Kerala/Gulf Job Vacancies live on 5.10.2022
ഈ ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്ന എന്തെകിലും വാർത്തകളോട് പ്രതികരിക്കും മുൻപ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണം നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ/മറ്റു മീഡിയകൾ /ഏജൻസികൾ ETC മുഖേന ലഭിക്കുന്നതാണ്. നിങ്ങളുടെ മുന്പിലേക്കെത്തുന്ന വാക്കൻസികളുടെയും ,മറ്റു പോസ്റ്റുകളുടെയും പൂർണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്തവരിലും അതിൽ അടങ്ങിയിരിക്കുന്ന നമ്പർ, മെയിൽ, വെബ്സൈറ്റ് തുടങ്ങിയവയിൽ ആയിരിക്കും പണമിടപാടുകൾക്കോ കഷ്ട നഷ്ടങ്ങൾക്കോ ഗ്രൂപ്പിനോ അഡ്മിനോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.
തൊഴിലവസരങ്ങൾ വാട്സ്ആപ്പ് വഴി ലഭിക്കാൻ NJOY NEWS ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. https://chat.whatsapp.com/FDXKnJknJxD6YZ6M9izhvL
1. WE ARE HIRING
AUTO CAD
Qualification : Any Degree
Experience / Fresher
Time : 9.00am – 5.00pm
Age : Below 35
Salary: 18K
Location : Ernakulam
Contact : 9539339777
2. കിടപ്പു രോഗി ആയ അമ്മയെ നോക്കാൻ അത്യാവശ്യം ആയി home nurse വേണം. Ernakulam. പറവൂർ. Daily 1000.9562350554
3. WE ARE HIRING
ELECTRICIAN
Qualification : Any
Experience / Fresher
Time : 9.00am – 5.00pm
Age : Below 35
Salary: 15K+18K
Location : Ernakulam
Contact : 9539339777
4. Telecalling Executive
(Females)
Dream Care Tours&Travels
Eranakulam
Salary : 15000 + Incentive
Qualification : Plustwo
Location : Kaloor
Contact : 9895625600
5.WANTED
Office staff wanted at ernakulam
Females only
7593908865
6. WE ARE HIRING
CASHIER
Qualification : Plus Two
Experience /Fresher
Time : 9.00am – 5.00pm
Age : Below 30
Salary: 18K
Location : Ernakulam
Contact : 9539339777
7. വെൽഡിഗ് വർക്കിന് ആളെ ആവശ്യമുണ്ട്
സ്ഥലം കൊല്ലം
Ph 9995763608
8. WE ARE HIRING
SUPPLY CHAIN MANAGEMENT
Qualification : Any Degree
Experience / Fresher
Time : 9.00am – 5.00pm
Age : Below 35
Salary: 20K
Location : Ernakulam
Contact : 9539339777
9. എറണാകുളത്തെ കമ്പനികളിൽ OFFICE STAFF, CRE, DRIVER,ADVERTISEMENT STAFF,WELDER,GRAPHICS DESIGNER,AUTOMOBILE TECHNICIAN,STUDENT COUNSELOR,ACCOUNTS,BILLING,VEDIO EDITOR എന്നീ vacancies വന്നിട്ടുണ്ട്
Age : 19-44
Salary :15k -20k
Location :Eranakulam
Intrested candidates
Please contact me: 79940 12794
10. Female Office Staff
കലൂരിലെ ആധാർ സെന്റർ ലേക്ക് Female Office Staff നെ ആവശ്യമുണ്ട് Time:9-5.15
പ്ലസ്ടു പാസ്സായ കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർ വിളിക്കുക Age:upto36
Call:8089444143
11. Cleaning office staff
Kaloor
TIME-8.30-1
2vaccancy
Immediately
8075295433
12. Sales vaccancy in Ernakulam.
females only.
Salary 12k+accomadation.
Fresher’s can apply.
Plz contact :7907876353
13. WE ARE HIRING
FRONT OFFICE EXECUTIVE
Qualification : Any Degree
Experience / Fresher
Time : 9.00am – 5.00pm
Age : Below 35
Salary: 18K
Location : Ernakulam
Contact : 9539339777
14. WE ARE HIRING
CCTV TECHNICIAN
Qualification : CCTV Technician
Experience / Fresher
Time : 9.00am – 5.00pm
Age : Below 40
Salary: 20k
Location : Ernakulam
Contact : 9539339777
15. WE ARE HIRING
HR EXECUTIVE
Qualification : Any Degree
Experience / Fresher
Time : 9.00am – 5.00pm
Age : Below 35
Salary: 18K
Location : Ernakulam
Contact : 9539339777
16. WE ARE HIRING
STUDENT COUNSELLOR
Qualification : Any Degree
Experience / Fresher
Time : 9.00am – 5.00pm
Age : Below 35
Salary: 20K
Location : Ernakulam
Contact : 9539339777
17. ജോലി ഒഴിവുകൾ🎓
ഓമശ്ശേരി ഭാഗത്ത് പ്രവർത്തിക്കുന്ന ഓഫീസിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
കമ്പ്യൂട്ടർ നോളജ് അഭികാമ്യം.
എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപ്ലൈ ചെയ്യാം
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക or വാട്സ്ആപ്പ് ചെയ്യുക👇🏻
📱:9846691738
18. പട്ടാമ്പിയിലെ പ്രമുഖ പെട്രോൾ പമ്പിലേക്ക് മാനേജരായി ജോലി ചെയ്യുവാൻ തയ്യാറുള്ള കമ്പ്യൂട്ടർ പരിഞ്ജാനമുള്ള യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ബന്ധപ്പെടേണ്ട നമ്പർ. 9947035799.
19. ജോലിക്കാരെ ആവശ്യമുണ്ട്
മാനേജർ, അക്കൗണ്ടന്റ്,
സൂപ്പർവൈസർ, സെയിൽസ് ഗേൾ
ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, സെക്യൂരിറ്റീസ്
RAJA MOSAIC Ottapalam
9447277100
20. വിൻ വിഷ് ടെക്നോളജീസ് പ്രോജക്ട് മാനേജർ (ഇലക്ട്രോണി ക്സ് പ്രൊഡക്ട് ഡവലപ്മെന്റ്), എംബഡഡ് സോഫ്റ്റ്വെയർ എൻ ജിനീയർ, ഫിനാൻസ് മാനേജർ, സീനിയർ അക്കൗണ്ടന്റ്, മാർക്കറ്റിങ് മാനേജർ, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, പർച്ചേസ് മാനേജർ. ഇമെയിലിൽ അപേക്ഷിക്കുക. Vinvish Technologies Pvt Ltd, Technopark, Trivandrum;
hr@vinvish.com
www.vinvish.com
21. തിരുവനന്തപുരം
ആർകൺ ഹോം ബിൽഡേഴ്സ് ആർക്കിടെക്റ്റ്: ബിആർക്, 2 വർഷ പരിചയമുള്ളവർക്കു മുൻഗണന തുട ക്കക്കാർക്കും അപേക്ഷിക്കാം); ക്വാളിറ്റി കൺട്രോളർ: ബിടെക്, 5-8 വർഷ പരിചയം; പ്രോജക്ട് മാനേജർ: ബി ടെക്/ ഡിപ്ലോമ, 5-8 വർഷ പരിചയം; സൈറ്റ് എൻജിനീയർ: ബിടെക്/ ഡി പ്ലോമ, പരിചയമുള്ളവർക്കു മുൻഗണ ന (തുടക്കക്കാർക്കും അപേക്ഷിക്കാം); ക്വാണ്ടിറ്റി സർവേയർ: ബിടെക്/ ഡി പ്ലോമ, 3-5 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. 89430 36622; hr@ arconhomebuilders.com
22. കൊല്ലം
എവി മാർബിൾസ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് (പു രുഷൻ): 18-40 വയസ്സ്; ജൂനിയർ അക്കൗണ്ടന്റ്: ടാലി സർട്ടിഫിക്കറ്റ്; ഷോറൂം സെയിൽസ് എക്സിക്യൂട്ടീ വ്. സിവി മെയിൽ ചെയ്യുക. 7736213823; avmarbles@gmail.com
23. BSPIONEER
അസിസ്റ്റന്റ് സെയിൽസ് മാനേജർ/ ടീം ലീഡർ, സെയിൽസ് ഓഫിസർ സെയിൽസ് എക്സിക്യൂട്ടീവ്, ടെലി കോളർ ഷോറൂം എക്സിക്യൂട്ടീവ്, എക്സ്ചേഞ്ച് കോഓർഡിനേറ്റർ, സെ യിൽസ് ട്രെയിനി. ബിരുദം, ഡിപ്ലോമ, ബിടെക്, എംബിഎ യോഗ്യതക്കാർ റെസ്യൂമെ മെയിൽ ചെയ്യുക. 98460 66366; hr.bspioneer@gmail.com
24. പത്തനംതിട്ട
വിഎം ഫിനാൻസ് ബ്രാഞ്ച് മാനേജർ, ഏരിയ മാനേജർ, ഇന്റേണൽ ഓഡിറ്റർ (ഗോൾഡ് ആൻഡ് അക്കൗണ്ട്സ്), ഓഡിറ്റ് ആൻഡ് റിക്കവറി മാനേജർ (അക്കൗണ്ടിങ്/ ഫിനാൻസ് ബിരുദം), ബിസിനസ് ഡവ ലപ്മെന്റ് മാനേജർ (തുടക്കക്കാരായ എംബിഎക്കാർക്കും അപേക്ഷിക്കാം). പിജി/ ബിരുദം, 2 വർഷ പരിചയമു ള്ളവർ ഇമെയിലിൽ അപേക്ഷിക്കുക. 89433 56615;
hr@vm.finance
25. എറണാകുളം
ഫാംഫെഡ് ടൂറിസം സെയിൽസ് മാനേ ജർ, അസിസ്റ്റന്റ് മാനേജർ ടൂർസ് (ഡൊമസ്റ്റിക്, ഔട്ട്ബൗണ്ട്), ടൂർ എക്സിക്യൂട്ടീവ് (ഡൊമസ്റ്റിക്, ഔട്ട്ബൗണ്ട്), സെയിൽസ് ആൻഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ഫിനാൻസ് അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ടെലി സെയിൽസ് എക്സിക്യൂട്ടീവ്, ഓഫിസ് അസിസ്റ്റന്റ്, ഫെസിലിറ്റി സ്റ്റാഫ്. RESUME അയയ്ക്കുക. 70129 85134; info@farm-fedtourism.com
26. ശ്രീലക്ഷ്മി എനർജി സിസ്റ്റംസ് സൈറ്റ് സൂപ്പർവൈസർ
(എറണാ കുളം, കൊല്ലം, ആലപ്പുഴ): ബിടെക്/ ഡിപ്ലോമ, പരിചയം; സേഫ്റ്റി ഓഫി സർ(കൊല്ലം): ഡിപ്ലോമ (ഫയർ ആൻ ഡ് സേഫ്റ്റി വിത് Nebosh), 1 വർഷ പരിചയം; മാർക്കറ്റിങ് കോഓർഡിനേ റ്റർ (എറണാകുളം): ബിരുദം/അണ്ടർ ഗ്രാജുവേറ്റ്, പരിചയം; സ്റ്റോർ ഇൻ ചാർജ് (കൊല്ലം): ബിരുദം, പരിചയം, ഡ്രൈവർ (കൊല്ലം, എറണാകുളം): എൽഎംവി ഡ്രൈവിങ് ലൈസൻസ്, പരിചയം; മാർക്കറ്റിങ് എൻജിനീയർ (എറണാകുളം): ഡിപ്ലോമ/ബിടെക് (ഇലക്ട്രിക്കൽ/ഇസി). സിവി മെയിൽ വാട്സാപ് ചെയ്യുക.
Sreelakshmi Energy Systems Private Limited, Ponevazhi Road, Edappally PO, Ernakulam-682 024; 73065 00276;
hrsles@gmail.com
27. പോൾ ആലുക്കാസ്
ഡവലപേഴ്സ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്: മാർക്കറ്റിങ് ബിരുദം, 2 വർഷ പരിചയം. തുടക്കക്കാർക്കും അപേക്ഷിക്കാം. Paul Alukkas Developers Pvt Ltd, 1st Floor, Penta Square, Opp.Kavitha Theatre, MG Road, Kochi-682 035; 85930 04901.
28. പിഎംബി ഇന്റീരിയേഴ്സ് സീനിയർ മാനേജർ (സെയിൽസ് ആൻഡ് മാർക്കറ്റിങ്); സെയിൽസ് ഓഫിസർ; ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ്. സിവി മെയിൽ ചെയ്യുക.
73562 22279;
hr@pmbassociate.com
29. ട്രാവൻകൂർ ഫൗണ്ടേഷൻ ലൊക്കേഷൻ ഹെഡ്:
ബിരുദം, 5 വർഷ പരിചയം; സീനിയർ നഴ്സ് മാനേജർ: 15 വർഷത്തിൽ കൂടുതൽ പരിചയം, ഇന്ത്യൻ നഴ്സിങ് കൗൺ സിൽ ആൻഡ് കേരള റജിസ്ട്രേഷൻ. പാസ്പോർട് സൈസ് ഫോട്ടോ സഹി തം സിവി മെയിൽ ചെയ്യുക. care@ travancorefoundation.com
30. തൃശൂർ ബ്ലൂ ലൈറ്റ്
ഫാബ്രിക്കേറ്റർ, ടിഗ് വെൽഡർ (2 വർഷ പരിചയം, പ്രായം 45 ൽ താഴെ, ബന്ധപ്പെടുക: 99463 21219), അക്കൗണ്ടന്റ് (പുരുഷൻ, 2 വർഷ ടാലി, ജിഎസ്ടി, എക്സൽ പരിചയം, ടുവീലറും ലൈസൻസും വേണം, പ്രായം 35 ൽ താഴെ, ബന്ധപ്പെടുക: 87143 61219), ഓഫിസ് അസിസ്റ്റന്റ് (പുരുഷൻ, കംപ്യൂട്ടർ പരിജ്ഞാനം, ടു വീലറും ലൈസൻസും വേണം, പ്രായം 25 ൽ താഴെ, ബന്ധപ്പെടുക: 87143 61219). സിവി മെയിൽ ചെയ്യുക. Blue Light, Perambra, Chalakudy; bluelightkitchen@gmail.com
31. പിഎസ്എൻ ഓട്ടമൊബീൽസ് സെയിൽസ് ഓഫിസർ: 5 വർഷ പരിചയം; സർവീസ് അഡ്വൈസർ: ഓട്ടമൊബീൽ മെക്കാനിക്കൽ ഡിപ്ലോമ, 5 വർഷ പരിചയം; മെക്കാനിക്: ഐടിഐ, 5 വർഷ പരിചയം. നേരിട്ട് ഹാജരാ കുക/ ബയോഡേറ്റ മെയിൽ ചെയ്യുക. PSN Automobiles Pvt Ltd, Bye Pass, Nadathara, Thrissur; 98957 09288; anoob@psnauto.in
32. പാലക്കാട്
ചെറുകുട്ടി സൺസ് ജ്വല്ലേഴ്സ് സെയിൽസ്മാൻ: 2 വർഷ പരിചയം; അക്കൗണ്ടന്റ്: ബികോം. സമീപവാസി കൾക്ക് മുൻഗണന. നേരിട്ട് ബന്ധപ്പെടുക.
ചെറുകുട്ടി സൺസ് ജ്വല്ലേഴ്സ്, ആലത്തൂർ, കൊല്ലങ്കോട്, ചിറ്റൂർ,
തിരുവില്വാമല; 94472 16010
33. ⭕️ കോഴിക്കോട്
ഐറിഷ് ഗ്രൂപ് സോണൽ മാനേജർ:
3 വർഷ പരിചയം
. Irish Group, Hilite Business Park, Calicut; 73560 35557; irishgroupceo@gmail.com
34. Hawalker
മാർക്കറ്റിങ് മാനേജർ (5 വർഷ പരിചയം); സെയിൽസ് എക്സിക്യൂ ട്ടീവ്. ബന്ധപ്പെടുക. 79023 45996; hawalker01@gmail.com
35. ഫാംഫെഡ്
അഡ്മിൻ/പ്രോജക്ട് എക്സിക്യൂട്ടീ വ്: സ്പെഷലൈസ്ഡ് ഇൻ സൂപ്പർ/ ഹൈപ്പർ മാർക്കറ്റ് പ്രോജക്ട്സ്, പർ ച്ചേസ്/കാറ്റഗറി മാനേജർ: 15 വർഷ പരിചയം; എച്ച്ആർ എക്സിക്യൂട്ടീവ്: സൂപ്പർ/ഹൈപ്പർ മാർക്കറ്റ് പരിചയം. . റെസ്യൂമെ മെയിൽ ചെയ്യുക. 97784 27879; careers@southernagrisociety. Com
36. കണ്ണൂർ
റീന ഗ്രൂപ് ഓഫ് കമ്പനീസ് പ്രോജക്ട് മാനേജർ: ബിടെക്/ എം ടെക് (സിവിൽ), 7 വർഷ പരിചയം; പ്രോജക്ട്/ പ്ലാനിങ് എൻജിനീയർ ബിടെക് സിവിൽ, 5 വർഷ പരിചയം; ജൂനിയർ എൻജിനീയർ: ബിടെക്/ ഡിപ്ലോമ (സിവിൽ), 2 വർഷ പരി ചയം. റെസ്യൂമെ മെയിൽ ചെയ്യുക. Reena Group of Companies, Koottanal Building, Ulikkal Road, Kadathumkadavu, Iritty, Kannur 670 703;
reenamattanur@gmail.com
37. .*DELIVERY🧑🏻💼5000/- *
Gender:Male
Freshers or experienced
Qualification:Plus two or above
Salary :5000/-
Age:below30
Time:2:30 pm -5:00 pm
1:30pm – 5:00pm
Location :West fort
Appointment Call📞📱
7306545205
38. കുറവിലങ്ങാട്
ഓൺലൈൻ ജനസേവന കേന്ദ്രത്തിലേക്കു ബി.കോം with കമ്പ്യൂട്ടർ യോഗ്യതയുള്ള ലേഡി സ്റ്റാഫിനെയും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള പെൺകുട്ടികളെയും ആവശ്യമുണ്ട്.
9947986664
39. *
ആലുവ*
അമ്പാട്ടുകാട് പ്രവർത്തിക്കുന്ന ടോയ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8921315454
40..തിരുവനതപുരം
car വാഷിംഗ് സെന്ററിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്.
9847819029
41.*ആവശ്യമുണ്ട്
കടകളിൽ നിന്ന് ഓർഡർ എടുക്കാൻ സ്റ്റാഫിനെ ആവശ്യം ഉണ്ട്. FMCG യിൽ പ്രവർത്തിപരിചയം ഉള്ളവർക്കും ഫ്രഷേഴ്‌സിനും അവസരം. സാലറി -15000 -20000 .
8590253154
42. .എറണാകുളം
ഡ്രൈ ഫ്രൂട്സ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ലേഡി സ്റ്റാഫിനെ ആണ് ആവശ്യം. എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന,
9048477788
43. .കോഴിക്കോട്
മാങ്കാവ് പ്രവർത്തിക്കുന്ന ഐസ് ക്രീം ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. urgent vacancy ആണ്.
8129590595
44. തൃശൂർ
കൂർക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് അകൗണ്ട് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫീമെയിൽ വേക്കൻസി ആണ്. സമയം രാവിലെ 11 മാണി മുതൽ രാത്രി 8 .15 വരെ.
9495666300
45. തൃശൂർ*
കിഴക്കുംപാട്ടുകര പ്രവർത്തിക്കുന്ന car വർക്ക് ഷോപ്പിലേക് painter നെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
8289820060
46. എറണാകുളം*
ആലുവയിലെ ഒരു റിസോർട്ടിലേക് എക്സ്പീരിയൻസ് ഉള്ള നാടൻ കേരളം ഡിഷസ് ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്.
9846111707
47. തൃശൂർ*
ശോഭ സിറ്റി മാളിൽ പുതുതായി പ്രവർത്തനം ആരംഭിച്ച jewellary ലെക് മിനിമം 3 വർഷത്തെ എക്സ്പീരിയൻസ് ഉള്ള അക്കൗണ്ട് സ്റ്റാഫിനെയും എക്സ്പീരിയൻസ് or ഫ്രഷേഴ്‌സ് ആയ റിസെപ്ഷനിസ്റ് നെയും ആവശ്യമുണ്ട്,കൂടാതെ 50 വയസിൽ താഴെ പ്രായമുള്ള മെയിൽ / ഫീമെയിൽ കോർഡിനേറ്റർ നെയും ആവശ്യമുണ്ട്
48. ആവശ്യം ഉണ്ട്*
കടകളിൽ നിന്നും ഓർഡർ എടുക്കാൻ സ്റ്റാഫിനെ ആവശ്യം ഉണ്ട്
FMCG യിൽ പ്രവർത്തി പരിചയം ഉള്ളവർക്കുംFRESHERS നും അവസരം
Salary : 15 k to 20 k
NB: intresst ഉള്ളവർ മാത്രം contact ചെയ്യുക
Mob : 9846872108
Vacancies available Allepy, Pathanamthitta, മലപ്പുറം തൃശൂർ പാലക്കാട്, എറണാകുളം
49. സ്റ്റാഫിനെ ആവശ്യമുണ്ട്
കോഴിക്കോട് ടൗണിലെ സ്ഥാപനത്തിൽ ONline Office Work. Mobile ഫോണിൽ EXPERIENCE ഉള്ള ലേഡീസ്/Gents സ്റ്റാഫ് ആവശ്യമുണ്ട്. Age 21to 48.
50. HIRING*
ലോജിസ്റ്റിക്സ് വേയർഹോസ്സിലേക്ക് അവസരം.
*യോഗ്യത
10ത്&+2…. , ഡിഗ്രി,
*ഡ്യൂട്ടി TIME – 12 മണിക്കൂർ(6am-6pm)
*സാലറി- 15000-17500
*വയസ്- 18-27
*ഫ്രീ കേബ് & അക്കൗമോടാഷൻ.
*ഫ്രഷേഴ്‌സ് വേക്കൻസി….
*കോയമ്പത്തൂർ
8714501516
.