Kerala/Gulf Job Vacancy 29.8.2022
51.ബില്ലിംഗ് സ്റ്റാഫ്
കോട്ടയം ഇല്ലിക്കൽ ചെങ്ങളം ഭാഗത്തു പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ലേഡി ബില്ലിംഗ് സ്റ്റാഫ് നെ ആവശ്യം ഉണ്ട്. കമ്പ്യൂട്ടർ അറിഞ്ഞിരിക്കണം. Age limit- 27-൪൦. താല്പര്യം ഉള്ളവർ ബയോഡാറ്റ അയക്കുക. 9656566057
52.RESORT മാനേജർ
വർക്കല പ്രവർത്തിക്കുന്ന റിസോർട്ടിലേക് ഇംഗ്ലീഷ് അറിയാവുന്ന റിസോർട് മാനേജർ നെ ആവശ്യം ഉണ്ട്. Accommodation ഉണ്ട്. 8921605906
53.കുക്ക്
വടകരയിലേക് എക്സ്പീരിയൻസ് ഉള്ള കേരളം സ്റ്റൈൽ കുക്കിനെ ആവശ്യം ഉണ്ട്. താമസം+ഭക്ഷണം ലഭ്യമാണ്. 7025677719
54.സെയിൽസ് സ്റ്റാഫ്
എറണാകുളത്തു പ്രവർത്തിക്കുന്ന ഗിഫ്റ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. Working time 10am to 8 പിഎം. 9567386235
55.ടീ & സ്നാക്സ് മേക്കർ
കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റ് ലെക് ടീ *സ്നാക്ക്സ് മേക്കർ നെ ആവശ്യം ഉണ്ട്. ഫുഡ് +താമസം ലഭ്യമാണ്. 8921278354
56.ഫാബ്രിക്കേഷൻ വർക്കേഴ്സ്
കൊച്ചി തേവര ദിവസ വേതനത്തിന് ജോലി ചെയ്യാൻ ഫാബ്രിക്കേഷൻ വർക്കേഴ്സിനെ ആവശ്യം ഉണ്ട്. 9846670988 .
57.കിച്ചൻ ഹെൽപ്പർ
തിരുവന്തപുരത് പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു കിച്ചൻ ഹെൽപ്പർ നെ ആവശ്യമുണ്ട്. 9847100027 .
58.REGISTERED ഫാര്മസിസ്റ്
എറണാകുളം പെരുമ്പാവൂർ പ്രവർത്തിക്കുന്ന ഹോസ്പിറ്റലിലേക് registerd ഫാര്മസിസ്റ് നെ ആവശ്യം ഉണ്ട്. 9388473099
59.ഡ്രൈവർ & സെയിൽസ് മാന്
പത്തനംതിട്ട ഓമല്ലൂർ ൽ വാൻ ഡ്രൈവർ & സെയിൽസ് മാന് എന്നിവരെ ആവശ്യമുണ്ട്. 9497241053
60.കളക്ഷൻ എക്സിക്യൂട്ടീവ്
വൈക്കം/ പത്തനംതിട്ട/ചെങ്ങന്നൂർ/പത്തനാപുരം എന്നിവിടങ്ങളിലേക് ആവശ്യമുണ്ട്. Salary 12k to 4k (petrol)+incentive
Qualification +2
7559875500
61.ടോയ് ഷോപ്പിൽ
തോപ്പുംപടിയിൽ പ്രവർത്തിക്കുന്ന ടോയ് ഷോപ്പിൽ വൈകുനേരം 5 മുതൽ 10 വരെ നിൽക്കാൻ ആളെ ആവശ്യം ഉണ്ട്. 9895562880
62.മെഡിക്കൽ ഷോപ്പിലേക്
തിരുവനതപുരം പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് ഫാമസിസ്റ് നെ ആവശ്യമുണ്ട്. 9847550585
63.റിസോർട്ടിലെക്
കോഴിക്കോട്ടെ SAATVA FAMILY RESORT ലെക് ഫുഡ് & ബിവറേജ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. ഹോട്ടൽ മാനേജ്മെന്റിൽ DEGREE /ഡിപ്ലോമ ഉണ്ടായിരിക്കണം . വെയ്റ്റർ ആയി ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം . 9846785121
64.ഡെലിവറി ബോയ്
കോഴിക്കോട് മഹിന്ദ്ര ലോജിസ്റ്റിക്സിൽ ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്. Salary 11000/-+R 3/km
Driving licence+adhar card+PAN card നിർബന്ധം .
9207135930
65.തയ്യൽ കാരി
പാലാ മുത്തോലി തയ്യൽ കടയിലേക്കു തയ്യൽ അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. 9447120609 .
66.ഷെഫ്
എറണാകുളം തൃക്കാക്കര പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് പിസ്സ, ഫ്രൈഡ് റൈസ്, ചിക്കൻ റോൾസ് എന്നിവ നന്നായി ഉണ്ടാക്കാൻ അറിയുന്ന ഷെഫ് നെ ആവശ്യം ഉണ്ട്. 9746413337
67.ഡെലിവറി സ്റ്റാഫ്
പ്രമുഖ കൊറിയർ സ്ഥാപനത്തിലേക് ഡെലിവറി സ്റ്റാഫിനെ ആവശ്യം ഉണ്ട്. കാഞ്ഞിരപ്പളി , മുണ്ടക്കയം, ഈരാറ്റുപേട്ട, പാലാ , കറുകച്ചാൽ , കോട്ടയം . 8330063092
68.റിസെപ്ഷനിസ്റ്
കൊച്ചി സൗത്ത് റെയിൽവേ സ്റ്റേഷൻ അടുത്തു പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു നൈറ്റ് ഷിഫ്റ്റ് റിസെപ്ഷനിസ്റ് നെ ആവശ്യം ഉണ്ട്. സാലറി 15000 /- .തലപര്യം ഉള്ളവർ ബിയോഡേറ്റ അയക്കുക
9895595394
69.ഫാര്മസിസ്റ്
പോത്തൻകോട് പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്. 9074058623
70.ലേഡി സ്റ്റാഫ്
മണക്കാട് കമലേശ്വരം ഭാഗത്തു പുതുതായി ആരംഭിച്ച fruits & vegetable ഷോപ്പിലേക് ടു വീലർ ഓടിക്കുവാൻ അറിയുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. പരിസര വാസികൾക്ക് മുൻഗണന. 7594000446
71.ആയുർവേദ ഹോസ്പിറ്റലിൽ
തിരുവന്തപുരം കുടപ്പനക്കുന്ന് പ്രവർത്തിക്കുന്ന ആയുർവേദ ഹോസ്പിറ്റലിലേക് പാർടൈം ആയി ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. പരിസരവാസികൾക് മുൻഗണന, Age limit 35, sslc & above. Ph- 8086625969
72.ലേഡി കുക്ക്
എറണാകുളത്തു പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക്ക് 35 പേർക്ക് പാചകം ചെയ്യുന്നതിന് ലേഡി കുക്കിനെ ആവശ്യമുണ്ട്. തലശ്ശേരി വിഭവങ്ങൾ ഉണ്ടാക്കുന്ന പാചകക്കാരിയെ ആണ് ആവശ്യം. 9447783347
73.കുക്ക്
കുമളി തേക്കടി പ്രവർത്തിക്കുന്ന റിസോർട്ടിലേക് എക്സ്പീരിയൻസ് ഉള്ള കുക്കിനെ ഉടൻ ആവശ്യം ഉണ്ട്. 8714754590
74.ഇലെക്ട്രിഷ്യൻ
തൃശൂർ മുണ്ടൂർ ആൽഫ ഇലെക്ട്രിക്കൽ എന്ന സ്ഥാപനത്തിലേക് ഇലെക്ട്രിഷ്യൻ നെ ആവശ്യം ഉണ്ട്. തൃശൂർ ഭാഗത്തുള്ളവർക് മുൻഗണന. 8330897915
75.സെയിൽസ് മാന്
മലപ്പുറം തിരൂർ പ്രവർത്തിക്കുന്ന ലേഡീസ് ബൗട്ടിക് ലേക്ക് പരിചയസമ്പന്നരായ സെയിൽസ്മാനിനെ ആവശ്യം ഉണ്ട്. 9961666647 .
76.സെയിൽസ് സ്റ്റാഫ്
കോട്ടയം , പുതുപ്പള്ളി പ്രവർത്തിക്കുന്ന ബേക്കറിയിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. സാമ്യം ഉച്ചക് 3 മണി മുതൽ രാത്രി 10 വരെ. 8129655084
77.ഓഫീസ് അസിസ്റ്റന്റ്
കൊച്ചി പാലാരിവട്ടതു പ്രവർത്തിക്കുന്ന ഓഫീസിലേക്ക് ഓഫീസ് അസിസ്റ്റന്റ് നെ ആവശ്യം ഉണ്ട്. 9895992754 .
78.ആവശ്യമുണ്ട്
തിരുവനതപുരം കുണ്ടറ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് 5 വർഷത്തെ എക്സ്പീരിയൻസ് ഉള്ള cctv ടെക്‌നിഷ്യൻ & ഹാർഡ് വെയർ ടെക്‌നിഷ്യൻ എന്നിവരെ ആവശ്യമുണ്ട്. 9946809373
79.ഓട്ടോ മെക്കാനിക് നെ ആവശ്യമുണ്ട്.
experience ഉള്ളവരെ ആവശ്യമുണ്ട്. Idustrial Estate, west hill, Beach Road, Kozhikode
Either , Mazda, Mahindra, Tata, Leyland Etc. 9563207329
80.കിച്ചൻ ഹെൽപ്പർ
കലൂർ gents ഹോസ്റ്റലിലേക് കിച്ചൻ ഹെൽപ്പറെ ആവശ്യമുണ്ട്. ആകര്ഷമായ ശമ്പളം +താമസം+ഭക്ഷണം ലഭിക്കുന്നതാണ്. 8593001352
ദുബായ് Nesto Hypermarket ൽ തൊഴിലവസരങ്ങൾ
👉sales
👉cook
👉Cashier
👉Accountant
👉Marketing
👉🏻ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം / അപേക്ഷ ഫീസില്ല
⭕️APPLY NOW⭕️
https://www.jobsgetnotified.in/2022/02/nesto-hypermarket-jobs.htm
വിസിറ്റ് വിസയിൽ ഉള്ളവർക്കു പ്രശസ്ത കോൺട്രാക്ടിങ് കമ്പനിയിൽ ജോലി അവസരം
⭕️ഒഴിവുകൾ ⭕️
1) Procurement Manager
2) Project Manager
3) Construction Manager
4) Quantity Surveyor
5) Cost Control Engineer
6) HSE Engineer
⭕️മെയിൽ, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://dubaijobc.hashimansary.in/2022/08/simi-contracting-company-career-2022.html
l