Kerala/Gulf Job Vacancy on live 10.9.2022
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. ഇതിൽ ആർകെങ്കിലും ചതിവ് പറ്റിയാൽ ഈ ഗ്രൂപ്പോ , ഇതിന്റെ അഡ്മിൻ മാരോ ഉത്തരവാദി ആകുന്നില്ല. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും. ഇതിലെ എല്ലാ ജോലി ഒഴിവുകളും അറിയാൻ ഈ WHATS APP ഗ്രൂപ്പിൽ അംഗമാവുക. https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
1. ഓഫീസ് ജോലി അന്വേഷിക്കുന്നവർക് Bank Agency യിൽ Office Staff ആവാൻ അവസരം (M/F) sal-15k Age-upto35
Graduates only Loc :kochi
Time:9am-5.45pm
Call:8089444143
2.DREAM CARE TOURS & TRAVELS
TELE CALLER- FEMALE
LOCATION- ERNAKULAM
PART TIME- (4 HRS)
SALARY -7000+INCENTIVES
PH-9895625600
3.RESTAURENT WAITOR
SALARY-500 PER DAY
Minimum 6 manths experience
Location -Thrissue
Age – maximum 38
Food and accommodation available
Ph- 9074901213
4..ഇൻഷുറൻസ് കമ്പനിയിലേക്
Relationship Manager
Qualification – Any degree
*experience – 1 year
Salary- 17000+ESI+PF
Location -kannur-1
Valanchery-1
Cherkunn-1
Punchira-1
Edapal-1
Malapuram-1
Neyyattinkara-1
Cochi-6
Kottayam-1
Karunagapally- 1
Changanassrry, thrissur, alapuzha- 1
Send resume to -9567571393
5.ഫീൽഡ് സ്റ്റാഫ്
കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന mobile Accessories ഡിസ്ട്രിബൂഷൻ ചെയ്യുന്ന സ്ഥാപനത്തിൽ ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്.
Salary- 10500-15000+Incentives+petrol allowance
Two wheeler and license is Mandatory
Qualification- +2 above.
9020862255
6.staff Central Financial Cooperative LTD
1. Assistant Business Manager
2. senior Business Development Executive
7. business Development Executive
• Degree qualification ഉള്ള 45 വയസ്സിനുള്ളിൽ പ്രായമുള്ള banking/ insurance experience ഉള്ളവരെ ആവശ്യമുണ്ട്
• Freshers നും അപേഷിക്കാവുന്നതാണ്
• തിരുവനതപുരം സിറ്റി പരിധിയിൽ നിന്നും 15 കിലോമീറ്റര് ചുറ്റളവിലുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം ഉടൻ ബന്ധപെടുക. 8590905000.
8..കരുനാഗപ്പള്ളി
അലൂമിനിയം ഫാബ്രിക്കേറ്ററിനെ ആവശ്യമുണ്ട്. കട്ടിങ് അറിഞ്ഞിരിക്കണം . ഡെയിലി 1000. 9645449716
9..Accountant
Gender- female
വവ്വാക്കാവിൽ ഉള്ളവർക്കു മുൻഗണനാ.പ്രവർത്തന പരിചയം വേണം.
9497618497 .
10 Field Work
മൊബൈൽ ഷോറൂമിലേക് ഫീൽഡ് വർക്കിന് ആളെ ആവശ്യമുണ്ട്. സാലറി 15000 +പെട്രോൾ allowance +ഇൻസെന്റീവ്‌സ്
കരുനാഗപ്പള്ളി . 9447303238
11.Buisiness Development Executive
Vacancy -1
Experience- 1year
Mail- hr@aipopuli.com
12.security supervisor
*pharmacist
Qualification – B.Pharm /D,Pharm
Experience -1 year, ph-8289894612
• .graphic designer
• Digital marketing
• Web designer
• Project coordinator
Freshers can also apply
8592859266
15. Receptionsit -Female
Freshers
•Marketing Executive
Location – Trivandrum
hr@notechtricon.com
16.business development officer
Gender- female
Experience- fresher
6282299021
hr @logiology.com
17. SALES OFFICER
Location- Trivandrum, Kochi, Calicut,
Qualification- degree
Arya.1@connecting2work.com
18.•SALES CONSULTANT • CUSTOMER RELATIONSHIP EXECUTIVE
Qualification- graduate
Work experience
Location- Nettoor, Kayamkulam ,Palakkad, Thrissur, Kottayam Showrooms
8111879109
19.എടപ്പള്ളിയിൽ ഓഫീസിലേക്ക് കമ്പ്യൂട്ടർ എക്സ്പീരിയൻസ് ഉള്ള ആളെ ആവശ്യം ഉണ്ട്.
For more details whtsp to 701258082
20.എക്സിബിഷൻ സ്റ്റാളുകളിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ് ആവശ്യമുണ്ട് (all kerala). കൂടുതൽ വിവരങ്ങൾക്ക് whtsp 7012580824
21.ബാങ്ക് consumer durable Loan division തൃശ്ശൂർ റീജിയൻ
📝ഇൻറർവ്യൂ തീയതി ഓഗസ്റ്റ് 26
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും.
🏢 Relationship executive Cum Telecaller
👩💼പെൺകുട്ടികൾ മാത്രം
👩💼പ്രായപരിധി 30 വയസ്സ്
👩💼ഏതെങ്കിലും ടെലികോളിങ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർ അപേക്ഷിക്കുക.
💵ശമ്പളം 20000
👩💼ബാങ്കിൽ നിന്ന് സപ്പോർട്ട് ലീഡ്സും ഉണ്ടായിരിക്കുന്നതാണ്.
👩💼ടെലികോളിംഗ് ജോബ് ആയിരിക്കും
📍ഒഴിവുള്ള സ്ഥലങ്ങൾ
📍ഷൊർണൂർ റോഡ്
📍പാലസ് റോഡ്
📍എംജി റോഡ്
📱9645560527
22.HDFC Bank vacancy Thrissur
Salary 20k
Telecaller work
Age 30
Any degree pass
Female
9645560527
23.പൂങ്കുന്നം പ്രമുഖ ടു wheeler ഷോറൂമിലേക്
Front office Executive
പെൺകുട്ടികൾ മാത്രം അപേക്ഷിക്കുക .
യോഗ്യത : +2 ,അതിനു മുകളിലും
കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം . സമയം 9 to 6
സാലറി- 8000 /-
പ്രായം 30 നു താഴെ – 7736892545
24.ഫീൽഡ് എക്സിക്യൂട്ടീവ്
ആൺകുട്ടികൾ അപേക്ഷിക്കുക . യോഗ്യത : +2 ,അതിനു മുകളിലും
കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. സമയം – 10 to 8 .
സാലറി 8000 – 15000
പ്രായം 30 നു താഴെ – 7736892545
25.ബില്ലിംഗ് സ്റ്റാഫ്
ചാലക്കുടിയിലെ ടു വീലർ ഷോറൂമിലേക് ലേഡി ബില്ലിംഗ് സ്റ്റാഫിന് ആവശ്യമുണ്ട്. യോഗ്യത : +2 ,കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. സമാന മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക് മുൻഗണന. സമയം 9 to 6
സാലറി -8000 .പ്രായം 30 നു താഴെ – 7736892545
26.റിലേഷൻഷിപ് മാനേജർ
ബാങ്ക് ഇൻഷുറൻസ് കമ്പനിയിൽ റിലേഷന്ഷിപ് മാനേജർ നെ ആവശ്യമുണ്ട്. interview on -sep 12 ,13 . ലൊക്കേഷൻ- കണ്ണൂർ
Male / Female.
Qualification – 3 years of diploma
Salary- 25000-46000/-
പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
കേളകം , കണ്ണൂർ ൨, മയ്യിൽ , കാസർഗോഡ്, മഹി , തലശ്ശരി, 7736892545
27.റിലേഷൻഷിപ് മാനേജർ
ബാങ്ക് ഇൻഷുറൻസ് കമ്പനിയിൽ റിലേഷന്ഷിപ് മാനേജർ നെ ആവശ്യമുണ്ട്. interview on -sep 12 ,13 . ലൊക്കേഷൻ- കണ്ണൂർ
Male / Female.
Qualification – 3 years of diploma
Salary- 25000-46000/-
പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
കാലിക്കറ് ടൌൺ. കൊയിലാണ്ടി,പേരാമ്പ്ര, കൊടുവള്ളി , നാദാപുരം, കുറ്റിയാടി -7736892545
28.Swiggyലേക്ക് ഡെലിവറി ബോയ്‌സിനെ ആവശ്യമുണ്ട്
⭕️Ernakulam
⭕️Thiruvanathapuram
⭕️Alappuzha City
⭕️Cherthala
⭕️Kayamkulam
⭕️Kannoor Town
⭕️Thalassery
⭕️Kasargod
⭕️Karunagappally
⭕️Kollam city
⭕️Kottarakkara
⭕️Kothamangalam
⭕️Kottayam city
⭕️Muvattupuzha
⭕️Pala
⭕️Thrissur
⭕️Thodupuzha
⭕️Thaliparambu
⭕️Palakkad Town
⭕️Shornur
⭕️Ottappalam
⭕️Thiruvalla Town
⭕️Chengannur
⭕️Thirur
⭕️Adoor Zone
⭕️Payyanur
⭕️Malappuram Town
⭕️Perinthalmanna
⭕️Manjeri
⭕️Pathanamthitta Zone
എന്നീ മേഖലകളിലേക്കാണ് അവസരങ്ങൾ. സ്വന്തമായി 🛵Two വീലർ ഉം ഡ്രൈവിങ് ലൈസൻസ് ഉള്ളവവർക്ക് അപേക്ഷിക്കാം.
✅📞 CALL : 8089458458
29.മണപ്പുറം ഫിനാൻസിൽ ഉൾപ്പെടെ ഫ്രഷേഴ്‌സ് ജോലി അവസരങ്ങൾ.
ഫ്രഷേഴ്‌സിന് ജോലികൾ
വിവിധ ജില്ലകൾ
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/blog-post_89.html
30.കുറഞ്ഞ യോഗ്യത ഉള്ളവർക്കും ഉയർന്ന യോഗ്യത ഉള്ളവർക്കും നേടാവുന്ന ജോലികൾ
🔰fern tree റിസോർട്ടിൽ ജോലി നേടാം
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/fern-tree.html
31.ദുബായ് ബാസ്കിൻ റോബിൻ ഐസ്ക്രീം കമ്പനിയിൽ വീണ്ടും ഒഴിവുകൾ
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/blog-post_5.html
32.ഗ്രാമ ബേക്കറിയിൽ നിരവധി ജോലി ഒഴിവുകൾ
മറ്റു നിരവധി ജോലികളും
ലിങ്കിൽ നോക്കുക👇🏻
https://www.keralalocaljob.com/2022/09/blog-post_8.html
33.Government Hostel Jobs
Cook
Driver
LD Clerk
House Keeper
🔗കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏾
https://www.keralalocaljob.com/2022/09/blog-post_9.html
34.പത്താം ക്ലാസ് ഉള്ളവർക്ക് തപാൽ വകുപ്പിൽ ഡ്രൈവർ ജോലി നേടാം
💫ശമ്പളം 19900 മുതൽ
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/postal-department-job-vacancy-2022.html
35.തൊഴിൽ മേള ഉൾപ്പെടെ നിരവധി നേരിട്ടുള്ള ജോലികൾ
അങ്കണവാടി വർക്കർ
മെഗാ തൊഴിൽമേള ജോലി
ഇസാഫ് CO-OPERATIVE
ദിവസ വേതന ജോലികൾ
ലാബ്: 4 അനലിസ്റ്റ്
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/blog-post_25.html
36.21000 രൂപ ശമ്പളത്തിൽ ഇസാഫിൽ ജോലി നേടാം
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/esaf-job-vacancy.html
37.സുരക്ഷ സ്ക്വാഡുകളെ നിയമിക്കുന്നു
🔰മറ്റ് പുതിയ ഒഴിവുകളും
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/blog-post_29.html
38.മിൽമയിൽ വീണ്ടും ജോലി ഒഴിവുകൾ – ഇന്റർവ്യൂ വഴി
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/milma-job-vacancy.html
39.ജോലി ഒഴിവുകൾ
🔰 വീട്ടു ജോലി മുതൽ ഓഫീസ്, കമ്പനി, ഷോപ്പ് നിരവധി മറ്റു ജോലികൾ വരെ
🔰ശമ്പളം: 13000-30000
🔰ഒഴിവുകൾ ചുവടെ ചേർക്കുന്നു
✅️ വീട്ടു ജോലി
✅️ സെയിൽസ്
✅️ നഴ്സ്
✅️ബില്ലിങ് സ്റ്റാഫ്
✅️ ഹെൽപ്പർ
✅️ അക്കൗണ്ടന്റ്
✅️ കുക്ക്
✅️ ലാബ് ടെക്നിക്ഷൻ
✅️ ദന്താശുപത്രിയിൽ ജോലി
✅️ ഷോപ്പിൽ സ്റ്റാഫ്
തുടങ്ങി നിരവധി ജോലി ഒഴിവുകൾ താഴെ ലിങ്കിൽ നോക്കുക 👇🏻
https://www.keralalocaljob.com/2022/09/kerala-vacancies.html
40.ഏജൻസി വഴിയല്ലാതെ ദുബായ് ജോലി ഒഴിവ്
🆕മസാഫി വാട്ടർ കമ്പനിയിൽ ഒഴിവ്| മിനിമം പ്ലസ് ടു യോഗ്യത മുതൽ അവസരം
👉🏻താമസം, ട്രാൻസ്‌പോർട്ടഷൻ കമ്പനി നൽകും /ഉയർന്ന ശമ്പളം മറ്റു ആനുകൂല്യങ്ങളും
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/masafi-group-jobs-in-dubai-2022-apply.html
41.തപാൽ വകുപ്പിൽ 🚗ഡ്രൈവർ ഒഴിവ്
🔗കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏾
42.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( SBI), വെൽത്ത് മാനേജ്മെന്റ് ബിസിനസ്സ് യൂണിറ്റിലെ വിവിധ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർസ് തസ്തികയിലേക്ക് നിയമനം
https://www.freejobalerts.co.in/banking-jobs/specialist-carde-officer-in-sbi-recruitment-2022/
44.അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിംഗ് / ഇൻഷുറൻസ് കമ്പനിയിൽ Process Associate ആകാൻ അവസരം
Interview: 12th September 2022 Monday
https://www.freejobalerts.co.in/employability-center-kollam/gallagher-job-drive-2022-at-kollam/
45.Tata Electronics കമ്പനിയിൽ ഒഴിവ്
🔗കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏾
https://www.jobsatkerala.com/2022/09/tata-electronics-recruitment.html
46.വനിതാ കൗണ്‍സിലര്‍ ഒഴിവ്
ഇലന്തൂര്‍ ഐസിഡിഎസ് പ്രോജക്ടിന്റെ ഭാഗമായി ഏഴു പഞ്ചായത്തുകളിലായി നടത്തുന്ന പ്രിമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്ററിലേക്ക് മൂന്ന് വനിതാ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. വുമണ്‍ സ്റ്റഡീസ്/ ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക് സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഈ മാസം 13ന് 11 മണിക്ക് ഇലന്തൂര്‍ ബ്ലോക്ക് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. പ്രവര്‍ത്തി പരിചയം അഭികാമ്യം. ഫോണ്‍ : 8848 680 084, 9745 292 674.
47.സ്‌പെഷ്യൽ എഡ്യൂക്കേറ്റർ വാക്ക് ഇൻ ഇന്റർവ്യൂ
സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള വിവിധ ബി.ആർ.സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി സെക്കൻഡറി സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴുവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിരുദവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡും സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും അല്ലെങ്കിൽ ബിരുദവും ജനറൽ ബി.എഡും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയും സാധുവായ ആർ.സി.ഐ രജിസ്‌ട്രേഷനും ആണ് യോഗ്യത. ഉദ്യോഗാർഥികൾ സെപ്റ്റംബർ 13ന് രാവിലെ 9ന് എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ് എച്ച്.എസ് സ്‌കൂൾ കോമ്പൗണ്ട് കിള്ളിപ്പാലം, തിരുവനന്തപുരം) നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം. ഫോൺ: 0471-2455590, 2455591.
48.അക്രഡിറ്റഡ് എന്‍ജിനീയര്‍ ഒഴിവ്
വടശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുള്ള അക്രഡിറ്റഡ് എന്‍ജിനീയര്‍ തസ്തിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ഈ മാസം 15ന് രാവിലെ 11 മുതല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. യോഗ്യത : എന്‍ജിനീയറിംഗ് ബിരുദം (അഗ്രികള്‍ച്ചര്‍/ സിവില്‍) അഗ്രികള്‍ച്ചറല്‍ ബിരുദധാരികള്‍ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയുള്ള ഓവര്‍സീയര്‍ ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉമ്ടായിരിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത,പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തില്‍ നേരിട്ട് ഹാജരാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0473 5 252 029.
49.ന്യക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റിന്റെ ഒഴിവ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു. സെപ്റ്റംബർ 26, വൈകിട്ട് മൂന്നു വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
50.ബയോകെമിസ്ട്രി ഗസ്റ്റ് അധ്യാപകൻ
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ 2022-23 അധ്യയന വർഷത്തേക്ക് ബയോകെമിസ്ട്രി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 15നു രാവിലെ 11നു നടക്കും. യൂ.ജി.സി നിഷ്‌കർഷിച്ച യോഗ്യത ഉള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ബയോഡാറ്റ, യോഗ്യത സർട്ടഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം ഹാജരാകണം.
51.അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഗണിതശാസ്ത്ര വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദമാണ് യോഗ്യത. പി.എച്ച്ഡി/യുജിസി നെറ്റ് യോഗ്യതയും മുന്‍ പരിചയവും അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം സെപ്റ്റംബര്‍ 13 ചൊവ്വാഴ്ച രാവിലെ 11ന് കോളേജ് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം. ഫോണ്‍- 04862233250. അല്ലെങ്കില്‍ www.gecidukki.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
52.സെയിൽസ് ഗേൾ
കൊച്ചി മട്ടാഞ്ചേരി പ്രവർത്തിക്കുന്ന ഷോപ്പിലേക് സെയിൽസ് ഗേൾ , ഫ്രണ്ട് ഓഫീസിൽ സ്റ്റാഫ്, ക്ലീനര് എന്നിവരെ ആവശ്യമുണ്ട്.
8078114551
53.ടീ & ജ്യൂസ് മേക്കർ
ഇരിഞ്ഞാലികുടയിലേക് ടീ & ജ്യൂസ് മേക്കർ നെ ആവശ്യമുണ്ട്. 12 മണിക്കൂർ duty ആണ് . താമസം ലഭ്യമാണ് . 9995036538 .
54.ലേഡി സ്റ്റാഫ്
മുവാറ്റുപുഴ ഫാൻസി ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. സെയില്സില് ഒരു വർഷത്തെ പരിചയം ആവശ്യമാണ്. 8075406801
55.JUNIOR OFFICER🧑🏻💼👩🏻💼16000ABOVE+INCENTIVE
Gender:Female/Male
Freshers or experienced
Qualification :Plus two /Degree
Salary:16000above+incentive
Age:18-50
Good communication skill & smart
Location :Thrissur
Appointment Call📞📱
7306545205
56.തിരുവനതപുരം കൺസ്ട്രക്ഷൻ സയിറ്റിലെക് painter & ഹെൽപ്പർ ആവശ്യം ഉണ്ട്. ഡെയിലി സാലറി 600 -900 .
974797779
56.കുക്ക്
എറണാകുളം പാലാരിവട്ടയത്തെ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് കുക്കിംഗ് സ്റ്റാഫ്, ജ്യൂസ് മേക്കർ, സെർവിങ്, & ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ആവശ്യമില്ല. ട്രെയിനിങ് നൽകുന്നതാണ്. സമയം ഉച്ചക് 1 മണി മുതൽ രാത്രി 12 മണി വരെ,
9526069999
57.പെട്രോൾ പമ്പിലേക്
കോട്ടയം മീനച്ചിൽ പെട്രോൾ പമ്പിലേക് fuel ഫില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി, എക്സ്പീരിയൻസ് ഉള്ളവർക്ക് കൂടി നൽകുന്നതാണ്. 9847171329
58.മെഡിക്കൽ ഷോപ്പിലേക്
തൃശൂർ കോടന്നൂർ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് സെയിൽസ്മാൻ/ ഗേൾ നെ ആവശ്യം ഉണ്ട്. 7902945972
59.സെയിൽസ് ഗേൾ
എറണാകുളം പ്രവർത്തിക്കുന്ന കോസ്‌മെറ്റിക് ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യം ഉണ്ട്. 9061515550
60.ഓഫീസിൽ അസിസ്റ്റന്റ്
കോഴിക്കോട് ബീച്ചിനടുത്തു പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് female ഓഫീസിൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്. 9037666189
61.പൊറോട്ട മേക്കർ
കൊല്ലം കരുനാഗപ്പള്ളി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് പൊറോട്ട മേക്കർ നെ ആവശ്യം ഉണ്ട്. സമയം ഉച്ചക് 2 മുതൽ വൈകുനേരം 8 വരെ. 9745881967
62.സെയിൽസ്മാൻ
എറണാകുളം പ്രവർത്തിക്കുന്ന തുണിക്കടയിലേക് സെയിൽസ്മാൻ ആവശ്യം ഉണ്ട്. 9496187700
63.സെയിൽസ് സ്റ്റാഫ്
തൃശൂർ പാറ്റുരക്കൽ പ്രവർത്തിക്കുന്ന ബാഗ്‌സ് & foot വെയർ ഷോപ്പിലേക് ലേഡി സെയിൽസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.
64.വെയ്റ്റർ
കോഴിക്കോട് ബീച്ചിനടുത്തു പ്രവർത്തിക്കുന്ന ദോശ കട എന്ന സ്ഥാപനത്തിലേക് experience ഉള്ള വെയ്റ്റർ /സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. 7012350121
65.ജനസേവനകേന്ദ്രത്തിൽ
തിരുവനതപുരം ഇടപഴഞ്ഞി പ്രവർത്തിക്കുന്ന ജനസേവനകേന്ദ്രത്തിൽ
സ്റ്റാഫിനെ ആവശ്യം ഉണ്ട്. എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. 9539321644
66.ലേഡി സ്റ്റാഫ്
പാലക്കാട് പ്രവർത്തിക്കുന്ന അക്ഷയ സെന്ററിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്, 8075552729
67.വിസിറ്റ് വിസയിൽ ഉള്ളവർക്കു ദുബായിൽ ലണ്ടൻ ക്ലിനിക്കിൽ ഒഴിവുകൾ
👉🏻 സമാന മേഖലയിൽ യോഗ്യത ഉള്ളവർക്കു അപേക്ഷിക്കാവുന്ന ഒഴിവുകൾ
⭕️ഒഴിവുകൾ⭕️
1) OPD Nurse (Cardiology)
2) OPD Nurse (OB & Gyne)
3) OPD Nurse
4) ER Nurse
5) OT Nurse
6) IPD Nurse
7) LDR Nurse
8) Radiology Nurse
9) Anesthesia Technician
10) CSSD Technician
11) Lab Technician
12) Phlebotomist
13) Physiotherapist
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/dubai-london-hopsital-jobs-2022-gulf.html
68.വിസിറ്റ് വിസയിൽ ഉള്ളവർക്കു lmdaad ഗ്രൂപ്പിൽ ജോലി/മെപ് സൂപ്പർവൈസർ പോസ്റ്റ് / ദുബായിൽ നേരിട്ടുള്ള ഇന്റർവ്യ
✅️നിലവിൽ ദുബായിൽ മാത്രമാണ് അവസരം /
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/imdaad-group-uae-hiring-mep-superviosrs.html
69.5000 ദിർഹം ശമ്പളത്തിൽ അൽ ഐനിൽ പ്രശസ്ത ഗ്രൂപ്പിൽ ജോലി /മൊത്തം 28 കാറ്റഗറിയിൽ ഒഴിവുകൾ
👉🏻നല്ല സാലറി പാക്കജ്, മറ്റു ആനുകൂല്യങ്ങൾ / ഈ മാസത്തിൽ തന്നെ ഇന്റർവ്യൂ ഉണ്ടാകും
⭕️ഒഴിവുകൾ, യോഗ്യത, മെയിൽ കമ്പനി പോസ്റ്റർ, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/royal-health-specialist-center-al-ain.html
70.ദുബായിൽ J & T ലോജിസ്റ്റക് കമ്പനിയിൽ ജോലി /ഫ്രീ റിക്രൂട്ട്മെന്റ്
👉🏻മൊത്തം 10 കാറ്റഗറിയിൽ ഒഴിവ് / വിസിറ്റ് വിസയിൽ ഉള്ളവർക്കാൻ അവസരം
⭕️ഒഴിവുകൾ, യോഗ്യത, മെയിൽ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/j-logistics-company-new-openings-in.html
71.Post Date : 8 Sep 2022
Urgent Hire
Sales Girl for an Italian Coffee Beans Kiosk
Vacancy : 1
Location : City Walk, Dubai
Salary : 2000 – 3000
Visa Status : Own Visa/ Husband Visa
Experience : 1 to 2 years in Sales
Nationality : Any
Send CV : 0586409266
info.italianacoffee@gmail.com
👉🏻ഈ ജോലിക് ഒരു നിലക്കുമുള്ള പണമിടപാട് പാടുള്ളതല്ല
72.വിസിറ്റ് വിസയിൽ ഉള്ളവർക്കു ഗൾഫ് ജോലി ഒഴിവുകൾ
ഗൾഫിലെ പ്രശസ്ത കമ്പനിയിൽ ജോലി ഒഴിവുകൾ /യാതൊരു ചാർജ് ഈ ജോലിക്കില്ല
⭕️ഒഴിവുകൾ ⭕️
▪️Logistics Coordinator
▪️Sales Executive
▪️Coffee Machine Technician
▪️Warehouse helper
▪️Warehouse clerk
⭕️APLLY LINK⭕️
https://jobsase.tenpix.in/2022/09/buhaleeba-holding-group-latest-jobs-in.html
⭕️കമ്പനി ഒഫീഷ്യൽ വെബ്സൈറ്റ് ൽ വളരെ എളുപ്പത്തിൽ അപേക്ഷ സമർപ്പിക്കാം
74.ENOC – ഓയിൽ കമ്പനിയിൽ ജോലി ഒഴിവുകൾ | ഫ്രീ റിക്രൂട്ട്മെന്റ്
👉🏻ഡ്രൈവർ അടക്കാം മൊത്തം 12 ക്യാറ്റഗറിയിൽ ഒഴിവുകൾ(സെപ്റ്റംബർ 7 ൻ ശേഷം വന്ന ഒഴിവുകൾ)
⭕ഒഴിവുകൾ, യോഗ്യത, അപേക്ഷിക്കാനുള്ള ലിങ്ക് എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕APPLY NOW👇🏻
https://jobsase.tenpix.in/2022/09/emirates-national-oil-company-hiring.html
75.നിലവിൽ യു.എ. ഇ. ൽ ഉള്ളവർക്കു അംവജ് എലെക്ട്രോമെക്കാനിക്കൽ കമ്പനിയിൽ ഒഴിവ്
👉🏻മൊത്തം 6 കാറ്റഗറിയിൽ ഒഴിവുകൾ /3500 ദിർഹം മുതൽ ശമ്പളം /താമസം കമ്പനി നൽകും
⭕️ഒഴിവുകൾ, യോഗ്യത, മെയിൽ, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
👉🏻APPLY NOW⭕️
https://jobsase.tenpix.in/2022/09/amwaj-dana-electromechanical-llc-dubai.html
വിസിറ്റ് വിസയിൽ ഉള്ളവർ ഈ അവസരം പാഴാക്കരുത്
എമിരേറ്റ്സ് കാറ്ററിംഗ് കമ്പനിയിൽ പുതിയ ഒഴിവുകൾ വന്നിട്ടുണ്ട് | താല്പര്യമുള്ളവർക് ഓൺലൈൻ വഴി അപേക്ഷിക്കാം
⭕APPLY NOW⭕
https://jobsase.tenpix.in/2022/09/emirates-flight-catering-company-jobs.html
👉🏻അർജന്റ് ഹൈറിങ് ആണ്, ഉടനെ തന്നെ ഇന്റർവ്യൂ ഉണ്ടായിരിക്കും
76.HILTON GROUP HIRING IN UAE
Food and Beverage Supervisor
Bartenders
Restaurant Servers
Room Service Delivery
Banquet Servers
Guest Service Agent
Apply in person or contact Leyden Garay
Leyden.garay@Hilton.com
77.അബുദാബി ൽ ഹോളിഡേ ഇൻ ഹോട്ടലിൽ ജോലി ഒഴിവുകൾ / ഫ്രീ റിക്രൂട്ട്മെന്റ്
⭕️ഒഴിവുകൾ, യോഗ്യത, കമ്പനി ഒഫീഷ്യൽ പോസ്റ്റർ എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/holiday-inn-abu-dhabi-new-openings-2022.html
78.WALK IN INTERVIEW ⭕️
👉🏻അൽ ഹബ്ത്തൂർ ഗ്രൂപ്പിൽ സെപ്റ്റംബർ 13 ൻ ഒരുപാട് കാറ്റഗറിയിൽ ഇന്റർവ്യൂ നടക്കുന്നു
👉🏻നിലവിൽ വിസിറ്റ് ൽ ജോലി നോക്കുന്നവർക് അവസരം /ഉയർന്ന ശമ്പളം മറ്റു ആനുകൂല്യങ്ങൾ
⭕️ഒഴിവുകൾ, ഇന്റർവ്യൂ ലൊക്കേഷൻ, കമ്പനി പോസ്റ്റർ എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://jobsase.tenpix.in/2022/09/al-habtoor-group-dubai-walk-in.html
79.WALK IN INTERVIEWS⭕️
വിസിറ്റ് വിസയിൽ ഉള്ളവർക്കു സെപ്റ്റംബർ 10 മുതൽ 15 വരെ നടക്കുന്ന വിവിധ ഇന്റർവ്യൂകൾ
👉🏻ദുബായ്, അബുദാബി, ഷാർജ, അജ്‌മാൻ, എന്നി സ്ഥലങ്ങളിൽ നടക്കുന്ന ഇന്റർവ്യൂസ്
⭕️GET DETAILS ⭕️
https://jobsase.tenpix.in/2022/09/dubai-walk-in-interview-today-tomorrow.html
എല്ലാം ഓൺലൈൻ ൽ നിന്ന് കല്ലെക്ട ചെയ്ത ഒഴിവുകളാണ്, ഒരുനിലക്കുമുള്ള പണമിടപാട് പാടുള്ളതല്ല.
80.അബുദാബി ൽ അമിട്ടി ഇന്റർനാഷണൽ സ്കൂളിൽ നോൺ ടീച്ചിങ് ഒഴിവുകൾ /വിസിറ്റ് വിസയിൽ ഉള്ളവർക്കു മാത്രം അവസരം
👉🏻JOINING DATE-NOVEMBER 2022
⭕കൂടുതൽ അറിയാൻ 👇🏻
https://jobsase.tenpix.in/2022/09/amity-international-school-abu-dhabi.html
81.മസാഫി വാട്ടർ കമ്പനിയിൽ ഒഴിവ്| മിനിമം പ്ലസ് ടു യോഗ്യത മുതൽ അവസരം
👉🏻താമസം, ട്രാൻസ്‌പോർട്ടഷൻ കമ്പനി നൽകും /ഉയർന്ന ശമ്പളം മറ്റു ആനുകൂല്യങ്ങളും
⭕APPLY NOW👇🏻
https://jobsase.tenpix.in/2022/09/masafi-group-jobs-in-dubai-2022.html
✔️ലിങ്ക്ടിന് വഴിയാണ് അപേക്ഷിക്കേണ്ടത്
⭕️ഒഴിവുകൾ ⭕️
▪️Systems Analyst
▪️Call Centre Agent
▪️Merchandiser
82.വിസിറ്റ് വിസയിൽ ഉള്ളവർക്കു ഈ ആഴ്ചയിൽ നടക്കുന്ന 3 walk in ഇന്റർവ്യൂകൾ
1.👉🏻EMIRTAES DRIVING INSTITUTIONS👇🏻
https://jobsase.tenpix.in/2022/09/emirates-driving-institute-new-openings.html
2.👉🏻 AL HABTOOR GROUP👇🏻
https://jobsase.tenpix.in/2022/09/al-habtoor-group-dubai-walk-in.html
3. 👉🏻 THASHAS GROUP INTERVIEW 👇🏻
https://jobsase.tenpix.in/2022/09/tashas-group-dubai-open-day-recruitment.html
82.ദുബായിൽ നൂൺ ഇ കോമേഴ്‌സ് കമ്പനിയിൽ ഒഴിവുകൾ | ലിങ്കിടിന് വഴി അപേക്ഷിക്കാം
✔️മിനിമം പ്ലസ് ടു യോഗ്യത ഉള്ളവർക്കു അപേക്ഷിക്കാം / ഫ്രീ റിക്രൂട്ട്മെന്റ്
⭕ഒഴിവുകൾ⭕️
▪️Supervisor
Quality Engineer
▪️Buyer (Home)
▪️Account Manager
▪️Instock Manager
▪️Performance Executive
▪️Operations Manager, Logistics
▪️Warehouse Associate
▪️Assistant Manager Finance
⭕APPLY NOW⭕
https://jobsase.tenpix.in/2022/09/noon-e-commerce-group-latest-jobs-in.html
83.ESAF Co-operative ൽ അവസരം | കേരളത്തിൽ എല്ലാ ജില്ലകളിലും ഒഴിവ്
🔗കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏾
https://www.freejobalerts.co.in/banking-jobs/walk-in-interviewat-esaf-co-operative/
84.ig welders നെ ജെസിബിവർക്ഷോപ്പിലേക്ക് ആവശ്യമുണ്ട് ph:9747317725
85.എടപ്പള്ളിയിൽ ഓഫീസിലേക്ക് കമ്പ്യൂട്ടർ എക്സ്പീരിയൻസ് ഉള്ള ആളെ ആവശ്യം ഉണ്ട്.
For more details whtsp to 7012580824
86.Assignment writing task sal 12000/-weekly
8830749509
Data sent by with stationary.
60 pages 6 days. Only
87.കുമരകം റിസോർട്ടിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യം ഉണ്ട്
9961694153
88.Novel & Bills Typing work from home,, Laptop or desktop compulsory
For details DM WhatsApp 7703816862
89.Banking Telecalling vacancies in Gold Loan section (M/F)
Sal. 14k
Loc. Ernakulam
Call. 8086442764
90.Banking Telecalling vacancies (M/F)
Sal. 14k
Loc.muvattupuzha, Agamaly, kothamangalam
Call. 8086442764
91.𝐖𝐨𝐫𝐤 𝐅𝐫𝐨𝐦 𝐇𝐨𝐦𝐞 𝐔𝐫𝐠𝐞𝐧𝐭 𝐍𝐞𝐞𝐝 𝐒𝐨𝐦𝐞 𝐁𝐨𝐲𝐬&𝐆𝐢𝐫𝐥𝐬{𝐟𝐨𝐫 𝐚𝐥𝐥 𝐭𝐲𝐩𝐞 𝐝𝐚𝐭𝐚 𝐞𝐧𝐭𝐫𝐲}𝐏𝐡𝐨𝐧𝐞/𝐩𝐜 𝐃𝐚𝐢𝐥𝐲 𝐏𝐚𝐲𝐨𝐮𝐭₹𝟏𝟓𝟎𝟎-𝟐𝟎𝟎𝟎 𝐖𝐢𝐭𝐡𝐨𝐮𝐭 𝐈𝐧𝐯𝐞𝐬𝐭𝐦𝐞𝐧𝐭(No𝐜𝐡𝐚𝐫𝐠𝐞)Fast 𝐖𝐡𝐚𝐭𝐬𝐚𝐩𝐩 𝐦𝐞 𝟗𝟏𝟑𝟒𝟑𝟕𝟓𝟕𝟔𝟑
92.Hiring Alerts!!!
Smart and responsible billing staff (female) needed. With attractive salary packages.
Whatsapp@ 7909199222
93.Receptionist
(Female)
Leading Recruitment Company
Calicut
Qualification : Degree
Salary : 15000
Age limit : 23 – 27
Location : Calicut
Criteria: –
*Should be smart
*Should have good communication
*Should have grooming standards
*Female candidate
* Experienced candidate is preferred
Intrested persons WhatsApp your CV with JOB TITLE to
6379510173
Email : anoop@jobbin.in
94.Work From Home Natraj pencil Packing job
Call & WhatsApp 6009373480
Monthly salary ₹30,000
Advance salary ₹10,000
95.ഹൗസ് കീപ്പിങ് സ്റ്റാഫ്
muvatupuzha പ്രവർത്തിക്കുന്ന 4 star ഹോട്ടിലിൽ ഹൗസ് കീപ്പിങ് സ്റ്റാഫ് നെ ആവശ്യമുണ്ട്. . താമസവും ഭക്ഷണവും ഉണ്ടായിരിക്കും. 7909299722 .
96.ഹൗസ് കീപ്പിങ് സ്റ്റാഫ്
എറണാകുളം fortkochi ലെക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസവും , ഭക്ഷണവും ഉണ്ടായിരിക്കും. ക്ലീനിങ് വർക്ക് അറിയുന്നവരാകണം. താൽപര്യയം ഉള്ളവർ ഫോട്ടോ & ബയോഡാറ്റ അയക്കുക. 9745270591
97.തിരുവനതപുരം
മണ്ണന്തല പ്രവർത്തിക്കുന്ന VISMAYA EVENT ‘S ലെക് ഡ്രൈവർ, ഡെക്കറേറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.9446703636
98.ഹൌസ് കീപ്പിങ് സ്റ്റാഫ്
വാഗമൺ പ്രവർത്തിക്കുന്ന HILL MONK റിസോർട്ടിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. 9496655239 .
99.പാർടൈം
കൊച്ചി – വടുതല പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഫുഡ് പ്രെപറേഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്. സമയം രാവിലെ 7.30AM TO 10..AM .7510111050
100.തിരുവനതപുരം
കരമന പ്രവർത്തിക്കുന്ന എയർടെൽ ഷോറൂമിലേക് ലേഡി ഓഫീസിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. 9567334477
101.കോഴിക്കോട്
വീൽ അലൈൻമെന്റ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്. സാലറി 17000-20000/-. 9446850137
102.എറണാകുളം
ഹെവി വെഹിക്കിൾസ് ഓടിക്കാൻ അറിയുന്ന സൂപ്പർവൈസർ നെ ആവശ്യമുണ്ട്. 9447622122
103.കമ്മീഷൻ അടിസ്ഥാനത്തിൽ കായംകുളം എറണാകുളം ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് ആളുകളെ ആവശ്യമുണ്ട് .sales counter
Call 8089073801
104.Urgently need male security guards to kalamaserry , ernakulam
Age 30 to 50
Salary 12,000
(Room,food free + over time)
8848097722
105.ബ്രോയ്ലർ
താറാവ് ഇറച്ചി
(2 KG PACKET)
APE ഓട്ടോയിൽ
വഴിയോരത്തു കച്ചവടം ചെയ്യാൻ
എറണാകുളം
വൈറ്റില, തൃപ്പൂണിത്തുറ ഭാഗത്തു നിന്നുള്ള ആളുകളെ ആവശ്യം ഉണ്ട്
ദിവസം
‘ 700 ശമ്പളം ‘
താല്പര്യം ഉള്ളവർ ബന്ധപെടുക
7907813251
106.സെക്യൂരിറ്റി ഗാര്‍ഡ്
ഉടന്‍ ആവശ്യമുണ്ട്
താമസം, ഭക്ഷണം സൗജന്യം
ബന്ധപ്പെടുക 9447000179
107.ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.
Salary:14500+ഫ്രീ ഫുഡ്+താമസ സൗകര്യം.
8137814862 9544825150 കൺസൾട്ടൻസിയല്ല Restaurant-പാലക്കാട്.
108.തൃപ്പുണി തുറയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ ഹോട്ടലിലേക്ക് സെക്യൂരിട്ടി സ്റ്റാഫിനെ ആവശ്യമുണ്ട്.12000/ താമസം/ഭക്ഷണം താല്പര്യമുള്ളവർ ബന്ധപ്പെടുക
9747013618
109.Need security guards, angamali, salary 14500″ esi, pf, accommodation free, food available in low rate, age under 50, contact 8129498637
110.Wanted Female Helper For Ladies Hostel. Age Above 35.Salary 15000/-Food & Accomodation Allowed. Ernakulam 9846710707
111.ഇന്ത്യ യിലെ പ്രമുഖ ബാങ്ക് institution നിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിലേക്ക് നിരവധി ഒഴിവുകൾ.(തൃശൂർ )..
1:ഇൻഷുറൻസ്
2:ഗോൾഡ് ലോൺ
3:ഡെപ്പോസിറ്റ്
4:Telycaller
Female&Male
Age Below 45below
ടൈം :10am-4:30
സാലറി: 15000₹-30000₹
No accomadation
—————————————
87142216757
112.Looking for commis1 for PVR cinemas at Lulu mall Cochin.
Salary negotiable
Including incentives
Intrested candidates contact me 9745724796
113.Female Tele- CallerVaccancy
Location aluva muttam
Salary 10k
Contact 6238013947
114.BANK SHOWROOM EXECUTIVE VACANCY
GRADUATES ONLY
Sal:21K Location:kochi
Call. 8086442764
115.എറണാകുളം മൈക്രോഫിനാൻസ് കളക്ഷൻ എക്സിക്യൂട്ടീവ് ഒഴിവുകൾ, കാലടി, കുമ്പളങ്ങി,പ്ലസ് ടു ആൺകുട്ടികൾക്കു അപേക്ഷിക്കാം,30 below, സാലറി 17000(esi pf)TA,+incentives,7736866983plz contact Urgent Required.
116.വൈക്കം Indo American hospitalil oru രോഗിക്കു കൂട്ടിരിക്കാൻ ഒരു ലേഡിയെ ആവശ്യമുണ്ട് നാളെ കേറാൻ പറ്റുന്നവർ വിളിക്കുക 9656806193
117.Wanted Sales Executive for a Electric Distributors.. Freshers can apply
Call to FIND ‘N’HIRE
8921752725
118.Wanted
Security Guard @Perumbavoor.
Food and Accomodation 9605169092
119.എറണാകുളത്തു റിസപ്ഷനിസ്റ്റായി ലേഡീസിനെ ആവിശ്യമുണ്ട്.
Mob=8089978069
120.എറണാകുളം പുത്തൻകുരിശിൽ വീട്ടിൽ താമസിച്ച് ജോലി ചെയ്യുവാൻ സ്ത്രീകളെ ആവശ്യം ഉണ്ട്….. ശമ്പളം 17000/-, ഭക്ഷണം താമസവും സൗജന്യം….. Contact number:- 8592887887…9633719308
121.പെരുമ്പാവൂർ ഓഫീസിലേക്കു FEMALE സ്റ്റാഫിന്റെ ഒഴിവു, ഫുഡ് ആൻഡ് അക്കൗമോടാഷൻ,cv/biodata വാട്സ്ആപ്പ് 9895442818.
122.Need experienced restaurant Waiter- 15000, Billing-15000, clinging boys-12000,
Food & Accommodation is available.
Location :Eranakulam dist ..
PH, 8075121252
123.പ്രമുഖ സൂപ്പർ മാർക്കറ്റ് ലേക്ക്… *
Place :*ഫോർട്ട് കൊച്ചി, കാക്കനാട്,
1:ഡാറ്റാ എൻട്രി
(boys&girls)
Age ലിമിറ്റ് – below 40
സാലറി -:10000₹-15000₹
QUALIFICATION എക്സ്പീരിയൻസ് 6 month OR +2 കമ്പ്യൂട്ടർ
7736344472(വാട്സാപ്പ്)
124.മാർക്കറ്റിങ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്.
ഫീൽഡ് വർക്ക് ആയിരിക്കും(service promotion in schools/colleges)
തൃശ്ശൂർ, എറണാകുളം ജില്ലകളിൽ ഉള്ളവർ അപേക്ഷിക്കുക.
സാലറി: 15000 മുതൽ 20000 വരെ
കൂടാതെ ട്രാവൽ അലവൻസ്, ഇൻസെന്റീവ് എന്നിവയും
Minimum qualification: ഡിഗ്രി
എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
9188523959 എന്ന വാട്സാപ്പ് നമ്പറിലോ hr.pecoms@gmail.com എന്ന ഇമെയിൽ ഐഡി യിലോ നിങ്ങളുടെ resume അയക്കുക.
125.Male Helper vacancy
Near Aluva sal.12k
Age below 35 time. 2-11pmSunday off
Call. 8086442764
126.നേഴ്‌സ്
തിരുവനതപുരം പേയാട് പ്രവർത്തിക്കുന്ന ക്ലിനിക്കിലേക് സ്റ്റാഫ് നേഴ്‌സിനെ ആവശ്യമുണ്ട്. നൈറ്റ് ഡ്യൂട്ടി ഇല്ല, 9567583800
127.മെക്കാനിക്
എറണാകുളത് മെക്കാനിക്കിനെ ആവശ്യമുണ്ട്. താസവും ഭക്ഷണവും ഉണ്ടായിരിക്കും 9446746677
128.ഫുട് വെയർ ഷോപ്പിലേക്
തൃശ്ശൂരിൽ പ്രവർത്തിക്കുന്ന ഫുട് വെയർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. സാലറി+ഇൻസെന്റീവ്‌സ് ഉണ്ടായിരിക്കും.
9946945940
129.റിസോർട്ടിലേക്
മൂന്നാർ പ്രവർത്തിക്കുന്ന റിസോർട്ടിലേക് ഹൗസ് കീപ്പിങ് സൂപ്പർവൈസർ നെ ആവശ്യമുണ്ട്. 9995804223 .
130.കഫേയിലേക്
എറണാകുളം പ്രവർത്തിക്കുന്ന കഫേയിലേക് പിസ്സ, ഫ്രൈഡ് റൈസ്, ചിക്കൻ റോൾസ്, ഉണ്ടാക്കാൻ അറിയുന്ന അസിസ്റ്റന്റ് ഷെഫിനെ ആവശ്യം ഉണ്ട്. 9746413337
131.ബില്ലിംഗ് സ്റ്റാഫിനെ
മൂവാറ്റുപുഴയിൽ ഉള്ള ടെക്സ്റ്റൈൽസിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification- Bcom with Tally
Salary – 12000 above
Time – 9.30am – 8.00pm
Experience Must
AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
132..HDFC Bank vacancy Thrissur
Salary 20k
Telecaller work
Age 30
Any degree pass
Female
9645560527
133.പെരിന്തൽമണ്ണ
പുതുതായി ആരംഭിക്കുന്ന റെസ്റ്റോറെന്റിലേക് യുവതി -യുവാക്കളെ ആവശ്യമുണ്ട്. 9947020114
134.കലൂർ
സൂപ്പർമാർക്കറ്റിലേക് ലേഡി ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസം+ ഭക്ഷണം ഉണ്ട്. 80866442764
135.മട്ടാഞ്ചേരി
സ്കൂളിലേക്കു നൈറ്റ് ഷിഫ്റ്റിന് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
8606035454
137.കൊട്ടാരക്കര/അഞ്ചൽ
ഈ സ്ഥലങ്ങളിൽ മാർക്കറ്റിംഗ് ജോലിക്ക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. ഫുഡ്+താമസം ഉണ്ട്. ശമ്പളം 20000 .9188129379
138.KFC യിൽ ജോലി ഒഴിവുകൾ
ഹരിപ്പാട് KFC റെസ്റ്റോറെന്റിലേക് TEAM MEMBERS ജോലിക്കാരെ ആവശ്യമുണ്ട്. സാലറി 10000 -14000 /-.
AGE LIMIT- 18-30
QUALIFICATION- SSLC PASS
SHARE YOUR BIODATA- 8281858645
139.കോഴിക്കോട്
മുക്കം ഫ്ലോർ മില്ലിലേക് സ്റ്റാഫിനെ ആവശ്യം ഉണ്ട്. വർക്കിംഗ് ടൈം 12 മണിക്കൂർ.
8589824057
140..ഡ്രൈവർ
കൊണ്ടോട്ടി പ്രവർത്തിക്കുന്ന ഡിസ്ട്രിബൂഷൻ കമ്പനിയിലേക് ഡ്രൈവർമാരെ അവശ്യമുണ്ട്.താമസം ലഭ്യമാണ്. 9746139371 .
141.തിരുവനതപുരം
വഴുതക്കാട് പ്രവർത്തിക്കുന്ന ഫാര്മസിയിലേക് എക്സ്പീരിയൻസ് ഉള്ള ഫാര്മസിസ്റ് നെ ആവശ്യം ഉണ്ട്. 9995269383
142.കോട്ടയം
പാലാ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് ഷേക്‌സ് & OTHER ഐറ്റംസ് ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യം ഉണ്ട്. 9995111907
143.തിരുവനതപുരം
കാര്യവട്ടത്തെ ഒരു സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. 6238850578
144.തൃശൂർ
ഇവിടെ പ്രവർത്തിക്കുന്ന ഷോറൂമിലേക് MALE / FEMAle കൌണ്ടർ സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്. 8593013667
145.മുവാറ്റുപുഴ
പുതുതായി തുടങ്ങുന്ന ക്ലിനിക്കിലേക് ഫാര്മസിസ്റ് നെ ആവശ്യം ഉണ്ട്. 9656066248
146.കണ്ണൂർ
കണ്ണൂരിൽ ഓട്ടോ പുട്ടി വർക്കറിനെ ആവശ്യം ഉണ്ട്. നന്നായി അറിയുന്ന ആളായിരിക്കണം. താമസം + ഭക്ഷണം ലഭ്യമാണ്. 7025347721
147.വളാഞ്ചേരി, മലപ്പുറം
വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന MOJO ബനാന അവിൽ മിൽക്ക് .
ജ്യൂസ് മേക്കർ നെ ആവശ്യം ഉണ്ട്. 9847471013
148.PROMOTER🧑🏻💼👩🏻💼12000+INCENTIVE
For Branded showroom
Gender:male/female
Freshers or experienced
Qualification :SSLC or above
Salary:12000+incentive
Age:below 30
Time:9:00am-6:00pm(Female)
11:00 am-8:30 pm(Male)
12:00pm-9:30pm(Male)
Location :Thrissur-East fort
7306545205
149.ആവശ്യമുണ്ട്
10 ,+2 , ഡിപ്ലോമ (പാസ് /fail ) യോഗ്യത ഉള്ള താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ള യുവതി യുവാക്കൾക്ക് 10 വര്ഷത്തില്പരം സേവന പാരമ്പര്യമുള്ള കമ്പനിയിലേക് അവസരം.
• Packing
• Sales
• Store keeper
• Delivery
NO EXPERIENCE NEEDED.
FREE FOOD & ACCOMMODATION , SALARY 12000-24500/-
PH- 9048443477
150..എറണാകുളം
ഹോസ്പിറ്റലിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യം ഉണ്ട്
.SALARY 18000/-+ESI+PF
PH-8891222651