആലപ്പുഴ
വട്ടപ്പള്ളി പ്രവർത്തിക്കുന്ന ബൊട്ടീക്കിലേക് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
9207704455
82.തിരുവനതപുരം
തമ്പാനൂർ പ്രവർത്തിക്കുന്ന പാർസൽ ഓഫീസിലേക്കു ഓഫീസ് അസിസ്റ്റന്റ് നെ ആവശ്യമുണ്ട്. സാലറി -8000 -10000 .
9496454830
83.എറണാകുളം
മെഡിക്കൽ ഷോപ്പിലേക് ഫാര്മസിസ്റ് നെ ആവശ്യമുണ്ട്. കലൂർ കറുകപ്പള്ളി കീർത്തി നഗർ ഭാഗത്തുള്ളവർക്കു മുൻഗണന.
6282464587
84.എറണാകുളം
3 സ്റ്റാർ ഹോട്ടലിലേക്കു സൗത്ത് ഇന്ത്യൻ കുക്ക് & ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9072889977
85.കോഴിക്കോട്
മീൻചന്ത പ്രവർത്തിക്കുന്ന പോപ്പീസ് കിഡ്സ് സ്റ്റോറിലേക് male & ഫീമെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫ്രഷേഴ്‌സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അവസരം
8848482966
86.എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക് ലേഡി വാർഡൻ കം കുക്കിനെ ആവശ്യമുണ്ട്.
8129824818
87.ആലപ്പുഴ
ചേർത്തലയിൽ പ്രവർത്തിക്കുന്ന കഫേയിലേക് കോഫി മേക്കിങ് & ബില്ലിംഗ് സ്റ്റാഫ് (ലേഡി) നെ ആവശ്യമുണ്ട്.
9482862112
88.കൊച്ചി
ഉദയം പേരൂർ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്. സമീപ വാസികള് മുൻഗണന.
9789963169
89. Finance Manager (M) for a Contracting Firm Located at Calicut
Experience: 3+ years
Qualification: M.com
☎️ 8111996663
☎️ 8111995551
☎️ 8111995550
📍Location
Calicut
90. BANK OFFICE STAFF🧑🏻💼👩🏻💼15000
Gender:Female/Male
Freshers or experienced
Qualification:Plus two or degree
Salary:15000
Age:below35
Time:9:30am-5:30pm
Location :Thrissur,
Appointment Call📞📱
7306545205
91. എറണാകുളം
ലയത്ത് മില്ലിങ്ങിൽ പരിജ്ഞാനമുള്ള പ്ലസ് ടൂൾ ഡൈ മേക്കർ നെ ആവശ്യമുണ്ട്
8111876563
92.ത്രിശ്ശൂർ
race motors സ്ഥാപനത്തിലേക് പരിചയ സമ്പന്നരായ ടു വീലർ മെക്കാനിക്, അക്കൗണ്ടന്റ്, (f ), ബില്ലിംഗ് സ്റ്റാഫ്, സെയിൽസ് എക്സിക്യൂട്ടീവ്, ടെലി കോളർ, ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
9496838966
93.ആവശ്യമുണ്ട്
കോടതിപ്പടിയിലും , തച്ചപാറയിലും ഉള്ള ക്ലിനിക്കിലേക് ഫാര്മസിസ്റ് , ANM , ലാബ് ടെക്‌നിഷ്യൻ , ഫാർമസി അസിസ്റ്റന്റ് , റിസെപ്ഷനിസ്റ് എന്നീഒഴിവുകൾ.
9961556335
94.ചെറുപ്പളശ്ശേരി
പ്രമുഖ ഇലക്ട്രിക്കൽ distributor ക് മാർക്കറ്റിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
907270110
95.കാക്കനാട്
ഫുഡ് കോർട്ടിലേക് ലേഡി ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.
7012317238
96.കേശവദാസപുരം
ബില്ലിംഗ് സ്റ്റാഫ് (M /F ) ആവശ്യമുണ്ട്.ക്വാളിഫിക്കേഷൻ- B .COM /TALLY
ടൈം -9 .30 -5 .30
സാലറി -15000
9946581122
97. കാലടി
മൈക്രോഫൈനാന്സ് റിലേഷന്ഷിപ് ഓഫീസർ
ഒഴിവുകൾ വന്നിട്ടുണ്ട്, യോഗ്യത -പ്ലസ് ടു (M ).സാലറി-17000 +ESI PF +ഇൻസെന്റീവ്
7736866983
98.കാക്കനാട്
ഇന്ഫോപാര്ക്കിനടുത്തു ഒന്നര വയസുള്ള കുഞ്ഞിനെ നോക്കാനും കുക്കിങ്ങിനും സ്ത്രീയെ ആവശ്യമുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ. സാലറി-15000
8156880223
99.എറണാകുളം
കസ്റ്റമർ റിലേഷന്ഷിപ് ഓഫീസർ നെ ആവശ്യമുണ്ട്. ടു വീലർ വേണം. സമയം 11 -5 .
04844051002
100.കണ്ണൂർ
പേഷ്യന്റ് കെയർ ഡ്യൂട്ടിക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായമായ അച്ഛന്റെ ഒരു കാലിനു സ്വാധീനം കുറവാണു. 28 ദിവസം ഡ്യൂട്ടി. ശമ്പളം -19000 .
6235797301
*താങ്കൾക്ക് ഇത് വേണ്ടങ്കിലും ഷെയർ ചെയ്യാൻ മറക്കരുത് ഒരു പക്ഷെ മറ്റൊരാൾക്ക് ഉപകാര പെട്ടേക്കാം !!🙏 pls Dnt Forgot to Share this Message Maximum
എല്ലാ ജോലി ഒഴിവുകളും അറിയാൻ ഈ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക👇
https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
കേന്ദ്ര പോലീസില്‍ ജോലി നേടാം | ASI, ഹെഡ് കോണ്‍സ്റ്റബിള്‍ ആവാം
CISF HCM & ASI Recruitment 2022: കേന്ദ്ര സേനകളില്‍ പോലീസ് ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Central Industrial Security Force (CISF) ഇപ്പോള്‍ Head Constable (Ministerial) and Assistant Sub Inspector (Stenographer) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക
https://www.cisfrectt.in/index.php
102. ഭീമയിൽ ജോലി നേടാൻ സുവർണ്ണാവസരം
ഒഴിവുകൾ ചുവടെ ചേർക്കുന്നു
SALES EXECUTIVE
SENIOR SALES EXECUTIVE
BUSINESS DEVELOPMENT OFFICER
HR EXECUTIVE
QUALIFICATION : PLUS 2 / GRADUATE
EXPERIENCE : MINIMUM 1 YEAR JEWELLERY EXPERIENCE / ANY RETAIL EXPERIENCE
SALARY : UPTO 35K + BENEFITS + INCENTIVES ( Based on Experience )
JOB LOCATIONS :
KOCHI
KOTTAYAM
THODUPUZHA
THIRUVALLA
PUNALUR
KODUNGALLUR
PERINTHALMANNA
കൂടുതൽ വിവരങ്ങൾക്ക്
APPLY NOW AT :
hr.ekm@bhima.com
CONTACT NUMBER :
80860 88234
80860 88192
103. തൃശൂർ സുവോളജിക്കൽ പാർക്കിൽ സൂ സൂപ്പർവൈസറാകാം | ഉടൻ അപേക്ഷിക്കു
നിലവിൽ പ്രവർത്തനം ആരംഭിക്കാൻ പോകുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിൽ സൂ സൂപ്പർവൈസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട രീതി :
അപേക്ഷ ഫോറവും വിശദ വിവരങ്ങളും കേരള വനം വകുപ്പിന്റെwww.forest.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടു ണ്ട്. ഈ വിവരം പത്ര മാധ്യമത്തിലൂടെ അറിയിച്ചിട്ടുണ്ട്.വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്ന അപേക്ഷക പൂരിപ്പിച്ചു ഫോട്ടോസഹിതം സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകള്‍ എന്നിവ സഹിതം കവറിലിട്ടു താഴെപ്പറയുന്ന മേൽവിലാസത്തിൽ അയക്കണം. അപേക്ഷകള്‍ നേരിട്ടും thrissurzoologicalpark@gmail.com എന്ന ഇ-മെയ് ലിലും സ്വീകരിക്കുന്നതാണ്.
104. കേരള CMD റിക്രൂട്ട്മെന്റ് 2022 | 79200 രൂപ ശമ്പളത്തിൽ ഒഴിവുകൾ | ഇന്ന് മുതൽഅപേക്ഷിക്കാം!
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ റിക്രൂട്ട്‌മെന്റിന്റെ നിബന്ധനകളും വ്യവസ്ഥകളും തൃപ്തിപ്പെടുത്തിക്കൊണ്ട്, തിരുവനന്തപുരം (www.kcmd.in) സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) യുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം., തിരുവനന്തപുരം (www.kcmd.in) സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) യുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
https://kcmd.in/recruitment/recruitment-for-selection-to-various-posts-in-child-development-centre/
105. BEL ( ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്)റിക്രൂട്ട്മെന്റ് 2022 | മാനേജ്‌മന്റ് ട്രെയിനീ തസ്തികയിലേക്കായി വാക്ക് – ഇൻ-ഇന്റർവ്യൂ.
പ്രതിമാസം 18000 രൂപയാണ് ആദ്യ വർഷം ഉദ്യോഗാർത്ഥികൾക്കായി സ്റ്റൈപ്പന്റ് നൽകുന്നത്. തുടർന്ന് 3 വർഷത്തേക്ക് 1000 രൂപ വീതം സ്റ്റൈപ്പന്റ് കൂടുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക
https://www.bel-india.in/Documentviews.aspx?
106. സെൻട്രൽ സംസ്കൃത സർവകലാശാല റിക്രൂട്ട്മെന്റ് 2022 | കൺസൾട്ടന്റ് എഞ്ചിനീയർ ഒഴിവ് | 60000 രൂപ വരെ ശമ്പളം. സെൻട്രൽ സംസ്കൃത സർവകലാശാല കൺസൾട്ടന്റ് എഞ്ചിനീയർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് 11.10.2022 ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം
വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക
http://www.sanskrit.nic.in/uploads/2022_09_29_adv.pdf
*താങ്കൾക്ക് ഇത് വേണ്ടങ്കിലും ഷെയർ ചെയ്യാൻ മറക്കരുത് ഒരു പക്ഷെ മറ്റൊരാൾക്ക് ഉപകാര പെട്ടേക്കാം !!🙏 pls Dnt Forgot to Share this Message Maximum
എല്ലാ ജോലി ഒഴിവുകളും അറിയാൻ ഈ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക👇
https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
107. CSB ബാങ്ക് | പ്രോസസ്സിംഗ് ഓഫീസറാവാം കൊച്ചിയിൽ . ഉടൻ അപേക്ഷിക്കു!
CSB ബാങ്ക് ലിമിറ്റഡ് നിലവിൽ കേരളത്തിലെ ഏറ്റവും പഴയ സ്വകാര്യ ബാങ്കാണ്. പ്രസ്തുത സ്ഥാപനത്തിലേക്ക് താഴെ പറയുന്ന തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.
വിശദ വിവരങ്ങൾക് നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിക്കുക.
https://careers-csb.peoplestrong.com/job/detail/MFT8021
*താങ്കൾക്ക് ഇത് വേണ്ടങ്കിലും ഷെയർ ചെയ്യാൻ മറക്കരുത് ഒരു പക്ഷെ മറ്റൊരാൾക്ക് ഉപകാര പെട്ടേക്കാം !!🙏 pls Dnt Forgot to Share this Message Maximum
എല്ലാ ജോലി ഒഴിവുകളും അറിയാൻ ഈ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക👇
https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
109. സെൻട്രൽ സംസ്കൃത സർവകലാശാല റിക്രൂട്ട്മെന്റ് 2022 | കൺസൾട്ടന്റ് എഞ്ചിനീയർ ഒഴിവ് | പ്രതിമാസം 60000 രൂപ വരെ ശമ്പളം.
വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക.
http://www.sanskrit.nic.in/uploads/2022_09_29_adv.pdf
*താങ്കൾക്ക് ഇത് വേണ്ടങ്കിലും ഷെയർ ചെയ്യാൻ മറക്കരുത് ഒരു പക്ഷെ മറ്റൊരാൾക്ക് ഉപകാര പെട്ടേക്കാം !!🙏 pls Dnt Forgot to Share this Message Maximum
എല്ലാ ജോലി ഒഴിവുകളും അറിയാൻ ഈ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക👇
https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
110.. മില്ലേനിയം ഹോട്ടൽ ദുബായ് ഒഴിവുകൾ
Millennium Hotel Dubai Hiring Staff UAE
Hotel Name:-Millennium Al Barsha
Job Location:-Abu Dhabi & Dubai
Nationality :-Selective
Education:-Equivalent Degree/Diploma
Experience:-1-2 years
Salary Range:-44000 – 200000 /month
Benefits:-Standard Benefits
List Of Vacant Positions
1) Housekeeping Attendant
2) HK Supervisor
3) Laundry Attendant
4) Food Server (Female)
Apply At: recruitment.mahd@millenniumhotels.com
5) Club Lounge Attendant
6) Waitress
7) Barista
8) HR Clerk
9) Chef De Partie
10) Pastry Sous Chef
Apply At: careers.gmbb@millenniumhotels.com
111. e are looking for a Business Development Manager to join our team representing our exhibition and printing division.
Mandatory Experience : 1+ Years of work experience in Events & Exhibition
WhatsApp CV +971583089891
112. ദുബൈയിലെ സൂപ്പർ മാർക്കറ്റിലേക് ഒരു സെയിൽസ്മാന്റെ ഒഴിവുണ്ട് ഉടനെ തന്നെ ജോയിൻ ചെയ്യാൻ പറ്റുന്നവർക്ക് മുൻഗണന, പ്ലീസ് വാട്സ്ആപ്പ്+974 3010 3494.
113. Hiring carpenter Forman 1nos. (5 yrs. Exp.) And 10 carpenters (2yrs exp. in dubai). Please WhatsApp +971 52 692 4050 CV to info@woodenbox.ae
114. ദുബായിൽ അഡ്മിനിസ്ട്രേറ്റീവ് ജോലികൾ
Administrative Jobs In Dubai – UAE
Immediate Requirements for Group Companies UAE (5 Nos.)
Perfumes Export Sales Manager
Manager Accounts
Executive Business Analyst
Manager HR
Send CV Email: career@peeyesyemhkholdings.com
115. CLUSTER RECREATION MANAGER
Sector: Bin Majid Hotels
Work Location: RAK
Type: Full time
Qualification: Diploma or Certificate
Experience: 1 year of experience (hospitality industry)
Skills: Good in English speaking
Benefits: Salary on experience
Send CV Email: airene.joy@bmhotelsresorts.com
116. L&D Coordinator
Sector: Bin Majid Hotels
Work Location: RAK
Type: Full time
Qualification: Diploma or Certificate
Experience: 1 year of experience (hospitality industry)
Skills: Good in English speaking
Benefits: Salary on experience
Send CV Email: airene.joy@bmhotelsresorts.com
117. General Manager
Work Sector: Money Exchange Company in Dubai.
Experience: Must have 5 years of UAE experience.
Whatsapp: 050-5090225
Send CV Email: jmailahmed2024@gmail.com
119. യുഎഇയിൽ ഇലക്ട്രീഷ്യൻ ജോലികൾ
Electrician Jobs In Dubai UAE
Skilled Workers (3 Nos.)
1) Painter
2) Electrician
3) Plumber
− Joinery & Fit-out experience are required,
− Should be able to work independently.
− 26000 -35000
Send CV Email: job@midasinteriors.ae
120. Required for an ISO Company UAE (13 Nos.)
1) Senior A/C Mechanics (6 Nos.)
Knowledge: controls knowledge
Salary: 44000 to 78000 Dirhams
2) Senior A/C Engineers (3 Nos.)
Knowledge: design knowledge
3) Duct / Aluminum Cladders (4 Nos.)
Salary: 26000 to 37000
Contact: 058-6504653 / 050-2362959
Send CV Email: hralfsystem12@gmail.com
121. NESTO HYPER MARKET SAUDI ARABIA
കൂടുതൽ ഒഴിവുകൾ താഴെ കൊടുത്തിട്ടുണ്ട്.
👨🏻💼 ZOOM INTERVIEW –
Soon….* THIS OCTOBER
➖️➖️➖️➖️➖️➖️➖️➖️➖️
👨🏼💻 SUPERVISOR GROCERY 10 Nos
Same Field Experience MUST ( HYPERMARKET / SUPERVISOR )
💸 SALARY – 2500-3000 SAR
– Duty Time – 10hrs
– Age limit – 25 TO 40
➖➖➖➖➖➖➖➖➖
👨🏼🍳 BAKERS 10 NOS
👨🏼🍳 COOK 10NOS
SAME FIELD EXPERIENCE MUST
💷 SALARY – 2000-2500 SAR
– DUTY TIME- 10 HRS
– AGE LIMIT – 24 – 40
കൂടുതൽ അറിയാൻ വിളിക്കുക.
9526448874
7510712964
9526030201
04936 282 333
122. വിസിറ്റ് വിസയിൽ ഉള്ളവർക്കു എമിരേറ്റ്സ് ഫെസിലിറ്റി കമ്പനിയിൽ ജോലി
👉🏻മാസം 170000 ശമ്പളം + വണ്ടി, allowance എല്ലാം കമ്പനി നൽകും
👉🏻രണ്ടു കാറ്റഗറിയിൽ ഒഴിവുകൾ /താമസം കമ്പനി നൽകും
* Business Development Executives
* Senior Business Development Executive
APPLY NOW- Candidates must be locally available in UAE for an interview. CVs can be shared at info@emiratesfacilities.com with an appropriate subject title:
123. ദുബായിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ജോലി
Computer Operator Jobs In Dubai
Industry: Advertising
Career: Management
Job Location: Dubai
Salary: Unspecified
Experience: 1 – 2 Years
Job Type: Full Time
Gender: Any
Contact No.: 0568749406
Email: hr.nailapes1@gmail.com
124. നിലവിൽ വിസിറ്റിംഗ് വിസയിൽ ഉള്ളവർക്ക് Addmind Hospitality ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
⭕️മൊത്തം 15 കാറ്റഗറിയിൽ ഒഴിവ് / ഇമെയിൽ വഴി അപേക്ഷിക്കാം
Job Details
Company Name: Addmind Hospitality Group
Job Location: Dubai
Education: Equivalent degree/diploma holders
Experience: With previous hospitality experience
Candidate’s Availability: Inside UAE
Current Vacancies in Addmind Hospitality Group
1) Chef de Partie
2) Pastry Chef de Partie
3) Demi Chef de Partie
4) Commis Chef
5) Pastry Commis
6) Pizza Chef
7) Pasta Chef
8) Grill Chef
9) VIP Waitresses/Waiters
10) Assistant Waitresses/Waiters
11) Bartenders
12) Barbacks
13) Cocktail Waitresses
14) Hostesses
15) Reservation Agents
Email CV: roberto.devivo@babylondifc.com
125. അൽ അൻസാർ ഇന്റർനാഷണൽ സ്കൂൾ ഷാർജയിൽ ഒഴിവുകൾ
⏩️ ടീച്ചിങ് & നോൺ ടീച്ചിങ് ഒഴിവുകൾ
⏩️ 69000 മുതൽ തുടക്ക ശമ്പളം
⏩️ നിലവിലുള്ള ഒഴിവിൽ ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
Company Name-Al Ansar International School
Job Location- Sharjah
Gender- Male/ Female
Nationality-Selective
Education-Based on Post
Experience-Required
Age Limit- 23- 34
Salary-Discuss during an interview
Benefits-As per UAE labor law
Recruitment- Free and Direct
1) Inclusion Head (Preference: Female and Bilingual)
2) Exam Officer
2) Assessment Coordinator
Email: Career@alansarschool.net
126. അബുദാബി നാഷണൽ ഹോട്ടൽസ് ജോലി ഒഴിവുകൾ
Abu Dhabi National Hotels ADNH Careers Offers Vacancies
Hotel Name Abu Dhabi National Hotel
Job Location Abu Dhabi
Education Diploma/Hotel Management Degree
Experience Mandatory
JOB TITLE LOCATION
Male Cleaners Abu Dhabi
Female Cleaners Abu Dhabi
Waitress Abu Dhabi
Waiter Abu Dhabi
Kitchen Artist Abu Dhabi
Office Boy Abu Dhabi
Office Girl Abu Dhabi
Subject: Please mention “Applying Position” in the subject line
Email CV: jobs@adnhcompassme.com
127. ദുബായിൽ അൽ ദഹബ് എക്സ്ചേഞ്ച് ൽ ജോലി ഒഴിവുകൾ
👉🏻108000 മുതൽ ശമ്പളം / മറ്റു ആനുകൂല്യങ്ങൾ
Cashier/Teller
Qualification
Bachelors or Equivalent in any Business-Related Study
3years experience Inside UAE
1-2Years Outside UAE. Banking/Finance/Fintech Customer Oriented Experience is an added advantage
Must be inside the UAE
Excellent/Professional English is Mandatory
Using the subject FLA23 on or before 28/09/2022 Send your CV to: careers@aldahabexchange.com
OR APPLY NOW
128. കാറ്ററിംഗ് കമ്പനിയിൽ ജോലി നോക്കുന്നവർക് അബുദാബി റോയൽ കാറ്ററിംഗ്ൽ ജോലി
👉ഫ്രീ റിക്രൂട്ട്മെന്റ്
👉🏻മൊത്തം 5 കാറ്റഗറിയിൽ ഒഴിവുകൾ
👉താമസം കമ്പനി നൽകും
⭕️എല്ലാ ഒഴിവുകൾ കിച്ചൻ മേഖലയിൽ ഉള്ള ഒഴിവുകളാണ്, അർഹരായ ആളുകൾ മാത്രം അപേക്ഷിക്കുക
Chef de partie pastry – 2 nos
Demi chef pastry – 2 nos
Commie pastry – 3 nos
Sous chef hot and cold kitchen – 1 no
Commie hot and cold kitchen – 3 nos
Demi chef hot and cold kitchen – 3 nos
Chef de partie specialty local food – 2 nos
Chef de partie speciality canapé hot and cold kitchen – 2 nos
Demi chef commissary – 1 no
Please note that candidates outside the country will not be considered
Send your Cv to mail :
YoussefA@royalcatering.ae
129. അബുദാബി നാഷണൽ ഹോട്ടലുകളിൽ നിരവധി ഒഴിവുകൾ
Abu Dhabi National Hotels Careers 2022 Latest Vacancies
Company Name Abu Dhabi National Hotels Management Company
Job Location Abu Dhabi
Nationality Selective nationalities
Education Equivalent degree/diploma holders
Experience Absolutely mandatory
Salary Attractive Salary Offered
Benefits Food + Transportation Allow. + Medical Insurance + Vacation Days
JOB TITLE
Male Cleaners
Female Cleaners
Waitress
Waiter
Kitchen Artist
Office Boy
Office Girl
Applying Details For ADNHMC Hotels
Subject: Please specify “Applying For Position” in the subject line.
Email CV: jobs@adnhcompassme.com
130. ഷാർജ Electricity & Water അതോറിറ്റിയിൽ ജോലി ഒഴിവുകൾ
🔹 നേരിട്ട് കമ്പനി നടത്തുന്ന നിയമനങ്ങൾ
🔹 ഈ ജോലിക്ക് അപേക്ഷിക്കാൻ യാതൊരു ഫീസും നൽകേണ്ടതില്ല
Company Name : Sharjah Electricity & Water Authority
Job Location : Sharjah
Nationality : Selective nationalities
Information & Communication Technology Dept.
Human Resources Dept.
Purchase & Contracts Dept.
Security & Safety Dept.
Finance & Accounting Dept.
Internal Audit & Risk Assessment Dept.
Corporate Communication Dept.
Education : Equivalent degree/diploma holders
Experience : Absolutely mandatory
Salary Attractive : Salary Offered
Benefits : As per UAE labor law
click here to apply
https://bit.ly/3C0GZXu
131. SALES COORDINATOR JOBS ABU DHABI
HIRING FOR A SALES COORDINATOR WITH MINIMUM 2 YEARS EXPERIENCE (KNOWLEDGEABLE IN PREOARING QUOTATIONS FOR PRIVATE HOSPITALS, GOVERNMENT TENDERS AND PROJECTS. (EX:QUOTING RFQ , TEJARI , SEHA , DHA ONLINE TENDERS ETC . )AND FAMILIAR WITH MEDICAL EQUIPMENTS SALARY: 120000 PULS ACCOMMODATION AND ALL OTHER BENEFITS.
132.URGENT REQUIRED
PACKING WORK
BOYS ONLY
SALARY : 28000+ROOM
LOCATION : JBL ALI
CONTACT: 0097152286552ORKING LOCATION IN ABUDHABI
EMAIL : nursesrecruitment6@gmail.com
133. URGENT SALES OPENING FOR
THE BIGGEST BANK IN
ABU DHABI
Required position
SALES OFFICER
EXPERIENCE REQUIRED
Minimum 1 year of banking sales experience in UAE
SALARY : 130000
CONTACT : 0543010758
134. വിസിറ്റ് വിസയിൽ ഉള്ളവർക്കു സൺസറ്റ് ഹോസ്പിറ്റലിറ് ഗ്രൂപ്പിൽ ജോലി ഒഴിവുകൾ /88000 മുതൽ തുടക്ക ശമ്പളം
👉🏻മൊത്തം 7 കാറ്റഗറിയിൽ ഒഴിവ് /ഓൺലൈൻ വഴി അപേക്ഷിക്കാം
Company Name- Sunset Hospitality Group
Nationality- Selective
Gender- Male/Female
Benefits- Attractive Benefits
Salary- Discuss in Interview
Age Limit- Not Updated
Job Location- All over UAE
Interview- This Month
Recruitment by- Direct by Company
BAR MANAGER
Assistant Bar Manager (Preferably female)
Assistant Lounge Manager
Head Bartenders
Bartenders
Head Waiters/Head Waitresses
Waiters/Waitresses
Reservation Agent
Hostesses
Commis (Pastry)
Commis
APPLY NOW Or Email: careers@sunsethospitality.com
135. ദുബായിലെഫുഡ് പാക്കിങ് കവർ ഉണ്ടാകുന്ന കമ്പനിയിൽ അവസരം
👉🏻കമ്പനി നേരിട്ട് നടത്തുന്ന ഇന്റർവ്യൂ / യാതൊരു ചാർജ് ഇല്ല/ഉമ്മുൽ ഖുവൈൻ/ ഷാർജ
👉 വാൻ സെൽസ്മാൻ
👉 സൂപ്പർവൈസർ
Company Name- Hotpack Global
Job Location- Sharja and Ummu Al Quwain,
Gender- Male/Female
Age Limit- 20-42
Qualification- Check Apply Link
Benefits- Standard Benefits
Salary- Discuss In Interview
Experience-Check Apply Link
Interview – Eligible candidates mailed
Recruitment by- Free and Direct
Current Vacancies in Hotpack Global
1- Van Salesmen
2- Quality Control – Supervisor
APPLY NOW : https://bit.ly/3BIHCn4
136. General Cashier cum Income Auditor
Work Location: Dubai
Qualification: Diploma/Degree (Relevant)
Experience: same sector
Joining: Must be inside in UAE
Email: mc.secretary@habtoorhospitality.com
137. മില്ലേനിയം ഹോട്ടൽ ദുബായ് ഒഴിവുകൾ
Millennium Hotel Dubai Hiring Staff UAE
List Of Vacant Positions
1) Housekeeping Attendant
2) HK Supervisor
3) Laundry Attendant
4) Food Server (Female)
Apply At: recruitment.mahd@millenniumhotels.com
5) Club Lounge Attendant
6) Waitress
7) Barista
8) HR Clerk
9) Chef De Partie
10) Pastry Sous Chef
Apply At: careers.gmbb@millenniumhotels.com
Hotel Name:-Millennium Al Barsha
Job Location:-Abu Dhabi & Dubai
Nationality :-Selective
Education:-Equivalent Degree/Diploma
Experience:-1-2 years
Salary Range:-44000– 190000 /month
Benefits:-Standard Benefits
138. വിസിറ്റ് വിസയിൽ ഉള്ളവർക്കു അബുദാബി സപാർക്കിൽ ജോലി ഒഴിവുകൾ/ യാതൊരു ചാർജ് ഈ ജോലിക്കില്ല
⭕️ഒഴിവുകൾ ⭕️
1) Quality and Performance Specialist
2) Contact Center Team leader
3) Sr. Training Officer
4) Sr. Quality Officer
5) Smart service officer
If you are interested send cv to hr@spark.ae
139. Supermarket Name West Zone Supermarket
Job Location Dubai
Nationality Selective
Education Equivalent degree/diploma holders
Experience Mandatory
Salary Discuss during an interview
Benefits As per UAE labor law
JOB TITLE
Cashier
Merchandiser
Butcher
Store Keeper
Store Manager
Subject: Please specify “Applying For Position” in the subject line.
Email CV: recruitment@westzone.com
140. URGENT – Safety Officer (NEBOSH IGC/IOSH Certified)
• Sales Engineer
• ELV Submittal Engineer (Fire Alarm System)
• Electronics Engineer
• Chemical Engineer -Firefighting ABC
POWDER
• Content Writer
Graphics Designer
• Fire Alarm Site Engineer • Fire Truck Driver
• Estimation Engineer (Fire Fighting – Industrial)
• Material Coordinator
How to Apply
👇https://bit.ly/3feL1Tb
141. എമിറേറ്റ്സ് അമേരിക്കൻ സ്കൂളിൽ ജോലി ഒഴിവുകൾ /ഷാർജയിലാണ് ഒഴിവുകൾ
👉 നേരിട്ട് അപേക്ഷിക്കാം
👉 യാതൊരു വിധ ചാർജും ഇല്ല
Company Name- Emirates American School
Qualification- Based on Post
Benefits- Standard Benefits
Salary- Discuss In Interview
Gender- Male/Female
Experience-Relevant Field Experience
Age Limit- 20-42
Job Location-Sharjah
Interview – Eligible candidates mailed
Recruitment by- Free and Direct
Emirates American School Hiring Now
1- Librarian
2- KG English Teacher
3- Assistant teachers
4- Female PE Teacher
5- Female Math teacher
Apply now : hr@easuae.com
142. ദുബായിൽ പ്രശസ്ത ഹോൽഡിങ്‌സിൽ ജോലി ഒഴിവുകൾ /വിസിറ്റ് ൽ ഉള്ളവർക്കു മാത്രം അവസരം
Company Name- Mak Holding Group
Job Location-Dubai
Nationality-Selective
Gender- Male/ Female
Education-Added Below
Experience-Required
Salary-Discuss during an interview
Benefits-As per UAE labor law
Recruitment- Free and Direct
⭕️ഒഴിവുകൾ ⭕️
● Site Engineer.
● HSE Officer / Engineer.
● Land Surveyor.
● Lab Technician.
● Foreman Infra.
● Foreman Utilities.
● Timekeeper.
Send your CV to hr@dxcontracting.ae
143. HIRING : WORKING IN DUBAI
NO CHARGE, NO HIDDEN FEES
English Sale Marketting Staff, Salary 66000 +bonus + free + meals,
accommodation+visa allowance
contact whatsapp : 00971525866239
144. ഉടനെ ആവശ്യമുണ്ട്
Fire Alarm Technician Jobs in Dubai
Fire Alarm technician requires with their own visa.. Ready to join
Salary range 39000 to 55000
Excluding overtime, transportation and accommodation
Email : info@ray-force.com
WHATSAPP – 0564227570
👉🏻പണമിടപാട് സൂക്ഷിക്കുക
145. നിലവിൽ വിസിറ്റിംഗ് വിസയിൽ ഉള്ളവർക്ക് ദുബായിലെ Saddle കഫേയിൽ ജോലി ഒഴിവുകൾ
Restaurant Name: Saddle Cafe LLC
Job Location: Dubai
Education: Equivalent degree/diploma holders
Experience: With previous hospitality experience is a must
Candidate’s Availability: Inside UAE
Availability: Immediately
Available Vacancies
1) Restaurant Supervisor (Arabic/Uzbek/Russian)
2) Runners (hotel experience preferred)
3) Waiters
4) Senior Waiters
5) Juice Maker (highly skilled and knowledgeable – minimum 2 years experience)
6) Chef de Partie
7) Demi Chef de Partie (with grilling knowledge and live cooking experience)
8) Demi Chef de Partie
9) Crepe Maker
10) Commis I
11) Commis II
12) Commis III
13) Barista
14) Senior Barista
15) Head Barista
16) Dispatchers
To apply for this job email your details to recruitment@saddledubai.com
146. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ ഡ്രൈവർ ജോലികൾ
Driver Jobs In Dubai, Abu Dhabi & Sharjah – UAE 2022
Driver cum PRO
Qualification: 12th std. or higher.
Experience: 1- 2 years of experience in the shipping industry,
Skills: good communication skills
Language: Fluency in Arabic will be preferred
D/L: UAE D/L and familiarity of UAE roads.
Send CV Email: focalssdxb@gmail.com
147. നിലവിൽ വിസിറ്റിംഗ് വിസയിൽ ഉള്ളവർക്ക് ദുബായിലെ Saddle കഫേയിൽ ജോലി ഒഴിവുകൾ
Restaurant Name: Saddle Cafe LLC
Job Location: Dubai
Education: Equivalent degree/diploma holders
Experience: With previous hospitality experience is a must
Candidate’s Availability: Inside UAE
Availability: Immediately
Available Vacancies
1) Restaurant Supervisor (Arabic/Uzbek/Russian)
2) Runners (hotel experience preferred)
3) Waiters
4) Senior Waiters
5) Juice Maker (highly skilled and knowledgeable – minimum 2 years experience)
6) Chef de Partie
7) Demi Chef de Partie (with grilling knowledge and live cooking experience)
8) Demi Chef de Partie
9) Crepe Maker
10) Commis I
11) Commis II
12) Commis III
13) Barista
14) Senior Barista
15) Head Barista
16) Dispatchers
To apply for this job email your details to recruitment@saddledubai.com
148. URGENTLY REQUIRED (2 NOS.)
1) Office Assistant
Salary: 40000 + accommodation.
2) Driver
Salary: 44000 + accommodation
Work Location: UAE
Work Type: Full-time job
Experience: relevant working knowledge & experience
Whatsapp: 052-9046996
Send CV Email: gm@alzaabi.info
149. HOUSE DRIVER
Career level: Junior
Employment type: Full Time
Minimum Work Experience: 0-1 Years
Minimum Education Level: N/A
Is CV required? Yes
Benefits: FREE VISA AND ACCOMADATION
Company Size: 1-10
Phone Number: +971589254466
Email: aasheefmohamed@gmail.com
150. മലബാർ എണ്ണ കടികളും
ഫുഡും ഉണ്ടാകാൻ അറിയുന്ന ആളെ ആവശ്യമുണ്ട്. കഫ്റ്റീരിയയിലേക് ജോലി ചെയ്യാൻ താല്പര്യമുള്ളവർ താഴെക്കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക. ഫോൺ വിളിക്കരുത്.
ഫുഡും റൂമും ഉണ്ടായിരിക്കുന്നതാണ്
Location : Sharjah
വാട്സ്ആപ്പ്
+971543509973
👉🏻ഈ ജോലിക് യാതൊരു ചാർജ് ഇല്ല