Kerala/Gulf Job Vacancy on live 27.9.2022

ഈ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്ന എന്തെകിലും വാർത്തകളോട് പ്രതികരിക്കും മുൻപ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും പണമിടപാടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോ ഗ്രൂപ്പിനോ അഡ്മിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
തൊഴിലവസരങ്ങൾ വാട്സ്ആപ്പ് വഴി ലഭിക്കാൻ NJOY NEWS ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. ഇതിലെ എല്ലാ ജോലി ഒഴിവുകളും അറിയാൻ ഈ WHATS APP ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
1. ഇടുക്കി ജില്ലയിൽ. അടിമാലിയിൽ പ്രവർത്തിക്കുന്ന DREAM WORLD GROUP ന്റെ പ്രോഡക്ഷൻ യൂണിറ്റിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി :12000 to 18000
താമസം,ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ഉടൻ contact ചെയുക
8594009146, 9645739638
7561052661
2. ആവശ്യമുണ്ട്
അക്കൗണ്ടന്റ്, സെയിൽസ്മാൻ ഒഴിവുകൾ R .J ഗോൾഡിലേക്.
9074672688
3.എക്സിക്യൂട്ടീവ് , എക്സിക്യൂട്ടീവ് സീനിയർ എന്നിവരെ ആവശ്യമുണ്ട്.
8304827263
4.ആവശ്യമുണ്ട്
ഓൺലൈൻ സ്റ്റാർട്ട് അപ്പ് ലെക് സോഫ്റ്റ്‌വെയർ പ്രൊഫെഷണല്സിനെ ആവശ്യമുണ്ട്.
9349995888
5.മെക്കാനിക്
ഹൈകോൺ കമ്പനിയുടെ ഹിറ്റോ ഇലക്ട്രിക് ഓട്ടോ സർവീസ് ചെയ്യുവാനും maintaince നടത്തുവാനും പ്രവർത്തി പരിചയമുള്ള (3 വീലർ) മെക്കാനിക് നെ ആവശ്യമുണ്ട്.
Location- Pathanamthitta, Kottayam, Trivanadrum
Experience- min 2year experience in service, knowledge in auto electrical will be added advantage
2/3/4 driving license
Ph-7736792221
6. തിരുവനതപുരം
പെട്രോൾ പമ്പിലേക് ഇന്ധനം നിറച്ചു നൽകുന്നതിന് ജീവനക്കാരെ ആവശ്യമുണ്ട്.
9744400690
7.CLASSY FURNITURE
7.POST- Junior Accountant
(Basic understanding in GST and taxation)
Proficiency in Microsoft Excel
Mathematical ability is required
Only male candidates
Freshers’s can apply
Place- kottakkal
Salary-11000- 13000
Ph-9995488825
8. പാലക്കാടുള്ള Restaurant ലേക്ക് എക്സ്പീരിയൻസ് ഉള്ള Chef (South Indian Cook) നെ ആവശ്യമുണ്ട്
Salary : 35000
Call : 9778210480
9. വീടുകൾതോറുമുള്ള സെയില്സിന് യുവതി യുവാക്കളെ ആവിശ്യമുണ്ട് 15000 to 30000
Food and accommodation free
Location calicut
എല്ലാ ജില്ലക്കാർക്കും നിയമനം
9207440203
10. പാലക്കാട്‌ കൊല്ലംകോട് പുതിയതായി ആരംഭിക്കാൻ പോകുന്ന Ladies Beauty parlour ലേക്ക് Experience ഉള്ള Female beautician നെ ആവശ്യം ഉണ്ട്
More Details Kindly Contact ☎️ +918848312431
11. AYUR CONFIDENCE⚜️
ലേക്ക് യുവതി യുവാക്കളെ ക്ഷണിക്കുന്നു യോഗ്യത ഏതുമാവട്ടെ ഉടൻ തന്നെ വിളിക്കു മുൻപരിജയം ആവശ്യ മില്ല
✨ഓഫീസ് സ്റ്റാഫ്‌
✨ബില്ലിംഗ്
✨സ്റ്റോർ കീപ്പർ
✨സെയിൽസ്
✨പാക്കിങ്
✨എക്സിക്യൂട്ടീവ്
ഭക്ഷണം താമസം സൗജന്യം
Salary 12,000 to 20,000 വരെ 8137804599💯
12. 10500 മുതൽ 25000 വരെ ശമ്പളത്തിൽ ഒരു ജോലി ആണോ ആവശ്യം.
Kerala Khadhi Board അംഗീകൃത pvt.ltd കമ്പനിയിലേക്ക് ( ayursrs. Pvt.ltd) ഉദ്യോഗാർത്ഥികളെ തേടുന്നു.
🎓യോഗ്യത SSLC,+2,Digree,Diploma(pass or fail)
പ്രായപരിധി 18-40
🆓താമസം ഭക്ഷണം സൗജന്യം
🧩Marketing & Sales
🧩packing
🧩Distribution
🧩Store keeper
🧩Delivery
☎8129994909
11. തലശ്ശേരിയിൽ ഓഫീസിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്…
കൂടുതൽ വിവരംങ്ങൾക് whtspp 7012580824
12. എറണാകുളം കലൂരിൽ മെഡിക്കൽ ഷോപ്പിലേക്കു എക്സ്പീരിയൻസ് ഉള്ള
അസിസ്റ്റന്റ് ഫാർമസിസ്റ്റ്നെ ആവശ്യം ഉണ്ട്
Contact:
7907138956
13. Waiter vacancy ഉണ്ട്
For Mandi Shop in Ernakulam
Good food and accommodation
Duty time 11 am to 10 pm
Salary best in the indust
14. ഉടനെ ആവിശ്യമുണ്ട്
വെൽഡർ ( (truss work, grill, gate…)
സ്ഥലം : കുന്നംകുളം
ജില്ല :തൃശ്ശൂർ
2വർഷത്തിൽ കൂടുതൽ ജോലി പരിചയം ആവിശ്യമാണ്‌
പരിസരപ്രദേശത് ഉള്ള വർക് മുൻഗണന
കോൺടാക്ട് നമ്പർ 9995506880
നേരിട്ട് ഉള്ള നിയമനo
15. അടൂർ പറക്കോട് പ്രവർത്തിക്കുന്ന ഫർണ്ണീച്ചർ സ്ഥാപനത്തിലേക്ക് Interior ഫർണ്ണീച്ചർ വർക്ക് അറിയാവുന്നവരെ ആ വശ്യമുണ്ട്
Phone . 9847393738 /9846088040
Salary 25000 – 30000

16.പുത്തനത്താണി restaurant ലേക്ക് മലയാളി വെയ്റ്റർ ആവശ്യമുണ്ട്.. Contact..9562802720
17. ഒരു ജ്യൂസ്‌ മേക്കാറേ ആവിശ്യം ഉണ്ട്. ഇന്ന് കയറാൻ പറ്റുന്നവർ വിളിക്കുക 9947337799
18.INFOPARK wanted graduates
Male or female
Documentation work
Any graduation holders can apply
Night shift
Accomadation and cab will be provided
9048280652 whatsapp only
19..PARTIME JOB
Night job
Plustwo qualification
Milk delivery
Accomadation will be provided
Working time 12.00am to 8.00 am
Whatsapp only 9061989345
Distance education students can apply..
Plz share this with students
20. ചെറുപുഴ വയക്കരയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ടൂവീലർ ഷോറൂമിലേക്ക്
1. Sales Executive
2. Technician
3. Technician Trainee
4. Digital Marketing Expert
5. Field Executive
എന്നീ പോസ്റ്റുകളിലേക്ക് ജോലി ഒഴിവ് !
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക :
+91 7594060682
+91 7594060681
21. യൂബർ ടാക്സി
ഡ്രൈവർ🚘🚘🚘
2വേക്കൻസി
എറണാകുളം
കോൺടാക്ട് 9207069240
22. പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്‌ ആയ JOSCO JEWELLERS സിൽ ജോലി ഒഴിവുകൾ,കേരളത്തിൽ ജോലി മറ്റു ജ്വല്ലറി ഒഴിവുകളും മറ്റുള്ളവയും പോസ്റ്റ്‌ പൂർണ്ണമായി വായിക്കുക, കൊടുത്തിരിക്കുന്ന നമ്പർ or മെയിൽ വഴി ബന്ധപെടുക. ജോലി നേടുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
MARKETING EXECUTIVES
ആകർഷകമായ വ്യക്തിത്വവും മികച്ച ആശയ വിനിമയശേഷിയും മാർക്കറ്റിംഗിൽ മികവുമുള്ളവർക്ക് അപേക്ഷിക്കാം. ആകർഷകമായ ശമ്പളം. താൽപര്യമുള്ളവർ താഴെ കാണുന്ന E-mail ID-ൽ വിശദമായ ബയോഡാറ്റയും ഫോട്ടോയും സഹിതം 7 ദിവസത്തിനകം അപേക്ഷിയ്ക്കുക.
joscoprhr@gmail.com
23.. ആവശ്വമുണ്ട് AGP
GOLD & DIAMONDS A. GEERI PAI
എ ഗിരിപൈ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പാലാരിവട്ടം | ഷോറുമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
സെയിൽസ് മാൻ / ഗേൾസ്
കസ്റ്റമർ കെയർ സർവ്വീസ്
ഫ്ളോർ മാനേജർസ്
സെക്യുരിറ്റി
പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന
Ph:+918592040000 agphrdepartment@gmail.com
24. WANTED പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക്
SALESMEN
യോഗ്യത +2, ജ്വല്ലറി രംഗത്ത് കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം, പ്രായം 28 വയസ്സിൽ താഴെ
വിശദമായ ബയോഡേറ്റ ഇമെയിൽ ചെയ്യുക E-mail: dreamoffer2017@gmail.com
Ph: 80985 11443
25. പെരപ്പാടൻസ് ഗോൾഡ് പാർക്ക് ജ്വലറിയിൽ നെടുമങ്ങാട്, നെയ്യാറ്റിൻകര, കരുനാഗപ്പള്ളി, കൊട്ടാരക്കര, പയ്യന്നൂർ ഷോറൂമുകളിലേക്ക്
സെയിൽസ് സൂപ്പർവൈസർ, സെയിൽസ്, ട്രെയിനി, മാർക്കറ്റിംഗ് മാനേജർ, മാർക്കറ്റിംഗ് സ്റ്റാഫ്, കുക്ക് എന്നിവരെ ആവശ്യമുണ്ട്.
വയസ് 45 ന് താഴെ ഇമെയിൽ : pgpjrecruitment@gmail.com
26.. തമിഴ്‌നാട് പ്രവർത്തിക്കുന്ന മൾട്ടി കുസിൻ റെസ്റ്റോറന്റിലേക്ക് ജോലിക്കരെ ആവശ്യമുണ്ട്
* ക്യാപ്റ്റൻ
* വെയ്റ്റർ
* കൗണ്ടർ സ്റ്റാഫ്
* Allrounder
# food & accommodation avilble
Call /watsapp 8089858001
27..WAITER VACANCY ഉണ്ട്
എറണാകുളത്ത് ഉള്ള ഒരു മന്തി കടയിലേക്ക് ആണ്
Good food and accommodation
Duty time 11 am to 10 pm
Salary best in the industry
90207 61013
26. FITTER, WELDER, ARC, MIG, TIG, ELETRICAL WANTED IN ERNKULAM
500+ OT + ACCOMADATION
(ON TRAINING PERIOD )

INTERESTED CANDIDATE PLZ WHATSAPP
9061669357
*❇️BUILDER’S GROUP IN ERNKLM
28. RECEPTIONIST
EXPERIENCE : 1 OR ABOVE YEARS
SALARY : UP TO 17,000 +food + accommodation.
WORKING HOURS : 9 hours.
SHIFT: Day Shift, Evening shift, Night shift
.CHEF DE PARTIE / COMMIS CHEF / CHEF
EXPERIENCE : 1 OR ABOVE YEARS
SALARY : UP TO 24,000 +food + accommodation.
WORKING HOURS : 9 hours.
SHIFT: Day Shift, Evening shift, Night shift
CONTACT : WHATSAPP – 7012642133
LOCATION:
YUVARANI RESIDENCY
Jos junction , mg road
Metro pillar 720
Ernakulam
29.. WE ARE HIRING 🗣️
HR MANAGER & MARKETING EXECUTIVE’S
Qualification :- +2 , Degree, diploma, iti..etc
Work type:- Field work , office work & Telecall section ..
🚫No experience required
🚸Freshers can apply..
🔰Male candidates only
Salary:- 17000 to 25000
✅FREE ACCOMMODATION
🛑 AGE BELOW 28 🛑
For further enquiry contact :- 9746512927
30.. ACCOUNTANT (M) for a Furniture Manufacturing Firm Located at Calicut
Experience: 1-2years
Qualification: BCom
Salary: 12k to 15k
☎️ 8111996663
☎️ 8111995551
☎️ 8111995550
📍Location
CALICUT

31. തിരുവനതപുരം
പ്രമുഖ ലേഡീസ് ഹോസ്റ്റലിലേക് കിച്ചൻ ഹെൽപ്പർ, & ക്ലീനിങ് ജോലിക്കായി താമസിച്ചു ജോലി ചെയ്യാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9539447723
32..എറണാകുളം
ആലുവയിൽ പ്രവർത്തിക്കുന്ന റിസോർട്ടിലേക് എക്സ്പീരിയൻസ് ഉള്ള ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. താമസം +ഭക്ഷണം ഫ്രീ .
9447735507
33.ഏറ്റുമാനൂർ
ഇവിടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലേക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.ടു വീലർ ഉണ്ടായിരിക്കണം .
സാലറി -10000 + ഇന്സെന്റീവ്സ്.ബില്ലിംഗ് അറിഞ്ഞിരിക്കണം. പ്രായപരിധി 30 വയസു.
8111908833
34..ബ്യൂട്ടീഷ്യൻ
ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന ബുട്ടി പാർലറിലേക് ലേഡി റിസെപ്ഷനിസ്റ് നെ ആവശ്യമുണ്ട്.
8848818359
35..തിരുവനതപുരം
കായംകുളം പ്രവര്തിള്ളുന്ന ഹോട്ടലിലേക്കു ഹെൽപ്പറിനെ ആവശ്യമുണ്ട്. സാലറി 12000 രൂപ. ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കും.
9061051634
36..പാലക്കാട്
പട്ടാമ്പി പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് കാഷ്യർ , & ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9995362475
37..ആലപ്പുഴ
റെസ്റ്റോറെന്റിലേക് ഫ്രൈഡ് ചിക്കൻ , ബർഗർ ഉണ്ടാക്കാൻ അറിയുന്ന മാസ്റ്ററെ ആവശ്യമുണ്ട്,.
9961093338
38. തിരുവനതപുരം
മുട്ടട പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8137954939
39..കോഴിക്കോട്
കാലിക്കറ്റ് ബീച്ചിന്റെ അടുത്ത പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് വെയ്റ്റർ കം ഡെലിവറി ബോയ് നെ ആവശ്യമുണ്ട്.
9526714433
40..എറണാകുളം
മാമംഗലം പ്രവർത്തിക്കുന്ന GENTS ഹോസ്റ്റലിലേക് എക്സ്പീരിയൻസ് ഉള്ള കെയർ ടേക്കർ നെ ആവശ്യമുണ്ട്.
9447735507
41..ബാംഗ്ലൂർ
നടൻ വിഭവങ്ങൾ ഉണ്ടാക്കാൻ അറിയുന്ന ഷെഫിനെ ആവശ്യമുണ്ട്.
8618188701
42..കൊച്ചി
കടവന്ത്ര പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ KNOWLEDGE & കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.
9447325789
43..തിരുവനതപുരം
വഴുതക്കാട് പ്രവർത്തിക്കുന്ന ഫുട് വെയർ ഷോപ്പിലേക് സയിൽസ്മാനിനെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉള്ളവർക്കും ഫ്രഷേഴ്‌സിനും അവസരം.
9995168989
44..മലപ്പുറം
MAX ഫാഷൻ എന്ന ഷോപ്പിലേക് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം.
8113922273
45.പെരുമ്പാവൂർ
ചേലാമറ്റം പ്രവർത്തിക്കുന്ന ഫുട് വെയർ ഷോപ്പിലേക് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
8075851026
45.കൊല്ലം
മടനട പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ വെഹിക്കിൾ ഷോപ്പിലേക് ലേഡി ടെലി കോളർ നെ ആവശ്യമുണ്ട്.
8156980289
46.. എറണാകുളം
കളമശേരി കുസാറ്റിനടുത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ജ്യൂസ് മേക്കർ നെ ആവശ്യമുണ്ട്.
8129323075
47.തൃശൂർ
മൂന്നുപീടിക പ്രവർത്തിക്കുന്ന യൂസ്ഡ് ബൈക്ക് ഷോറൂമിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
9895536600
48.തിരുവനതപുരം
കാട്ടാകട പ്രവർത്തിക്കുന്ന കേക്ക് ഷോപ്പിലേക് ജ്യൂസ് മേക്കർ നെ ആവശ്യമുണ്ട്.
8943030138
49. SALES MANAGER
പരിചയം: 0-10 YEARS
പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് അവസരം (ഷോറൂം വിൽപ്പന പരിചയം ഉണ്ടായിരിക്കണം)
സ്ഥലം: തിരുവനന്തപുരം, കന്യാകുമാരി
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് shelvin.k@connecting2work.com എന്ന ഇമെയിലിലേക്ക് ബയോഡാറ്റ അയക്കാം

50.ACCOUNTANAT
അക്കൗണ്ടന്റ് ജോലി ഒഴിവ്.
യോഗ്യത: B.COM (ബന്ധപ്പെട്ട മേഖലയിൽ 1 വർഷത്തെ EXPERIENCE)
സ്ഥലം: കോഴിക്കോട്, ശമ്പളം: 15k- 25k Ph :
88919 19170

51. OFFICE ASSISTANT👩🏻‍💼10000-20000
Gender:Female
Freshers or experienced
Qualification :Plus two or Degree
Salary:10000-20000
Age:below 40
Time:9:00am-5:30 pm
Location:Pullazhy
Appointment Call📞📱
7306545205
52. ഏതെങ്കിലും വിഷയങ്ങളിൽ ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞവർ ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ contact ചെയ്യുക
നിരവധി ജോലി ഒഴിവുകൾ
Office Staff , Tellecaller, Sales Coordinator , Sales Staff
തുടങ്ങിയ നിരവധി മേഖലകളിൽ ഒഴിവുകൾ ഉണ്ട് ..
Contact നമ്പർ : 99464 88776
53. എറണാകുളത്തേക്ക് റസ്റ്റോറന്റിലേക്ക് ക്ലീനർ ആവശ്യമുണ്ട്
താമസവും ഫുഡും ഉണ്ട്.
Urgently need cleaners ernamkulam
98460 15529
9605013712
54. ബാങ്കിൽ ജോലി
JOB TYPE- എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് വിൽപ്പന ഒഴിവ്
ശമ്പളം-25000/-
പ്രായപരിധി-30
യോഗ്യത – DEGREE /DIPLOMA
WHATS APP NO – 7510624092
55. സ്ഥിര നിയമനം*
കേരളത്തിലെ പ്രമുഖ നിർമ്മാണ കമ്പനിയിൽ office staff, store keeper,delivery staff,sales
ഒഴിവുകൾ
Salary:12000-18000 വരെ
ഭക്ഷണവും താമസവും സൗജന്യം
Phone: 9745183824
56. ലപ്പുറം ജില്ലയിൽ ഒരു ക്യാപ്റ്റനും രണ്ട് SUPER VISOR നെയും ആവശ്യമുണ്ട് ഈ നമ്പറിൽ ബന്ധപ്പെടുക 7736430533
57. COOK നെ ആവശ്യം ഉണ്ട്
എണ്ണ കടികൾ , സ്പെഷ്യൽ കടികൾ
പൊറോട്ട
നെയ്ച്ചോർ
ബിരിയാണി
കറികൾ
ഇവ അറിയുന്ന COOK നെ ആവശ്യം ഉണ്ട്
ശമ്പളം 10000- 11000
സ്ഥലം കോഴിക്കോട്
Mob 9947872255
58. സെയിൽസ്STAFF നെ ആവിശ്യമുണ്ട്
ആലപ്പുഴ ചെങ്ങന്നൂർ ൽ പ്രവർത്തിക്കുന്ന shop ലേക്ക്, സ്റ്റേഷനറി കടകളിൽ ഓർഡറുകൾ എടുക്കാൻ 35 വയസ്സിൽ താഴെയുള്ള സ്റ്റാഫിനെ ആവശ്യമുണ്ട് , ആകർഷകമായ ശമ്പളം .
ചെങ്ങന്നൂർ ഏരിയയിൽ ഉള്ളവർക്ക് മുൻഗണന
Contact: 9633512778
നേരിട്ട് ഉള്ള നിയമനo ആണ് ഇത്.
59. കുക്കിനെ ഉടൻ ആവശ്യമുണ്ട് !
‘കൂട്ടിലങ്ങാടിയിൽ പുതുതായി ആരംഭിക്കുന്ന ടീ ഷോപ്പിലേക്ക് എല്ലാവിധ ഈവനിംഗ് സ്നാക്സ്, ചായ, ജ്യൂസ് എന്നിവ ഉണ്ടാക്കുന്നതിൽ പരിചയസമ്പന്നരായ കുക്കിനെ ആവശ്യമുണ്ട്’
📍Kootilangadi Malappuram
📞Contact 9061698477
60. പൊറോട്ട MAKER വേക്കൻസി
DAILY WAGES-800
PLACE- VENJARAMOOD
FOOD & ACCOMMODATION AVAILABLE
9539905678
61. നിരവധി സെക്യൂരിറ്റി ജോലി ഒഴുവുകൾ👇
❇️സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് കോട്ടയത്തും പാമ്പാടിയിലും ഗാർഡുകളെ ആവശ്യമുണ്ട് 9207324138, 9846928059
❇️സെക്യൂരിറ്റി ഗാർഡ് : കഴക്കൂട്ടം മേനാംകുളം ഫ്ളാറ്റിലേക്ക് സെക്യൂരിറ്റി കാരന്റെ ആവശ്യമുണ്ട് 0471 2321070, 7356857222
❇️സെക്യൂരിറ്റി ഗാർഡിന് ആവശ്യമുണ്ട് ആറ്റിങ്ങൽ കഴക്കൂട്ടം, തിരുവനന്തപുരം, വെമ്പായ, ഫോൺ നമ്പർ 81 29100801, 8589090801
❇️സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് കൊല്ലം കൊട്ടാരക്കര കരുനാഗപ്പള്ളി കായംകുളം എന്നിവിടങ്ങളിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് ഫോൺ നമ്പർ 93 87 17 13 91, 0 4 7 4 274 0 4 68
❇️ആലപ്പുഴയിലേക്കും എറണാകുളത്തേക്കും സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് താമസം ഭക്ഷണം എന്നിവ സൗജന്യം ഫോൺ നമ്പർ 98 46 70 73 0 2, 77 36 0 8 49 13
62. ആവശ്യമുണ്ട്
➡️DISTRIBUTION ഓഫീസിലേക്ക് TELE CALLER’S നെ ആവശ്യമുണ്ട് (FEMALE/MALE )
➡️ EXPERIENCE ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
➡️ WORK FROM HOME അല്ലെങ്കിൽ ഓഫീസിൽ വന്നോ WORK ചെയ്യാവുന്നതാണ്
➡️12500 രൂപ വരെയാണ് SALARY
താല്പര്യമുള്ളവർ ഈ നമ്പറിൽ WHATSAPP ചെയ്യൂ
918129631646
63. URGENTLY REQUIRED FOLLOWING STAFF FOR A HOTEL AT DIFFERENT LOCATIONS:-
1. CAPTAIN – 1 NO. – THRISSUR
2. CAPTAIN – 1 NO. – PALAKKAD
3. SOUTH INDIAN COOK – 1 NO. – ERNAKULAM
4. SOUTH INDIAN COOK – 1 NO. – PALAKKAD
5. ACCOUNTANT – 1NO – PALAKKAD
6. ACCOUNTANT – 1 NO. -THRISSUR
FOOD ANDACCOMMODATION AVAILABLE.
CONTACT :-7698612526
64.WANTED BUS DRIVER
ബസ് ഡ്രൈവറെ ആവശ്യമുണ്ട് പൂജപ്പുര CMGHSS സ്കൂളിലേക്ക്10 വർഷ 0 പ്രവർത്തിപരിചയവും ഹെവി ലൈസൻസ് ഉള്ള ഡ്രൈവർ ആവശ്യമുണ്ട് ഫോൺ നമ്പർ 94 46 0 1 21 31, 94 47 76 93 06
65. CLEANING STAFF
ശങ്കുമുഖത്ത് ഹോംസ്റ്റൈയിലേക്ക് ക്ലീനിങ് സ്റ്റാഫ്നെ ആവശ്യമുണ്ട് ഫോൺ നമ്പർ 93 87 80 46 68

66. ജ്വല്ലറിയിലേക്
ജ്വല്ലറി സ്റ്റാഫിനെ ആവശ്യമുണ്ട് : ആകർഷകമായ ശമ്പളം പ്രായപരിധി 35 വയസ്സ് വരെ 7560885617
67. SALESMAN
കേശവദാസപുരത്തെ ജിടെക്സ് ടെക്സ്റ്റൈൽസിലേക്ക് പരിചയമുള്ള സെയിൽസ്മാനെ ആവശ്യമുണ്ട് ഫോൺ നമ്പർ 91 88 35 32 50
68. സൂപ്പർവൈസറിനെ ആവശ്യമുണ്ട്
: ഫൗണ്ടറി ആൻഡ് എൻജിനീയറിങ് വർക്ഷോപ്പിലേക്ക് സൂപ്പർവൈസറിനെ ആവശ്യമുണ്ട് 9446851714
69. സോഫ്റ്റ്‌വെയർ പ്രൊഫഷണലിനെ ആവശ്യമുണ്ട്
ഓൺലൈൻ സ്റ്റാർട്ടപ്പിലേക്ക് സോഫ്റ്റ്‌വെയർ പ്രൊഫഷണൽ ആവശ്യമുണ്ട് ഫോൺ നമ്പർ 93 49 99 58 88
70. ഓഫീസ് സ്റ്റാഫ്
താമരശ്ശേരിയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് പുരുഷന്മാരെയാണ് ആവശ്യം
യോഗ്യത -DEGREE
ഫോൺ 90 74 35 12 93
71. പ്രമുഖ ഫിനാൻസ് കമ്പനിയുടെ തൃശ്ശൂർ ജില്ലയിലെ ബ്രാഞ്ചിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
🏢 BRANCH MANAGER :-
🧑‍🦰👩‍🦰യോഗ്യത :- ഡിഗ്രി
🧑‍🦰👩‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
💶ശമ്പളം :- 14000 to 18,000
🧑‍🦰👩‍🦰 സമാന മേഖലയിൽ മേഖലയിൽ കുറഞ്ഞത് 1-2വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.
👉 ശമ്പളവർദ്ധനവ് ഉണ്ടായിരിക്കും.
🧑‍🦰👩‍🦰ഉദ്യോഗാർത്ഥികൾ കൾ ഊർജ്ജസ്വലരും മിടുക്കരും ആയിരിക്കണം.
🖥️കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
⏰9.30 to 5.30
🔞45 താഴെ
📍ഒഴിവുള്ള സ്ഥലങ്ങൾ
📍 കൊമ്പിടി
👉 ഇൻറർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡേറ്റ അയക്കുക .
👉 സമീപവാസികൾക്ക് മുൻഗണന
☎ 7736892545…
72. ഇന്ത്യയിലുടനീളം ബ്രഞ്ചുകളുള്ള ധനകാര്യസ്ഥാപനത്തിൽ തൃശൂർ ജില്ലയിലെ ബ്രാഞ്ചിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢 CUSTOMER RELATION OFFICER
👨‍🎓യോഗ്യത ഡിഗ്രി പാസായിരിക്കണം
💵ശമ്പളം 30000 വരെ
👉മുൻ മുൻ പരിചയം ഇല്ലാത്തവർക്ക് ശമ്പളം 13000.
🔞33 വരെ
👉കൂടാതെ Incentives Medical insurance PF എന്നീ ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.(experience candidate)
👉 നിലവിലുള്ള ശമ്പളത്തിൻ്റേ 20 % hike ഉണ്ടാവും
👉മുൻപരിചയം നിർബന്ധമില്ല.
👉 ഏതെങ്കിലും sales എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
👉ഉദ്യോഗാർത്ഥികൾ ഊർജ്ജസ്വലതയും മിടുക്കരും ആയിരിക്കണം
👨‍🎓 ആൺകുട്ടികൾക്ക് ഈ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്
👉job role:-
📍 product :Home loan
👉target ഉണ്ടായിരിക്കും
🏍️Two wheeler and license must
👉ഒഴിവുള്ള സ്ഥലം താഴെപ്പറയുന്നവയാണ്
‼️ ഇരിങ്ങാലക്കുട
👉15-20 km ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന
📞 വിളിക്കുക
Send ur biodata this what’s app number 👇🏻
☎ 7736892545
73. ഇന്ത്യയിലുടനീളം ബ്രഞ്ചുകളുള്ള ധനകാര്യസ്ഥാപനത്തിൽ തൃശൂർ ജില്ലയിലെ ബ്രാഞ്ചിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢 BRANCH MANAGER
👨‍🎓യോഗ്യത ഡിഗ്രി പാസായിരിക്കണം
🕘9.30 to 5.30
🔞33 വരെ
👉കൂടാതെ Incentives Medical insurance PF എന്നീ ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.(experience candidate)
👉 നിലവിലുള്ള ശമ്പളത്തിൻ്റേ 20 % to 30 % hike ഉണ്ടാവും
👉 2 to 3 year experience in home loan section
👉ഉദ്യോഗാർത്ഥികൾ ഊർജ്ജസ്വലതയും മിടുക്കരും ആയിരിക്കണം
👨‍🎓 ആൺകുട്ടികൾക്ക് ഈ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്
📍 product :Home loan
🏍️Two wheeler and license must
👉ഒഴിവുള്ള സ്ഥലം താഴെപ്പറയുന്നവയാണ്
‼️ ഇരിങ്ങാലക്കുട
👉15-20 km ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന
📞 വിളിക്കുക
Send ur biodata this what’s app number 👇🏻
☎ 7736892545
74. ബാങ്ക് consumer durable Loan division പത്തനംതിട്ട റീജിയൻ
📝ഇൻറർവ്യൂ ടെലിഫോൺ മുഖേന ആയിരിക്കും.
🏢 RELATIONSHIP EXECUTIVE CUM TELECALLER
പെൺകുട്ടികൾ മാത്രം
👩‍💼പ്രായപരിധി 30 വയസ്സ്
👩‍💼മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
💵ശമ്പളം 20000
👩‍💼ബാങ്കിൽ നിന്ന് സപ്പോർട്ട് ലീഡ്സും ഉണ്ടായിരിക്കുന്നതാണ്.
👩‍💼ടെലികോളിംഗ് ജോബ് ആയിരിക്കും
📍ഒഴിവുള്ള സ്ഥലങ്ങൾ
📍പത്തനംതിട്ട
📍തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 30 കിലോമീറ്റർ ഉള്ള ബ്രാഞ്ചുകൾ വർക്ക് ചെയ്യാവുന്നതാണ്.
Send ur biodata this what’s app number 👇🏻
☎ 7736892545

75. ഇൻറർവ്യൂ തീയതി- 28./9/22
ഇൻറർവ്യൂ ടൈം- 10am-4pm
ഇൻറർവ്യൂ ലൊക്കേഷൻ- ഇരിഞ്ഞാലക്കുട
കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള പ്രമുഖ ഫിനാൻസ് കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🛑SENIOR BRANCH MANAGER-
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬Society/ NBFC/ Nidhi/Insurance എന്നീ മേഖലകളിൽ സമാനപദവിയിൽ 3-5 വർഷത്തെ പ്രവർത്തിപരിചയം
🔬Govt/Pvt. Rtd employees, Ex-NRI’s എന്നീ മേഖലകളിൽ ഉള്ളവർക്കും അപേക്ഷിക്കാം
⏰ടൈം 9.30am-5.30pm
💵ശമ്പളം 22,000 അതിനു മുകളിലും
👉Incentives ഉണ്ടായിരിക്കും
🔞പ്രായപരിധി പ്രശ്നമല്ല
🟥ലൊക്കേഷൻ:-
⛺തൃശ്ശൂർ ജില്ല
🔵 ഇരിഞ്ഞാലക്കുട
9645560527
76. പ്രമുഖ എഡ്യൂക്കേഷൻ റിസർച്ച് സെന്ററിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢TEACHER-8
👨‍🦰👱‍♀ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓DEGREE
🔬മുൻപരിചയ ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
⏰9:00-6:30
📒സയൻസ്, ഇംഗ്ലീഷ്,
💵ശമ്പളം:- 10000-20000
🔞പ്രായപരിധി 30 ന് താഴെ
⛺ലൊക്കേഷൻ –
📍N.പറവൂർ (എറണാകുളം )
📞9645560527
77. ബാങ്കിൻറെ ക്രെഡിറ്റ് കാർഡ്, ഗോൾഡ് ലോൺ എന്നീ ഡിവിഷനുകളിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
📝ഇൻറർവ്യൂ തീയതികൾ സെപ്റ്റംബർ 27 28
🏢 RELATIONSHIP EXECUTIVE
👨‍🎓👩‍💼യോഗ്യത പ്ലസ് ടു ഡിഗ്രി
💵ശമ്പളം 12000 മുതൽ 18000 വരെ
👨‍🎓👩‍💼മുൻ പരിചയമുള്ളവർക്കും ഇല്ലാത്തവർക്ക് അപേക്ഷിക്കാം
👩‍💼👨‍🎓പുരുഷന്മാർ സ്ത്രീകൾ
👩‍💼👨‍🎓ടെലികോളിംഗ് വർക്ക് ഉണ്ടായിരിക്കുന്നതാണ്.
📍15 കിലോമീറ്റർ ഉള്ളിലുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക.
📍ഒഴിവുള്ള സ്ഥലം
📍കാഞ്ഞിരപ്പള്ളി
📱9645560527
78. തൃശ്ശൂരിലെ പ്രമുഖ നിധി കമ്പനിയിലേക്ക് ഒഴിവ്
⚛️CRE
🧑‍🦰👩‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അ പേക്ഷിക്കാം
🎓Qualification :- Plus Two Above
🕘Working time :- 9.30 TO 5. 30
🔞No age Limit
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴Fresher ( 9000 to 10000)
💴Exp ( Depend on experience )
🪩Job role :- Deposit canvas
🛵Two wheeler and licence must
📌ഒഴിവുള്ള സ്ഥലം
➡️ വെസ്റ്റ് ഫോർട്ട്

വിളിക്കുക 📱9645560527
79. തൃശ്ശൂരിലെ പ്രമുഖ MICROFINANCE ലേക്ക് ഒഴിവ്
🔯CRE
👩‍🦰🧑‍🦰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓- Plus Two Above
🕘 7.30 To 4.30
🔞 No age Limit
🤝 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴Salary :- 12500 to 15000
👉Two wheeler and licence must
🪩Job role :- Collection
📌ഒഴിവുള്ള സ്ഥലം
➡️ വെസ്റ്റ് ഫോർട്ട്
വിളിക്കുക 📱9645560527
80. കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള പ്രമുഖ മൈക്രോ ഫിനാൻസ് കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢 ASSISTANT BRANCH MANAGER-
👨‍🎓ആൺകുട്ടികൾ
👩‍💼പെൺകുട്ടികൾ
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬മൈക്രോ ഫിനാൻസ് മേഖലയിൽ വർക്ക് ചെയ്തു പ്രവർത്തിപരിചയം കുറഞ്ഞത് രണ്ട് അല്ലെങ്കിൽ മൂന്നുവർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം
⏰ടൈം 8 am-5.30pm
💵ശമ്പളം 17500 അതിനു മുകളിലും
👉Incentives ഉണ്ടായിരിക്കും
📍ഒഴിവുള്ള സ്ഥലങ്ങൾ
📍വടകര
📍വടക്കാഞ്ചേരി
📍 മുണ്ടൂർ
📍കൊഴിഞ്ഞാമ്പാറ
📍പത്തനംതിട്ട
📍പാരിപ്പള്ളി
9645560527
81. കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള പ്രമുഖ മൈക്രോ ഫിനാൻസ് കമ്പനിയുടെ താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
🏢BRANCH MANAGER-
👨‍🎓ആൺകുട്ടികൾ
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
🔬മൈക്രോ ഫിനാൻസ് മേഖലയിൽ മാനേജർ ആയി വർക്ക് ചെയ്തു പ്രവർത്തിപരിചയം
ഉണ്ടായിരിക്കണം.
⏰ടൈം 8 am-5.30pm
💵ശമ്പളം 20000 അതിനു മുകളിലും
👉Incentives ഉണ്ടായിരിക്കും
📍ഒഴിവുള്ള സ്ഥലങ്ങൾ
📍കാട്ടാക്കട
📍പാരിപ്പള്ളി
9645560527
82. പ്രമുഖ മൈക്രോഫിനാൻസ് കേരളത്തിലെ ബ്രാഞ്ച് കളിലേക്ക് താഴെക്കാണുന്ന ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .
📝 Telephonic interview
🏢 RELATIONSHIP OFFICER
🧑‍🦰 ആൺകുട്ടികൾ
മാത്രം അപേക്ഷിക്കുക.
🎓 പ്ലസ്ടു above
പ്രായ പരിധി : 30 വരെ
⏱️ഫീൽഡ് വർക്ക് ടൈം രാവിലെ 7 30 മുതൽ 10 മണി വരെ .വൈകീട്ട്
3 30 മുതൽ മുതൽ 5 30 വരെ .
👨‍🎓ബാക്കിയുള്ള സമയം ബ്രാഞ്ചിൽ ആയിരിക്കും വർക്ക് ഉണ്ടാവുക.
🤝മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
💴 17000(esi,Pf)+TA
Two wheeler and license must
📶15 km nearest candidate prefer)
🏖️ ലൊക്കേഷൻ
📍മണർകാട്, 📍📍മുണ്ടക്കയം,
📍 വൈക്കം,
📍കോഴഞ്ചേരി, 📍തിരുവല്ല (വെണ്ണിക്കുളം),
📍മുത്തൂർ (തിരുവല്ല), 📍പൊടിയാടി, 📍മാന്നാർ 📍ചെങ്ങന്നൂർ, 📍പത്തനംതിട്ട, 📍കോന്നി,
📍അടൂർ, 📍പന്തളം, 📍കടമ്പനാട്, 📍കൊട്ടാരക്കര 📍ഓടനാവട്ടം 📍 പുനലൂർ
📍പത്തനാപുരം, 📍കുന്നിക്കോട്, 📍തൃപ്പൂണിത്ത റ
9645560527
83. PHONE INTERVIEW
തൃശ്ശൂർ ജില്ലയിലെ
PWD യുടെ contract work ചെയ്യുന്ന കമ്പനിയിലേക്ക് ഒഴിവുകൾ
◼️ ACCOUNTANT:—–
👨‍💼 ആൺകുട്ടികൾ അപേക്ഷിക്കുക
🎓യോഗ്യത: B.com
👉 Tally ,GST knowledge must
📍1 Year experience must
⏰10.00 to 5.30
📍 ശമ്പളം :—12,000/-
Location:-
📍 Thrissur
👉 സമീപവാസികൾ അപേക്ഷിക്കുക
📞വിശദ വിവരങ്ങൾക്ക് വിളിക്കുക
9645560527
84. പ്രമുഖ ബാങ്കിൻറെ Credit card കാലിക്കറ്റ് ജില്ലയിലെ ബ്രാഞ്ചുകളിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
🏢 RELATIONSHIP EXECUTIVE CUM TELECALLER
👩‍💼ഓഫീസ് ടൈം
ബാങ്ക് ടൈം
👩‍💼യോഗ്യത പ്ലസ് ടു ഡിഗ്രി
👩‍💼യോഗ്യതയുള്ളവർക്ക് ശമ്പളം 13500
👩‍💼ഡിഗ്രി യോഗ്യതയുള്ളവർക്ക് ശമ്പളം 15000
👩‍💼മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്
👩‍💼ടെലികോളിംഗ്ജോബ് ആണ് വരുന്നത്.
👩‍💼വിളിക്കാനുള്ള ഡാറ്റ ബാങ്കിൽ നിന്ന് ലഭിക്കുന്നതാണ്.
📍ഒഴിവുള്ള സ്ഥലങ്ങൾ
📍മാവൂർ റോഡ്
📍വൈ എം സി
📱9645560527
85. കോട്ടയത്തെ പ്രമുഖ ധനകാര്യ സ്ഥാപനത്തിൻറെ താഴെകാണുന്ന ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു
🏢CORPORATIVE SALES OFFICER –
🩸Job role- Chits Sailing
🧑‍🦰👩‍🦰ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓യോഗ്യത ഡിഗ്രി
🖥️കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം
💵സമാന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം
⏰ടൈം 9.30am-5.30pm
💵ശമ്പളം 14,000-18,000 + incentives, TA എന്നിവ ഉണ്ടായിരിക്കും
🔞പ്രായപരിധി 35 ന് താഴെ
👉Branch Visit ഉണ്ടായിരിക്കും
⛺ലൊക്കേഷൻ–
👉കോട്ടയം
9645560527
86. KELTRO- യിലേക്ക് ജില്ലാതലത്തിൽ
നിയമനം
നിരവധി ഒഴിവുകൾ
🎯 അസിസ്റ്റന്റ് മാനേജർ
🎯 ബിസിനസ്‌ ഡെവലപ്പർ (gents & gents)
🎯 കമ്പനി സൂപ്പർവൈസേഴ്സ്
🎯 പാക്കിങ് സ്റ്റാഫ്
🎯 സ്റ്റോർ കീപ്പർ
👉🏻SALARY: 15,000 – 28,000+FPF+ESI
👉🏻Freshers Can Apply
👉🏻Sslc,Plus two,degree *(Fail or Passed )
👉🏻 age :18 to 30
📍 താമസവും ഭക്ഷണവും സൗജന്യമായി കമ്പനി നൽകുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക👇🏻
Call:
+917736806207
87. എറണാകുളത്തെ പൗഡർ കോറ്റിങ് സ്ഥാപനത്തിലേക്കു ആളെ ആവശ്യമുണ്ട്
ഹെൽപ്പർ – 9000 k+താമസം +ഭക്ഷണം
ഓഫീസ് ബോയ് /സൂപ്പർവൈസർ -8000 k to 10000k+താമസം + ഭക്ഷണം
88. താലൂക്ക് ആശുപത്രിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ജോലി മുതൽ നിരവധി ജോലി ഒഴിവുകൾ
✅️കൂടുതൽ അറിയാനും ഉടൻ അപേക്ഷിക്കാനും വെബ്സൈറ്റ്👇
https://www.keralalocaljob.com/2022/09/blog-post_61.html
89. ആവശ്യമുണ്ട്
തിരുവല്ലയിലേക് ഓഫീസിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
ജോബ് CONSULTANCY OFFICE ആണ്.
SALARY-10000
QUALIFICATION-SSLC
AGE-20-40
TELE CALLING EXPERIENCE IS REQUIRED
9037390152
90.INTEERNAL AUDITOR
PALACE-PALA
TELEPHONIC INTERVIEW ON SEP 26,27,28
QUALIFUCATION- B.COM, BBA,
WHATS APP- 7907067547

90.. കേരള SHEC -യിൽ വാക്ക്-ഇൻ ഇന്റർവ്യൂ പങ്കെടുക്കാം | പ്രതിമാസം 35,000 രൂപ ശമ്പളം!
ബിരുദ കോഴ്‌സുകളുടെ ഡിജിറ്റൽ ഉള്ളടക്കം വികസിപ്പിക്കുന്നതിനുള്ള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ സംരംഭമായ ദിശാവോ പ്രോജക്‌റ്റിനായി ആദ്യം ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഓഡിയോ-വീഡിയോ എഡിറ്റർമാർ, ആനിമേറ്റർമാർ, ക്യാമറമാൻ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വാക്-ഇൻ-ഇന്റർവ്യൂ പങ്കെടുക്കാം
ബോർഡിന്റെ പേര് State Higher Education Council
തസ്തികയുടെ പേര് Audio-Video Editors, Animators and Cameraman
തീയതി & സമയം 04/10/2022 & 9.30 am
വിദ്യാഭ്യാസ യോഗ്യത :
• അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബാച്ചിലേഴ്സ് ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്
• ഗ്രാഫിക്‌സ്/ആനിമേഷൻ/വീഡിയോ എഡിറ്റിംഗിൽ ഡിപ്ലോമ നേടിയ ഉദ്യോഗാർത്ഥികൾ.
അല്ലെങ്കിൽ
• മീഡിയ പ്രൊഡക്ഷൻ ആൻഡ് മാനേജ്‌മെന്റ്/മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം.
• പ്രശസ്ത മീഡിയ ഓർഗനൈസേഷനുകൾ / വ്യവസായം / വിദ്യാഭ്യാസ ടിവി എന്നിവയിൽ 03 വർഷത്തെ പ്രസക്തമായ അനുഭവം.
• കൊങ്കണി പരിജ്ഞാനം.
ശമ്പളം :
പ്രതിമാസം 35000 രൂപ പ്രതിഫലമായി നൽകുന്നു
ഇന്റർവ്യൂ നടക്കുന്ന തീയതി, സമയം, വേദി :
2022 ഒക്ടോബർ 4-ന് രാവിലെ 9.30-ന് DISHTAVO Studio, HRDC, Goa University.
തിരഞ്ഞെടുക്കുന്ന രീതി :
യോഗ്യതയുടെയും പ്രവർത്തി പരിചയത്തിന്ടെയും അടിസ്ഥാനത്തിൽ നേരിട്ടുള്ള അഭിമുഖം വഴി തിരഞ്ഞെടുക്കുന്നു. അപേക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നൈപുണ്യ പരിശോധനയ്ക്ക് ഉത്തരം നൽകണം, തുടർന്ന് ടെസ്റ്റ് വിജയിക്കുന്നതിന് വിധേയമായി അവസാന വാക്കാലുള്ള അഭിമുഖം വഴി തെരഞ്ഞെടുക്കുന്നു
അപേക്ഷിക്കേണ്ട രീതി :
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകൾ, ഒരു ഫോട്ടോ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സെറോക്സ് പകർപ്പുകൾ, പരിചയ സർട്ടിഫിക്കറ്റുകൾ, 15 വർഷത്തെ താമസ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, സാധുതയുള്ള തൊഴിൽ രജിസ്ട്രേഷൻ കാർഡ് എന്നിവ സഹിതം വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം.
91… Accenture ഒഴിവുകൾ | ഡിജിറ്റൽ മാർക്കറ്റിംഗ് തസ്തികയിൽ അപേക്ഷിക്കാം!
ഡിജിറ്റൽ, ക്ലൗഡ്, സുരക്ഷ എന്നിവയിൽ മുൻനിര കഴിവുകളുള്ള ഒരു ആഗോള പ്രൊഫഷണൽ സേവന കമ്പനിയാണ് Accenture. ഇപ്പോൾ യോഗ്യത ഉദ്യോഗാർത്ഥികളിൽ നിന്ന് താഴെ നൽകിയിരിക്കുന്ന തസ്തികയിലേക് അപേക്ഷകൾ ക്ഷണിക്കുന്നു
തസ്തികയുടെ പേര് CN – CS&S – MT – Digital Marketing – Japan – 06
യോഗ്യതകൾ:
• MBA അല്ലെങ്കിൽ പോസ്റ്റ് ഗ്രേഡ്സ്റ്റ ഡിപ്ലോമ ഇൻ മാനേജ്‌മന്റ്.
• 8 വർഷത്തിൽ കുറയാതെ സെയില്സിന്റെ മുഴുവൻ സ്പെക്ട്രം മാനേജ് ചെയ്തും, മാർക്കറ്റിംഗ് ആൻഡ് സർവീസ് പ്രോഗ്രാം എക്സിക്യൂഷനും, സ്റ്റാർറ്റജി ഡിഫൈൻ ചെയ്യുന്നത് മുതൽ ടെക്നിക്കൽ ഡെലിവറി വരെ കൂടെ നല്ല രീതിയിലയുള്ള ഫങ്ക്ഷണൽ, ഇൻഡസ്ടറി കൂടാതെ ക്ലയന്റിനെ ഫേസ് ചെയ്തുള്ള പ്രവർത്തി പരിചയം .
• JLPT N3 യോഗ്യത അല്ലെങ്കിൽ മികച്ചത്.
• ജാപ്പനീസ് ലീഡർഷിപ്പുകളുമായും ക്ലൈന്റുകളുമായും ബിസിനസ് കോൺവർസേഷൻ നടത്താൻ കഴിവുണ്ടായിരിക്കണം
• ജാപ്പനീസ് ഭാഷയിൽ ഡെലിവറബിളുകൾ സൃഷ്ടിക്കാൻ കഴിവുണ്ടായിരിക്കണം.
• അനലിറ്റിക്കൽ, ഡാറ്റ വിഷ്വലൈസേഷൻ ടൂളുകളിലേക്കുള്ള എക്സ്പോഷർ.
• സെയിൽസ് ഫോഴ്സ്, അഡോബ് ക്യാമ്പയിൻ , marketto , അഡോബി എക്സ്പീരിയൻസ് ക്‌ളൗഡ്‌, ഐബിഎം വാട്സൺ, ജിനേസിസ്, ആമസോൺ കണക്ട്, മൈക്രോസോഫ്ട് ഡയനാമിൿസ് etc തുടങ്ങിയ മാർക്കറ്റിൽ മുൻനിരയിൽ നിൽക്കുന്ന ഫ്രന്റ് ഓഫീസ്‌ അല്ലെങ്കിൽ ബാക് ഓഫീസ്‌ ടൂളുകളിൽ ഉള്ള പ്രവർത്തി പരിചയം
• ചെറുകിട / ഇടത്തരം ടീമുകൾ കൈകാര്യം ചെയ്യുകയും നിലവിലുള്ള ഓർഗനൈസേഷൻ / ക്ലയന്റ് ഓർഗനൈസേഷനുകൾക്കുള്ളിൽ ഇടത്തരം മുതൽ മുതിർന്ന മാനേജുമെന്റ് തലങ്ങളുമായി പ്രവർത്തിക്കുകയും ചെയ്യുക
92. തിരുവനതപുരം
വഴുതക്കാട് പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിലേക്കു എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.
WORKING TIME -9.30AM TO 5.00
PH-8086868875

93.KOZHIKODE
മിട്ടായിത്തെരുവിൽ പ്രവർത്തിക്കുന്ന ബേക്കറി ഫുഡ് പ്രോഡക്റ്റ് യൂണിറ്റിലേക് സെയിൽ സെക്ഷൻ അറ്റെൻഡിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9947680909
94.തൃശൂർ
ചെമ്പുക്കാവ് പ്രവർത്തിക്കുന്ന ജ്യൂസ് ഷോപ്പിലേക് ജ്യൂസ് മേക്കർ നെ ആവശ്യമുണ്ട്. ഫ്രഷേഴ്‌സിനും അവസരം
9567975215
95.തളിപ്പറമ്പ്
ഹോട്ടലിലേക്കു വിവിധ തരം ദോശകളും വടകളും ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്.
9886705492
96.എറണാകുളം
ലാബ് ടെക്‌നിഷ്യനെയും നേഴ്‌സ് സ്റ്റാഫിനെയും ആവശ്യമുണ്ട്. മിനിമയം 3 വർഷത്തെ എക്സ്പീരിയൻസ് വേണം . ഭക്ഷണവും, താമസവും ഉണ്ടായിരിക്കും.താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബയോഡാറ്റ അയക്കുക
7907821699
97.തിരുവനതപുരം
കരമന പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് കുക്കിനെ ആവശ്യമുണ്ട്.
സാലറി 20000 -25000 /-
8137092221
98. കോഴിക്കോട്
റെസ്റ്റോറെന്റിലേക് എക്സ്പീരിയൻസ് ഉള്ള വെയ്റ്റർ മാരെ ആവശ്യമുണ്ട്. ഫുൾ ടൈം / പാർടൈം ജോലി AVAILABLE ആണ്.കോഴിക്കോട് ഭാഗത്തുള്ളവർക്കു മുൻഗണന.
6282100517
99.കൊല്ലം
മടന്നട പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ക്രിസ്ത്യൻ ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
8590816587
100.തിരുവനതപുരം
കഴക്കൂട്ടം ഐസ്ക്രീം ഡിസ്ട്രിബൂഷൻ ഏജൻസിയിലേക് 3 & 4 വീലർ ലൈസൻസ് ഉള്ള 2 ഡ്രൈവർ മാരെ ആവശ്യമുണ്ട്.
9895786962
101.വെസ്റ്റ് സോൺ സൂപ്പർമാർകെറ്റിൽ ജോലി ഒഴിവുകൾ /ഫ്രീ റിക്രൂട്ട്മെന്റ്👉🏻ഒരു മണിക്കൂർ മുമ്പ് വന്ന 9 കാറ്റഗറിയിൽ ഒഴിവുകൾ /മെയിൽ വഴി അപേക്ഷിക്കണം. ഒഴിവുകൾ, യോഗ്യത, കമ്പനി പോസ്റ്റർ എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://clicklink2.jobsaround.online/2022/09/west-zone-supermarket-new-jobs-in-hotel.html

102. കേരള വാട്ടർ അതോറിറ്റിയിൽ ജോലി | അപേക്ഷ ഫീസ് ഇല്ലാതെ

കാൾ സെന്റർ സ്റ്റാഫ് ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ അയക്കാം
📘PSC പരീക്ഷ ഇല്ല
📘മാസ ശമ്പളം: 20,000 വരെ. അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക 👇

🔗

അവസാന തീയതി: ഒക്ടോബർ 7

103.കഴക്കൂട്ടത്തെ സരസ്വതി മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റ് ഒഴിവിനെ ആവശ്യമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം 9446014127
104. ഡിറ്റിപി ഓപ്പറേറ്ററിനെ ആവശ്യമുണ്ട്
: സ്റ്റുഡിയോ അഡീസിംഗ് റിപ്പോരാഫിക് സെന്ററിലേക്ക് ഡി ടി പി ഓപ്പറേറ്റർ /ഫോട്ടോഗ്രാഫർ /ഓഫീസ് സ്റ്റാഫ്/ എന്നിവരെ ആവശ്യമുണ്ട് ഈമെയിൽ bytesdigitals@gmail.com
105. ലേഡീസ് സ്റ്റാഫ്
: സ്‌മൈൽ ഫാമിലി പാർലറിലേക്കും ടെക്സ്റ്റൈലിലേക്കും ലേഡി സ്റ്റാഫിനെയും സ്റ്റിച്ചിംഗ് സ്റ്റാഫിനെയും ആവശ്യമുണ്ട് ഫോൺ നമ്പർ 88 48 18 85 52
106. ലേഡീസ് സ്റ്റാഫ് :
ഇഞ്ചക്കൽ MRF ഷോറൂമിലേക്ക് ആവശ്യമുണ്ട് ഫോൺ നമ്പർ 88 48 87 95 68, 0 4 7 1 246 56 77
107. സ്റ്റാഫിനെ ആവശ്യമുണ്ട്
മലയാളം എഴുത്തും വായനയും അറിയാവുന്നവർക്ക് അവസരം താമസം ഭക്ഷണം സൗകര്യത്തോടുകൂടി നിയമനം ഫോൺ നമ്പർ 97 45 52 23 72, 80 75 12 62 97
108. പാലായിലുള്ള സ്ഥാപനത്തിലേക്ക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – +2/Degree + Computer Knowledge
Salary – 10000
Working Time – 9.30am – 7.00pm
wa.me/918590959137 (Whatsapp)
Call : 8590959137 Office (call between 9.00am-7.30.pm)
109. എറണാകുളം
പാലാരിവട്ടം ബൈപാസിനടുത്തു പ്രവർത്തിക്കുന്ന മെഡിക്കൽ ഡിസ്ട്രിബൂഷൻ ഫാമിലിക് ഓഫീസ് അസിസ്റ്റന്റ് & അക്കൗണ്ടന്റ് എന്നിവരെ ആവശ്യമുണ്ട്.
8606081199
110.ആലപ്പുഴ
കായംകുളത്തു പ്രവർത്തിക്കുന്ന പ്രമുഖ ഡിസൈൻ ബൊട്ടീക്കിലേക്
എക്സ്പീരിയൻസ് ഉള്ള കട്ടിങ് & സ്റ്റിച്ചിങ് മാസ്റ്റർ നെ ആവശ്യമുണ്ട്.
9656401503

111. തിരുവന്തപുരം
സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്.
Qualification- 10th
Age-18-40
Salary-9000-15000
9446591122
113. കല്പറ്റ
സ്റ്റാർ ഹോട്ടലിലേക്കു ഡ്രൈവർ, സെക്യൂരിറ്റി ഗാർഡ് എന്നിവരെ ആവശ്യമുണ്ട്.
8593000581
114. നടക്കാവ്
ഓഫീസിൽ ടെലി കോളർ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി -10000 -12000
8078544522
115. കലൂർ
മെഡിക്കൽ ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള sales man /girl എന്നിവരെ ആവശ്യമുണ്ട്.
8943119419  116.റിസോർട്ടിലേക്
സ്‌റ്റാഫുകളെ ആവശ്യം ഉണ്ട്.
മാനേജർ -20000 , സ്റ്റാഫ് -15000
ഏഴാറ്റുമുഗം
9846155392
117. പെരുമ്പാവൂർ കാലടിയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
ഭക്ഷണം, താമസം സൗജന്യമാണ്
💥 ഓഫീസ് സൂപ്പർവൈസർ
💥 ഓഫീസ് സ്റ്റാഫ്
💥 മാർക്കറ്റിംഗ് സ്റ്റാഫ്
💥 ഓഫീസ് ഹെൽപ്പർ
💥 ടീം ലീഡർ
Age :28
സാലറി : 17000 – 2400
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
മുൻ പരിചയം ആവശ്യമില്ല
⛔️ കൂടുതൽ വിവരങ്ങൾക്ക് വാട്സ്ആപ്പ് വഴി മെസ്സേജ് അയക്കുക
http://wa.me/+917560811397
Call :9744896832
118.. ലേഡി സ്റ്റാഫ്
കോന്നിയിൽ പുതിയ മിനി സൂപ്പർമാർക്കറ്റിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.
7306607588
119. ടീ മേക്കർ നെ ആവശ്യമുണ്ട്.
കൊല്ലം , നിലമേൽ
9746177530
120.സെക്യൂരിറ്റി ഗാർഡ്
എറണാകുളം കൊലെഞ്ചേരിയില് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. നൈറ്റ് ഷിഫ്റ്റ് ആയിരിക്കും.
പ്രായപരിധി- 25 -55 സാലറി -12000 ph-9544491524

121. ഖത്തർ നഴ്സമാരെ ആവശ്യമുണ്ട്
Requirement of Home Nurses for Hamad hospital and Police Hospital in Doha – QATAR
Salary : 4,000 QR + accommodation & Transportation.
Qualification: GNM/BSC
Data flow & prometric not required .
Diploma Nursing is MUST.
Age : below 45
Wh 9137222012
Globel Hr Solutions
Time 10:am to 6 PM
ആവശ്യക്കാർ മാത്രം വിളിക്കുക
122. VACANCY FOR QATAR
◾PIZZA MAKER
Salary:2100QR-3500QR+300 QR
Free Accommodation
Contact:🪀wa.me/917306238364
123. റിയാദ് Thamkeen കമ്പനിയിലേക്ക് സൗദി ലൈസൻസ് (valid/ expired) ഉള്ള കമ്പനി ഹൗസ് ഡ്രൈവർമാരെ ആവശ്യമുണ്ട്.
👉🏻സാലറി : 1700+റൂം.
👉🏻വയസ് :24-44.
👉🏻ECR /ECNR passport.
📞9544015839📞9747158399
നിങ്ങളുടെ പാസ്പോർട്ട്‌, ബയോഡാറ്റ, ഫോട്ടോ എന്നിവ സ്കാൻ ചെയ്ത് ഒറ്റ pdf ആയി 9544015835 എന്ന നമ്പറിൽ അയക്കുക.
124. മദീന Maimano holding company യിലേക്ക് 8 Machine Operator മാരെ ആവശ്യമുണ്ട്.
👉🏻Only muslim.
👉🏻വയസ് : 22-35.
👉🏻സാലറി : 1450+റൂം+ഫുഡ്‌.
👉🏻9 മണിക്കൂർ ഡ്യൂട്ടി.
👉🏻ആഴ്ചയിൽ ഒരു ലീവ്.
മെഷീൻ ഓപ്പറേറ്റർ ആയി വർക്ക്‌ ചെയ്തു എക്സ്പീരിയൻസും സർട്ടിഫിക്കറ്റും ഉള്ളവർ മാത്രം വിളിക്കുക.
📞9544015839📞9747158399
നിങ്ങളുടെ പാസ്പോർട്ട്‌, ബയോഡാറ്റ, ഫോട്ടോ എന്നിവ സ്കാൻ ചെയ്ത് ഒറ്റ pdf ആയി 9544015835 എന്ന നമ്പറിൽ അയക്കുക.
125. YAUMI BAKERY SAUDI ARABIA
🛑Candidates must have any Gcc license+FMCG experience
👨🏻‍💼 SALES SUPERVISOR (FMCG)
SALARY 4100 SR
👉Age:25-38 years
👉🏻 3 years exp in sales supervisor in FMCG Company
👉🏻 accommodation provided by company
👉Transportation provided by the company
👉🏻 English Speaking is Mandatory
👉02 years renewable contract
FOR MORE DETAILS CONTACT (ഇൻറർവ്യൂ രജിസ്ട്രേഷന് വേണ്ടി താഴെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക)
☎+91 9633584873
🪀+91 9633584873
126. REQUIREMENT FOR QATAR (SHORT TERM PROJECT – 3 MONTHS)
👨‍💼 Heavy Duty Driver
SAR – 1750+450 Food Allowance with free accommodation and Transport , laundry facilities
3 year of experience in driving heavy vehicles
Qatar Licence – Expired or Valid
Note
• 9 hours duty per days (1 hr break) + Overtime
• Weekly off
• Food and transportation provided by company
കൂടുതൽ വിവരങ്ങൾക്ക്👇
📞+91 9633584873
🪀+91 9633584873
127. പോളണ്ട്
ഉടൻ ആവശ്യമുണ്ട്,
വെൽഡർമാർ (മിഗ് അല്ലെങ്കിൽ മാഗ് അല്ലെങ്കിൽ ടിഗ്) – 50 NOS
ശമ്പളം – മണിക്കൂറിൽ 24 മുതൽ 27 വരെ സ്ലോട്ടി (പ്രതിമാസം 1.20 ലക്ഷം മുതൽ 1.30 ലക്ഷം വരെ എളുപ്പത്തിൽ സമ്പാദിക്കാം)
സൗജന്യ താമസ സൗകര്യം
Contact :9778470852
128. DUBAI
1) എക്സിക്യൂട്ടീവ് ഷഫ് – 2000 മുതൽ 2500 ദിർഹം
2)പൊറോട്ട മേക്കർ – 1800 മുതൽ 2500 ദിർഹം വരെ
3) അസിസ്റ്റന്റ് കുക്ക് – 1500 ദിർഹം
4) കിച്ചൻ ഹെൽപ്പർ – 1300 മുതൽ 1400 ദിർഹം
5) വെയിറ്റർ – 1200 മുതൽ 1300 ദിർഹം + നുറുങ്ങുകൾ
6) ഹെഡ് വെയിറ്റർ – 1500 ദിർഹം + ടിപ്സ്
7)ജ്യൂസ് മേക്കർ അല്ലെങ്കിൽ സാൻഡ്‌വിച്ച് അല്ലെങ്കിൽ ബർഗർ മേക്കർ -1500 മുതൽ 1700 ദിർഹംZ മുതൽ 1300 ദിർഹം + നുറുങ്ങുകൾ
12) പാക്കിംഗ് ജോലി – 1200 മുതൽ 1300 ദിർഹം വരെ
സൗജന്യ ഭക്ഷണവും താമസവും
Contact : 9778470852
129. ഉടൻ ആവിശ്യമുണ്ട് ഖത്തറിലേക്ക്
ഹൗസ് ഡ്രൈവർ
സാലറി:1800
Room + Food
ഖത്തർ ലൈസൻസ് നിർബന്ധം
➖➖➖➖➖➖➖➖➖
ഉടൻ ആവിശ്യമുണ്ട് സൗദിയയിലേ ജിദ്ദയിലേക്ക്
ഹൗസ് ഡ്രൈവർ
സാലറി: 1800റിയാൽ
Room
സൗദി ലൈസൻസ് നിർബന്ധം
📱:8848134258
130. അബുദാബിയിൽ റോയൽ കാറ്ററിംഗ് ജോലികൾ
Royal Catering Careers Announced Jobs in Abu Dhabi
Hotel Name Royal Catering
Job Location Abu Dhabi
Nationality Selective (Update)
Education Equivalent Degree
Experience 1-2 years
Salary Range 45000 – 170000 /- (Not Confirm)
Benefits Unspecified
JOB TITLE VACANCIES LOCATION
Chef de Partie – Pastry
Demi Chef Pastry
Commis Pastry
Sous Chef – Hot & Cold Kitchen
Commis – Hot & Cold Kitchen
Demi Chef – Hot & Cold Kitchen
Chef de Partie – Speciality Local Food
Chef de Partie – Speciality Canape Hot & Cold Kitchen
Demi Chef Commissary
Applying details:
Email: youssefa@royalcatering.ae
131. വിസിറ്റ് വിസയിൽ ഉള്ളവർക്കു ബാബേക് റെസ്റ്റോറന്റ് ൽ ജോലി ഒഴിവുകൾ
↪️39000 മുതൽ ശമ്പളം /താമസം, ഫുഡ്‌ കമ്പനി നൽകും
1) Captain Waiter
2) Waiter/Waitress
3) Cashier
4) Hostess
5) Head Barista
6) Barista
7) Food Runner
8) Shisha Server
9) Valet Assistant
10) Floor Steward
11) Kids Attendant-Female
12) Kitchen Steward
13)) Pastry Baker
Email To Apply for This Job: hr@bebekrestaurant.ae
132. ദുബൈ പാർക്‌സ് ആന്റ് റിസോർട്ടുകളിൽ നിരവധി ഒഴിവുകൾ
Dubai Parks and Resorts Careers 2022 Powered By Legoland Hotel
Cashier/Teller
Qualification
Bachelors or Equivalent in any Business-Related Study
3years experience Inside UAE
1-2Years Outside UAE. Banking/Finance/Fintech Customer Oriented Experience is an added advantage
Must be inside the UAE
Excellent/Professional English is Mandatory
Send your CV to: careers@aldahabexchange.com OR APPLY NOW
133.. Company Name- Jannah Hotel and Resort
Job Location-UAE
Gender- Male/Female
Nationality- Selective
Qualification-Based on Post
Benefits- Attractive Benefits
Salary- Discuss in Interview
Age Limit- Below 40
Interview – Soon
Recruitment by- Direct by Company
Front Office
Duty Manager
Front Desk Agent
Guest Relations Agent
Housekeeping
Asst. Exec Housekeeper
Housekeeping Supervisor
Housekeeping Attendant
Food & Beverage
Waitress
Spa
Spa Therapist
Engineering
HVAC Technician
Culinary
Commis Chef
ELIGIBLE TO APPLY
Email your cv to careers@jannah-hotels.com
134. Captain Waiter
2) Waiter/Waitress
3) Cashier
4) Hostess
5) Head Barista
6) Barista
7) Food Runner
8 Shisha Server
9) Valet Assistant
10) Floor Steward
11) Kids Attendant-Female
12) Kitchen Steward
13)) Pastry Baker
Email To Apply for This Job: hr@bebekrestaurant.ae
135. ദുബൈയിൽ ഒരു ട്രാൻസ്‌പോർറ്റേഷൻ കമ്പനി യിലേക്ക് അഡ്മിനിസ്ട്രേഷനായിട്ട് Lady staff നെ അവസരമുണ്ട്.ടുറിസംഹെവി ലൈസൻസ് ഉള്ള
ഡ്രൈവർ 5പേർക്കും അവസരം
Contact number : 00971544461102
136. വിസിറ്റ് വിസയിൽ ഉള്ളവർക്കു എമിരേറ്റ്സ് ഫെസിലിറ്റി കമ്പനിയിൽ ജോലി
👉🏻മാസം 170000 ശമ്പളം + വണ്ടി, allowance എല്ലാം കമ്പനി നൽകും
👉🏻രണ്ടു കാറ്റഗറിയിൽ ഒഴിവുകൾ /താമസം കമ്പനി നൽകും
* Business Development Executives
* Senior Business Development Executive
APPLY NOW- Candidates must be locally available in UAE for an interview. CVs can be shared at info@emiratesfacilities.com with an appropriate subject title
137. നിലവിൽ വിസിറ്റിംഗ് വിസയിൽ ഉള്ളവർക്ക് Addmind Hospitality ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
⭕️മൊത്തം 15 കാറ്റഗറിയിൽ ഒഴിവ് / ഇമെയിൽ വഴി അപേക്ഷിക്കാം
Job Details
Company Name: Addmind Hospitality Group
Job Location: Dubai
Education: Equivalent degree/diploma holders
Experience: With previous hospitality experience
Candidate’s Availability: Inside UAE
Current Vacancies in Addmind Hospitality Group
1) Chef de Partie
2) Pastry Chef de Partie
3) Demi Chef de Partie
4) Commis Chef
5) Pastry Commis
6) Pizza Chef
7) Pasta Chef
8) Grill Chef
9) VIP Waitresses/Waiters
10) Assistant Waitresses/Waiters
11) Bartenders
12) Barbacks
13) Cocktail Waitresses
14) Hostesses
15) Reservation Agents
Email CV: roberto.devivo@babylondifc.com
138. ദുബൈ , അബു ദാബി , ഷാർജ അജ്‌മാൻ എന്നിവിടങ്ങളിൽ നിരവധി ഒഴിവുകുളാണുള്ളത്
🔰 നിലവിൽ UAE ഉള്ളവർക്കും അവസരം
🔰 Free Accommodation + Visa
Required for a Civil Contracting Company (4 nos.)
1) Project Engineer
2) Site Engineer
3) QA/QC Engineer
4) Planning Engineer
APPLY NOW : http://surl.li/dahhp
139. സാജെൽ കൊറിയർ കമ്പനിയിൽ ജോലി/നിലവിൽ വിസിറ്റ് ൽ ഉള്ളവർക്കു മാത്രം അവസരം
👉🏻നേരിട്ടുള്ള നിയമനം/മൊത്തം 4 കാറ്റഗറിയിൽ ഒഴിവുകൾ
⭕️ഒഴിവുകൾ ⭕️
▪️Telesales Executive
▪️Customer Service Executive
▪️Sales Executive
👉🏻മാക്സിമം ഷെയർ ചെയ്യൂ. ഒരുപാട് പ്രവാസികൾക്കു ഉപകരിക്കും
APPLY NOW : http://surl.li/dahmq
140.. സൗദി അറേബ്യയയിലെ അൽ മറായി കമ്പനിയിൽ ജോലി
📕കമ്പനി നേരിട്ട് റിക്രൂട്ട് ചെയ്യുന്നു
📕അപേക്ഷകൾ ഓൺലൈനായി അയക്കാം
📕നല്ല ശമ്പളവും മറ്റു ആനുകൂല്യങ്ങളും
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക
APPLY NOW👇
https://pravanaspectehniku.com/almarai-careers-2022-saudi-arabia-uae-qatar-latestgulf-jobs-2022-apply-now/

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.