Kerala/Gulf Jobs on live 3.9.2022
1.സെയിൽസ്മാനെ ആവശ്യമുണ്ട്
എറണാകുളത്തെ ബേക്കറി ശൃംഖലയിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്. Age:20-28
Contact:8330010780
2.കുക്കിനെയും അസി.കുക്കിനെയും
മംഗലാപുരത്തെ ഹോസ്പിറ്റലിലേക്ക് പുരുഷ കുക്കിനെയും അസി.കുക്കിനെയും ആവശ്യമുണ്ട്. ആകർഷക മായ ശമ്പളവും താമസസൗകര്യവും
Contact:6363489875
3.ആവശ്യമുണ്ട്
പാക്കിങ് ഡിസ്ട്രിബൂഷൻ ഡെലിവറി സ്ഥാപന ത്തിലേക്ക് ആളെ ആവശ്യമുണ്ട്. 30 വയസ്സിനു താഴെ
7907713291
4.നിരവധി ഒഴിവുകൾ
കേരളത്തിലെ എല്ലാ ജില്ലകളിലും ബ്രാഞ്ചുകൾ ഉള്ള സ്ഥാപനത്തിന് വിവിധ തസ്തികകളിലായി യുവതീയുവാക്കൾക്ക് നിരവധി ഒഴിവുകൾ. യോഗ്യത എസ്എസ്എൽസി
9061718268
5.Delivery
എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്
Contact-9645767785
അങ്കമാലി – നെടുമ്പാശ്ശേരി
കോട്ടയം – തിരുവഞ്ചൂർ
ഹരിപ്പാട്
കോതാനല്ലൂർ – കടത്തുരുത്തി
മുവാറ്റുപുഴ – ആനികാട്
തൊടുപുഴ
കൂത്താട്ടുകുളം
കിഴക്കമ്പലം
എളമാക്കര
രാജകുമാരി
മൂന്നാർ – ഇക്ക നഗർ
കുറ്റിയാടി
എടവണ്ണ
കോഴിക്കോട് -മാത്ര
ചിരമങ്ങനാട്
ചാവശ്ശേരി
ചാലക്കുടി
പുതുക്കാട് -ആനന്തപുരം
ഷൊർണുർ – അകമല
കുളപ്പുള്ളി
ശങ്കരമംഗലം – കുറ്റാനാട്
പയ്യന്നുർ
ചെറുപ്പളാശ്ശേരി
പെരിന്തൽമണ്ണ
വടകര
പെരുമ്പാവൂർ
പുതുക്കാട്
ആലുവ – ധാർസ്സലാം
മുണ്ടക്കയം -എലപ്പാറ
കുമളി
തലശ്ശേരി
പേരാമ്പ്ര
തിരുവനന്തപുരം -കഴകൂട്ടം
മണ്ണംതല
മാഹീ
കടവന്ത്ര
തോപ്പുംപടി
എറണാകുളം -നെട്ടൂർ
തളിപ്പറമ്പ
എടപ്പാൾ
അടൂർ
ഇരിഞ്ഞാലക്കുട
പാരിപ്പള്ളി
കിളിമാനൂർ
ആയൂർ
കട്ടിൽകടവ്
ആറ്റിങ്ങൽ
കൊല്ലം – കൊറ്റൻ കര
കിളിക്കൊള്ളൂർ
എന്നിവിടങ്ങളിൽ ഡെലിവറി എക്സിക്യൂട്ടീവ്സ്‌നേ
ആവശ്യം ഉണ്ട്
സാലറി – 13000-15000+travel allowence -1km – 3.20
PF,ESI, MOBILE ALLOWENCE, INCENTIVE
CONTACT – 9645767785
TWO WHEELER, LICENSE, ANDROID MOBILE നിർബന്ധം
6.അബുദാബി പോർട്ടിൽ ജോലി ഒഴിവുകൾ | ഫ്രീ റിക്രൂട്ട്മെന്റ്
👉🏼പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ ഉള്ളവർക്കു അപേക്ഷിക്കാം / കമ്പനി വെബ്സൈറ്റ് ൽ അപേക്ഷിക്കാം
✅ഒഴിവുകൾ, യോഗ്യത, എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://www.jobsgetnotified.in/2022/05/abu-dhabi-port-jobs-2022-sea-port-jobs.html
7.നിലവിൽ വിസിറ്റിൽ ജോലി നോക്കുന്നവർക് പത്രത്തിൽ വന്ന ജോബ് പോസ്റ്ററുകൾ
⭕️ Check All Job Updates ⭕️
https://dubaijobc.hashimansary.in/2022/09/uae-newspaper-job-poster-gulf-jobs-2022.html
8.ഷാർജ ഇലക്ട്രിസിറ്റി,💧💧 വാട്ടർ അതോറിറ്റിയിൽ നിരവധി തൊഴിലവസരങ്ങൾ / ഫ്രീ റിക്രൂട്ട്മെന്റ്
✅️മിനിമം പത്താം ക്ലാസ്സ് യോഗ്യത മുതൽ അവസരങ്ങൾ/ ഫ്രഷേഴ്സിനും അവസരം
⭕️ഒഴിവുകൾ, മറ്റു വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://www.jobsgetnotified.in/2022/06/sewa-careers-jobs-in-sharjah.html
9 .ദൂരദർശനിൽ അവസരം: വാർത്താ വിഭാഗത്തിൽ വിവിധ തസ്തികകളിൽ കാഷ്വൽ നിയമനം
ദൂരദർശൻ തിരുവനന്തപുരം കേന്ദ്രത്തിനു കീഴിൽ പ്രാദേശിക വാർത്താ വിഭാഗത്തിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. എഡിറ്റോറിയൽ അസിസ്റ്റന്റ്, ന്യൂസ് റീഡേഴ്സ് (മലയാളം), ന്യൂസ് റിപ്പോർട്ടർ (മലയാളം , ഇംഗ്ലീഷ്), വീഡിയോ എഡിറ്റർ, കോപ്പി എഡിറ്റർ , വെബ്സൈറ്റ് അസിസ്റ്റന്റ്, ബ്രോഡ്കാസ്റ്റ് അസിസ്റ്റന്റ് എന്നി തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഓരോ തസ്തികയുടെയും യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും http://prasarbharati.gov.in/pbvacancies എന്ന വെബ്സൈറ്റ് ലിങ്കിൽ ലഭ്യമാണ്.
അപേക്ഷകൾ പ്രസ്തുത ഫോമിൽ RNU Head, Doordarshan Kendra, Kudappanakkunnu, Thiruvananthapuram – 695 043 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30.
10.HDFC BANK is looking for Sales Officer for Home Loans
Location : TRIVANDRUM
Experienced and Freshers can also apply
Salary -17K to 21K+Incentive
Education Qualification : Degree
Interested candidates please mail resume to
vinod.nair2@hdfcbank.com or send via whatsapp to 9895688688 or call the number.
11.ഒമാനിൽ ജോലി നോക്കുന്നവർക്ക് ഉപകാരപ്പെടുന്ന തൊഴിൽ അവസരങ്ങൾ
വിശദ വിവരങ്ങൾ എല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്
👇👇👇👇👇👇👇
https://www.tvggroups.com/2022/09/oman-job-vacancy.html
12.ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലും വില്ലകളിലും നിരവധി തൊഴിലവസരങ്ങൾ / ഫ്രീ റിക്രൂട്ട്മെന്റ്
✅️മിനിമം പത്താം ക്ലാസ്സ് യോഗ്യത മുതൽ അവസരങ്ങൾ/ ഫ്രഷേഴ്സിനും അവസരം
⭕️ഒഴിവുകൾ, മറ്റു വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
⭕️APPLY NOW⭕️
https://www.jobsgetnotified.in/2022/05/grand-hyatt-hotel-villas-jobs-2022.html
Myg Job Vacancy in different showrooms in Kerala
58 Vacancies
Pl. Apply with this link
http://www.joinmyg.com/landing/joblist