Kerala/Gulf jobs 24.8.2022

ലോട്ടറി ഷോപ്പിലേക്
ആലുവയിലെ ലോട്ടറി ഷോപ്പിലേക് MALE സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 12000 /-. താമസ സൗകര്യം ഉണ്ടാവും.8075429559

Office staff cum Telecalling 🧑🏻‍💼👩🏻‍💼10000above

Gender:Female/Male
Freshers or experienced
Qualification:plus two or above
Salary:10000above
Age:below35
Time:9:00 am-5:00pm
Good communication skill & smart
Location:Peringavu

Appointment Call📞📱
7306545205

: ഉടനെ ആവശ്യമുണ്ട്
💫💫💫💫💫💫💫💫

🇵 🇴 🇱 🇦 🇳 🇩 ലേക്ക് താഴെപ്പറയുന്ന മേഖലകളിൽ ഒഴിവുകളുണ്ട്

TRUCK DRIVERS
With Indian Heavy Licence(Trailer)
✨✨✨✨✨✨✨

WELDER
(General)
✨✨✨✨

📌 Age 23 above
📌 Qualification 10 th Above
📌 Basic English

Salary: 75,000/- to 1,00,000/- ABOVE

📌 Send your Resume,
📌 Passport copy,
📌 Licence Copy
📌 and Experience certificate.

SKILL & UNSKILLED അവസരങ്ങൾ വേറെയും നിരവധിയുണ്ട്

🤝 നിങ്ങൾ വിദേശ തൊഴിൽ ആഗ്രഹിക്കുന്നു എങ്കിൽ ഞങ്ങൾ സഹായിക്കാം.✈️

For enquiries 👇🏻
📱 8660844166

WhatsApp link:
🥏wa.me/918660844166

For Guidance,

👉EDAN Consultancies
Jp Nagar,Bengaluru

 ആവശ്യമുണ്ട്
എടയർ ഇൻഡസ്ട്രിയിൽ ഏരിയയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് Quotation Developer post ലേക്ക് ആളെ ആവശ്യമുണ്ട്. good communication skill വേണം.
MS WORD, EXCEL അറിഞ്ഞിരിക്കണം .ഹിന്ദി,ഇംഗ്ലീഷ് ഭാക്ഷ അറിയാവുന്ന യുവതികളാക്കു വിളിക്കാം.7306570426

: ഹോസ്റ്റൽ WARDEN
കൊച്ചിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ C3 EDUWORLD ന്റെ BOYS*GIRLS ഹോസ്റ്റലിലേക് 40 വയസിനു മുകളിൽ പ്രായമുള്ള പരിചയ സമ്പന്നരായ വാർഡന്മാരെ ആവശ്യമുണ്ട്.(MALE/FEMALE)
8943512765

ടിപ്പർ/ട്രക്ക്/കവേർഡ് ബോഡി
പെരുമ്പാവൂരിലെ ടിപ്പർ/ട്രക്ക്/കവേർഡ് ബോഡി നിർമാണ യൂണിറ്റിലേക്ക് പരിചയസമ്പന്നരായ ടിപ്പർ ഫാബ്രിക്കേറ്റർസ്,MIG വെൽഡർ, ഗ്യാസ് CUTTER മാർ , ഹെൽപ്പേഴ്‌സ്,കവേർഡ് ബോഡി ഫാബ്രിക്കേറ്റർ എന്നിവരെ ആവശ്യമുണ്ട്. 8547658236

 ആവശ്യമുണ്ട്
കേരളത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ എഞ്ചിനീയറിംഗ് & കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് PRODUCTION ENGINEER, PURCHASE OFFICER, ESTIMATION ENGINEER, ജില്ലാടിസ്ഥാനത്തിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെയും ആവശ്യമുണ്ട്. 7591910034

: 4 സ്റ്റാർ ഹോട്ടലിലേക്കു*
എറണാകുളം ജില്ലയിലെ പ്രമുഘ 4 സ്റ്റാർ ഹോട്ടലിലേക്കു RESTAURENT CAPTIAN, MANAGER, WORKING CHEF, FRONT OFFICE MANAGER,BARMAN, SECURITY എന്നിവരെ ആവശ്യമുണ്ട്. പ്രായം 40 താഴെ, 9446025788

: 4 സ്റ്റാർ ഹോട്ടലിലേക്കു
എറണാകുളം ജില്ലയിലെ വിവിധ 4 സ്റ്റാർ ഹോട്ടലിലേക്കു RESTAURENT ക്യാപ്റ്റൻ, FRONT OFFICE മാനേജർ ,HOUSE കീപ്പിങ് സൂപ്പർവൈസർ, ഇലക്ട്രിക്കൽ MAINTANCE സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.7012905919

സെയിൽസ്മാൻ
തിരുവനതപുരം കേശവദാസപുരം പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിലേക്ക് എക്സ്പീരിയൻസ് ഉള്ള സെയിൽസ്മാൻ നെ ആവശ്യം ഉണ്ട്. 8111862181

തുണിക്കടയിലേക്ക്
പത്തനംതിട്ട പ്രവർത്തിക്കുന്ന swamies textiles എന്ന സ്ഥാപനത്തിലേക്ക് സെയിൽസ് ഗേൾ നെ ആവശ്യം ഉണ്ട്. സമയം 8.30am to 9.pm . 9745780450 .സമീപവാസികൾക്കുമാത്രം

 ഇൻഡോർ സെയിൽസ് സ്റ്റാഫ്
കൊച്ചിയിൽ പ്രവർത്തിക്കുന്ന OXY MART എന്ന ഷോപ്പിലേക്ക് ഇൻഡോർ സെയിൽസ് സ്റ്റാഫ് നെ ആവശ്യം ഉണ്ട്. സമയം 10AM TO 10PM .9048477788

 CUMMINS STREAKLINE ENTERPRISES
ഈ സ്ഥാപനത്തിലേക് Office staff, Sales staff, Service staff എന്നിവരെ ആവശ്യം ഉണ്ട്. സ്ഥലം പുല്ലേപ്പടി . 9847061268

 സെയിൽസ്മാൻ
ചങ്ങനാശ്ശേരിയിൽ പ്രവർത്തിക്കുന്ന wholesale ഷോപ്പിലേക്ക് സെയിൽസ്മാൻ ആവശ്യം ഉണ്ട്. 9947022522

: കുക്ക്
കൊച്ചി മുപ്പത്തടം പുതുതായി തുടങ്ങിയ കഫേയിലേക് എക്സ്പീരിയൻസ് ഉള്ള ജ്യൂസ് മേക്കർ, പിസ്സ, ബർഗർ, sandwich മേക്കർ എന്നിവരെ ആവശ്യം ഉണ്ട്. 8075000358

 Sales assistant
ആലപ്പുഴ മുല്ലക്കൽ ഡേവിസ് pharma എന്ന സ്ഥാപനത്തിലേക്ക് Sales അസിസ്റ്റന്റ് (boy ) ആവശ്യമുണ്ട്. 2 wheeler ലൈസൻസ് ഉണ്ടായിരിക്കണം. billing, Accounts, Unboxing goods , Delivery തുടങ്ങിയ ജോലികൾ ഉണ്ടായിരിക്കും. 2262602

ഹെൽപ്പർ
എറണാകുളം പറവൂർ വെൽഡിങ് വർക്കിന്‌ ഹെൽപ്പർ മാരെ ആവശ്യം ഉണ്ട്. 8547587743

*waiters *
കൊച്ചി തോപ്പുംപടി പ്രവർത്തിക്കുന്ന Sea food റെസ്റ്റോറന്റ് ലെക് വെയിറ്റേഴ്സിനെ ആവശ്യം ഉണ്ട്. 9562924862

ഫർമിസിസ്‌റ്
തിരുവനതപുരം ബാലരാമപുരത്തെ ഫർമസിയിലേക്കു ഫാർമിസിസ്റ്റിനെ ആവശ്യം ഉണ്ട്.7356939835

ബില്ലിംഗ് സ്റ്റാഫ്
കോഴിക്കോട് നടക്കാവ് ഗ്രോസറി ഷോപ്പിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. 6238804451

തുണിക്കടയിലേക്ക്
പരിചയ സമ്പന്നരായ യുവതികളെ sales /billing/cash. വിഭാഗത്തിലേക്ക് ആവശ്യം ഉണ്ട്. (food& accommodation) .പെരുമ്പാവൂർ – 7736442484

 ലേഡി വാർഡൻ
എറണാകുളത്തെ ലേഡി ഹോസ്റ്റലിലേക് അസിസ്റ്റന്റ് ലേഡി വാർഡനെ ആവശ്യമുണ്ട്. +2 ,കമ്പ്യൂട്ടർ അറിവ് ഉണ്ടാവണം. പ്രായം 25-35 .
8111854545

vegetable ഷോപ്പിലേക്
തിരുവന്തപുരം പേയാട്‌ പ്രവർത്തിക്കുന്ന vegetable ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള Male സ്റ്റാഫിനെ ആവശ്യം ഉണ്ട്. ഫുഡ് ഉണ്ടായിരിക്കുന്നതാണ്. രാവിലെ 7 മുതൽ രാത്രി 9 വരെ. 9995230892

 ആവശ്യമുണ്ട്
കൊച്ചി വൈറ്റിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് അക്കൗണ്ടിങ്ങിനു കസ്റ്റമർ മാനേജിങ്ങിനും സ്റ്റാഫിനെ ആവശ്യം ഉണ്ട്. 8921150948

ഹോം സ്റ്റേ
വയനാട് ഹോംസ്റ്റേയിലേക്ക് HOUSE KEEPING, GARDENING, CLEANING, എന്നിവയ്ക്ക് ആളെ ആവശ്യമുണ്ട്. താമസം+ഭക്ഷണം ഫ്രീ .
10000 /- .8138067287

 HAIRASNSPICES &FOOD PRODUCT PVT LTD
ഈ സ്ഥാപനത്തിലേക്ക് SALES & MARKETING ടീമിനെ എടുക്കുന്നു. AGE ലിമിറ്റില്ല. ATTRACTIVE ഇൻസെന്റീവ് ഉണ്ടാകും. 9400019666

: റിസെപ്ഷനിസ്റ്
കണ്ണൂർ ഹോട്ടൽ റിസെപ്ഷനിസ്റ് നെ ആവശ്യം ഉണ്ട്.ബേസിക് കമ്പ്യൂട്ടർ KNOWLEDGE ഉണ്ടായിരിക്കണം.താല്പര്യമുള്ളവർ മെയിൽ അയക്കുക .kalpakaresidency@gmail.com

ഫുട് വെയർ ഷോപ്പിലേക്
മുവാറ്റുപുഴ നെഹ്‌റുപാർക്കിനു സമീപം പ്രവർത്തിക്കുന്ന ഫുട് വെയർ ഷോപ്പിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. 9961714821

ഡെന്റൽ ക്ലിനിക്കിലേക്ക്
ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക്ക് സ്ടാഫുകളെ ആവശ്യം ഉണ്ട്.
സമയം 10AM -7PM .9656322222

: ചൈനീസ് കുക്ക്
അരൂർ പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു ചൈനീസ് കുക്കിനെ ആവശ്യം ഉണ്ട്. 9447908885

: പാക്കിങ്
കുന്നംകുളം കാണിപ്പയ്‌യൂരിൽ പ്രവർത്തിക്കുന്ന പപ്പടം കമ്പനിയിലേക്ക് പാക്കിങ് നു ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്.9746341111

 OFFICE സ്റ്റാഫ്
തിരുവനതപുരം ലുലുമാളിനു സമീപം പ്രവർത്തിക്കുന്ന ഓഫീസിലേക്ക് ഓഫീസിൽ സ്റ്റാഫിനെ ആവശ്യം ഉണ്ട്. ഫുഡ്+താമസം സൗജന്യമാണ്, 8714467416

: ക്ലീനിങ് സ്റ്റാഫ്
കോഴിക്കോട്ടെ ലേഡീസ് ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യുവാൻ ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫുഡ് & ACCOMMODATION അവൈലബിൾ ആണ്. 9605875710

കാഷ്യർ
തിരുവനതപുരം പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക്ക് ക്യാഷർനെ ആവശ്യം ഉണ്ട്. ഫുഡ്+താമസം ലഭ്യമാണ്.സമയം 7.AM TO 10 .30PM .3 മണിക്കൂർ ബ്രേക്ക് ഉണ്ടാകും . 8547333031

 തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്

Female

Qualification – B. Com With Tally

Salary – 8000 – 10000

Time – 9.00 am – 6.00 pm

AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ

wa.me/918590959137 (Whatsapp)

Call : 8590959137 Office (call between 9.00am-7.30.pm)
[12:07 PM, 8/24/2022] Anila Kochi: തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് മാനേജരെ ആവശ്യമുണ്ട്

male

Qualification – Any Degree

Salary – 15000

Age – 28 Above

Time – 9.00am – 6.00pm

AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ

wa.me/918590959137 (Whatsapp)

Call : 8590959137 Office (call between 9.00am-7.30.pm)

Driver🧑🏻‍💼11000above+incentive +over time

Gender:Male
Freshers or experienced
Qualification:SSLC or above
Salary:11000above+incentive+overtime
Age:below35
Time:9:00 am-5:30pm
4 wheeler license must
Location:Palakkad (Alathur)

Appointment Call📞📱
7306545205

ഇടുക്കി ജില്ലയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്

Male

Salary – 15000+ESI+ PF+ TA&DA

Time -9.00 am- 5.30 pm

Two Wheeler With License

കട്ടപ്പന, ഇടുക്കി ഭാഗത്തുള്ളവർക്ക് മുൻഗണന

AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ

wa.me/918590959137 (Whatsapp)

Call : 8590959137 Office (call between 9.00am-7.30.pm)

Urgent vacancy🍁
മൂവാറ്റുപുഴ,പാലാ,കോട്ടയം,എന്നിവിടങ്ങളിൽ ഉള്ള ഷോറൂമിലേക്ക് സെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്

Male /Female

Qualification – Any Degree

Salary 12000 -15000

Time – 9.00am – 5.30pm

Experienced or fresher

AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ

wa.me/918590959137 (Whatsapp)

Call : 8590959137 Office (call between 9.00am-7.30.pm)

കോട്ടയത്തുള്ള റസ്റ്റോറന്റിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്

Male/Female

Salary – 8000(Starting)

Time -9.00am- 5.00pm

Qualification – SSLC

Age – 35 Below

കോട്ടയം ഭാഗത്തുള്ളവർക്ക് മുൻഗണന

AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ

wa.me/918590959137 (Whatsapp)

Call : 8590959137 Office (call between 9.00am-7.30.pm)

കരിമണ്ണൂരുള്ള സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്

Male

Qualification -Degree

Salary – 15000

Working Time – 9am – 6pm

Smart candidates only

Accommodation available

AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ

wa.me/918590959137 (Whatsapp)

Call : 8590959137 Office (call between 9.00am-7.30pm)

ചങ്ങനാശ്ശേരിയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്

Male

Salary – 600/daily

Time – 9.30am – 9.00pm

AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ

wa.me/918590959137 (Whatsapp)

Call : 8590959137 Office (call between 9.00am-7.30pm)

ചങ്ങനാശ്ശേരിയിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്

Female

Salary – 400 – 450(per day)

Time – 7.30am – 5.00pm

Food available

AS ജോബ് കൺസൾട്ടൻസി & A S മിത്ര മാട്രിമോണി & റിയൽ എസ്‌റ്റേറ്റ് തൊടുപുഴ

wa.me/918590959137 (Whatsapp)

Call : 8590959137 Office (call between 9.00am-7.30.pm)

അക്ഷയ സെന്ററിലേക്
പുതുതായി ആരംഭിച്ച ചാലക്കുടിയിലെ അക്ഷയ സെന്ററിലേക് 18 നു 35 നും ഇടയിൽ പ്രായമുള്ള പരിചയസമ്പന്നരായ സ്ത്രീകളെ ആവശ്യമുണ്ട്.7000 – 9000 /-. FATHIMA BUILDING, OPPOSIT TO RAILWAY STATION, WEST CHALAKUDY, THRISSUR. 9747340683

തുണിക്കടയിലേക്ക്
കൊച്ചി ലിസി ഹോസ്പിറ്റലിന് സമീപം പ്രവർത്തിക്കുന്ന തുണിക്കടയിലേക്ക് സെയിൽസ്‌ ഗേൾ ആവശ്യം ഉണ്ട്. സമയം ഉച്ചക് 2 മണിമുതൽ രാത്രി 8 മണി വരെ .9645415123

വാഹന പുക പരിശോധന കേന്ദ്രത്തിലേക്ക്
പാലക്കാട് കാടാംകോട് പ്രവർത്തിക്കുന്ന വാഹന പുക പരിശോധന കേന്ദ്രത്തിലേക്ക് ഓപ്പറേറ്ററിനെ ആവശ്യം ഉണ്ട്. കമ്പ്യൂട്ടർ KNOWLEDGE നിർബന്ധം.9446531608

ലാബ് ടെക്‌നിഷ്യൻ
തൃശൂർ -പാമ്പൂർ പുതിയതായി ആരംഭിക്കുന്ന ലാബിലേക്ക് സ്റ്റാഫിനെ ആവശ്യം ഉണ്ട്.
*ലാബ് ഇൻ ചാർജ് ( 5 വർഷത്തെ എക്സ്പീരിയൻസ്)
*ലാബ് ടെക്‌നിഷ്യൻ (2 YEAR എക്സ്പീരിയൻസ്)
ബ്ലഡ് കളക്ഷൻ സ്റ്റാഫ് (1 YEAR എക്സ്പീരിയൻസ്)
9895251810

*PHARMACIST *
കണ്ണൂർ KOTTAMPOYIL PHARMICIST നെ ആവശ്യം ഉണ്ട്. 9949673877

OFFICE ASSISTANT *
തിരുവനതപുരം കുടപ്പനക്കുന്ന് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക്FEMELE ഓഫീസ്‌ അസിസ്റ്റന്റിനെ ആവശ്യം ഉണ്ട്. 9567417580

ഡെലിവറി സ്റ്റാഫ്
DELIVERY STAFF (MALE/ FEMELE),
WEEKLY SALARY 5000-8000/-
തിരൂരങ്ങാടി,തിരൂർ, പൊട്ടിപ്പാറ,കൊണ്ടോട്ടി,ചേലേമ്പ്ര ഭാഗത്തുള്ളവർ വിളിക്കുക . 9605352202

തുണിക്കടയിലേക്ക്
എറണാകുളം പെരുമ്പാവൂർ പ്രവർത്തിക്കുന്ന തുണിക്കടയിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ് ഗേൾ നെ ആവശ്യം ഉണ്ട്. താമസം+ഭക്ഷണം ഉണ്ടായിരിക്കും. 8086522589

പിസ്സ മേക്കർ

ഒറ്റപ്പാലത്തു PIZA മേക്കർ നെ ആവശ്യം ഉണ്ട്. 9846448437

ഫർണിച്ചർ ഷോപ്പിലേക്
തലശ്ശേരിയിലെ ഫർണിച്ചർ ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യം ഉണ്ട്. (MALE /FEMALE )
7994502896

TAX കൺസൾട്ടൻസി
എറണാകുളം TAX കൺസൾട്ടൻസിയിലേക് FRONT OFFICE STAFF & OFFICE അസിസ്റ്റന്റ് എന്നിവരെ ആവശ്യം ഉണ്ട്. 9188432581

*SALES ASSOCIATE *
തിരുവന്തപുരത്തേക് സെയിൽസ് അസ്സോസിയേറ്റിനെ ആവശ്യം ഉണ്ട്.
സാലറി
*FREHERS- 13500/-
EXPERIENCE- 15000/- 9633489441

 

: ദുബായിൽ അൽ മായ സൂപ്പർമാർകെറ്റിൽ ജോലി ഒഴിവുകൾ /കമ്പനി വെബ്സൈറ്റ് ൽ അപേക്ഷിക്കാം

⭕️ഒഴിവുകൾ ⭕️
▪️Assistant Manager
▪️Cashier
▪️Retail Advisor
▪️Customer Service Executives
▪️Butcher (Pork – Fish)
▪️Store Keepers
▪️Sales Manager
▪️Senior Accountant

🪀അപേക്ഷ ഫോം, യോഗ്യത, കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്

⭕️APPLY NOW⭕️
https://dubaijobc.hashimansary.in/2022/08/al-maya-supermarket-new-job-updates-2022.html

👉🏻ഈ മേഖലയിൽ അനുഭവമുള്ളവർക്കാൻ അവസരമുള്ളത്, മാക്സിമം ഷെയർ ചെയ്യുക

വിസിറ്റ് വിസയിൽ ഉള്ളവർക്കു ബ്രാൻഡ് ചോക്ലേറ്റ് കമ്പനിയിൽ അവസരം /നേരിട്ടുള്ള നിയമനം

⭕️ഒഴിവുകൾ ⭕️
▪️Receptionist
▪️Fleet Coordinator
▪️Accountant
▪️Storekeeper
▪️Merchandiser
▪️Cashier
▪️Arabic Salesman

⭕️APPLY NOW⭕️
https://www.qatarjobs.in/2022/08/chocolala-handmade-choclate-company.html

👉🏻ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിഞ്ഞിരിക്കണം

 

ദുബായ് അൽ മക്‌ തൂമിൽ ൽ ഹോളിഡേ ഇൻ ഹോട്ടലിൽ ജോലി ഒഴിവുകൾ / ഓൺലൈൻ വഴി ഷോർട്ലിസ്റ്റിംഗ്

⭕️ഒഴിവുകൾ ⭕️
▪️Bar Supervisor
▪️Waiter
▪️Hostess
▪️Chef de Partie
▪️Bartender
▪️Commis Chefs

⭕️APPLY NOW⭕️
https://www.qatarjobs.in/2022/08/holiday-inn-dubai-al-maktoum-new-job.html

👉🏻മാക്സിമം എല്ലാവർക്കും ഷെയർ ചെയ്യുക, പലർക്കും ഉപകരിക്കും

: ✅️ ഷോറുമുകളിൽ നിരവധി ജോലി ഒഴിവുകൾ

🔰 വിവിധ ജില്ലകളിൽ ജോലി
🔰 സ്ത്രീകൾ / പുരുഷൻ അവസരങ്ങൾ
🔰 ഫോൺ വഴി നേടാവുന്ന ജോലികൾ

🔰ഡ്രൈവർ മുതൽ നിരവധി സാധാരണകർക്കുള്ള ഒഴിവുകൾ

ജോലി ഒഴിവുകൾ അറിയാൻ ലിങ്കിൽ നോക്കുക 👇
https://www.gulfkeralavacancys.com/2022/08/2022_23.html

🪀🪀🪀🪀🪀🪀🪀🪀

കെ എഫ് സി യിൽ നിരവധി ജോലി ഒഴിവുകൾ

▪️യോഗ്യത: 10 ക്ലാസ്സ്‌
▪️ഫ്രഷേഴ്സിനും ജോലി
▪️male/ female
▪️ salary :14000

🔰കേരളത്തിൽ വന്നിട്ടുള്ള മറ്റു ജോലി ഒഴിവുകളും

പുരുഷ ഹോസ്റ്റൽ വാർഡൻ
സെക്യൂരിറ്റി
റിലേഷൻഷിപ്പ് മാനേജർ
ഡെലിവറി
ക്ലീനിങ്

തുടങ്ങി മറ്റു നിരവധി ഒഴിവുകളും താഴെ ലിങ്കിൽ നോക്കുക 👇🏻
https://www.mykeralajobs.com/2022/08/blog-post_85.html

 

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.