Kerala Job Vacancy 13.8.22
1.ഗ്ലൗസ് ഫാക്ടറിയിലേക്കു
എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ഗ്ലൗസ് ഫാക്ടറിയിലേക്ക് പ്രൊഡക്ഷൻ മാനേജർ,മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ,ഫർമിസിസ്‌റ് എന്നിവരെ ആവശ്യമുണ്ട്.മുൻപരിചയമുള്ളവർക്ക് മുൻഗണന .താല്പര്യം ഉള്ളവർ താഴെ പറയുന്ന ഇമെയിലിൽ biodata അയക്കുക .neemamedineedspvtltd @gmail.com
2,Driver cum salesman
കടവന്തറയിലെ ഫുഡ് കമ്പനിയിലേക്ക് ചപ്പാത്തി,പൊറോട്ട, ദോശമാവ് ,എന്നിവ ഒറ്റയ്ക്ക് Route sale ചെയ്യുന്നതിന് രണ്ടു വര്ഷം തൊഴിൽ പരിചയമുള്ള staff നെ ആവശ്യമുണ്ട്
85900013521
3.Wanted urgently
ഗുരുവായൂരുള്ള പ്രമുഖ വെജിറ്റേറിയൻ ഹോട്ടലിലേക്ക് പരിചയസമ്പന്നരായ front ഓഫീസ് സൂപ്പർവൈസറെ ആവശ്യമുണ്ട്
9446226215
4,മൊബൈൽ ഫോൺ ടെക്‌നിഷ്യൻ
ആവശ്യമുണ്ട്.TRONIX ITI -പാല
8606674245, തൊടുപുഴ-9446135488
5.ബ്യൂട്ടീഷ്യൻ
പഠിപ്പിക്കുവാൻ ആവശ്യമുണ്ട് .പാലാ 8606674245
6.മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
E commerce കമ്പനിക്ക് കേരളത്തിലുടന്നീളം താലൂക്കടിസ്ഥാനത്തിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് .സാലറി -40000 /-
7306218772
7.നഴ്സിംഗ് ലാബ് എക്സ്റേ
യോഗ്യത 10 /+2 .ഹോസ്റ്റലിൽ സൗകര്യം .സ്റ്റൈപ്പന്ഡോടുകൂടി ആശുപത്രി പരിശീലനവും ജോലിയും .മാതാ സ്കൂൾ ഓഫ് ഹെൽത്ത് കെയർ.പട്ടാണി ജംഗ്ഷൻ,കുറവിലങ്ങാട്, കോട്ടയം
8156941984
8.Wanted
പഠനം പൂർത്തിയാക്കിയ ശേഷം ഒരു ജോലിക്കായി അലയേണ്ടതില്ല .കമ്പനിയിൽ സ്ഥിരാവരുമാനത്തോടുകൂടി ജോലി ,12000 -24500 /-
ഫ്രീ ഫുഡ് +താമസം
9961366839
9.ഉടൻ നിയമനം
പ്രമുഖ മരുന്ന് kambaniyude ഡിസ്ട്രിബൂഷൻ ഓഫീസുകളിലേക്ക് 10 ,+2 യോഗ്യതയുള്ളവർക്ക് വിവിധ തസ്തികകളിൽ സ്ഥിര നിയമനം .ഭക്ഷണം+താമസം .സാലറി 12500 -20000 /- 7907454905
10.ഉടൻ നിയമനം
കമ്പനിയിലേക്കും ,ഓഫീസിലേക്കും 150 ൽ പരം ഒഴിവുകൾ .മാനേജർ, ഓഫീസ് സ്റ്റാഫ്,ഡെലിവറി സ്റ്റാഫ്,
experience ആവശ്യമില്ല .(12000 -18000 )താമസം +ഭക്ഷണം
9946806146
11.life care ഗ്രൂപ്പിൽ
wanted ഓഫീസ് സ്റ്റാഫ്, സ്റ്റോർ കീപ്പർ ,ഡെലിവറി എക്സിക്യൂട്ടീവ് .14000 -20000 /-9539669150
12.സ്ഥിരനിയമനം
ഫാര്മസിയിലേക്ക് പാക്കിങ് ,helper ,ഓഫീസ് സ്റ്റാഫ് ,ഡെലിവറി ഡിസ്ട്രിബൂഷൻ തസ്തികകളിൽ 35 വയസിൽ താഴെ ഉള്ള ഉദ്യോഗാർത്ഥികൾക്ക് നിയമനം
.സാലറി 12000 -24500
9895692169
13.ആയുർവേദ തൈല നിർമാണ കമ്പനിയിലേക്ക്
ജോലിക്കാരെ ആവശ്യമുണ്ട് ,ഫുഡ് +താമസം സൗജന്യം .
മുൻപരിചയം ആവശ്യമില്ല .18 -35
സാലറി 14000 -24000
7025003172
14.ഒഴിവുകൾ
കമ്പനിയുടെ വിവിധ തസ്തികകളിൽ ഒഴിവുകൾ
18 -45 സാലറി 15000 -25000
9744406454
15.തിരുവനന്തപുരം സ്മാർട്ട് സിറ്റിയിൽ ഉദ്യോഗാർഥികളെ ആവശ്യമുണ്ട്
📘 ശമ്പളം : ₹20000-120000/മാസം
📘 ഓൺലൈനായി അപേക്ഷിക്കാം
🖱️ ഒഴിവുകൾ, യോഗ്യത അപേക്ഷിക്കേണ്ട link എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്
📲 Apply now 👇
https://careersite1.qatarjobs.in/2022/08/smart-city-recruitment-2022-apply.html
16: പ്രതിമാസം 70000 മേൽ നേടാം
പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ 30 നും 60 നും ഇടയിൽ പ്രായമുള്ള VRS/റിട്ടയേർഡ്/പ്രൈവറ്റ്/tax consultant /house wives എന്നിവർക്ക് അവസരം. 8891944092
17.ഫ്രാഞ്ചൈസി അവസരം
അന്താരാഷ്ട്ര നിലവാരമുള്ള ഉത്പന്നങ്ങൾക്ക് ഫ്രാഞ്ചൈസികൾ ക്ഷെണിക്കുന്നു.സ്ത്രീകൾക്ക് മുൻഗണന
97465811118